ഉടമ്പടി നിയോഗ പ്രാർത്ഥന / 15 ബുധൻ Januvary 2025 / Inner Healing / Grace By God / Udambadi Prayer

  Рет қаралды 5,025

Home Of Grace

Home Of Grace

Күн бұрын

Пікірлер: 189
@nishashiju358
@nishashiju358 Сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ പൂർണ്ണമായും അമ്മയ്ക്ക് സമർപ്പിക്കുന്നു എന്റെ വിശുദ്ധീകരിക്കണേ... കൈ വെടിയരുതേ ആമേൻ 🙏❤️
@shynamc2264
@shynamc2264 4 сағат бұрын
മാതാവേ എന്റെ നടുവേദന സൗഖ്യം തരണേ... രണ്ടു കാലിനും ശക്തി തരണേ 😢😢
@donamoljaim8455
@donamoljaim8455 5 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടയിൽ നല്ല കച്ചവടം കിട്ടുന്നതിനും... ഞങ്ങളുടെ മക്കൾ നന്നായി പഠിക്കുന്നതിനും. നല്ല ഒരു ജോലി കിട്ടുന്നതിനും. നല്ല വിശ്വാസത്തിലും ഈശോയോടുള്ള സ്നേഹത്തിലും വളരുന്നതിനും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏
@shobanas4583
@shobanas4583 7 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@parvathytravels7343
@parvathytravels7343 5 сағат бұрын
കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻
@ambilycs4538
@ambilycs4538 3 сағат бұрын
എന്റെ കർത്താവേ എന്റെ മകൾ ഈ സമയം പരീക്ഷ എഴുതിക്കൊണ്ടിരിക്കുവാണ് അവളുടെ കൂടെ അങ്ങ് ഉണ്ടായിരിക്കേണമേ. അവൾക്ക് മറവികൂടാതെ പരീക്ഷ എഴുതുവാൻ സാധിക്കേണമേ കർത്താവേ അവളുടെ കൂടെ ഇരിക്കേണമേ എനിക്ക് എന്റെ വിദ്യാഭ്യാസത്തിനുള്ള ഒരു ജോലി എനിക്ക് തരേണമേ. ഈ മാസം തിരുന്നതിന് മുൻപ് എന്നെ എവിടേലും ജോലിക്ക് കയറാനുള്ള അനുഗ്രഹിക്കേണമേ
@rehanachinnu3857
@rehanachinnu3857 6 сағат бұрын
മാതാവേ ദൈവമാതാവേ ഞാൻ ഇന്ന് പോകുന്ന കാര്യം നന്നായി പോകുവാൻ അമ്മേ ദൈവമാതാവേ കരുണ ഉണ്ടക്കണമേ🙏 കർത്താവെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏
@anjunayanavarghese1787
@anjunayanavarghese1787 5 сағат бұрын
അമ്മേ മാതാവേ ലോൺ അപേക്ഷ ഇന്ന് പാസ്സാക്കി പൈസ ഇന്നുതന്നെ ലഭിക്കാൻ നീ സഹായിക്കണമേ... അതിന്നു ലഭിച്ചില്ലെങ്കിൽ സമ്പത്തീകമായി വല്ലാതെ ബുദ്ധിമുട്ടു അനുഭവപ്പെടും... മാതാവേ കൈവിടല്ലേ 🙏🙏🙏
@leenajiju2283
@leenajiju2283 Сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@SindhuBiju-gm3zg
@SindhuBiju-gm3zg 5 сағат бұрын
Parishudha. Madhave. ബിജുവിൻ്റെ. കുടി. Aghu .മാധവ്. സമര്പ്പിക്കുന്നു. മാധവ് aghe. Mahwtha. Pedutheneme. അമ്മേ.ahwthm. ❤❤❤❤❤❤❤❤❤❤❤❤
@SindhuBiju-gm3zg
@SindhuBiju-gm3zg 6 сағат бұрын
Ante. Amme. Ante. Kudumbathe. Amme. Aghe mahwtha. Pedutheneme amma. Madhave. Anugarahikkeneme. Madhave. Aghe. Mahawthm. ❤❤❤❤❤❤❤❤❤❤❤❤❤
@SanthoshkumarT-m6f
@SanthoshkumarT-m6f 4 сағат бұрын
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@Rajinianoop-ob6yi
@Rajinianoop-ob6yi 5 сағат бұрын
അമ്മേ എന്റെ ആഗ്രഹം ഒരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരണ നമ്മുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ🙏🏻🙏🏻🙏🏻
@minimoozhickal2920
@minimoozhickal2920 6 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ ദൈവസ്‌നേഹത്തിലും ദൈവവശ്വാസത്തിലും പ്രത്യയശായിലും വളരുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ
@raveendrankadakkal4694
@raveendrankadakkal4694 6 сағат бұрын
അമ്മ മാതാവേഎന്നെ കടബാധ്യതയിൽ നിന്നുംമാറ്റി തായേ അമ്മേസമാധാനമായി ജീവിക്കാൻ ഒരു വഴികാട്ടി തായേദോഷമായി അടുത്തമാസം അമ്മയുടെ മുൻപിൽവന്നു ഉടമ്പടി ഉടമ്പടി പുതുക്കാൻ എനിക്ക്സാധിക്കണം മാതാവേഎന്നെ കൈവിടല്ലേ മാതാവേ
@ambilycs4538
@ambilycs4538 3 сағат бұрын
എന്റെ കർത്താവേ ഇന്ന് വിട്ടുസാധനങ്ങൾ വാങ്ങാനുള്ള കൃപ തരേണമേ. ഈ വീട്ടിലെ എല്ലാ സാധനങ്ങളും തീർന്നിരുക്കുവാണ്‌ വാങ്ങാൻ ഒരു മാർഗവും ഇല്ല അതിനുള്ള പണം കണ്ടെത്താനുള്ള വഴി കാണിച്ചു തരേണമേ. എന്റെ കർത്താവേ പണത്തിനു വേണ്ടി എല്ലാവരോടും ഓരോ ദിവസവും ഞാൻ ഇരക്കുവാണ്. അതിൽ നിന്ന് ഒരു മാറ്റാം എന്റെ ജീവിതത്തിൽ കാണിച്ചു തരേണമേ
@SindhuBiju-gm3zg
@SindhuBiju-gm3zg 5 сағат бұрын
Amme ante. Makkllkku. Padikkan. Ulla. Marggaghll. Amme. Anugarahikkeneme. Ammayude. Mahwtha thal amme. Avidunnu amme. Karthave. Karunna. Kanikkeme. Madhave. Aghe. Ante. Makkele. Aghe. A.mayude. Thrippadhattil. Samrppikkunnu. Amma. Madhave. ❤❤❤❤❤❤❤❤❤❤❤❤❤
@OmanaRajan-p1z
@OmanaRajan-p1z 6 сағат бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിൽ അമ്മ വസിക്കണമേ
@RajeswariRaji-d5h
@RajeswariRaji-d5h 5 сағат бұрын
Amme parisudha mathave ammayude thirukumaranod apekshich ente manovedanakal mattitharename Amen❤
@4bilaxhhh
@4bilaxhhh 5 сағат бұрын
അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ ആമേൻ
@bekcymol6871
@bekcymol6871 6 сағат бұрын
അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@neethuksivan4850
@neethuksivan4850 2 сағат бұрын
മാതാവേ ഒരു ഗവണ്മെന്റ് ജോലി ലഭിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ. എന്റെ കുടുംബത്തിനും ബന്ധുമിത്രാധികൾക്കും അമ്മയുടെ സംരക്ഷണം ഉണ്ടാകണേ 🙏
@stephydavis-y6t
@stephydavis-y6t 5 сағат бұрын
Amen🙏💖🙏💖🙏💖🙏💖🙏
@Srisrimghf
@Srisrimghf 5 сағат бұрын
അമ്മേ മാതാവേ എന്റെ ഭാര്യ പ്രസവിച്ച് ആശുപത്രിയിൽ കിടക്കുകയാണ്.. ആശുപത്രിയിലെ ചിലവിന് കാശ് ഒന്നും കയ്യിലില്ല... എന്നെ ഒന്ന് സാമ്പത്തികമായി രക്ഷിക്കേണമേ.. Amen🙏🙏🙏
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 5 сағат бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ കാര്യങ്ങളും കർത്താവിൽ അർപ്പിക്കുന്നു എല്ലാം ശരിയാക്കി തരണം എന്ന് ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ 🙏
@gilcyjohn4590
@gilcyjohn4590 5 сағат бұрын
ഈശോയെ അമ്മ മദാവേ ഡേയ്സൺ എന്ന മകന്റെ വിസയിൽ കനിയാണമേ ഗവണ്മെന്റ് അപ്രുവൽ വേഗത്തിൽ നടക്കുവാൻ പ്രാർത്ഥിക്കുന്നു
@Cabra-m8t
@Cabra-m8t 5 сағат бұрын
Eshoye ange kaikalil makkale samarpikkunnu anugrahikkename Eshoye parishudhalmavine nalki anugrahikkename Eshoye
@KARTHIK-yn2gv
@KARTHIK-yn2gv 5 сағат бұрын
കർത്താവെ... ഞാൻ ഇന്നു എന്റെ സ്നേഹിതന്റെ മുൻപിൽ ഞാൻ തെറ്റുകാരിആയിട്ടാണ് ഞാൻ നില്കുന്നത്....എനിക്കു എന്റെ സ്നേഹിതൻ പണ്ടത്തെ പോലെ എന്നെ പരിഗണിക്കണേ കർത്താവെ.... 🙏🙏🙏🙏🙏
@ramanichandran567
@ramanichandran567 6 сағат бұрын
Ente ammamathavunjangale ellavareyum anugrakikkaname❤❤❤❤❤🎉🎉🎉🙏🙏🙏
@ThomasMv-t5u
@ThomasMv-t5u 7 сағат бұрын
Amme🙏🙏elamakaleumkathkolanme🙏🙏🥰🥰🥰🥰
@mollythomas8262
@mollythomas8262 5 сағат бұрын
Amen 🙏 🙏 🙏 🙏
@babyantony6705
@babyantony6705 6 сағат бұрын
എൻറെ എല്ലാ മേഖലകളിലും അനുഗ്രഹിക്കണമേ
@bindhureji1040
@bindhureji1040 6 сағат бұрын
Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SindhuBiju-gm3zg
@SindhuBiju-gm3zg 5 сағат бұрын
അമ്മേ. സൂജനെയും. കുടുംബത്തെ. അമ്മേ. ഏൽപ്പിക്കപ്പിക്കുന്നു. മാധവ്. അവരുടെ കുടുംബം. Sadhooshm. ഉള്ള. കുടുംബ. Mayee. Matteneme. Madhave. Aghe. Mahwtha pedutheeneme amme. ❤❤❤❤❤❤❤❤❤❤❤❤❤
@abeythomas841
@abeythomas841 3 сағат бұрын
Amma thanks 🙏 for everything
@sabithabiju4948
@sabithabiju4948 Сағат бұрын
Amma mathave rashikenama Enta intentions samarpikunnu sthothram hallelujah
@leenajiju2283
@leenajiju2283 Сағат бұрын
എന്റെ മാതാവേ എന്റെ കുഞ്ഞു ജിയാ പനി ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് മോളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ
@Sangeetha-e6g
@Sangeetha-e6g 6 сағат бұрын
അമ്മേ ഇന്ന് 2 പേർക്ക് ഞാൻ പയിസ കൊടുക്കാമെന്നു പറഞ്ഞതായിരുന്നു കൊടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല 🙏🏻🙏🏻🙏🏻 ഇന്ന് പയിസ ചോദിച്ചു ആരുമആരും വരരുതേ 🙏🏻 കുടുംബംസമാധാനം ഇല്ല 🙏🏻 അമ്മേ മാതാവേ എന്നെ പരീക്ഷിക്കൂറാതരരുതേ 🙏🏻🙏🏻
@jyothijoy5873
@jyothijoy5873 5 сағат бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
@AnushaFabricWorld
@AnushaFabricWorld Сағат бұрын
Amme mathave molku pokanulla ellaa thadasagalum mattitherane ammne ❤❤❤❤❤❤❤❤❤❤❤
@reshmia9050
@reshmia9050 2 сағат бұрын
Mathave thamburante amme anugrahikne 🙏
@SUNITHACASTELINO3600
@SUNITHACASTELINO3600 5 сағат бұрын
Ave Marry thank you you protect us whole night me and my family bless you me a new day
@minimoozhickal2920
@minimoozhickal2920 6 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് രാഷ്ട്രീയ കാര്യം പൂർണ മായും വിട്ടു നിലക്കാൻ ക്രപ കൊടുത്ത് അനുഗ്രഹിക്കേണമേ
@shantopolachan5906
@shantopolachan5906 4 сағат бұрын
Amme prethikeeshikaranathinte sakshiyakkaname ente കുടുംബത്തിലെ ഓരോ മകൾക്കും അമ്മ. Kavalayirikkane
@ajithninan7789
@ajithninan7789 2 сағат бұрын
Remember Me & My Family in All Prayers. Amen🙏🙏🙏👍👍
@steffybibin148
@steffybibin148 6 сағат бұрын
അമ്മേ എന്റെ വിസ ഇന്ന് തരണമേ amme🙏
@babyantony6705
@babyantony6705 6 сағат бұрын
ഈശോയെ, എൻറെ ഭവനത്തിൽ വരേണ
@ambilycs4538
@ambilycs4538 3 сағат бұрын
എന്റെ മുടങ്ങി കിടക്കുന്ന വീടുപണി തുടങ്ങാനുള്ള അനുഗ്രഹം തരേണമേ. ഞങ്ങളുടെ പൈസയുടെ ബുദ്ധിമുട്ട് മാറ്റി തരേണമേ. വാടക കൊടുക്കാനും കുടുംബശ്രീയിൽ നിന്ന് എടുത്ത പൈസ അടക്കാനും ഉള്ള പണം കണ്ടെത്താനുള്ള വഴി കാണിച്ചു തരേണമേ. എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ
@lachuworld5195
@lachuworld5195 Сағат бұрын
Ammee eeshoyee njangalude oru aagraham nadathitharanamee ennu apeekshikkunnu ....
@sonyjoseph7449
@sonyjoseph7449 Күн бұрын
Holy mother Mary i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today
@MiniSajeev-c1f
@MiniSajeev-c1f 6 сағат бұрын
അമ്മയുടെ കണ്ണിലെ തിമിരം മാറ്റി തരണേ ആമ്മേൻ ❤️❤️❤️
@katherinesajee7584
@katherinesajee7584 6 сағат бұрын
Jesus bless my family 🙏🙏
@ajithninan7789
@ajithninan7789 2 сағат бұрын
Amen🙏🙏👍👍
@maniyammarajan2517
@maniyammarajan2517 6 сағат бұрын
Amme. Mathe. Marchil. Ente. Palisa. Kadam. Mushuvanum. Theerkkename. 🙏🙏🙏🙏🙏ameen🙏🙏🙏🙏🙏🙏🙏
@jintumathewmathew8994
@jintumathewmathew8994 Сағат бұрын
Amme mathave mole poornayi sugakkibtharane amme
@valsamathew5459
@valsamathew5459 5 сағат бұрын
Amme mathave makkalude jolikaryathil anugrahikkaname
@sindhusureshsindhusuresh2370
@sindhusureshsindhusuresh2370 6 сағат бұрын
Amen🙏🏻🙏🏻
@manjushaji2915
@manjushaji2915 2 сағат бұрын
എൻ്റെ അമ്മേ ജനുവരി 19 ന് KTet പരീക്ഷയാണ് എനിക്ക് പഠിക്കാൻ പറ്റുന്നില്ല മാതാവേ 45 വയസ്സ് കഴിഞ്ഞ് ഈ പരീക്ഷ എഴുതേണ്ടി വരുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ അവരുടെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കണമേ
@shobanas4583
@shobanas4583 7 сағат бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം ഫീസ് അടച്ച് മുന്നോട്ട് പഠിക്കുവാൻ കഴിയണമെന്ന് അപേക്ഷിക്കുന്നു കൃപചെരിയണംകുർബാന ആമേൻ
@sumavarghese205
@sumavarghese205 5 сағат бұрын
Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Please pray for my Family Amen Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏
@amminivenu5225
@amminivenu5225 6 сағат бұрын
Vishnune Mathiyapanam mattitharana🙏🙏🙏🙏🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 6 сағат бұрын
ഈശോയെ എന്റെ മക്കളെ കുടുംബത്തിന്റെ കൂടെ വസിക്കണമേ 🙏🙏🙏
@vasanthisuresh9709
@vasanthisuresh9709 6 сағат бұрын
Eashoye akkuvinu vidheshathekku povanulla thadasangal matti avanu nalla vissa nalki nalla joliyil preveshikuvan anugrahikename amen
@annammakarikkattil2566
@annammakarikkattil2566 6 сағат бұрын
Kreupa niragna Ammen swasthy 🙏❤️🔥🙏❤️🔥🙏
@reenublesson3898
@reenublesson3898 6 сағат бұрын
Amma Mathave Anugarhikkaname
@bijujose7014
@bijujose7014 52 минут бұрын
മാതുവേ വേഗത്തിൽ സ്ഥലം വിൽക്കാൻ സധിച്ചു തരാണ മേ🙏🙏🙏
@amminivenu5225
@amminivenu5225 6 сағат бұрын
Vishnune viisathannu anugrahikaname🙏🙏🙏🙏🙏🙏🙏
@leenajiju2283
@leenajiju2283 Сағат бұрын
എന്റെ ഭർത്താവ് ജിജുവിന് സമർപ്പിച്ചു പ്രാർത്ഥിക്കണമേ
@LisammaGeorge-ut8lq
@LisammaGeorge-ut8lq 6 сағат бұрын
Amme mathave leemayudeasugham poornamayum mattitharaname avarude kudumbathil samadhanavum santhoshavum kodukkanamee jinuvinu orujoly kittanulla anugraham tharaname kunjoosinte asughangalellam
@ShineySanthosh-x2s
@ShineySanthosh-x2s 6 сағат бұрын
Ente mathave ente makkalde kude kaanane 🙏🙏🙏🙏🙏
@vasanthisuresh9709
@vasanthisuresh9709 6 сағат бұрын
Mathave eante ammakku ayusum aroghyavum nalkename eante ammayude aadhram thitichezhuhhi vanghinchu tharename ammayude panayam vecha abhranagal eaduthu kodukuvan sahayikename amen
@ManjuAt-r5b
@ManjuAt-r5b 5 сағат бұрын
അമ്മെ ആമേൻ ആമേൻ
@SoumyaSoumyasajil
@SoumyaSoumyasajil 58 минут бұрын
അമ്മ മാതാവേ എനിക്ക് കുറച്ച് ക്യാഷ് ആവിശ്യമാണ് അതു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@jayasreek8203
@jayasreek8203 6 сағат бұрын
Daivame nanthi 🙏 sthuthi 🙏🙏🌹 njangale cherthu pidikkename makkalude ella asugangalum ammayil samarppikkunu kripayudakaename Anuvinte exam samarppichu kripa choriyename unnatha vijayam nalkename amme 🙏🌹
@mercythomas9776
@mercythomas9776 5 сағат бұрын
Ammamathava ENT mouthile skin pokukayanu pain und Ammamathava ENT Ella vadanakalkum santhy tharana Amma krupauoudakanama Amen
@SheebaPs-l9s
@SheebaPs-l9s 6 сағат бұрын
Sheeba jason 🙏🌹🌹🙏🙏🌹 anantha 🙏🌹🙏
@abeythomas841
@abeythomas841 4 сағат бұрын
Amma mathava please pray for my husband business health peace my kids studies health god-fearing place ment results exams admission jee exams to write and to win..my health hormone levels weight reduction and for all thanks you Jesus 🙏 🙏 Win
@apsaraaparnajinu7801
@apsaraaparnajinu7801 6 сағат бұрын
Mathave bharthavinte samsaya rogam mattithataname ammen
@remyagl2811
@remyagl2811 5 сағат бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. അമ്മേ എനിക്കൊരു ഗവൺമെന്റ് ജോലി നൽകണമേ
@anithanepolian6179
@anithanepolian6179 7 сағат бұрын
Amen
@ShaliniManoj-s8h
@ShaliniManoj-s8h 3 сағат бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ 🙏
@MiniSajeev-c1f
@MiniSajeev-c1f 6 сағат бұрын
അമ്മേ മാതാവേ കർത്താവിന്റ് കൃപ നൽകണേ ആമ്മേൻ
@PhilominaJaco
@PhilominaJaco Сағат бұрын
Jophy Juno jeffin Naveen nayna nelvin please bless my family fill with holy spirit thank you Jesus amma amma amma amma amma amen 🙏🏻😭😭😭😭😭🙏🏻
@hemarosegonsalvas7714
@hemarosegonsalvas7714 6 сағат бұрын
അമ്മേ മാതാവേ പ്രാർത്ഥിക്കാൻ ശക്തി നല്കണമേ 🙏🙏🙏
@RohiniManoharan-k2h
@RohiniManoharan-k2h 6 сағат бұрын
എന്റെ അമ്മയോടും തിരു കുമാരനോടും അടുക്കുവാൻ ഉള്ള മനസ്സ് കൊടുക്കണമേ
@MolammaJoy-un5zu
@MolammaJoy-un5zu 7 сағат бұрын
എന്റെ ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണ മേ 🙏
@lillyjoy1887
@lillyjoy1887 6 сағат бұрын
🙏❤️🙏❤️🙏❤️🙏❤️🙏❤️
@JojyJojy123
@JojyJojy123 4 сағат бұрын
Amme mathave magalum kunjum varanne 🙏
@LalyMartin-hf9pv
@LalyMartin-hf9pv 6 сағат бұрын
Ente amme mathave athulya yde ausma Shazam mut sarthikanvarav urticaria thummal sarthikanvarav maruvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@amanda_mariyaa
@amanda_mariyaa 6 сағат бұрын
Mathave amme yente kudumbathile anughrahikaname
@MiniSajeev-c1f
@MiniSajeev-c1f 6 сағат бұрын
എന്റെ മകന് പി യു ണ് ജോലി ലെഭിക്കണേ ആമ്മേൻ 🌹🌹🌹🌹🌹
@DhanuAvi
@DhanuAvi 4 сағат бұрын
എന്റെ രണ്ടു കുഞ്ഞു മക്കളെ രണ്ടു പേരെയും എപ്പോഴും കൂടെ കാക്കണേ. എപ്പോഴും അവർക്ക് പനി. ഫിക്സ് വരുന്നു മൂത്ത മകൻ. 4.30 വയസ്സ് മോനെ. Adhvik അദ് വി ക് എന്നാണ് മോനെ പേര്. ഒന്ന് പ്രാർത്ഥിക്കണേ
@lissykp8137
@lissykp8137 6 сағат бұрын
Mother Mary bless my family
@RohiniManoharan-k2h
@RohiniManoharan-k2h 6 сағат бұрын
എന്റെ അമ്മയോടും തിരു കുമാരനോടും അടുക്കുവാൻ ഉള്ള മനസ്സ് കൊടുക്കണമേ
@dancetildawn3979
@dancetildawn3979 5 сағат бұрын
Ente mskalke normal delivery nalki anuggrhichadhhine ammake orayiram nannni ammen 🙏🏾🙏🏾🙏🏾🙏🏾🙏🏾
@suryasnair4975
@suryasnair4975 5 сағат бұрын
Amma mathave ente kuttykalk nalla education kodukkanulla sahacharyam undakkane🙏
@BIJUMATHEW-h9n
@BIJUMATHEW-h9n 6 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bekcymol6871
@bekcymol6871 6 сағат бұрын
അമ്മേ എന്റെ chest pain മാറ്റി തരേണമേ. Sujith ന്റെ ജോലിക്ക് ഒരു കുഴപ്പവും ഉണ്ടാകരുത്. ഞാൻ ഇന്റർവ്യൂ ചെയ്ത ഹോസ്പിറ്റൽ ഇൽ നിന്ന് selaction ആകേണമേ. ഒരു നല്ല മറുപിടി കിട്ണമേ 🙏🙏🙏🙏🙏
@praveenp5571
@praveenp5571 Сағат бұрын
Amme loan sariakitharane ammen🙏🙏🙏🙏🙏
@sabupalamkunnil9185
@sabupalamkunnil9185 6 сағат бұрын
🙏🙏🙏🙏🙏🙏🙏
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
DAILY BLESSING 2025 JAN-15/FR.MATHEW VAYALAMANNIL CST
11:32
Sanoop Kanjamala
Рет қаралды 332 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН