ജപമാല / പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ/Rosary prayer July 11/ glorious mysteries Malayalam

  Рет қаралды 13,519

Vachana sobha

Vachana sobha

26 күн бұрын

ജപമാല / പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ/Rosary prayer July 11/ glorious mysteries Malayalam
‪@vachanasobha2934‬
#holymary #catholicprayer #malayalam #japamala #japamalamalayalam #luminouse #mysteries #kontha #konthamalayalam

Пікірлер: 66
@sherlyittiachan7618
@sherlyittiachan7618 24 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്ന് അപേഷിക്കുന്നു 🙏
@rajirn6928
@rajirn6928 24 күн бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ❤️🙏
@MaryMary-le4yi
@MaryMary-le4yi 24 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സീന യുടെ അസുഖം മാറ്റി തരണമേ
@surekhatc4891
@surekhatc4891 24 күн бұрын
എന്റെ അമ്മേ പരിശുദ്ധ മറിയമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് വേണ്ടി സർവ്വശക്തനായ പിതാവാം ദൈവത്തോട് അപേക്ഷിക്കണമേ 🙏🙏എന്റെ അമ്മേ സാമ്പത്തിക ബാധ്യതമൂലം ജീവിതം മുന്നോട്ട് വാതിൽ അടഞ്ഞ അവസ്ഥ ആണ് 😢😢.. അത്യാവശ്യം സമയത്തു പണം കടം തന്നു സഹായിച്ച വ്യക്തികൾക്ക് പറഞ്ഞ ദിവസം തിരിച്ചു കൊടുക്കാൻ സാധിക്കാതെ നിസ്സഹായ അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ... നാളെ തരാം നാളെ തരാം എന്ന് പറഞ്ഞു ഇത്രയും കാലം ഉണ്ടായിരുന്ന വിശ്വാസവും സ്നേഹബന്ധവും നഷ്ടപ്പെട്ടു 😭😭... എന്റെ അമ്മേ ഇന്ന് എനിക്ക് അതു തിരിച്ചു കൊടുക്കാൻ സാധിക്കണമേ 🙏🙏🙏എന്റെ അമ്മേ എന്നോട് കൃപയുണ്ടാകണമേ 🙏🙏ആമേൻ
@meerakarunakaran8449
@meerakarunakaran8449 24 күн бұрын
അമ്മേ ജീവിതം വഴിമുട്ടിയ നിൽക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@babuka9337
@babuka9337 24 күн бұрын
പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 പാപികളായ ഈ മക്കൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിറക്കേണമേ... 🙏 കാനായിലെ കല്യാണ വിരുന്നിൽ... അമ്മ തന്റെ തിരുസുതനോടൊപ്പം ആ കുടുംബത്തിൽ ആയിരുന്നു ആ കുടുംബത്തിന്റെ കുറവുകൾ നികത്തി... അപമാനങ്ങൾ നീക്കി അനുഗ്രഹത്തിന്റെ ജീവജലം പകർന്നു നൽകിയ തിരുകുമാരന്റെ സാനിധ്യം ഞങ്ങളുടെ കുടുംബങ്ങളിലും കടന്നു വന്നു... ഞങ്ങളുടെ കുറവുകൾ നികത്തി അപമാനങ്ങൾ നീക്കി അനുഗ്രഹത്തിന്റെ ജീവജലം പകർന്നു നൽകി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ... 🙏 ആമ്മേൻ... 🙏 എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏 അമ്മേ... 🙏 മാതാവേ... 🙏 ഞങ്ങൾക്കു തുണയും സങ്കേതവും ആശ്രയവും സഹായവും സംരക്ഷകയും ആയിരിക്കേണമേ... ആമ്മേൻ... 🙏
@thressiapoulose3393
@thressiapoulose3393 24 күн бұрын
എൻ്റെ അമ്മേ എൻ്റെ മകൾ ടെറസിൽ നിന്ന് വീണ് കാലുകൾക്കും മസിലുകൾക്കും ചലനശേഷി കുറവാണ് എത്രയും വേഗം ബലം നൽകി മകൾക്ക് നടക്കുവാനുള്ള കൃപ നൽകണമെ
@femiaugustine1490
@femiaugustine1490 23 күн бұрын
എന്റെ അമ്മേ മാതാവേ ജോലി യും ബിസിനസ്‌ ഒന്നും സെരിയാവാതെ വിഷമിക്കുന്ന എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണമേ..... ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. 😢🙏🏻 കുടുംബത്തിൽ സമാധാനം തരണേ... ആരോഗ്യ പ്രശ്നങ്ങൾ മാറ്റി teraneee🙏🏻
@savithaanto7543
@savithaanto7543 24 күн бұрын
അമ്മേ മാതാവേ കനിവ് തോന്നണേ അടിയന്റെ പ്രാത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelavv8852
@sheelavv8852 23 күн бұрын
അമ്മമാതാവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തി തരേണമേ ഞങ്ങളോട് കരുന്ന തോന്നണമേ❤🙏🙏🙏🌹
@babuka9337
@babuka9337 24 күн бұрын
എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏
@Antosiah
@Antosiah 24 күн бұрын
അമ്മേ മാതാവേ എന്നെ പോലുള്ള പാപികളെ അവിടുന്ന് നിരസിക്കരുത് എന്നെ ശിക്ഷിക്കരുതേ അളവിൽ എൻറെ കുടുംബത്തെയും ഏറ്റെടുക്കണം സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി തരണമേ ആമേൻ ആമേൻ ആമേൻ
@bindhuaf7852
@bindhuaf7852 23 күн бұрын
@@Antosiah 🙏🙏🙏🙏🌹
@girijaakshara5938
@girijaakshara5938 24 күн бұрын
അമ്മ മാതാവേ ഷൗക്കത്തിനെ ആപത്തിൽ നിന്നും കാത്തോളണേ ശത്രുക്കൾ നശിച്ചുപോകുവാൻ ഇടയാക്കണേ 🙏🙏🙏🙏
@philominaj4513
@philominaj4513 23 күн бұрын
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ നന്മ നിറഞ്ഞ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 തമ്പുരാൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏
@DrishyaSPuram
@DrishyaSPuram 24 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തോളണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤
@girijaakshara5938
@girijaakshara5938 24 күн бұрын
അമ്മ മാതാവേ എന്റെ മോളുടെയും എല്ലാവരുടെയും കൂടെ ഉണ്ടാവണേ 🙏🙏🙏
@inshyantony7101
@inshyantony7101 24 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@savithaanto7543
@savithaanto7543 24 күн бұрын
എന്റെ മാതാവേ എന്റെ ചങ്ങാതിയെ കാത്തു കൊള്ളണമേ....
@joycystephen402
@joycystephen402 23 күн бұрын
അമ്മ നാളത്തെ ഇൻറർവ്യൂ നല്ല രീതിയിൽ നടക്കാൻ വേണ്ടി മാധ്യസ്ഥം യാചിക്കന്നു എന്റെ മോള ടെ
@MaryMary-le4yi
@MaryMary-le4yi 24 күн бұрын
മക്കളെ കാത്തുകൊള്ളണേ മെ
@sheelasangeeth7372
@sheelasangeeth7372 23 күн бұрын
Parishudha Amme Mathave Ee Papikalaya Njagalkuvendi Ange Thirukumaranodu Prarthikename Amen 🙏 ❤❤❤❤❤
@babyunni9072
@babyunni9072 24 күн бұрын
മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരേണമേ. കൊടുക്കാനുള്ള 65000 രൂപ ഇന്ന്‌ തന്നെ കിട്ടണേ 🙏
@bindhuaf7852
@bindhuaf7852 23 күн бұрын
@@babyunni9072 🙏🙏🙏
@ambilybiju9728
@ambilybiju9728 24 күн бұрын
Amme enneyum kudumbathilulla ellavareyum samarppikkunnu. Amen🙏🙏🙏🙏
@chinnuajith2910
@chinnuajith2910 24 күн бұрын
Amme Parishudha amme njagalke vendi prathikename amme 🙏
@roslypaul-zh2iu
@roslypaul-zh2iu 23 күн бұрын
ഈശോയെ നാളത്തേക്കു എൻെറ കാൽ വേദന മാറ്റി തരണം
@elsagorge4165
@elsagorge4165 23 күн бұрын
Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏
@aleyammastephen7633
@aleyammastephen7633 24 күн бұрын
AmmeMathave bless all of us attending the rosary and seeking prayers for my family 🙏
@memegod.845
@memegod.845 23 күн бұрын
Amme മാതാവേ എന്റെ പ്രശ്നം അങ്ങ്ക് അറിയാം മലോ അങ്ങ് ഇഷ്ടം നടത്തിത്താരാണെന്മേ ആമേൻ
@miniroy2958
@miniroy2958 24 күн бұрын
ആമേൻ
@achumuraleedharan1151
@achumuraleedharan1151 24 күн бұрын
Eshoye nanjale anuhikane mathave nangale kavidaiyathe karthave nanjalude kude undavane nanjan aswiniya nangalku vendi parthikane
@Mercy_jose869
@Mercy_jose869 24 күн бұрын
Mathave entemel karunathonane. Eneeekkuveddy Esoyode prathekkane Amme
@bindhuaf7852
@bindhuaf7852 24 күн бұрын
Amma mathava🙏🙏🙏
@mariyammashibu8110
@mariyammashibu8110 24 күн бұрын
Ammeanugrhikkane ella makkaleum 🙏🏼🙏🏼🙏🏼
@user-nz2im4rf4u
@user-nz2im4rf4u 23 күн бұрын
കുടുംബ സമാധാനം, രോഗ സൗഖ്യം, തിരുസഭ യുടെ സമാധാനം, പാപികളുടെ മാനസാന്തരം (അന്നമോള്) ❤️❤️❤️🌹🌹🌹
@sherlyittiachan7618
@sherlyittiachan7618 24 күн бұрын
എന്റെ മാതാവേ എന്റെ കൈ യുടെ ബ്ലഡ്‌ സർക്യൂലേഷൻ ശരിയായി തരേണമേ എന്ന് അപേഷിക്കുന്നു
@aswathysreejesh9985
@aswathysreejesh9985 23 күн бұрын
AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@SumaSuma-jf9sb
@SumaSuma-jf9sb 23 күн бұрын
ആമേൻ 🙏🙏🙏
@user-gr5vq9sl6b
@user-gr5vq9sl6b 23 күн бұрын
Amen
@bincys5137
@bincys5137 24 күн бұрын
Amen❤
@arjun.nair2009
@arjun.nair2009 24 күн бұрын
Amen 🙏 🙏
@valsammageorge8494
@valsammageorge8494 23 күн бұрын
Ave Maria
@sreechithraanamika6782
@sreechithraanamika6782 23 күн бұрын
17. 7.24 3 മണിക്ക് എന്റെ ആഗ്രഹം സാധിച്ചു തരണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🙏🌹🙏🙏🙏🌹🙏🌹🌹🌹🌹🌹🌹
@alphonsamathew3334
@alphonsamathew3334 23 күн бұрын
Amme take care of my Elsie she should come to normal amen
@josephpious3880
@josephpious3880 24 күн бұрын
Yesuve ente minumole ca examil jayippikkaname Amen
@MargaretNirmal
@MargaretNirmal 24 күн бұрын
Please pray for me Amen 🙏🙏🙏
@aleyammajohn3736
@aleyammajohn3736 23 күн бұрын
Parisudha അമ്മേ ഇന്നത്തെ link കിട്ടിയില്ല, while searching, i got this, thank you for this link God bless, thank u mamma too🙏
@sparky____kitty6833
@sparky____kitty6833 23 күн бұрын
Ammeeeeeee manasinu samadanam kittanillaaa 😭😭
@valsammajothish3328
@valsammajothish3328 23 күн бұрын
⚘️🙏🙏Amen Amen 🙏🙏⚘️
@savithaanto7543
@savithaanto7543 24 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyjaison8599
@jollyjaison8599 24 күн бұрын
🙏🙏🙏
@josephineFernandes-jh3qf
@josephineFernandes-jh3qf 24 күн бұрын
🙏🙏🙏🙏🙏
@davispaul2345
@davispaul2345 23 күн бұрын
Bless my wife Lizza
@elsagorge4165
@elsagorge4165 23 күн бұрын
Mathave pray for my husbands and my health 🙏 Mathave pray for our sons sickness and difficulties Mathave pray for our sons and daughters families
@mercyshalin4457
@mercyshalin4457 23 күн бұрын
🌷🌷🌷🌷🌷🌷🌷
@sparky____kitty6833
@sparky____kitty6833 23 күн бұрын
Ammeeee dtyk ppuane samreshikkaname kude kananame
@juliantgeorge9547
@juliantgeorge9547 23 күн бұрын
Amen Amen Amen 🙏
@sreechithraanamika6782
@sreechithraanamika6782 23 күн бұрын
Amen🙏🙏🌹🌹🌹🌹
@user-ei5sc2nm2n
@user-ei5sc2nm2n 24 күн бұрын
Please pray to get M.D. Addmission 🙏🏼
@MinimolMini-lu6lqu
@MinimolMini-lu6lqu 23 күн бұрын
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@thresiajohn2545
@thresiajohn2545 23 күн бұрын
Àmen
@alphigeorge.99
@alphigeorge.99 23 күн бұрын
Help my sister and husband to get a job,my daughter Shreya to get full A+in 10th
@anjuo.r199
@anjuo.r199 24 күн бұрын
Rogam matti tharename
@PaulChirayath-fm6iw
@PaulChirayath-fm6iw 23 күн бұрын
Kidney patientsine കൈവിടരുത്തെ
@babukthomas8898
@babukthomas8898 24 күн бұрын
🙏🙏🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН
Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )
33:22
Lumen Faith Ministries
Рет қаралды 4,8 МЛН
DAILY BLESSING 2024 AUGUST 04/FR.MATHEW VAYALAMANNIL CST
9:42
Sanoop Kanjamala
Рет қаралды 304 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН