ജപമാല / പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ/Rosary prayer June 27/ Luminous mysteries Malayalam @vachanasobha2934 #malayalam #japamala #japamalamalayalam #holymary #catholicrosary #luminouse #june27th
Пікірлер: 67
@sherlyittiachan7618Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ സഹായിക്കണേ 🙏🙏🙏എന്റെ വേദനകൾ മാറ്റി തരേണമേ 🙏🙏
@babuka9337Ай бұрын
പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 പാപികളുടെ സങ്കേതമേ... 🙏 ക്രിസ്ത്യാനികളുടെ സഹായമേ... 🙏 പാപികളായ ഈ മക്കൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിറക്കേണമേ... 🙏 ഞങ്ങളുടെ മക്കൾ അവരുടെ കുടുംബങ്ങൾ... എന്റെ സഹോദരി സഹോദരങ്ങൾ അവരുടെ കുടുംബങ്ങൾ... ഞങ്ങളുടെ ബന്ധു മിത്രാധികൾ ഉപകാരികൾ അയൽവാസികൾ ലോകം മുഴുവനിലുമുള്ള സകല കുടുംബങ്ങളേയും അമ്മയുടെ വിമല ഹൃദയത്തിൽ പ്രധിഷ്ഠിച്ചു പ്രാർത്ഥിക്കുന്നു... 🙏 ആമ്മേൻ... 🙏
@Reetha-iq2plАй бұрын
അമ്മേ മാതാവേ എന്റെ പരിഷയിൽ ജയികണ🙏🙏🙏
@ejuabraham2302Ай бұрын
ജപമാല മാതാവേ ഞാൻ സ്വീകരിച്ച വിശ്വാസം മരണംവരെ കാത്തുസൂക്ഷിക്കാൻ ശക്തി തരണമേ
@rajirn6928Ай бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ❤️🙏
@girijaakshara5938Ай бұрын
അമ്മ മാതാവേ എന്റെ അച്ഛനെ ആയുസും ആരോഗ്യവും കൊടുത്തു കണ്ണിനു കാഴ്ചയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭
@aleyammajubyАй бұрын
ഈശോയെ അബിന് പരിക്ഷ എ ളുപ്പ o ആക്കി അവനെ സഹയിക്കണമേ🙏🏻🙏🏻🙏🏻
@jomyjoy5116Ай бұрын
അമ്മേ എന്നെ സഹായിക്കണമേ. എന്റെ അപേക്ഷ കേട്ട് ഉത്തരം അരുളണ മേ
@soumyassundar7550Ай бұрын
അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@AntosiahАй бұрын
അമ്മേ മാതാവേ ഇന്ന് എനിക്ക് അനുകൂലമായ ഒരു വാർത്ത എൻറെ ലോണുകൾ സംബന്ധിച്ച് കേൾക്കുവാൻ അവിടുന്ന് എന്നെ സഹായിക്കേണമേ എൻറെ കുടുംബത്തെ അവിടുന്ന് കാത്തുരക്ഷിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ
@ejuabraham2302Ай бұрын
എല്ലാം ജനങ്ങളെയും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും പകർച്ചവ്യാധിയിൽ നിന്നും അപകടങ്ങൾ നിന്നും ആപത്തുകളിൽ നിന്നും കാത്തു സംരക്ഷിക്കണമേ
@surekhatc4891Ай бұрын
അമ്മേ പരിശുദ്ധ മറിയമേ ഇന്നേ ദിവസം എല്ലാ പ്രതിസന്ധികൾക്ക് മുന്നിലും എനിക്ക് വെളിച്ചം തന്നു കൂടെ ഉണ്ടാകണമേ 🙏🙏
@babuka9337Ай бұрын
എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏
@sharmisabu2561Ай бұрын
Amma mathave ente ella sankadanglum mattitharane amen 🙏
@sonyjoseph7449Ай бұрын
Holy mother Mary i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life let your super natural miracle begins to take place in my life according to your glories riches and grace
Amme ente slin problem mattitharename. Papangal porukename amen 🙏🙏prakrthydurendhagal ozhivakkitharename amen amen🙏🙏🙏
@elsagorge4165Ай бұрын
Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏
@Sudha2001-il3yiАй бұрын
Mathave Anugrahikkename 🙏🙏 Ee Rathri Njangalkku Koottayirikkane Nadhe 🙏❤️ Thankuou Mathave 🙏❤️ Thankyou God 🙏❤️ Amen Haleluya 🙏🙏🙏❤️❤️❤️
@sindhujose-zj8ljАй бұрын
അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ മോൻ ഈ വർഷം 10ൽ ആണ് നല്ല മാർക്ക് വാങ്ങിച്ചുകൊടുക്കണമേ അവന്റെ കുടെയുണ്ടാകണമേ, മോൾക്ക് നല്ലവണ്ണം കളിക്കാൻ pattene ആമേൻ
@SumaSuma-jf9sbАй бұрын
ആമേൻ 🙏🙏🙏
@sajilamanohar7989Ай бұрын
Paris udha mathave sambathikamayi thakarnna enne uyarthename amen
@sherlyittiachan7618Ай бұрын
എന്റെ അമ്മേ എന്നെ സഹായിക്കണമേ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വന്നു കൈ യുടെ ബ്ലഡ് സർക്യൂലേഷൻ ഒരുവിധം ശരിയായി വരുന്നു ഒത്തിരി നന്ദി നന്ദി 🙏🙏
@amminijoseph1735Ай бұрын
Amme ente niyogale swikarichi enikku sathichu tharaname ameen 🎉❤
Amme mathave innu pakal samyam ammaye vilichu japamala chollan thana samayathinayi nandhi. Amme ente brotherinte Ella problems um maati amma kathukollenamee avante ella prayasanglum mari avane anugrahikename Amme Ameen
@shirlypius8697Ай бұрын
Yesuve ente minumole ca examil jayippikkaname Amen
@mariyamavarghese2016Ай бұрын
Amme mathave please protect all of us and all people. Give health and peace.
@valsammajothish3328Ай бұрын
🌼🙏Amen Amen Amen 🙏🌼
@thressiakm880Ай бұрын
Mathave Monu nalla swabhavam nalkaname
@aswathysreejesh9985Ай бұрын
AMEN AVE MARIA 🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@aleyammastephen7633Ай бұрын
AmmeMathave bless all of us attending the rosary and seeking prayers for my family 🙏
@Da_za_Ай бұрын
Ente mathave ente pareeksha pass akki tharaname...
@Mercy_jose869Ай бұрын
Mathave. ente makkale senehathil onneeppeekkane. Kadagal veettan oru margam tharane. Mone Ella duseelathilnenum rekshekkane Amme.
@biniefrancis8703Ай бұрын
Oh Mother Mary need real help for our son in every sense. Please help him. Amen