Saturday കാണാം ബ്രോ at Thodupuzha Travence Yamaha 💚😍
@psy_co_kid_46235 жыл бұрын
Hero x pulse review cheyyavo
@sumanoushad84525 жыл бұрын
Mahindra Mojo abs review cheyyumo
@ananthu51745 жыл бұрын
Standard 350 abs version review cheyyamo?
@mirashmp24445 жыл бұрын
Bro number onnu tharaamo
@aneesmiswar5 жыл бұрын
അരുൺ ബ്രോ ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കട്ടെ 😊 രണ്ടാഴ്ചയായി ജാവ 42 ഉപയോഗിക്കുന്നു. ഇപ്പോൾ കിട്ടുന്ന മൈലേജ് 28-30 കിലോമീറ്റർ. ഔദ്യോഗിക മൈലേജ് 37.5 ആണ്. മുന്നിലെ ബ്രേക്കിംഗ് അടിപൊളിയാണ്. ഗ്രൗണ്ട് ക്ലിയറൻസ് ബുള്ളറ്റിനേക്കാൾ ഉണ്ട്. പിന്നിൽ ഡ്രം ബ്രേക്ക് ആയതിനാൽ അത്ര പോര. പിന്നിൽ ആളെ ഇരുത്തി മോശം റോഡിലൂടെ പോയിട്ടും അടിതട്ടുന്ന പ്രശ്നം ഉണ്ടായിട്ടില്ല. ഞങ്ങളുടെ വണ്ടിയുടെ ക്ലച്ച് വളരെ സ്മൂത്ത് ആണ്. നിങ്ങൾ ടെസ്റ്റ് ഡ്രൈവ് വണ്ടിക്ക് എന്തെങ്കിലും തകരാർ ഉണ്ടാവും, അതാവും കാരണം. പവർ ഒരു രക്ഷയുമില്ല. കിടു ആണ്. ത്രില്ലടിപ്പിക്കും. ഈ വണ്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇത് തന്നെയാണ്. വൈബ്രേഷൻ ഒട്ടും അനുഭവപ്പെട്ടിട്ടില്ല. 170 kg ഭാരം ഉണ്ടെങ്കിലും വണ്ടി വളരെ stable ആണ്. വളവും കയറ്റവും ഒന്നും ഒരു വിഷയമേ അല്ല ജാവക്ക്. പോരായ്മയായി തോന്നിയത് സീറ്റും പെയിന്റിങ്ങുമാണ്. സീറ്റ് നല്ല വീതി ഉണ്ടെങ്കിലും കുഷ്യൻ അത്ര പോരാ, കുറച്ച് ഹാർഡ് ആണ്. പെയിൻറിംഗ് ഗുണനിലവാരം കുറവാണ്. ബുള്ളറ്റിനെ പോലെതന്നെ ടാങ്കിൽ പെട്ടെന്ന് സ്ക്രാച്ച് വീഴുന്നുണ്ട്. അതുപോലെ മീറ്റർ കൺസോൾ വളരെ ചെറുതും പകൽ സമയത്ത് കാണാൻ പ്രയാസവുമാണ്. എന്നാൽ രാത്രി കാണാൻ നല്ല ഭംഗിയുമാണ്. 6 ഗിയർ ഉള്ളതുകൊണ്ട് സിറ്റി ഡൈവിങ്ങ് അത്ര സുഖകരമായി തോന്നിയില്ല. ശീലമായാൽ ഇതൊരു വലിയ പ്രശ്നം അല്ലതാനും. ചുരുക്കിപ്പറഞ്ഞാൽ റെട്രോ ഡിസൈനിലുള്ള നല്ല ഒന്നാന്തരം കാട്ടുകുതിരയാണ് ജാവ 42. ക്ലാസിക് രൂപഭംഗിയിൽ അതിനൂതന ഹൃദയമുള്ള വണ്ടിയാണ് ജാവ. ------------- പിന്‍കുറി: ഡ്യുവൽ ചാനൽ ABS ഉള്ള ഒരു ജാവ 42 കൂടി ബുക്ക് ചെയ്തിരുന്നു. കിട്ടിയാൽ അതിന്റെ അനുഭവം കൂടി പറയാം. പിന്നെ ബാര്‍ എന്‍ഡ് മിറര്‍ ആക്സസറി ആയി വാങ്ങാൻ കിട്ടും. ഇപ്പോൾ ഉള്ളത് മാറ്റി അത് വെച്ചാല്‍ വണ്ടിക്ക് അപാര ലുക്ക് ആണ്. പിന്നെ ആനയെ പോറ്റി വളർത്താൻ വലിയ ചിലവാണ്. തറവാട് മുടിയും 😜
@devadathddr3145 жыл бұрын
മച്ചാൻ പറഞ്ഞത് ശെരിയ ഞാനും ഇതേ show room ൽ same വണ്ടി ride ചെയ്തിരുന്നു... അപ്പൊ എനിക്കും ക്ലചും gear shift ഉം അത്ര സുഗം തോന്നിയില്ല... may be വണ്ടീടെ കോഴപ്പം ആവും... 3 qstn 10sec 😜😜😜 top speed and cruise speed ethra varum, back സസ്‌പെൻഷൻ adjustable ആണോ, average service cost...
@vijoywilsonp64175 жыл бұрын
എന്തിനാടോ 2 ജാവാ...
@aneesmiswar5 жыл бұрын
@@devadathddr314 DEVADATH DDR I didn't tried to get top speed, because dealer said, never cross 80km/h mark before first service, but I can't wait any longer 😄 Back suspension is not adjustable, I think. But it works great. No problem and comfortable for back seat riding. Finally no idea about service cost. I will inform you after first service. 😊
@aneesmiswar5 жыл бұрын
@@vijoywilsonp6417 ഒന്ന് എനിക്കും ഒന്ന് എന്റെ കസിൻ ബ്രോക്കും. ഒരു നീലയും ഒരു ചുവപ്പും. നീല കിട്ടി. ചുവപ്പിന് കാത്തിരിക്കുന്നു.
@devadathddr3145 жыл бұрын
@@aneesmiswar pls let me know once if u touch the top speed... Anyway wait till the first service 😀
@APPSTUBE5 жыл бұрын
സഹോദരങ്ങളെ ഞാൻ എല്ലാ വിടേയോസിന്റെ ത്യാഴെയും കമെന്റ് ചെയ്യാറിൻഡ് ഇന്നെങ്കിലും സപ്പോർട്ട് കിട്ടുമെന്ന് വിചാരിക്കുന്നു🙏
@mohamednavas76675 жыл бұрын
thanglk adil ninn end sukaman kittunnad
@APPSTUBE5 жыл бұрын
@@mohamednavas7667 ഒരു രസം
@Dom_shifter5 жыл бұрын
Kaditilaloo😉
@ajimalaju2775 жыл бұрын
Pinne ninga polikku
@APPSTUBE5 жыл бұрын
@@ajimalaju277 thnx
@SUJITHACK-ns7cm5 жыл бұрын
ജാവ ഫാൻസ് like here
@TECHSTAFF5 жыл бұрын
Adiicchaaa machaa pina macahne eniku oru chanel undu katta supprt thraamo suscribe cheyamo
@abhijithprakash66205 жыл бұрын
Wow.. Camera & sound quality is awsome..!! 😍😘👌 കലക്കി ബ്രോ.. Keep going.. 😘😎👍❤ *Jawa Classic & Hero Xpulse 200* റിവ്യൂ കൂടെ പ്രതീക്ഷിക്കുന്നു.. കട്ട വെയ്റ്റിംഗ്.. 😍👍❤❤
@sarath_jawakid5 жыл бұрын
njanum eduthu... jawa 42... comet red...trivandrum's first comet red.. vishayam vandi aanu mahn... machine response okke kidu aanu.. seating and handle position okke verum poli... absolutely no vibrations till 90.. 90 kazhiyumpo cheriya oru feeling kittum..only drawback i felt was about the trip meter😣.. but we cannot compare Jawa with RE.. both are extremely different...anyways.. great job by classic legends....
@@hrishikeshbabu2665 njan november 27th nu book cheythetha... june 29th nu dlvr cheythu.. mileage 38 company parayunnund(after 1st service).. trivandrum il 40 kittunna vandi und... enikk ippo steady aytt oru mileage parayan patilla.. around 27 aanenn thonnunnu.. not clear about that!!
@hiddenanonymous76455 жыл бұрын
@@sarath_jawakid bro njan classic book cheyth wait akkunnalaan, bro what about ground clearence, long okke poovaan pattumoo, i mean manali oke, suspention enganeyaa, offroad okke enganeya🤔
@sarath_jawakid5 жыл бұрын
@@hiddenanonymous7645ground clearence okke kurav aanu mahn..athyavasham vellya oru hump irngyappo oru thavana adi onn thatti.. long drive nu vere problems onnum illa,except the seat.. nalla hard aanu seat.. 70 km stretchil okke cheriya pain feel cheyyum..otherwise riding position okke poli aanu..
@sarath_jawakid5 жыл бұрын
mileage kurach koodeettund.. ippo around 32 kittunnund
@Jithinjoy4345 жыл бұрын
Ee mojo enn udheschichath mahindra mojo aano?
@ajinsp425 жыл бұрын
ഈ jawa review video ഇഷ്ടപെട്ടവർക്ക്.... 🙋🙋
@RootSystemHash5 жыл бұрын
അതിനല്ലേ ബ്രോ മുകളിൽ ലൈക് 😆
@prashanttej24855 жыл бұрын
Arun bro njanum test drive cheythu. Jawa 42.... Nice and excellent......
Broo... Njn ee same vandi aan test drive chydhadh.. bt clutch n gear enik nalla tight aaytt thonnila.. kai vedhana edukkuna reedhiyil ulla tight thonnila.. bt bro ndha angane paranj enn manassilayilla.. bakki okke bro paranjadh corrct aan
@asjadp.k93695 жыл бұрын
Bs4 allallo bs6 Alle
@ibex5435 жыл бұрын
ബ്രോ RPM മീറ്റർ അല്ല , ടാക്കോ മീറ്റർ (tachometer) എന്നാണു പറയപ്പെടാറു
@hey62615 жыл бұрын
Bro ലെഫ്റ്റ് സൈഡ് ലുടെ over take ചെയ്യരുത്
@neerajaju30305 жыл бұрын
One-way
@suhailrahman22455 жыл бұрын
Neeraj aju : one way anel left side overtake cheyyavo ??
@gokuls40605 жыл бұрын
@@suhailrahman2245 illla
@thajudheenmalappuramstatus74244 жыл бұрын
@@neerajaju3030 💛👍
@naveenkr59925 жыл бұрын
4:15 fan 😂😂
@KL42RidersCorner5 жыл бұрын
Bro back pain undakooo.. Vandi kurachu short alle
@adarshsudheesh74985 жыл бұрын
Bro ithinte classic?
@hariprasad79915 жыл бұрын
E vandi RE bullet pole ellupamayi key socket potich kattu kond pokan pattumo .ee vandi k key de bagath protection undo
@abhishekbiju86705 жыл бұрын
Dominar enta milage test edd
@naveenkr59925 жыл бұрын
Kayyil tattoo okke kidu aayind bro
@muraleedharangeo79724 жыл бұрын
milage test cheyyooo chettayii
@RedMist_19795 жыл бұрын
Exhaust il sound inte entho adjustment indu ene ketu athu review paranju ketila....dual exhaust wrking ano atho old jawa look inu vendi dummy ano?
@alenchacko54365 жыл бұрын
Hyosung gt 250r nte review cheyamo????
@albertajay38445 жыл бұрын
on road rate atharaya
@arjunkp84175 жыл бұрын
🐘-🐎 comparison poli😂😂
@rajesht5375 жыл бұрын
ആനയെ പോറ്റുന്നത് നിർത്തു... 🤗 കുതിരയെ test ride ചെയ്യൂ...
@amalroy62385 жыл бұрын
Ashan kuthirah ennu udeshikunnath ethu vandiyannu
@muhammednibeen22685 жыл бұрын
Anayae iztham ullavar anayae thannae pootathae
@THE-gl6wj5 жыл бұрын
വ്യക്തമാക്കി പറയൂ
@thedunkirk28095 жыл бұрын
Bajaj avenger 220 cruise onn test drive cheyth vandi engane enn parayu... malayalathil nalloru review illa..
Bullet standard 350 യും ജാവായും തമ്മിൽ ഒരു review ഇടുമോ plz ആണ് bro
@royalmedia41995 жыл бұрын
Jhanum test drive cheythuu Thrissur ninnumm adipollii aaanuu
@shammaschachu49225 жыл бұрын
Ithnta showroom evdyokya ullath
@adnananu2225 жыл бұрын
Hiii bro used dominar oru 1 lake 1.25 lake vila varunna bike kittan valla vakuppum unddo??
@phenoMenon_9005 жыл бұрын
Review edukunathinu munne vandi yude condition check chiaye .chuma vandiye naatikale..njan ivide Bangalore il randuthavana test drive nadathi from showroom near forum mall. Kidilam brake clutch and gear..etaavum super shock absorbers aayirunu..njan manaporvam pillionem konde gutter chadi to test the bike..aa kuzhi njan karyamai arinju koodi Ila .ningal ivide paranja ground clearance issue vandi ku Ila. Karanam alankil aa kuzhi yil adi thatiyene . Pakshe njan ee vandi vangila..enike height 181 cm aane..ente height valare thazhna seatum kuranja size um aane ee vandi..book chaiyan vendi thane aane poyathu pakshe ee size issue karanam venda enu vachu..bullet Inu competition aayi kondu vana jawa ku Mahindra ithiriyum koodi size kodukamiyurnu. Waiting for a jawa XL.
@paulthomas30065 жыл бұрын
എവിടെഒക്കെയോ ഒരു സ്ട്രലിസം ഫീൽ... 🙂
@bondsvlogs11815 жыл бұрын
Helmet itttittaa..😂
@vishnusundar55385 жыл бұрын
paul thomas yes
@sanjayr96985 жыл бұрын
തുടക്കത്തിൽ അല്ലെ...? എനിക്കും തോന്നി
@sujithlalsubhashkurup42023 жыл бұрын
🤣
@amalam57945 жыл бұрын
Arun ni poliyaaan machane
@Mad_mack_3505 жыл бұрын
Athe chetta..... Bike odikunna pavagalum und... Athukond.... Cheriya price varunna bike kallum kannichu thannude
@ajayaj37335 жыл бұрын
Mileage test cheyyamo?🤔😊
@akshay947745 жыл бұрын
Bro പൊളിച്ചുട്ടാ
@hashimshaheer53995 жыл бұрын
bro milege test video itilla
@smartboyz17333 жыл бұрын
Brooo...please review java 42 ver 2.1...2021 new model
@shibilych50445 жыл бұрын
New rr310 vedio?
@mowgly88995 жыл бұрын
Dim, Bright, Indicator, Hornnnn😇
@gamersparadise74825 жыл бұрын
Bro rx100 4stroke erenguvo
@nithish143r5 жыл бұрын
Brother please review hyosung 650r
@vibemachans44105 жыл бұрын
jawa Bs6 alle bro...
@rajeshk43135 жыл бұрын
Bro rate ethraya
@ambady8062 жыл бұрын
Java or highness pls rply 🙂
@binyashmuhammed69462 жыл бұрын
Java💥
@Up-Down5 жыл бұрын
5 type Sound changing indo
@umairppm38314 жыл бұрын
Ground clearns Onu detil aayi parayo
@vaisakhsarngadharan82215 жыл бұрын
Pwolikku mwuthe 💓 💓❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️
@rathul65035 жыл бұрын
vere java 42 yum ride cheytharuno? athinte clutch um tight anoo
@2strokezridersindia835 жыл бұрын
Bro fst bike kurachu problms normala clutch normaly alle
@munawirc97905 жыл бұрын
Mileage test video idanam
@boyfromKL125 жыл бұрын
RE thunder bird x cheyyumo?
@athullal74385 жыл бұрын
2019 Dominar ആണോ Jawa ആണോ നല്ലത്? രണ്ടും testdrive ചെയ്യാൻ പറ്റിയില്ല. Touring ആണ് main ആയിട്ട്. ഇപ്പോൾ use ചെയുന്നത് Thunderbird 350. പെയിന്റ് ക്വാളിറ്റി reliability ഒക്കെ എങ്ങനെ?
@JOHNWICK-475 жыл бұрын
Bro HERO XPULSE REVIEW PLEASE
@sanjuaj1405 жыл бұрын
Arun ishtm...😍
@Shamil.n5 жыл бұрын
Polich machanay polich polich
@11amal5 жыл бұрын
Brw jawa 42 BS4 alla BS6 aanu.... Athokke eduthu parayandathe alle....
@adharshpb81825 жыл бұрын
Chetta ചേട്ടൻ strell inda vedious കാണാറുണ്ടോ evidayo നല്ല കട്ട് varanu