ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/Rosary prayer June 19/ glorious mysteries Malayalam @vachanasobha2934 #malayalam #japamala #japamalaamalayalam #holymary
Пікірлер: 62
@lalysebastian667710 күн бұрын
അമ്മ മാതാവേ. എന്റെ കുടുബത്തെ അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അമ്മയുടെ നീല അങ്കിയിൽ എല്ലാവരെയും പൊതിഞ്ഞ് പിടിക്കണമേ.
@jacobjoben240610 күн бұрын
DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AMEN AMEN 🙏 DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN TO PRAY AND STUDY WELL 🙏 THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏 ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
@jacobjoben240610 күн бұрын
Dear Jesus kindly Bless Our Children Who is Going ForExam 🙏 😊
@sunithachandran798610 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും സ്വപ്നവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ പരിശുദ്ധ അമ്മ വഴി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏♥️♥️♥️🙏🙏🙏🙏🙏
@merinjojo22939 күн бұрын
ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാവനെ രോഗ സൗഗ്യം കൊടുത്തു അനുഗ്രകികനെ 🙏🙏🙏
@beenabeena770610 күн бұрын
അമ്മേ എന്റെ ഈ നിയോഗം നി സാധിച്ചു തരണേ 🙏🙏🙏എന്റെ മോനെ അടുത്ത് നല്ല ഒരു ഷിപ്പിൽ ജോലി കൊടുത്തു നിന്റെ സാക്ഷി അക്കണേ 🙏
@arunsha236910 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ, ഗർഭിണിയായിരിക്കുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പൂർണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി എല്ലാ ദമ്പതികളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@rajirn692810 күн бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടാവണമേ❤️🙏
@reenajoseph97953 күн бұрын
എന്റെ കടബാധ്യതകളെല്ലാം മാറ്റി സർവ്വാശ്വര്യങ്ങളാലും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. 🙏🙏🙏എന്റെ എല്ലാ നിയോഗങ്ങളും ജപമാലയിൽ സമർപ്പിക്കുന്നു
@sindhujose-zj8lj10 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, മക്കളെ നല്ലവണ്ണം പഠിക്കാൻ അനുഗ്രഹിക്കേണമേ അവർ പഠിക്കുനതെല്ലാം ഓര്മിപ്പിച്ചുകൊടുക്കണമേ ആമേൻ
@bijijames926610 күн бұрын
അമ്മേ...എന്നേം കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിന് samarppiykkunnu
@jishav332610 күн бұрын
എന്റെ മോളുടെ പരീക്ഷ എളുപ്പം മകണ്ണേ 🙏🙏🙏
@girijaakshara593810 күн бұрын
അമ്മ മാതാവേ അമ്മക്ക് കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏🙏
@jollyjaison859910 күн бұрын
മാലാഖമാരുടെ രാജ്ഞീ 🙏 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@sunithachandran798610 күн бұрын
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി 5 സെൻ്റ് ഭൂമിയും നല്ലൊരു വീടും വങ്ങുവാനുള്ള സാമ്പത്തികം ശരിയായി അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകേണമേ എൻ്റെ ഭർത്താവിന് ഇന്ന് ജോലി നൽകി അനുഗ്രഹിക്കേണമേ അതുപോലെ ജോലിക്ക് പോയ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@user-lz8og1pf7y9 күн бұрын
🙏🙏🙏🙏🙏🙏🙏ആമേൻ 💞
@JeenamolBijumon10 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവർ പോകുന്നയിടത്തെല്ലാം അമ്മയുടെ സാന്നിധ്യം ഉണ്ടാകണേ 🙏🌹🙏
@rajeswarivijayan130010 күн бұрын
Amme mathave enneyum ente kudumbatheyum ammayude neela ankiyil pothinju kathukollane amme mathave ente moalkk oru veed koduth anugrahikkane ente niyoagangalil karuna undakane amme mathave amen 😢
@babuka933710 күн бұрын
എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏
@aswathysreejesh998510 күн бұрын
Amen Ave Maria🙏♥️🙏♥️🙏♥️🙏♥️
@aleyammastephen763310 күн бұрын
AmmeMathave bless all of us attending the rosary and seeking prayers for my husband and children 🙏
@merinjojo22939 күн бұрын
ഈശോയെ എന്റെ പോകുന്ന യാത്രയിൽ ഒരുകുഴപ്പവും കൂടാതെ പോയി തിരിച്ചു വരാൻ സഗായികനെ 🙏🙏🙏
@elsagorge41659 күн бұрын
Mathave pray for my husbands and my health 🙏 Mathave pray for our sons and daughters families
@meenuannasunny589910 күн бұрын
Amme maathaave ente veedhana maati tharanee
@user-hm3fh7yq7x10 күн бұрын
Amme mathave ente monu oru joly nalky anugrahykkaname
@arjun.nair200910 күн бұрын
Amen 🙏 🙏
@babudarly690110 күн бұрын
Amen Maa Prayer. For. Us❤🎉🎉❤
@juliesreehari177710 күн бұрын
Amen
@sreechithraanamika67829 күн бұрын
Amen 🌹🌹🌹
@elsagorge41659 күн бұрын
Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏
@SoniaBijo10 күн бұрын
അമ്മേ മാതാവേ വിസയ്ക്കായ് കാത്തിരിക്കുന്ന എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@valsammajothish332810 күн бұрын
🥀🙏🙏 Amen Amen 🙏🙏🥀
@juliantgeorge95479 күн бұрын
🙏🙏🙏Amen
@tijovarghese767110 күн бұрын
Amme mathave njngalude kudumbathe anugrahikename ella aapathukalil ninnum njngale kathukollenamee. Ente wifinte dutyude kurachu prblms und athokke matti thannu sahayikane. Ente joli karyathilum ammayude anugraham undakanme njngalude kunjine amma anugrahikename kathukollaname Ee nimisham vere njngale kathathinayi nandhi. Munpotum ammayude anugraham undakanme Ameen
@sonyjoseph744910 күн бұрын
Holy mother Mary hear my prayer for a miracle make a way get back my lending money at the earliest i pray for you release financial break through in my life according to your glories riches and grace
@lalysebastian667710 күн бұрын
അമ്മേ Silpa Elsy, Steve -നെയും സമർപ്പിക്കുന്നു.
@dollyjohn91610 күн бұрын
Ammede maganodu mathastham prarthikaname papiya yente valrthu mangante family members samarppikunnu yellavareum devathil viswasathode visudhiyode yelimayode jeevika Krupa nalgi anugraham nalganame munnottulla life il yennum yepozhum kayeepidichu kude ondaganme amman
Amme don’t forsake me and my family I love you Amme
@valsammajothish33288 күн бұрын
🌼🙏🙏 Amen Amen 🙏🙏🌼
@alicemannancheril10 күн бұрын
🙏🙏🙏
@SheejaSubair-dj4lt10 күн бұрын
Amme kathukollaname
@babuka933710 күн бұрын
പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 പാപികളുടെ സങ്കേതമേ... 🙏 ക്രിസ്ത്യാനികളുടെ സഹായമേ... 🙏 പാപികളായ ഈ മക്കൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 എന്റെ കുടുംബത്തിൽ... എന്റെ സഹോദരി സഹോദരങ്ങളുടെ ഞങ്ങളുടെ മക്കളുടെ ഞങ്ങളുടെ ഉപകാരികൾ... ബന്ധു മിത്രാധികൾ അയൽപ്പക്കക്കാർ... ലോകം മുഴുവനിലുമുള്ള സകലരിലും... ശാന്തിയും സമാധാനവും വന്നു നിറയണമേ... ആമ്മേൻ... 🙏
@josephineFernandes-jh3qf10 күн бұрын
❤❤
@abrahamms53910 күн бұрын
❤❤❤
@Thomastp-me5xm10 күн бұрын
❤❤❤❤
@Thomastp-me5xm10 күн бұрын
Mathavenjangalkuvendiapeshikkaname
@soleyjoseph73759 күн бұрын
Ante husbandinte madthayapikkanulla assakathiyil ninnu mochanam nalkename 🙏🙏