ആഗ്രഹം സമർപ്പിച്ചു പ്രാർത്ഥിക്കുവിൻ ഫലം ഉറപ്പ്. #TetrabytesMalayalamNovena #Tetrabytes
Пікірлер: 6 200
@roxenmichael53013 ай бұрын
പരിശുദ്ധ നിത്യസഹായ മാതാവേ, വിദേശത്ത് എനിക്ക് ജോലി കിട്ടുവാൻ അതിനുള്ള തടസങ്ങൾ മാറ്റി തരണമേയെന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@roxenmichael530117 күн бұрын
"മാതാവാനുഗ്രഹിച്ചു എനിക്ക് ഗൾഫിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടി."😊 നിത്യാസഹായ മാതാവേ 🙏🏻🙏🏻🙏🏻 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻
@AnnieVarghese-ep2mt5 ай бұрын
നിത്യ സഹായ മാതാവേ എന്റെ മോനെ ബന്ധി ച്ചിരിക്കുന്ന സഹല കുരുക്കുകളും, തടസങ്ങളും, തിന്മയുടെ സ്വാധി നങ്ങളും എടുത്തു മറ്റേണമേ. ആമേൻ 🙏🙏🙏🌹🌹🌹
@DonaDonaantony3 ай бұрын
എന്റെ അമ്മ മാതാവേ ബേബി വലുതാണ് എനിക്ക് സുഖപ്രസവം നടക്കണമേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ കൈവിടരുത്
@CelinePmani-s7n3 ай бұрын
29ആം പിറന്നാൾ ആഘോഷിക്കുന്ന എന്റെ മകളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആയുസും ആരോഗ്യം നൽകി മോളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏❤️
@AlphyMathew-zq1xj5 ай бұрын
എൻറെ മാതാവ് ഈ നിമിഷം വരെ എനിക്കും എൻറെ കുടുംബത്തിനും അമ്മയുടെ മധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പരിപാലന കൾക്കും ഞാനും എൻറെ കുടുംബവും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
@sindhujames843 ай бұрын
🙏🏻
@lalymathew25667 ай бұрын
മാതാവേ, എൻ്റെ മകന് ജോലിയും അവന് ചേർന്ന ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@DonaDonaantony3 ай бұрын
അമ്മേ മാതാവേ ഞായറാഴ്ച ഞാൻ രണ്ടരയ്ക്ക് ആശുപത്രി ആവുകയാണ് എനിക്ക് സുഖപ്രസവം നടത്തി തരണമേ വേദനയോ അസ്വസ്ഥത എന്തേലും ഉണ്ടെന്റെ മാത്രമേ പ്രേമ റൂമിൽ ഉള്ളൂ അമ്മ മാതാവേ എന്നെ കൈ വിടരുത് അമ്മ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം
@elizabethsebastian5884 ай бұрын
അമ്മേ സന്ദീപിന്റെ കരൾ രോഗം മാറ്റി പൂർണ്ണ സുഖം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@SajiniRajesh-fz1kl4 ай бұрын
Parisudha amme karuna cheyyename
@omanasatheesh74365 ай бұрын
നിത്യസഹായ മാതാവേ.. നാടുവിനും പുറത്തും കയ്കാലുകൾക്കും വേദന അനുഭവിക്കുന്ന മക്കൾക്കു സൗഖ്യം കിട്ടുവാൻ കാത്താവിനോട് പ്രാർത്ഥിക്കണമേ...
@sindhujames843 ай бұрын
🙏🏻
@princyjohn4363 ай бұрын
Amen
@AnnammaVarghese-e6y3 ай бұрын
Hi@@sindhujames84
@salimmajoseph80132 ай бұрын
🙏
@joshimm62822 ай бұрын
Aamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijakt49853 жыл бұрын
മാതാവേ ജീവിത വീഥിയിൽ ഓടി തളരുമ്പോൾ അവിടുത്തെ സാമീപ്യം ഉണ്ടാകുവാൻ കൃപ ആകണമേ 👌👌👌
@lovelyvilangadan7831 Жыл бұрын
Tiamol de ella asukavum mati Poornima sukapeduthane 2
@rijamathew140410 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ഓർമ തിരികെ തരണമേ, ഞങ്ങളുടെ ജീവിതത്തിലെവിവിധ തരത്തിലുള്ള പ്രയാസങ്ങൾ അമ്മേ മാതാവേ മാറ്റി തരേണമേ. ഈശോയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങ്ളേ അനുഗ്രഹിക്കേണമേ
എന്റേ മാതാവേ ഇന്ന് ഞാൻ മാതാവിന്റെ അടുത്ത് ഒരു കാര്യം അപേക്ഷിക്കുന്നു എത്രയും പെട്ടന്ന് അതു സാധിച്ചു തരണം amen
@cecilycyriac45113 жыл бұрын
Caroline ഫീസ് നുള്ള പണം നൽകി അനുഗ്രഹിക്കണമേ
@bindushine6271 Жыл бұрын
പരിശുദ്ധ അമ്മേ...ദൈവ മാതാവേ വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്തു തരേണമേ😢😢😢😢🙏🙏🙏🙏🙏
@jerushajomishajerusha96995 ай бұрын
മാതാവേ എന്റെ കഷ്ട്ടപാടുകൾ മാറ്റി തരണമേ. കുടുംബത്തിലെ കടബാധ്യതകൾ മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കണമേ. എന്റെ ജോലിയിൽ എനിക്ക് ഒരു കഷ്ട്ടപാടും വരാതെ കാത്തോളണേ മാതാവേ. ഇപ്പോൾ ഞാൻ നേരിടുന്ന എല്ലാ പ്രതിസന്തികളും മാറ്റി അനുഗ്രഹിക്കണമേ. വിശുദ്ധ കുരിശിന്റെ അടയാളത്തിൽ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🏻
@PremaJohn-zb9sx2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@aksamariathankachan749316 күн бұрын
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങളെ പരീക്ഷിൽ ജയിപ്പിക്കണ്ണമെ... അമ്മേ ഞങ്ങള് ഒത്തിരി ഒത്തിരി അപേഷിക്കുന്നു കയ്യി വിടരുത്തെ അമ്മേ മാതാവേ, ഞങ്ങളുടെ കർത്താവ് ഈശോ മിശിഹാ വഴി തന്നു അരുളണമെ അമ്മേ ആമേൻ
@mercydavid81592 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ തടസ്സങ്ങളും രോഗങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@MeenaJacob-j4h4 ай бұрын
നിത്യസഹായ മാതാവേ എന്റെ മകൾ ഫെമിയുടെ മാനസികമായ എല്ലാ ബുദ്ധിമുട്ടുകളും എടുത്തു മാറ്റണമേ ആമേൻ😂😂😂
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ ഞാൻ അപേക്ഷിച്ചപ്പോ ഓക്കേ സഹായിച്ചിട്ടുണ്ട് ഇപ്പോൾ ഒരു പ്രതിസന്ധിയിൽ ആണ് സഹായിക്കണേ അമ്മേ
അമ്മേ മാതാവേ അടിയന്റെ മക്കൾക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഞങ്ങൾക്കെതിരെ ശത്രുവിൻ തല തകർത്തു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@johnsonsebastian87745 ай бұрын
എൻ്റെ മാതവേ എൻ്റെ നിയോഗവും സാധിച്ചു തരണമേ
@starewilsyn78994 жыл бұрын
അമ്മേ മാതാവേ എന്നും എപ്പോഴും നിന്റെ മാധ്യസ്തം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM🙏🙏
@pouloseantony88244 ай бұрын
മാതാവേ ഞങ്ങൾ ആഗ്രഹിച്ചപോലെ എല്ലാ പണികളും നടത്തിത്തന്നതിനു നന്ദിപറയുന്നു ഈശോയെ അനുഗ്രഹിക്കേണമേ കർത്താവെ എന്റെ ഭാരിയുടെ എല്ലാ വേദനകളും മാറ്റിത്തരാണമേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹 🙏 🌹
@sebancs3993 жыл бұрын
ഞങ്ങളുടെ ജീവനും ആസ്തികൾക്കും ഇത്രയുംനാൾ സുരക്ഷ തന്നതിനായി നന്ദി പറയുന്നു. മുന്പോട്ടുള്ളദിവസങ്ങളിലും സുരക്ഷ തരുന്നതിനായി, കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ.
@anusebastian7762 жыл бұрын
മാതാവേ എെന്റ അമ്മയുടെ അസുഖം മാറ്റി പഴയതു പോലെ ആക്കേണമേ ... എന്റെ പ്രാർ ത്ഥാന കോൾക്കണേ മാതാവേ
@deepusadhanandan97203 жыл бұрын
എന്റെ മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ എന്റെ അമ്മയ്ക്കു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@aksamariathankachan74935 күн бұрын
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങളെ സഹായിക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ റിസൾട്ട് വരും, ജയ്‌പിക്കണ്ണമേ. അമ്മേ ഞങ്ങളുടെ അവസ്ഥ അറിയാലോ അമ്മേ കൈയി വിടരുത്തെ അമ്മേ. പ്രത്യേകിച്ച് എൻ്റെ ഒപ്പം എക്സാം എഴുതിയ ഓരോരുതീരയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
@silvyrinu33625 жыл бұрын
നിത്യസഹായ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണമേ അമ്മേ
@josephgeorge40354 жыл бұрын
Mother Mary pray for my family and our needs.
@silbythomas3342 жыл бұрын
നിത്യ സഹായ മാതാവേ എൻറെ കുഞ്ഞിന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.വിശുദ്ധ ജീവിതം നയിക്കാൻ കൃപ ചൊരിയണമേ
@jistyvarghese85756 жыл бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കടബാധ്യതകളും മാറ്റി തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ.
@jacobvu62385 жыл бұрын
F
@SB-mp5jb26 күн бұрын
എന്റെ അമ്മേ, ഞങ്ങളുടെ കുടുംബത്തെ കടബാത്യതകളിൽ നിന്നും രക്ഷിക്കേണമേ.. സമാധാനം നൽകി അനുഗ്രഹിക്കണമേ... 🙏🏻💙🙏🏻🩵🙏🏻
@merlinroy8712 Жыл бұрын
പ്രപഞ്ച മാതാവേ അടിയനെയും മക്കളെയും കുടുമ്പത്തെയും കാത്തു മകളുടെ ജോലി തടസങ്ങൾ മാറ്റി ജോലി ചെയ്ത കൂലി ലഭിക്കാൻ കൃപ ആയിരിക്കണമേ അമ്മേ തകർന്ന ഈ ജീവിതത്തെ അനുഗ്രഹിക്കണമേ അടിയന്റെ മക്കൾക്ക് നല്ല ഭാവി ഒരുക്കി കൊടുക്കണമെ അമ്മേ നന്ദി അമ്മേ സ്തുതി ആമേൻ ഈശോയെ ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@kochumolgeorge34374 жыл бұрын
അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതത്തിൽ സ്നേഹം നല്കണമേ അകന്നുപോയ ജീവിതം ഒന്നിപ്പിക്കണം
@bindhusathyaprasad16744 жыл бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണേ ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു varashagalyi ഉള്ള എന്റെ bharathavinte മദ്യപാനം മാറി
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറിക്കിട്ടാൻ യേശുവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@alicezachariah73664 жыл бұрын
എന്റെ ആരോഗ്യ പ്രേശ്നങ്ങൾക്ക് സൗഖ്യം തെരന്നെ, മാതാവേ
@joyammajose66223 жыл бұрын
മക്കളെ കോവിഡിന്റെ പിടിയിൽ നിന്നും സംരക്ഷിക്കണമേ മാതാവേ
@Alex-eu7zy3 жыл бұрын
എനിക്കും
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM👍
@bindhusathyaprasad16745 жыл бұрын
ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എന്റെ മാതാവ് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അമ്മക്ക് ഒരായിരം സ്തുതി
@aryansiju31845 жыл бұрын
Ave maria
@irine8104 жыл бұрын
Amme mathave erayum pettennu anugrahikane
@nicesebasitan28514 жыл бұрын
അമ്മേ ഈ പ്രതിസന്ധിയിൽ സഹായിക്കണേ
@sirandaxbl46234 жыл бұрын
Enneyum sahayikane mathave
@abymonissacmathew56694 жыл бұрын
എന്റെ പ്രാർത്ഥന അറിയുന്നവർ muzhuvan എഴുതി ayakamo
@annamathew4733 Жыл бұрын
ഞാൻ ഈ novena ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എൻ്റെ മാതാവ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ എനിക്ക് driving test ന് വിജയം നല്കി.... എന്നെ ഇന്നും കാത്ത്പരിപലിക്കുന്ന മാതാവിന് ഒരുപാട് നന്ദി 🥰🥰
@gigyjacob27274 ай бұрын
മാതാവേ, എൻ്റെ മകൻ്റെ ജോലി തടസ്സം മാറ്റി , നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.
@susammasebastian75382 жыл бұрын
അമ്മേ മാതാവേ എന്റെ കാനഡയിൽ ഉള്ള മക്കൾക്കു നൽകിയ അനുഗ്രഹത്തിനു ഒത്തിരി നന്ദി ഇനിയും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@cecilycyriac45113 жыл бұрын
അമ്മേ അമ്മേ മാതാവേ അമ്മേ എൻ്റെ കരിയങ്ങൾ നിന്നെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ
@divyusojan53737 ай бұрын
എന്റെ അമ്മേ എന്റെ എല്ലാം നിയോഗങ്ങളിലും ഇടപെട്ട് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@Paulsonpa-m6r11 күн бұрын
മാതാവേ എന്റെ അസ്വസ്ഥതകൾ മാറ്റി തരണമേ.
@jemmajoy72524 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ അലിവായിരിക്കേണമേ ആമ്മേൻ.
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@joykullathinkal4493 жыл бұрын
@@abandanministry2764 I' '''. ""
@sajuantony64866 жыл бұрын
എന്ത് പ്രർത്ഥിച്ചാലും എനിക്കു സാധിച്ചു തരുന്ന എന്റെ അമ്മേ അങ്ങ് എനിക്ക് തന്ന എല്ലാമെന്നു തും വലുതുമായ എല്ലാം അനുഗ്രഹങ്ങൾക്കും അങ്ങേക്ക് ആയിരമായിരം നന്ദി. ഇനിയും എന്റെ എല്ലാം ആവ്ശ്യങ്ങളിലും അങ്ങ് സഹായത്തിനായി എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ
@rosilajoab33965 жыл бұрын
Pray for nicy
@aryansiju31845 жыл бұрын
Ave maria
@jacobvu62385 жыл бұрын
N
@cisilyjoseph22185 жыл бұрын
Nithya sahaya Mathave. Pray for me and my family.Amen.💐🙏🙏🙏🌹🌹🌹
@malathymelmullil36685 жыл бұрын
മാതവേഞങ്ങേളകാത്തകൊള്ളേണമേ
@mssycreations31704 жыл бұрын
അമ്മേ മാതാവേ സങ്കടം മാത്രം നിറയുന്ന ഈ ഭൂമിയിൽ നീണ്ടു നിൽക്കുന്ന, സന്തോഷം നിറഞ്ഞ മനസും ജീവിതവും തരണമേ. ഞാൻ ആഗ്രഹിക്കുന്ന എന്റെ ജോലി നൽകേണമേ. മാതാവേ
അമ്മ മാതാവേ എനിക്ക് സുഖം പ്രസവം നടക്കണമേ അമ്മ മാതാവേ കൈവിടരുത് എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ
@sremiliya2612 жыл бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ ഞങ്ങൾ നിറയപെടാനും വിജയം വരിക്കാനും പ്രാർത്ഥിക്കണമേ.🙏🙏🙏
@jamesmathew18803 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ക്യപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@sreenandasajeevansajeevan58032 жыл бұрын
Ldc yude listil amma varanne
@alwinchacko67633 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാൻ കൂടെ വരണമെ .
@omanasatheesh74365 ай бұрын
മാതാവേ എന്റെ ആശ്രയമേ, മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്പത്തീക പ്രതിസന്ധി നീങ്ങി.. തൊഴിലാളികളുടെ ശമ്പളം തടസമില്ലാതെ കിട്ടുവാൻ.. കർത്താവിന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു.. അമ്മ മാധ്യസ്ഥം വഹികേണമേ... 🙏🙏🙏🙏🙏🙏♥️♥️
@chandralekha12015 жыл бұрын
അമ്മേ മാതാവേ ശാരീറിക അസ്വസ്ഥകളാൽ വിഷമിക്കുകയാണ് ഈ അവസ്ഥയിൽ നിന്നും എന്നെ കരകയറ്റണമേ...ആമ്മേൻ
@merimerii33365 жыл бұрын
അമ്മേ മാതാവേ, പാവികളുടെ രാജ്ഞി. എന്റെ മകളുടെ പരീക്ഷ ആണ് മോൾക്കും കൂട്ടുകാർക്കും പരീക്ഷ എല്ലാം എഴുതുവാനും അവരെ അനുഗ്രഹിക്കേണമേ. ആമേൻ.
@jistyvarghese85756 жыл бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു സഫലമായി എൻറെ ആഗ്രഹം നടത്തിവന്ന മാതാവേ ഒരായിരം നന്ദി.
@rajancherian38915 жыл бұрын
Pray for mental peace and save from evil spirits and from all accident s
@anjurenjithanjurenjith59564 жыл бұрын
നോബിന ഒന്ന് സെന്റ് ചെയോ plz
@anjurenjithanjurenjith59564 жыл бұрын
Nobena സെന്റ് ചെയോ plzzz
@jancyrajan70974 жыл бұрын
Amme mathave innathe interview ente makanu joli tharane amen
എന്റെ ഭർത്താവിന് ഒരു ജോലി കിട്ടി അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏സ്തോ ത്രം 🙏
@jiyamoljoy91243 жыл бұрын
Amen
@rosyjose46763 жыл бұрын
Rosyjose......amaen
@sreenandasajeevansajeevan58033 жыл бұрын
Aameen ♥️
@mishalhudsan23595 жыл бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ...എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തിത്തരണമേ മാതാവേ 🙏🙏🙏
@aswathybabu53955 жыл бұрын
മാതാവേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും ജലതോഷം മാറ്റി സ്കൂളിൽ എന്നും പോകാൻ kaziyane. എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ.
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ കൊറോണയിൽനിന്നും എന്റെ kudumpatheyum എല്ലാവരെയും കാത്തോണേ
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM🌹🌹
@aksamariathankachan749325 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ പരീക്ഷ കഴിഞു, എല്ലാവരേയും ജെയ്പിക്കണ്ണമേ , പരീക്ഷ പടയിരുന്നു, അത്ഭുതം പ്രവർത്തിക്കണ്ണമേ ആമേൻ
@dona45253 жыл бұрын
പരിശുദ്ധ കന്യകാ മാതാവേ..എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു..എന്നോട് കരുണ തൊന്നനമെ.. ഈ ലോകത്തിൻ്റെ രക്ഷക്കായി ഞാൻ പ്രാർത്ഥിക്കുന്നു... ഞങ്ങളെ എല്ലാവരെയും അങ്ങ് സംരക്ഷിക്കണം..
@sreenandasajeevansajeevan58032 жыл бұрын
Ammeen
@mercydavid81593 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏
@mercydavid81593 жыл бұрын
amen
@SajuJoesph4 ай бұрын
🙏
@jamesmathew18803 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@jibinjose22572 ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി അൽമിയ മായി ജീവിക്കാൻ അംഗ്രഹിക്കname🙏🙏🙏🙏🥰
മതവേ എന്റെ മകളുടെ എൻഗേജ്മെന്റ് സെറിമണി ഭംഗിയായി നടക്കുവാൻ കനിവുണ്ടക്കണമേ
@abrahamjoseph93689 күн бұрын
യേശുവേ നന്ദി 🙏🙏🙏
@michaelandrews9434 жыл бұрын
മാതാവേ, കോവിഡ് മഹാമാരി ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കണമേ. 🙏
@tomyalexander90293 жыл бұрын
മാതാവേ നന്ദി 🙏🙏
@kochuranip.d32124 жыл бұрын
ഞങ്ങളുടെ മക്കളുടെയും ജീവിതം ക്രമപ്പെടുത്തുക യേശുവേ യേശുവേ
@jessythomas29732 жыл бұрын
Amme mathave anuvite bp normal akkitharaname. Byam pediyellam matitharaname
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ ഒരു വീട് മേടിക്കാൻ ആഗ്രഹിക്കുന്നു നടത്തി തരണേ 🙏മാതാവ് സഹായിച്ചു എനിക്ക് ഒരു വീട് മേടിക്കാൻ സാധിച്ചു എന്റെ മാതാവിന് ഒരായിരം സ്തുതി
@jolyjoseph8262Ай бұрын
അമ്മേ മാതാവേ എന്റെ മോന്റെ പരീക്ഷ നീ എളുപ്പം ആക്കി കൊടുകേണമേ 🙏🙏🙏
@SPU4444 жыл бұрын
മാതാവേ... എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ... Amen
@akhiltom46112 жыл бұрын
Mathava tanta niyogangle sathichu tharanna🙏🙏🙏
@sreenandasajeevansajeevan58032 жыл бұрын
Mathave ente niyogangal sadhichu tharaname
@antonyshaji381110 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ
@sinijoseph764728 күн бұрын
അമ്മ മാതാവേ, എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏 പരിഷയിൽ വിജയം കൊടുത്തു അനുഗ്രഹിക്കണെ 🙏🙏👆
@rajiramachandran10493 жыл бұрын
എല്ലാവരും ഈ കുഞ്ഞി ന്റെ ആരോഗ്യത്തിനും ആയുസ്സിന്നും വേണ്ടിപ്രാർഥിച്ചു സഹായിക്കേണമേ
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും കരുണയും മഹിമയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@beenarajeevan52625 жыл бұрын
അമ്മേ സഹായിക്കേണമേ.സങ്കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ
@jjmathew84395 ай бұрын
എൻ്റെ മോൻ്റെ അസുഖങ്ങളെല്ലാം മാറ്റണേ. അവൻ്റെ പഠനം ഭാവി അമ്മേ
@christeenacollegeofbeautyt41773 жыл бұрын
അമ്മേ മാതാവേ എനിക്കും എൻറെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി 😘🙏🙏🙏🙏🙏
@salypaul50583 жыл бұрын
Sobin. Mon. Orujolluuyill kayarenr
@shinypaulson23822 жыл бұрын
എന്റെ മകനെ നല്ല ജോലി നല്കണമേ അമ്മേ മാതാവേ 🙏
@sabumathew18046 жыл бұрын
എന്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ മാതാവേ..
@bibinjoseph10805 жыл бұрын
Ente ella kazhtapadum sahichukondu munnotupokan angalke saktitharaname ennapeshikunnu
@jancyrajan70974 жыл бұрын
Ente mathave innathe interview ente makanu vijaya pradhmam akane joli kittane amen
@jemmajoy72524 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും നൽകിയ തും നൽകി കൊണ്ടിരിക്കുന്നതും നൽകാനിരിക്കുന്നതുമായ എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു ആമ്മേൻ.
Ammemathave have mercy on my family within may🙏🙏🙏🙏🙏
@mssycreations31702 жыл бұрын
Achante case sheriyakanne
@aksamariathankachan749323 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, അങ്ങയുടെ തിരുകുമാരോനോട്.... ഞങ്ങളുടെ പരീക്ഷ കഴിഞു ഞങ്ങള് എല്ലാവരും പാസ് ആക്കുവാൻ അനുഗ്രഹിക്കണമേ, പരീക്ഷ പപ്പേറിൽ അത്ഭുതങ്ങൾ നടക്കണ്ണമേ , ഞങ്ങള് വിശ്വാഷിക്കുന്നു അമ്മേ..! ഒരു തരത്തിലും വിഷമിക്കേണ്ട അവസ്ഥ തരല്ലേ അമേമ.... ഞങ്ങളുടെ പേപ്പർ ഇവാലൂവേഷൻ നടക്കുന്നു... സഹായിക്കണമേ അമ്മേ ആമേൻ
@mercydavid81594 жыл бұрын
നിത്യസഹായ മാതാവിന്റെ സഹായത്താൽ ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@mercydavid81593 жыл бұрын
Amen
@jisyjohnkp156 Жыл бұрын
Amen❤️
@debora-su7ho3 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ---- ആമേൻ'
@marythomas40313 жыл бұрын
Mathava blessing abin His negative thinking Mate tharam Mmama
@vineetharekha94035 жыл бұрын
എന്റെ മാതാവേ എന്റെ അമ്മേ എന്റെ പ്രാര്‍ത്ഥന kelkkaname. എന്റെ ആഗ്രഹം സാധിച്ചു thraname. Amen
@vijayaatluru39384 жыл бұрын
എന്റെ അമ്മേ എന്റെ മോളുടെ കല്യാണം പെട്ടെന്ന് നടത്താൻ അനുഗ്രഹിക്കണമേ.
എൻ്റെ മുത്തിയമ്മേ സഹായിക്കൂ, ഞാങ്ങളെ പരീക്ഷക്ക് നല്ല മാർക്ക് നല്കി അനുഗ്രഹിക്കണമേ, പ്രത്യേകമായി adwaida,ammu , gouri,mariya, alshifa , Bincy, chachu ,alan , dhanush athupole enneyum അനുഗ്രഹികണമെ അമ്മേ ഞങ്ങളുടെ പരീക്ഷ പേപ്പർ ഇൽ അത്ഭുതങ്ങൾ നടക്കും എന്ന് ഞാന് ഉറച്ചു വിശ്വസിക്കുന്നു. ആമേൻ
@sirandaxbl46234 жыл бұрын
മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ ഇന്ന് തന്നെ നടക്കണം ആ കാര്യം പ്ലീസ് അമ്മ ആമേൻ
@alwinchacko67633 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമെ.
@mssycreations31703 жыл бұрын
ശക്തിയുള്ള മാതാവേ നൊവേന കേട്ടുകൊണ്ടിരുന്നപ്പോൾ തന്നേ സന്തോഷം നിറഞ്ഞ ഒരു വാർത്ത കേട്ടു. എല്ലാവരിലും നന്മ വരുത്തുന്ന മാതാവേ നന്മ മാത്രം വരുത്തേണമേ
@johnsonmm44593 жыл бұрын
Ave ave mariya.....
@Alex-eu7zy3 жыл бұрын
🥰🥰🥰🥰
@rosilytitus393 жыл бұрын
Amen🌹🌹🌹🌹🌹
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@tomyalexander90293 жыл бұрын
Ave Maria 🙏🙏🙏
@jollyjosephjollyjoseh48752 ай бұрын
🙏🙏പ്രിയമാതാവേ പരിശുദ്ധ അമ്മേ 8 നു പിറന്നാൾ ദിനമായ എന്റെ മുത്തിന് വേണ്ടി സമർപ്പിക്കുന്നു 🙏🙏
@saraichacko68293 жыл бұрын
മാതാവേ എന്റെ അമ്മക്ക് ആയുസും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ.... ഞങ്ങളെ സാമ്പത്തികമായി സഹായിയ്‌ക്കണമേ 🙏🙏🙏🙏
@sreenandasajeevansajeevan58033 жыл бұрын
Aameen ♥️♥️
@jisyjohnkp156 Жыл бұрын
ദൈവ സന്നിധിയിൽ ഏറ്റവും ശക്തിയുള്ള മാതാവേ... ഈ അനുഗ്രഹം ഞങ്ങൾക് നീ വാങ്ങി തരണമേ 🙏
@jisyjohnkp156 Жыл бұрын
B2 speaking results ne anughrahikkne ente amma mathave🙏🥰
@sijibenny44604 жыл бұрын
മാതാവേ ,അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമേ
@Luzy-ex6ie Жыл бұрын
മാതാവിനോട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
@CelinePmani-s7n3 ай бұрын
അമ്മേ മക്കൾ ആഗ്രഹിച്ചതുപോലെ അവർക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏😭😭😭
@julitsunny16745 жыл бұрын
അമ്മേ മാതാവേ എൻറെ മക്കൾ അങ്ങേ അങ്ങയെ പ്രിയപുത്രന് ഏറ്റവും ഇഷ്ടപ്പെട്ട മക്കളായ വളർന്നു വരുവാൻ സഹായിക്കേണമേ പ്രാർത്ഥിക്കണമേ
@anujojoanujojo72464 жыл бұрын
അമ്മേ മാതാവേ എന്റെമക്കളും ഭർത്താവും അങ്ങേ അങ്ങയുടെ പ്രിയപുത്രന് ഏറ്റവും ഇഷ്ടപെട്ട മക്കൾ ആയി വളർന്നുവരുവാൻ ഞങ്ങളെ അറുഗ്രഹിക്കണമേ