ജപത്തിന്റെ പ്രാധാന്യം | Importance of Japa | ശരത്. എ. ഹരിദാസൻ | Sharath. A. Haridasan

  Рет қаралды 72,493

The 18 Steps

The 18 Steps

Күн бұрын

Пікірлер: 342
@The18Steps
@The18Steps 11 ай бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@Satyabhamakrishnan108
@Satyabhamakrishnan108 10 ай бұрын
🙏🙏🙏🙏
@mullathsunilkumar4887
@mullathsunilkumar4887 5 ай бұрын
Om Namo Narayana 🙏🙏🙏
@smithamolbalanandan9010
@smithamolbalanandan9010 11 ай бұрын
നമസ്ക്കാരം സാർ ഞാൻ സാറിനെ ഉത്തരഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഞായറാഴ്ച രാവിലെ കണ്ടിരുന്നു അത് എൻ്റെ ഭാഗ്യമായി കരുതുന്നു കോടി കോടി പ്രണാമം🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 8 ай бұрын
കോടി കോടി പ്രണാമം ഗുരുജി🌿🙏🏼🌿🙏🏼🌿🙏🏼🌿💯
@sharathkrishnan379
@sharathkrishnan379 11 ай бұрын
ശതകോടി പ്രണാമം .... ഭഗവാൻ്റെ അനുഗ്രഹം എന്നേയ്ക്കും നിറഞ്ഞ് ഉണ്ടാകട്ടെ .....അങ്ങയുടെ പ്രഭാഷണങ്ങൾ മനസ്സുകളെ ഉയർത്തട്ടെ .... ഭഗവാനിലെത്താൻ സഹായകമാകട്ടെ ....... സർവ മംഗളങ്ങളും ഉണ്ടാകട്ടെ .......
@lekshmimanish9829
@lekshmimanish9829 10 ай бұрын
അങ്ങയുടെ ഓരോ വാക്കുകളും ഭഗവാൻ പറഞ്ഞു തരുന്നത് പോലെ.. ഇത് കേൾക്കാൻ തോന്നിച്ചത് ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു. 🙏🙏❤
@soorajkumarramma
@soorajkumarramma 10 ай бұрын
മനസ്സിനും ശരീരത്തിനും ഒരു നവോന്മേഷം സമ്മാനിച്ച പ്രഭാഷണം... ജപത്തിന്റെ പ്രാധാന്യം ഇത്രയധികം ഭംഗിയായി ഓരോ സാധാരണകാരനും മനസിലാകുന്ന രീതിയിൽ അവന്റെ ജീവിതത്തെ കൈ പിടിച്ചുയർത്താൻ സാധിക്കുന്ന രീതിയിൽ.. മലയാളമനസ്സിനെ ജപമഹാത്മ്യം അതിഗംഭീരമായി ഓര്മിപ്പിച്ച ശരത്ജിക്കു ആയിരം ആയിരം കൂപ് കൈ.. പ്രണാമം. ദണ്ടനമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithaprasad8108
@sajithaprasad8108 9 ай бұрын
ഹരേകൃഷ്ണ 🙏വന്ദനം sir 🙏
@sheelakrishan1032
@sheelakrishan1032 10 ай бұрын
എത്ര കേട്ടാലും മതി വരില്ല ❤നമിക്കുന്നു 🙏🙏🙏🙏അറിവ് നൽകുന്ന മനസ്സേ നമിക്കുന്നു 🙏
@seetha4345
@seetha4345 Ай бұрын
ഞാൻ ഓരോ പ്രഭാഷണങ്ങളും വീണ്ടും വീണ്ടും കേട്ടു സംശയങ്ങൾ തീർത്തുകൊണ്ടേ ഇരിക്കുന്നു. എല്ലാം പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന ശരത് സാറിന് നന്ദി. ആയുരാരോഗ്യ സൌഖ്യത്തോടെ ഭഗവാൻ സാറിനെ അനുഗ്രഹിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ. പാർത്ഥസാരഥേ
@rajeswarychandrasekhar5683
@rajeswarychandrasekhar5683 10 ай бұрын
ഗുരു വിന്റെ പാദത്തിൽ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethadileep490
@geethadileep490 11 ай бұрын
ഹരേ -പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായി ഗംഭീരം🙏🙏🌹🌹
@rajeswarychandrasekhar5683
@rajeswarychandrasekhar5683 10 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@salilakumary1697
@salilakumary1697 11 ай бұрын
ഹരേകൃഷ്ണ നാരായണാ അഖിലഗുരോ ഭഗവൻനമസ്തേ നമസ്കാരം ശരത്ജി
@ajithh7174
@ajithh7174 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏 ഇന്ന് വരെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്ക് ഉത്തരങ്ങൾ തരാൻ ശരത് സാറിനെ നാരായണൻ തന്നെ ചുമതലപ്പെടുത്തിയതാണെന്നു ഉറച്ച് വിശ്വസിക്കുന്നു🙏🙏🙏🙏 പ്രണാമം ജി...
@bluebells7483
@bluebells7483 11 ай бұрын
ഗുരുവായൂരപ്പാ! ശരത് സാറിന് ഭട്ടപാദരെ ഓർക്കാതെ ഒരു സത്സംഗവുമില്ല❤🙏🏻🙏🏻🙏🏻🙏🏻കൃഷ്‌ണാ ഭക്തനെ ഇത്രമേൽ ഉയർത്തുന്ന ഭഗവാൻ അങ്ങല്ലാതെ ആര് ❤❤❤
@babumon1000
@babumon1000 11 ай бұрын
പറയാൻ വാക്കുകളില്ല, കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രം 🙏🏻
@300moonman
@300moonman 11 ай бұрын
Sir.....No more words to appreciate you for your humble efforts to lead us to the path of enlighten.... Lord Guruvayoorappan may bless you in whole......
@yamunapanicker9024
@yamunapanicker9024 11 ай бұрын
ശരത് ജീ, ഇപ്പോഴാണ് കേൾക്കാനായി സാധിച്ചത്. am waiting the video. But കേൾക്കാനായി late ആയി😢 . അങ്ങേയ്ക്ക് ശതകോടി പ്രണാമം. 🙏🙏🙏
@thulasisivan4949
@thulasisivan4949 11 ай бұрын
ശ്രീ ഗുരുവയുരപ്പാ.... ശരണം.. 🙏🙏🙏
@sailajasasimenon
@sailajasasimenon 11 ай бұрын
ഓം നമഃ ശിവായ 🙏🏻. സ്വാമിയേ ശരണമയ്യപ്പാ 🙏🏻ഓരോ talks ഉം വളരെ പ്രാധാന്യമേറിയതാണ് 👍. മഹത്തായ, മൂല്യവത്തായ അറിവുകൾ 👌.
@sreejavaikkath2426
@sreejavaikkath2426 11 ай бұрын
ഹരേ കൃഷ്ണ 🌹🌹🙏🏻 ഒരു തവണ കേട്ട് വീണ്ടും കേൾക്കാൻ തോനുന്നു. . ഹരേ ഗുരുവായൂരപ്പാ ഒരു പാട് നന്ദി 🌹🌹🙏🏻പ്രണാമം ശരത് ജി 🌹🌹🙏🏻
@sudhambikakishore1978
@sudhambikakishore1978 4 ай бұрын
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചു❤❤❤ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു താങ്കൾക്കും ഗുരുവായൂരപ്പനും കോടി നന്ദി നമസ്കാരം
@BindulakshmiDinesh
@BindulakshmiDinesh 11 ай бұрын
കോടി നമസ്കാരം ശരത് സർ.. Waiting for your videos🙏🥰
@Usha.PUsha.P-h2s
@Usha.PUsha.P-h2s 11 ай бұрын
സ്വാമിയേ ശരണമയ്യപ്പ
@kalajagopalakrishnan2917
@kalajagopalakrishnan2917 11 ай бұрын
നാരായണ നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@sheejaprakashan5253
@sheejaprakashan5253 10 ай бұрын
ശരത്ജി അറിവിന്റെ കടലേ നന്ദി 🙏🙏🙏🙏🙏
@Sukanya764
@Sukanya764 10 ай бұрын
Hare krishna🙏🏻🙏🏻🙏🏻sarath sir padha namaskaram 🙏🏻🙏🏻🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@remasreekumar6920
@remasreekumar6920 11 ай бұрын
🙏🙏ഹരേ ഗുരുവായൂരപ്പാ. ഒരുപാട് സന്തോഷം.വീണ്ടും വീണ്ടും ഭാഗ്യം കിട്ടുന്നു.
@sumathypillai486
@sumathypillai486 11 ай бұрын
Ugran prabhashanm 🙏 guruvayoorappa saranam 🙏 👌👌
@Smithaanil1234
@Smithaanil1234 11 ай бұрын
Sharathetta itheayum valya arive nammalul ethichathine nandi sharathetta guruvayooeappa sharanam
@shijithedavalath3690
@shijithedavalath3690 10 ай бұрын
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@sindhujayan6193
@sindhujayan6193 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏🙏🦅
@pushpavalli....5792
@pushpavalli....5792 11 ай бұрын
ഹരേ കൃഷ്ണ:🙏🌹❤️🔥
@lalimacm1254
@lalimacm1254 10 ай бұрын
നാരായണ... വാസുദേവാ... മുകുന്ദ.. ജനാർദ്ദനാ.. ഗോവിന്ദാ...ഹൃഷികേശാ...🙏🙏🙏🙏
@Sreeraj74687
@Sreeraj74687 7 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏വളരെ നന്ദി ശരത് സാർ❤വളരെ നല്ല അവതരണം 🙏
@sheelamohandas4396
@sheelamohandas4396 10 ай бұрын
Thanks a lot jiiiii❤❤❤❤
@ruckmaengineering4803
@ruckmaengineering4803 10 ай бұрын
Hari om namashivaya 🙏🙏🙏🙏🙏
@sivanandanc2207
@sivanandanc2207 11 ай бұрын
🙏🏻🙏🏻🙏🏻💙🙏🏻🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻പ്രണാമം ശരത് ജി 🙏🏻🙏🏻
@Parvathi-cc7ct
@Parvathi-cc7ct 10 ай бұрын
Om Namo Narayanaya 🙏🙏🙏Namaskkarikkunnu Bhagavane 🙏🙏, Namaskkarikkunnu 🙏🙏❤️🙏Sharath Sir Congratulations 🙏🙏
@thatsvishwa
@thatsvishwa 11 ай бұрын
May God blesses you with healthy life and happiness🙏 Thank you sir🙏🙏🙏
@prabhavv8282
@prabhavv8282 11 ай бұрын
ഹരേ കൃഷ്ണാ❤ ഗുരുവായുരപ്പാ ശരണം🙏🙏🙏🙏🙏
@vijayalakshmikarunakaran7422
@vijayalakshmikarunakaran7422 10 ай бұрын
Hari ohm.iam vijayalakhmi from bangalore.i would like to introduce my self.iam sister in law of professor balagangadaran pollachi.your father's classmate.i always listen to prabashanam whichgive inspiration guruvayurappan blessed soul .praying to give more and more strength
@dhivyap655
@dhivyap655 10 ай бұрын
Hare krishna.. Thank you🙏🌹 so much sir
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 11 ай бұрын
നമസ്തേ സാർ 🙏🏾🙏🏾🙏🏾
@sabithasabitha1115
@sabithasabitha1115 10 ай бұрын
Namaste 🙏🙏🙏
@anitharamachandran4250
@anitharamachandran4250 11 ай бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ശരത് സർന് പാദ നമസ്കാരം ഓരോ സത്സംഗവും ഓരോ പുതിയ അനുഭവം ആണ് ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@vallyck5905
@vallyck5905 11 ай бұрын
🕉❤️🌷🙏🏻Hari Ohm ❤️❤️🌷🌷Sathyamaya ponnu pathinettampadi mukalil vazhum Hari Hara suthan anandhachithan Ayyan Ayyappa.Swamiyae saranam Ayyappa ❤️❤️🌷🌷🙏🏻🙏🏻🙏🏻
@Aswathysaiju
@Aswathysaiju 11 ай бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhikashyam2074
@radhikashyam2074 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@UshaKumari-me2km
@UshaKumari-me2km 11 ай бұрын
🙏🙏🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
@leelasubramaniam7745
@leelasubramaniam7745 11 ай бұрын
Swamiye Sharanam Ayyappa 🙏
@sindhups1149
@sindhups1149 11 ай бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏❤️ നന്ദി ശരത്ജി ഇങ്ങനെയൊരു പ്രഭാഷണം കേട്ടതിനു 🙏🙏🙏🙏🙏🙏
@LGMotivationandDivineMalayalam
@LGMotivationandDivineMalayalam 10 ай бұрын
വളരെ informative ആയ പ്രഭാഷണം ഒരു പാട് നന്ദി 🙏
@neerajasmenon5802
@neerajasmenon5802 11 ай бұрын
Haree Krishna 🙏🏻🙏🏻🙏🏻guruvayoorappa saranam🙏🏻🙏🏻🙏🏻
@soniyasaji6436
@soniyasaji6436 11 ай бұрын
നമസ്കാരം സാർ 🙏🙏ഹരേകൃഷ്ണ എന്താണ് താമസിച്ചതെന്ന് ഓർക്കുകയായിരിന്നു.നന്ദിയുണ്ട് സാർ വീഡിയോ ഇട്ടതിനു... ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@meenakshidharmam1512
@meenakshidharmam1512 11 ай бұрын
🙏🙏🙏🙏 hari om. Guruvayoor appa. Ammae.. Pranamam 🙏
@shimnakaliyath6395
@shimnakaliyath6395 11 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏നമസ്തേ ശരത്ജി 🙏🙏🙏
@rajanivarma6129
@rajanivarma6129 11 ай бұрын
Hare Krishna 🙏🙏🙏guruvayoorappan is acknowledging your words with the ringing of Bells…may his blessings reach everyone through your words
@sindhuanilkumar4295
@sindhuanilkumar4295 10 ай бұрын
Hare Krishna 🙏 Thank you for sharing this wisdom 🙏💐
@rejeevvasu2438
@rejeevvasu2438 10 ай бұрын
Hare Krishna Har Har Mahadev ❤🎉
@binduramakrishnan
@binduramakrishnan 11 ай бұрын
Hare krishna ❤❤❤ Pranamam Sarath Sir 🙏🙏🙏
@pk-ch2xd
@pk-ch2xd 4 ай бұрын
🕉 Ganapathi omsreeGuruvayurappa 🕉 om 🕉 OmNamoBhaghavadhaVasudhavayaNarayanayaSreeKrishnaGovindhaHareMurareSreeNathaNarayanaVasudhavaHariOmOMGuruvayurappa.OmOm
@subithasubi5652
@subithasubi5652 2 ай бұрын
കേൾക്കാൻ സാധിച്ചത് ദൈവ പുണ്യം നന്ദി 🙏
@mayasaju3441
@mayasaju3441 Ай бұрын
🙏thanku❤
@anupamaprasanth7389
@anupamaprasanth7389 5 ай бұрын
Om Namah Parvathi Pathaye Hara Hara Maha Deva 🙏🙏🙏🙏🙏
@dhanyapy3041
@dhanyapy3041 5 ай бұрын
ഈ ക്ലാസ് കേൾക്കാൻ ആയത് പൂർവ്വജന്മ പുണ്യമായി ഞാൻ കരുതുന്നു
@anitavinod31
@anitavinod31 11 ай бұрын
Pranaamam 🙏 Thank you for the wise words shared, and the steps to realize Divine Power within us. And that too, mostly on our own 🙏🙏🙏
@ushasreekumar2081
@ushasreekumar2081 10 ай бұрын
🙏🏿🙏🏿🙏🏿
@anithasuresh7435
@anithasuresh7435 11 ай бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏
@PadmaKumari-ih5ko
@PadmaKumari-ih5ko 11 ай бұрын
ഹരേ കൃഷ്ണ നേരിട്ട് കേട്ടതിൽ നന്ദി യുണ്ട് , ഗുരു 🙏🙏.
@SheejaUdayan-hl7hk
@SheejaUdayan-hl7hk 11 ай бұрын
രാധേ രാധേ🙏 സാർ ഒരു കോടി പ്രണാമം🙏🙏
@smitharamachandran5495
@smitharamachandran5495 10 ай бұрын
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷
@shanmugadasr7349
@shanmugadasr7349 11 ай бұрын
ഹരേ നമഃ 🙏
@GigiMol-f6u
@GigiMol-f6u 3 ай бұрын
Hare Guruvayoorappa 🙏🙏🙏❤️❤️❤️
@lekhabalan8157
@lekhabalan8157 Ай бұрын
നന്ദി
@sujatharenadev5139
@sujatharenadev5139 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@harihark2893
@harihark2893 7 ай бұрын
ഹരേ കൃഷ്ണ 🙏 രാധേ രാധേ ശ്യാം 🙏 പ്രണാമം 🙏 വളരെ നല്ല പ്രഭാഷണം 🙏🌹
@anupamaprasanth7389
@anupamaprasanth7389 5 ай бұрын
Narayana Aghila Guro Bhagavan Namasthe 🙏🙏🙏🙏🙏
@devyanishenoy3352
@devyanishenoy3352 11 ай бұрын
Pranamam Sharathji 🙏🙏
@akhileswarysunil7550
@akhileswarysunil7550 5 ай бұрын
നന്ദി sir 🙏 അങ്ങ് പറയുന്ന ഓരോ വാക്കും ഭഗവാൻ പറയുന്നത് തന്നെ. കോടി പ്രണാമം 🙏
@shylajasashidharan1519
@shylajasashidharan1519 10 ай бұрын
Krishna guruvayurappa.❤.
@suriagmenon6560
@suriagmenon6560 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കോടി കോടി നമസ്ക്കാരം. മഹാഭാഗ്യം മഹാഭാഗ്യം
@radhamanidamodar4318
@radhamanidamodar4318 10 ай бұрын
❤❤
@mohanankn7630
@mohanankn7630 11 ай бұрын
നമിക്കുന്നു 🙏 ഇഷ്ടദേവതയാണ് എല്ലാ ദേവഭാവവും എന്നു പറഞ്ഞതിന്. 😁👍
@-kadhambhari
@-kadhambhari 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കരുണാവാരിധേ
@anupamaprasanth7389
@anupamaprasanth7389 5 ай бұрын
Om Sree Gurubhyo Namah 🙏🙏🙏🙏🙏Gum Gurubhyo Namah 🙏🙏🙏🙏🙏
@binulalsi6632
@binulalsi6632 11 ай бұрын
🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@bhavanamenon07
@bhavanamenon07 10 ай бұрын
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
@leelasubramaniam7745
@leelasubramaniam7745 11 ай бұрын
Hare Krishna 🙏
@sobhanashoni
@sobhanashoni 11 ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna harehare
@geethas8410
@geethas8410 8 ай бұрын
Sarath Ji, you are a living encyclopedia 🙏🙏🙏👍👍👍🌹🌹🌹👋👋👋
@rajoshkumarpt451
@rajoshkumarpt451 2 ай бұрын
Namaste Thirumeni 🙏
@indirababu1699
@indirababu1699 11 ай бұрын
നമസ്തേ🙏
@radhamanib8857
@radhamanib8857 11 ай бұрын
Hariom ❤️hariom Hariom 1❤️Harakrishna ❤️❤️1
@KesavanKutty-h8f
@KesavanKutty-h8f 11 ай бұрын
Swami Saranam
@sheelapillai4479
@sheelapillai4479 11 ай бұрын
ഭഗവാനും ആചാര്യനും അനന്ത കോടി പ്രണാമം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@akhilaarun983
@akhilaarun983 9 ай бұрын
Guruvayoorappaaaaaa🙏🏻🙏🏻🙏🏻
@remyaajayakumar9811
@remyaajayakumar9811 5 ай бұрын
ഗുരുവായൂർ അപ്പ 🙏🏻
@govindsaji4028
@govindsaji4028 5 ай бұрын
ഈശ്വര 🙏🙏🙏
@jrneymar6644
@jrneymar6644 4 ай бұрын
നാരായണ... നാരായണ...
@pk-ch2xd
@pk-ch2xd 4 ай бұрын
🕉 Ganapathi omsreeGuruvayurappa AmmaNarayanaLalithamAmbikaParamesheriMahamayaSaraswathiNamosthudhaSaranamOmHaraHaraMahadhavaHariOm
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
കണ്ണന്ന്.. നേരിട്ട് നേദിച്ച കഥ
18:36
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН