ജസ്റ്റിൻ പള്ളിവാതുക്കൽ യാഥാർഥ്യം വെളിപ്പെടുത്തുന്നു |MANIPUR RIOT|JUSTIN PALLIVATHUKKAL|GOODNESS TV

  Рет қаралды 343,868

Goodness Tv

Goodness Tv

Күн бұрын

എങ്ങും കത്തിക്കരിഞ്ഞ മണം..എല്ലാ ക്രൈസ്തവ ദേവാലയങ്ങളും ചാമ്പലായി.
അക്രമങ്ങൾക്ക് പിന്നിലെ ലക്‌ഷ്യം നേരിട്ട് കണ്ടറിഞ്ഞ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ യാഥാർഥ്യം വെളിപ്പെടുത്തുന്നു | MANIPUR RIOT|justin pallivathukkal|GOODNESS TV
#goodnesstv #catholic #manipur #breakingnews #church #justinpallivathukkal
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 2 600
@tojyjv748
@tojyjv748 Жыл бұрын
മണിപ്പൂരിൽ പോയി അവരുടെ ദുഃഖങ്ങൾ കണ്ടറിഞ്ഞു അതിനെക്കുറിച്ച് ഇത്ര നല്ല വിവരണം നല്കിയ അങ്ങയെ ഞാൻ നമിക്കുന്നു.
@nisamudeensnisamudeens3938
@nisamudeensnisamudeens3938 Жыл бұрын
ഇയാളെ നമിക്കുന്നതിനു മുൻപ്...... പ്രതികരിക്കാൻ മനസ്സുറപ്പിക്കു
@abdulsalamsalam3481
@abdulsalamsalam3481 Жыл бұрын
ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ...? സ്വന്തം മതക്കാർക്ക് വേണ്ടി പോലും ശബ്ദിക്കാൻ കഴിയാത്ത കിഴങ്ങന്മാർ.. നിങ്ങളൊന്നും യേശുവിന്റ അനുയായികൾ അല്ല ന്നതിന് വേറേ തെളിവ് വേണോ..?
@bushrabushra1104
@bushrabushra1104 Жыл бұрын
☠️☠️☠️🤷🤷🤷ഈ പാവങ്ങളെ ക്രൂരമായി മർദ്ദിച്ച് കൊന്നു തള്ളുന്ന ഭീകരവാദികളെ കുറിച്ച് ക്രൈസ്തവസഭകളുടെ തലപ്പത്തിരിക്കുന്ന മഹാന്മാർക്ക് ഒന്നുമറിയില്ല റിപ്പോർട്ട് വരട്ടെ പഠിക്കട്ടെ എന്നൊക്കെ പറയുന്നത് അപ്പോൾ ജീവൻ വേണം ജീവിക്കണമെന്ന് ആഗ്രഹി ക്കുന്ന ക്രൈസ്തവ വിശ്വാസികൾ ആത്മാർത്ഥമായി പ്രതികരിക്കുക മുന്നോട്ടുവരണം കേന്ദ്ര ഗവൺമെന്റിനിയും ഇടിയും എൻ ഐ യും ഭയക്കുന്ന മുതലാളിമാർക്ക് മറുപടി പറയാൻ പ്രയാസമുണ്ടാവും ജീവൻ പോകുന്നത് സാധാരണ ക്രൈസ്തവ വിശ്വാസികളുടെയും നിരാലംബരായ ജനങ്ങളുടേതാണ്
@paulpaulo919
@paulpaulo919 Жыл бұрын
@@nisamudeensnisamudeens3938 sudapeee ath njanalla nokki kollam....GOD OF ISRAEL 🇮🇱 WILL SAVE CRISTIANS✝️
@sajikochi3242
@sajikochi3242 Жыл бұрын
Enthayi evidey??? BJP Varanam keralathil ennu parayunna christians, alenjeryum, kolenjeriyum pamplaniyum, complanum ippam enthey mundattam muttiyo?????, Appo irattathappu.
@vayalarjohnaugustin6101
@vayalarjohnaugustin6101 Жыл бұрын
ബഹു:ജസ്റ്റിൻ താങ്കളുടെ തീക്ഷണതയെ അഭിനന്ദിയ്ക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@saleenkj9887
@saleenkj9887 Жыл бұрын
ദൈവമേ അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ ഞങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്ത ദൈവമേ അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ (സങ്കീർത്തനങ്ങൾ 68-28)🙏
@mnpu4499
@mnpu4499 Жыл бұрын
അക്രമികളെ ഭരണത്തിൽ എത്തിച്ചത് അവർ തന്നെ ആണ് /വിതച്ചത് കൊയ്യുന്നു ദൈവം മാറി നില്കും
@maruboomiyilorumalayali7308
@maruboomiyilorumalayali7308 Жыл бұрын
ബിജെപി കാരുടെ കോണകം താങ്ങി നടന്നോ
@ukc750
@ukc750 Жыл бұрын
ഞാൻ പ്രകടിപ്പിച്ചാൽ മതിയോ 😂
@unniunni-dr2vl
@unniunni-dr2vl Жыл бұрын
നിങ്ങളുട ദൈവം മോഡി അല്ലെ
@shamselectricals6073
@shamselectricals6073 Жыл бұрын
Amaan Krisangee😂😂😂😂😂
@mollyjees2903
@mollyjees2903 Жыл бұрын
Sir ഞങ്ങൾ കൂടെയുണ്ട്. 🙏 എന്നും എപ്പോഴും ❤️❤️❤️പ്രാർത്ഥനയിൽ ,അഖണ്ഡ ജപമാലയിൽ , കുർബാനയിൽ . മണിപ്പൂരിൽ ജനങ്ങൾ പിടയാൻ തുടങ്ങിയപ്പോൾ തന്നെ ഞങ്ങളുടെ മനസ്സും ആത്മാവും പിടയാൻ തുടണിയിട്ടുണ്ട്. 😭 പരിശുദ്ധഅമ്മയുടെ വിമല ഹൃദയം വിജയിക്കുക തന്നെ ചെയ്യും🙏 നീതിമാൻ മാർക്കായി നിശ്ചയിച്ചിരിക്കുന്ന ദേശത്ത് ദുഷ്ടന്റെ ചെങ്കോൽ ഉയരുകയില്ല 🙏🙏🙏🙏🙏
@ibrahimmk7762
@ibrahimmk7762 Жыл бұрын
കെന്നഡി എവിടെ
@mollykuttyjoseph1985
@mollykuttyjoseph1985 Жыл бұрын
കർത്താവെ ഇടപെടണമേ, നിന്റെ അവകാശത്തെ സംരക്ഷിക്കണമേ.🙏🙏🙏
@ukc750
@ukc750 Жыл бұрын
കർത്താവിനു അതല്ലേ pani
@mollykuttyjoseph1985
@mollykuttyjoseph1985 Жыл бұрын
@@ukc750 അതെ നോക്കിക്കോ.
@ajayanpk9736
@ajayanpk9736 Жыл бұрын
കർത്താവ് ഇടപെടുന്നുണ്ട്. ഫ്രാങ്കോ ആണ് സത്യം...
@ukc750
@ukc750 Жыл бұрын
@@mollykuttyjoseph1985 കർത്താവിന്റെ പെരും പറഞ്ഞു രാജ്യത്തിനെതിരെ തന്ത ഇല്ലാത്തരം കാണിച്ചാൽ കർത്താവിന്റെ കറുത്ത കൈ ഇടപെടും. 😂
@m.pmohammed9366
@m.pmohammed9366 Жыл бұрын
മോളികുട്ടീ - കർത്താവിന് ഈ പ്രശ്നത്തിൽ ഇടപെടാൻ ചില പരിമിതികുണ്ട്.കാരണം അവിടെയുള്ള മേത്തികളും ഇതേ ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്. ദൈവം ഒന്ന്. പല പേരുകളാണെന്ന് മാത്രം.
@sebastiankk4582
@sebastiankk4582 Жыл бұрын
ജെസ്റ്റിൻ സാറിനും തേക്കടിയിലച്ചനും അഭിനന്ദനങ്ങൾ
@RosyRonald-kf5wq
@RosyRonald-kf5wq Жыл бұрын
ഈ അവസരത്തിൽ ഒരു ഇടയാനും ഒരു തൊഴുതും ആയി യേശുക്രിസ്തു വിനുവേണ്ടി നിലകൊള്ളുവൻ ഒരേ മനസും ഒരേ ഹൃദയവുമായി പ്രവർത്തിക്കുവാനുള്ള അവസരം ആണ് 🙏🙏
@rafeequecholery8684
@rafeequecholery8684 Жыл бұрын
സഹോദരീ സഹോദരന്മാരുടെ സുരക്ഷ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണ്. ക്രിസംങ്കി കളുടെയും സങ്കികളുടെയും ഇന്ത്യയല്ല നമുക്ക് വേണ്ടത് ജനാധിപത്യ ഇന്ത്യയാണ് നമുക്ക് ഒന്നായി പോരാടാം💪💪
@Roxie03x
@Roxie03x Жыл бұрын
എന്താ സ്നേഹം! ചെന്നയകളെ തിരിച്ചു അറിയാൻ ഉള്ള വഴി നമ്മൾക്ക് അറിയാം...
@ligimathew255
@ligimathew255 Жыл бұрын
Anne al jihadi
@prabhulchandran1381
@prabhulchandran1381 Жыл бұрын
Achhodaa
@paulpaulo919
@paulpaulo919 Жыл бұрын
Olakka....chekuthaan vetham othunnu ...
@aligoldenmosco
@aligoldenmosco Жыл бұрын
മൗനം വിധ്വാണ് ബൂഷണം
@shoukath8766
@shoukath8766 Жыл бұрын
അല്ലാഹുവേ എല്ലാവരെയും നല്ല മാർഗത്തിൽ നടത്തനെ. എല്ലാവരെയും കാക്കണമേ
@johnsam2336
@johnsam2336 Жыл бұрын
😅😂😂😂 തളളാഹു
@muhammedrafi4695
@muhammedrafi4695 Жыл бұрын
Respect every religion. Nala neeyum marikum appol thyvathinu mumbil thullyan. Snehikan padikoo ente sahothara I love you❤❤❤
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി Жыл бұрын
​@@johnsam2336നീയോ യഥാർത്ഥ ക്രിസംഗി....
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ഇതര സമുദായ അംഗങ്ങളുടെ വേദനയിൽ ഞാനും പങ്കുകൊള്ളുന്നു നാം ഒരു ദൈവത്തിന്റെ സൃഷ്ട്ടിയാണ്..
@mjknr5374
@mjknr5374 Жыл бұрын
Thanks bro
@ckgroup1776
@ckgroup1776 Жыл бұрын
ക്രിസങ്കികൾക്ക് വേണ്ടിയോ 😂😂
@Sharika793
@Sharika793 Жыл бұрын
എല്ലാ ക്രിസ്ത്യാനികളും ക്രിസംഖികൾ അല്ല 🙏
@abdullatheef7975
@abdullatheef7975 Жыл бұрын
Ban rss
@abdulkhaderpp8883
@abdulkhaderpp8883 Жыл бұрын
തന്ത്രപ്രധാനമായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ആധിപത്യം അവസാനിപ്പിക്കുക എന്ന RSS ൻ്റെ ആസൂത്രിത നീക്കമാണ് മണിപ്പുരിൽ തുടങ്ങിയത്. വൈകാതെ മറ്റ് പ്രദേശങ്ങളിലും ഇത് ആവർത്തിക്കും മുസ്ലിംകൾ അടക്കമുള്ള മറ്റ് സമുദായങ്ങൾക്കും ഇത് ബാധകമാണ്.
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ഈ സത്യം മനസ്സിലാക്കാതെ. ബി. ജെ. പി ക്ക് വേണ്ടി ശബ്ദമുയർത്തുന്ന കന്നടിയെ പോലുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് ആർക്കും അറിയില്ല
@Charlie-oc5ko
@Charlie-oc5ko Жыл бұрын
ആധിപത്യം സ്ഥാപിക്കണോ ?😊
@mohamedthaha1538
@mohamedthaha1538 Жыл бұрын
Muslim & Cristian, aaraayalum, matha melaalanmaare nampiyaal ithu thanne gathi..avar Raashtreeya kacchavadathil, sontham kaarya saadhyathinu samudhaayathe vilikkaan nokkum...nammal avarude valayil veezhaathe careful aayirikkanam
@paulpaulo919
@paulpaulo919 Жыл бұрын
@@mohamedthaha1538 not just like mujahid balussery...mm akbar
@atruthseeker4554
@atruthseeker4554 Жыл бұрын
അല്‍ kerala എന്ന് പറഞ്ഞു നടക്കുന്ന കാസ sankikalude സ്വപ്നം ആണ്‌ കേരളം bjp ഭരിക്കുക എന്നത്
@mariammaantony4282
@mariammaantony4282 Жыл бұрын
മണിപുരിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ദൈവം അവിടെ സമാധാനം കൈവരുത്തട്ടെ o
@kunhimohamednp
@kunhimohamednp Жыл бұрын
മണിപ്പൂരിൽ സ്ഥിതി വളരെ മോശമായിട്ടും കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു കൂസലും ഇല്ല.
@paulpaulo919
@paulpaulo919 Жыл бұрын
@@kunhimohamednp pavam sudu.....chank pottunnu🙀...poyi afganilo syriayilo nokku
@shah_123
@shah_123 Жыл бұрын
​@@paulpaulo919 .. നിങ്ങളുടെ ഒക്കെ ഭാഗ്യം US, EU ഒക്കെ പോയി settle ചെയ്യാം. നമ്മൾ അഫ്ഗാന്‍ പാക് വെച്ച് adjust ചെയ്യണം. ഓരോ യോഗം. അസൂയ തോന്നുന്നു
@bijlikumar123
@bijlikumar123 Жыл бұрын
ഞമ്മക്ക് പ്രാർത്ഥിച്ചാൽ മാത്രം മതിയോ , നിൻ്റെയൊക്കെ കത്തോലിക്കാ സിനഡ് പിതാക്കന്മാർ ഒന്നും മിണ്ടുന്നില്ലല്ലോ ???
@jospeedika.14
@jospeedika.14 Жыл бұрын
എത്ര കേട്ടാലും ക്രിസംഘികൾക്കും കാസാകൂശാകുട്ടന്മാർക്കും നേരം വെളുക്കത്തില്ല
@hawwavideo3225
@hawwavideo3225 Жыл бұрын
എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും ഒന്നിച്ച് നേരിടണം. ഭൂരിപക്ഷ ഹിന്ദുക്കൾ നല്ലവരണ്. കർണാടക ഉദാഹരണമാണ്.
@freesadhath
@freesadhath Жыл бұрын
ഭൂരിപക്ഷ ഹിന്ദുക്കൾ നല്ലവനാണ്.. എല്ലാ മതത്തിലെയും ഭൂരിപക്ഷം നല്ലവർ ആണ്
@akash-akku
@akash-akku Жыл бұрын
വളരെ വേദനിപ്പിക്കുന്ന ഒരു ദൃശ്യം ഞാൻ ഇന്നലെ വാട്സാപ്പിൽ കണ്ടു.. ഭീകരദൃശ്യം... വളരെ വേദനാജനകം.. താലിബാൻ ഭീകരതയൊന്നും ഒന്നുമല്ല എന്ന് പറയേണ്ടി വരും.. 🥺
@lovelyjayan8948
@lovelyjayan8948 Жыл бұрын
മണിപ്പുരിനെ കാത്തുകൊള്ളണമേ. യേശുവേ ആ ദേശത്തോട് മനസലിയണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@justinthomas-wk5pc
@justinthomas-wk5pc Жыл бұрын
കർത്താവ് സഹോദരനെ അനുഗ്രഹിക്കട്ടെ
@SOAOLSRY
@SOAOLSRY Жыл бұрын
ചാനൽ ചർച്ചയിൽ പങ്കെടുത്തു ഇനിയും മോദി സ്തുതി പാടുന്ന കൃസംഗികകൾ കാണട്ടെ. വേദനകൾ എന്നും മനുഷ്യന് തുല്യമാണ്, അവിടെ മതവും വർഗ്ഗവും വർണ്ണവും പറഞ്ഞു ചോരകുടുക്കുന്ന ഭീകരവാദികളെ ഒറ്റ പെടുത്തണം
@faseehlatheef
@faseehlatheef Жыл бұрын
എന്നാൽ എന്താ റബ്ബർ നു 300 കിട്ടുമല്ലോ... പാലാ അച്ഛൻ പൊട്ടൻ കേന്നടി എവിടെ പോയ്‌ ... സംഘി കളുടെ തോളിൽ കയ്യിട്ട് നടക്കുകയല്ലേ... അനുഭവിച്ചോ... ഇത് തന്നെയാണ് ഗുജറാത്തിൽ മുസ്ലിങ്ങളോട് ചെയ്തത്......
@binoym4618
@binoym4618 Жыл бұрын
Kristhyanikale peedipikunna karyathil aarum purakilalla.. oral allengil mattoral ready anu
@paulpaulo919
@paulpaulo919 Жыл бұрын
ഈ ജസ്റ്റിന്‍ വക്കീലും കാസ supporter ആണെടൊ... He fights againest love and narco, land jihad..... Sudoos ...ബെറുതേ വന്ന് തള്ളി തക്കിയ comments.... 🤪
@kandass1980
@kandass1980 Жыл бұрын
സിറിയയിൽ കഴുത്തു വെട്ടിയപ്പോളും നൈജീരിയിൽ കഴുത്തറക്കുമ്പോളും പാകിസ്ഥാനിൽ പെൺകുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുമ്പോളും ഇതൊക്കെ പറയുമോ നീ സുടാപ്പി
@dawoodkeeridawood8249
@dawoodkeeridawood8249 Жыл бұрын
Avadharagan. Parayunnadh Sradhicho. Muslim beegaram enne Adhenthane muslim mathrame Beegaradha cheyyunnullu
@marythadavanal7085
@marythadavanal7085 Жыл бұрын
Sir Justin, thank you very much for standing for truth courageously and bringing to the world the realistic picture of Manipur… standing with God.. for God… for God’s people…
@shashamsu4446
@shashamsu4446 Жыл бұрын
Yes he is very correct. But he not blaming RSS and BJP why? He still supporting BJP ha ha
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Mathayi 27 46 Marko 15 34 35 Lucos 23 46 yeshu is not a god
@JohnPookkunnel
@JohnPookkunnel Жыл бұрын
Sabha leadership is scared about the property hoarded here. Definitely it will be burnt down not too far away. Even then it will not affect them because that is made up out of the seat of poor parishioners , not from the homes of bishops! Do u think any one of the bishops have courage to visit Manipur these days?
@rosemathew626
@rosemathew626 Жыл бұрын
നമ്മുടെ ഈശോ മനുഷ്യ രക്ഷകനായാണ്. മനുഷ്യത്വം ഉണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരും ഒന്നിച്ചുനിന്നു അനീതിക്കെതിരെ പോരാടേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നീതിയും സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുന്ന ഈ സാഹചര്യത്തിൽ പ്രാർഥന യോടൊപ്പം പ്രവർത്തനവും അനിവാര്യമായിരിക്കുന്നു.സ്വാതന്ത്ര്യം,ജനാധിപത്യം, മതേതരത്വം,എന്ന ജനാധിപത്യ നെടുംതൂണുകൾ സംരക്ഷിക്കപ്പെടണം. ജയ് CHRIST 🙏🙏🙏
@lisamariasabs1591
@lisamariasabs1591 Жыл бұрын
പിതാവേ,ഇവർ ചെയ്യുന്നതെന്തെന്നു ഇവർ അറിയുന്നില്ല; ഇവരോടു ക്ഷമിക്കണമെ🙏🏻🙏🏻🙏🏻
@2310ro
@2310ro Жыл бұрын
ഇവിടെ ഹിന്ദു ഇന്നോ മുസ്ലിം ഇന്നോ ക്രിസ്റ്റ്യൻ എന്നോ ഇല്ല.. എന്ത് തനനെയായാലും എല്ലാ ജനങ്ങൾ ഒന്നടങ്കം ഇറങ്ങി ഇവരുടെ തോന്നിവാസം നിലക്ക് നിർത്താൻ സമയമായി.. ഇത് ഇന്ത്യ ആണ് ഇവിടെ മതങ്ങൾക് അല്ല പ്രാധാന്യം കൊടുക്കേണ്ടത്. ഓരോരുത്തരും അവരവരുടെ മതങ്ങൾ നോക്കി ജീവിച്ചോട്ടെ.. ഇവിടെ എല്ലാവരം മനുഷ്യരാണ് . എല്ലാവരുടെ ദേഹത്തും ചോര തന്നെ ആണ് ഒഴുകുന്നത്.. ഇത് ഇനിയും ഇങ്ങിനെ മുന്നോട്ട് പോയാൽ ഭാവിയിൽ എല്ലാ ഇടത്തും ഇത് തന്നെ സംഭവിക്കും... ഇനിയെങ്കിലും എല്ലാവരെയും മനുഷ്യരഅയി കണ്ട് കൊണ്ട് മതേതര രാജ്യത്തിനു വേണ്ടി എല്ലാവരും ഒറ്റ കെട്ടയി നിൽകുക്.. ആര് തന്നെ വർഗീയതയും കൊണ്ട് വന്നാലും അവരെ ഒറ്റപ്പെടുത്തുക..
@mathewjohn4431
@mathewjohn4431 Жыл бұрын
Well said sir
@SherlyBabu-i1l
@SherlyBabu-i1l Жыл бұрын
Very good 👍
@soniathomas4540
@soniathomas4540 Жыл бұрын
ഇതാണ് ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യം
@mohammedpothuvath1839
@mohammedpothuvath1839 Жыл бұрын
എന്നാലും കേരളത്തിലെ അച്ചന്മാര്‍ മുസ്ലിം എന്നാണല്ലോ പറയുന്നത്
@rinuthomas6754
@rinuthomas6754 Жыл бұрын
​@@mohammedpothuvath1839onnu poda
@elsyjoy4812
@elsyjoy4812 Жыл бұрын
കരുണ്യവാനായ ദൈവമേ . കലാപ ഭൂമിയായി മറിയിരിക്കുന്ന മണിപൂരിന്റെ മേൽ തിരുരക്തം കൊണ്ടു പൊതിഞ്ഞൂ പിടിക്കണമേ👃👃👃👃
@abdulkabeer8853
@abdulkabeer8853 Жыл бұрын
മണിപ്പൂരിലെ ജനങ്ങൾക്ക് വേണ്ടി നമ്മൾക്ക് ജാതിമതഭേദമന്യേ ഒരുമിച്ച് പ്രാർത്ഥിക്കാം
@santhoshnandhu772
@santhoshnandhu772 Жыл бұрын
Enthinu ..ippol ano onnichu nelkkan thonnunnthu
@arunvpillai1982
@arunvpillai1982 Жыл бұрын
റബ്ബർ നു 300 രൂപ കിട്ടിയാൽ എം പിയെ കൊടുക്കാമെന്നു കരുതുന്നവർ കണ്ണ് തുറന്നു കാണൂ, ചെവി തുറന്നു കേൾക്കൂ..
@gjftfyhuu6159
@gjftfyhuu6159 Жыл бұрын
😂
@PRAVASIDARBAR
@PRAVASIDARBAR Жыл бұрын
ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ പൊതു റോഡിൽ തല്ലി ചതകുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢 .... ഇതൊക്കെ kasa കാണുന്നുണ്ടോ
@Dong_Hwa23
@Dong_Hwa23 Жыл бұрын
കാസ ആരാ. ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയമോ? Shame on you..
@joygeorge6199
@joygeorge6199 Жыл бұрын
ആ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം കണ്ണുകെട്ടി തലയ്ക്ക് തുടർച്ചയായി വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ കണ്ടില്ലേ? കൊലചെയ്യുന്നവർ ആധുനിക ആയുധധാരികൾ ആണ് എന്നത് ഭയാനകം!
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
അവർ വെറും കൂസ മാത്രമാണ്
@kandass1980
@kandass1980 Жыл бұрын
കേരളത്തിൽ മയക്കുമരുന്ന് കൊടുത്തു നഗ്ന വീഡിയോ എടുത്തു പാട്ടിലാക്കി സിറിയയിലും ഇറാക്കിലും അഫ്ഗാനിലും എത്തിച്ച വീര സുഡാപ്പികളെ കശ്മീരിലെ ഹിന്ദുക്കളെയും ഒരുകാലത്തു സുഡാപ്പികൾ കൊന്നൊടുക്കി ഇപ്പൊ ഹിന്ദുക്കൾ വിളറി പൂണ്ടു ക്രിസ്തിയാനികളെ ഓടിക്കാൻ നോക്കുന്നത് ഞങ്ങൾക്ക് നല്ലപോലറിയാം നീ പഠിപ്പിക്കേണ്ട
@ashaaloysius95
@ashaaloysius95 Жыл бұрын
എല്ലാം കഴിഞ്ഞു അടുത്തത് ഇനി കാസ് യുടെ നെഞ്ചത്ത് കൊള്ളാം😊😊😊
@2023A3
@2023A3 Жыл бұрын
മോദി സാറേ..... റബ്ബർ വില കൂട്ടി ഞങ്ങളെ രക്ഷിക്കണേ...😂😂😂😂😂😂 മറക്കരുത് M.. p... ഞങ്ങളുടെ പോക്കറ്റിൽ ഉണ്ട്.
@bijoemmanuelvaliyaveettil8213
@bijoemmanuelvaliyaveettil8213 Жыл бұрын
പോടാ പച്ചതക്കാളി.... പുര കത്തുമ്പോൾ വാഴ വെട്ടാൻ വരുന്നു.
@hafeelhafeel1237
@hafeelhafeel1237 Жыл бұрын
🤣🤣🤣🤣
@kandass1980
@kandass1980 Жыл бұрын
സുടാപ്പി കേറി വിലസുവാ കാശ്മീരിൽ പോയി നിലവിളിക്കു സൈന്യം കണക്കിന് തരും
@marvar8497
@marvar8497 Жыл бұрын
nanamilleda pannikale ninakoke? Ninakoke enthellam evideyellam sambavikunnu? Athonnum choondikanikanilla. Pannikal thammiladikunnille Iraq, Iran, Syria, Pak, Afghan okke? Avide chennu kaliyakada, parayada. Rubberinu vila chodichathu Christiansnu mathramalla, avide sudapikalkum, sankikalkum rubber ille? Rubberinte vilayum ithumayittentha samyam?
@Rrrthugtd
@Rrrthugtd Жыл бұрын
ആമേൻ 😃😃😃😃
@maryandrews1392
@maryandrews1392 Жыл бұрын
കേട്ടിട്ട്, എന്റെ ദൈവമേ, നീ ഇതിനു ഒരു പരിഹാരം കൊടുക്കണമേ, മണിപ്പൂർ ദേശത്തിന്റെ മേൽ കരുണയായിരിക്കണമേ 👏👏👏👏👏👏
@smithajoshy8080
@smithajoshy8080 Жыл бұрын
ഭിന്നതകൾ മറന്ന് ക്രിസ്ത്യാനികൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. സോഷ്യൽ മീഡിയ വഴി ശക്തമായി പ്രതികരിക്കാം .നന്നായി പ്രാർത്ഥിക്കാം ക്രിസ്തു എന്ന വികാരം ആളി കത്തട്ടെ
@zainachu719
@zainachu719 Жыл бұрын
😂😂😂
@ShadowOftruth802
@ShadowOftruth802 Жыл бұрын
ആദ്യം കരിമ്പിൻ കാലനെയും, പുന്നക്കോലിനെയും നിലക്ക് നിർത്തു അവർ ഇപ്പോഴും പറയുന്നത് മുസ്ലിങ്ങളാണ് ദേവാലയങ്ങൾ കത്തിക്കുന്നതെന്നാണ്
@Whitefang26192
@Whitefang26192 Жыл бұрын
Aah ennit ennit🙄
@mathewpj7934
@mathewpj7934 Жыл бұрын
അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം.
@josephmanjaly2724
@josephmanjaly2724 Жыл бұрын
Pray for Alenchery to escape from criminal procedure
@joymon3234
@joymon3234 Жыл бұрын
ഹൃദയം നിറയെ ദുഷിച്ച രക്തം ഉള്ള മനുഷ്യർ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ സഹോദരാ
@shajimathew1815
@shajimathew1815 Жыл бұрын
ക്രിസ്ത്യൻ നേതൃത്വം ഇനിയെങ്കിലും പ്രതികരിക്കണം.... അനീതിക്കെതിരെ
@seba962
@seba962 Жыл бұрын
വർഗീയതക്കു എതിരെ എല്ലാവരും ഒന്നിക്കണം
@shajishaji874
@shajishaji874 Жыл бұрын
അനീതിയുടെ അപ്പോസ്തലൻ മാർ അനീതിക്കെതിരെ ഉവ്വ കൊള്ളാം
@shajishaji874
@shajishaji874 Жыл бұрын
​@@seba962വർഗീയ വാതികൾ വർഗീയത ക്കെതിരെ കൊള്ളാം
@RKV8527
@RKV8527 Жыл бұрын
വിവരം, മണിപ്പുരിൽ opium കൃഷി ചെയ്തു അതിൻ്റെ വരുമാനം കൊണ്ടാണ് മതം മാറ്റൽ നടക്കുന്നത്. Opium കൃഷിക്കാർ ആണ്, മണിപ്പൂരിലെ അക്രമത്തിന് ഇരയാകുന്നത്.ദയവായി opium കൃഷി അവസാനിപ്പിക്കുക. അത് ഡ്രഗ് ആണ്. വിഷം ആണ്. ക്രിസ്റ്റ്യൻ കുട്ടികളും അടിമ ആകും.മണിപ്പുരിൽ മതം മാറ്റി, Indian culture വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു അവരെ ബലികോഡുക്കുന്നു .Manipur = 1947 =11% Christains.2023=51% Christians. മതം വലിയ അപകടകാരി ആണ്. ഓരോ ജീവനും ( ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം) പോലിയുമ്പോൾ, മതം മാറ്റിയവർ ആണ് ഉത്തരവാദി. നിങ്ങളുടെ ദൈവം നരകത്തിലേക്ക് നിങ്ങളെ അയക്കും.ഉറപ്പ്. മത നേതാക്കന്മാർ മതo വിഷമാക്കി. വിഷം നിറച്ച് , മതം മാറ്റി, പിന്നെ അടിക്കാനും മരിക്കാനും തള്ളി വിടുന്നു.മത നേതാക്കന്മാർ സുരക്ഷിതമായി ഫണ്ട് ശേഖരിച്ച് ആഡംബര ജീവിതം ആസ്വദക്കുവാൻ വേണ്ടി, മതത്തെ ഉപ യോഗിക്കുന്നു. നല്ല മനുഷ്യർ മതം ഉപേക്ഷിക്കണം . ഓരോ ജീവനും ഉത്തരവാദി മത നേതാക്കൾ ആണ്. അവർ നരകം ഉണ്ടെങ്കിൽ അവിടെ തന്നെ എത്തും . വളരെ നൽവരും, സാധുക്കളo ദൈവത്തിൻ്റെ മക്കളും ആണ്. അവരെ ചതി ച്ചു മതം മാറ്റി വിഷം കേറ്റി, തമ്മിൽ കൊല്ലിച്തൽ നിങ്ങൽ നരകയാതന അനുഭവിക്കും. ഈ ഭൂമിയിൽ തന്നെ നിങ്ങൾക്ക് നരകം കിട്ടും.ഇങ്ങനെ ചെയ്യാൻ അനുവാദം തരുന്ന ദൈവo ബൈബിൾ ജിസസ് എത്ര നല്ല താണെന്ന്, ഊഹിക്കാം. ദയവായി മണിപ്പൂരിലെ പോലെ മറ്റു സംസ്ഥാനങ്ങളിലും അക്രമം ആരംഭിക്കരുത്. വിഷം കയറ്ററുത്. മനുഷ്യർ ജീവിക്കട്ടെ. പല സംസ്ഥാനങ്ങളിലും ഇതേ പോലെ വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു, ബലി കൊടുത്ത് രസിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ മതത്തിറ്ൻ്റേ വിഷം നിറച്ച്, അവരെ കൊണ്ട് വർഗീയ കലാപം ഉണ്ടാക്കി ( മണിപ്പൂർ) അവരെ ബലി കൊടുത്ത്, മത നേതാക്ക്മാരും അച്ചന്മാരും കന്യാസ്ത്രീകളും സുഖമായി ഫണ്ട് collect ചെയ്തു കാർ പാലസ് അവിഹിത ബന്ധം നടത്തി, അടിച്ചു പൊളിക്കുന്നു. പാവം മതം മാറിയ ദരിദ്ര ദളിത് കുടുംബത്തിലെ അംഗങ്ങളെ ബലി കൊടുക്കുന്നു. മതം ബിസിനെസ്സ് ആണ്. എത്ര പേരെ മതം മാറുന്നു അതിൻ്റെ ഇരട്ടി, പേർ മതം വിട്ടു പോകുന്നു. നല്ല വിദ്യാഭ്യാസം ഉള്ള വിദേശികൾ, ഇന്ത്യാക്കാർ എല്ലാം മതം ഉപേക്ഷിക്കുന്നു.. അതാണു ശരിക്കുള്ള ദൈവത്തിൻ്റെ ശിക്ഷ. പ്രകൃതി യുടെ നിയമം. നെഗറ്റീവ് ആയ ഒന്നും ശാശ്വതമല്ല.മതം മാറിയവർ duplicate ആണ്. ഒറിജിനൽ പോലെ ക്വാളിറ്റി ഉണ്ടാവില്ല. ലൈഫ് കുറവായിരിക്കും. duplicate വേഗം നശിക്കും.അതാണ് പ്രകൃതി നിയമം. UN സർവേ 2022 പ്രകാരം 90% ജനങ്ങൾ 58 ക്രിസ്റ്റ്യൻ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിൽ, ക്രിസ്തുമതം ഉപേക്ഷിച്ചു. പള്ളികൾ വിൽപനക്ക്. ഈ 58 രാജ്യങ്ങളിലും ക്രിസ്തുമതം നുണപക്ഷം ആയിക്കഴിഞ്ഞു. May 2023 ൽ അമേരിക്കയിലെ രണ്ടു സ്റ്റേറ്റിൽ സ്കൂളിൽ ബൈബിൾ പഠിപ്പിക്കുന്നത് ban ചെയ്തു.കാരണം " violent and vulger " എന്നാണു ഓർഡറിൽ എഴുതിയത്. Negativity, black magic black mail freebies എല്ലാം നശിക്കും. അതിൻ്റെ ലക്ഷണങൾ 58 രാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. ഇതൊക്കെ Jesus അംഗീകരിക്കുന്നു ആണോ? ????????????
@shajichacko7610
@shajichacko7610 Жыл бұрын
This is what we people must understand and not in Kerala to be happened. As a Catholic I will say why our Syro Malabar is supporting only for 300 for rubber let us think twice, 🙏🙏🙏
@rasheedk.4569
@rasheedk.4569 Жыл бұрын
മനുഷ്യർ എല്ലാം ഒരേ മാതാപിതാക്കൾ ആയ ആദമിന്റെയും ഹവ്വയുടെയും സന്താനങ്ങൾ ആണ്. അതിനാൽ തന്നെ സഹോദരങ്ങളുമാണ്. അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകങ്ങൾ ആകാതെ നോക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യത യാണ്.
@ashrafmetro-sr5oe
@ashrafmetro-sr5oe Жыл бұрын
❤❤❤ തെമ്മാടി Rss ഭീകരൻ മാർ ഇല്ലാതെ ആവണം സഹോദര സഹോദരികൾ ക് പൂർണ്ണ സപ്പോർട്ട്
@ligimathew255
@ligimathew255 Жыл бұрын
Anne al jihadi
@sivakumaraythalaranni2633
@sivakumaraythalaranni2633 Жыл бұрын
ജിഹാദികൾ കൂടെ കണ്ട്
@sajupd1904
@sajupd1904 Жыл бұрын
ഇനിയും ഉണർന്നെ പറ്റു.... മണിപ്പൂർ ജനതക്കായി പ്രാർത്ഥിക്കാം... പള്ളിമണി മുഴങ്ങണം 👍👍👍
@soniathomas4540
@soniathomas4540 Жыл бұрын
മൗനം വെടിഞ്ഞു എല്ലാ ക്രിസ്ത്യാനികളും ഒന്നിച്ചു നിൽക്കണം. നാം ഒരിക്കലും നിയമത്തിനെതിരെല്ല. ജനാധിപത്യത്തിൽ പറയുന്ന സ്വാതന്ത്ര്യം നമുക്ക് വേണം.
@AbdulRasheed-qx9qn
@AbdulRasheed-qx9qn Жыл бұрын
അതോടൊപ്പംസത്യത്തിനും നീതിക്കും വേണ്ടി പൊരുതുക
@sirajpp2591
@sirajpp2591 Жыл бұрын
എല്ലാ ക്രിസ്ഥാനികൾ എന്നല്ല. എല്ലാ മതേതര വിശ്വസികളും മുന്നോട്ട് വരണം...
@madebrandworld3105
@madebrandworld3105 Жыл бұрын
ക്രിസ്ത്യൻ സംഘീ കൾ കാസകൾ😂😂😂😂
@jabiralithangal8301
@jabiralithangal8301 Жыл бұрын
എല്ലാ ക്രിസ്ത്യാനികളും എന്നത് മാറ്റുക(തിരുത്തുക) എല്ലാമതസ്ഥരും ഒരുമിക്കുക! ഈ തെമ്മാടികൾക്കെതിരെ! RSS പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുക്കളെയാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? യഥാർത്ഥ ഹിന്ദുവിന് RSS ആകാൻ കഴിയില്ല തന്നെ! ഇവിടത്തെ മതങ്ങളെ തമ്മിലടിപ്പിച് മറ്റുപലതും നേടുകയാണിവർ ചെയ്യുന്നത്
@m.pmohammed9366
@m.pmohammed9366 Жыл бұрын
അച്ചൻ പറഞ്ഞത് ക്രിസ്ത്യാനികൾ ഒന്നിക്കണം എന്നാണ്. ക്രിസ്ത്യാനികൾ മാത്രം ഒന്നിച്ചാൽ പട്ടാളം അടങ്ങുന്ന സംഘീ സേനയെ നേരിടാൻ കഴിയുമോ?കേരളത്തിലെ ക്രിസംഘികൾ പറയട്ടെ "ജാതി മത ഭേദമില്ലാതെ എല്ലാ മനുഷ്യരും മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കെതിരായ സംഘീ ആക്രമങ്ങളെ പ്രതിഷേധിക്കുക എന്ന് .
@varghesechamakkala123
@varghesechamakkala123 Жыл бұрын
അയ്യോ അങ്ങിനെ പറയല്ലേ... ബിജെപി, ആർഎസ്എസ് അവരൊക്കെ ഞങ്ങളുടെ കണ്ണിലുണ്ണികൾ ആണ്... 😂😂😂😂
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Muriandi mamF kothi
@mike007uk
@mike007uk Жыл бұрын
വർഗീയതയില്ലാത്ത വർഗീസ് വിമതൻ മാപ്പിള
@alithettath5071
@alithettath5071 Жыл бұрын
വർഗീസ്.... ചിലദ് അങ്ങിനെയാ കൊണ്ടെ പഠിക്കൂ എന്നു വച്ചാൽ ഇങ്ങനെ കൊള്ളുകയെ വഴിയുള്ളൂ.... കേരളത്തിലെ.... കെന്നടി മാർ നന്നാകില്ല... സമുദായത്തിനകത്തു നിന്ന് ഒറ്റികൊടുത്തു ജീവിതം മാർഗം കണ്ടെത്തുന്ന ജൂതാസുമാർ ഏകാലതുമുണ്ടാകും... പക്ഷെ 40 വെള്ളികാഷിന് വേണ്ടിയല്ല... കോടികൾക് വേണ്ടയാണെന്ന് മാത്രം..
@prakashmanattu2208
@prakashmanattu2208 Жыл бұрын
കേരള സഭയെ തകർക്കാൻ സാത്താൻ്റെ കൂടെ നിൽക്കുന്ന വിമത കൂളിയായ ഈ എറണാകുളം സുടാപ്പി മാപ്പിളയാണോ മണിപ്പൂരിലെ ക്രിസ്ത്യാനിക്കു വേണ്ടി ചിലക്കുന്നത്?
@Sharika793
@Sharika793 Жыл бұрын
ബിജെപിക്ക് ഇത് വരെ സപ്പോർട്ട് ചെയ്യാത്ത കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിഭാഗം csi, മാർത്തോമാ, പെന്തകോസ്ത് എന്നിവർക്ക് നന്ദി
@abdulazeezazeezazeez1268
@abdulazeezazeezazeez1268 Жыл бұрын
ഈ അഭിമുഖത്തിൽ ഏതെങ്കിലും ഒരു മുസ്ലിം സംഘടയുടെ പങ്ക് ഈ കലാപത്തിൽ ഉള്ളതായി താങ്കൾ സൂചിപ്പിച്ചു കണ്ടില്ല.... 🤔 ആയതിനാൽ താങ്കളോടുള്ള നന്ദിയും കടപ്പാടും ഇത്തരുണ ത്തിൽ അറിയിച്ചു കൊള്ളുന്നു 🙏😎
@mathewpauline
@mathewpauline Жыл бұрын
We can say onlyfactsbro
@mjknr5374
@mjknr5374 Жыл бұрын
Ucf സത്യം മാത്രം പറയുന്നു.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
മണിപ്പൂരിൽ മേത്തന്മാർ കുക്കി ക്രിസ്ത്യാനികളെ കൊല്ലുന്നേ എന്നൊരു ക്യാപ്‌സ്യൂൾ ഇറക്കി കാസരോഗികൾക്ക് കൊടുക്കണം 😜
@habeebka2328
@habeebka2328 Жыл бұрын
​@@mathewpauline ഉവ്വ് ഉവ്വ് കുറെ കേട്ടിട്ടുണ്ട്
@m.pmohammed9366
@m.pmohammed9366 Жыл бұрын
അച്ചൻ്റെ മണിപ്പൂർ വിവരണങ്ങളിൽ മുസ്ലിം ജിഹാദ് കൊണ്ട് വരാത്തതിൽ സന്തോഷിക്കുന്നു. അച്ചനോട് നന്ദിയുണ്ട്. അല്ലെങ്കിൽ ഉപ്പ് ചേർക്കുന്നത് പോലെ എല്ലാത്തിലും ജിഹാദ് കൊണ്ട് വരാരുണ്ടല്ലോ. ക്രിസ്ത്യൻ കോളേജിൽ ഹിന്ദു പെൺകുട്ടി തൂങ്ങി മരിച്ചാൽ അതിലും മുസ്ലിം ജിഹാദ് ആരോപിച്ചവരാണ് ക്രിസ്ത്യാനികൾ.
@prasadthelpara8375
@prasadthelpara8375 Жыл бұрын
കാര്യം ഏറെക്കുറെ വ്യക്തമായി ഇത് പലയിടത്തേക്കും പടരാൻ സാധ്യതയുണ്ട്
@pr.gnanadasodayanchal131
@pr.gnanadasodayanchal131 Жыл бұрын
ധീരമായ നിലപാടിന്, താങ്കൾക്ക് അഭിനന്ദനങ്ങൾ, ദൈവം ധാരാളമായി അനുഗ്രഹികട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു.
@alphysister8731
@alphysister8731 Жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤
@RKV8527
@RKV8527 Жыл бұрын
വിവരം, മണിപ്പുരിൽ opium കൃഷി ചെയ്തു അതിൻ്റെ വരുമാനം കൊണ്ടാണ് മതം മാറ്റൽ നടക്കുന്നത്. Opium കൃഷിക്കാർ ആണ്, മണിപ്പൂരിലെ അക്രമത്തിന് ഇരയാകുന്നത്.ദയവായി opium കൃഷി അവസാനിപ്പിക്കുക. അത് ഡ്രഗ് ആണ്. വിഷം ആണ്. ക്രിസ്റ്റ്യൻ കുട്ടികളും അടിമ ആകും.മണിപ്പുരിൽ മതം മാറ്റി, Indian culture വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു അവരെ ബലികോഡുക്കുന്നു .Manipur = 1947 =11% Christains.2023=51% Christians. മതം വലിയ അപകടകാരി ആണ്. ഓരോ ജീവനും ( ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം) പോലിയുമ്പോൾ, മതം മാറ്റിയവർ ആണ് ഉത്തരവാദി. നിങ്ങളുടെ ദൈവം നരകത്തിലേക്ക് നിങ്ങളെ അയക്കും.ഉറപ്പ്. മത നേതാക്കന്മാർ മതo വിഷമാക്കി. വിഷം നിറച്ച് , മതം മാറ്റി, പിന്നെ അടിക്കാനും മരിക്കാനും തള്ളി വിടുന്നു.മത നേതാക്കന്മാർ സുരക്ഷിതമായി ഫണ്ട് ശേഖരിച്ച് ആഡംബര ജീവിതം ആസ്വദക്കുവാൻ വേണ്ടി, മതത്തെ ഉപ യോഗിക്കുന്നു. നല്ല മനുഷ്യർ മതം ഉപേക്ഷിക്കണം . ഓരോ ജീവനും ഉത്തരവാദി മത നേതാക്കൾ ആണ്. അവർ നരകം ഉണ്ടെങ്കിൽ അവിടെ തന്നെ എത്തും . വളരെ നൽവരും, സാധുക്കളo ദൈവത്തിൻ്റെ മക്കളും ആണ്. അവരെ ചതി ച്ചു മതം മാറ്റി വിഷം കേറ്റി, തമ്മിൽ കൊല്ലിച്തൽ നിങ്ങൽ നരകയാതന അനുഭവിക്കും. ഈ ഭൂമിയിൽ തന്നെ നിങ്ങൾക്ക് നരകം കിട്ടും.ഇങ്ങനെ ചെയ്യാൻ അനുവാദം തരുന്ന ദൈവo ബൈബിൾ ജിസസ് എത്ര നല്ല താണെന്ന്, ഊഹിക്കാം. ദയവായി മണിപ്പൂരിലെ പോലെ മറ്റു സംസ്ഥാനങ്ങളിലും അക്രമം ആരംഭിക്കരുത്. വിഷം കയറ്ററുത്. മനുഷ്യർ ജീവിക്കട്ടെ. പല സംസ്ഥാനങ്ങളിലും ഇതേ പോലെ വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു, ബലി കൊടുത്ത് രസിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ മതത്തിറ്ൻ്റേ വിഷം നിറച്ച്, അവരെ കൊണ്ട് വർഗീയ കലാപം ഉണ്ടാക്കി ( മണിപ്പൂർ) അവരെ ബലി കൊടുത്ത്, മത നേതാക്ക്മാരും അച്ചന്മാരും കന്യാസ്ത്രീകളും സുഖമായി ഫണ്ട് collect ചെയ്തു കാർ പാലസ് അവിഹിത ബന്ധം നടത്തി, അടിച്ചു പൊളിക്കുന്നു. പാവം മതം മാറിയ ദരിദ്ര ദളിത് കുടുംബത്തിലെ അംഗങ്ങളെ ബലി കൊടുക്കുന്നു. മതം ബിസിനെസ്സ് ആണ്. എത്ര പേരെ മതം മാറുന്നു അതിൻ്റെ ഇരട്ടി, പേർ മതം വിട്ടു പോകുന്നു. നല്ല വിദ്യാഭ്യാസം ഉള്ള വിദേശികൾ, ഇന്ത്യാക്കാർ എല്ലാം മതം ഉപേക്ഷിക്കുന്നു.. അതാണു ശരിക്കുള്ള ദൈവത്തിൻ്റെ ശിക്ഷ. പ്രകൃതി യുടെ നിയമം. നെഗറ്റീവ് ആയ ഒന്നും ശാശ്വതമല്ല.മതം മാറിയവർ duplicate ആണ്. ഒറിജിനൽ പോലെ ക്വാളിറ്റി ഉണ്ടാവില്ല. ലൈഫ് കുറവായിരിക്കും. duplicate വേഗം നശിക്കും.അതാണ് പ്രകൃതി നിയമം. UN സർവേ 2022 പ്രകാരം 90% ജനങ്ങൾ 58 ക്രിസ്റ്റ്യൻ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിൽ, ക്രിസ്തുമതം ഉപേക്ഷിച്ചു. പള്ളികൾ വിൽപനക്ക്. ഈ 58 രാജ്യങ്ങളിലും ക്രിസ്തുമതം നുണപക്ഷം ആയിക്കഴിഞ്ഞു. May 2023 ൽ അമേരിക്കയിലെ രണ്ടു സ്റ്റേറ്റിൽ സ്കൂളിൽ ബൈബിൾ പഠിപ്പിക്കുന്നത് ban ചെയ്തു.കാരണം " violent and vulger " എന്നാണു ഓർഡറിൽ എഴുതിയത്. Negativity, black magic black mail freebies എല്ലാം നശിക്കും. അതിൻ്റെ ലക്ഷണങൾ 58 രാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. ഇതൊക്കെ Jesus അംഗീകരിക്കുന്നു ആണോ? ????????????
@lathajose2234
@lathajose2234 Жыл бұрын
❤️🙏
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
ബിജെപി ക്ക് പായ വിരിച്ച് കൊടുക്കുന്ന വർ ഇതൊന്നും കാണുന്നില്ലേ
@TonyRaphael-ci1tt
@TonyRaphael-ci1tt Жыл бұрын
😊😅😊😊😊😊😊😊
@siddiqueap7269
@siddiqueap7269 Жыл бұрын
സത്യം
@praveenmramanan9403
@praveenmramanan9403 Жыл бұрын
പായ വിരിക്കുന്നതിൽ തെറ്റില്ല ഭായ്. മണി പൂരിൽ ഇന്ന് കാണുന്ന ക്രിസ്ത്യാനികൾ റോമിൽ നിന്നും വന്നതല്ല മണിപൂറിലെ ആദിവാസി ഹിന്ദു ക്കളെ മതം മാറ്റി ഉണ്ടാക്കിയതാണ് അവരെ മതം മാറ്റിയത് കേരളത്തിൽ നിന്ന് പോയ ക്രിസ്ത്യൻ മിഷനറി മാരാണ്.
@thampikumarvt4302
@thampikumarvt4302 Жыл бұрын
അപ്പോൾ ക്രിസ്ത്യാനികൾ BJP യുമായി അടുക്കുന്നതിൽ എതിർപ്പുള്ളവർ ഉണ്ടാക്കിയ ആസൂത്രിത കലാപമാണിതെന്ന് മനസ്സിലായി !!
@thampikumarvt4302
@thampikumarvt4302 Жыл бұрын
ഹിന്ദു,!!! ഹിന്ദു !!! ഹിന്ദു !!!! വല്ലാത്ത അസഹിഷ്ണുത!!
@Itsme.fz1
@Itsme.fz1 Жыл бұрын
സങ്കികൾക് വേണ്ടി കുഴലൂതുന്ന എല്ലാ ക്രസങ്കികൾക്കും വേണ്ടി സമർപ്പിക്കുന്നു
@Roxie03x
@Roxie03x Жыл бұрын
oru sudapiyude സമർപ്പണം വേണ്ട തൽകാലം.
@paulpaulo919
@paulpaulo919 Жыл бұрын
തൻറെ അത് അഫ്ഗാനിസ്താനിലോ സിറിയയിലോ കൊട്.....തക്കിയ ....
@kandass1980
@kandass1980 Жыл бұрын
ആദ്യം എംഎം അക്ബറിനും പിന്നെ കുറെ വാലാട്ടി തീവ്രവാദികൾക്കും ആകട്ടെ എന്നിട്ടു ഇവിടെ വന്നു ചൊറിഞ്ഞാൽ പോരെ ?
@gangadharannair9576
@gangadharannair9576 Жыл бұрын
ഇങ്ങു കേരളത്തിൽ നിന്നും പാതിരിമാർ അവിടെപ്പോയി കലാപം ഉണ്ടാക്കുകയാണ്.
@vincentjoseph8900
@vincentjoseph8900 Жыл бұрын
എന്ന് ആട്ടിൻ തോലിട്ട സുഡാപ്പി.
@leelathomas2656
@leelathomas2656 Жыл бұрын
ഇന്ത്യമുഴുവനുമുള്ള ക്രിസ്ത്യനികൾ ഒന്നിച്ചു ഇതിനു വേണ്ടി പ്രാർത്ഥിച്ചാൽ ഉറപ്പായും ദൈവകരം പ്രവർത്തിക്കുക തന്നെ ചെയ്യും... സഭനേതൃത്വം ഉണരൂ.... ഇനി എന്നാണ് നിങ്ങൾ ഉണരുക.....
@abdulmuneer6302
@abdulmuneer6302 Жыл бұрын
പൊന്നു സഹോദരി.. പാണ്ടി ലോറി ചീറിപ്പാഞ്ഞു നെഞ്ചത്തോട്ട് വരുമ്പോൾ കൈയുയർത്തി കർത്താവിനോട് പ്രാർത്ഥിക്കുകയല്ല വേണ്ടത് അതിനെ പ്രതിരോധിക്കണം ഇവിടെ വേണ്ടത് ഒന്നിച്ചു നിൽക്കുകയാണ്. അങ്ങിനെയെങ്കിൽ നല്ലവരായ ഹിന്ദു സമൂഹവും മുസ്ലിം സമൂഹവും കൂടെ ഉണ്ടാകും.. നിങ്ങളുടെ കൂട്ടത്തിൽ വലിയൊരു ശതമാനവും കൂട്ടുകൂടിയിരിക്കുന്നത് ആർഎസ്എസിനോടാണ് അത് ആദ്യം നിർത്തണം.. പിന്നെ സഭാ നേതൃത്വം. അവർ പണത്തിനു പുറകെയാണ്. ED വന്ന് കേറിയാൽ ഉള്ള അവസ്ഥ അറിയാമല്ലോ..ദൈവം അത്ഭുതം പ്രവർത്തിക്കും എന്നും പറഞ്ഞ് കാത്തിരുന്നാൽ.........?
@mareenammadevasia1686
@mareenammadevasia1686 Жыл бұрын
J
@m.pmohammed9366
@m.pmohammed9366 Жыл бұрын
ക്രിസ്ത്യാനികൾ മാത്രം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല. എല്ലാ മതസ്ഥരും ഒന്നിച്ച് ഈ അക്രമത്തിനെതിരായി പ്രാർത്ഥിക്കണം. മുസ്ലിംകൾക്കെതിരായ ആൾകൂട്ട ആക്രമങ്ങൾ നടക്കുന്ന നാളുകളിൽ മുസ്ലിംകളല്ലാതെ മറ്റൊരു മതക്കാരും അതിൽ ഇടപെട്ടില്ല - പ്രതിഷേധിച്ചില്ല.അതിനാൽ സംഘികൾ അവരുദ്ദേശിച്ച പ്രവൃത്തികൾ ഭംഗിയായി നിർവ്വഹിച്ചു.ഇന്ന് ക്രിസ്ത്യാനികൾ ഗുജറാത്ത് ആക്രമണ കാലത്ത് പാലിച്ച നിസ്സംഗതയെ അപലപിക്കാൻ തയാറാക്കുക. എല്ലാ മതക്കാരും മണിപ്പുർ ആക്രമണളെയും സർക്കാറിൻ്റെ നിസ്സംഗതയെയും അപലപിക്കുക.
@adasserypauly1427
@adasserypauly1427 Жыл бұрын
​@@abdulmuneer6302 സത്യം എത്ര നാൾ ഇങ്ങനെ മൗനം പാലിക്കും എന്നിട്ട് എന്ത് നേടി??? മനസാക്ഷി എന്നാ ഒരു സാധനം ഇല്ലാതായി വരാണ് ഈ ലോകത്തു. കേരളത്തിൽ ജീവിക്കാൻ നല്ല ചങ്കുറ്റവും ആത്മധൈര്യവും വേണം. ഇനിയുള്ള കാലം എന്താവും????😮😮😮😢😢😢
@pdmatthew6098
@pdmatthew6098 Жыл бұрын
Let us stand tougher for prayers. Where sre the so called christian leaders. Bidjops, etc.... Why not we pray at one particuler day and time. "പുച്ചേക്കെ ആരു മണിക്കേറ്റും "
@jaferali-nh9rn
@jaferali-nh9rn Жыл бұрын
ഇറാക്കിലും അഫ്‌ഘാനിലും നിങ്ങൾ കാണിച്ചത് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു
@mollychacko6119
@mollychacko6119 Жыл бұрын
എൻ്റെ ഈശോയെ ഈ അവസ്ഥയിൽ നിന്നും മണിപ്പൂരിനെ രക്ഷിക്കാൻ വേഗം വരണമെ
@babukanhirala3059
@babukanhirala3059 Жыл бұрын
മനുഷ്യന്റെ ജീവന് വിലകൽപ്പിക്കാത്ത ഭരണകൂടം മണിപ്പൂർ കേന്ദ്ര ഭരണവും. ഒന്നും അറിയാത്ത പാവം മനുഷ്യർ 😔
@jetrudem3650
@jetrudem3650 Жыл бұрын
കരുണാമയനായകർത്താവേ അവിടത്തെ മക്കളെ എല്ലാവിധ സംരക്ഷണവും കൊടുത്തനുഗ്രഹിക്കണമെ അമ്മേ അവിടത്തെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണ മെ
@Rrrthugtd
@Rrrthugtd Жыл бұрын
🤣😂🤣😂
@anithomas9448
@anithomas9448 Жыл бұрын
Avar aviduthe namamanallo vahikkunnathu,karthave njangalodu karunathonnaname,
@shanavazshanu7104
@shanavazshanu7104 Жыл бұрын
അയലുകാരന് വന്നാൽ നമുക്ക് വേദനിക്കില്ല... നമ്മുടെ വീട്ടിൽ വരുമ്പോഴേ വേദന അറിയൂ...😢
@shanavazshanu7104
@shanavazshanu7104 Жыл бұрын
പണ്ടെവിടെയോ കേട്ടുമറന്ന ഒരു കാര്യം ഇത് കണ്ടപ്പോ ഓർമ്മ വന്നു... MMM... Marksist, missionary & muslims... അപ്പോ ഇതൊക്കെ ശേരി തന്നെയായിരുന്നു അല്ലേ 🤨😇
@boxing094
@boxing094 Жыл бұрын
"[ഇമാം] ജാഫർ ഇബ്നു മുഹമ്മദ് p.b.u.h പറഞ്ഞു: പ്രവാചകൻ മുഹമ്മദ് p.b.u.h ഉറങ്ങാൻ പോകുന്നതിനുമുമ്പ് [തന്റെ മകൾ] ഫാത്തിമയുടെ മുലകൾക്കിടയിൽ മുഖം വയ്ക്കാറുണ്ടായിരുന്നു" ബിഹാർ അൽ-അൻവർ, വാല്യം. 43, പേ. 78
@sirajpp2591
@sirajpp2591 Жыл бұрын
സത്യം..,...
@jessyjoseph9811
@jessyjoseph9811 Жыл бұрын
​@@boxing094Kundan nebi🙂❤koopp😌
@khanjafar2010
@khanjafar2010 Жыл бұрын
​@@jessyjoseph9811ninta ammmada pootile kanjave thirighi adilundaya theevaravadhiiii anu neee adannu ninak ...........
@thomasmathew9439
@thomasmathew9439 Жыл бұрын
വളരെ ശരിയാണ് സാർ പറയുന്നത്.
@aliaskarck820
@aliaskarck820 Жыл бұрын
അനീതിക്കെതിരെ നമുക്ക് ജാതിക്കും മതത്തിനും അതീതമായി നമുക്ക് ഒന്നിക്കണം..ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നമുക്ക് തുരത്താം... സ്വന്തം വിശ്വാസത്തെ follow ചെയ്യുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസ ആചാരങ്ങളെ ബഹുമാനിക്കാം
@ajuajmal1981
@ajuajmal1981 Жыл бұрын
ഇതേ അവസ്ഥ യായിരുന്നു കശ്മീർ, ലക്ഷദ്വീ ദീപും അന്ന് അവരെ കളിയാക്കി പക്ഷേ ഇപ്പോൾ നിങ്ങളുടെ മേലേക്ക്
@jijoantony1830
@jijoantony1830 Жыл бұрын
അനുഫവിക്കട്ടെ.
@mathewjohn4431
@mathewjohn4431 Жыл бұрын
Poda jihadi
@mariyagarden9852
@mariyagarden9852 Жыл бұрын
ദൈവമേ ഞങ്ങളുട നിലവിളി നീ കേൾക്കുന്നില്ലേ 🙏🏽🙏🏽🙏🏽🙏🏽 സ്വർഗത്തിൽ നിന്നു നിന്റെ ശക്തി യിറകി ഈ ആന്ധ്കാര ശക്തിയെ നശിപ്പിച്ചു ചാമ്പൽ അക്കു 🙏🏽🙏🏽🙏🏽🙏🏽
@SKN-PDM
@SKN-PDM Жыл бұрын
Pala ബിഷപ്പ് ❤
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ചാബൽ ഉണ്ട്
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ചാബൽ ഉണ്ട്
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
ഈ നിലപാട്‌ വച്ച് പുലർത്തുന്ന BJP ക്ക് ക്രിസ്ത്യാനികൾ വോട്ട് കൊടുക്കുന്നതെങ്ങനെ?
@ckgroup1776
@ckgroup1776 Жыл бұрын
അപ്പൊ റബ്ബറിന് 300 വേണ്ടേ 😁😁
@mjknr5374
@mjknr5374 Жыл бұрын
ഒരിക്കലും ഇല്ല.
@DJ-jx5qo
@DJ-jx5qo Жыл бұрын
@@ckgroup1776 CUMMIS AND CONGIS ARE SILENT TOO.................. WHAT DO YOU SAY ABOUT IT??
@atruthseeker4554
@atruthseeker4554 Жыл бұрын
​@@georgejacob-2763അതേ അതേ നമുക്ക് മണിപ്പൂരിലേക്ക് താമസം മാറ്റിയാലോ.. ഇവിടെ ഏതായാലും ബിജെപി വരില്ല..
@brufiasheheer
@brufiasheheer Жыл бұрын
​@@georgejacob-2763 neyokke ethu kanakkinte perilanu love jihad parayunnath. Ella mathathil ninnum angottum ingottum okke pokunnund. ithokke Ellavarkum ariyavunna karyangalaanu.
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 Жыл бұрын
വിശദികരണമായ റിപ്പോർട്ട്, തെളിവു സഹിതം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും, ഐക്യരാഷ്ട്ര സഭയിൽ, പ്രമേയം അവതരിപ്പിക്കുകയും, മനുഷവകാശപരമായ നീതി, എത്രയും വേഗം നേടിയെടുക്കുകയും, അതിനു വേണ്ടി ജനാധിപത്യത്തിലും മതേതരത്വത്തിലും, വിശ്വസിക്കുന്നവർ െ എക്യമത്യ പെട്ടു, ആശയപരമായി പേരാട്ടം നടത്തുകയും, ലോക ശ്രദ്ധയിൽ കൊണ്ടുവരുകയും തന്നേ ചെയ്യണം
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ജനാതിപത്യത്തിൽ . പറയുന്ന നീതി അവർക്കും . അർഹദപ്പെട്ടതാണ്.
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
Congras🌹അധികാരത്തിൽ. വരാൻ. എല്ലാവരും. ഒത്തൊരുമിച്ചു. പ്രവർത്തിക്കുക
@sab4538
@sab4538 Жыл бұрын
Thank you brother. Let us pray to Lord for the church leadership of Kerala to be awakened and interven for the suffering innocent Christians in Manipur
@soniathomas4540
@soniathomas4540 Жыл бұрын
മണിപുരിൽ പോയ നിങ്ങൾക്ക് big sjalute
@shereefpullaat5066
@shereefpullaat5066 Жыл бұрын
സംയമനത്തിന്റെ ഭാഷ ആക്രമികളോട് സംസാരിക്കരുത്... പ്രതിരോധിച് മരിച്ചാലും അന്തസുണ്ട്... പ്രാർഥനകൾ 🙏
@seleenasebastian2205
@seleenasebastian2205 Жыл бұрын
കര്‍ത്താവായ ദൈവമേ, അങ്ങ് മണിപ്പൂരിലെ ജനങ്ങൾക്ക് നീതി നടത്തി കൊടുക്കണ മേ..
@jvs9797
@jvs9797 Жыл бұрын
മണിപ്പൂരിൽ നടന്നത് ക്രിസ്ത്യൻ ജെനസൈഡ് ആണ്... താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.കഴിവുകെട്ടതും നെറികെട്ടതുമായ ബിജെപി ഗവൺമെന്റ് രാജിവക്കണം.
@jaisons8645
@jaisons8645 Жыл бұрын
💞💞💞അയ്യോ റബ്ബറിന് 300 കിട്ടിയതു കൊണ്ടും ED ഞങ്ങടെ അരമനകൾ കേറി നിരങ്ങാൻ സാധ്യതയുള്ളതു കൊണ്ടും ഞങ്ങടെ കള്ളപ്പണം നഷ്ടപ്പെടുകയും ജയിലിലാവുമെന്നുള്ളതു കൊണ്ടും .......... ഞങ്ങളു മിണ്ടൂല........... അവിടെ എന്തെങ്കിലും നടക്കട്ടെ ......... നമുക്ക് മോദീ കീ ജയ് .......🤣🤣🤣💞💞
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
സംഘ പരിവാർ അജണ്ട😢😢😢
@ukc750
@ukc750 Жыл бұрын
😂😂😂😂
@sudheersudheer5359
@sudheersudheer5359 Жыл бұрын
വിനവിതയ്ക്കുന്നവൻ വിനക്കൊയ്യും സർവ്വ ശക്തനായ ദൈവത്തിന്റെ കണ്ണുകൾ ആർക്കും പൊത്താൻ കഴിയില്ല. അനിയായംചെയ്തവർക്ക് സർവനാശം ദൈവം വേഗം നൽകും
@bhagyashaju9285
@bhagyashaju9285 Жыл бұрын
Thank you Mr.Justin for this informative interview.let's stand together for our Sisters n brothers in Manipur...
@jibinz1238
@jibinz1238 Жыл бұрын
ഇതൊരു തുടക്കം മാത്രമാ., എല്ലാവരും കരുതിയിരുന്നോ !
@sarammajoseph8388
@sarammajoseph8388 Жыл бұрын
Praying for Manipur May the Almighty God make a real solution in Manipur
@rojasmgeorge535
@rojasmgeorge535 Жыл бұрын
അയ്യോ.. റബ്ബർ വില 😭മറക്കണ്ട.. തീരെ കുറവ്.. കർഷകൻ വിഷമിക്കുന്നു.. 😭😭ഇങ്ങനെ ഒന്നും വാർത്ത കൊടുത്തു കൂടാ..
@thomas_john
@thomas_john Жыл бұрын
സത്യമാണ്. എല്ലാവരും ഒന്നിക്കണം. ക്രിസ്തുവിൽ വിശ്വനി ക്കുന്ന വർ ബൈബിൾ വായിക്കുന്നവർ ഒന്നിക്കണം. ഓർത്തോഡോക്സ് ബെന്തിക്കോസ്. ആർ.സി. LC. മാർത്തോമ. സീറോ മലബാർ എല്ലാം ഒന്നിക്കണം CS.1 എല്ലാം നമ്മുടെ സഹോദരങ്ങൾ പിടഞ്ഞ് വീഴുമ്പോൾ എല്ലാവരും ഒന്നിക്കണം സഹോദരങ്ങൾ
@muhammadalivlog3254
@muhammadalivlog3254 Жыл бұрын
മനുഷ്യർ തിന്മക്കെതിരെ ഒന്നിക്കണം ഒന്ന് ചോദിച്ചോട്ടെ സുഹൃത്തേ വർഗീയത പറയുകയാണ് എന്ന് കരുതരുത് നിങ്ങളിൽ പെട്ട കാസ എന്നൊരു ഗ്രൂപ്പ് ഉണ്ടല്ലൊ മുസ്ലീംകൾക്കെതിരെ വിഷം തുപ്പുന്നവർ നമ്മുടെ സഹോദരങ്ങൾ പീഠനത്തിനിരയാകുംപോൾ എന്തേ അവർക്ക് നാക്ക് ഇറങ്ങിപ്പോയൊ ഈ അവസരത്തിൽ ഹിന്ദു എന്നോ മുസ്ലീം എന്നോ കൃസ്ത്യാനി എന്നോ നോക്കാതെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് നിന്ന്‌ തിന്മക്കെതിരെ പോരാടാം
@annammageorge8749
@annammageorge8749 Жыл бұрын
Praise God for brother Justin for his passion and boldness for Manipur Christian brothers and sisters. God bless you!
@georgevarghese5498
@georgevarghese5498 Жыл бұрын
ഈ വാർത്ത ചെയ്ത Advt.Justin Pallivathukkalനും Goodness T V യ്ക്കും അഭിനന്ദനങ്ങൾ. ഇത്രയൊക്കെ മണിപ്പൂരിൽ സംഭവിച്ചിട്ടും നമ്മുടെ പിതാക്കന്മാർ ബി.ജെ.പി. നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും പിന്നാലെ പോയി അവരെ സുഖിപ്പിക്കാൻ മത്സരിക്കുന്നതിന്റെ ആവശ്യകത എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.. ‼️.. 🤦
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
Ed NIA സിബിഐ ഇവരെ മറക്കാൻ???ഗുജ്‌റാത്ത് ഓർമ്മയുണ്ടോ?
@maamoos3626
@maamoos3626 Жыл бұрын
പീഡനക്കേസ് കുത്തിപ്പൊക്കുമെന്ന് പേടിച്ചാണ്.ലൗജിഹാദച്ചൻ എവിടെപ്പോയോ എന്തോ😢
@SKN-PDM
@SKN-PDM Жыл бұрын
Ed 😂
@manip.c8756
@manip.c8756 Жыл бұрын
ധീരതയോടെ മണിപ്പൂരിലെ കലാപ ഭൂമിയിൽ അവിടത്തെ ജനങ്ങളുടെ ദുരവസ്ഥ നേരിട്ട് കണ്ട ജോൺസൻ അച്ചനും അഡ്വ ജസ്റ്റിൻ പള്ളി വാതക്കലിനും അഭിനന്ദനങ്ങൾ നിങ്ങൾക്ക് ദൈവം കുടുതൽ കരുത്തു നല്കി. അനുഗ്രഹിക്കട്ടെ
@christudasgabriel6142
@christudasgabriel6142 Жыл бұрын
ഇവിടുത്തെ തിരുമേനിമാർ എവിടെ എല്ലാ ക്രിസ്ത്യൻ സഭകൾ ചേർന്ന് പ്രതികരികയും സുപ്രിം കോടതിയിൽ പരാതികൊടുകയും ചെയ്യ്തു പരിഹാരം ഉണ്ടക്കൻ ശ്രമിക്കണം, അല്ലാതെ റബ്ബേറിനു 300 തന്നാൽ ഞങ്ങൾ ഉലാത്തിതിത്തരാം എന്നുപറയാതെ പുറത്തിറങ്ങി പ്രതികരിക്കു തിര്മീനിമാരെ
@JohnsonKJJohn
@JohnsonKJJohn Жыл бұрын
വെടി കൊള്ളാനും ,അടി വാങ്ങാനും ഇപ്പോൾ വിശ്വാസികൾ വേണം അല്ലേ? ഗതി കെട്ട് ഓരോ ആവശ്യത്തിന് വരുമ്പോൾ ആട്ടിപായിക്കുന്ന പുരോഹിത വർഗ്ഗം എല്ലാവരും അങ്ങോട്ട് പോയി സമരം ചെയ്യൂ. ഭാഗ്യം ഉണ്ടെങ്കിൽ രക്ത സാക്ഷ്യ യായി പിന്നെ വിശുദ്ധനും ആകാമല്ലോ
@johnsonvm12
@johnsonvm12 Жыл бұрын
അതെങ്ങനാ, എല്ലാവർക്കും അവനവന്റെ തടി അല്ല പ്രധാനം!😢😢
@lttteamsmkd2670
@lttteamsmkd2670 Жыл бұрын
നമുക്ക് മുസ്‌ളീങ്ങളെ ജിഹാദി ആക്കാം
@shah_123
@shah_123 Жыл бұрын
ED വന്നാല്‍ നിങ്ങ സമാധാനം ഉണ്ടാക്കുമോ?
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
300 ചോദിച്ച ഫാദർ ഒന്നു മണിപ്പൂർ പോയിവാ എന്നിട്ട് കണ്ടത് മാലോകാരോട് വിളിച്ചുപറയുക
@abduljaleelp5301
@abduljaleelp5301 Жыл бұрын
സുഹൃത്തെ എല്ലാവരും ഒന്നിക്കണം എത് സമൂഹത്തിനെതിരെ ആണെങ്കിലും എല്ലാവരും ഒന്നിക്കണം.
@antonymb5259
@antonymb5259 Жыл бұрын
സാറിന് ഒരു ബിഗ് സല്യൂട്ട്
@jessyraju5779
@jessyraju5779 Жыл бұрын
Praying for Manipur.
@seba962
@seba962 Жыл бұрын
Pray ഒക്കെ ഉണ്ട്.. കേന്ദ്രം വിചാരിക്കേണ്ടേ കലാഭം ഒതുക്കാൻ
@josephgeorge2085
@josephgeorge2085 Жыл бұрын
വരാനിരിക്കുന്നതേയുള്ളു വിശ്വാസികൾ ദൈവ കരങ്ങളിൽ സ്വയം സമർപ്പിക്കുക. മണിപുരിനായും നോർത്ത് ഈസ്റ്റ്‌ നായും ഇന്ത്യ മുഴുവനും വേണ്ടി പ്രാർത്ഥിക്കുക.
@mohamedbashir1270
@mohamedbashir1270 Жыл бұрын
Ee avasthayil polum, ningalude communities BJP,RSS,Bajrangdal,Hanuman Sena enni hindu terroristukale vimarshikkathadendu? Edaa... chakka pork, Karimbinkaala, nee ethu mattavande gudham thaangi nadakkuva... BJPiyude themmaditharathe Patti ninakkonnum parayanille? Evide CASA koosanmaar? Aa keedangalum RSS cammpukalil olichoo?
@rosh892
@rosh892 Жыл бұрын
Yes.. Avare rakshikan jesus direct verum... Enthonnanu sahodara.. Enthelum gvt cheythillel ithoke evide nilkum ennullath kandu thanne ariyanam
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
പോലീസ് കളി കാണുന്നു..👍👍 സപ്പോർട്ട് ചെയ്യുന്നു 👌e👌 കേന്ദ്രം എന്തുകൊണ്ട് പട്ടാളത്തെ ഇറക്കുന്നില്ല 😭😭😭
@ryzindia1883
@ryzindia1883 Жыл бұрын
പട്ടാളം ഇറങ്ങിയാൽ ഇതിലും കൂടുതൽ ക്രിസ്ത്യാനികൾ ചാവും🤣🤣☝️
@shanavas6568
@shanavas6568 Жыл бұрын
ചേച്ചി നിങ്ങളുടെ പല കമന്റും മുൻപ് കണ്ടിട്ടുണ്ട്. ഇപ്പൊ മുസ്ലിം വിരോധം ഒന്നും ഇല്ലേ
@georgejacob-2763
@georgejacob-2763 Жыл бұрын
ഇതൊക്ക് കാൺക്രസിന് വോട്ട് കിട്ടാൻ വേണ്ടി ചെയ്യിക്കുന്നതല്ലേ, എന്ന് സമാദാനിക്ക.
@mathew9976
@mathew9976 Жыл бұрын
​@@georgejacob-2763ആരു ചെയ്യിക്കുന്നു
@georgekutty8772
@georgekutty8772 Жыл бұрын
Thanks to Adv Justin for bringing this matter of atrocities against Christians in Manipur.
@fenilajoseph8181
@fenilajoseph8181 Жыл бұрын
എന്റെ കൃപാസന അമ്മേ അമ്മ മണിപൂറിലേഖ് ചെല്ലണമേ......
@davismenachery2239
@davismenachery2239 Жыл бұрын
ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും അടിയന്തിര ശ്രദ്ധ തിരിയാനും, അവരുടെ ഇടപെടൽ ഉണ്ടാവാനും , അതിനു കഴിയുന്നവർ ശ്രമിക്കട്ടെ
@SKN-PDM
@SKN-PDM Жыл бұрын
സുഹൃത്തേ അവിടെ അന്താരാഷ്ട്ര പോയിട്ട് ഒരു മാധ്യമത്തിനും പ്രവേശനം ഇല്ല
@sarammap6803
@sarammap6803 Жыл бұрын
Can u give a whole English presentation of all this
@Ponnu2221
@Ponnu2221 Жыл бұрын
കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായേ പറ്റൂ.മൗനം വെടിയുക.. ഇല്ലെങ്കിൽ തുർക്കിയിൽ ഉണ്ടായ പോലുള്ള ഭൂകമ്പങ്ങൾ കൊണ്ട് മറുപടി പറയാൻ ദൈവത്തിന് സാധിക്കും.ഓർമ്മയിരിക്കട്ടേ..
@sargadhara5500
@sargadhara5500 Жыл бұрын
അതെ അതെ ദൈവം ആരെയും വെറുതെ വിടില്ല. അമേരിക്കയിൽ കൊടുങ്കാറ്റു കൊണ്ട് നശിപ്പിച്ചത് പോലെ, ഗ്രീക്കിൽ ഭൂകമ്പം വന്നത് പോലെ....
@sonu.e.v-hc5hu
@sonu.e.v-hc5hu Жыл бұрын
താങ്കൾ പറഞ്ഞത് 100% സത്യമാണ് ഈ പോക്ക് പോയാൽ ഇത്തരം വലിയ പ്രകൃതി ദുരന്തങ്ങൾ കൊണ്ട് ദൈവം ശിക്ഷിക്കാൻ സാധ്യതയുണ്ട്
@jamesdavid7780
@jamesdavid7780 Жыл бұрын
നമുക്ക് പ്രധാന മന്ത്രിയോട് പ്രാർഥിക്കാം. അതല്ലേ സർ അടുത്തിടെ വരെ നമ്മുടെ ബിഷപ്പുമാർ പറഞ്ഞത്.
@baskcy2502
@baskcy2502 Жыл бұрын
😂😂
@sasikv4255
@sasikv4255 Жыл бұрын
ഹ! പ്രധാനമന്ത്രി യോടോ? അയാൾക്കറിയത്തില്ലേ.കാണുന്നും കേൾക്കുന്നുമില്ലേ? കർത്താവിനോടു പ്രാർഥിക്കാം.
@babupk9542
@babupk9542 Жыл бұрын
പണി പുറത്തുന്നു വരണം
@khanjafar2010
@khanjafar2010 Жыл бұрын
ayooo pradanamandri chadichu ini namukkk ulllisurene pidikkka pishepu mare ........ pradanamandrikochiyile vannnapo nayikkk mamsam ittt koduthad pole pradana madriye kond pallliyile achanmar kadiyum valiyum ullli sura .......
@varmaamla
@varmaamla Жыл бұрын
മാനവികതക്കും മനുഷ്യനും വിലകൽപ്പിക്കുന്ന കേന്ദ്ര ഭരണം വരണം. ഇപ്പോഴത്തെ ഭരണകൂടത്തിന് നേതൃത്വം നൽകുന്നത് മനുഷ്യനെ കൊന്നു വിജയിച്ചവനാണ്.
@Tomymathew-ms1ul
@Tomymathew-ms1ul Жыл бұрын
നമ്മുടെ കൂടെ ഈശോ ഉണ്ട് ✝️✝️✝️✝️🙏❤️😢😶‍🌫️😭😭 ok
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv Жыл бұрын
തമ്മിലടിപ്പിച്ചു മുതലെടുക്കുന്നവരെ ഈ അച്ഛന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം വർഗീയമായി ചിന്തിക്കാത്തവരുടെ കൈകളിൽ ഇന്ത്യ യെ ഏൽപ്പിക്കാൻ എല്ലാവരും ജാഗ്രത കാണിക്കുക വേറെ ഒരു വഴിയുമില്ല 😄🙏
@ArTIND
@ArTIND Жыл бұрын
Athe vargeeya partikale Athu Pachayaayalum kaavi aayaalum akathi nirthanam
@athikahanthama4203
@athikahanthama4203 Жыл бұрын
കേരളത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ കാക്കമാരെ കാക്കമാരെ എന്ന് അലറി വിളിക്കാൻ എല്ലാവരും ഒന്നിച്ചല്ലേ. Manipoorinethire എന്തെ ഒന്നിക്കാത്തത്.
@ArTIND
@ArTIND Жыл бұрын
kaaranam ee sathyam manassilaakkaan love jihaadum samvarana thattippum purathu konduvanna justine ppoleyullavar vendi vannu..
@shamsuknd922
@shamsuknd922 Жыл бұрын
Congress ? Ha ha ha it is a Muslim party .There is no party Christians can count on at present .Congress is a Muslim party for Muslims only while BJP is for Hindus only .Christians are left with no options other than.........??????
@harikrishnant5934
@harikrishnant5934 Жыл бұрын
Ithaara parayunnathu 😃😃😃😃😃😃
@godmaker5681
@godmaker5681 Жыл бұрын
അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നുണ്ട് ഈ രീതിയിൽ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല
@RKV8527
@RKV8527 Жыл бұрын
വിവരം, മണിപ്പുരിൽ opium കൃഷി ചെയ്തു അതിൻ്റെ വരുമാനം കൊണ്ടാണ് മതം മാറ്റൽ നടക്കുന്നത്. Opium കൃഷിക്കാർ ആണ്, മണിപ്പൂരിലെ അക്രമത്തിന് ഇരയാകുന്നത്.ദയവായി opium കൃഷി അവസാനിപ്പിക്കുക. അത് ഡ്രഗ് ആണ്. വിഷം ആണ്. ക്രിസ്റ്റ്യൻ കുട്ടികളും അടിമ ആകും.മണിപ്പുരിൽ മതം മാറ്റി, Indian culture വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു അവരെ ബലികോഡുക്കുന്നു .Manipur = 1947 =11% Christains.2023=51% Christians. മതം വലിയ അപകടകാരി ആണ്. ഓരോ ജീവനും ( ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം) പോലിയുമ്പോൾ, മതം മാറ്റിയവർ ആണ് ഉത്തരവാദി. നിങ്ങളുടെ ദൈവം നരകത്തിലേക്ക് നിങ്ങളെ അയക്കും.ഉറപ്പ്. മത നേതാക്കന്മാർ മതo വിഷമാക്കി. വിഷം നിറച്ച് , മതം മാറ്റി, പിന്നെ അടിക്കാനും മരിക്കാനും തള്ളി വിടുന്നു.മത നേതാക്കന്മാർ സുരക്ഷിതമായി ഫണ്ട് ശേഖരിച്ച് ആഡംബര ജീവിതം ആസ്വദക്കുവാൻ വേണ്ടി, മതത്തെ ഉപ യോഗിക്കുന്നു. നല്ല മനുഷ്യർ മതം ഉപേക്ഷിക്കണം . ഓരോ ജീവനും ഉത്തരവാദി മത നേതാക്കൾ ആണ്. അവർ നരകം ഉണ്ടെങ്കിൽ അവിടെ തന്നെ എത്തും . വളരെ നൽവരും, സാധുക്കളo ദൈവത്തിൻ്റെ മക്കളും ആണ്. അവരെ ചതി ച്ചു മതം മാറ്റി വിഷം കേറ്റി, തമ്മിൽ കൊല്ലിച്തൽ നിങ്ങൽ നരകയാതന അനുഭവിക്കും. ഈ ഭൂമിയിൽ തന്നെ നിങ്ങൾക്ക് നരകം കിട്ടും.ഇങ്ങനെ ചെയ്യാൻ അനുവാദം തരുന്ന ദൈവo ബൈബിൾ ജിസസ് എത്ര നല്ല താണെന്ന്, ഊഹിക്കാം. ദയവായി മണിപ്പൂരിലെ പോലെ മറ്റു സംസ്ഥാനങ്ങളിലും അക്രമം ആരംഭിക്കരുത്. വിഷം കയറ്ററുത്. മനുഷ്യർ ജീവിക്കട്ടെ. പല സംസ്ഥാനങ്ങളിലും ഇതേ പോലെ വിഷം കയറ്റി, തമ്മിൽ അടിപ്പിച്ചു, ബലി കൊടുത്ത് രസിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ മതത്തിറ്ൻ്റേ വിഷം നിറച്ച്, അവരെ കൊണ്ട് വർഗീയ കലാപം ഉണ്ടാക്കി ( മണിപ്പൂർ) അവരെ ബലി കൊടുത്ത്, മത നേതാക്ക്മാരും അച്ചന്മാരും കന്യാസ്ത്രീകളും സുഖമായി ഫണ്ട് collect ചെയ്തു കാർ പാലസ് അവിഹിത ബന്ധം നടത്തി, അടിച്ചു പൊളിക്കുന്നു. പാവം മതം മാറിയ ദരിദ്ര ദളിത് കുടുംബത്തിലെ അംഗങ്ങളെ ബലി കൊടുക്കുന്നു. മതം ബിസിനെസ്സ് ആണ്. എത്ര പേരെ മതം മാറുന്നു അതിൻ്റെ ഇരട്ടി, പേർ മതം വിട്ടു പോകുന്നു. നല്ല വിദ്യാഭ്യാസം ഉള്ള വിദേശികൾ, ഇന്ത്യാക്കാർ എല്ലാം മതം ഉപേക്ഷിക്കുന്നു.. അതാണു ശരിക്കുള്ള ദൈവത്തിൻ്റെ ശിക്ഷ. പ്രകൃതി യുടെ നിയമം. നെഗറ്റീവ് ആയ ഒന്നും ശാശ്വതമല്ല.മതം മാറിയവർ duplicate ആണ്. ഒറിജിനൽ പോലെ ക്വാളിറ്റി ഉണ്ടാവില്ല. ലൈഫ് കുറവായിരിക്കും. duplicate വേഗം നശിക്കും.അതാണ് പ്രകൃതി നിയമം. UN സർവേ 2022 പ്രകാരം 90% ജനങ്ങൾ 58 ക്രിസ്റ്റ്യൻ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിൽ, ക്രിസ്തുമതം ഉപേക്ഷിച്ചു. പള്ളികൾ വിൽപനക്ക്. ഈ 58 രാജ്യങ്ങളിലും ക്രിസ്തുമതം നുണപക്ഷം ആയിക്കഴിഞ്ഞു. May 2023 ൽ അമേരിക്കയിലെ രണ്ടു സ്റ്റേറ്റിൽ സ്കൂളിൽ ബൈബിൾ പഠിപ്പിക്കുന്നത് ban ചെയ്തു.കാരണം " violent and vulger " എന്നാണു ഓർഡറിൽ എഴുതിയത്. Negativity, black magic black mail freebies എല്ലാം നശിക്കും. അതിൻ്റെ ലക്ഷണങൾ 58 രാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. ഇതൊക്കെ Jesus അംഗീകരിക്കുന്നു ആണോ? ????????????
@smhmedia2094
@smhmedia2094 Жыл бұрын
Krisaggik anakamilla
@jissgeorge6530
@jissgeorge6530 Жыл бұрын
What America did, tomorrow someone going there.
@abdulsalamsalam3481
@abdulsalamsalam3481 Жыл бұрын
G ശങ്കരക്കുറുപ്പിന്റെ കവിത ഓർക്കുന്നത് എല്ലാർക്കും നല്ലതാ.. " ഇന്നു ഞാൻ.. നാളെ നീ.. ഇന്നു ഞാൻ.. നാളെ നീ.. എന്നും പ്രതിദ്വാനിക്കുന്നിതേൻ ഓർമയിൽ.. " ഇന്ത്യയിൽ എന്നല്ല ലോകത്തുള്ള മുഴുവൻ സാധാരണ ജനങ്ങൾക്കും ഇനി നീതി ലഭിക്കണമെങ്കിൽ അതിനു ചുമതല നല്കപ്പെട്ട ആൺകുട്ടി വരേണ്ടതുണ്ട്.. ലോകാവസാനം വളരെ അടുത്താണ്..ആദ്യം മഹ്ദി ഇമാം പിന്നേ ഈസ്സ നബി... ഇവരിൽ കുടി. മാത്രമേ പരിഹാരം വരികയുള്ളു.. പ്രാർത്ഥനയോടെ കാത്തിരിക്കാം... 25:53 25:53
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
ഒലത്തും..... അപ്പോഴേക്കും എല്ലാം തീർന്നിട്ടുണ്ടാകും......
@Fanufanu
@Fanufanu Жыл бұрын
ഇത്രേം പറഞ്ഞിട്ടും RSS എന്നോ BJP എന്നോ പറഞ്ഞില്ല എന്നതാണ് highlight . ഇവിടെ BJP നെതക്കല് അരമനകല് കേറി നിരങുകയല്ലെ .കഷ്ട്ടം 😏
@athikahanthama4203
@athikahanthama4203 Жыл бұрын
അതാണ് സത്യം ഗോത്രവർഗം എന്നും പറഞ് നില്കുന്നു.
@mjknr5374
@mjknr5374 Жыл бұрын
ക്രിസ്ത്യാനിക്കു വേണ്ടി നിലകൊള്ളുന്ന ucf എന്ത് പറയണം എന്ന് കാക്ക പഠിപ്പിക്കേണ്ട.
@salavudeenibrahim734
@salavudeenibrahim734 Жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. അനുഭവിക്കുക കാലംമാറി ഇപ്പോൾ ഉടനെ ഉടനെയാണ്.
@paulpaulo919
@paulpaulo919 Жыл бұрын
Ath njangal paranjolam ..... GOD OF ISRAEL 🇮🇱 WILL SAVE CHRISTIANITY.....
@atruthseeker4554
@atruthseeker4554 Жыл бұрын
Bro.. ഇതിൽ prashnakkar kuki Cristians ആണ്‌.. മറ്റ് maithi ഹിന്ദു വിഭാഗത്തിന്‌ st പദവി കൊടുക്കാൻ Government തീരുമാനിച്ചു അത് ഇവര്‍ക്ക്‌ സഹിക്കുന്നില്ല.. Kuki already st ആണ്‌... പിന്നെ millatant group um ആണ്‌
@georgephilip4437
@georgephilip4437 Жыл бұрын
Thankyou for the. Good information praise the lord❤❤❤❤❤
@antonymb5259
@antonymb5259 Жыл бұрын
താങ്ക്യൂ ജസ്റ്റിൻ സാർ
@MohamedMohamed-cz4ft
@MohamedMohamed-cz4ft Жыл бұрын
വർഗീയത ഇല്ലാത്ത ആളുകളെ ഭരണംഏല്പിക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുക ഹൃദയംഉള്ളഅവരാരും ഇതിന് സപ്പോർട്ട് ചെയ്യില്ല ഏത് മതം എന്ത് ജാതി
@SN-cl9co
@SN-cl9co Жыл бұрын
You are correct
@jomonsworld2200
@jomonsworld2200 Жыл бұрын
നീ അത് മനസ്സിൽ തട്ടി പറഞ്ഞതാണോ..... എങ്കിൽ you are grate 🙏🙏
@vum495
@vum495 Жыл бұрын
ഇപ്പോഴത്തെകാ ശ്മീരിനെ പോലെയാണൊ ഉദ്ദേശിച്ചത്
@Dong_Hwa23
@Dong_Hwa23 Жыл бұрын
വർഗീയത ഇല്ലാത്ത പൊളിറ്റിക്കൽ പാർട്ടി ഏതാണ്? കോൺഗ്രസ്‌? കോൺഗ്രസിന് ഇസ്ലാമിനെ വളർത്തി ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രം ആക്കുക ആണ് ലക്ഷ്യം. അവരുടെ ഈ നിലപാട് കാരണം ആണ് ബിജെപി ഇങ്ങനെ ഹിന്ദുത്വ അജണ്ട തുടങ്ങിയതും.
@sebastianjoseph8908
@sebastianjoseph8908 Жыл бұрын
നിങ്ങളുടെ മതവും , ഇപ്പോൾ മണി പ്പൂരിൽ നടത്തുന്ന തീവ്രവാദവും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്,
@mohammedashraf3879
@mohammedashraf3879 Жыл бұрын
മതേതരത്വം സമാധാനം 🌹🌹🌹🌹🌹🌹
@raveendranathaneacharath3288
@raveendranathaneacharath3288 Жыл бұрын
ആർക്കെങ്കിലും തോന്നിയോ??? ജനാധിപത്യം അപകടത്തിൽ ആണെന്ന്???
@mohammedkutty8217
@mohammedkutty8217 Жыл бұрын
Oru doubt
@anniejessyvarghese6511
@anniejessyvarghese6511 Жыл бұрын
പിന്നെ താങ്കൾക്കു എന്താണ് തോന്നിയത്
@shajiyohanan8599
@shajiyohanan8599 Жыл бұрын
അതിനിപ്പോൾ ജനഎകാദിപതികളുടെ ഭരണമല്ലേ നടക്കുന്നത്.
@SA-me7fb
@SA-me7fb Жыл бұрын
Adv.Justin sir,Rev.Fr.Johnsonacha,Adv.Johny sir... respect and prayers 💟🙏
@ramakrishnan1756
@ramakrishnan1756 Жыл бұрын
പ്രാർത്തിച്ചിരിക്കയല്ല വേണ്ടത് വർഗ്ഗീയ വാദികളെ തിരിച്ചറിഞ്ഞ് തുരത്തണം
@addressefor4352
@addressefor4352 Жыл бұрын
ക്രൈസ്തവ നേതാവ് Ak ആന്റണി മുസ്ലിങ്ങൾക്ക് നൽകിയ ഉപദേശം നോർത്ത് ഇന്ത്യയിലെ പ്രശ്നം കേരളത്തിൽ പറയേണ്ടതില്ല എന്നാണ് പുറമെ ഭൂരിപക്ഷ അഭിപ്രായം ന്യൂനപക്ഷം മാനിക്കുക എന്നാണ്.അപ്പോൾ മണിപ്പുരിന്റെ കാര്യത്തിൽ AK ആന്റണി അഭിപ്രായം മാറ്റി പറയുമോ?
@വാർത്തകൾതത്സമയം-ഥ1ത
@വാർത്തകൾതത്സമയം-ഥ1ത Жыл бұрын
ലോകാവസാനം സമാഗതമാവാൻ ആയി.. കൊല്ലപെടുന്നവന് അറിയുന്നില്ല, ഞാൻ എന്തിനാ കൊല്ലപ്പെടുന്നതെന്നു, കൊല്ലുന്നവന് അറിയുന്നില്ല എന്തിനാണ് ഞാൻ കൊല്ലുന്നത് എന്നു.... എല്ലാവരും മണിപ്പൂരിനായ് ഒരുമിച്ച് ആത്മാർത്ഥമായി മനമുരുകി പ്രാർത്ഥിക്കുക.. 🤲🤲🤲🤲😥😥😥😭
@kandass1980
@kandass1980 Жыл бұрын
👏👏❤️❤️തീർച്ചയായും പ്രാർത്ഥിക്കും
@godislove7605
@godislove7605 Жыл бұрын
എല്ലാ ക്രിസ്ത്യാനികളും ഇങ്ങനെയൊക്കെ active ആയിരുന്നെങ്കിൽ❤
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Ennit ulathitene thendikal
@salyjohn8628
@salyjohn8628 Жыл бұрын
ഇപ്പോൾ ആണ് അവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമായത്, 🙏
@sayyedhashir24
@sayyedhashir24 Жыл бұрын
എല്ലാ സുമനസടുകളും ഒന്നിച്ചു നിന്നു ഇതിനെതിരെ പ്രേതികരിക്കണം, ഓരോ മനുഷ്യനും ഇവിടെ ജീവിക്കാനും ഇഷ്ടമുള്ള മാതാവിശ്വാസം സംരക്ഷിക്കപ്പെടാനും ഉള്ള അവകാശമുണ്ട്. എന്തോരു ദുരിതമാണ് ഇന്ത്യൻ ജനത അനുഭവിക്കുന്നത്....
@jessygeorge8557
@jessygeorge8557 Жыл бұрын
Justin sir,thanks for your iformations.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН
മതം സ്നേഹം വിദ്യാഭ്യാസം #koyacalling
16:16