ജസ്‌നയും കമന്റ്‌ ഇട്ട സ്ത്രീയും ആയി ഗുരുവായൂർ അമ്പലത്തിൽ വാക്ക് തർക്കം 😳😳😳 Jasna salim guruvayoor

  Рет қаралды 280,119

Variety Media Live

Ай бұрын

Jasna salim guruvayoor
Jasna salim issue at guruvayoor temple
Jesna salim guruvayoor latest news
#jasnasalim

Пікірлер: 1 514
@muralimarath6251
@muralimarath6251 Ай бұрын
ക്ഷേത്രാധികാരികൾ ശ്രദ്ധിക്കുക മേലിൽ ഇത്തരം വാക് തർക്കങ്ങൾ പരിസരത്തുണ്ടാകരുത്. ഭക്തർക്ക് ഇത് അരോചകമാണ്. ഇവർ ഭക്തിയിലല്ല. ബിസിനസ്സിലാണ് '
@PoulosePoulose-fj6bp
@PoulosePoulose-fj6bp Ай бұрын
നാളെ ഹിന്ദുക്ളെ ഓടിക്കും അവർ കൈയ്യടക്കും സഹോദരങ്ങളാണത്രേ ബംഗളദേശിൽ ഈ സഹോദര സ്നേഹം കാണ്ന്നില്ലല്ലോ ലോകത്ത് എവിടെയും
@pinewoods2247
@pinewoods2247 Ай бұрын
മേത്തച്ചിക്കു ക്ഷേത്രമൊന്നും പ്രശ്നമല്ല. ഇവൾക്ക് ഹിന്ദുക്കളെ പറ്റിച്ചു ആർഭാടമായി ജീവിക്കണം. അതിനുവേണ്ടി എന്തുചെയ്യാനും മടിയില്ല.
@girishlakshman3468
@girishlakshman3468 Ай бұрын
ക്ഷേത്ര അധികാരിളുടെ support ഇവൾക്കുണ്ടെന്നു തോന്നുന്നു
@rajularajula903
@rajularajula903 Ай бұрын
മുസ്ലിംങ്ങൾ ഇത് പണ്ടേ പറഞ്ഞതാ.. അപ്പൊ അവരെ ജിഹാദികൾ ആക്കിയത് നിങ്ങളൊക്കെ അല്ലെ അനുഭവിച്ചോ.. ഹിന്ദുസമൂഹത്തിലെ ഒരു പുണ്ണ്യസ്ഥലം അല്ലെ
@Ananya_anoop
@Ananya_anoop Ай бұрын
ഈ പെൺകുട്ടി കൃഷ്ണ ഭക്തയൊന്നും അല്ല വെറും ബിസിനസ്സ് കാരി
@jinanmb3302
@jinanmb3302 Ай бұрын
ജസ്നയെ ഇനി അമ്പലത്തിൽ കയറ്റരുത് ദേവസ്വം ഉടനെ നടപടി വേണം
@bijoyarakkal7655
@bijoyarakkal7655 Ай бұрын
She is an Sdpi agent to create communal riot in guruvayoor temple.Hindus are playing with fire.may be ishe will cause Sdpi to create problems in guruvayoor
@leonidas7689
@leonidas7689 Ай бұрын
ഹിന്ദുക്കൾക്ക് കിട്ടാത്ത പ്രാധാന്യം ഒരു മുസ്ലിം കുട്ടിക്ക് ഗുരുവായൂരിൽ കിട്ടുന്നത് കണ്ടിട്ട് അസൂയപൂണ്ടവരുടെ ജെല്പനങ്ങളാണ് ഇപ്പോൾ നടക്കുന്നതെല്ലാം
@abdulnazar4747
@abdulnazar4747 Ай бұрын
ഇവൾ ആരാ ഇവൾ എന്താപള്ളിയിൽ പോവത്തത് അവിടെ ഉടായിപ്പ് നടക്കില്ല😢😢😢😢
@Diyuuu___x
@Diyuuu___x Ай бұрын
??
@naseeraayyoob8945
@naseeraayyoob8945 Ай бұрын
വല്ലാത്ത കഷ്ടം...പവിത്രമായ ഒരു സ്ഥലത്തു പോയി ലഹള ഉണ്ടാകുക.. സൈബർ കേസ് കൊടുക്കുക
@kunhikrishnanmk2031
@kunhikrishnanmk2031 Ай бұрын
സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന ഈ ' പെണ്ണിനെ ക്ഷേത്രപരിസരത്ത് നിന്ന്പോലീസ് അധികാരികൾ അകറ്റിനിർത്തണം.
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
Just subscribe any e-paper from Kerala on...2018 November.........
@baijurajc9538
@baijurajc9538 Ай бұрын
ethuuu പെണ്ണിനെ ജസ്‌ന സലിം... Anooo ... What shae is doing in Guruvayur...? Photo koduthillleee .. ini viittill pokann nokuu... We are here for time with Guruvayurappan ... Not seeing who put bad or good command in your KZbin channaell... Ninaku ytuble illl postt idamengill ... mattualvarkuu .. command idanumm paduu... Poyi swathamm pani cheyukaaa ... Guruvayurill kidnuuu chillakaruthuuu ...again your are in Non- hindu ..Who like your photo deal with them.. Ytube is public platform any one can put any command ... So be in the liimit ..
@RosnaJasmine
@RosnaJasmine Ай бұрын
Edo adyam avanvande madakkare thalakk eduth vekk .allade kannil kandavar soap um kond varumbo Vann ambhalathil ketthi pengalum angalayum akkarud .nigal hindukkal de mistake aan .kashtam .aarayalum pradigarichu pogum ivale okke ee swabhavam kanumbo
@safnadulfi3551
@safnadulfi3551 Ай бұрын
Rand vallathilum orumich kalidukayanaval
@craftypalace
@craftypalace Ай бұрын
Ivale ambalathil yendina kayattunnadh
@munnasstream8338
@munnasstream8338 Ай бұрын
ഞാനും ഒരു മുസ്ലിം ആണ് ഇവളെ പോലെ ഉള്ളവരെ.. യൊന്നും...... അമ്പലത്തിൽകേറ്റരുത്.... അമ്പലവും പള്ളിയും ഒക്കെ പവിത്ര മായ ഒരു ഇടം ആണ് അത് കാത്തു സൂക്ഷിക്കണം
@ManojSunny-c3v
@ManojSunny-c3v Ай бұрын
നിങ്ങൾക്ക് വഴക്ക് കൂടണമെങ്കിൽ ക്ഷേത്ര കമ്പോണ്ടിന്റെ പുറത്ത് നിങ്ങൾക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല ക്ഷേത്രം ഭക്തരെടുത്ത ഒന്നേ പറയാനുള്ളൂ അതിരുകടന്ന് ആരെയും വിശ്വസിക്കരുത് 😇😇
@padminiachuthan7073
@padminiachuthan7073 Ай бұрын
ഇവളേ പോലുള്ള നശൂലങ്ങൾ മദ്രസയിൽ പഠിച്ചിരിക്കുന്നത് തന്നെ കാഫിറുകളെ കണ്ടിടത്ത് വെച്ച് തീർക്കാനല്ലേ
@MasterSahlu
@MasterSahlu Ай бұрын
Crct
@zeeshashahan1348
@zeeshashahan1348 Ай бұрын
Very true
@sushamavikramannair4549
@sushamavikramannair4549 Ай бұрын
ഇവളെ അമ്പലത്തിൽ നിന്നും ഇറക്കി വിടാൻ ആരും ഇല്ലേ. അവളുടെ മേക്കപ്പ് കണ്ടോ, അമ്പലത്തിൽ ഭഗവാൻെറ ഫോട്ടോ വിൽക്കാൻ ഇറങ്ങിയിരിക്കുന്നു. എൻെറ സഹോദരി നിങ്ങൾക്ക് നാണമില്ലേ ഇവളോട് തർക്കിക്കാൻ. അവളുടെ പേരിലുള്ള കേസുകൾ നിങ്ങൾക്ക് അറിയില്ലേ.എന്തിനും തുനിഞ്ഞിറങ്ങിയവൾ.
@NaushadL-ic4ev
@NaushadL-ic4ev Ай бұрын
Palliyilanenkil.thalli Purathitene.rss.pokki.nadakunnathalle.ingane.nalla.hindukkale.parayipikan.
@lallamidhila5334
@lallamidhila5334 Ай бұрын
ബാലാമണിതാത്തയെ ക്ഷേത്രപരിസരത്തുനിന്നും പറപ്പിക്കണം. അവരുടെ ഉദ്ദേശവും അജണ്ടയുംവേറെയാണ്. അതിൽ ഹിന്ദുസഹോദരങ്ങൾ വീണുപോകരുത്. അവരെ അകറ്റിനിർത്തുക.
@KrishnaBangalore
@KrishnaBangalore Ай бұрын
ഭഗവാൻ്റെ നടയിൽ അവര് തർക്കിക്കുന്നത്തിൻ്റെ താഴെ നിലത്തിരുന്ന് ആളുകൾ ഭഗവത് നാമം ചെല്ലുന്നുണ്ട്. അവരെ ശല്യം ചെയ്യാതിരിക്കാൻ ഇവർ ശരിക്കുള്ള ഭക്തര് ആണെങ്കിൽ ഭഗവാൻറെ മുമ്പിൽനിന്ന് മാറി നിന്ന് സംസാരിക്കുകയെ ഉള്ളൂ.
@sushamasurendran5448
@sushamasurendran5448 Ай бұрын
അതെ ഞാനും അത് ശ്രദ്ധിച്ചു. ഭഗവാന്റെ മുന്നിൽ വന്നു ഇരുന്ന് നാമം ചൊല്ലാൻ പോലും സമാധാനം കൊടുക്കാതെ എന്താ ഈ കാണിക്കുന്നത്.
@nasimp8002
@nasimp8002 Ай бұрын
Mulamdehveek
@ShiyabKunari
@ShiyabKunari Ай бұрын
K​@@sushamasurendran5448
@jishasanthosh6353
@jishasanthosh6353 Ай бұрын
ഇത്രയും വഴക്ക് അവിടെ നടന്നിട്ട് ഒരു പോലീസും ഗുരുവായൂർ ക്ഷേത്ര സമിതി യിൽ ഉള്ള ഒരാളും വന്ന് അവരെ പുറത്താക്കി യില്ല നമ്മൾ ഒന്ന് തൊഴാൻ പോയിൽ എന്തൊക്കെ അനുഭവിക്കണം ഒന്ന് കണ്ണനെ കാണാൻ ആ താത്തയുടെ മുഖം ശ്രദ്ധിക്കൂ വിജയിച്ച ഒരു ഭാവം ആണ്
@AbhilashAshokan-z8q
@AbhilashAshokan-z8q 28 күн бұрын
ഇതൊക്കെ വാർത്ത ആകാൻ ഇതല്ല ഇതിൽ കൂടുതൽ പേര് ശ്രമിക്കുന്നുണ്ട് അതുകൊണ്ടാണ് ഗുരുവായൂർ devasam ബോർഡ്‌ ഇതിന്റ ഒന്നും കുട പോകാത്തത്... ഭഗവാൻ കാണാൻ എല്ലാവർക്കും അവകാശം ഉണ്ട് തെറ്റ് ചെയ്തിട്ടുണ്ടല്ലോ ദൈവം ഒരു പണി കൊടുക്കും... Ethanu ദേവസ്വം നിലപാട്... ഇത് ഇപ്പോൾ കുറേ യൂട്യൂബ് ചാനൽ വാർത്ത ആക്കി അതാണ് പ്രശ്നം... ഇവരെ ഒന്നും famus ആക്കല്ലും
@ikkrumon3258
@ikkrumon3258 Ай бұрын
അമ്പലത്തിൽ കിടന്നു ഇമ്മാതിരി പോക്രിത്തരം കാണിക്കാൻ നാണം ഇല്ലേ
@leonidas7689
@leonidas7689 Ай бұрын
ഹിന്ദുക്കൾക്ക് കിട്ടാത്ത പ്രാധാന്യം ഒരു മുസ്ലിം കുട്ടിക്ക് ഗുരുവായൂരിൽ കിട്ടുന്നത് കണ്ടിട്ട് അസൂയപൂണ്ടവരുടെ ജെല്പനങ്ങളാണ് ഇപ്പോൾ നടക്കുന്നതെല്ലാം
@hillarytm6766
@hillarytm6766 Ай бұрын
ഈ കപട കച്ചവടക്കാർക്ക് സപ്പോർട്ട് മായി ഹിന്ദു എന്ന പേരുള്ള നാണം കെട്ട സ്ത്രീ
@prajithkumarkalliyathpraji8520
@prajithkumarkalliyathpraji8520 Ай бұрын
അത് തന്നെ ആ തള്ളയെ ആദ്യം തല്ലണം
@shan6566
@shan6566 Ай бұрын
അമ്പലത്തിൽ കയറുമ്പോൾ തട്ടം 🤣അല്ലാത്തപ്പോൾ തട്ടം ഇല്ല 🤣ആളെ പറ്റിക്കാൻ ഇവളെ പോലെ ആർക്ക് പറ്റും
@KunjuttiPattambi
@KunjuttiPattambi Ай бұрын
ഇത് നല്ലവരായ ഹിന്ദു സഹോദരങ്ങളെ പറ്റിക്കുവാണെന്ന് എല്ലാവർക്കും അറിയാം സങ്കികുട്ടന്മാർ അവളെ താങ്ങി നടക്കുകയാണെന്നും അറിയാം കാത്തിരുന്നു കാണുക
@simpleillusionart333
@simpleillusionart333 Ай бұрын
ആരു പറഞ്ഞു.... ഞാൻ കണ്ടിട്ടുള്ള വീഡിയോസിൽ എല്ലാം ഈ താത്ത തട്ടം ഇട്ടിട്ടുണ്ട്.... പിന്നെ നിങ്ങളെ പോലെ കണ്ണിൽ കുരു മുളച്ചവർക്ക് അതൊന്നും കാണില്ല..... തട്ടം ഇടണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം ആണ്.... പിന്നെ കേവലം ഒരു തട്ടത്തിൻ്റെ വിലയൊള്ളോ നിങ്ങളുടെ അള്ളാഹുവിനും ഇസ്ലാമിനും? നിങ്ങളോട് അള്ളാഹു നേരിട്ട് വന്നു പറഞ്ഞിട്ടില്ലല്ലോ തട്ടം ഇടാൻ... കുഞ്ഞു കുട്ടികൾക്ക് വരെ തട്ടമിട്ട് ദ്രോഹിക്കാണ് നിങ്ങളുടെ മതത്തിൽ ചെയ്യുന്നത്... ഇതാണോ അള്ളാഹു പറഞ്ഞിട്ടുള്ളത്? ചെറിയ കുഞ്ഞുങ്ങളോട് ചോദിച്ചു നോക്കിയപ്പോ അവരു പറഞ്ഞത് തട്ടം അഴിക്കുമ്പോ നല്ല സുഖമാണ് , തലയിൽ നിന്നും അമ്മിക്കല്ല് ഇറക്കി വെച്ച സുഖം ആണെന്ന്.. പിന്നെ എന്തിനാണ് ഇടുന്നത് ചോദിച്ചപ്പോൾ ഇട്ടില്ലെങ്കിൽ നരകത്തിലെ വിറക് കൊള്ളിയാവും അങ്ങനെ എന്തൊക്കെയോ പറയുന്നു.. അതും പേടിച്ചിട്ടാ പറയുന്നത്... നിങ്ങളുടെ സമൂഹത്തെ ഓർത്ത് നാണക്കേട് തോന്നി... കുഞ്ഞു പിള്ളരേ പേടിപ്പിച്ചു ഓരോന്ന് ചെയ്യിപ്പിക്കുന്നു.... തട്ടം ഇട്ടാലേ ഇസ്ലാം ആവൂ എന്നുണ്ടെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ വിരലിൽ എണ്ണാൻ മാത്രമേ ആണുങ്ങൾ ഉണ്ടാവൊള്ളൂ... കാരണം അവർ തട്ടം ഇടുന്നില്ലല്ലോ... പിന്നെ പള്ളിപോവുമ്പോ ചിലർ പേരിനൊരു തൊപ്പിയിടും.. അങ്ങനെ എങ്കിൽ പെണ്ണുങ്ങൾക്ക് തൊപ്പി ഇട്ടൂടെ... ഇത്രക്ക് തലക്ക് വെളിവില്ലാതായല്ലോ നിങ്ങൾക്കൊക്കെ.... ആകെ നിങ്ങളുടെ കാര്യത്തിൽ നല്ലതെന്ന് പറയാൻ 3 കാര്യമേ ഒള്ളൂ 3. പർദ്ദ (വേനലിൽ നല്ലതല്ല.) 2. എല്ലാവരേയും സഹായിക്കാൻ ഉള്ള മനസ്സുണ്ട് 1. നിങ്ങൾ മാതാപിതാക്കളെ പ്രായമാലും നന്നായി പരിചരിക്കും
@usmanpulikkal
@usmanpulikkal Ай бұрын
തട്ടം ഇല്ല കിൽ ആരു നോക്കുന്നു
@RemyaVijayan-h6o
@RemyaVijayan-h6o Ай бұрын
2poli​@@simpleillusionart333
@shan6566
@shan6566 Ай бұрын
@@simpleillusionart333 🤣🤣🤣ഉയ്യന്റപ്പാ ഒരു പിടി അടങ്ങെന്നെ 😄😄😄ലൈവിൽ വരുമ്പോൾ തട്ടം ഇടാറുണ്ട് തട്ടം ഇടാതെയും ഉണ്ട് 😄പുറത്ത് നിന്ന് മറ്റു സാന്ദ്ര്ബത്തിലും അതേ രീതിയാണ് 😄എന്നാൽ കൃഷ്ണന്റെ പഠവുമായി പോകുമ്പോൾ 😄തട്ടം ഇടാൻ മാത്രം പ്രത്യേകം ശ്രദ്ധിക്കാറുണ്ട് 😄എടൊ അവർ കൃഷ്ണനെ വരക്കുന്നു എങ്കിൽ കൃത്യമായി നല്ല ഉദ്ദേശത്തോടെ ചെയ്യട്ടെ.. ആരാണ് എതിർക്കുന്നത്?? ഇവിടെ മറ്റു സമയങ്ങളിൽ മുസ്ലിം ആണ് എന്ന് പേരിന് പറയും, എന്നിട്ടോ പക്ഷെ അവിടെ അമ്പലത്തിൽ പോയാൽ പേരിന് മുസ്ലിം ആണെന്ന രീതി മാറ്റി കൊണ്ട് യഥാർത്ഥ മുസ്ലിം സ്ത്രീയായ താൻ കൃഷ്ണ ന്റെ ഫോട്ടോ വരച്ചു എന്നും ആളെ കാണിക്കാൻ ചെയ്യുന്നു. സത്യത്തിൽ നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ അവർ ഹിന്ദുക്കളെ നന്നായി പറ്റിക്കുകയാണ് എന്ന്. പിന്നെ നിങ്ങളുടെ മറ്റൊരു സംശയം 😂 ചൂടിൽ പർദ്ദ പറ്റില്ല എന്നല്ലേ?!😄എടൊ ഇസ്ലാമിൽ പർദ്ദ മാത്രമേ പാടുള്ളു എന്ന് എവിടെയും നിയമം ഇല്ല പർദ്ദ അല്ലാത്ത മറ്റു വസ്ത്രങ്ങൾ കേരളത്തിൽ പോലും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് പെരുനാൾ സമയങ്ങളിലാണ്. ഗൾഫിൽ നിന്നും വരുന്നവരോട് ആകെ നാട്ടിൽ നിന്നും വിളിച്ചു പറയുക പർദ്ദ കൊണ്ട് വരണേ എന്നാണ് 😄അപ്പോൾ അത് രണ്ടും അവരുടെ സ്വാതന്ത്ര്യം അല്ലെ
@basheec9448
@basheec9448 Ай бұрын
പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങളേ , ഇവൾ മുസ്‌ലിം ആണെന്ന് വാദിക്കുന്നു , പിന്നെ എന്തിനാണ് നിങ്ങൾ നിങ്ങളുടെ ആരാധനാലയങ്ങളിലേക്ക് ഇവരെപ്പോലുള്ളവരെയൊക്കെ കടത്തിവിടുന്നത്.
@anoopa5545
@anoopa5545 28 күн бұрын
അപ്പൊ നിങ്ങടെ ദൈവം ഹിന്ദുക്കൾക്ക് ആണോ അതോ മനുഷ്യന് ആണോ ഉള്ളത്.
@yasirnm4389
@yasirnm4389 Ай бұрын
പൈസക് വേണ്ടി എന്തെല്ലാം കോപ്രായങ്ങൾ കാടുന്നു ജെസ്‌ന
@briju007
@briju007 Ай бұрын
അയ്യോ സുഡു 😂😂
@dreamworld8800
@dreamworld8800 Ай бұрын
​@@briju007മണ്ടൻ 😂
@jameesmuhammed
@jameesmuhammed Ай бұрын
👍👍👍
@aamimol2786
@aamimol2786 Ай бұрын
👍
@dr.health470
@dr.health470 Ай бұрын
​@@briju007 jasnaye thangunna sangi.
@NavabTb
@NavabTb Ай бұрын
ഞാൻ അടുത്തുള്ള അമ്പലങ്ങളിലെ ഉത്സവത്തിന് പോകാറുണ്ട്, ഒപ്പം കളിച്ചു വളർന്നവരാണ് അവിടുത്തെ രക്ഷാധികാരികൾ,അവർക്ക് പിരിവ് കൊടുക്കാറുണ്ട്, അവിടുത്തെ സദ്യ കഴിച്ചിട്ടുമുണ്ട്,അന്നേരം എത്തിപ്പെടാൻ കഴിഞ്ഞില്ല എങ്കിൽ കൂട്ടുകാർ പായസം വീട്ടിൽ എത്തിക്കാറുമുണ്ട്, പക്ഷേ ഒരിക്കൽ പോലും അതിനകത്തേക്ക് പ്രവേശിച്ചിട്ടില്ല, കാരണം അത് ഭക്തർക്ക് മാത്രം അവകാശപ്പെട്ട കാര്യമാണ്, അവരുടെ വിശ്വാസങ്ങൾക്ക് എതിരാവുന്ന ഒരു കാര്യവും ചെയ്യാനും പാടില്ല എന്ന് ഞാൻ കരുതുന്നു, ഇവിടെ ജെസ്‌ന കച്ചവടം നടത്തുകയാണ്, ചെറിയ വിലക്കല്ല വല്യ വിലക്കാണ് ചിത്രങ്ങൾ അവർ വിൽക്കുന്നത്,
@Prasanth322
@Prasanth322 Ай бұрын
അകത്ത് കയറാൻ പാടില്ല എന്ന് പറയുന്ന ഗുരുവായൂർ മാത്രമേ ഉള്ളൂ ...നിങ്ങളുടെ വലിയ മനസ്സ്❤❤
@NavabTb
@NavabTb Ай бұрын
@@Prasanth322 അറിയാം, എങ്കിലും ഞാൻ അങ്ങിനെ ചെയ്യാറില്ല കാരണം എല്ലാത്തിനും അതിന്റെതായ ചിട്ടകൾ ഉണ്ട്, അത് തെറ്റിയാൽ അതൊരുപാടുപേരുടെ സങ്കടങ്ങൾക്ക് ഇടയാകാം, ഒരാൾ അവരുടെ മനസ്സ് ഇറക്കി വെക്കാൻ കൂടിയാണ് ആരാധനാലയങ്ങളിൽ എത്തുന്നത്, അവയിൽ കൂടുതലും സന്തോഷങ്ങളെക്കാൾ സങ്കടങ്ങളും ആയിരിക്കും,
@Prasanth322
@Prasanth322 Ай бұрын
@@NavabTb നിങ്ങളെ പോലെ മനസ്സിൽ നന്മ ഉള്ളവർ അമ്പലത്തിൽ വന്ന ഭഗവാന് സന്തോഷമേ കാണു..എനിക്ക് അത് ഉറപ്പാ ....നിങ്ങളുടെ ഈ മനസിന് സല്യൂട്ട്
@vishnu.s736
@vishnu.s736 24 күн бұрын
​@@NavabTb❤❤❤
@abdulgafoorvk6300
@abdulgafoorvk6300 Ай бұрын
ഇവൾ ഹിന്ദുക്കളെ പറ്റിച്ചു ജീവിച്ചു കൊണ്ടേയിരിക്കും
@manivk1681
@manivk1681 Ай бұрын
ഇവൾ ജീവിക്കുന്നു എന്ന് പറഞ്ഞാൽ മതി! ഇവിടെ ആർക്കും പറ്റിക്കാൻ പരുവത്തിൽ റെഡിയായി നിൽക്കുന്ന ഒരു ജനവിഭാഗമേ ഉള്ളൂ എന്ന് ആർക്കാണറിയാത്തത് 😂😂😂
@amals2454
@amals2454 Ай бұрын
ഒരു മുസ്ലിം പള്ളിയിൽ ചെന്നിട്ടു ഇങ്ങനെ ഹിന്ദുക്കൾ ക്ക് വഴക്ക് ഇടാൻ പറ്റുമോ ?
@amals2454
@amals2454 Ай бұрын
ജെസ്‌ന യുടെ മുഖം കണ്ടോ വിജയിച്ചതിന്റെ ലക്ഷണം ആണ് എന്തിനാ അമ്പലത്തിൽ ഈ സ്ത്രീ യെ കയറ്റുന്നത് ?
@ChithraManiyan5
@ChithraManiyan5 Ай бұрын
ഇവൾ ഭഗവാനെ കുറിച്ച് പറഞ്ഞ ആഡിയോ ഒക്കെ ഞങ്ങൾ കേട്ടതാണ്.ആ അവളെയാണ് വീണ്ടും ഭഗവാന്റെ നടയിൽ എല്ലാവരും സ്വീകരിച്ചത്
@jaseenashuaib8722
@jaseenashuaib8722 Ай бұрын
​@@amals2454 pallimuttam vazhakkidanullathalla..
@Suma-tf9rx
@Suma-tf9rx Ай бұрын
അവൾ ഗുരുവായൂർ അമ്പലത്തിൽ വന്നിട്ട് ഇമ്മാതിരി വേലകൾ കാണിച്ചിട്ട് ഹിന്ദുക്കൾ എന്ന് പറയുന്ന മൊണ്ണകൾക്ക് ഒന്നും പറയാനില്ലേ, നേരെ മറിച്ചു ഇത് അവരുടെ പള്ളിയുടെ മുന്നിൽ ആയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ, അതുപോലെതന്നെ അമ്പലത്തിൽ അറിയാതെ ക്യു ഒന്ന് തെറ്റിച്ചാലോ അല്ലെങ്കിൽ ഉണ്ണാൻ ചെല്ലുമ്പോൾ മുന്നിൽ ഒന്ന് കേറി നിന്നാലോ അവിടുത്തെ സെക്യൂരിറ്റി എന്ന് പറയുന്ന കുറേ അവന്മാരുണ്ടല്ലോ അപ്പൊ അവർക്കൊക്കെ എന്തൊരു ഒണ്ടാക്കലാ, ഇപ്പൊ അവന്മാരൊക്കെ എവിടെപ്പോയി ചെരക്കാൻ പോയോ, അപ്പഴേ ഇവളൊക്കെ പിടിച്ചു പുറത്താക്കണ്ടേ
@dodge9600
@dodge9600 Ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷേ എൻ്റെ മതത്തിൽ ഉള്ള ഹിന്ദുക്കൾ ഭൂരിപക്ഷവും എതിർക്കേണ്ടതിനെ എതിർക്കാൻ പോലും കഴിവില്ലാത്ത വെറും വിളക്കൂതി മൊണ്ണകൾ ആണെന്ന് പറയേണ്ടി വരുന്നത് ദാ ഇതുപോലുള്ള സംഭവങ്ങൾ കാരണം ആണ്.
@Anjuanju12387
@Anjuanju12387 Ай бұрын
Sathyam ivare ini angottu kayattaruth avarude palli anganum aavanarnnu nammal vivaram arinjene
@usharnair9126
@usharnair9126 Ай бұрын
ഈ വൃത്തികെട്ട പെണ്ണ് നല്ലോരു ദിവസം പ്രശ്നം ഉണ്ടാക്കാൻ തന്നെ വന്നതാണ്.
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച Ай бұрын
കമ്മി ആണെല്ലോ 😂😂😂😂😂 നിങ്ങൾ 😂😂😂
@williamzamorin7158
@williamzamorin7158 Ай бұрын
സത്യം
@Subhashbabu-np5rf
@Subhashbabu-np5rf 14 күн бұрын
❤എനിക്കും ഒരുപാട് വിഷമങ്ങളുണ്ട്.പക്ഷേ എന്തിനാണ് ഞാനിങ്ങനെ വിഷമിക്കുന്നത് എന്ന് എനിക്കറിയില്ല. ❤ഓം നമോ നാരായണായ നമ:എന്റെ ഗുരുവായൂരപ്പാ ശരണം❤
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ Ай бұрын
ഇവളുടെ പ്ലാൻ വിജയിക്കുന്നു. ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്നു 🤣🤣🤣. അതും അവരുടെ അമ്പലത്തിൽ വെച്ച് 🤣🤣. സല്യൂട്ട് ജസ്‌ന 💚
@SindhuArjunan-rc1wh
@SindhuArjunan-rc1wh Ай бұрын
എന്ത് പ്ലാൻ?? നിങ്ങളുടെ പ്ലാൻ പൊളിയുന്നു. ജസ്‌നയുടെ ശരിയാണ് അവിടെ തെളിയിക്കുന്നത് 😍
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
​@@SindhuArjunan-rc1whഅത് അറിയാം കേട്ടോ . അമ്പലത്തിൽ വരുന്നത് തൊഴാനാണ് കേട്ടോ.അല്ലാതെ ഫോണിൽ ആരൊക്കെ മെസ്സേജ് അയക്കുന്നു എന്ന് നോക്കി അവിടെ വഴക്കുണ്ടാക്കാനല്ല.അതും പ്രത്യേകിച്ച് കണ്ണന്റെ തിരുനടയിൽ കണ്ണന്റെ പിറന്നാൽ ദിനത്തിൽ.അവളെ സപ്പോർട്ട് ചെയ്ത നിങ്ങൾ ഒരു മുസ്ലീപള്ളിയുടെ മുന്നിൽ ഒന്ന് പോയിനിന്നുനോക്കൂ.വാ തുറക്കുകയേ വേണ്ട അവിടെ ഒന്ന്പോയി നിന്നാൽ മതി.ആ കുട്ടിയോട് എനിക്ക് ഇത്രകാലം ഒരു വെറുപ്പ് തോന്നിയിരുന്നില്ല . പക്ഷേ ഇന്നലെ അവളുടെ പെർഫോമൻസ് സൂപ്പർ ആയിട്ടുണ്ട്.ഇതേപോലെ ശബരിമലയിൽ പോയ സ്ത്രീകളുടെ അവസ്ഥ എന്താണ്.നോക്കിക്കോളൂ ഇനി ഇവൾക്ക് കിട്ടാൻ പോകുന്നത് എന്താണെന്ന്.അവരുടെ പള്ളിയിൽ പോലും കേറാൻ അനുവാദമില്ലാത്തിടത്താണ് ആ കുട്ടി കണ്ണന്റെ ഭക്തയാണല്ലോ എന്ന് കരുതി അവിടെ അനുവാദം കൊടുത്തത്.ആ സ്വാതന്ത്ര്യമാണ് ആ കുട്ടി ദുരുപയോഗം ചെയ്തത്.നിങ്ങൾക്ക് ഇഷ്ടമാവില്ലായിരിക്കാം . പക്ഷേ ചിന്തിച്ചുനോക്കുക.എന്നിട്ട് ആരുടെ ഭാഗത്താണ് തെറ്റെന്ന്.ആ കമൻ്റിട്ട സ്ത്രീയും തെറ്റുകാരി തന്നെയാണ്.അവർ ഹിന്ദുവാണെന്ന് കരുതി അവർ ചെയ്തത് തെറ്റല്ലാതാവുന്നില്ല.അമ്പലത്തിൽ വരുന്നത് എന്തിനാണെന്ന ബോധമില്ലാത്ത, മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കാൻ വേണ്ടിയാണ് വരുന്നതെങ്കിൽ അതിനുള്ള സ്ഥലം വേറെയാണ്
@sanugvr7003
@sanugvr7003 Ай бұрын
Yes ​@@SindhuArjunan-rc1wh
@usmantmusman8543
@usmantmusman8543 Ай бұрын
Correct
@Sujatha-q9q
@Sujatha-q9q Ай бұрын
Thali oodike avale
@COMDY887
@COMDY887 Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് പള്ളി ആയാലും ക്ഷേത്രം ആയാലും നമ്മൾ ബഹുമാനിക്കാത്തന്നെ വേണം എന്ത് പ്രശ്നം ഉണ്ടങ്കിലും പുറത്ത് നിന്ന് സംസാരിക്കാമായിരുന്നു
@Saja-z4c
@Saja-z4c Ай бұрын
അവളുടെ അജണ്ട വിജയിച്ചു ഭക്തരുടെ മനസമാധാനം ഉറപ്പുവരുത്തേണ്ടത് അമ്പലത്തിലെ സെക്യൂരിറ്റി ആണ് ഇവളെ പിടിച്ചു പുറത്താക്കുക ഇല്ലെങ്കിൽ ഇവളെ ആൾക്കാർ കൈകാര്യം ചെയ്യും
@Amanullakhan786
@Amanullakhan786 Ай бұрын
വർഗീയ കലാപമുണ്ടാക്കാനുള്ള ബോധപൂർമായ ശ്രമം
@HabeebRahman-e9y
@HabeebRahman-e9y Ай бұрын
ജസ്ന നിങ്ങൾ കുറച്ച് ഓവർ ആകുന്നുണ്ട്.. ഇ പുണ്യസ്ഥലത്ത് വെച്ച് ഇങ്ങിനെ വേണ്ടായിരുന്നു..🙏
@GlassyFreeFire
@GlassyFreeFire Ай бұрын
now we know why real muslims hated her
@salnashil
@salnashil Ай бұрын
Ivel muslim hindu onnum alla verudhe show off aayi verunnu
@RosnaJasmine
@RosnaJasmine Ай бұрын
Kurach onnumlla anubhavicho .avanavande madathil ullaavare thirinj nokkula arande madathil ulladine oro nn paranj thalakk ketti vach ilm illadakkan nokkittalle kittanam
@Alchemy12
@Alchemy12 Ай бұрын
​@@GlassyFreeFirethe real Muslims hate her just because, she is not respect Islam. That's the main reason. Allate vere onum alla. And Muslim community is avoiding her since she is drawing photos of Lord Krishna. Islam karku athoke Haram aanu.. athond aanu real Muslim community hate her. But anyways, Ivalum, Oru thattipu aanu. Engane aavate irikum, Islam il ullathu alle
@Nibrazul
@Nibrazul Ай бұрын
Mm. Njan. Oru. Musleem annu. Eval. Njangalke. Apamanam
@TaRazak-p2h
@TaRazak-p2h Ай бұрын
മുസ്ലിം നാമധാരിക്ക് ഹിന്ദുക്കളുടെ അമ്പലത്തിൽ എന്താണ് കാര്യം
@highland9667
@highland9667 Ай бұрын
സംഘികൾ തന്നെയല്ലേ വളർത്തി വലുതാക്കി
@mohdshereef6483
@mohdshereef6483 Ай бұрын
ഇവൾ മുസ്ലിം കുട്ടിയോ, ആര് പറഞ്ഞു. മുസ്ലിം കുട്ടിക്ക് അമ്പലത്തിൽ എന്താണ് പണി. എന്റെ ഹിന്ദു സഹോദരങ്ങളുടെ അമ്പലത്തിന്റെ പവിത്രത കളയാനാണോ അവൾ അവിടെ പോയത്. ഇവളെന്നും മുസ്ലിങ്ങളുടെ മേൽ കെട്ടി വെക്കേണ്ട. ഇവളുടെ അമ്പലത്തിലേക്കുള്ള പോക്കും,പ്രാർത്ഥനയുമൊക്കെ ഒരു ബിസിനസ് ആണ്. അതുകൊണ്ട് എന്റെ നല്ലവരായ ഹിന്ദു സഹോദരങ്ങൾ ഇത്തരം മുഖം മൂടിയിട്ട ആളുകളെ തിരിച്ചറിയുക. ഇത്തരം ആളുകളെ അകറ്റി നിർത്തി അമ്പലവും, ശ്രീകോവിലും ശുദ്ധമാക്കി വെക്കുക. ഇവൾ മുസ്ലിം അല്ല. മുസ്ലിം "നാമധാരി "മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല (പരിശുദ്ധ ഖുർആൻ )ഇവൾക്ക് ഹിന്ദു മതം സ്വീകരിച്ചു കൂടെ. ഇവൾ എന്തിനാണ് മുസ്ലിം നാമവും പേറി അമ്പലത്തിൽ പോകുന്നത്. അവിടുത്തെ പവിത്രത കളയാനോ, സ്നേഹം നിറഞ്ഞ എന്റെ ഹിന്ദു സഹോദരങ്ങളെ. ഇവൾക്ക് ഇതൊരു കച്ചവടം ആണ്. നിങ്ങൾ നിങ്ങളുടെ അമ്പലത്തിന്റെയും, ശ്രീകോവിലിന്റെയും പവിത്രത കാത്ത്, ഇത്തരം ആളുകളെ സൂക്ഷിക്കുക.സൂക്ഷിക്കുക . അവസാനം അത് നിങ്ങൾക്ക് തന്നെ പാരയാകും. സ്നേഹപൂർവ്വം എന്റെ ഹിന്ദു സഹോദരങ്ങളോട് 🙏🏻
@archanaasworld2608
@archanaasworld2608 Ай бұрын
Ellam daivam kaanunnundallo,manushyani jeevichu marikkam
@rajanc2582
@rajanc2582 Ай бұрын
100%
@keerthanadinesh2288
@keerthanadinesh2288 Ай бұрын
❤❤❤😊
@jaisreeram-xy8es
@jaisreeram-xy8es Ай бұрын
അതിന്റെ മോനാട്ടെ നാണം ഇല്ലാണ്ട് വന്നു സംസാരിക്കുന്നു
@vedalekshmi
@vedalekshmi Ай бұрын
ഞങ്ങൾ എപ്പോഴേ തിരിച്ചറിഞ്ഞു ഗുരുവായൂരപ്പ നിന്നെ നീ തന്നെ കാത്തോളണേ..
@minisivadas769
@minisivadas769 Ай бұрын
കളിച്ച് കളിച്ച് ഗുരുവായൂരപ്പന്റെ മുന്നിൽ എത്തി ആരും ഇല്ലേ അവളെ ഒതുക്കാൻ അവളെ ഒന്ന് ശ്രദ്ധിക്കണം
@SamadMufzi
@SamadMufzi Ай бұрын
അമ്പലത്തിൽ കയറി കയറി ഒടുവിൽ അവരെ തമ്മിൽ തല്ലിച്ച്😮
@musthafaanvarypazhayannur2814
@musthafaanvarypazhayannur2814 Ай бұрын
ഹിന്ദു സഹോദരൻമാരേ ഇവളെ നിങ്ങൾ അടുപ്പിക്കരുത്തേ? എടുത്ത് പുറത്തേക്ക് കളയുക ഇവൾ ഇരു സമുദായങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കും സൂക്ഷിച്ചുകൊൾക നല്ലത് ഇവളെ അകറ്റി നിറുത്തലാണ്.
@sajadtopline1186
@sajadtopline1186 Ай бұрын
ക്ഷേത്ര നടയിൽ വെച്ചു തർക്കം, ഇവരൊക്കെ എന്തിനാ ക്ഷേത്രത്തിൽ പോകുന്നത്, അതൊക്കെ പോട്ടെ അത് ഷൂട്ട്‌ ചെയ്തു സോഷ്യൽ മീഡിയയിൽ ഇടേണ്ട കാര്യം എന്താണ് അതും ബിസിനസ്‌, ഇനിയെങ്കിലും ഇവരെ മനസിലാക്കുന്നവർ ഇതൊക്കെ എതിർത്തു മുന്നിൽ വരേണ്ടത് ആണ്.ഒരു മതം ഉപേക്ഷിച്ചു പിന്നെ മറ്റൊരു മതത്തിൽ പോയി അവരുടെ പരിപാവനമായ ക്ഷേത്രത്തിൽ പോയിട്ട് അവരെ തമ്മിൽ അടിപ്പിക്കുന്നു വല്ലാത്ത സാധനം.
@Kmmae-y3z
@Kmmae-y3z Ай бұрын
എന്തിനാ സഹോദരീ. നിരപരാധികളായ പാവപ്പെട്ട മുസ്ലിംകളെ മൊത്തം പറയിപ്പിക്കാൻ വേണ്ടി ഇത്രയൊക്കെ കാണിക്കണോ. ഇത്തരം പ്രവണത കൊണ്ടു് എത്ര. നിരപരാതികൾ പോലും ഈ ഭൂമിലോകത്തു സിക്ഷിക്കപ്പെടുന്നു - പാവം
@shanilrahman7021
@shanilrahman7021 Ай бұрын
Hindu madathil. Vannale enghneya😂
@JoseTJ-lj3lx
@JoseTJ-lj3lx Ай бұрын
ഇവർ ഹിന്ദുക്കൾ അവരുടെ പുണ്യ ഭൂമിയായി കരുതുന്ന സ്ഥലത്ത് എന്തിനാണ് ഈ അഭ്യാസം കാണിക്കുന്നത് തലയിൽ തട്ടമിട്ട് ലോകത്ത് ഒരു കൃഷ്ണ ഭക്തയുമില്ല.
@AnilKumar-r8k4c
@AnilKumar-r8k4c Ай бұрын
നിങ്ങളുടെ കച്ചോടം പുറത്ത് മതി ഞങ്ങൾക്കു സമാധാനമായി പ്രാർത്ഥിക്കണം
@beenanair9859
@beenanair9859 Ай бұрын
ക്ഷേത്രം സമാധാനമായി ജനങ്ങൾക്ക്‌ prarthikkanullaസ്ഥലമാണ് ഭാരവാഹികൾ ശ്രദ്ധിക്കുക തന്നെ വേണം.
@kochi7559
@kochi7559 Ай бұрын
എല്ലാവരും കൂടി ഞങ്ങളുടെ ഗുരുവായൂർ നശിപ്പിച്ചു,,,,,, അതു മാത്രമേ എല്ലാവരും നശിപ്പിക്കാൻ ഉള്ളൂ,,,,,, സേവ് ഗുരുവായൂർ 🙏🏻🙏🏻🙏🏻
@mercyjohn8119
@mercyjohn8119 Ай бұрын
കറക്റ്റ്
@Mubeena-gj7yv
@Mubeena-gj7yv Ай бұрын
ഇവൾ മുസ്ലിം ആണെന്ന് കണ്ടാലും തോന്നും
@888------
@888------ Ай бұрын
ബംഗ്ലാദേശ് കലാപം പോലെ ഗുരുവായൂർ ആക്രമിച്ചു തകർക്കാൻ ഉള്ള നീക്കം
@AnesthesiaTechnologist786
@AnesthesiaTechnologist786 Ай бұрын
ഇവൾ എന്തിനാ ക്ഷേത്രത്തിൽ വന്നു കുഴപ്പമുണ്ടാക്കുന്നത്.
@manivk1681
@manivk1681 Ай бұрын
മേൽശാന്തിക്ക് വരെ കൃഷ്ണനെ കൊടുത്ത ആളാ
@pinewoods2247
@pinewoods2247 Ай бұрын
Kshethrangale apamanikkan.
@Rainbowfam2024
@Rainbowfam2024 Ай бұрын
ക്ഷേത്രവും പരിസരവും പ്രാർത്ഥനയും നാമജപവും ആയിട്ട് ആണ് കണ്ടിട്ടുള്ളത്... ഇതിപ്പം ഓരോന്ന് വന്നു മറ്റേതോ തലത്തിലേക്ക് ആയിപ്പോകുന്നു 😢😢😢
@jobinsj4895
@jobinsj4895 Ай бұрын
അമ്പലപരിസരത്ത് അടുപ്പിക്കരുത് ദുഖിക്കേണ്ടിവരും
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
യേശുദാസ് ജീവിത കാലം നടന്നിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ പറ്റിയിട്ടില്ല നമ്മടെ ജസ്‌നമോള് ഗുരുവായൂർ വന്ന് വിളയാടാ 😂
@seema6705
@seema6705 Ай бұрын
അടി കൂടുന്നത് അമ്പലത്തിനു പുറത്ത്.കടക്ക് പുറത്തെ ന്നു പറയാൻ ആരുമില്ലായിരുന്നോ അവിടെ?. അഹിന്ദുക്കളെന്നതിനെക്കാൾ ഇതുപോലെ അമ്പലത്തിൽ അടിയുണ്ടാക്കാൻ വരുന്നവരെയല്ലേ ആദ്യം അടിച്ചു പുറത്താക്കി പുണ്യാഹം തളിക്കേണ്ടത്?
@MasterSahlu
@MasterSahlu Ай бұрын
ഇവളെ എന്തിനു അമ്പലത്തിൽ കയറ്റണം.. അവളുടെ ലക്ഷ്യം ബിസിനസ് ആണ് ഇത്‌ സമ്മതിച്ചു കൊടുക്കുന്ന നിങ്ങളെ അമ്പലകമ്മറ്റിയെ ആണ് പറഞ്ഞ് മനസ്സിലാക്കേണ്ടത്.. ഇവൾ 2 തോണിയിൽ കാൽ വെക്കുന്നവളാണ് എന്തിന് ഇങ്ങനെ അവൾക്ക് അമിത സ്വാതന്ത്ര്യം ഒരുക്കി കൊടുക്കണം.
@Endhuchoodan
@Endhuchoodan Ай бұрын
ബിസിനസ്‌ മാത്രം ആണ് അവളുടെ ലക്ഷ്യം.... എല്ലാവരും വീണു പോകുന്നു....😢
@AppuAji-KoKo-World
@AppuAji-KoKo-World Ай бұрын
ജസ്നയുടെ ശരീരവിൽപ്പനയുടെ കഥ ന്യൂസ് ചാനലിൽ കേട്ട് ബോധിച്ചതാണേ🙏🙏🙏🙏
@dodge9600
@dodge9600 Ай бұрын
അതെന്താണ് സംഭവം. എല്ലാ കൂത്തിച്ചികൾക്കും കയറി വരാനും കയറി നിറങ്ങാനും വേണ്ടി പുറം പോക്കായി തുറന്നു കൊടുത്തിരിക്കുക ആണോ ഇപ്പോൾ ഹിന്ദു മതം.
@jamsheersanuJamsheer.p
@jamsheersanuJamsheer.p Ай бұрын
പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ അമ്മ എന്ന സംഘടനയിൽ സംഭവിച്ചത് ഇതുപോലെതന്നെ ഇതൊരു മത ആചാര പ്രശ്നം ആക്കി മാറ്റാനുള്ള കളികളാണ് ഈ സ്ത്രീ ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഇത് ഒരു വലിയ ലഹള യിലേക്ക് എത്തുമോ എന്നും ഭയപ്പെടുന്നു ഞാൻ എന്തിന് മറ്റുള്ളവരുടെ മതത്തെ വ്രണപ്പെടുത്താൻ വേണ്ടി അവിടെ ചെന്ന് പ്രശ്നങ്ങളുണ്ടാക്കുന്നത്
@dsanu4205
@dsanu4205 27 күн бұрын
അമ്മ സംഘടനയിൽ നടക്കുന്നത് അവിടത്തെ ആണുങ്ങടെ സ്വഭാവത്തിൻ്റെയാ ആണുങ്ങടെ സ്വഭാവം നല്ലതാണെങ്കിൽ ഒരു പെണ്ണും ഒരുമ്പിടണ്ട കാര്യം ഇല്ല 😂😂😂
@jamsheersanuJamsheer.p
@jamsheersanuJamsheer.p 27 күн бұрын
@@dsanu4205 എന്നിട്ട് ഇപ്പോൾ എന്ത് സംഭവിച്ചു യഥാർത്ഥ ഇരകൾ ഇപ്പോഴും മുമ്പോട്ടു വന്നിട്ടില്ല കാരണം അവർക്കറിയാം ഇതെല്ലം എവിടെ എത്തി നിൽക്കുമെന്ന് പിന്നെ ഇപ്പോൾ ഈ പരാതിയുമായി വന്നവർ എന്താണ് എന്ന് ഉള്ള വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും
@dsanu4205
@dsanu4205 27 күн бұрын
@@jamsheersanuJamsheer.p എന്നാലും ഇയ്യാൾ ആണുങ്ങൾ ചെയ്യുന്ന തെറ്റ് സമ്മതിക്കില്ല 🙄😂😂😂ഒന്ന് പോടേ
@g.badrinath6202
@g.badrinath6202 Ай бұрын
ജസ്ന, നിങ്ങൾ ഒരു പക്ഷെ ഗുരുവായൂർ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നുണ്ടാവും. പക്ഷെ അമ്പല നടയിൽ വന്ന് വഴക്കും ബഹളവും ഒഴിവാക്കണം. നിങ്ങൾക്കെതിരെ മോശം കമൻ്റിട്ടവരെ നിങ്ങൾ ചോദ്യം ചെയ്യൂ. പക്ഷെ പരിപാവനമായ ലക്ഷോപലക്ഷം ഭക്തരുടെ നാമജപത്താൽ മുഖരിതമായ അന്തരീക്ഷം മലിനമാക്കരുത്. you tube ഇൽ Comment വന്നതുകൊണ്ടും അയച്ചു ആൾക്ക് fake id അല്ലാത്തതു കൊണ്ടും Cyber cell ൽ പരാതി കൊടുക്കു. അമ്പല മുറ്റത്ത് വെച്ച് വാക്ക് തർക്കവും ബഹളവും ഒഴിവാക്കൂ.
@SindhuArjunan-rc1wh
@SindhuArjunan-rc1wh Ай бұрын
ലക്ഷകണക്കിന് ജനങ്ങളുടെ മനസ്സിൽ ജസ്‌ന ഹണി ട്രാപ്പ് കാരിയാക്കി ചിത്രീകരിച്ചില്ലേ? ആ കുട്ടി സൂസൈഡ് വരെ ചെയ്തില്ലേ? അപ്പോൾ ജസ്‌നടെ നിരപരാധിത്വം തെളിയിക്കേണ്ടതാണ് 😍അവിടെ ഗുരുവായൂരപ്പന്റെ കൂട്ട് ഉള്ളതുകൊണ്ടാണ് ജസ്‌നയെ അവഹേളിച്ചവളെ കാണാൻ പറ്റിയത്.
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
അമ്പാടിക്കണ്ണൻ്റെ ജന്മാഷ്ടമി സൂപ്പർ ആക്കി തന്നു.
@nidhiniya2126
@nidhiniya2126 Ай бұрын
Eval enthinu ampalathinu varunu..avalute photo arum vangikaruth
@radhakrishnanp7144
@radhakrishnanp7144 Ай бұрын
പള്ളിയിൽ കേറ്റാത്ത മുസ്ലീം സ്ത്രീക്ക് ക്ഷേത്രത്തിൽ എന്ത് കാര്യം . ക്ഷേത്രങ്ങൾ ഒന്നും സുരക്ഷിതമല്ലാതായികൊണ്ടിരിക്കുകയാണ് .
@hridhikaprajeesh7501
@hridhikaprajeesh7501 Ай бұрын
ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നുണ്ടാകുമോ എന്നറിയില്ല, അവർ പക്കാ ഒരു ബിസിനസ്‌ കാരി ആണെന്ന് മനസിലായിട്ടുണ്ട്,
@njanvasantharani514
@njanvasantharani514 Ай бұрын
ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും ഇങ്ങനെ ഇങ്ങനെ ഒരു ക്ഷേത്രത്തിൽ ബഹളം വയ്ക്കില്ല. ഇവൾ ശരിക്കും ബഹളം വയ്ക്കാൻ വന്നതാണ്. പ്രാർത്ഥനാ സ്വരം മാത്രം വേണ്ടിടത്തു എന്തു ബഹളം ആണ്. ഇത് എത്ര വലിയ തെറ്റ് ആണ്. കണ്ണൻ ഇത് കാണുന്നില്ലേ 😢😢😢
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
ഈ സ്ത്രീ എന്തിനാണ് അഷ്ടമിരോഹിണി ദിവസം ക്ഷേത്രത്തിൽ വന്ന് ഇങ്ങനെ വിളയുന്നത്. കൂടെ ഒരാളും.
@Shabnathings
@Shabnathings Ай бұрын
ഇവർ എന്തോ റോങ് ആണ് ഞാൻ ഒരു മിസ്ലിംആണ് എനിക്ക് എല്ലാംമതവുംവിശ്വാസം ആണ് ബഹുമാനവും ആണ് ഒരുപാട്. അമ്പലത്തിൽഞാൻ ഓരോ നേരചയും ചെയർ ഉണ്ട് അത് ഞമ്മുടെ വിശ്വാസം തിരുച്ചു ഞാൻ അറിയുന്ന ഒരുപാട് ഹിന്ദുസഹോദരി സഹോദരൻ മാര് മുസ്ലിം പള്ളികൾളിൽ നേര്ച്ചുയുംവഴിപാട് ചെയ്യാറുണ്ട്.... അതു അവരെ സമുതായതെ ഒരുപാട് ബഹുമാനംത്തോടെ നോക്കി കണ്ടിട്ട് തന്നെ പക്ഷേ ഇവർ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു.. അവർചിത്രം വരോച്ചട്ടെ.അത്അവരെ ജീവിതം മാർഗം അല്ലേ but ഇവരെ അവിടെ കേറി ഇറങ്ങി ഉള്ള എന്തൊക്കെയോ കാട്ടിക്കൂട്ടൽ പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങൾ ഒരു കടിഞ്ഞന് ഇടണം...
@ramlaeh6470
@ramlaeh6470 Ай бұрын
അമ്പലവും പള്ളിയും എല്ലാം പരിപാവനമായ പുണ്യസ്ഥലമാണ് അവിടെ ജനങ്ങൾക്ക് വഴക്ക് കൂടാൻ അനുവദിക്കരുത് അവരവർ അവരുടെ മതത്തിലെ ദൈവത്തെ സ്നേഹിക്കുന്നു പ്രാർത്ഥന നടത്തുന്ന സ്ഥലമാണ് അമ്പലവും പള്ളിയും. അത് വളരെ പരിപാവനമായ സ്ഥലമാണ്
@fathimafathi9852
@fathimafathi9852 Ай бұрын
മറ്റു മത വിഭാഗത്തിന്റെ അനുഷ്ടാനങ്ങളെയും ആചാരങ്ങളെയും ഒക്കെ തടസപ്പെടുത്തി അവിടെ വെച്ച് ഒരു ഷോ..... എന്തിനാ വെറുതെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്..
@MeenaKumari-eq4pn
@MeenaKumari-eq4pn Ай бұрын
വാക്ക് തർക്കത്തിനുള്ള സ്ഥലമല്ല അമ്പലം. എത്ര വലിയ ആൾക്കാർ ആണെങ്കിലും ശരി പുറത്തേക്കിറങ്ങി നിന്നു വേണം ഇത്തരത്തിൽ സംസാരിക്കാൻ. ഗുരുവായൂർ അമ്പലത്തിലെ സെക്യൂരിറ്റി ജീവനക്കാർ ഇതറിഞ്ഞില്ല എന്നുണ്ടോ😢
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
അവിടെ ഹിന്ദുക്കൾക്ക് മാത്രമേ വിലക്കുള്ളൂ.ഇരിക്കാൻ പാടില്ല വയസായവർ ക്ഷീണത്താൽ ഒന്ന് കിടന്നാൽ ആട്ടിപ്പായിക്കാൻ ഓടി വരും സെക്യൂരിറ്റിക്കാർ.
@Siva-t2g
@Siva-t2g Ай бұрын
ഇവൾക്ക് എന്താ എപ്പോഴും ഗുരുവായൂർ അമ്പലത്തിൽ അവിടെ ഭാഗവനെ കാണാൻ വന്നാൽ കണ്ട് പോകുക അല്ലാതെ നിങ്ങളുടെ പ്രശ്നങ്ങൾ അംബലത്തിൽ വന്ന് പ്രശ്നം തീർകൊണ്ട ന്നത് പുറത്ത് പേയി തീർക്കുക പണം ഉണ്ടക്കാൻ വെറെ വഴിനൊക്കുകുക
@Cstmr-n8p
@Cstmr-n8p Ай бұрын
ഈ പെണ്ണ് തട്ടവും ഇട്ട്, അമ്പലം തന്നെ അശുദ്ധിയാക്കുന്നു
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച Ай бұрын
തട്ടം ഇട്ടാൽ അമ്പലം അശുദ്ധി ആകും എന്ന് കൃഷ്ണൻ നിന്നോട് പറഞ്ഞോ 😏😏😏😏
@dodge9600
@dodge9600 Ай бұрын
​@@കാലഭൈരവൻ-ങ1ചഒരു മേത്തച്ചിക്ക് ഹിന്ദു അമ്പലത്തിൽ വരാൻ പാടില്ലന്ന് അറിയണം.
@ThanseeraThanseera-kn1rt
@ThanseeraThanseera-kn1rt Ай бұрын
ന്താ തട്ടം ഇട്ട് first ആയിട്ട് കൃഷ്ണന്റെ ഫോട്ടോ വരച്ചു കയറിയത് അപ്പൊ ആരും അശുദ്ധിയാണെന്ന് പറഞ്ഞില്ലല്ലോ.... എന്തോന്ന് ആടോ ഇങ്ങനെ ഓരോ വേർതിരിച്ചു പറയുന്നേ അവൾ ഇപ്പൊ ന്തിനാ പ്രതികരിച്ചത് എന്ന് ആ വീഡിയോ ശരിക്കും ഒന്ന് കണ്ട് നോക്ക്
@dodge9600
@dodge9600 Ай бұрын
@@ThanseeraThanseera-kn1rt അവിടെ ഹിന്ദുക്കൾ കയറിയാൽ മതി. മുസ്ലിങ്ങൾ പോകേണ്ട സ്ഥലം അല്ല. അവൾക്ക് കയറി നിരങ്ങാൻ ഉള്ള സ്ഥലം അല്ല. ഒരു ഹിന്ദുക്കളും നിന്ദിക്കാനും അപമാനിക്കാനും അല്ല അവിടെ കയറി നിക്കുന്നത്. അങ്ങനെ ഒരു സ്ഥലത്ത് ഹിന്ദുക്കളുടെ ആരാധനാലയത്തിൽ ഒരു മേത്ത തേവിടിശ്ശി കയറി അലശണ്ഠയും പോരും കലഹവും ഉണ്ടാക്കി മാറി നിന്നു കണ്ട് ചിരിക്കുന്നു. ഈ വ്യഭിചാരി പൊലയാടിയെ കയറ്റിയ ഹിന്ദുവിനെ ആണ് ഞാൻ നിന്ദിക്കുന്നത്.
@Gigolala-cs6gv
@Gigolala-cs6gv Ай бұрын
😂​@@ThanseeraThanseera-kn1rt
@BabuMadhavan.
@BabuMadhavan. Ай бұрын
ക്ഷേത്രത്തിന് ഒരു പവിത്രത ഉണ്ട്.. അവിടെ എത്തിയ വിശ്വാസികളോട് ഒരൽപ്പം മാന്യത… ഇവരെ ഇവിടെവരെ എത്തിച്ചവരോട് കണ്ണൻ പൊറുക്കട്ടെ..ഹരെ കൃഷ്ണ..
@KunjuttiPattambi
@KunjuttiPattambi Ай бұрын
അഭിനയിക്കാൻ കഴിവുള്ള സ്ത്രീ ഹേമ അവസാനിക്കുമ്പോൾ ജസ്‌ന റിപ്പോർട്ട്‌ പുറത്ത് വരും സൂക്ഷിച്ചോ
@lndkl8695
@lndkl8695 Ай бұрын
Appol ee Thaadikkaaran..😅
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
ജെസ്നയ്ക്കു വേണ്ടി പോരാടിയ സംഘികൾക്കും പ്രണാമം
@FRL971
@FRL971 Ай бұрын
ആ തട്ടം ഇടുന്നത് കണ്ടിട്ടാ എനിക്ക് ചിരിയടങ്ങാത്തത്😂😂
@Uday-zm2wr
@Uday-zm2wr Ай бұрын
പരിപാവനമായ ഗുരുവായൂർഅമ്പലത്തിൽ നല്ലൊരു ദിവസം കലഹമുണ്ടാക്കുന്നവർ ആരായാലും ക്ഷേത്രത്തിന്റെ പുറത്ത്. മേലിൽ ഇത്തരം പണി കണ്ണന്റെ സന്നിധിയിൽ കാണിച്ചാൽ വന്നപോലെ തിരിച്ചുപോകില്ല ഓർമ്മയിരിക്കട്ടെ. ആരായാലും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ ഭഗവതേ... വാസുദേവായ 🙏🙏🙏🙏🙏🙏🙏.
@dodge9600
@dodge9600 Ай бұрын
മുസ്ലിമായ ഈ സ്ത്രീ അമ്പലത്തിൽ തന്നെ വന്ന് അലശണ്ഠയും പോരും സൃഷ്ടിച്ച് മാറി നിന്ന് കണ്ട് രസിക്കുന്നത് അവളുടെ ഫാൻസിന് ഉൾപ്പെടെ കണ്ണുള്ളവർക്കെല്ലാം കാണാം. ഇവളെ അമ്പലത്തിൽ കയറ്റാതെ ഇരിക്കുന്നതാണ് പരിഹാരം
@mpr1313
@mpr1313 Ай бұрын
അമ്പലഭാഗത്തു വന്ന് തട്ടമിട്ട് നടക്കല്ലേ... കച്ചോടം പുറത്ത്
@neenus3670
@neenus3670 20 күн бұрын
Alambundakkanano avidae pokunnathu?
@bittupaul1839
@bittupaul1839 Ай бұрын
എന്ത് പറി കുറെ കാലം ആയി കിടന്നു തുള്ളുന്നു. അതും ഒരു അമ്പലത്തിൽ നിന്നുകൊണ്ട്
@nishraghav
@nishraghav Ай бұрын
അതും ഗുരുവായൂർ അമ്പലത്തിൽ...
@Task6795
@Task6795 Ай бұрын
ഒരുപാട് പേര് അമ്പല നടയിലിരുന്നു നാമജപം നടത്തുമ്പോൾ ഈ സ്ത്രീ അവിടെ വന്നു ബഹളമുടക്കുന്നു.ഇതൊന്നും ശ്രദ്ധിക്കാൻ അവിടെ ആരുമില്ലേ. എന്തൊക്കെ വൃത്തി കേടാണ് ഒരു പവിത്രമായ സ്ഥലത്തു നിന്ന് പറയുന്നത്.
@radhakrishnanvs535
@radhakrishnanvs535 Ай бұрын
ഇത് ഒരു മുസ്ലിം പള്ളിക്ക് മുന്നിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവളെ പ്രശ്നം ഉണ്ടാക്കാൻ വിട്ടിരിക്കുകയാണ് ജാഗ്രത ഹിന്ദുക്കളു
@minipv8672
@minipv8672 Ай бұрын
????? 👌🏻👌🏻👌🏻👌🏻👌🏻
@lndkl8695
@lndkl8695 Ай бұрын
👍👍👍
@svpk6870
@svpk6870 Ай бұрын
👍👍👍
@Isha-l2f
@Isha-l2f Ай бұрын
ഇവൾ നിരീശ്വര വദിയാണ്
@jaseenashuaib8722
@jaseenashuaib8722 Ай бұрын
Muslim palliyayirunnel vivaram arinjene.... Njangal pavithratha kaathu sookshikkunna idamanu palllikal...... Avde oruthikalkkum aalavanum photoyeduthu post cheyyuvanumulla place allaa...
@devadeva9694
@devadeva9694 17 күн бұрын
Punnya സ്ഥലത്ത് ചെന്നു വഴകും vakanavum undakunavar arayalum athu kombathavanayalum appo thane പൊലീസിൽ ariyikanam jesna matram alla aaa streeyeyum ambalandayill ninu preshnam undakiyathinu തക്കതായ ശിക്ഷ kodukanam
@sruthisanviyashyju9259
@sruthisanviyashyju9259 Ай бұрын
നിനക്ക് ദൈവം തന്ന കഴിവ് ആണ് ചിത്രകല. നീ കൃഷ്ണനെ സ്നേഹിച്ചോ, കൃഷ്ണനെ വരച്ചു ഉപജീവനമാർഗം കണ്ടെത്തിക്കോ, അതിനു എന്തിനാ സഹോദരി ഇങ്ങനെ അമ്പലത്തിന്റെ മുന്നിൽ നിന്നും ഇത്തരം പ്രകടനം
@SanthoshKumar-qo4un
@SanthoshKumar-qo4un Ай бұрын
ദൈവം തന്ന എന്ത് ചിത്രകല ആണ് അവരിൽ നിങ്ങൾ കാണുന്നത് ഒരു കാക്കയെ വരയ്ക്കാൻ പറഞ്ഞാൽ അവര് പെടും..സ്റ്റെൻസിൽ വെച്ച് കൃഷ്ണനെ വരക്കുന്നു അതിൽ പെയിന്റ് ചെയ്യുന്നു. ഇപ്പോൾ വരക്കുന്ന കൃഷ്ണന്റെ ഭാവം മാറ്റി ഒന്ന് വരയ്ക്കാൻ പരയൂ അപ്പോൾ അറിയാം ചിത്രകാരിയുടെ കഴിവ്..ജീവനോപാധിആയി അവരത് ചെയ്യുന്നതിൽ കുഴപ്പം ഇല്ല പക്ഷേ കേക്ക് മുറിയും ഭക്തരെ ബുദ്ധിമുട്ടിക്കുന്നതും അവരുടെ വിവരക്കേടാണ്
@abdulraheemmuthu6829
@abdulraheemmuthu6829 Ай бұрын
സത്യം
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
What's the BASIC REASON for all issues in Kerala ❓.................. 2016........2024 C Mala......30 Days Ago😢😢 P Mala......1830 Days Ago 😢 S Mala.......2030 Days Ago Experience is the TEACHER of 😊😊😊😊😊
@kidd9393
@kidd9393 Ай бұрын
അമ്പലത്തിൽ വെച്ച് ആണോ നിങ്ങളുടെ തർക്കം 😮
@NavabTb
@NavabTb Ай бұрын
മുൻപ് ഗുരുവായൂരിൽ ഒരു സമാധാനം ഉണ്ടാർന്നു, ഇപ്പോൾ അത് പോയി കിട്ടി.
@chemistryoflife3274
@chemistryoflife3274 Ай бұрын
കമന്റ്‌ അംഗീകരിക്കാൻ കഴിയാത്തവർ ഈ പണി നിർത്തി you tube quit ചെയ്യുക..... Social മീഡിയയിൽ അതൊക്കെ ഉണ്ടാകും
@vimalasvlog9596
@vimalasvlog9596 Ай бұрын
ഇതുപോലെ ആഗ്രഹം ഉള്ള ഒരുപാട് പേരുണ്ട് അവരെ ഒക്കെ അമ്പലത്തിൽ കയറ്റട്ടെ
@saseendranp3063
@saseendranp3063 Ай бұрын
Jasna... കണ്ടാമൃഗത്തിന്റെ തൊലി കട്ടി....പിന്നിൽ ഗൂഡ ശക്തികൾ... എന്ത് വൃത്തികേടും cheyyan മടിക്കാത്തവൾ.....
@jaisreeram-xy8es
@jaisreeram-xy8es Ай бұрын
ഇവളെക്കാളും നന്നായി വരക്കുന്നവർ ഉണ്ട് അവർക്കൊന്നും suport ഇല്ല കമന്റ് അവളിടട്ടെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ
@padminiachuthan7073
@padminiachuthan7073 Ай бұрын
സത്യം ശ്രീല പിള്ള സൂചിപ്പിച്ചിരുന്നു ഇവൾ ഗൂഢലക്ഷ്യത്തോടെ BJP RSS കാരെ ഉന്നം വെക്കുന്നു എന്ന്
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Ай бұрын
​@@jaisreeram-xy8esഅതൊക്കെ പോട്ടെ അവളെ എന്തിനാണ് മിത്രങ്ങൾ കൊണ്ട്നടന്നത്, അവൾ തീവ്ര നിരീശ്വരവാതിയാണ് കൃഷ്ണനെ ഇഷ്ട്ടം എന്നൊക്കെ പറഞ്ഞു വന്നാൽ ഹിന്ദുവിനുള്ള എല്ലാ പരിഗണയും അവൾക്ക് കൊടുത്തിട്ട് അവസാനം അമ്പലത്തിൽ വരെ കയറ്റി പ്രശ്‌നമുണ്ടാക്കാൻ അവസരം കൊടുത്ത മിത്രങ്ങൾ ആരുടെ ശത്രുകളാണ്?.മുസ്ലിമിന്റയോ അതോ ഹിന്ദുവിന്റയോ അതോ 2 പേരുടെയുമോ??.
@retroxlouise4024
@retroxlouise4024 Ай бұрын
സ്വാർത്ഥ താൽപര്യങ്ങളുമായി വരുന്നവർക്ക് ക്ഷേത്ര അന്തരീക്ഷം മലീമസം ആക്കുന്നു ക്ഷേത്രവും ക്ഷേത്രത്തിൻറെ ചുറ്റുപാടുകളും വിശ്വാസികൾക്ക് വേണ്ടിയുള്ളതാണ് ക്ഷേത്രാചാരങ്ങളും മറ്റും ബന്ധപ്പെട്ടുള്ള അതിന് ആചരിച്ചു പോയി വരുന്നവർ ഒരിക്കലും വിശ്വാസിയുടെ മനസ്സും ഇത്തരത്തിലുള്ള ഒരു സംഘടനം അവിടെ നടത്തുകയില്ല ആയിരുന്നു തീർത്തും ഭക്തി എന്താണ് പറയാത്തത് വാർത്ത താൽപര്യങ്ങൾക്കുവേണ്ടി മാത്രം ഗുരുവായൂർ എത്തുന്ന ഒരു സ്ത്രീയാണ്
@rajk1681
@rajk1681 Ай бұрын
ഒരു വിധം മാന്യമായ ആളുകള് ഇത്തരം കൂറ Publicity ക്കു പോകില്ല. അത്രയും കരുതിയ മതി. ക്ഷേത്രത്തില് നിന്നുള്ള ഷോ സഹിക്കുന്നതിന് ഒരതിരുണ്ട് .
@jalajakumarisreemathi8076
@jalajakumarisreemathi8076 Ай бұрын
അധികാരികൾ ഇവരെ കുറിച്ച് അന്നേക്ഷിക്കണം ഒരു കലാപം സൃഷ്ടിക്കലാണോ ഇവരുടെ ഉദ്ദേശ്യം എന്ന് ഇപ്പൊ സംശയം, ഇവർ ഇതിനു കണ്ടെത്തിയ ഇടം തെറ്റായിപ്പോയി, ഇവരുടെ ബിസിനസ്‌ കൊഴുപ്പിക്കുക, ഇവരെ അമ്പലത്തിന്റെ പരിസരത്തു കയറ്റരുത്
@AskarAli-n4d
@AskarAli-n4d Ай бұрын
മുസ്ലിം മുസ്ലിം എന്റെ പൊന്നോ മുസ്സ്‌ലീംങ്ങൾ എന്തിനാ അമ്പലത്തിൽ പോകുന്നത് എനിക്ക് അതാണ് മനസ്സിലാകാത്തത് 🤪
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
കൃഷ്ണ ഭക്തയാണ്
@Prasanth322
@Prasanth322 Ай бұрын
മുസ്ലിംങ്ങൾ അമ്പലത്തിൽ പോകുന്ന പ്രേഷ്‌ണം ഇല്ല ..പക്ഷെ ഇതേപോലെ ഷോ കാണിക്കാതെ ഇരുന്ന മതി ..ഞാൻ ഈ അടുത്ത് ഒരു ചേച്ചി മോൻ വേണ്ടി അമ്പലത്തിൽ വഴിപാട് നടത്തുന്ന കണ്ടൂ..അവർ മുസ്ലിം ആണ് ..അവരുടെ മുഖത്ത് ഭക്തി ആണ് ഞാൻ കണ്ടത് ..അങ്ങനെ ഉള്ളവർക്ക് ദൈവത്തെ വിശ്വാസം ആണ് ബഹുമാനം ആണ് ..
@VijilaVk-r8j
@VijilaVk-r8j Ай бұрын
സോഷ്യൽ മീഡിയയിൽ പോസിറ്റീവ് കമൻ്റും നെഗറ്റീവ് കമൻ്റും ഉണ്ടാകും അതിന് ഗുരുവായൂർ അമ്പല നടയിൽ എത്തിയില്ല പ്രശ്നം ഉണ്ടാക്കേണ്ടത്. ആദ്യം ഒറ്റക്കു വന്നു ഇപ്പോൾ സഹായത്തിന് ഒന്ന് രണ്ടാളായി ഇതിൻ്റെ പിന്നിൽ ആളുകൾ ഉണ്ട്
@jafarnizar2507
@jafarnizar2507 Ай бұрын
ഇവൾക് വേറെ പണി ഒന്നുമില്ലേ വെറുതെ ആളുകളെ തമ്മിൽ തല്ലിക്കാൻ എപ്പോളും ഓരോ ഉടായിപ്പുമായി വരും
@SumenSoman
@SumenSoman 15 күн бұрын
Ee vedikku pattiya stalam bus standinte back side aanu
@sanjait.j2399
@sanjait.j2399 Ай бұрын
ഈ കാക്കാത്തിക്ക് ഗുരുവായൂർ അമ്പലത്തിൽ എന്താ കാര്യം??
@MasterSahlu
@MasterSahlu Ай бұрын
ബിസിനസ്
@deepakdiji7066
@deepakdiji7066 Ай бұрын
Ithonnum punya sthalathuvachalla theliyikandathu. Ithinokke niyamaparamaya reethikal undu. Dharyavu cheythu ingane cheyyaruthu. Ambalathil pokunathu enthinano athu cheyyu. Pls🙏
@chippyvj9585
@chippyvj9585 Ай бұрын
സഹോദരി എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ.. അത് മാത്രമല്ല എന്ന് ഭഗവാന്റെ ജന്മനാൾ ആയിട്ട് അവിടെ കിടന്ന് അടികൂടിയും വഴക്കുണ്ടാക്കിയും ആ നല്ലൊരു ദിവസത്തിന്റെ മഹാത്മ്യം കളയണോ??? ചേട്ടൻ നിങ്ങൾക്കൊന്നും ഈ ദിവസത്തിന്റെ പ്രത്യേകത അറിയില്ലായിരിക്കും. ഓരോ സ്ഥലങ്ങളിൽ നിന്ന് ഈ ദിവസത്തിൽ വന്നുചേരുന്ന ജനലക്ഷങ്ങളാണ്. അവരൊക്കെ ഒരു നോക്ക് ഭവാനെ കാണാനും ആ മണ്ണിൽ ചവിട്ടാനും ആണ് വരുന്നത്. ഇതിപ്പം അവരുടെ ഇടയിൽ കയറി അങ്ങോട്ടുമിങ്ങോട്ടും വഴക്കും അടിയും ബഹളവും എന്തായിത്.കഷ്ടം തന്നെ😢
@Hanima265
@Hanima265 Ай бұрын
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതി മോശം കമെന്റ് ആണോ ഇടുക എന്നിട്ട് നിങ്ങൾ ആ സ്ത്രീ യെ ന്യായികരിക്കുക ആണോ
@AmrithaK-cj8lu
@AmrithaK-cj8lu Ай бұрын
ആ കമെന്റ് ഇട്ടവൾ ആണ് തെറ്റ് കാരി
@nirenjaikp8983
@nirenjaikp8983 Ай бұрын
Evalk entha.... kashundaknm. Thtzl
@rajanc2582
@rajanc2582 Ай бұрын
ഇതെല്ലാം ഒരു പണമുണ്ടാക്കാൻ ഒരു നാടകം പണം നിറയെ ആയാൽ ആരാ കണ്ണൻ എവിടെയാ ഗുരുവായൂർ അംബലം എന്ന് ചോദിക്കും അത്രതന്നെ
@chippyvj9585
@chippyvj9585 Ай бұрын
@@Hanima265 athe erei kurei nyayikarikkukayannu comment idunnavar palatharathilumannu. Ambala muttathu vannu nimnum bhagavante namam jabikunnavaruda aduthuninnu avarkku disturbed akunna reethiyil vazhakidukayalla cheyyandathu. Ella masavum guruvayoor pokunna alannu njn. Athrekku bhakthiyodayannu avida alkar varunnathu. Avarkku athrekku Manner's undekil marininnu samsarikanam..... Enittu clear ayittu videos eduthu uplod cheyyanam a sthree evare enthu vrithiketta comment ahnu ittennu. Allathe avda bhakthiyode varnnirikkinna janagaluda idayil vannu comments nte peril vazhakidukayyalla
@gayathrigirish296
@gayathrigirish296 Ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏ശബരിമലയിൽ രണ്ടുമൂന്നു ആക്ടിവിസ്ടുകൾ കയറി show കാണിച്ചിട്ട് ഇപ്പോ അവളുമാർക്ക് നല്ല കാലമാണോ... ഇവളും അധികം വിലസുകയില്ല.
@husnaburhan9873
@husnaburhan9873 Ай бұрын
പ്രിയ സുഹൃത്തിന്റെ കല്യാണത്തിന് അ ഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ്‌ കണ്ട് അതിനെ മാനിച്ചു റോഡിൽ നിന്ന ഞാനും ഒരു തട്ടമിട്ടു അമ്പലത്തിൽ കയറിയ ഈ കുട്ടിയും..... ഇതെങ്ങനെ?
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Ай бұрын
പടച്ചോൻ ഇല്ലന്നെ പറഞ്ഞു വീഡിയോ ഇട്ട അവൾക്ക് ഇപ്പൊ മിത്രങ്ങൾ സപ്പോർട്ട് ഉണ്ട്, അവർ പറയുന്നതാണല്ലോ ഇപ്പൊ ഹിന്ദുത്വ, അവർ കയറ്റി ഇനി ഇതിനെ സോഷ്യൽ മീഡിയയിൽ മുസ്ലിം അമ്പലത്തിൽ കയറി എന്നും പറഞ്ഞു നോർത്തിൽ വീഡിയോ ഇടും.ഹിന്ദുക്കൾ എന്നും മണ്ടമാരും മുസ്ലിങ്ങൾ എന്നും ശത്രുകളും ആയി ഈ രാജ്യം തമ്മിതല്ലി ഒടുങ്ങും😢
@nishraghav
@nishraghav Ай бұрын
😅 അങ്ങനെ പല അത്ഭുതങ്ങളും കാണും
@girisankar007
@girisankar007 Ай бұрын
അകത്ത് കയറാൻ അനുവാദം ഇല്ല പുറത്തെ കോമ്പൗണ്ട് ആണ്
@sudhikrishna2655
@sudhikrishna2655 20 күн бұрын
Enna njngal kudumbsameedam pallil poi Kallu kudich onam agoshikam nthee??
@IndhraNarayanan-g8e
@IndhraNarayanan-g8e Ай бұрын
ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇത്തരം വാക്കു തർക്കങ്ങൾ പാടുള്ളതല്ല അങ്ങനെയുണ്ടായാൽ ദേവസ്വം ബോർഡിന്റെ പേരിൽ കംപ്ലൈന്റ്റ് ചെയ്യേണ്ടതായി വരും ഗുരുവായൂരമ്പലം തകർക്കാനുള്ള ഇവരുടെ നിലപാട് അത് സമ്മതിച്ചു കൊടുക്കരുത്
@faisala5018
@faisala5018 Ай бұрын
മുസ്ലിം ആണ് പോലും മുസ്ലിം
@premsadanand1563
@premsadanand1563 Ай бұрын
He is wearing shoes in the temple premises...what non sense..Are you converting temple premise into a place for quarreling
@dodge9600
@dodge9600 Ай бұрын
അമ്പലത്തിൽ തന്നെ വന്ന് അലശണ്ഠ ഉണ്ടാക്കുന്ന മൂദേവിക്ക് അമ്പലത്തിലേക്ക് പ്രവേശനം ഉണ്ട്. പക്ഷേ യേശുദാസിന് അതില്ല. എന്തൊരു വിരോധാഭാസം. എന്തൊരു വെറി കൂത്ത്.
@sharafgasni4427
@sharafgasni4427 Ай бұрын
മുസ്ലിം നാമധാരി മാത്രം
@Joby03naturaNatura
@Joby03naturaNatura Ай бұрын
Save Guruvayur. 🙏🙏🙏🙏
@nigeeshp5517
@nigeeshp5517 Ай бұрын
പിന്നെ മക്കളെ ജസ്‌ന ക്ക് നല്ല കമന്റ് ഇടുന്ന ആളാണ് ഞാൻ പക്ഷെ നിങ്ങളെ ഈ പ്രഹസനം അമ്പലത്തിനു പുറത്ത് ഓക്കേ 👍
@1969R
@1969R Ай бұрын
Ithu kandathode jasnaye support cheyyan thonnunnilla enikum
@dodge9600
@dodge9600 Ай бұрын
​@@1969Rഅന്യ മതസ്ഥയായ ഈ സ്ത്രീ വിളിക്കാതെ ഹിന്ദു മതത്തിൻ്റെ ആരാധനാലയത്തിലേക്ക് കയറി വന്നിട്ട് ഹിന്ദുക്കളെ തന്നെ തമ്മിൽ തെറ്റിക്കുക ആണല്ലോ. അതും അമ്പലത്തിൻ്റെ മുൻപിൽ ഇട്ട് തന്നെ. അമ്പലത്തിൻ്റെ മുൻപിൽ ഇട്ട് തന്നെ പ്രശ്നം സൃഷ്ട്ടിച്ചപോൾ ഉള്ള അവളുടെ മുഖത്തെ ആ വഷളൻ ചിരി കണ്ടില്ലേ. നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും നിങ്ങളുടെ മത സ്ഥാനത്ത് തന്നെ വന്ന് അപമാനിച്ച് ജയിച്ചതിൽ ഉള്ള ചിരി. ഇവർ എന്തിനാണ് അമ്പലത്തിലേക്ക് വരുന്നത്. മുസ്ലിമിന് പള്ളിയിൽ പോയാൽ പോരേ. എന്തിനാണ് ക്ഷേത്രത്തിലേക്ക് കയറി വരുന്നത്. ഇത് മുസ്ലിമിനുള്ള സ്ഥലം അല്ല. അവിശ്വാസിക്കും ഉള്ള സ്ഥലം അല്ല. ബീമാപള്ളി പോലുള്ള ചുരുക്കം ചില സ്ഥലങ്ങൾ ഒഴിച്ചാൽ ഒരു മുസ്ലിം ആരാധനാലയങ്ങളിലും ഹിന്ദുക്കൾ കയറി ചെല്ലാറില്ല. അതിപ്പോ നല്ലതിനാണെങ്കിലും അല്ലെങ്കിലും ഹിന്ദുക്കൾ കയറി ചെല്ലാറില്ല. എവിടെയും അങ്ങോട്ട് വലിഞ്ഞ് കയറി ചെന്ന് പ്രശ്നം ഉണ്ടാക്കുന്നത് ഈയൊരു മതത്തിൽ പെട്ട ആളുകൾ ആണ്(ക്രിസ്ത്യാനികൾ അവരുടെ മതത്തിൽ അടങ്ങി ജീവിക്കുക ആണ്. അവരിതുപോലെ മറ്റ് മത ആരാധനാ സ്ഥലങ്ങളിൽ ചെന്ന് നാടകം ആടാറില്ല). മറ്റ് മുസ്ലിങ്ങളെ കുറ്റം പറയുന്നില്ല. കാരണം അവരും ഈ സ്ത്രീയെ വിലക്കിയത് ആണ്. ഇവർ ഇതിങ്ങനെ നിക്കേണ്ടുന്നിടത്ത് നിക്കാതെ ക്ഷണം ഇല്ലാതെ വേലി ചാടി കടന്ന് കയറി വന്നു പ്രശ്നം ഉണ്ടാക്കുക ആണ്. ചുമ്മതിരിക്കുന്നിടത് ചുണ്ണാമ്പ് ഇട്ട് ഇളക്കുക എന്ന് പറയും. പിന്നെ മതേതരത്വം പറയുന്ന സമാന്യബോധം പോലും ഇല്ലാത്ത ആളുകളോട് പറയാൻ ഉള്ളത്. ഇത് ഒരു പ്രത്യേക മതത്തിൻ്റെ വിശ്വാസപ്രകാരം ഉള്ള ഒരു ആരാധനാലയം ആണ്. സെക്കുലറിസം ഇതിൻ്റെ പടിക്ക് പുറത്ത് വെക്കണം. ഇതിനകത്ത് കയറിയേച്ച് സെക്കുലറിസം പറയരുത്. കാരണം ഇത് മുകളിൽ പറഞ്ഞ പോലെ ഒരു പ്രത്യേക മതത്തിൻ്റെ വിശ്വാസപ്രകാരം ഉള്ള ഒരു ആരാധനാലയം ആണ്. അതുകൊണ്ട് തന്നെ.
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Ай бұрын
ജസ്‌നയെ കൊണ്ടുനടന്ന മിത്രങ്ങൾ ഇപ്പൊ എങ്ങനിരിക്കണ് ഇതാണ് പറയുന്ന അവനവൻ ഇരിക്കേണ്ടിടത് അവനവൻ ഇരിക്കണം എന്ന് അധികം സ്നേഹം കാണിച്ചു നടയിൽ വരെ വന്ന് പ്രശ്‌നമുണ്ടാക്കി അത് മുസ്ലിംസിന്റ പേരിൽ ആക്കി അത് വച്ച് വർഗീയത പറയാൻ ആണെന്ന് ഒരു സംശയവും ഇല്ല. എല്ലാ വർഗീയവാദികളെയും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ സൂക്ഷിക്കണം പ്രത്യേകിച്ചു കപട ഹിന്ദു സ്നേഹം നടിച്ചു വരുന്ന ഇവളെപോലുള്ള നിരീശ്വരവാദികളെ അവർ നാട് കലാപഭൂമിയാക്കും.
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Ай бұрын
ഇവളെ ഗുരുവായൂർ ഇൽ കേറ്റരുത്,,,, അവിടെ അലമ്പാക്കും
@asif-3304
@asif-3304 Ай бұрын
ഇപ്പോൾ ഹിന്ദുക്കളുടെ അമ്പലത്തിൽ തട്ടമിട്ട മുസ്ലിം പെൺകുട്ടികൾകാണ് മുൻഗണന. .പാവം ഹിന്ദു പെൺകുട്ടികൾ. ..😢
@pam4840
@pam4840 22 күн бұрын
Ningal unxallo avalu maare matham maatan
@sreekala9463
@sreekala9463 Ай бұрын
Ithine aa parisarathu polum adippikkaruth prathikaricha. Aa ammakkirikkatte ente valiyoru namaskkaram 🙏👌🏻
@daksharajeev366
@daksharajeev366 Ай бұрын
പ്രശ്നം ഉണ്ടാക്കിയിട്ട് നാടകം 🤣🤣🤣🤣അമ്മേ വേണ്ടമ്മേ ഓളോട് സംസാരിക്കേണ്ട 🤣🤣🤣🤣. ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച് റീച്ച് ഉണ്ടാക്കുന്നു. പുതിയ ബിസിനസ്‌ തന്ത്രം 👏👏👏👏👏👏👏
@sarithasaraswathi1962
@sarithasaraswathi1962 Ай бұрын
ആ സ്ത്രീയെയും ജസ്ന നേരത്തേ തയ്യാറാക്കി കൊണ്ടു വന്നതായിരിക്കും.
@arifalmalaibari4021
@arifalmalaibari4021 Ай бұрын
Pand savarkarnum undyrnnu kure muslim namadhari frnds.. avanmar ellamkoodi aan pakistan undakyath... Athonda pryunne.. nere chovve matham padichal orikkalum mattu mathangale verukkilla.. swntham mathathe acharikkukayum cheyum
@Karthika-n3c
@Karthika-n3c Ай бұрын
മുസ്ലിമാണെങ്കിൽ അവരുടെ മതത്തിൽ വിശ്വസിക്കുക എന്ത് കഷ്ടമാണ് ഇതൊക്കെ
@dodge9600
@dodge9600 Ай бұрын
മുസ്ലിമായ ഈ സ്ത്രീ അമ്പലത്തിൽ തന്നെ വന്ന് അലശണ്ഠയും പോരും സൃഷ്ടിച്ച് മാറി നിന്ന് കണ്ട് രസിക്കുന്നത് അവളുടെ ഫാൻസിന് ഉൾപ്പെടെ കണ്ണുള്ളവർക്കെല്ലാം കാണാം. ഇവളെ അമ്പലത്തിൽ കയറ്റാതെ ഇരിക്കുന്നതാണ് പരിഹാരം
@nostalgian1025
@nostalgian1025 Ай бұрын
വൃത്തികെട്ട പെണ്ണ്..
@jobinjoyjoy1938
@jobinjoyjoy1938 Ай бұрын
God for Sale... ദൈവം വില്പനക്ക്
@FathathZahra
@FathathZahra Ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആവും
@abdularif6911
@abdularif6911 Ай бұрын
ഒരു നല്ലൊരു വിശ്വാസിയാണെങ്കിൽ അമ്പലത്തിലെ പള്ളിയുടെ മുമ്പിൽ ഉറക്കെ സംസാരിക്കാൻ പാടില്ല അത് എന്തായാലും മുസൽമായാൽ ആരായാലും പിടിച്ചു പുറത്താക്കണം മതം മതം നോക്കരുത്
@Sagulhameed-js3uw
@Sagulhameed-js3uw Ай бұрын
നാണം ഇല്ലെ.. ജീവിക്കാൻ എത്ര നല്ല മാർഗം ഇണ്ട്
@harivison7212
@harivison7212 Ай бұрын
ഇവർ കുറച്ചു കളർ പ്രിന്റ് ഉം ആയി വിശേഷം ഒള്ള ദിവസം വരും ഫോട്ടോ വിൽക്കും വലിയ വില കിട്ടും അങ്ങനെ നല്ല വരുമാനം കിട്ടുന്നു ഇപ്പോൾ അവിടെ നിൽക്കുന്ന ആളുകളും ആയി പ്രശ്നം ഇത് ഒക്കെ തന്നെ മിക്കവാറും
@RajiER-fz4br
@RajiER-fz4br Ай бұрын
ജസ്‌നയെ ഗുരുവായൂർ കയറ്റാമെങ്കിൽ എന്തുകൊണ്ട് യേശുദാസിനെ കയറ്റുന്നില്ല? അയാൾ ഒരു സന്യാസി തന്നെയാണ്?
@sushamasurendran5448
@sushamasurendran5448 Ай бұрын
അതെ 🙏
@dodge9600
@dodge9600 Ай бұрын
അമ്പലത്തിൽ തന്നെ വന്ന് അലശണ്ഠ ഉണ്ടാക്കുന്ന മൂദേവിക്ക് അമ്പലത്തിലേക്ക് പ്രവേശനം ഉണ്ട്. പക്ഷേ യേശുദാസിന് അതില്ല. എന്തൊരു വിരോധാഭാസം. എന്തൊരു വെറി കൂത്ത്.
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 Ай бұрын
ഇവളെ കൊണ്ടുനടക്കുന്നത് ഇപ്പൊ RSS അല്ലെ വേണ്ടവരെ എവിടെയും കയറ്റും ഹിന്ദുക്കൾ മിണ്ടരുത്.🙄
@wanderlust3327
@wanderlust3327 Ай бұрын
Ambalathinu purath yesudasinum nilkam..jasnaye ullil kayatunnila.
@MeenakshiKN-p1q
@MeenakshiKN-p1q Ай бұрын
why she is allowed inside the temple premises.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Kick defence street fight #selfdenfense #streetdefence #kickboxing
0:14
Jhangir Kickboxer
Рет қаралды 36 МЛН
Парень преследовал Девушку, но Зачем!? 🤯
0:44
路飞万万没有想到#海贼王 #路飞
0:10
路飞与唐舞桐
Рет қаралды 11 МЛН
Жизненный урок для кота 🐈🐈 #животные #милыеживотные
0:59
Мир милых животных 🦔
Рет қаралды 2,5 МЛН
Если бы англичанка сказала пройти эту маску 😂 #shorts
0:43
Владислав Шудейко
Рет қаралды 2,3 МЛН