എന്റൈ രണ്ടു കുഞ്ഞുമക്കളെയും അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു..... അവരെ വളർത്താൻ സഹായിക്കണേ അമ്മേ... 🙏🙏🙏🙏🙏🙏🙏
@remyaraj2257Күн бұрын
ഈശോയെ ഒരുപാട് പ്രശ്നങ്ങൾ ആണല്ലോ ഇതിൽ നിന്നും ഒരു മോചനം തരണമേ 🙏കടബാധ്യത മാറാൻ ഒരു വഴി തുറന്നു രക്ഷിക്കാൻ അവിടുന്ന് കനിവ് ഉണ്ടാകണേ. മാനസികമായി തകർന്ന് പോകുന്നു 🙏ആമേൻ 🙏
@AlluthomasnikkiКүн бұрын
ഹൃദയഭാരം അറിയുന്ന ഈശോയേയ്.... കുടുംബത്തിൽ സന്തോഷവും പ്രത്യാശയും നിറക്കണേ..... കയ് വിടല്ലേ ഈശോയെ.... എല്ലാം സമർപ്പിക്കുന്നു..... 🙏🙏🙏🙏🙏
@LigiyamolpinsonКүн бұрын
🙏🙏🙏😢😢😢😭😭
@madusura7745Күн бұрын
എൻ്റെ ഈശോയെ എൻ്റെ സഹോദരൻ്റെ മദ്യപാനം മാറ്റി തന്ന് അനുഗ്രഹിക്കണമേ നാഥാ ആ കുടുംബത്തിൽ സമാധാനം കൊടുക്കണമേ കൈവിടല്ലേ
@josephmathew2795Күн бұрын
എന്റെ ഈശോയെ വാടകവീടിന് കൊടുക്കുവാനുള്ള രൂപ നാളെ ഉണ്ടാകണമേ പരിശുദ്ധ ദൈവമാതാവേ ഇടപെടണമേ ഈശോയെ നന്ദി ആരാധന മഹത്വം സ്തുതി ആരാധന ഹല്ലേലുയ്യ
@MaryjaneMendez-x3vКүн бұрын
Amme bless and cure my minds worries. Hallelujah, Amen.🎉🎉🎉🎉🎉🎉🎉🎉
@tresaphilip4880Күн бұрын
എന്റെ അമ്മെ എന്റെ അസ്രയെമേ എന്റെ കുടുംബത്തിലുള്ള എല്ലാ രോഗികളുടെമേലും കരുണയായിരിക്കേണമേ 🙏🙏🙏