ജനുവരി 😄😄 കിട്ടിയാൽ കൊള്ളാം ചിലപ്പോൾ ഒരു ഗഡു മാത്രം കിട്ടാൻ ആണ് സാധ്യത
@sareenan940012 күн бұрын
കഴിഞ്ഞ മാസം ഇത് തന്നെ പറ ഞ്ഞു എന്നിട്ട് 1600 കിട്ടിയുള്ളു
@NoushadNoushad-ii1ff12 күн бұрын
നിങ്ങൾ ഉപകാരം ചെയ്യണം കുറെ പേർക്ക് 300 വെച്ച് കുറെ കിട്ടാനുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യണം പാവങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ബാങ്കിൽ ക്യാഷ് വരുന്നവർക്കാണ് ഈ പ്രശ്നം സംഭവിക്കുന്നത് ഇതിനു മാത്രമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@anandhankrishnan344012 күн бұрын
കഴിഞ്ഞ കേന്ദ്ര വിഹിതം ₹300 ഇതുവരെ വന്നിട്ടില്ല ബാങ്കിൽ 😢
@sonyv757612 күн бұрын
അറിയിപ്പിന് നന്ദി
@Mymoona-e2l7 күн бұрын
❤❤❤❤
@Ramkumarsa847012 күн бұрын
എല്ലാവർക്കും സഹായം കിട്ടട്ടെ
@AnithaMm-c4r12 күн бұрын
താങ്ക്യൂ സർ നല്ല സർക്കാർ ആയത് കൊണ്ടു പെൻഷൻ കിട്ടുന്നുണ്ട്
@valasank967312 күн бұрын
താങ്കളുടെ തൊലി കട്ടി അപാരംതന്നെ
@superskings317012 күн бұрын
😂😂
@Thankappan-pw6yn12 күн бұрын
അനിതക്കു നല്ല തൊലികട്ടിയാ ആനയുടെ തുകൽ ആയിരിക്കും.
@jerinkumar279412 күн бұрын
😂😂
@HarisRahman-z7b12 күн бұрын
അത് ശരിയാ കഴിഞ്ഞ സര്ക്കാര് 16 മാസം കുടിശിക ഉണ്ടായിരുന്നു അതെല്ലാം ഈ സര്ക്കാര് കൊടുത്തു തീർത്തു
@Senthil814912 күн бұрын
Thanks
@CPraju-pi9zg12 күн бұрын
കിട്ടിയാൽ കൊള്ളാം
@habeebasalim12 күн бұрын
Thanks brother
@ushachandranusha955112 күн бұрын
നിർമാണതൊഴിലാളി ക്ഷേമ പെൻഷൻ ഇല്ല എന്നു സാരം. സന്തോഷം