ജനുവരി: 14, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

  Рет қаралды 4,271

Das Creations

Das Creations

Күн бұрын

Пікірлер: 49
@binduprasobh7234
@binduprasobh7234 18 сағат бұрын
മാതാവേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റി എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ.
@Noname-ot5us
@Noname-ot5us 21 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾ തമ്മിൽ തമ്മിലുള്ള സ്നേഹം ഇല്ലായ്മ എടുത്തുമാറ്റി അവരെ സ്നേഹത്തിൽ ഒന്നിപ്പിക്കണേ 🙏🙏
@KavyaIshaan
@KavyaIshaan 10 сағат бұрын
മാതാവേ എന്റെ അമ്മയുടെ തലവേദന, അമ്മയുടെ വിഷമം, കടങ്ങൾ മാറ്റണം ❤️
@SashiPottanmala
@SashiPottanmala Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളെ അമ്മേയുടെ നില മേലങ്കിയിൽ ചേർത്ത് പിടിക്കണമേ അമ്മേ മാതാവേ 🙏
@LeenaKStephen-i6f
@LeenaKStephen-i6f Күн бұрын
അമ്മേ മാതാവേ ഞങ്ങളെ തന്നേയ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@jeenajacob9444
@jeenajacob9444 21 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സങ്കടം മാറ്റി തരണേ
@JoshwaJohnson-i4p
@JoshwaJohnson-i4p Күн бұрын
TessyJohnson അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിക്കണമേ കൃപ വരങ്ങൾ നൽകി അനുഗ്രഹിക്കണമേ എന്റെ മകൻ ജോയൽ,ജോഷ്വാ രണ്ടളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിക്ഷകളെ സമർപ്പിക്കുന്നു ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathap3812
@lathap3812 14 сағат бұрын
ആമോൻ അമ്മേ മാതാവേ മകനെ വിശ്വാസത്തിൻ വളരാൻ അനുഗ്രഹിക്കണമേ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മേ എൻ്റെ എല്ലാരോഗങ്ങളും സുഖപ്പെടുത്തണമേ ഞാൻ വിശ്വസിച്ച് സ്നേഹിക്കുന്ന എൻ്റെ കൂട്ടുകാരെയും അവരുടെ കുടുംബങ്ങളിലെ പ്രശനങ്ങൾ മാറ്റി സാമ്പദ്ധികമായുള്ള ബുദ്ധിമുട്ട് മാറ്റി അവകാശപ്പെട്ട ശമ്പളം വാങ്ങിയൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏💖💖🙏🙏🌹🌹🙏🙏💖❤️❤️❤️🙏🙏🙏🙏
@indiranair5037
@indiranair5037 Күн бұрын
അമ്മേ മാതാവേ എൻ്റെ മോൻ സുദീപ് ഒരു ജോലി ആക്കി തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ ആമേൻ ആമേൻ അവന് നല്ല ഒരു വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@AkhilaAnu-l7g
@AkhilaAnu-l7g 10 сағат бұрын
അമ്മ മാതാവേ എന്റെ ബ്ലീഡിങ് അങ്ങ് മാറ്റുവാനും, പീരിയഡ്‌സ് കറക്റ്റ് ആകുവാനും സഹായിക്കേണമേ 🙏എനിക്ക് ഒരു ജോലി കിട്ടുവാനും സഹായിക്കണമെ. ആമേൻ 🙏💫
@anusoby6681
@anusoby6681 17 сағат бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളി യുടെ മദ്യപാനം പൂർണ്ണമായും എടുത്തു മാറ്റണമേ. എന്റെ ഡാഡി യുടെ തലയിൽ ബ്ലഡ്‌ clot ചെയ്യുന്ന രോഗം എടുത്തു മാറ്റി പൂർണ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ. എന്റെ ശരീരത്തിലെ ചൊറിച്ചി ലിന്റെ അലർജി രോഗം എടുത്തു മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@valsammasebastian9853
@valsammasebastian9853 Күн бұрын
അമ്മേ മാതാവേ, മക്കളെ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമേ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@LaisammaJoseph-oq2id
@LaisammaJoseph-oq2id Күн бұрын
എന്റെ അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും രോഗങ്ങൾ സുഖപ്പെടുത്തേണമേ 🙏🙏🙏
@JishnuBc-qp4zd
@JishnuBc-qp4zd Күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ നടത്തിത്തരേണമേ 🙏
@rajeshraju6821
@rajeshraju6821 22 сағат бұрын
അമ്മേ മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
@Ponnamma9229
@Ponnamma9229 13 сағат бұрын
മാതവേ എൻ്റെ കുഞ്ഞിൻ്റെ കൈമുട്ടിൻ്റെ കുഴ തെന്നി പോയത് ശരിയായി പിടിച്ചിട്ട് കൈ മടക്കാനും നിവർത്താനും വയ്യാത്ത അവസ്ഥയിലാണ് അത് എത്രയും വേഗം േഭദമാക്കി കുഞ്ഞിനെ കാക്കണേ! മാതാവേ കരുണതോന്നണേ..അമ്മേൻ
@islfootball4172
@islfootball4172 Күн бұрын
അമ്മേ മാതാവേ എന്റ മകന് ഗൾഫിൽ നല്ല ഒരു കമ്പനിയിൽ ജോലി ലഭിക്കാനും അതുവഴി ഒരു വീടു വക്കാനും ഉള് അനുഗ്രഹം നല്ക്കണമാ നങ്ങളുടെ കുഉടുംബത്ത അനുഗ്രഹിക്കണമാ അമീൻ
@LeenaKStephen-i6f
@LeenaKStephen-i6f 23 сағат бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏
@SashiPottanmala
@SashiPottanmala Күн бұрын
ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ 🙏
@sajinij828
@sajinij828 20 сағат бұрын
അമ്മ മാതാവേ ജോലി ഇല്ലാതെ കഷ്ടപെടുന്ന എനിക്ക് ഒരു ജോലി തന് അനുഗ്രഹിക്കണമേ ! ആമേൻ .....🙏🙏🙏🙏
@LaisammaJoseph-oq2id
@LaisammaJoseph-oq2id Күн бұрын
എൽസമ്മക്ക് പരിപൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@LoyalbugS
@LoyalbugS 21 сағат бұрын
❤❤❤🙏🙏പരിശുദ്ധ അമ്മേ🙏🙏
@rihanteena5953
@rihanteena5953 18 сағат бұрын
അധ്യാപിക ജോലി ആഗ്രഹിക്കുന്ന enik joly തന്ന് സഹായിക്കണേ അമ്മേ..എൻ്റെ ജപമാല പ്രാർത്ഥന കേൾക്കനെ അമ്മേ
@shyamalanarayan9617
@shyamalanarayan9617 Күн бұрын
മാതാവേ ദേവൻ നല്ല സ്വഭാവത്തിൽ വരേണമേ
@maryjames2755
@maryjames2755 22 сағат бұрын
എന്റെ മക്കളെ നോക്കണേ... കരുതണേ!!
@ThresiammaJoseph-b7p
@ThresiammaJoseph-b7p 18 сағат бұрын
Ente makkade vivahm nadthi thran prarthikanme
@Badoodahereee
@Badoodahereee 8 сағат бұрын
എൻ്റെ മോൾക്ക് പഠിക്കാൻ അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കാൻ ഉള്ള തടസ്സം മാറ്റിത്തരേണമേ
@Shaeemkhan5786
@Shaeemkhan5786 20 сағат бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LeenaKStephen-i6f
@LeenaKStephen-i6f Күн бұрын
ഈശോയെ നന്ദി 🙏🙏🙏
@kalamuralikrishna777
@kalamuralikrishna777 10 сағат бұрын
Ente amme enikkukittanulla swarnavum pysayum ellam kittuvanulla thadasam matti thatharane
@THUSHARASREMAYI
@THUSHARASREMAYI 16 сағат бұрын
Mathave yante visa ennu thanne ready avane ammee🙏🙏🙏🙏
@DamayantiR-b2p
@DamayantiR-b2p Күн бұрын
Amme ente mone anugrahikkaname
@elsypj2764
@elsypj2764 Күн бұрын
Amme mathave, chiluvinu dubai cku poyi,oru nalla joliyum,veedum,kochinu admissonum , onnichulla jeevithavum nalkaname.parisuthammave sahayickaname.yesuve NANNI.nanni.
@maggieanto7652
@maggieanto7652 Күн бұрын
അമ്മേ, 33 വയസ്സ് ആയ എന്റെ മകന് അങ്ങ് യോജിച്ച പങ്കാളി യെ നൽകി വിവാഹം തിരു കുടുംബം കൂടെ നിന്ന് നടത്തി തരണമേ 🙏🙏🙏
@maggieanto7652
@maggieanto7652 Күн бұрын
അമ്മ എന്റെ കുടുംബത്തിൽ കൂടെ ഉണ്ടാകണമേ 🙏🙏
@AleyammaP.M-c5q
@AleyammaP.M-c5q 23 сағат бұрын
അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏ആമീൻ 🙏🙏🙏🙏
@LaisammaJoseph-oq2id
@LaisammaJoseph-oq2id Күн бұрын
എന്റെ അമ്മേ ഷിജിമോൾക്ക് ടെസ്റ്റ്‌ ചെയ്യുമ്പോൾ യാതൊരുവിധ രോഗങ്ങളും മകളിൽ ഉണ്ടാകരുത് ഉണ്ടാകരുതെ ആയുരാരോഗ്യം നൽകി മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@AnnammaAbraham-f3z
@AnnammaAbraham-f3z Күн бұрын
Annamma Abraham. Amme perpetual Holy mother please pray for me and my family life,my husband ,our son Anish and and daughter Anjali bless them give your love ,peaceful and happiness family life. Thanks for everything God given to last year's. Please amme pray for us this new year 2025 . This new year blessings and happiness through Amme perpetual Holy mother God give us.thanks for hearing my prayer request .ammen.
@mersaljoy6922
@mersaljoy6922 23 сағат бұрын
ആമേൻ
@bijubaby1992
@bijubaby1992 Күн бұрын
Amen
@DamayantiR-b2p
@DamayantiR-b2p Күн бұрын
Amen stuthi
@minecraftgamers1581
@minecraftgamers1581 17 сағат бұрын
🙏🙏🙏🙏
@AmminiSamuel-g2v
@AmminiSamuel-g2v 22 сағат бұрын
❤❤❤
@LeenaMol-f6d
@LeenaMol-f6d 8 сағат бұрын
സിജോ എന്ന മകന് 31വയസ് വിവാഹം നടക്കാൻ പ്രാർത്ഥന യാചിക്കുന്നു
@ShibuShibu-re9vj
@ShibuShibu-re9vj 23 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
@prakasiama3030
@prakasiama3030 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. സാധിച്ചു ലഭിക്കാൻ കർത്താവായ ദൈവത്തോട് അപേക്ഷിക്കേണമേ ആമേൻ
@thomaskutty6986
@thomaskutty6986 23 сағат бұрын
Amen
@GGh-e5o
@GGh-e5o 13 сағат бұрын
🙏🏻
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Japamala 15th of January 25 # Mathavinte Japamala Mahimayude Rahasyangal 15th of January 25
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 123
DAILY BLESSING 2025 JAN-15/FR.MATHEW VAYALAMANNIL CST
11:32
Sanoop Kanjamala
Рет қаралды 68 М.