ജപമാലയോടുള്ള ഭക്തി ജനിപ്പിക്കുന്ന വാക്കുകൾ ! Fr Jo Pacheril CMI | Yes, Iam Catholic Ministries

  Рет қаралды 95,177

Yes, Iam Catholic Ministries

Yes, Iam Catholic Ministries

Күн бұрын

Пікірлер: 243
@priyapushkas8385
@priyapushkas8385 Жыл бұрын
ജപമാല ജപിക്കുമ്പോൾ കിട്ടുന്ന സമാധാനം വളരെ വലുതാണ്. ജപമാല പ്രാർത്ഥനയും ബൈബിൾ വായനയും മുടങ്ങാതെ ചെയ്യാൻ കഴിയണമേ അമ്മേ മാതാവേ
@princybenny1528
@princybenny1528 Жыл бұрын
എനിക്ക് മടി കാരണം ജപമാല ചെല്ലി പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ജപമാല ചെല്ലാൻ തുടങ്ങിയാൽ പലവിചാരം കാരണം വേണ്ടത്ര ഭക്തി കിട്ടണില്ല. എനിക്ക് എല്ലാ ദിവസോം മുടങ്ങാതെ ഭക്തി യോടെ ജപമാല ചെല്ലി പ്രാർത്ഥിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏
@merlin3515
@merlin3515 Жыл бұрын
എനിക്കും 🙏.. പരിശുദ്ധ അമ്മേ ക്യപതരണേ
@simimartin3570
@simimartin3570 Жыл бұрын
എനിക്കും😭😭
@maryanson9698
@maryanson9698 Жыл бұрын
പരിശുദ്ധ അമ്മേ മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപയേകണമേ 🙏❤️
@mariya9147
@mariya9147 Жыл бұрын
എനിക്കും വേണം കൃപ 🙏🌹🌹🌹🌹
@doniajoseph936
@doniajoseph936 Жыл бұрын
Me too same😰🙏🏻
@sobyedwin9815
@sobyedwin9815 Жыл бұрын
എന്ത് പേടി തന്നെ ആയാലും ജപമാല കൈയിൽ എടുക്കുമ്പോൾ നല്ല ഒരു ധൈര്യം വരും എനിക്ക് 🙏🙏🙏
@udayshetty3195
@udayshetty3195 Ай бұрын
Parisudha amme vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.
@jaisymaria2866
@jaisymaria2866 Жыл бұрын
ജപമാല ചൊല്ലാൻ എനിക്ക് സാധിക്കുന്നില്ല. ചൊല്ലാൻ തടസ്സങ്ങൾ ബന്ധനത്തിൽ നിന്നു മോചനം കിട്ടാൻ പ്രാത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
@naveenaaugustian3949
@naveenaaugustian3949 Жыл бұрын
Prayer
@neethukoshy3508
@neethukoshy3508 Жыл бұрын
Pray for you 🙏
@Elizabeth-ky8wo
@Elizabeth-ky8wo Жыл бұрын
Enikkum japamala challenge pattunnilla...oru bandana undu
@Thankamma-bd8mp
@Thankamma-bd8mp 8 ай бұрын
❤❤ hi ko ko ko no no no no no CG CG fu fu du din ar no cut no to fu​hum ek😅 no no 0 no no no
@AswathyDiya-vu9qe
@AswathyDiya-vu9qe 4 ай бұрын
Prayer 🙏🏻
@sunishageorge9956
@sunishageorge9956 Жыл бұрын
സ്ഥിരമായി ജപമാല ചൊല്ലാൻ പറ്റാതെ പോകുന്നു , മടിയും സംശയവും തോന്നുന്നു . പക്ഷേ അഗ്രഹം ഉണ്ട് , സ്ഥിരമായി ജപമാല ചൊല്ലണം എന്ന്
@neethujoy9341
@neethujoy9341 Жыл бұрын
ജപമാല ഒരു ശക്തിയേറിയ ആയുധ൦ തന്നെയാണ്. ജപമാലയിലൂടെ പരി. അമ്മയോടുള്ള എന്റെ ബന്ധവും കൂടുതൽ ശക്തമായി. അതോടൊപ്പം അമ്മ വലിയ സംരക്ഷണവും നൽകുന്നു.
@holyfamilyar3807
@holyfamilyar3807 Жыл бұрын
എനിക്ക് ജപമാല ചൊല്ലാൻ മടി തോന്നുന്നു. വീണ്ടും ജപമാല ചൊല്ലാൻ എന്നെ സഹായിക്കണമേ അമ്മേ
@sherlysolomon756
@sherlysolomon756 Жыл бұрын
പിതാവേ ഈ അച്ചനിൽ ഉള്ള പരിശുദ്ധത്മ ശക്തിയെ ഉജ്വലിപ്പിക്കണേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@udayshetty3195
@udayshetty3195 Ай бұрын
Emmanuvelinu anuyojyamaya oru jeevan sathiye nalki anugrahikaname.
@shylujacob2718
@shylujacob2718 Жыл бұрын
എനിക്ക്പ്രാർത്ഥിക്കാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല അച്ഛാ എനിക്കും ജപമാല ചൊല്ലി പ്രാർത് ക്കുവൻ എനിക്കുവേണ്ടി പ്രാർത്ഥിക്കാണെ 🙏🙏🙏
@dhanya.unniunni8519
@dhanya.unniunni8519 Жыл бұрын
എന്റെ കർത്താവേ എന്റെ അമ്മ മാതാവേ🙏🙏 എന്റെ ജോലിയിലും ജീവിതത്തിലും അമ്മയുടെ അനുഗ്രഹത്തോടെ പുരോഗതി ഉണ്ടാവേണമേ🙏
@ushasaji3017
@ushasaji3017 Жыл бұрын
അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള ശക്തി തരേണമേ
@sindhuthomas2386
@sindhuthomas2386 Жыл бұрын
എനിക്കു 38yrs ഉണ്ട്. പക്ഷേ njan ethuvare ജപമാല stiram ചൊല്ലുവാനുള്ള കൃപ എനിക്കു ella. പക്ഷെ എനിക്കു ആഗ്രഹം ഉണ്ടു. ജപമാല ഒരു അഭിഷേകം നിരഞ്ഞു ചൊല്ലുവാനുള്ള കൃപ kittaan. Njan achante ee toke kettappol എനിക്കു thonnuvaanu ennu മുതല് ജപമാല ഒരു ആയുധമായി കൈകളിലു എ ടുക്കാ മെന്ന്. Njaan തളരാതെ പോകാതിരിക്കേണ്ടതിന്നു എനിക്കു വേണ്ടി pradhikkaname🙏🙏🙏🙏 u
@yesiamcatholicministries
@yesiamcatholicministries Жыл бұрын
God bless you
@homemade3555
@homemade3555 Жыл бұрын
You are in the way to God...
@beenamathew6395
@beenamathew6395 Жыл бұрын
🙏 ജപമാല എപ്പോഴും ശക്തിയും സംരക്ഷണവും നൽകുന്നു ആവേമരിയ 🙏🙏🙏
@jeminiidukki8737
@jeminiidukki8737 Жыл бұрын
❤❤❤❤💙
@TheGraceofGod
@TheGraceofGod Жыл бұрын
Amen🙏🏼🙏🏼🙏🏼
@bincy7141
@bincy7141 Жыл бұрын
എന്റെ മക്കളുടെ പേടി മാറ്റിത്തരുവാൻ അമ്മ mathave പ്രാർത്ഥിക്കണേ
@Mini-dd1su
@Mini-dd1su Жыл бұрын
അമ്മേ കൂടുതൽ കൂടുതൽ ജപമാല ചൊല്ലുവാൻ ഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏
@nirmalabinu7864
@nirmalabinu7864 Жыл бұрын
അച്ചന്റ്റ് മെസ്സേജ് കേൾക്കാൻ സാധിച്ചതിനു ഈശോയെ... അമ്മ മാതാവേ നന്ദി 🙏🙏🙏🙏എന്നും ജപമാല അമ്മേ എന്നെയും എന്റെ കുടുബത്തെയും ചൊല്ലുവാൻ അനുഗ്രെഹിക്കണം ആമ്മേൻ 🙏🙏🌹💞
@meenamerlin9317
@meenamerlin9317 Жыл бұрын
എന്റെ അമ്മേ എന്റെ ആ ശ്രയ മേ🙏
@gracy3912
@gracy3912 3 ай бұрын
ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏🙏🙏🙏
@udayshetty3195
@udayshetty3195 Ай бұрын
Pazhaya veedum parambum vilkuvanayi amme sahayikaname
@YehiOr
@YehiOr Жыл бұрын
ജപമാല കഴുത്തിൽ ആഭരണവും കയ്യിൽ ആയുധവുമാണ്... വി. ജോൺ പോൾ II മാർപ്പാപ്പ
@anjuv1576
@anjuv1576 Жыл бұрын
ഞൻ 16000 ജപമാല ചൊല്ലി ഇ മാലയുടെ പവർ പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം... എനിക്കു കിട്ടിയ നിധി ആണ് ജപമാല 🌹🌹🌹🙏🏻🙏🏻🙏🏻അവെയ് മരിയ 🌹🙏🏻
@theresababy4774
@theresababy4774 Жыл бұрын
Enik vendem prardhikkane..oru japamala polum cholli theerkkan enk pattunnillla 1
@ta4256
@ta4256 Жыл бұрын
Njan orennam polum chollunnilla. Prarthikkan eduthal ath potti povum
@anjuv1576
@anjuv1576 Жыл бұрын
മാതാവിനോടുള്ള മാധസ്ഥ്യം അപേക്ഷിഷിച്ചു ജപമാല ചൊല്ലി നോക്കു സാതിക്കും.
@nisha.k.s3485
@nisha.k.s3485 Жыл бұрын
Njan morning,evening chollum mudangathe chollan enikk Amma mathavu kripa nalkenamme 🙏🙏🙏
@rinyvarghesej
@rinyvarghesej Жыл бұрын
16000🤔🤔🤔സത്യം
@maryjosey3984
@maryjosey3984 Жыл бұрын
Amen. Hail Mary full of grace The Lord is with thee Blessed are you among women and blessed is the fruit of thy womb JESUS.
@jainjain3333
@jainjain3333 Жыл бұрын
Amma matave mudagathe japamala cholluvanulla krepa tarenameeee papiyaya enike 😭😭🙏😭🙏😭
@delphikg2687
@delphikg2687 Жыл бұрын
ജപമാല എന്റെ കരുത്താണ്
@ShijiNikkademose
@ShijiNikkademose Жыл бұрын
അമ്മേ മാതാവേ ജപമാല ചെല്ലാനുള്ള അനുഗ്രഹം തരണേ
@lucyjacob8165
@lucyjacob8165 Жыл бұрын
എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തരണമേ മാതാവേ
@rachelvarghes
@rachelvarghes Жыл бұрын
Amme mathave ennum japamala chollan kripa tharane. .... 🙏Japamalayude shakthi thirichariyan anekam hridhayathe thurakkane🙏🙏
@sajjikuruvillachacko2530
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .
@elsyjoseph5032
@elsyjoseph5032 Жыл бұрын
Ammemathave.4ntekhudumbathe.samarppikunnu . kakkaname ♥️♥️❤️❤️💖😘
@leelammakurian4680
@leelammakurian4680 10 ай бұрын
Look at the eyes of Our Lady and pray the Rosary, then no distraction will come 🙏 amen hallelujah hallelujah hallelujah amen
@jintujose8914
@jintujose8914 Жыл бұрын
Ente amme ente aasrayame
@12Hailmary
@12Hailmary Жыл бұрын
അമ്മേ എന്റെ ആശ്രയമേ
@roshinyvincent2618
@roshinyvincent2618 Жыл бұрын
Amme Mathave Ente manjapitham Rogam vegam maruvan eeshoyodu enikkuvendi prarthikkane🙏🙏
@valsammavarghese5285
@valsammavarghese5285 Жыл бұрын
Amme Parisudda Maathave Papikalaya Njangalkkuvendi Eppozum Njagalude Maranasamayathum Apeshichukollename Amen 🙏 🌹 👑 🙏
@12Hailmary
@12Hailmary Жыл бұрын
അമ്മേ സ്വസ്തി 🙏🙏🙏
@cicysuresh6180
@cicysuresh6180 Жыл бұрын
Ente Amma JapamalaRanji njangal kkuvendi prarthikkaname 🙏🙏🙏
@reshmaachu3318
@reshmaachu3318 Жыл бұрын
Amen 🙏 parishudha japamalayude amme njangalkku vendi prathikkanne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlysaji3115
@sherlysaji3115 Жыл бұрын
ആവേ മരിയ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@annlinrosealphin5920
@annlinrosealphin5920 Жыл бұрын
Fr... Says the real truth....Lord Mary is our Strength
@lysammathomas3717
@lysammathomas3717 Жыл бұрын
അമേമ മാതാവേ എന്റെ കുടുംബത്തിന് കൃപതരണേ
@molythomas6731
@molythomas6731 Жыл бұрын
Amme mathave enne pothinju kakkaname ...Ammen!!!!🙏🏻🙏🏻🙏🏻
@lucyjoseph2816
@lucyjoseph2816 Жыл бұрын
Amme makkale എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@catherinevincent6110
@catherinevincent6110 Жыл бұрын
പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും മാതാവിലൂടെ ഈശോയിലേക്ക് അടുക്കുവാനുള്ള കൃപ നൽകേണമേ
@leelak1867
@leelak1867 Жыл бұрын
20:38
@elizabethabraham5372
@elizabethabraham5372 Жыл бұрын
Esoye visudhiyilum daivabhayathilum anusaranathilum valaran ente makkale anugrahikkaname
@sinivarghese2328
@sinivarghese2328 Жыл бұрын
Amme parishudha mathavae anikku kondha prathikkan Amma anugrakkikkanae 🙏
@BeenaJoseph-m4q
@BeenaJoseph-m4q 4 ай бұрын
Avemaria avemaria avemaria Amen 🙏🙏🙏
@marymicheal8208
@marymicheal8208 Жыл бұрын
Ente aha janagale yashuvilakku thirikku
@tintuthomas107
@tintuthomas107 Жыл бұрын
ഞാൻ 8 വർഷം ആയി മുടങ്ങാതെ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു,
@yesiamcatholicministries
@yesiamcatholicministries Жыл бұрын
God bless you
@joyjoseph6767
@joyjoseph6767 Жыл бұрын
Amen 🙏 Amen 🙏 Hallelujah
@Mahimajibi
@Mahimajibi Жыл бұрын
Thank you lord 🙏ave Maria 💕❤️🙏🙏amen
@rubymathew9379
@rubymathew9379 Жыл бұрын
Ente kunjinu vendi prarthikkaname anugrehikkaname pala rogangalal kashtappedunnu prarthikkaname
@rojytomy8268
@rojytomy8268 Жыл бұрын
Ave Maria. Amen🙏
@annm5908
@annm5908 Жыл бұрын
അമ്മേ 🙏🙏🙏🙏🙏അനുഗ്രഹിക്ക
@kunjikunjoosevlog9418
@kunjikunjoosevlog9418 Жыл бұрын
Amme japamalayodu cherthu nirtaname amme
@simimolvarky2222
@simimolvarky2222 Жыл бұрын
ഒത്തിരി ആശ്വാസം നൽകും
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
ജപമാല പലവിചാരമില്ലാതെ ചെല്ലാൻ എനിക്ക് സാധിക്കുന്നില്ല അച്ചൻ പ്രാർത്ഥിക്കണം
@lillyjean212
@lillyjean212 Жыл бұрын
Amma mathave help our family 👪
@gulabjamun8304
@gulabjamun8304 Жыл бұрын
അമ്മ mathave enkum venam krepa 🌹🌹🌹🌹🌹🙏🙏🙏🙏🙏
@kxinxt__
@kxinxt__ Жыл бұрын
Japamala chollanulla kripa tharename
@lydiajacob6221
@lydiajacob6221 Жыл бұрын
Ave Maria 🙏 Mother of God 🙏
@jinujoby852
@jinujoby852 Жыл бұрын
🙏🙏🙏
@daisammageorge4897
@daisammageorge4897 Жыл бұрын
Hail Mary
@lintajoy1112
@lintajoy1112 Жыл бұрын
ജപമാല എന്റെ എല്ലാമാണ്.
@linijohny9798
@linijohny9798 Жыл бұрын
Amme 33jampamala chollan kripa tarene
@lijothomas2597
@lijothomas2597 Жыл бұрын
Ave mariya
@salymathai3823
@salymathai3823 Жыл бұрын
Hallelujah hallelujah hallelujah
@lissysr5408
@lissysr5408 Жыл бұрын
🙏🙏🌹🌹🌹Thank ypu Lord
@tesinsebastian
@tesinsebastian Жыл бұрын
Ammayilude Eshoyileykkku
@agnessjoseph22
@agnessjoseph22 Жыл бұрын
Thank you Jesus 😍
@jancyshaju3796
@jancyshaju3796 Жыл бұрын
Amen hallelujah
@udayshetty3195
@udayshetty3195 Ай бұрын
Valathukaal thalarnu kidapilaya anikuvendi prarthikaname?
@mariakottayarukil2366
@mariakottayarukil2366 Жыл бұрын
Ave Maria 🙏🙏 Amen. 🙏🙏
@minikurien116
@minikurien116 Жыл бұрын
Ammen, 🙏🙏🙏, for, me,,
@elsammababy6656
@elsammababy6656 Жыл бұрын
Ave Maria
@indhujijo4495
@indhujijo4495 Жыл бұрын
Amme mathave kaividalle.
@jijikuriakose7662
@jijikuriakose7662 Жыл бұрын
Ave Ave Ave Maria
@ancyjohn3783
@ancyjohn3783 Жыл бұрын
Holy mary mother of god pray for us 🙏🙏🙏
@jijopjose7203
@jijopjose7203 3 ай бұрын
എനിക്ക് കൃപ നല്കണമേ
@jollyjacob1996
@jollyjacob1996 Жыл бұрын
Amme mathave
@shantysimon1441
@shantysimon1441 Жыл бұрын
🙏🏼🙏🏼🙏🏼
@jacobandco2319
@jacobandco2319 Жыл бұрын
Mother pray for this Sinner Amen , I wanted to become a catholic .....but don't know how ....Mother Mary pray for me a sinner ...Amen
@gigisunny8445
@gigisunny8445 Жыл бұрын
എനിക്കും
@janeesshaju6598
@janeesshaju6598 Жыл бұрын
Amen🙏🙏🙏🙏
@sumithajose5172
@sumithajose5172 Жыл бұрын
Hallelujah
@jessyjoseph7873
@jessyjoseph7873 Жыл бұрын
Yes,it’s really tru.I do Rosary,Rosary is the last sort for my life.
@jacobcc9514
@jacobcc9514 Жыл бұрын
Truely. Hell will be the iast resort and gift.
@gracybaby5273
@gracybaby5273 Жыл бұрын
Amma mathave help our family
@jeswel1045
@jeswel1045 Жыл бұрын
Eniikk japamala chollan pattunnilla... Njn eppozhum distracted ayi povm.... Nalla agrahamund chollan but pattunnilla ellarum prarthilkanamae🙏 🥲🥲🥲🥲🥲
@sibisingh7988
@sibisingh7988 Жыл бұрын
Ponnu mathavae eannum jabamala chollan enikum kudumbathinum vaendy ponnishoyodu prarthikanae
@sunimolyj3855
@sunimolyj3855 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@sherlychandroka4812
@sherlychandroka4812 Жыл бұрын
Acha avidàthod njan prarthana sahayam chothekunu bavanavum sthiramai oru jeevotha maargavum lefekan
@surekha2177
@surekha2177 Жыл бұрын
🙏🙏🙏🙏
@TheBindhu12
@TheBindhu12 11 ай бұрын
Ente ammae ente kudumbathinu vendi prarthekanae
@smithathoppil9378
@smithathoppil9378 Жыл бұрын
🙏🌹❤
@majetjoseph1408
@majetjoseph1408 Жыл бұрын
Nite karthavaya dheivam njanakunnu njanallathe mattoru daivam ninakundavaruthu
@sinitomy3288
@sinitomy3288 Жыл бұрын
Ammme help me
@annm5908
@annm5908 Жыл бұрын
🌹🌹🌹🌹
@sajimathew6873
@sajimathew6873 Жыл бұрын
ഗബ്രിയേൽ മാലാഖ ദൈവം പറഞ്ഞ വിട്ടു വാക്കുകൾ മറിയത്തോട് പറയുന്നു കൃപ നിറഞ്ഞവളെ സ്വസ്തി. വൃദ്ധയായ എലിസബത്ത് 20 വയസ്സിൽ താഴെയുള്ള കുഞ്ഞു മേരിയോട് എൻറെ കർത്താവിൻറെ അമ്മ എന്ന് അഭിസംബോധനം ചെയ്യുന്നു. വചനത്തിൽ വ്യക്തമായി പറയുന്നു വചനത്തിൽ വ്യക്തമായി പറയുന്നു ആത്മാവു നിറഞ്ഞപ്പോഴാണ് ഈ രഹസ്യം എലിസബത്തിന് വെളിപ്പെട്ടത്. അല്ലെങ്കിൽ എലിസബത്തിന് മേരി കുഞ്ഞുമോൾ ആയിരുന്നു
@babygeorge9750
@babygeorge9750 4 ай бұрын
🙏🙏🙏🌹🌹🌹❤❤❤😭🙋‍♂️
@anthonythomas7019
@anthonythomas7019 Жыл бұрын
Ave Maria Gratia Pleana...pray all four misterys to crush the head of the serpent.
@elizabethgeorge4869
@elizabethgeorge4869 Жыл бұрын
O enteamme give. my daughter' love to mother Mary
@jincyjoseph8007
@jincyjoseph8007 Жыл бұрын
അമ്മേ എന്റെ പ്രാത്ഥനയിൽ മുടക്കം സംഭവിച്ചു. ഇന്ന് മുതൽ നന്നാവും...
@smithajoseph9120
@smithajoseph9120 Жыл бұрын
🌹🙏🏻👍
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Thank you Santa
00:13
Nadir Show
Рет қаралды 31 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН