You can check out my Instagram handle for some nice clicks of motorcycles 😊 instagram.com/iamstrell/
@saavandp45813 жыл бұрын
Aashanee❤
@daxtergamer3373 жыл бұрын
Hi bro oru hai tharaamoo
@irfananu1513 жыл бұрын
Ashaaneeeee
@thorappan_kochunni_2.0643 жыл бұрын
Bro nice video 😍
@pydrogaming11893 жыл бұрын
Hai
@aiswaryaaiswarya46793 жыл бұрын
മലയാളി ridersile തന്നെ ഒരു hater പോലും ഇല്ലാത്ത rider and a vloger.........ആരാത്തകരെ മാത്രം സാംബാധിച്ച.......... വണ്ടിപ്രാന്തന്മാരെയും വണ്ടിപ്രാന്തികളെയുമൊക്കെ ഒരു ആവേശം കൊള്ളിച്ച....... തന്റെ ശബ്‌ദം കൊണ്ട് ഒരു സാമ്രാജ്യം തന്നെ പണിത.....അവതരണം കൊണ്ട് എല്ലാവരും നെഞ്ചിൽ ഏറ്റിയ.........എല്ലാ വണ്ടി പ്രേമികളുടെയും പ്രിയപ്പെട്ട strell❤❤❤ അതെ ഇത്രെയും കാര്യങ്ങൾക്കൊക്കെ പറയാൻ ഒരു ഉത്തരം മാത്രമേ ഉള്ളു അതാണ് strell❤❤❤❤
@prajith.p53503 жыл бұрын
Sound കൊണ്ട് അല്ല strell ന്റെ അവതരണം. video കാണുന്നവന് വണ്ടി ഓടിച്ച feel കൊടുക്കുന്നതും. വണ്ടികളോടുള്ള ഒരു പ്രാന്തും ആണ് വണ്ടിയെ പ്രേണയിക്കുന്നവർ ഇദ്ദേഹത്തെ നെഞ്ചിൽ ഏറ്റിയിരിക്കുന്നത്. ഇത് വെറുമൊരു sound കൊണ്ട് കൂടിയതല്ല 🙂 🙌
@aiswaryaaiswarya46793 жыл бұрын
@@prajith.p5350 💯💯sheriyaanu bro ❤❤❤
@aiswaryaaiswarya46793 жыл бұрын
@@prajith.p5350 ippo ok alle bro
@prajith.p53503 жыл бұрын
@@aiswaryaaiswarya4679 🤝😊, 🙌
@rayyanshan4163 жыл бұрын
@@basidhsajan2398 ayin kuninjiri
@leofitz95173 жыл бұрын
I own this vehicle , and let me say this is exactly how I would review it. Right on point.
@ag4anandg Жыл бұрын
Hi bro, can I know a pillion seat can be fitted in it?
@leofitz9517 Жыл бұрын
@@ag4anandg There is no official double seater modification yet, but you can do it from outside. It won't be much more comfortable due to the low clearance.
@ag4anandg Жыл бұрын
@@leofitz9517 thanks for reply bro 💙
@The_introvert_one Жыл бұрын
Indian price...??
@thebakerstreetboy Жыл бұрын
But do you like the exhaust sound?
@jerryjijidominic17263 жыл бұрын
Strell അ പേര് അന്നും ഇന്നും ഒരു വികാരമാണ് 🔥🔥🔥 Strell fans like adikku❤❤🔥🔥
@strellinmalayalam3 жыл бұрын
Thanks for the love വികാരം എന്നൊക്കെ പറഞ്ഞു എന്നെ അവസാനം എടുത്തിട്ട് പെരുമാറാതെ ഇരുന്നാൽ മതി 😂
@Jeslitwelve3 жыл бұрын
@@strellinmalayalam 🤣🤣
@jerryjijidominic17263 жыл бұрын
@@strellinmalayalam strell എനിക്ക് reply തന്നു ❤❤❤❤❤ ഞാൻ ഹാപ്പിയായി ❤❤
@shihanpk65883 жыл бұрын
@@strellinmalayalam njangal angane cheyyooo....
@vibeon41253 жыл бұрын
@@strellinmalayalam 😔😔
@mrsameer38563 жыл бұрын
ഇങ്ങനെയൊക്കെയാണെങ്കിൽ നിങ്ങൾ ഈ വിഡിയൊ കാണരുത് എന്ന് പറയുന്ന ആദ്യത്തെ Yutuber ആയിരിക്കും ഇദ്ദേഹം❤️
@strellinmalayalam3 жыл бұрын
Time is money 😀✌
@teckygamer11413 жыл бұрын
@@strellinmalayalam 😅
@lumpypotato28783 жыл бұрын
@@strellinmalayalam ആാാാ 😅😂🤣
@MA-tn8sn3 жыл бұрын
തൻെറ പ്രേക്ഷകരോടുള്ള ആത്മാർത്ഥത കൊണ്ട് മാത്രമാണ്. Strell✨♥️
@BONIS_VIRI3 жыл бұрын
Tactical move bro::::
@ratheesh56533 жыл бұрын
Strell പറഞ്ഞത് വളരെ ശരിയാണ് ശരീരപ്രകൃതി കാരണം jawa42 എടുത്ത ആളാണ് ഞാൻ എല്ലാ വികാരവും മനസ്സിൽ വച്ചിട്ടും ആദ്യത്തെ 3 മാസം കഴിഞ്ഞപോൾ വിൽക്കാൻ ഉദ്ദേശിച്ചതാണ് പക്ഷെ ഏകദേശം നാലായിരം കിലോമീറ്റർ കഴിഞ്ഞപ്പോൾ അതിനോടൊരു അടുപ്പം തോന്നി. നാലായിരം കിലോമീറ്റർ ആകാൻ ഒരുകൊല്ല മെടുത്ത ഞാൻ അടുത്ത ആറുമാസത്തിൽ പതിനായിരം കിലോമീറ്റർ ഓടി ഇപ്പോൾ എനിക്ക് തോന്നുന്നത് അഴകിയ രാവണനിലെ ഡയലോഗണ് വെറുത്തു വെറുത്തു അവസാനം ഇഷ്ട്ടപെട്ടു
@sreejithkjanak2 жыл бұрын
Me too
@vbpillai26603 жыл бұрын
Im a JAWA PERAK owner. All you are saying is completely true... 👍.
This is too down to earth. This channel is like public service.
@vivekvijayannv37613 жыл бұрын
എനിക്ക് ഇഷ്ടം ആയത് മറ്റൊന്നാണ്....." നിങ്ങൾ ഈ വണ്ടി എടുക്കാൻ ആഗ്രഹിച്ച് ഇരിക്കുവാണേൽ ഈ വീഡിയോ സ്കിപ്പ് ചെയ്തോ..." 😍👏♥️💯💥 സാധാരണ എല്ലാവരും വീഡിയോ കാണാൻ ആണ് പറയാറ്...♥️🙌
@abi31453 жыл бұрын
Strellinte speciality is... ഇതിന്റെ അപ്പുറം ആർക്കും ഒന്നും റിവ്യൂ ചെയ്യാനില്ല😍😘
@amalpm32163 жыл бұрын
ദയവുചെയ്ത് ഒരിക്കലും പെയ്ഡ് റിവ്യൂ ചെയ്യരുത് അതുപോലെ വിശ്വാസമാണ് നിങ്ങളെ.. ❤
@m3tech2473 жыл бұрын
Poda
@amalpm32163 жыл бұрын
@@m3tech247 എന്താ..
@ajhyper943 жыл бұрын
Paid review cheytha entha bro kozhappam?
@amalpm32163 жыл бұрын
@@ajhyper94 മോശം പ്രോഡക്റ്റ് നല്ലതാണെന്നു പറഞ്ഞു വാങ്ങിപ്പിച്ചാൽ കുഴപ്പമില്ല എന്നാണോ..😃
@@strellinmalayalam Thanks for replying to me for the first time ... we are waiting brother ❤️😘
@_Mariya_Saju_3 жыл бұрын
le strell: open road ennum ente oru weakness aanu💥🔥🤙💖
@athulravi78113 жыл бұрын
ആദ്യായിട്ട ഒരാൾ video കാണരുത് എന്ന് പറയുന്നത് 😂.. ♥️still STRELL annan is LUb♥️♥️♥️♥️
@strellinmalayalam3 жыл бұрын
😁
@jyothis44603 жыл бұрын
Englishnekal മലയാളത്തില ആശാൻ പൊളി 🤟❤💕💕
@Reelzmalayali3 жыл бұрын
Friend ൻ്റെ കയ്യിൽ നിന്നും വണ്ടി review ന് വേണ്ടി വാങ്ങിച്ച് bumb തട്ടുമോ എന്ന് ടെസ്റ്റ് ചെയ്യാൻ കഷ്ടപ്പെട്ട് തട്ടിച്ച strell മച്ചൻ്റെ aah dedication pwoli🔥
@strellinmalayalam3 жыл бұрын
😬
@z_y_c_l_o_p_z03183 жыл бұрын
വണ്ടി ഏതും അയിക്കോട്ടെ.... ഞങ്ങള്‍ ഇവിടെ വന്നത് ഞങ്ങടെ ആശാന്റെ sound കേൾക്കാനാ☄️👌
@subashiash3 жыл бұрын
Correct
@tracmanic3 жыл бұрын
👍👍👍
@ajayakumara29243 жыл бұрын
*വോയിസ് കൊണ്ട് ഏഴു ലക്ഷം ജനങ്ങളുടെ ഹൃദയം കവർന്ന ആശാൻ.. സ്‌ട്രെൽ ഇഷ്ടം.😘😍*
@doraemon96863 жыл бұрын
I always think about your Photographer 🤔 anyway it's always Op 💥
@strellinmalayalam3 жыл бұрын
Thanks 😁. It's a tripod.
@doraemon96863 жыл бұрын
@@strellinmalayalam Oh yente Aashane... ! Aashan oru grendham thane Padikan enium und 😂😊
@aswaunni11373 жыл бұрын
@@strellinmalayalam editingum bro aano?.. ellam oru professional touch und 😄
@abhinandrajesh49433 жыл бұрын
@@strellinmalayalam ശേ എന്റെ മോനെ.... ഇങ്ങേരു വേറെ ലീഗ് മനുഷ്യനാ💯🔥
@alostpoet52933 жыл бұрын
Hi I am jawa perak owner and whatever you said is correct.... still you fall in love with this bike whenever you see it. but i must tell you that for luggage carrier there is an option available in the show room you can check with the jawa dealer. I have installed it it looks great and you can carry upto 60 to 70 kg on it.
@strellinmalayalam3 жыл бұрын
Thanks for sharing your experience
@manaironi47293 жыл бұрын
Morning muthal net save aki vachu video kannuna njan 😎😎😎 strell my brother 💪💪
@albinshaji91563 жыл бұрын
Magnificent precentation Strell uyirr❤️❤️❤️❤️ 7 lakh fam proud moment
@soorya00753 жыл бұрын
ഒരേ ഒരു വികാരം Bikes and ബൈക്കുകളുടെ വിക്കീപീഡിയ Strell😍❤️
@arunalexander63893 жыл бұрын
Guys check 05:01, on the tank Lid, you can see Strell in the reflection!!!!!!!
@amanvinoda29673 жыл бұрын
Bike reviews sil last name The one and only malayali #strell vikaram aan annaa vikaram❤️❤️ annanode mathram
@ironman-ch4vv3 жыл бұрын
എല്ലാവരും വീഡിയോ തുടക്കം വീഡിയോ മുഴുവനും കാണാൻ പറയുമ്പോ..... അങ്ങനെ പറയാത്ത ഒരേ ഒരു youtuber... #STRELL
@souravsatheesh9133 жыл бұрын
Strell the complete reviewer❤️ Genuinely opinions kitanel evide varanam
@MEandBO_official3 жыл бұрын
Varshangalai kathirunna review 😍
@jishnujayachandran9873 жыл бұрын
Strell de വീഡിയോ കണ്ട് ഉറങ്ങാൻ കിടന്നാൽ. സ്വപ്നത്തിൽ 1. ആരായിരിക്കും strell 2.പിന്നെ ഓരോ ദിവസവും strell ne പറ്റി ചിന്ദിക്കുമ്പോൾ വേറെ വേറെ മുഖം എനിക്ക് ഈൗ ആശാനെ ഒന്ന് കാണണം💞💞
@soorajgopalan64633 жыл бұрын
I test rode jawa 42 . My height is 5’11. I like the looks very much and thats the reason why i gave it a shot. At first i felt that everything is alright like its vert planted to the ground , my pillion was also happy. But after 5 kms i noticed one thing, i felt a slight pain at my ankle. Actually i felt a bit disappointed because i like the looks very much , but living with that pain, through out every ride, its irritating. So my advise is , tall guys you ride the bike like 10-20 kms if possible, then only make a decision. I think mateor 350 will be a much better ride for you. No offense to jawa owners.
@muhammadjunaidz39582 жыл бұрын
I am a 6 feet 2 inch tall person! Completed 300+km a day without any struggle
@tlaulalduhsaka16962 жыл бұрын
@卐 Op Bhai 卐 how is that not tall, 5'11 is very much tall
@JohnWick-mk4ve2 жыл бұрын
Well put.. Classic 350 or honda 350 are far superior bikes as compared to this.. Too many cons in perak..
@sreejithmenon3 жыл бұрын
Honest review with excellent comedy at nice timings… ശെരിക്കും ചിരിച്ച് പോയി ചില ഭാഗത്ത്..
@abithmanoharp24673 жыл бұрын
Karyngal genuine ayitt experience share chyuntahn bro ningldy videos inty prathyektha lub u broo relpy tharum enn vicharikkunuu eniyum quality videosum pratheeshikunnuu😍😍😍
@athulathul61503 жыл бұрын
701 K happy family strell bro 😍
@R4RiyasOfficial3 жыл бұрын
ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്... കൊള്ളാം ആദ്യത്തെ വീഡിയോ തന്നെ ഇഷ്ടമായി.. All the best
@arjunba12123 жыл бұрын
പുറകിൽ വരുന്ന കാറുകാരൻ : ഛെ വൃത്തികേട് 🤣🤣🤣🤣
@strellinmalayalam3 жыл бұрын
😂
@amjidpp97023 жыл бұрын
🤭🤭🤭
@_a__nsif3 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ച അതെന്താ ഈ നാട്ടിൽ ക്രമ സമാധാനം ഇല്ലാതായോ. ഞാനൊന്നു തരുവനന്തപുരം തെക്ക് വിളിച്ചു നോക്കട്ടെ
@abhi33943 жыл бұрын
Inn avar pinnamburam kanichu nale ummaram kanichal😹
@arjunba12123 жыл бұрын
@@abhi3394 ayyayye 🤣
@annmarypaul93103 жыл бұрын
I have been following your channel since I have been learning to ride and it has helped a lot in my journey so far. Thank you for that. Also I would appreciate if could you address your viewers in a more gender inclusive manner. I believe there are many women like me who are following your channel.
@afsalafsuzz59403 жыл бұрын
Iam the fan boy of the strell boy of the world of the ... Perfect ok ❤️ Strell ❤️
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
@manvithpix71733 жыл бұрын
10:01 ...Puttu Fans undo😂😂😂😂😂❤️❤️❤️❤️
@fashionspotkerala1073 жыл бұрын
Und ❤️
@sharonjoseph3 жыл бұрын
Pinallaaa ❤️😂
@adithkc68753 жыл бұрын
Puttu poleee keerum allaa pinee 💥💥😹❌💯
@akhilsantoz17363 жыл бұрын
STRELL IS A TRUSTWORTHY ❤️
@fahadmp88243 жыл бұрын
ഇ ബൈക്ക് ഞാൻ test അടിച്ചപ്പോൾ fuel ടാങ്കിന്റെ മുകളിലായിരുന്നു എന്റെ കാലുകൾ , height ഉള്ള ആളുകൾക്കുപറ്റിയ ഒരു bike അല്ല ഇത് ,
@nishanth86043 жыл бұрын
Strell bro name അന്നും ഇന്നും ഒരുപോലെയാണ് മലയാളീസ് സൂപ്പർ റിഡിങ് ബൈക്ക് ലോവ് യു ബ്രോ ഫാൻസ് ആണ് മല്ലു ബ്രോ 💯👍
Strell inte video kandirikuvanel time pona ariyillla every second is a piece of information 🔥🔥 strell uyir
@Bujibuddu3 жыл бұрын
From Tamil Nadu ❣️❣️
@arunmoorthysajan3 жыл бұрын
Hai bro... I'm your regular viewer. I like your videos and honest reviews. I plan to book Jawa 42 2.1 after your review. I'm waiting for that. Please I hope that you will do in soon. Thank you bro.
@SAFAR_UB3 жыл бұрын
Key ഒക്കെ ഒളിപ്പിച്ച വെച്ചിരിക്കുന്നെ 😄😄😄 ഈ വണ്ടിയോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല അണ്ണന്റെ വോയിസ് കേൾക്കണം അതിന് വന്നതാ ❤😍😍strell bro ഉയിർ 😍❤🔥🔥dream bike R15V3 ❤️
Swanthaamaayitu oru bike illengilum strellinte video kandu nirvrithi anayunna le njan😄😌❤
@inspire2ignite8483 жыл бұрын
Strell.welcome back
@Akshay-ln8lr3 жыл бұрын
JP=SP Define. Jp=sc+s^2 Then SC+S^2=SP jp=sp defined. [Java Perak =Single Cylinder +Single Seat for Single Passange ] 😄🔥review കേട്ടിട്ട് മലാക്കിന്റെ സ്വഭാവം ഉള്ള bike ആണല്ലോ 😄. Strell :ഇതില് എല്ലാം വളരെ base ആണല്ലോ!🙄 Perak :Ah, സൗകര്യം ഉള്ളവന്മാര് ഓടിച്ചാ മതി 😏
@Azarudheen0793 жыл бұрын
Review eath vandi aayalum video kandirikkum💞😍 #strell love♡
@crisprogaming4023 жыл бұрын
പ്രണയമാണ് ഈ ശബ്ദത്തിന്റെ ഉടമയോട് 💞
@strellinmalayalam3 жыл бұрын
Thank you 😁
@sira97873 жыл бұрын
@@strellinmalayalam 😘😘😘😘😘
@rajeeshkravi99353 жыл бұрын
Strell nta valichedukunna sthalam mikkavarum same pole... powli...!
@abrexo98233 жыл бұрын
King of bike reviews ❤️🔥🔥
@greasemonkey51883 жыл бұрын
Be safe bruvh! And as usual superb🙌👏
@bristowxavierlm3 жыл бұрын
Strell, please do an informative video on Riding posture and improving ride quality in certain categories (Naked, Tourer, Sports).
@lottamotta7843 жыл бұрын
Etha presentation ♥️♥️♥️...ee presentation kanan mathrm varunna le njn..🔥
@neobibin65373 жыл бұрын
"Perak perak anu" Why this man is called a legend..
@dhe_sharan3 жыл бұрын
Strell uyir anee ❤❤❤❤
@anirudhari73 жыл бұрын
Bro njn Dominar 400 black edth ❤️
@strellinmalayalam3 жыл бұрын
Congratulations bro :)
@thorappan_kochunni_2.0643 жыл бұрын
Domi fan😍
@adarshor3 жыл бұрын
Broo... dominar review cheyoooo
@anirudhari73 жыл бұрын
@@strellinmalayalam ❤️❤️
@anirudhari73 жыл бұрын
@@adarshor pulli already cheytind ❤️
@shinenorahs42963 жыл бұрын
Congrats bro 700k fam😻💖💙
@___devil___dark______46093 жыл бұрын
Strell uyir
@aysheri32413 жыл бұрын
Strell is lubb❤️⚡
@Insomniac-e2g3 жыл бұрын
ലെ കമ്പനി മൊതലാളി : മോനെ പേരക്കെ.. നീ യൊരു പിരാക്കാണല്ലോ...🙂😄 ലെ perak : sorry ഒരു ഗ്യാപ് കണ്ടപ്പോ കേറി നോക്കിയതാ 😊😄
@albertvincent8473 жыл бұрын
I like see your videos and know your feedbacks from rideing..
@njansanjaristreaming3 жыл бұрын
പരസ്യം ചെയ്യാത്ത ഒരേ ഒരു ചാനൽ.... ❣️❣️❣️❣️❣️ സ്‌ട്രെല്ലേ.....വെറുപ്പിക്കാത്തതിന് നന്ദി..
@mohammedmuneer26893 жыл бұрын
Pinnna E BULL JET um❤️
@adithyakrishna46253 жыл бұрын
Waiting to see Strell on 1million😍❤️
@ksa70103 жыл бұрын
Hundred,ഒക്കെ പൊട്ടു പോലെകയറുന്ന വണ്ടി എന്നു പറഞ്ഞപ്പോൾ പൂട്ടിൻറെ ഫോട്ടോ കാണിച്ചത്,,//😅😅
@ameenal44233 жыл бұрын
Backpack front side carry chayan pattulla strell machana 😀 🥰
@sudeep96683 жыл бұрын
700k🔥🔥🔥 poweresh🔥🔥🔥🔥
@rahulsree99733 жыл бұрын
Pls be safe at this pandemic situation I hope u nd ur family r safe . With love ❤️
@tom_e_t_t_a_n3 жыл бұрын
Numbers is not success🦋7L Going Cool Brother 🤞
@sujithstanly67983 жыл бұрын
Thanks Broo 👍👍👍
@sanjaykochi963 жыл бұрын
മോജോന്റെ ഹൃദയം ആണ് അവനിൽ തുടിക്കുന്നത് 😌
@antonyjohns3 жыл бұрын
Strell bro, waitin for honda 500x adv review
@arunsaji39043 жыл бұрын
കഴിഞ്ഞവട്ടം വൈകുന്നേരം എന്ന് പറഞ്ഞപ്പോ രാത്രി ആയി..അത്കൊണ്ട് രാത്രി ആകുമ്പോ വരുന്ന് വിചാരിച്ചു ഇർന്നുന്നപ്പോ വൈകുന്നേരം വന്നു.😂
@JK-vl9eq3 жыл бұрын
brooo benelli 300i , 600i video cheyyooo...new updatiom vanninddd...soo plz..❤️
@Sriiiraghh3 жыл бұрын
STRELL BRO DUKE 250 REVIEW CHEYYO PLEASE
@mohammedzayyan7213 жыл бұрын
Strell bro pls review honda cb 350rs and honda cb 500x Strell annan uyirr💪💪❤
@sunilkumarkp13 жыл бұрын
Strell പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശരിയാണ്.. എന്റെ Perak 5000km കഴിഞ്ഞു.. ഇതു എടുക്കാനുള്ള തീരുമാനം തലച്ചോറ് ഉപയോഗിച്ച് എടുക്കുന്നതിനേക്കാൾ കൂടുതൽ ഹൃദയം കൊണ്ട് എടുക്കേണ്ടതാണ്.. അങ്ങനെയാണെങ്കിൽ ഒരിക്കലും Perak നിരാശപ്പെടുത്തില്ല..
@strellinmalayalam3 жыл бұрын
Thanks for sharing your experience 😊
@anshadk78423 жыл бұрын
Sterll machaaa splender review cheyoooo
@sreenandan12343 жыл бұрын
*Innale enikku kazhakuttam Highway (:TVM) il open road kittiyappol strell ine orma vannu* *Trivandruthil ninnu aarenkilum undo* 💯💯💯💯😁😁😁😁😁