Japamala January 22 മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

  Рет қаралды 9,368

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 107
@mithunseethal4672
@mithunseethal4672 15 күн бұрын
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ യേശുവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ യേശുവേ എന്റെ അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ വിസ അടിച്ചു തരണമേ ലീവിന് വന്നിട്ട് പോകാൻ ഉള്ള മനസ്സ് തോന്നിക്കണമേ🙏🙏🙏🙏
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ അമ്മ മാതാവേ SSLC പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകൾക്ക് പഠിക്കാൻ തോന്നണമേ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണം എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏
@jubymathew4453
@jubymathew4453 14 күн бұрын
Ente monu prathikkanum padikkanum thonnippikkane
@mollyanjali321
@mollyanjali321 15 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അത്യാസന്ന നിലയിൽ കിടക്കുന്ന എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു എല്ലാവർക്കും സൗഖ്യം നൽകണമേ എന്ന് ഈശോയോട് ഞങ്ങൾ അപേക്ഷിക്കുന്നു ഞങ്ങളെ കൈവെടിയല്ലേ🙏🙏🙏🌹🌹🌹❤️❤️😭😭
@ajojomon658
@ajojomon658 14 күн бұрын
എന്റെ എന്റെ അമ്മ മാതാവേ ഞങ്ങളുടെ കാത്തോളണേ
@mercygeorge7926
@mercygeorge7926 15 күн бұрын
സ്ഥലവില്പന സമർപ്പിക്കുന്നു🎉🎉
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ യേശുവേ അലർജി മൂലമുള്ള എന്റെ പനിയും ശ്വാസംമുട്ടലും പൂർണ്ണമായും എടുത്ത് മാറ്റണമേ🙏🙏🙏
@lindathomas4307
@lindathomas4307 15 күн бұрын
അമ്മേ മാതാവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻തെറ്റുകൾ പൊറുക്കണമേ 🙏🏻അങ്ങയോടു കൂടുതൽ അടുക്കുവാൻ കരുണ ആയിരിക്കണമേ 🙏🏻
@the__queen_star
@the__queen_star 14 күн бұрын
അമ്മേ ഈ ശോയോടു പറയണമേ എന്റെ ജീവിതത്തിൽ ഇടപെടാൻ🙏:🙏🙏🙏🙏
@lathap3812
@lathap3812 14 күн бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ വീടിൻ്റെ പണി തീരാതെകിടക്കുന്ന പണ തീർത്ത് നൽകി ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹❤️❤️🙏🙏❤️❤️🙏🙏
@molydevassy3081
@molydevassy3081 14 күн бұрын
Parissudha paramma divyakarunya eesoyekku orrayiram nanniyum sdhuthiyum aradhana yum samarpikkunnu anugrahikkaname asirvadhikkaname 🙏🙏🙏
@elsyjoseph4155
@elsyjoseph4155 14 күн бұрын
Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum makale nalla nilayil jeevikuvanum parthikunu amen
@SheebaRajan-s3c
@SheebaRajan-s3c 14 күн бұрын
അമ്മേ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും എന്റെ സങ്കടങ്ങളും ഞാൻ തരുന്നു 🙏ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️
@rubykurian761
@rubykurian761 14 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൾക്ക് പരീക്ഷക്ക് വേണ്ടി പഠിക്കുന്നത് മറന്നുപോകാതെ ഓർമ്മ തെളിച്ച് കൊടുക്കണമേ പാപിയായ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെ മേലും കരുണ ആയിരിക്കണമേ ആമ്മേൻ❤
@Meenakshi99Meenakshi
@Meenakshi99Meenakshi 14 күн бұрын
പരിശുദ്ധ അമ്മേ എന്റെ ശരീരത്തെ ക്ഷീണം ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ ശക്തിയും ബലവും തന്നാ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏😭😭😭
@binijoseph3044
@binijoseph3044 15 күн бұрын
അമ്മേ മാതാവേ ഇന്നെ ദിവസം എക്സാം എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🙏, അമ്മേ മാതവേ അങ്ങേ തിരുകുമരനോട് പറയണേ എക്സാം എഴുതുന്ന മക്കളുടെ കൈ പിടിച്ചു കറക്റ്റ് ഉത്തരം എഴുതാൻ അവരെ അനുഗ്രഹിക്കണേ എന്ന്, നല്ല മാർക്കൊടെ മക്കളെ എക്സാം നു പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@Meenakshi99Meenakshi
@Meenakshi99Meenakshi 14 күн бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ അമ്മയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങടെ നിയോഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മേ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരുവാൻ കനിയണമേ ആമേൻ 🙏🙏🙏
@ElizabethThoppil-i6h
@ElizabethThoppil-i6h 15 күн бұрын
എന്റെ അമ്മേ മാതവേ എന്റെ മോൻ കൊടുത്ത പൈസ തിരിച്ചു കിട്ടണെ മേ ആമ്മേൻ
@sujatharajanala8182
@sujatharajanala8182 14 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റാണമേ ഞങ്ങൾക്കു ഒരു വ്യക്തിയുടെ പക്കൽ നിന്നും കിട്ടുവാനുള്ള പൈസയുടെ കാര്യത്തിന് തീരുമാനം ആകണമേ ആമേൻ
@lillym1711
@lillym1711 15 күн бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsyjoseph4155
@elsyjoseph4155 14 күн бұрын
Palliyuda aduthuthanna Oru nalla bavanam labikuvanum sabathika buthimuttukal maruvanum parthikunu kuttikaluda alla niyogagal sathichu tharanama aman eniyum purnamayi vathana maruvanum monu vijayam labikuvan kuttikaluda alla thadasagal maruvanum parthikunu amen
@BeenaJacob-t9u
@BeenaJacob-t9u 14 күн бұрын
എൻറെ അമ്മേ മാതാവേ നഴ്സിംഗ് പരീക്ഷ എഴുതിയിരിക്കുന്ന എൻറെ മക്കളായ സാന്ദ്ര മോൾക്കും സാനിയ മോൾക്കും നല്ല മാർക്ക് മേടിച്ച് വിജയിക്കുവാനുള്ള ലാസ്റ്റ് ഇയർ പരീക്ഷ കഴിഞ്ഞ സാന്ദ്ര മോൾക്ക് നല്ല ഹോസ്പിറ്റലിൽ ജോലി മേടിച്ചു കൊടുക്കണമെന്ന് അനുഗ്രഹവും അമ്മയുടെ സാന്നിധ്യം എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കണമെന്ന് ആമേൻ 🙏🙏🙏🙏
@sheejapc8710
@sheejapc8710 14 күн бұрын
അമ്മേ മാതാവേ നാളത്തെ എല്ലാ കാര്യങ്ങളും വിജയിപ്പിക്കണമേ
@elsyjoseph4155
@elsyjoseph4155 14 күн бұрын
Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda alla niyogagal sathichu tharanama aman
@ambikamariya2536
@ambikamariya2536 15 күн бұрын
Amen 🙏✝️🙏✝️🙏✝️
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയുടെ മേൽ ഇടപെടണമേ🙏
@sebastianjoseph9889
@sebastianjoseph9889 14 күн бұрын
Halaluya 🤲 Aman Halaluya 😢Halaluya Aman 🤲 Halaluya Aman 🤲 Halaluya Aman
@MaryJustine-ls8hi
@MaryJustine-ls8hi 14 күн бұрын
Amme enneyum Ente makaleyum aidenmoneyum samrpikunnu kujjite rogagale sugapedutename kujine nallapole sumsarikan sadikename katukollename appaaa 🌹🙏🙏🙏🙏🙏🙏🌹
@sajethsajetha
@sajethsajetha 15 күн бұрын
എന്റെ യേശുവേ🙏🙏🙏🙏
@ambikamariya2536
@ambikamariya2536 14 күн бұрын
Amen 🙏🙏🙏✝️✝️✝️
@NaliniSugunan
@NaliniSugunan 14 күн бұрын
അമ്മേ രോഗസൗഖ്യം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
@UshaMohan-s1v
@UshaMohan-s1v 15 күн бұрын
അമ്മേ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
@anilmathew-uy5qr
@anilmathew-uy5qr 15 күн бұрын
Amen Praise the Lord Amen 🙏🙏🙏
@minimini3463
@minimini3463 14 күн бұрын
ഈയേശുഎനിക്ഒരുഭവനഠതരേണമേ
@valsammajothish3328
@valsammajothish3328 14 күн бұрын
🌹🙏🙏Amen Amen 🙏🙏🌹
@evanapoorna2874
@evanapoorna2874 15 күн бұрын
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏 Ente chettante joli shari aaki tharanne ethryum vegm amen 🙏🙏 Ente achante Nadu vedhna udane thne Matti tharanne amen 🙏🙏
@jacobjacob72
@jacobjacob72 14 күн бұрын
എന്റെ യേശുവേ എന്റെ ഭവനത്തിൽ നിന്ന് കിഴക്കുവശത്തോട്ടുള്ള വഴി എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാകുവാൻ തക്കവണ്ണം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@josephkattathara2013
@josephkattathara2013 14 күн бұрын
Amme mathavey ennethivasam thanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
@RetypeRetype-on5bz
@RetypeRetype-on5bz 14 күн бұрын
🥺🥺🥺🥺❤❤❤❤
@sonyjoseph7449
@sonyjoseph7449 15 күн бұрын
Holy mother Mary i come before you this morning hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion financial struggle crisis situation effecting my finance i faced every moment of daily life
@RetypeRetype-on5bz
@RetypeRetype-on5bz 14 күн бұрын
Amme mathave❤❤❤🙏🏼🙏🏼🙏🏼
@shibuvarghese1303
@shibuvarghese1303 14 күн бұрын
Amme mathave njangale anugrahikane 🙏
@blex77557
@blex77557 14 күн бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ
@Jancy-yu5sd
@Jancy-yu5sd 14 күн бұрын
Amma mathava ❤❤❤😢😢😢
@mariyammashibu8110
@mariyammashibu8110 14 күн бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@jubiamolfrancis704
@jubiamolfrancis704 14 күн бұрын
Amme mathave Ente dataflow reportne positive aaki tharane Amen 🙏 😭😭😭😭😭 Karunathonname
@lissammajoseph7451
@lissammajoseph7451 14 күн бұрын
Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏
@jollyjolly6906
@jollyjolly6906 15 күн бұрын
Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu
@MiniNelson-s3o
@MiniNelson-s3o 14 күн бұрын
Amen
@SuseelaRavendran-l3e
@SuseelaRavendran-l3e 14 күн бұрын
Amma maathave ente makkale anugrahikaname
@thresiammathomas6200
@thresiammathomas6200 14 күн бұрын
Amen ente Eashoye Àmme mathave njangalkku vendy prarthikename
@tessyjose7276
@tessyjose7276 14 күн бұрын
Amen 🙏
@jijigeorge3949
@jijigeorge3949 14 күн бұрын
Praise the lord jesus christ amen
@ElsyA-i1p
@ElsyA-i1p 14 күн бұрын
Amne❤amne❤❤❤❤
@spayherobirinegamer
@spayherobirinegamer 15 күн бұрын
ഈശോയെ...ഞങ്ങൾ കടങ്ങൾ മൂലം ഒരുപാട് കഷ്ടപ്പെടുകയാണ് ..ഞങ്ങളെ sahayikkan വേഗം വരണേ...
@lissammajoseph7451
@lissammajoseph7451 14 күн бұрын
Mother Mary pray for my Children's good Job and good feature and good health 🙏
@Lissy-o2g
@Lissy-o2g 14 күн бұрын
Eeshoye monte vidhesa joli kariathil idapedaname❤❤❤❤❤❤
@johnthodupuzha3730
@johnthodupuzha3730 14 күн бұрын
Ammea mathaave njangalude kudivella prashnam sthiramaayee pariharikkaname amen
@lissammajoseph7451
@lissammajoseph7451 14 күн бұрын
Mother Mary pray for protect me my all enemy s and forud case and forud trap 🙏
@FrancisM-mr7tg
@FrancisM-mr7tg 14 күн бұрын
Ammea bless our home give us good health happenes finacial heal our sickness thank you
@SherlySherly-q1t
@SherlySherly-q1t 15 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ElizabethThoppil-i6h
@ElizabethThoppil-i6h 15 күн бұрын
എ 23:14 ന്റെ മക എന്റെ മതാവേ എന്റെ ആവശ്യം. സാധിച്ചു തരണമേ
@SreeSanthosh-rt2ud
@SreeSanthosh-rt2ud 14 күн бұрын
Amme mathave entae Ella niyogangalum samarpichu prarthikunnu amme mathave kootayirikaname
@shajithomas7630
@shajithomas7630 14 күн бұрын
🙏🏻🙏🏻🙏🏻
@alphonsasebin5753
@alphonsasebin5753 15 күн бұрын
🙏
@mollyabraham-bk3kj
@mollyabraham-bk3kj 14 күн бұрын
Amma madave bless us
@johnthodupuzha3730
@johnthodupuzha3730 14 күн бұрын
Ammea mathaave German examinu thayaaredukkunna makante koode undayirikkanamea amen
@lissammajoseph7451
@lissammajoseph7451 14 күн бұрын
Thanks mother Mary.
@MiniGeorge-v9p
@MiniGeorge-v9p 15 күн бұрын
Ende mathave ganglude makkale anugrahikkane
@daisybabu9954
@daisybabu9954 14 күн бұрын
Amme mathave, pray for me and my family
@Mercy_jose869
@Mercy_jose869 14 күн бұрын
Mathave ella duseelathilnenum mone rekshekkane. Esoye seekareekkan manasudakene.
@reenublesson3898
@reenublesson3898 14 күн бұрын
Karthave ente makkale kayi Vedalla Anugarhikkaname
@LiyaJoby-n3c
@LiyaJoby-n3c 14 күн бұрын
Amme madave enik visa thannu enne anugrahicha amme orayiram nanni amme ettavum apprapya maya divasam ticket eduthu enik uk lek pokuvanum ente yathrayil amma ente koode ondakaname enik ariyillatha karyangal amme enne padippikkaname amme nalla oru sthalath joli kittan enne sahayikkename amen
@josephkattathara2013
@josephkattathara2013 14 күн бұрын
Amme mathavey njan nisaghayanamme karayilum kadalilumallathey enthucheyanamennariyathey emakal entey ammaudayum eashouddayum munpil sazhttangam kumbhidunnu enikonnin kazhivillennu ammaykariyamallow theyvaghithamanusarichu ennil prevarghikaname ammen 🙏🙏🙏😭😭
@ShijiWilson-de3hz
@ShijiWilson-de3hz 15 күн бұрын
Exam ezhuthanirikkunna Amalmonu Aleena Joyal Jaisal ne samarppikkunnu nalla vijayam nalkaname
@SonicS-u3f
@SonicS-u3f 14 күн бұрын
Sonic
@thomasvj551
@thomasvj551 15 күн бұрын
❤EnteKarthaveEntDayivameParisuthaAmmavaziyayiNjaangalSamarppikkunnaNiyogangalSadichuthannuAnugrahikkunnathinalKarthaveNanniparayunnu❤🙏🌹🙏❤Amen🙏❤🌹💓🎻🎻🙏🙏🙏❤
@Lissy-o2g
@Lissy-o2g 14 күн бұрын
Anupamayude alarji mattikodukane eeshoye
@Jamesh-ue7bp
@Jamesh-ue7bp 14 күн бұрын
Sothram father sothram sister sotherm yesappa yelluraum nallmakea irukànum yesappa sothram thanks Jesus nantri yesapa matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea nàllsugam kodunkea Amma Mariea sothram thanks Jesus nantri amen amen amen amen 🙏📗📘📗📘📗🙏📘🌷🌷🌷🌷🌷📘🪷🌷🪷🌷🪷🌷🪷💗💗💗💗💗💗💗
@lissammajoseph7451
@lissammajoseph7451 14 күн бұрын
Mother Mary pray for my Special intention for my Job Suspense period payment provide me Immediately
@ShijiWilson-de3hz
@ShijiWilson-de3hz 15 күн бұрын
Wilson neyum kudumbatheyum Anugrahikkane Makkale Anugrahikkane parisudhalmavu kondu nirach vijayam nalkaname sakthi nalki anugrahikkane
@sisily5196
@sisily5196 14 күн бұрын
Anta AmmeAnikum jancy Samathana. M Taranam
@jollyjolly6906
@jollyjolly6906 14 күн бұрын
Amme mathave ente kunjinu chuma kuravundu amme mathave nanni nanni nanni
@lissammajoseph7451
@lissammajoseph7451 14 күн бұрын
Mother Mary pray for my house owner Rent provide me Immediately and my personal Loan Approval Immediately 🙏
@Mini-ys7hp
@Mini-ys7hp 15 күн бұрын
Ente amme ente ashryame ennu exam edzudthanna ente ashune kathukollane amme matheve 🙏🙏🙏
@Lissy-o2g
@Lissy-o2g 14 күн бұрын
Amma mathave njangalude kudumbathil vasamurapikename
@reshmaraj7525
@reshmaraj7525 14 күн бұрын
Mathave ente prarthana kelkane njn agrahikuna aale enik vivaham cheyan pattane
@daisysaji2319
@daisysaji2319 14 күн бұрын
എന്റെ ഇഷോയെ ഞങ്ങളുടെ land sale ആകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു,🙏🙏🙏
@mollyabraham-bk3kj
@mollyabraham-bk3kj 14 күн бұрын
Amma madave cure sherlys husbend
@shaijidenny4033
@shaijidenny4033 14 күн бұрын
Please pray for my daughter get soon part time job Chanda 🙏
@Mercy_jose869
@Mercy_jose869 14 күн бұрын
Amme ente makkale senehathil onneeppeekkane. Ella thadasagal matty shop veelkanulla anugrahatheneveddy Esoyode prathekkane.
@sophythomas1043
@sophythomas1043 15 күн бұрын
Eshoye molde exams 11 subjectsum ssmrpikunnu njanam bhudhiyum ormayum nslku anugrahikaname ella kuttiksleyem sthofopam snugrshikename
@preetikotian2018
@preetikotian2018 14 күн бұрын
Amme mathave ente kunjinte paisa thirichekittukayo veede seriyayi kittukayo cheyane avale vanchikapedukayo chadikapedukayo cheyaruthe amme kjangalke vendinmadhyastham vahikane njangalude avasyambsadhiche theraname
@sophythomas1043
@sophythomas1043 15 күн бұрын
5niyaogangal edhoyude namathil eshoyude kiksleku samrpikunnu mathave ange msthysthsthsl ellsm sadhichu anugrahikaname
@sophythomas1043
@sophythomas1043 15 күн бұрын
Annachunte exsm papers ssmrpikunnu nslka scor bnslki anugrahikaname ente exapsperdum ssmrpikunnu vijsysm nalki snugrshikename
@anoopvadakkan5218
@anoopvadakkan5218 14 күн бұрын
To get job
@anjana3596
@anjana3596 14 күн бұрын
Ante mathave ante molkku examinu padikanulla samayavum budhiyum ormayum kodukkane
@mollyabraham-bk3kj
@mollyabraham-bk3kj 14 күн бұрын
Amma madave cure shibin
@ajeshkumar5643
@ajeshkumar5643 14 күн бұрын
അമ്മേ മാതാവേ സമ്പത്തിക പ്രശ്നം കാരണം ഇനി എന്ത് എന്നാ അവസ്ഥ ആണ് ഇപ്പൊ കൂടെ ഓരോ അസുഖം ഉണ്ടായിക്കൊണ്ട് ഇരിക്കുന്നെ എന്താ ചെയ്യേണ്ടത് അറിയില്ല ഇത്രയും മോശം അവസ്ഥ എനിക്ക് മാത്രം ആണല്ലോ അമ്മേ സന്തോഷിക്കാൻ ഒന്നും ഇല്ലാതെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
DAILY BLESSING 2025 FEB-06/FR.MATHEW VAYALAMANNIL CST
14:00
Sanoop Kanjamala
Рет қаралды 267 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН