ഞാൻ സുദർശന ക്രിയ വീണ്ടും ചെയ്യാൻ തുടങ്ങി.... മനസ് നന്നാവാൻ തുടങ്ങിയപ്പോൾ ദൈവാനുഗ്രഹം വന്നുതുടങ്ങി... ഇപ്പോൾ ഹാപ്പി
@kannanpklr576816 күн бұрын
Jgd 🙏 സാർ 100 % സത്യം. എന്റെ അനുഭവം. ജപം തന്നെ ശക്തി. നിരന്തരം ഒരേ സമയത്ത് തന്നെ നാമം, മന്ത്രം.. ജപം. എല്ലാം ശീലിച്ചാൽ ഉറക്കത്തിൽ പോലും മനസ്സിൽ വരും...12 വർഷത്തെ ശീലം എന്നിൽ സാർ പറഞ്ഞത് പോലെയായി. എല്ലാർക്കും സാധിക്കും .. ജപം ഒരു തപസ് ആക്കണം അപ്പൊ നാമറിയാതെ സംഭവിക്കും 🙏🙏ശ്രീകല.
@mdsfashionworld67413 күн бұрын
ഞാൻ ഒരു muslim and bhramin കുടുംബത്തിൽ ജനിച്ചതാണ് വർഷങ്ങൾആയി ഞാൻ ജപവും, ധ്യാനം ഇതൊക്കെ ചെയ്യുന്നു എന്റെ കൂടെ എപ്പോഴും ഒരു ശക്തി ഉണ്ട് ഞാൻ നടക്കില്ല എന്ന് കരുതുന്ന കാര്യം പോലും കറക്റ്റ് time നടക്കും, എന്റെ ജീവവായു ആണ് ഈശ്വരൻ 🙏
@sreejaramesan22583 күн бұрын
Yes🙏🙏🙏🙏🙏
@JibizzJbzz-c7d2 күн бұрын
🙏
@renjithmenon847214 күн бұрын
സത്യം ജപ ശക്തി അനുഭവിച്ചവർക്കു മാത്രമറിയാം ഹരേ കൃഷ്ണ
@BabuS-o7v9 күн бұрын
👍
@funnfunnies16 күн бұрын
ദാനവും ധ്യാനവും ജപവും ആപത്തുകൾ ഒഴിവാക്കും... 🥰🥰🥰
@udtv919415 күн бұрын
സാറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട് വല്ലാത്തൊരു സന്തോഷമാണ് സാറിന്റെ വാക്കുകൾ ❤️
@PrajishaPraju-c2i5 күн бұрын
സത്യം.. ഞാൻ എപ്പോളും ജപിക്കും... നല്ല ഒരു പോസറ്റീവ് എനർജി എന്റെ കൂടെ എപ്പോളും ഉണ്ട് 🙏🙏🙏🙏
@aryajijesh516412 күн бұрын
ഞാൻ 7 മാസം ആയി ജഭം തുടങ്ങി.... നല്ല നല്ല മാറ്റങ്ങൾ ഉണ്ട്... എനിക്കും കുടുംബത്തിനും... എന്നെ എപ്പോളും ഒരു power പ്രോട്ക്ട് ചെയുന്നു 🙏🙏🙏
@BabuS-o7v9 күн бұрын
🙏👍
@anithagangadharan96939 күн бұрын
sorry ജപം
@mridulanaik16759 күн бұрын
എന്താണ് ജപിക്കുന്നത്?
@aryajijesh51649 күн бұрын
@mridulanaik1675 ഞാൻ ജീവിതത്തിൽ ഒരുപാടു പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരാള് ആണ്...സ്ഥിരമായ ഒരു പ്രാർത്ഥന ഇല്ലാത്ത ഒരു ആളു ആയിരുന്നു. ഇപ്പോ രാവിലെ മറ്റു ബുധിമുട്ടുകൾ ഇല്ലെങ്കിൽ 5 മണിക്ക് എഴുന്നേൽക്കും പൂജ മുറി എല്ലാം വൃത്തിയാക്കി.. വിളക്ക് വെച്ചു ലളിത സഹസ്രനാമം ജപിക്കുക്ക്...7 മാസത്തിൽ കൂടുതൽ ആയി.... പ്രാർത്ഥനകൊണ്ട് വലിയ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി... ബുദ്ധി ഉണ്ണർന്നിരിക്കാത്തത് കൊണ്ടാണ് പലപ്പോളും നമ്മൾ ചുറ്റും നടക്കുന്ന പല കാര്യങ്ങളിലും അസ്വസ്ഥതമാവുന്നത്.. നടക്കുന്ന എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്നും. അതിനു അടുത്തത് വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും നമ്മൾ എന്താണ് ചെയേണ്ടത് എന്ന് തിരിച്ചറിഞ്ഞാൽ ജീവിത വളരെ സുഖമാമായി കൊണ്ടുപോവാം.. ഓം ശാന്തി 🙏
@lakshminair31354 күн бұрын
Enthanu japikkendathu
@MrRamanikp10 күн бұрын
എനിക്കും ജപം കൊണ്ട് അത്ഭുതപൂർവ്വമായ നൻമകൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എല്ലാം ഈശ്വരാനുഗ്രഹം ഒന്നു കൊണ്ടു മാത്രം ഓം നമഃശിവായ
@rajeswarychandrasekhar568316 күн бұрын
സർ ൽ നിന്നും ഇത്തരം അറിവ് കിട്ടി യതിൽ വളരെയധികം സന്തോഷമുണ്ട് ❤️❤️❤️
@ajithakumaris541612 күн бұрын
ഓം നമോ നാരായണായ 🙏🙏🙏
@sandhyasarma418616 күн бұрын
നമസ്കാരം sir നല്ല message 🙏🙏🙏
@BijuPrabha-n1y13 күн бұрын
വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു 🙏ഹരേകൃഷ്ണ
@ambikadevi133015 күн бұрын
സാർ എൻ്റെ എല്ലാ കാര്യങ്ങളും എൻ്റെ അമ്മയും ഈശ്വരൻമാരും അതാത് സമയത്ത് എല്ലാം നടത്തി തരും ഒരുപാട് വേദനച്ച് മറ്റുള്ളവർ അപമാനിക്കുമ്പോൾ കരുയുന്ന എനിക്ക് എൻ്റെ അമ്മ എൻ്റെ ഈശ്വരൻ അതിന് പരിഹാരം ഉണ്ടാക്കും അത് അനുഭവിച്ച് അതറിയണം
@manjulamanjula434312 күн бұрын
💜💜💜💜💜💜🙏🙏🙏🙏
@sasikalasivadas428313 күн бұрын
Jai gurudev 🙏 സാർ, ഞാൻ ദിവസവും സന്ധ്യാസമയമാണ് ജപിക്കാറുള്ളത്. ചിലദിവസങ്ങളിൽ രാത്രി ഉറക്കമുണർന്നാൽ ജപിക്കാറുള്ള വരികളാണ് നാവിൽ വരിക.
@kunhikrishnanpv716315 күн бұрын
നൂറ് ശതമാനം ശരിയാണ് വളരെ നല്ല അറിവ്
@rajeswarychandrasekhar568316 күн бұрын
ജയ് ഗുരു ദേവ് sir 🙏🏻🙏🏻🙏🏻 നന്ദി 🙏🏻
@mm2k2uk12 күн бұрын
NAMASTE 🙏 100 % true GREAT INTERVIEW THANKS TO SAJEE NISAN SIR AND LEKSHMI KANATH MADAM OM NAMASIVAYAH
@madhavikuttyv990513 күн бұрын
നല്ല video 👌നാമം ജപായനം പുണ്യം എന്നാണല്ലോ ! കുട്ടി ക്കാലത്തേ നാമജപം ശീലിക്കുക ആണെങ്കിൽ , അത് വളരേ അധികം സഹായകം ആണ് പില്‍ക്കാലത്ത് , പ്രത്യേകിച്ചും വിപരീത സാഹചര്യങ്ങളെ ഉൾക്കരുത്തോടെ നേരിടാന്‍ തുണയാകും സംശയമില്ല 🙏 നാരായണ നാമം മാത്രം ആയാലും മതിയല്ലോ , എന്തിനധികം !🙏!ഹരേ കൃഷ്ണ നാരായണ 🙏
@mdsfashionworld67413 күн бұрын
ഞാൻ ജപിക്കാൻ ഇരിക്കുമ്പോൾ ഞാൻ ഇരുന്ന ഇടം പോലും മറന്ന് പോകും ഭഗവാന്റെ രൂപം മാത്രം മുന്നിൽ
@Bigboss-bu7vg12 күн бұрын
ഭാഗ്യവതി 🙏
@KanchanaMohan-q3h15 күн бұрын
ജയ് ഗുന്ദദേവ്സാർ സൂപ്പർ മെസേജ്❤❤❤
@minimolps187415 күн бұрын
സർ പറഞ്ഞത് 100%സത്യം
@JayasreeAnilal15 күн бұрын
ജയ് ഗുരുദേവ് കൃഷ്ണനും യേശുവും അള്ളാ ഹുവും എല്ലാം ഒന്നാണ് 🙏
@jensonn.p97014 күн бұрын
sory No JESUS GOD❤
@rajimanoj687015 күн бұрын
സത്യം ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ അതുകൊണ്ടാണ് 🙏🏻
@nikhilavipin504513 күн бұрын
ഞാനും 😊❤🙏🏻
@rajasreesanthosh131213 күн бұрын
നന്ദി🙏🏻🙏🏻🙏🏻🙏🏻
@sivakumargowthamadas671512 күн бұрын
Precise and clear Thanks Guruji🙏 Hare Krishna 🙏🙏🙏
@aneeshagopalakrishnan16 күн бұрын
These teaching are really helpful for normal people who want simple and effective solution to their challenges. Thanks
Saji ji very happy to understand that u r showing interest in our sanathana Dharma. Today majority born in zHindu family don't bother to understand it. May Lord Krishna the giver of Bhagavad Gita bless u immensely
@rekhaj575710 күн бұрын
Good Ningal ഇത്രയും അധികം തല ആറ്റെന്ദ കാര്യം ഇല്ല കേട്ടോ. നല്ല topic ആണ്
@funnfunnies16 күн бұрын
നല്ല വിവരണം. സജി സർ 🥰🥰
@indukalats63033 күн бұрын
ഒരുപാട് നന്ദി sir 🙏🏼
@kannanhari540515 күн бұрын
Mam.... സജി നിസ്സാൻ സർ, എനിക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്.... Mam നല്ല അവതരണം.... എനിക്ക് വേണ്ടികൂടി പ്രാർത്ഥിക്കണം
@divyavijayan331814 күн бұрын
ഇദ്ദേഹം 10th minute il പറയുന്ന കാര്യം എനിക്ക് feel ആകുന്നുണ്ട് .
@umavarmavk650615 күн бұрын
നമസ്കാരം, ഒരുപാട് നന്ദി
@SangeethaManoj-z7i16 күн бұрын
Valare santhosham sir nandhi nandhi
@mdsfashionworld67413 күн бұрын
സത്യം എന്റെ അനുഭവം തന്നെ
@sathidevisathidevi129213 күн бұрын
ഹരേ കൃഷ്ണ 🙏
@vinodmohan1233 күн бұрын
As per the book'Japayoga' by Swami Shivananda, japa done even if thinking of other things will have benefits. A person will get wet if he consciously steps into the water or accidentally falls into water or is thrown into the water.
@divyas413012 күн бұрын
Power of prayer very well explained🙏
@sindhurajan91984 сағат бұрын
Jai guru dev sir 🙏
@deepaSarath-n9x10 күн бұрын
ജയ് ഗുരുദേവ്
@BabuS-o7v9 күн бұрын
🙏
@sathyankizhekayil915516 күн бұрын
The topic was presented in a very nice and comprehensible manner! Thank you sir👏👏👍🙏🙏🙏
Nannayi paranju manasilakki.Thank you so much sir.🙏
@umamaheshkumar150514 күн бұрын
🙏hare കൃഷ്ണ 🙏
@sheelavijayakumar97116 күн бұрын
സജി സർ, സമർപ്പണത്തോ ടു കൂടിയുള്ള ജപം അത്ഭുതം സൃഷ്ടിക്കും. ലാളിത്യത്തോടു കൂടിയ വിവരണം. ജയ് ഗുരു ദേവ് 🌹
@roshnivs797815 күн бұрын
U have said it right. When negative thoughts surface in our mind the mantra suddenly reminds us to be away from it. Absolutely correct. It gives us do much mental strength to overcome difficult situations in life
@appu536515 күн бұрын
Ethra nannayi paranju thannu... 🙏🏼👍🏼👍🏼👍🏼
@shajeeramt209016 күн бұрын
ആത്മീയത എന്നു പറഞ്ഞാൽ ആത്മാവിനെ കുറിച്ചുള്ളതാണ്
@geethamenon825514 күн бұрын
നമസ്കാരം ഒരു പാട് നന്ദി സർ 🙏🙏🙏
@DrShambhaviHaspare15 күн бұрын
Jai Gurudev 🙏, JAPA helps to establish a deep connection with the divine and self. Super explanation sir 🙏🙏🙏
@RamyaRamanTR14 күн бұрын
He has an incredible wealth of knowledge.. Jai guru dev sir🙏
@RemyaShree13 күн бұрын
Jai Gurudev🙏
@deepaSarath-n9x10 күн бұрын
നമസ്കാരം സജി സാർ 🙏
@vimirajesh151015 күн бұрын
Nalla message 👍
@27secondsMalluComedyKing14 күн бұрын
Nalla Spiritual knowledge ulla Anchor 🥰 Keep it up dear👏
@Minimol2016 күн бұрын
Sir Thank you for your valuable knowledge
@sasikatampazhipuram973912 күн бұрын
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
@rajithkalki626914 күн бұрын
ജപ്പം നിരന്തരംജപ്പാൻ നിരന്തരം നടത്തിക്കൊണ്ടിരുന്നാൽ നമ്മൾ ചീത്ത കാര്യങ്ങൾ പറയുന്നതിന് പകരം ഈ മന്ത്രവാക്കുകൾ നമ്മിലേക്ക് വരും അതുകൊണ്ട് നെഗറ്റീവ് ചിന്ത കുറഞ്ഞു വരും അപോൾ കാര്യങ്ങൾ അനുകൂലമാകും
@valsalaravi193915 күн бұрын
ശരിയാണ്. 100%🙏🙏🙏👍🥰
@Nature-13-j9k14 күн бұрын
Sir paranjath 100% correct aanu🙏🏻👍🏻
@sheejapradeep872315 күн бұрын
Thank you. Sir🙏🏻🙏🏻
@vasanthakumari454416 күн бұрын
Jai Gurudev Sir🙏🏻🙏🏻💐💐💖💖🌹🌹Wonderful Sir🌹💖
@ripplesdesigning89516 күн бұрын
Thank you Sr👍🏻🥰🌸
@sujanadev-dz4mo16 күн бұрын
Namaste ❤❤❤
@nandagopalvarma116415 күн бұрын
Jai Gurudev❤
@jyothisajeev433116 күн бұрын
Good message❤❤
@lailajaprabhakar111316 күн бұрын
🙏🙏JGD🙏🙏
@mm2k2uk12 күн бұрын
ELLARKUM DHYANAM CHEYYANULLA AVASAM UNDAVATTE !
@sureshkonangath822516 күн бұрын
ഒരു പത്തുമിനിറ്റ് എങ്കിലും വെറുതെ ഇരിക്കാൻ പറ്റുന്നവർക്കേ ജപം ധ്യാനം ചെയ്യാൻ പറ്റൂ . അങ്ങനെ ഒരു യോഗ്യത എങ്കിലും വേണം
@valsalaanand130210 күн бұрын
Super explanation 👌
@BabuS-o7v9 күн бұрын
👍
@geethanatarajan947516 күн бұрын
Sir, interestingly presented the topic.
@geethas25869 күн бұрын
നല്ല ഒരു അധ്യാപകൻ ❤
@bindusnehas643014 күн бұрын
Thank you so much Sir 🙏🙏
@hinduismmalayalam14 күн бұрын
Most welcome
@kannanhari540515 күн бұрын
എനിക്ക് എല്ലാരേയും പുച്ഛം ആയിരുന്നു.... ഇപ്പോൾ മാറിത്തുടങ്ങി
@silenthater62112 күн бұрын
Very very good..... God nless youuuu dear🙏🙏🙏🙏
@bindusl442214 күн бұрын
നമസ്ക്കാരം
@athulyaa323516 күн бұрын
Thank you
@prabhanirmalyam133115 күн бұрын
Very nice talk ❤️
@shyleshkumar227513 күн бұрын
Hare krishna
@gayathribalaram203715 күн бұрын
Thank you 🙏🏻
@chithrasobhana753515 күн бұрын
Very nice Sir Jaigurudev🙏
@geethakumari382016 күн бұрын
very good message
@bindugk100915 күн бұрын
Prarthikanam sir
@kannanhari540515 күн бұрын
ലക്ഷ്മി mam എതിരായിട് കമന്റ്സ് ഇട്ടപ്പോഴെല്ലാം അതിന്റെ തൊട്ടടുത്ത ദിവസം എനിക്ക് കഷ്ടകാലം ആയിരുന്നു... സാമ്പത്തിക നഷ്ടം, ചീത്തപ്പേരു അങ്ങനൊക്കെ.... ഇപ്പോൾ ഞാൻ മാമിനെ അംഗീകരിക്കുന്നു... നിങ്ങളുടെ പിന്നിൽ എന്തോ ദൈവീക ശക്തിയുണ്ട്..... So എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.... ഞാൻ വെറുതെ പറയുവല്ല.... നിങ്ങൾക് എന്തോ ദൈവീക സാനിധ്യം ഉണ്ട്
ചേച്ചി . എനിക്ക് ചേച്ചിയേ വല്ല്യ ഇഷ്ടമാണ്. പക്ഷേ നമ്മൾ ഹിന്ദു ആണ്. നമ്മുടെ സംസ്കാരം എല്ലാവരേയും അംഗീകരിക്കുക എന്നതാണ്. അല്ലെങ്കിൽ നമ്മൾ ഹിന്ദു അല്ല. പലപ്പോഴും ചേച്ചിയുടെ വാക്കുകൾ അതിര് കടക്കുന്നുണ്ട്.