ജസിടെ ഉമ്മാടെ ഇപ്പോഴത്തെ അവസ്ഥ! വീട് പണിയുടെ ഇടയിൽ മഴാ പെയ്തു റൂം വെള്ളം കൊണ്ട് നിറഞ്ഞ് 😞

  Рет қаралды 167,813

Jasiya ashiq

Jasiya ashiq

Күн бұрын

Пікірлер: 381
@Hiba___hanna_
@Hiba___hanna_ 5 ай бұрын
ഇങ്ങനത്തെ ഒരു മരുമകനെ കിട്ടാൻ ഭാഗ്യം ചെയ്ത ഉമ്മ❤❤❤❤❤❤❤❤❤❤
@ZaidhasCuteworld
@ZaidhasCuteworld 5 ай бұрын
അള്ളാഹുവേ രണ്ട് ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ അള്ളാഹ്...Jasithaade ആഗ്രഹം പോലെ ഉമ്മാക്കൊരു വീട് എത്രയും പെട്ടന്ന് പൂർത്തിയായി കിട്ടട്ടെ....ഇത്രയും പരീക്ഷണ ങ്ങളിൽ ഉമ്മാക്ക് തണലാവുന്ന ഇക്കാക്ക് അള്ളാഹുവേ... അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവണേ അള്ളാഹ്.....അള്ളാഹുവേ ഞങ്ങളുടെ ജസിത്താടെ കബറിടം സ്വർഗ്ഗപുന്തോപാക്കണേ അള്ളാഹ്.... എല്ലാ പരീക്ഷങ്ങളിൽ നിന്നും ഞങ്ങളെല്ലാവരെയും കരകയറ്റി തരണേ അള്ളാഹുവേ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@laiqa771
@laiqa771 5 ай бұрын
ആ ഉമ്മാനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.. ഉമ്മാനേയും മോളെയും പടച്ചോൻ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ ❤❤
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
നിങ്ങളെ എല്ലാം റബ്ബ് ഒന്നിപ്പിച്ച് തരട്ടെ🤲
@nasimnasar202
@nasimnasar202 5 ай бұрын
Aameen
@mubeenamubeena5062
@mubeenamubeena5062 5 ай бұрын
Aameen
@jesliyasherin9269
@jesliyasherin9269 5 ай бұрын
ആമീൻ എനിക്കും സങ്കടം വന്നു 🤲🤲🤲
@fathimavk8155
@fathimavk8155 5 ай бұрын
Ameen
@ShalusHamsa-be8lp
@ShalusHamsa-be8lp 5 ай бұрын
ആഷിക്കിന് രണ്ട് ഉമ്മമാരെയും നോക്കാനുള്ള ആരോഗ്യവും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ 🤲🤲🤲ജെസിയുടെ കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🤲🤲🤲
@ZaidhasCuteworld
@ZaidhasCuteworld 5 ай бұрын
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲
@brokenff-v2w
@brokenff-v2w 5 ай бұрын
Aameen
@ajnasmonu8754
@ajnasmonu8754 5 ай бұрын
ആമീൻ
@rinshiabbas3324
@rinshiabbas3324 5 ай бұрын
ആമീൻ ആമീൻ
@SumayyaYusaf-nl3oh
@SumayyaYusaf-nl3oh 5 ай бұрын
അള്ളാഹു ജെസിന്റെ കബർ ജീവിതം റാഹത്തിലും സന്തോഷത്തിലും സമാധാനത്തിലുമാക്കികൊടുക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@farshaismailvlog8815
@farshaismailvlog8815 5 ай бұрын
ആമീൻ 🤲🤲
@Ramsiya-up6cg
@Ramsiya-up6cg 5 ай бұрын
🤲🤲🤲
@SeenaMuneer-w4i
@SeenaMuneer-w4i 5 ай бұрын
Ameen
@ZiyaZayshaZayan
@ZiyaZayshaZayan 5 ай бұрын
ആമീൻ
@HaseenaM95
@HaseenaM95 5 ай бұрын
Aameen
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 5 ай бұрын
പാവം ഉമ്മ കണ്ടിട്ട് സങ്കടം തോന്നുന്നു എല്ലാം ശരിയാകും ജസിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാവും എല്ലാവരുടെയും ദുആ ഉണ്ടാകും ❤❤
@Milanaah
@Milanaah 5 ай бұрын
നമ്മൾ എല്ലാവരും മനസ്സ് വെച്ച നല്ലൊരു വീട് അവർക്കുണ്ടാവും 😭😭
@shilpachippu7113
@shilpachippu7113 5 ай бұрын
Guys നമ്മുക്ക് പറ്റാവുന്ന പോലെ vedio കാണാൻ ശ്രെമിക്കണം നമ്മുടെ ജാസിയയുടെ ആഗ്രഹം അല്ലെ അവളുടെ ഉമ്മക്ക് ഒരു വീട് 🥺🙏
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
അതെ ഇപ്പോൾ നമ്മുടെ കൂടി ആഗ്രഹം ആണ് വീട് 🤲
@ShareefaShareefa-cw5eu
@ShareefaShareefa-cw5eu 5 ай бұрын
👍
@Gameofficial-g1e
@Gameofficial-g1e 5 ай бұрын
മഴ ബർകത് തന്നെയാണ്. But വീട് നന്നാക്കാൻ 😭പാവം കണ്ടിട്ട് ശകടം വന്നു 🤲🤲
@KadeejaC-d5n
@KadeejaC-d5n 5 ай бұрын
മഴ ഉഷാറായിട്ടുണ്ട്
@user-pw2hp2sy4u
@user-pw2hp2sy4u 5 ай бұрын
ആഷിഖ് ചിരിച് കാണുമ്പോൾ മനസ്സിന് നല്ല സന്ദോഷം തോന്നുന്നു. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും നമ്മളെ മുന്നിൽ എന്നും ചിരിക്കണം ട്ടോ. 🥰
@Rasaks-bj7ki
@Rasaks-bj7ki 5 ай бұрын
പടച്ചവനെ നമ്മുടെ ജെസ്സിയുടെ ആഗ്രഹമായിരുന്നു ഉമ്മാക്ക് ഒരു വീട് അത് എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണം 🤲
@Jasiyaashiq
@Jasiyaashiq 5 ай бұрын
🤲🤲
@MuhsinaPulladan-mi8zs
@MuhsinaPulladan-mi8zs 5 ай бұрын
🤲🤲
@noufalbabu2947
@noufalbabu2947 5 ай бұрын
🤲 Aameen
@shabnasharafu6383
@shabnasharafu6383 5 ай бұрын
Ameen
@bathulmoideen5532
@bathulmoideen5532 5 ай бұрын
🤲🏻🤲🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ജെസ്സിയുടെ മുഖം ആണ് ലോ ഉമ്മ ക് എല്ലാ അസുഖങ്ങളും മാറ്റി റബ്ബ് തരട്ടെ ആരോഗ്യം ആയൂസ് സമാധാനം എപ്പോഴും ഉണ്ടാവട്ടെ 🤲 വേഗം വീട് ആക്കാൻ കഴിയട്ടെ 🤲 നമ്മുടെ ജെസ്സി ക് സർഗം കൊടുത്തു പരലോക ജീവിതം സന്തോഷവും റഹാതുഠ ആക്കി കൊടുക്കട്ടെ ആമീൻ മുത്തേ 😔❤🤲
@abdulnazer3169
@abdulnazer3169 5 ай бұрын
Aameen ya rabbal aalameen
@jesliyasherin9269
@jesliyasherin9269 5 ай бұрын
ആമീൻ 🤲🤲🤲
@myfavouritepoemsrohinipunn9159
@myfavouritepoemsrohinipunn9159 5 ай бұрын
ആഷിക് നിങ്ങളെ മനസ്സ്!!!! പടച്ചവന്‍ താമസിക്കുന്ന ഹൃദയം🙏🙏🙏🙏
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ഇ ഹൃദയത്തിന് ആരോഗ്യം ആയൂസ് എപ്പോഴും ഉണ്ടാവട്ടെ 🤲❤️
@Ramla-X3w
@Ramla-X3w 5 ай бұрын
ഖബറാളികളുടെ സന്തോഷമാണ് മഴ. അൽഹംദുലില്ലാഹ് 🤲🏻ആ മോളുടെ മനസ്സ് നിറഞ്ഞു കാണും
@Nadee-t1y
@Nadee-t1y 5 ай бұрын
സ്വന്ദം ഉമ്മാനെ പോലെ എപ്പോഴും ജാസിയുട ഉമ്മാനെയും നോക്കണേ
@Neamar263
@Neamar263 5 ай бұрын
ആശിക്കെ allhakk എളുപ്പ നിങ്ങൾക്ക് ഒരു നല്ല വീട് തരാൻ ഇന്ഷാ അല്ലഹ പെട്ടെന്ന് നല്ലൊരു വീട് കൊടുക്കണേ നാഥാ ഒരു പാട് പരീക്ഷണം അവർ ക്ഷമിച്ചില്ലേ ഇനി അവർക്ക് നല്ലത് മാത്രം varutthane അല്ലഹ ആമീൻ ആമീൻ ഒക്കെ ശരി ആവും ഇന്ഷാ അല്ലഹ 🤲🏻🤲🏻
@sharafunnisaummer8658
@sharafunnisaummer8658 5 ай бұрын
നമ്മുടെ ജെസിയുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.. 🤲🏻 പാവം ഉമ്മ.. എല്ലാ പ്രയാസങ്ങളും മാറ്റി മനസിന്‌ സമാദാനം കൊടുക്കണേ അല്ലാഹ്.. ആ വീട് ഇനി ക്ലീൻ ചെയ്യണ്ടേ ... അടുത്ത് ആയിരുന്നെങ്കിൽ വന്നു കൂടി തരുമായിരുന്നു ..മഴ പൈതപ്പോൾ സാധങ്ങൾ നനഞ്ഞോ 😔 അപ്പുറത്തെ ഷെഡ് ആരുടെ ആണ്
@abdurahmanabdurahman2445
@abdurahmanabdurahman2445 5 ай бұрын
അല്ലാഹുവേ എല്ലാം അസുഖം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻
@hamzahamza-be9mu
@hamzahamza-be9mu 5 ай бұрын
ഞാൻ റസിയ. നമ്മുടെ ജെസിക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@HydarHydar-qs8pw
@HydarHydar-qs8pw 5 ай бұрын
പാവം മോൾ അള്ളാ ന്നി സ്വർഗം കൊടുക്കണേ ജെസിക് അള്ളാ വല്ലാത്ത 😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@febinafebi9039
@febinafebi9039 5 ай бұрын
ആഷിനെ പോലത്തെ ഒരു മരുമകനെ കിട്ടിയതിൽ സന്തോഷം തോനുന്നു എന്നും ഈ സ്നേഹം ഉണ്ടാവട്ടെ
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲 കിട്ടാനും ഭാഗൃഠ ചെയണഠ ❤️
@jesliyasherin9269
@jesliyasherin9269 5 ай бұрын
ആമീൻ 🤲
@_get__crafty.___
@_get__crafty.___ 4 ай бұрын
Aameen.aameen
@SiluAdhi
@SiluAdhi 5 ай бұрын
അല്ലാഹുവിന്റെ തൃപ്തി ആഷിഖ്ൻ കിട്ടട്ടെ 😭🤲ജാസിയുടെ ഖബർ അള്ളാഹു സ്വർഗ്ഗപൂന്തോപാകി കൊടുക്കട്ടെ 🤲😭
@mymoonp1016
@mymoonp1016 5 ай бұрын
ആഷികിനെ എല്ലാവരും സഹായിച്ചാൽ ആ അമ്മമാർക്കും ആഷികിനും കുറച്ച് ആശ്വാസം aayirikkum
@farizfadhi8526
@farizfadhi8526 5 ай бұрын
Njan makkath aan Umrakk vanna Thawafil enikki jasine oorma vannnu Orupad njan karanju prarthichu avalkk avide irunn Yaseen oodi Ingakkum ummakkum okke Dua cheydu Allah sweegarikkatte
@kuttieeschoicebyrichoos4051
@kuttieeschoicebyrichoos4051 5 ай бұрын
Aameeen
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲
@Taseetaali
@Taseetaali 5 ай бұрын
Aameen
@muhammedmishal7486
@muhammedmishal7486 5 ай бұрын
Ameen
@fazilmonfazil3143
@fazilmonfazil3143 5 ай бұрын
Aameen
@rasiyaameerkk3651
@rasiyaameerkk3651 5 ай бұрын
മാഷാ അള്ളാ എല്ലാം ശരിയാവും മുത്തേ സങ്കടപ്പെടല്ലേ 😢
@najvaap1089
@najvaap1089 5 ай бұрын
Allah jeside ummakk പെട്ടന്ന് ഒരു വീട് ശെരിയാകണേ.. 🤲🏻🤲🏻... Jeside ആഗ്രഹം aayirunnu ഒരു വീട് റബ്ബേ ആ ആഗ്രഹം പെട്ടന്ന് സാധിപ്പിക്കണേ അല്ലാഹ്.. 🤲🏻🤲🏻🤲🏻
@Hanan-sq9bb
@Hanan-sq9bb 5 ай бұрын
ഉമ്മാന്റെ അസുഖം മാറ്റി കൊടുക്കേണ്ണേ അല്ലാഹ് ഉമ്മാക് സമാധാനം കൊടുക്കേണ്ണേ അല്ലാഹ് 🤲🤲🤲
@manumanus2629
@manumanus2629 5 ай бұрын
അല്ലാഹു ഹൈറായ ഒരു ജീവിതവും സമാധാനവും കൊടുക്കട്ടെ നല്ലൊരു വീടും കിട്ടട്ടെ ആമീൻ🎉🤲🏻🤲🏻🤲🏻🤲🏻
@ShahanaNijasVlogs
@ShahanaNijasVlogs 5 ай бұрын
എല്ലാം റാഹത്തിൽ ആകട്ടെ ബ്രോ❤😊
@Jasiyaashiq
@Jasiyaashiq 5 ай бұрын
❤️
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲 നിജാസേ ഒരു പാട് സന്തോഷം ഉണ്ട് ട്ടോ ഇങ്ങനെ സ്പോർട് ചെയ്യുന്നത് കാണുമ്പോൾ ❤
@shajim4528
@shajim4528 5 ай бұрын
എല്ലാം റാഹത്തിൽ ആകട്ടെ ബ്രോ❤😊
@nafeesa4436
@nafeesa4436 5 ай бұрын
എല്ലാ പ്രയാസങ്ങളും അല്ലാഹു തീർത്ത് സമാധാനമുള്ള ഒരു ജീവിതം നൽകട്ടെ ആമീൻ
@dhanish1525
@dhanish1525 5 ай бұрын
വീട് നന്നാക്കിയാലും ഉമ്മ ഇവിടെ ഒറ്റക്കല്ലേ ഒള്ളു. ആഷിഖ് ഉമ്മാനെ നിങ്ങളുടെ കൂടെ നിർത്തണം പ്ലീസ്
@rukiyarukiya-zg6nb
@rukiyarukiya-zg6nb 5 ай бұрын
നിങ്ങളെല്ലാവരും നമ്മുടെ പ്രാർത്ഥനയിലുണ്ട് - ഉമ്മയുടെ അസുഖം വേഗം സുഖമാവട്ടെ!
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ഇന്ന് ലോക മാതൃദിനം ജെസ്സി യുടെ ഉമ്മ കുഠ ആഷി യുടെ ഉമ്മ കുഠ ലോകത്തിലെ എല്ലാ ഉമ്മ മാർകുഠ അമ്മ മാർക്കും എൻറെ ഒരായിരം മാതൃദിന ആശംസകൾ 🥰 എല്ലാവർക്കും ആരോഗ്യം ആയൂസ് സമാധാനം സന്തോഷം എപ്പോഴും ഉണ്ടാവട്ടെ റബ്ബ് തരട്ടെ ആമീൻ 🤲❤️❤
@ziyaworldd
@ziyaworldd 5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് എപ്പോഴും കാണാറുണ്ട് കമന്റ് ഇടാറില്ല മാഷാ അള്ളാ വീട് എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ ഇന്നലെ കല്യാണത്തിന് വന്നപ്പോൾ നിങ്ങളെ കണ്ടിരുന്നു 👍🏻👍🏻
@Jasiyaashiq
@Jasiyaashiq 5 ай бұрын
👍
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
​​@@Jasiyaashiqകണ്ണൂർ കല്യാണം ആണ് എങ്കിൽ ഞാൻ വിഡിയോ യിൽ കണ്ടു ട്ടോ എന്തോ പ്രതേക സന്തോഷം തോന്നി ❤
@MushlmaM
@MushlmaM 5 ай бұрын
ജസീയുടെ ഉമ്മാനെ കാണാൻ ആഗ്രഹിച്ചിരുന്നു ജസീയുടെ ആഗ്രഹം പോലെ എത്രയും പെട്ടെന്ന് വീട് ഉമ്മാക്ക് ശരിയാവട്ടെ ഉമ്മാക്ക് അള്ളാഹു സമാധാനവും രോഗശിഫയും നൽകി സന്തോഷജീവിതം നൽകട്ടെ ആഷിഖ് എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാവും
@hafsathabdusalamhafsath8934
@hafsathabdusalamhafsath8934 5 ай бұрын
ആ ഉമ്മാന്റെ മുഖം കാണാൻ വയ്യ 😥😥😥 റബ്ബേ ഒന്നുള്ളത് നീ നേരത്തെ എടുത്തു 😥😥😥വേഗം ഷിഫയാവട്ടെ 🤲🤲🤲🤲
@kunjolktkl7314
@kunjolktkl7314 5 ай бұрын
പാവം ഉമ്മ എല്ലാ വെശമങളും അളളാഹു ശരിആകി കൊടുക്കടെ ആമീൻ😢😢😢😢 ജെസിനെ ഓർമ്മ വന്നു
@hai1668
@hai1668 5 ай бұрын
ആഷിക് നിൻെറ വീടിന്റെ അടുത്ത് സ്ഥലം ഉമ്മാക്ക് നോക്ക് അതായിരിക്കും നല്ലത് ജെസ്സിയുടെ ഉമ്മാടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@minnumichuvlogs
@minnumichuvlogs 5 ай бұрын
Ummakku allahu afiyathulla deergayuss nalkatte🤲jesiyude khabar allahu swargapoonthoppakatte🤲
@aneesasiyad9785
@aneesasiyad9785 5 ай бұрын
എന്റെ റബ്ബേ. ജെസി മോളെ കണ്ടത് പോലെ ഉമ്മാനെ കണ്ടപ്പോ 🤲🏿🤲🏿🤲🏿😭😭😭
@Aamisvlogz
@Aamisvlogz 5 ай бұрын
ജസിടെ ഉമ്മാനെ പൊന്നുപോലെ നോക്കുന്ന ആഷിക്കിന് പടച്ചോന്റെ അനുഗ്രഹം ഉണ്ടാവും
@safiyavp3623
@safiyavp3623 5 ай бұрын
അള്ളാ.ആഷിക്ന്.ജെസിൻററ്പെലത.നല.സ്നേഹമുള.ഒരുഇണയെവെകതതിൽഅളളാഹുതരടെ.ആമീൻ
@nachusdream9495
@nachusdream9495 5 ай бұрын
എന്നും വീഡിയോ ഇട് ആഷി എന്നാലേ ഇതിൽനിന്നും വരുമാനം കിട്ടൊള്ളു. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും ഇൻഷാഹ് അല്ലാഹ്
@najvaap1089
@najvaap1089 5 ай бұрын
Jeside ഉമ്മാന്റെ അസുഗം പെട്ടന്ന് ഷിഫയാക്കട്ടെ... 🤲🏻🤲🏻
@saudavt4159
@saudavt4159 5 ай бұрын
ജെസി ന്റെ മുഖം തന്നെ ഉമ്മ 😭. ഉമ്മാക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ് ഉണ്ടാവട്ടെ 🤲🏻. ജെസീടെ പരലോക ജീവിതം സന്തോഷത്തിലും റാഹത്തിലും ആവട്ടെ. 🤲🏻
@Jasiyaashiq
@Jasiyaashiq 5 ай бұрын
🤲🤲😊
@ZaidhasCuteworld
@ZaidhasCuteworld 5 ай бұрын
ആമീൻ
@jesliyasherin9269
@jesliyasherin9269 5 ай бұрын
അതോ ആമീൻ 🤲🤲🤲
@alavipatath4582
@alavipatath4582 5 ай бұрын
Aameen
@kadartv9047
@kadartv9047 5 ай бұрын
Aameen
@shylirajan4223
@shylirajan4223 5 ай бұрын
എന്നും ഒരു മകന്റെ സ്നേഹവും ഉത്തരവാദിത്വം ആ ഉമ്മയോട് കാണിക്കുക കൈ വിടരുത് ആ ഉമ്മയെ
@subaidapp1775
@subaidapp1775 5 ай бұрын
എല്ലാം പെട്ടന്ന് റാഹത്താവട്ടെ
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲
@arfathpa4106
@arfathpa4106 5 ай бұрын
Masha allah Alhamdulilla yellam sheriyavatte🤲🏻🤲🏻🤲🏻🤲🏻🤲🏻
@asifkalpaka6572
@asifkalpaka6572 5 ай бұрын
ഒക്കെ ശരിയാവും അല്ലാഹു അതിനുള്ള ശക്തി നിനക്ക് തരട്ടെ
@abcczvvb7068
@abcczvvb7068 5 ай бұрын
Jasintte kabar swrgam aki kodknam allahuv allahuv ninttal Jasin orumipikan kanane agram undai pattilla 😢ummachintte Ella asugavoom.Allahu sfia nnalgatte veed pani ello rattkte allahu
@fadhisharf7802
@fadhisharf7802 5 ай бұрын
അള്ളാഹ് നീ പരീക്ഷിക്കല്ലെ.🤲🏻🤲🏻
@shanunasih4538
@shanunasih4538 5 ай бұрын
Ummaane kadditu paavam allah nee samadhaanam kodukane🤲🤲🤲
@Sulu-x5f
@Sulu-x5f 5 ай бұрын
Ummaakk oruu moone kittyallo masha allah😍
@muhammedshibili9229
@muhammedshibili9229 5 ай бұрын
എന്റെ ഇക്കാന്റെ ഉമ്മ മരിച്ചിട്ട് 3. വർഷം ഒരു ദിവസം യെങ്കിലും കബറിന്റെ അടുത്ത് പോകാതിരുന്നിട്ടില്ല
@shaficp5827
@shaficp5827 5 ай бұрын
Ellam allahu rahathilakki tharatte.....allahuvinde adukkal ningalk valiya oru sthanam undakum
@Muhammadajmal-yd6ru
@Muhammadajmal-yd6ru 5 ай бұрын
Allha ethrayumpetennu nalla oru veed jasintr ummak undavate ashikum ummamarkum dergayussum arogiyavum afiyathum nalki saghoshavum samdhanavum nalkane allha
@jamshiskitchen5856
@jamshiskitchen5856 5 ай бұрын
Paavm ellaam nee nervazhik aakikoduk rabbee😢😢🤲🤲🤲
@jasibabu5314
@jasibabu5314 5 ай бұрын
അല്ലാഹുവെ ആ ഉമ്മാക്ക് സമാധാനം കൊടുക്കണേ.. ക്ഷമ നൽകണേ അല്ലാഹ് 🤲🏻
@ZaidhasCuteworld
@ZaidhasCuteworld 5 ай бұрын
ആമീൻ
@Jinnindesulthan
@Jinnindesulthan 5 ай бұрын
നല്ലൊരു persn😘ആണ് നീ 🤲
@HamakoolathHamz
@HamakoolathHamz 5 ай бұрын
പടച്ചോനേ ഉമ്മാനെ കണ്ടിട്ട് കരച്ചിൽ വന്നു
@basheerkulambil1134
@basheerkulambil1134 5 ай бұрын
Ella prayasangalum mattikkodukkane allah..aameen
@Hanan-sq9bb
@Hanan-sq9bb 5 ай бұрын
രണ്ട് ഉമ്മക്കും ആഫിയത്തും ആരോഗ്യം ദീർഘായുസ് കൊടുക്കേണ്ണേ അല്ലാഹ് ജെസിയുടെ കബറിടം വെളിച്ചം കൊടുക്കണേ കബർ സ്വർഗം കൊടുക്കണേ കബറിടം സന്തോഷംത്തിൽ അല്ലാഹ് ആമീൻ 🤲🤲🤲നാളെ ജന്നത്തുൽ ഫിർദ ഹൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് 🤲🤲🤲
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲
@jesliyasherin9269
@jesliyasherin9269 5 ай бұрын
ആമീൻ 🤲🤲🤲
@bathulmoideen5532
@bathulmoideen5532 5 ай бұрын
Al hamdu lillah. Ethrayum pettennu thanne jasiyude aagraham pole oru sthalavum veedum sariyakatte. 🤲🏻🤲🏻 Aameen 🤲🏻🤲🏻
@ShamlyShamly-q6z
@ShamlyShamly-q6z 5 ай бұрын
അള്ളാഹു വലിയവൻ ആണ്. അവൻ ഒരിക്കലും കൈ വിടില്ല. എല്ലാ സങ്കടങ്ങൾ ക്കും ഒടുവിൽ സന്തോഷം ഉണ്ടാകും.
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
അങ്ങനെ സന്തോഷം എല്ലാവർക്കും ഉണ്ടാവട്ടെ 🤲
@lillulillu226
@lillulillu226 5 ай бұрын
3:33
@BavaArif-w4j
@BavaArif-w4j 5 ай бұрын
അസുഖം പെട്ടന്ന് മാറട്ടെ അല്ലാഹു സമാദാനം കൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲
@sanafathima7801
@sanafathima7801 5 ай бұрын
Ummane കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല
@-te9he
@-te9he 5 ай бұрын
നിങ്ങൾ അവരുടെ മോനാണ് ❤️
@saudavt4159
@saudavt4159 5 ай бұрын
പൊന്നു ഉമ്മ യെപ്പയും ദുഹായിൽ ഉണ്ട്. സങ്കടപെടേണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ. എല്ലാസങ്കടം ഒരു നാൾ തീരും 👍🏻🤲🏻
@Miduyasar
@Miduyasar 5 ай бұрын
അല്ലാഹ് എല്ലാം രഹത്തിലാവാട്ടെ 🤲🏻🤲🏻
@rejeenasha6756
@rejeenasha6756 5 ай бұрын
ഹിന്ദിഅക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്നമക്കൾക്കും, എട്ട്ഒമ്പത്പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി base അറിയാണ്ട് വായിക്കാനും എഴുതാനും അറിയാതെ ബുദ്ധിമുട്ടുന്നവർക് ഹിന്ദി special tutioniloode അക്ഷരങ്ങളും ചിന്നങ്ങളും പഠിപ്പിച്ചു അവരുടെ ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുവാൻ പ്രാപ്തയാകുന്നു pls hlo ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ് base arbic english മലയാളം സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ അവൈലബിൾ
@sajnashaheer8058
@sajnashaheer8058 5 ай бұрын
Jesite umma jesite athe poleyund ethreyum pettannu ummak veed sheriyavatte aameen
@NihalNihal-g4l
@NihalNihal-g4l 5 ай бұрын
പാവം ഉമ്മ ❤️❤️❤️
@ajnasaju7428
@ajnasaju7428 5 ай бұрын
അള്ളാഹുവേ ആ ഉമ്മയുടെ
@keralaTNcouplevlog
@keralaTNcouplevlog 5 ай бұрын
Ellam Rahathayi nadakkum insha allah 🤲🤲
@Shanaaah123
@Shanaaah123 5 ай бұрын
Inshallah ellam sheriyavm🤲🏻
@seenathlatheef981
@seenathlatheef981 5 ай бұрын
Paavam umma sngadam thonnunnu niggalku kshamyum samadanavum ella karyanggalum ethreyum pettannu sadikkatte ummamarude asugangglkku shifa nalkatte ameen
@anasanu2996
@anasanu2996 5 ай бұрын
Allah jesinte ummakk manassin nalla samadhanam kodukk allah
@subaidakp6261
@subaidakp6261 5 ай бұрын
അ സുഖം പെട്ടന്ന് മാറട്ടെ അല്ലാഹു സമാധാനം കൊടുക്കട്ടെ
@minnuhiba9699
@minnuhiba9699 5 ай бұрын
Alah ini pareeshikalle oke sheriyavum❤
@FazeelaFazi-w6b
@FazeelaFazi-w6b 5 ай бұрын
Kittanenngil ninne polthe chakkane kittanam broo😔 aa manass ille adhin oru big salute
@arfathpa4106
@arfathpa4106 5 ай бұрын
ഡേയ്ലി വിഡിയോ ഇടൂ ആഷി ഞങ്ങളെ സപോട്ട് ഇണ്ടാഹും in sha allah
@salmahabeeb1967
@salmahabeeb1967 5 ай бұрын
ആഷി ഉമ്മനെ നല്ലോണം നോക്കണെ
@shereejarafi5014
@shereejarafi5014 5 ай бұрын
Inshallah ഒക്കെ ശെരിയാവും🤲🏻
@jaseenajaseena6225
@jaseenajaseena6225 5 ай бұрын
Umma dua cheyyam
@jubi5122
@jubi5122 5 ай бұрын
Okkey pettenn sheriyaavatte inshallaah
@Ramsiya-up6cg
@Ramsiya-up6cg 5 ай бұрын
Masha allah❤️❤️❤️
@unaisauni6963
@unaisauni6963 5 ай бұрын
Enikk aake parayanulladh vdocheyyu.. Bro.. Kudumbam raksha pedatte
@museeramuseera5433
@museeramuseera5433 5 ай бұрын
Paavam Umma jesine vijarch Manas neetugaya ummak kshama nalgane allah🤲
@ismailkismail2378
@ismailkismail2378 5 ай бұрын
Maashaallha ningale sandoosham kaanaan kaathirikugayaan ❤❤❤❤
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
അത് കാണാനുള്ള ഭാഗ്യം റബ്ബ് തരട്ടെ 🤲 അത് കാണാൻ waiting ❤
@Nihaln4zzz
@Nihaln4zzz 5 ай бұрын
Insha Allah Njagal dua cheyyam
@ShifanaShifu-qv6fk
@ShifanaShifu-qv6fk 5 ай бұрын
ആഷിനിന്റെ ഉമ്മാക്ക് ഇ പ്പോൾ എങ്ങനെയുണ്ട് അള്ളാഹുവിന്റെ പൊരുത്തം കൂമ്പാരമായി ഏറ്റുവാങ്ങുന്ന ഒരു മോനാണു നീ ഈ മനസ് എന്നു മുണ്ടാവട്ടെ
@ashmilashu8659
@ashmilashu8659 5 ай бұрын
Umma ellam sheriyavum in sha allah
@JamsheenaJamshi-y8p
@JamsheenaJamshi-y8p 5 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mnstpt3543
@mnstpt3543 5 ай бұрын
Chithal varaathirunnal mathiiyayirunn..pavam umma
@Taseetaali
@Taseetaali 5 ай бұрын
In sha Allah Allah nallalkare pareekshikm rabbine kaividalle ellam rahattavum.
@nusrathnusi9680
@nusrathnusi9680 5 ай бұрын
Ummante asugham vegam shifayakki kotdukkatte 🤲🤲
@CmAyoob-e8d
@CmAyoob-e8d 5 ай бұрын
ഉമ്മാനെ കണ്ടപ്പോ സങ്കടം വന്നു 😢😢
@suharaummar7026
@suharaummar7026 5 ай бұрын
ദിവസം വിഡിയോ ചെയ്യൂ ആഷി ❤️
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 5 ай бұрын
Pavam umma❤pettann thanne veed aavatte
@soujukk2193
@soujukk2193 5 ай бұрын
Ummak kshama kodukate jesinte kabar vishalamakate ameen
എന്റെ കുഞ്ഞു വീട് 🏡Home tour💞
15:23
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
മഴ ഒണ്ടോ
11:50
Tech Yathra
Рет қаралды 39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН