അച്ഛൻ ഇപ്പോൾ പറഞ്ഞതുപോലെ എന്റെ ഭവനത്തിലും നാട്ടിലും ഞാൻ ജനിച്ചു വളർന്ന എന്റെ ഭവനത്തിലും എന്റെ സഹോദരങ്ങൾക്കിടയിലും ഞാൻ ആർക്കും വേണ്ടാത്തവൾ ആയിരുന്നു ഞാൻ എന്റെ ഭവനത്തിൽ ചെല്ലുമ്പോൾ എന്നെ ആ ഭവനത്തിൽ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ എന്നെ മാറ്റി നിർത്തുമായിരുന്നു എന്റെ സഹോദരങ്ങളുടെ ഭവനങ്ങളിൽ ഞാൻ പോയാലും എന്നെ അവർ വേഗം അടുക്കളയിലേക്ക് ഏതെങ്കിലും ഒരു മൂലയിലേക്ക് മാറ്റിനിർത്തും അച്ഛന്റെ ഈ വചനങ്ങൾ കേട്ടപ്പോൾ ഞാൻ മനസ്സിലാക്കുന്നു എന്നെ കുറിച്ച് പറയുവാൻ അച്ഛനെ പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചിട്ടുണ്ട് ആകുമെന്ന് അച്ഛാ ഇങ്ങനെയുള്ള വചനങ്ങൾ പറയുക എല്ലാവരിലും മാനസാന്തരം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏
@annammamathai33777 күн бұрын
Praise the lord. Amen❤❤
@kuriyakosepkpkkuryakose228224 күн бұрын
യേശുവേ നന്ദി യേശുവേ മഹത്വം ആരാധനാ ഹാലേലുയ്യ
@ElsyJoseph-gl2oq22 күн бұрын
Hallelujah God is great
@lalyag634129 күн бұрын
അച്ചാ എന്റെ കുടുംബത്തിലെ കാര്യമാണ് അച്ചൻ പറഞ്ഞത് അമ്മയുടെ രണ്ടാമത്തെ മകനാണ് എന്റെ ഭർത്താവ്. അവനെ അമ്മയടക്കം എല്ലാവരും തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ അമ്മ ഞങ്ങളുടെ കൂടെയുണ്ട് theere കിടപ്പിലാണ് മകനാണ് അടുത്തുകിടക്കുന്നത്. ❤️❤️🙏
@bindhuthomas530528 күн бұрын
എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് അച്ഛാ ഈ വചനം ഉല്പത്തി 50-20🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അച്ഛാ എന്ന എൻറെ ഭർത്താവ് ഉപേക്ഷിച്ചിട്ട് 19 വർഷം 2017 മെയ്യിൽ എൻറെ ഭർത്താവ് വീടിനുവേണ്ടി കേസുകൊടുത്ത വീട് ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ ആണ് പക്ഷേ കേസ് ഇതുവരെയും വിജയിച്ചിട്ടില്ല എല്ലാമാസവും കേസിന് പോണം അർജൻറീന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് മൂന്ന് പെൺകുട്ടികളാണ് എൻറെ കൊച്ചിനെ പേരാണ് അൽഫോൻസാ മാനസികമായ ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളതുകൊണ്ട് അവളുടെ സ്വഭാവം തന്നെ വളരെ വ്യത്യസ്ത അവൾക്ക് വേണ്ടി അച്ഛൻ പ്രത്യേകം പ്രാർഥിക്കണം എൻറെ കുടുംബത്തിന് ശാന്തിയും സമാധാനവും തന്നെ കേസ് വിജയിപ്പിക്കുവാൻ കർത്താവിനോട് അച്ഛൻ പ്രത്യേക ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@Kochumon-ho4pg29 күн бұрын
Krupasanam maathavu idapedum 🙏🙏🙏
@josephantony962728 күн бұрын
Prayers
@raniprem108728 күн бұрын
Prayers🎉
@sinirobin168526 күн бұрын
🙏🙏🙏🙏
@varghese470622 күн бұрын
Prayers
@marykuttyphilip551725 күн бұрын
Please pray for Tejus and Tushara.Fill with zHolly spirit on our family
@ignu10229 күн бұрын
Halleluja
@studyworld677128 күн бұрын
Dearst Acho prayers for my kids..lives in abroad Wisdome,good job,fill us with Holly spirit Amen
@cathernedoraluiz6283Ай бұрын
എൻ്റെ മകന് വിശ്വാസം kodukane easoye സ്നേഹികനുള്ള കൃപ kodukane
@shyjak8348Ай бұрын
അച്ചൻ ഇപ്പോൾ പറഞ്ഞത് എന്റെ ജീവിതമാണ് എന്റെ ജീവിതോം വരച്ചു കേൾപ്പിച്ചു തന്നു
@jishamary6939Ай бұрын
അച്ഛാ എന്റെ അനുജത്തി (ജിജി) സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്. അവൾ ഇസ്രായേലിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും അവളുടെ വിസക്ക് തടസ്സം നേരിട്ടതിനാൽ ഇപ്പോൾ വിഷമിക്കുകയാണ് തടസ്സം മാറുന്നതിന് പോകാൻ സാധിക്കുന്നതിനും ചില പ്രത്യേക പ്രാർത്ഥനയും അനുഗ്രഹവും അപേക്ഷിക്കുന്നു🙏
@valsashajan213229 күн бұрын
Godwinennamakanvisakituvanprathikaname
@RosammaThomas-fx4dmАй бұрын
Amen.🎉🎉🎉🎉
@jinyeenashu3196Ай бұрын
Amen🙏🙏🙏
@SophyadrostonАй бұрын
JESUS PLEASE BE WITH US IN Online business
@princyvinod6507Ай бұрын
Esoye 2.5 percent koodivenam anugrahikane
@sopheyamathew9404Ай бұрын
Acha...pls pray for me to heal my cancer and raise me as a living testimony.. hallelujah
@molybijo348128 күн бұрын
Acha pray for my children kripa and chris to read bible daily.Thank you acha
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛനെ സുഖമാണോ ഞാൻ ഈ മെസ്സേജ് അയക്കുന്നത് ഇരുപത്തിയാറാം തീയതി ശനിയാഴ്ച അവളുടെ ഇഎൻടി പരീക്ഷ ആണ് അച്ഛൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം അവൾ മൂന്നാമത്തേതാണ് എഴുതാൻ പോകുന്നത് അവിടെ ചന്ത പരാജയപ്പെട്ടവർ തന്നെയാണ് മാനസികമായി ബുദ്ധിമുട്ടുണ്ട് പക്ഷേ അവൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@priyajoby525427 күн бұрын
Please pray for my family problems
@ElsyJoseph-gl2oq22 күн бұрын
Acha you are talking about me
@AnnammaKoshy-k2k17 күн бұрын
Acha No.one.is here to help me.Please pray for me.
@jacobrodriguez135729 күн бұрын
Ente ninnatĥil,thaķaŕçĥàyil,ķadhabàthyaþhiĺ,abamanàtĥil YESĤUVE kadhañu varàñamè.Ameñ😢
@Elizabeth-vw6npАй бұрын
അച്ഛാ അവളുടെ പേര് അൽഫോൻസാ എന്നാണ് അവൾക്ക് വിശ്വാസം ഇല്ല അവൾ പരാജയപ്പെട്ടത് കൊണ്ടായിരിക്കും വിശ്വാസത്തിലേക്ക് വരാൻ സാധിക്കുന്നില്ല അതുകൊണ്ട് ഞാനും മാനസികമായി ഭയങ്കര ബുദ്ധിമുട്ടിലാണ് നല്ല വിശ്വാസത്തിലേക്ക് കടന്നു വരുവാൻ വേണ്ടി പ്രാർത്ഥിക്കണം