എന്റെ അമ്മേ ഞാൻ ആവശ്യപെടുന്ന നിയോഗങ്ങൾ എല്ലാം അമ്മക്ക് ഇഷ്ടമാണകിൽ സാധിച്ചു തരണേ അമ്മേ ആമേൻ . 🙏🙏🙏 .
@shinysimon3 күн бұрын
അമ്മേ മാതാവേ യേശുവേ അങ്ങയെ വിളിച്ചപേഷിക്കുന്ന എല്ലാ മക്കൾക്കും അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി കൊടുക്കണമെന്ന് അപേഷിക്കുന്നു മാതാവേ അമ്മയുടെ മകനോട് എല്ലാ മക്കൾക്കും വേണ്ടി അപേക്ഷിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എൻ്റെ അനിയത്തിയുടെ കഷ്ടപ്പാടുകൾ മാറ്റി കൊടുക്കണെ. അവൾക്ക് ജർമ്മനിയിൽ പോകാൻ നീ വഴിയൊരുക്കണെ.
@alphonsanebu62563 күн бұрын
എന്റെ ഈശോയെ എന്റെ മകൻ അറിഞ്ഞേ അറിയാതയെ ചെയ്തു പോയ എല്ലാ പാവങ്ങളുo പെറുത്ത് അവന് മാപ്പു കെടുത്ത് അവനെ ഈശോയുടെ മകനാക്കി മാറ്റണമേ
@GeethaGeetha-dl8ym3 күн бұрын
എന്റെ ജീവിതത്തിൽ സമാധാനം തരണമേ കുടുംബത്തിന് സ്വസ്ഥതയും തരണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ🙏🙏🙏
@binijoseph30443 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@ajeshkumar56433 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നം എല്ലാം മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@shinysimon3 күн бұрын
യേശുവേ മാതാവേ അനാഥരായ കുഞ്ഞു മക്കളെയും പ്രായമായ മാതാപിതാക്കളെയും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@lindathomas43074 күн бұрын
അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങള്ക്ക് വേണ്ടി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🏻സങ്കടങ്ങൾ കാണേണമേ 🙏🏻മുന്നോട്ടുള്ള തടസങ്ങൾ മാറ്റി തരേണമേ 🙏🏻
@SandhyaGeorge-j2d3 күн бұрын
എൻ്റെ കടങ്ങൾ നിക്കി തരണം മേ മാതാവേ യേശുവേ നാഥാ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ
@LallyLally-vb8bp3 күн бұрын
പരിശുദ്ധ അമ്മേ അങ്ങേ വിളിച്ചാപേക്ഷിക്കുന്ന എല്ലാപേരെയും അനുഗ്രഹിക്കേണമേ. ആമേൻ
@lissammajoseph74513 күн бұрын
Thanks Mother Mary
@ajithabiju59054 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏 എന്റെ മക്കളിൽ പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും നിറയ്ക്കണമേ🙏🙏🙏🌹🌹
അമ്മേ മേരി മാതാവേ ഡിസംബർ മൂന്നാം തീയതി എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന പ്രത്യേകിച്ച് അശ്വതിയെ അമ്മേടകരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് എക്സാം പാസ് ആകുവാൻ അമ്മ സഹായിക്കണമേ
Ammea matheva ente kudubathe samrpikunne anugarhikame amen
@celeenarenny8084 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏അമ്മേ എന്റെ മോളുടെ സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടാൻ, മോന്റെ ഒരു സബ്ജെക്ട് എക്സാം പാസാകാൻ, ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ 🙏
@ansammapv43903 күн бұрын
🙏🙏🙏🙏🙏
@victoriajose18523 күн бұрын
Amme mathave express my immense gratitude for your blessings
പരിശുദ്ധ അമ്മേ 🙏തമ്പുരാന്റെ അമ്മേ 🙏SBI യിലെ കടം വീട്ടുവാൻ TENSION ഇല്ലാതെ സാധിച്ചു തരണമേ Amme🙏 കുര്യാക്കോസ് lab ന്റെ പണം വേഗം തരുവാൻ കൃപ ചെയ്യണമെന്ന് അമ്മയോട് താഴ്മയോടെ നിയോഗം വച്ചു പ്രാർത്ഥിക്കുന്നു അമ്മേ 🙏രക്ഷിക്കണമേ 🙏
@MaximumAnitha3 күн бұрын
Amen
@sonyjoseph74494 күн бұрын
Holy mother Mary i come before open the ear hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle stagnancy difficult situation I faced effecting my finance every moment of daily life
@celeenarenny8084 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ആഴത്തിൽ വിശ്വാസം ഉണ്ടാകാൻ,, നല്ല മക്കളായി പരിശുദ്ധ അമ്മയുടെ സാക്ഷിയായി വളരാൻ,, വിശുദ്ധിയോടെ ജീവിക്കാനുള്ള അനുഗ്രഹം,, ആയുസും ആരോഗ്യവും നെൽകി അനുഗ്രഹിക്കണേ 🙏
@shinysimon3 күн бұрын
അമ്മേ മാതാവേ യേശുവേ അങ്ങയെ വിളിച്ചപേഷിക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹം നല്കണമേ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന അമ്മേമാതാവേ മകനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@Mazha-hw9nz3 күн бұрын
Ameen Leela Jose ❤❤❤❤❤❤
@VelankanniVelankanni-of2ot3 күн бұрын
എൻറെ അമ്മേ മാതാവേ എൻറെ എൻറമ്മേ അമ്മേ എന്നെ എൻറെ കുടുംബത്തിനും സമർപ്പിക്കുന്നു നാഥാ എൻറെ പൊന്നമ്മയുടെ മക്കളെ എങ്ങനെ സമർപ്പിക്കുന്നു എൻറെ മക്കളെ അങ്ങനെ കറങ്ങൽ സമർപ്പിക്കുന്നു അമ്മേ അവർ കാണപ്പെടുന്നത് രോഗത്തിൽനിന്ന് വിടുവിക്കേണമേ പിള്ളേർ മക്കളെ തേടണം മക്കളെ സംരക്ഷിച്ചു കൊള്ളണമേ പഠിക്കുവാനുള്ള കൃപ തരണമേ പ്ലസ് ടു പഠിക്കുന്ന മെറീന ഘടകങ്ങൾ സമർപ്പിക്കുന്നു അവളുടെ എക്സാം നേരത്തെ അവരുടെ കൂടെ ആയിരിക്കണം അമ്മയുടെ ഹസ്ബൻഡ് അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ കൂട്ടായി വരണമേ
@lissammajoseph74513 күн бұрын
Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏
അമ്മേ മാതാവേ എന്റെ കൂട്ടുകാരന് വിദേശത്തു ഒരു ജോലി ഓക്കേ ആക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@mercygeorge79263 күн бұрын
സാമ്പത്തിക ക്ലേശങ്ങളും കടങ്ങളും സമർപ്പിക്കുന്നു🎉😢
@jancyjoseph12153 күн бұрын
Amme mathave pappayudeyum monteyum madyapanam pukavali mari kitename
@jancyjoseph12153 күн бұрын
Amme mathave apoante ella asugangalum mari kitename
@evanapoorna28743 күн бұрын
Amme mathave njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏🙏😢😢😢
@mariyammashibu81103 күн бұрын
എന്റെ മകൾക്കു പഠിക്കുവാനുള്ള കഴിവ് കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼
@ShijiWilson-de3hz3 күн бұрын
Amalmon innu relincecup football match malsarathinayi poyirikkunnamme Ammemathave avarude teamne vijayam nalki anugrahikkane prathyekamayi Amalmone anugrahikkane
@lissammajoseph74513 күн бұрын
Mother Mary pray for my Special intention for my Job Suspense period payment good order Immediately and my Loan Approval Immediately 🙏
@prathibhasudhakaran26463 күн бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@BridgetMary-ox1nk4 күн бұрын
Please pray for Alex aneeta and me my brother sisters family
@MariyammaRoy-r7p3 күн бұрын
Ente amme makaleyum avarde agrahangalyum samarppikunnu.Daivakripyil aganame
@LallyLally-vb8bp3 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ajuvk15783 күн бұрын
Ente kunjine padikkan ulla bhudhiyum manasum kodukkane
@jancyjoseph12153 күн бұрын
Amme mathave ente monte visayude kariyathil oru thadasavum undakathe amme tharename
@thomasanthony28774 күн бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@lillym17114 күн бұрын
അ മ്മേ മാതാവെ പാപികളായ ഞങ്ങൾക്ക് വേണ്ടി അങ്ങെതിരുക്കുമാരനോട് പ്രാത്ഥിക്കേണമെ കടബാദ്ധ്യതയാൽ വിഷമിക്കുന്നവരെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🧋🧋🧋🧋🧋
@lisashaji63734 күн бұрын
Prarthikunnu
@marykuttybabu79013 күн бұрын
🌹🌹🌹
@lissammajoseph74513 күн бұрын
Mother Mary pray for my house owner Rent provide me Immediately and my Children's good Job and good feature 🙏
AMME MATHAVE PRAY FOR MY GRANDSON ALBERT TO WRITE FAST AND DO WELL IN ALL EXAMS
@pushpajames4513 күн бұрын
Ammae pray for all amm having health issues hope i recover soon🙏🙏
@molydevassy30813 күн бұрын
Praise the lord 🙏🙏 December 3 nu exam eszhuthuna Ajul mone samarppikkun u anugrahikkaname,,
@mr.rajani7503 күн бұрын
അമ്മേ കടലോളം സങ്കടമാണ് എനിക്ക് ഒരു വഴി കാണിച്ചു തരണേ
@jancyjoseph12153 күн бұрын
Amme mathave ente kudumbathile ella kafangalum theerth kitename
@sreedevidominic49874 күн бұрын
എന്റെ അമ്മേ ഈ ആഴ്ചയിൽ എന്റെ മകൾക്ക് ഒരു പാർട്ട് ടെം ജോലി
@Jamesh-ue7bp3 күн бұрын
இயேசு வுக்கே புகழ் மரியே வாழ்க father sothram sister sotherm brother sothram yesppa sothram yelluraum nallmakea irukànum yesappa sothram thanks Jesus nantri matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea sothram thanks Jesus nantri amen amen amen amen 👑👑👑👑👑👑👑👑👑👑👑👑👑👑🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🙏📒📒📒📒📒📒📕📕📕📕📕📕🙏👑👑👑👑👑👑👑🌼👑🌼👑🌼👑🌼🎆💟🎆💟🎆💟🎆💟🎆💟🎆💟🎆💟💛💜💛💜💛💜💛💜💛💜💛💜💛💜🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴🇲🇴
@AimeeTheres3 күн бұрын
Thank's Acha🙏🌹 ഇന്ന് അച്ചന്റെ കൂടെ ജപമാല ചൊല്ലിയപ്പോൾ വളരെ സന്തോഷം തോന്നി. എന്നും തന്നെയാണ് പ്രാർത്ഥിക്കുന്നത്. ഭർത്താവ് കൂടുകയില്ല. ഞാൻ കൊന്ത ചൊല്ലുന്ന സമയത്തു പോയി കിടക്കും, അതുവരെ മൊബൈൽ നോക്കിയിരിക്കും. അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ... 🙏
@jancyjoseph12153 күн бұрын
Amme mathave ajoshinu visa kitename
@jancyjoseph12153 күн бұрын
Amme mathave ente kudumbathile ella.kadangalum theerth kitename