എന്റെ പരിശുദ്ധ അമ്മേ എത്രയും പെട്ടന്ന് ഒരു ജോലി നൽകി എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sumaashok65125 ай бұрын
പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ മാതാവേ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് പെട്ടെന്ന് തന്നെ സാധിച്ചു തരാൻ കനിവുണ്ടാകണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@TessyMathew-gj2me5 ай бұрын
അമ്മേ മാതാവേ എൻറെ രണ്ടു മക്കൾക്കും കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ വിശ്വാസം കൊടുക്ണെ
@SandhyaSinil5 ай бұрын
പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിയാൽ പൊതിഞ്ഞ അവരെ സംരക്ഷിക്കേണമേ
@tressajose46055 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ പൂർണമായി ഈ ജപമാല യിൽ സമർപ്പിക്കുന്നു 🙏 അമ്മേ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏
@reebaverghese90834 ай бұрын
പരിശുദ്ധൽമവേ ഞങ്ങളുടെ വീട് സ്ഥലവും വാങ്ങാൻ എത്രയും പെട്ടന്ന് ഒരാളെ ആക്കിത്തരേണമേ... അമ്മേ ഞങ്ങളെ കൈവിടല്ലേ....
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@eapenpmathew93665 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ
@treasa62305 ай бұрын
Ente amme mathave eniku nalkiya anugrahangalkum nanni parayunnu
@SuseelaJ-f1c5 ай бұрын
Eso misikayikku sthuthiyaiyirikate amen🙏🙏🙏❤❤❤❤
@SandhyaSinil5 ай бұрын
ജപമാലയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും അവിടുന്ന് സാധിച്ചു കൊടുക്കണം എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@jollyjolly69065 ай бұрын
Amme mathave ammayude Vimala hrethayathil ente makane samarpikunnu anugrahikename eshoye ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename