അയൽവാസിയായാൽ ഇങ്ങനെ വേണം കട്ട സപ്പോർട്ട് നീതൂസേ,.. സൂപ്പർ 🙏❤️
@sumamp98112 жыл бұрын
സൂപ്പർ മഴവിൽ മനോരമ യിൽ കണ്ടിരുന്നു .. ചിരിപ്പിക്കാൻ ഉള്ള കഴിവ് എവിടെ യും അപാരം തന്നെ നീതുമോളെ.
@radhapanniyanveedu2896 Жыл бұрын
ഓ കലക്കി മോളെ
@aminaka432510 ай бұрын
👍👍👍
@harishmac52282 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒറ്റയ്ക്ക് വന്നു അവതരിപ്പിക്കാൻ ഒരു range വേണം..You are really talented Chechi🥰❤️ Keep Going 1K Likes 🤩 Thank you❤️
@Sigma123-q4n2 жыл бұрын
enthonnu😒😒
@rojasunil2322 жыл бұрын
@@Sigma123-q4n എന്തേ പിടിച്ചില്ലേ ......
@aswathy66222 жыл бұрын
അതേ വേറേ വേറേ ആളുകളായിട്ടേ തോന്നു. നമ്മൾ അതെല്ലാം നീതു ആണെന്ന് തന്നെ ഓർക്കില്ല
@vnddtrolls45212 жыл бұрын
Yes
@zainu78012 жыл бұрын
സത്യം 👍🏻👍🏻
@arunc.v24002 жыл бұрын
നാട്ടുംപുറത്തെ ആൾക്കാരെ ഇങ്ങനെ കാണിക്കാൻ ചേച്ചീ കഴിഞ്ഞേ ഉള്ളൂ ❤️👌
@sreeshmapreshi26022 жыл бұрын
ഈ തങ്കചേച്ചി പോളിയാണ്.👍 മോളൂസിന്റെ പാട്ട് സൂപ്പറായിട്ടുണ്ട് 🥰
@faisalbabu49762 жыл бұрын
Super
@rajaninavami75842 жыл бұрын
തങ്കമ്മ ചേച്ചി കയറി വരുന്ന വരവ്..എന്താ ഒരു ഒറിജിനാലിറ്റി.... നമിച്ചു നീതൂസേ..❤️❤️❤️❤️.
@sumijomesh8922 жыл бұрын
ഞാൻ ഇതുവരെ ഒരു comment ഇട്ടിട്ടില്ല, Neethu Super ആണ് especially തന്റെ script, dialogue delivery, acting ഒന്നും പറയാൻ ഇല്ല super super super... തങ്ക ചേച്ചി 🥰🥰🥰
@najmabasheer82022 жыл бұрын
Very talented👌👌😍
@sylajavv72432 жыл бұрын
മോൾടെ പാട്ട് ആസ്വദിക്കുന്ന അച്ഛനും തങ്കചേച്ചിയും😍🙏🏻❤️
@shemi321 Жыл бұрын
😂😂😂😂😂
@sheejajude2991 Жыл бұрын
🤣🤣🤣
@anjuvinil6428 Жыл бұрын
Vnmm❤😂😢😢😮😮😅😅😊gddh
@Evariddhi_dk Жыл бұрын
@@sheejajude2991 b
@mehrinvlog41782 жыл бұрын
ഒരേ ടൈമിൽ 5കഥാ പത്രങ്ങൾ ഒരാളെ കൊണ്ട് asadhyam കലക്കി തങ്ക ചേച്ചി
@mansu-dx4tp2 жыл бұрын
ഇത് പോലെ ഒരു തങ്കച്ചേച്ചി എന്റെ ജീവിത ത്തിലും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി......
@beenaknair46662 жыл бұрын
തങ്ക ചേച്ചിമാർ ഇനിയും ജനികട്ടെ.🙏🙏👌👌
@josmiammuzz77082 жыл бұрын
ലാസ്റ്റത്തെ twist പൊളിച്ചുട്ടാ 😍
@josmiammuzz77082 жыл бұрын
Hi chechi thank you❤️
@sivapriyas30412 жыл бұрын
വാവേടെ പാട്ട് super❤️paattu padiyappo achante expression 😂😂😂
@sonimarajesh2415 Жыл бұрын
തങ്ക ചേച്ചി സൂപ്പർ തന്നെ..... പക്ഷേ എല്ലാവരേയും ഇത്ര സൂപ്പർ ആക്കിയ നീതു......great 👍👍💜...രചന, സംവിധാനം, അഭിനയം,. ഒത്തിരി ഒത്തിരി ഇഷ്ടമായി.......ഈ പ്രതിഭയ്ക്ക് ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകും...🙏🙏🙏
@deeparakesh5952 жыл бұрын
തങ്കം ചേച്ചി സൂപ്പർ തന്നെ... ഇങ്ങനെ ഒരു അയൽവാസിയെ എല്ലാർക്കും കിട്ടിയാൽ പല കുടുംബങ്ങളും രക്ഷപ്പെട്ടു പോയേനെ😀... തങ്കം ചേച്ചിക്ക് 10000 likes... Ente vaka
നീതു ചേച്ചി മുത്താണ്.... എല്ലാ കഥാ പാത്രങ്ങളും ഒരാള് ആണെന്ന് വിശ്വസിക്കാൻ പറ്റില്ല.... ❤️❤️❤️എനിക്ക് അച്ഛനെ ഭയങ്കര ഇഷ്ടായി 😂😂
@vnddtrolls45212 жыл бұрын
👍
@Ponnu2682 жыл бұрын
Ella കഥാപാത്രങ്ങളും ഒരാൾ തന്നെ അത് ഇത്രയും ഭംഗിയായി തന്നെ ചെയ്യുന്നു🥰🥰🥰💕💕🥰😘😘🥰🥰🥰
@anvimahesh2 жыл бұрын
മോളുട്ടി... നല്ലോണം പാടി.നീതു ചേച്ചി നാച്ചുറൽ ആക്ടിങ് എന്ന് പറഞ്ഞാൽ അത് ഇതാണ്.. ഇത് മാത്രമാണ് 😍😍😍. 👏🏻👏🏻👏🏻👍🏻.
@ShrutiLakshmi.2 жыл бұрын
നീതു ചേച്ചി പ്രത്യേകിച്ച് ഒന്നും പറയാനില്ല സൂപ്പർ ആണ് 🥰🥰🥰❤️❤️❤️❤️
@aryaaji37612 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰🥰
@nisha777792 жыл бұрын
ഭാവഭേദങ്ങളുടെ രാജകുമാരി ... ❤ ഒരുപാട് ചിരിക്കാനും അതിലേറെ ചിന്തിക്കാനുമുള്ളൊരു വിഷയം അത്രമേൽ തന്മയത്വത്തിൽ അവതരിപ്പിച്ചു "നീതുട്ടി"... അമ്മയുടെ ആവലാതി അച്ഛന്റെ coolness തങ്കചേച്ചിയുടെ എൻട്രി കുഞ്ഞുമോളുടെ നിഷ്കളങ്ക ഭാവം മരുമോന്റെ attitude transmission .. എല്ലാം നന്നായിരിക്കുന്നു .. അവന്റെ പോക്കറ്റിലെ എടുത്തു പിടിച്ചു നിൽക്കുന്ന ഫോൺ പറയാതെ തരമില്ല 😂... Keep Going Neethu !!!!!
@ZtarCliqAshaMaria Жыл бұрын
തങ്ക ചേച്ചി മാത്രല്ല, നിങ്ങളും സൂപ്പർ.. കിടു.. ഇത്രയും റോൾ മനോഹരമായി ചെയ്തല്ലോ..👍👍
@Jayalakshmi-ls5lj2 жыл бұрын
തങ്കചേച്ചി കലക്കിട്ടോ. വ്യത്യസ്ത കഥാപാത്രങ്ങൾ അവരവരുടെ റോളോട് 100% നീതി പുലർത്തി. താങ്ക്സ് നീതു ഡിയർ. 👍👍👍👍👍😍😍😍😍😍😍.
@snehasudhakaran18952 жыл бұрын
താങ്കചേച്ചിയുടെ പുതിയ മരുന്ന് 👌ഇങ്ങനെ എത്ര പേർ ശ്വാസം മുട്ടി കഴിയുന്നു, അച്ഛൻ 👏🏻എല്ലാവരും ഒന്നിനൊന്നു super
@shareenashameer21082 жыл бұрын
നീതുനെ ഒരിക്കൽ മലയാളസിനിമയിൽ കാണാൻ കഴിയട്ടെ.... എല്ലാ റോളും ഒന്നിനൊന്നു മെച്ചം 🥰🥰🥰
@ashokanchambayil1960 Жыл бұрын
Itha nallath ❤
@archanavinod12 жыл бұрын
Climax ലേ ആ twist പൊളിച്ചു💓👏👏
@rakhirakhi78602 жыл бұрын
ഇങ്ങനത്തെ അയൽക്കാരെ kittuo ജന്മത്തിൽ😌😌⚡
@swapnaswapnaprathapan5032 жыл бұрын
Wow..... Wow........ തങ്കച്ചേച്ചി wow....... നല്ല അയൽക്കാരി 😍😍.... സൂപ്പർ ആയിട്ടുണ്ട് 👍🏽👍🏽🙏🏼🙏🏼
@profoxprofox94932 жыл бұрын
തങ്കം ചേച്ചി... സൂപ്പർർർ... 👌👌👌 ചിന്നൂട്ടി... പാവം... എല്ലാം കൂടി നോക്കിയാൽ അതിഗംഭീരം....ചിരിക്കാനും ചിന്തിക്കാനും... എല്ലാം.. ഈ വിഡിയോയിൽ ഉണ്ട്.... അസ്സലായിട്ടോ... സൂപ്പർർർ 👌👌👌💞💞💞👏👏👏👏
@dhanyajerry11582 жыл бұрын
സൂപ്പർ നീതു ❤️👌അച്ഛനെ കാണുബോഴേ ചിരി വരും, ഒരു ഒന്നൊന്നര മീശ 🤣🤣
@jameelahussain48902 жыл бұрын
Ma fav character 😄😄
@vnddtrolls45212 жыл бұрын
👍
@zeenathhakkeem6418 Жыл бұрын
Neethu super
@babyaugustinaugustin4872 Жыл бұрын
5 കഥാപാത്രം ഒരാൾ തകർത്തു. ഉഗ്രൻ എഡിറ്റി ഗ്. സംഭാഷണത്തിലും വ്യത്യസ്തത തകർത്തു
@asmishebin74792 жыл бұрын
തങ്കച്ചേച്ചി മാത്രം അല്ല നീതുചേച്ചിയും സൂപ്പർ ആണുട്ടോ 😍😍😍
@Dewdrops742 жыл бұрын
എന്നാലും തങ്ക ചേച്ചി, അവസാനം ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. സൂപ്പർ.
@preethusandeep92352 жыл бұрын
തങ്ക ചേച്ചിടെ പോലെ തന്നെ നീതു ചേച്ചിയും superrrrrr❤️❤️
@mareenareji46002 жыл бұрын
തങ്ക ചേച്ചി മാത്രമല്ല.,...എല്ലാവരും super ആണ് kto💞💞💞👌👌👌
@amarjithsp50622 жыл бұрын
സ്വന്തം വീട്ടിൽ ഗസ്റ്റ് ആവേണ്ടി വരുന്ന അവസ്ഥ എന്തൊരു ഹോറിബിൾ ആണ് 😃😬😬😬😬
@mpaul87942 жыл бұрын
ഞാനും അതാണ് ശ്രദ്ധിച്ചത്. പെട്ടന്ന് വന്നു പോകുമ്പോ കാർന്നോമ്മാരുടെ ചങ്ക് തകരും. 😪.
@swapnajobin75362 жыл бұрын
സൂപ്പർ അഭിനയം
@alhaadi68672 жыл бұрын
Sathym 😢
@thasliyasadik58682 жыл бұрын
ഞാൻ ചേച്ചിയെ ഒരു ദിവസം കണ്ടൂ മോൻ്റെ ഒപ്പം സ്കൂട്ടറിൽ പോയില്ലേ എന്നിട്ട് എന്നേ നോക്കി ചിരിച്ചൂ🥰🥰🥰😘😘
@rajeshkumarks78942 жыл бұрын
എല്ലാ ബന്ധുജനങ്ങൾക്കും നാട്ടുകാർക്കും , കൈത്തണ്ടയിലൊരേ ടാറ്റൂ എഴുതുന്ന തങ്ക ചേച്ചിക്ക് അഭിനന്ദനങ്ങൾ.. 😀😀😀. ചുമ്മാ പറഞ്ഞതാണ് കേട്ടാ.. 😀😀😀😀 സൂപ്പറാണ് നീതു❤️❤️❤️❤️ ഓരോ ഷോട്ടിലും കഥാപാത്രങ്ങളുടെ നോട്ടത്തിന്റെ ആംഗിളുകൾ കൃത്യം. 👍👍👍👍👍 വെളിച്ചത്തിന്റെ കണ്ടിന്യൂറ്റി യും, എഡിറ്റിംഗും 👏👏👏👏👏👏👏👏👏👏👏👏 പിന്നണിയിലെ കൈകൾക്കും .. 👍👍👍👍👍 അഭിനന്ദനങ്ങൾ
@Supathma2 жыл бұрын
നീതു.... താൻ ഒരു സംഭവം ആണെടാ ❤❤ Pinne editing super oru രക്ഷേയും ഇല്ല. ഭാവിയിൽ ഒരു ജൂനിയർ ഉർവശി യെ ഞാൻ കാണുന്നു 🥰 God bless you dear.. And Keep going with love 🥰🥰
@Jasmin01352 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 👌ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ ഉണ്ട്. പിന്നെ കുഞ്ഞാവേടെ പാട്ട് പൊളിച്ചു😘. ഇനിയും തങ്കച്ചേച്ചിയെ വീഡിയോയിൽ കൊണ്ടു വരണം ട്ടോ 🥰
@thaharpallath9968 Жыл бұрын
മ നേഹ രമാ യി രി ക്കുന് ഇനിയു ഇത പോലതെ പ്രതീക്ഷിക്ന്നു
@thaharpallath9968 Жыл бұрын
ഗ്രാമ ത്തിന്റെ നിഷ്കളങ്കത
@kishanr2244 Жыл бұрын
Super
@sudevgopinath33182 жыл бұрын
നിങ്ങൾ കഴിവുള്ള കലാകാരി ആണ്.. മുന്നേ സ്ഥിരം നിങ്ങളുടെ വീഡിയോസ് കാണുമായിരുന്നു. ഇടക്ക് എവിടെയോ ആവർത്തനം പോലെ തോന്നിയത് കൊണ്ട് ശ്രദ്ധിക്കാതെ ആയി. പക്ഷെ ഇത് ഒന്നും പറയാനില്ല. Super 👍
@sheejaratheesh29082 жыл бұрын
കാർ വരില്ല എന്ന് പറഞ്ഞിട്ട് കാർ മുറ്റത്ത് കിടക്കുന്നുണ്ട് കണ്ടില്ലേ നീതു മോള് നന്നായിട്ട് പാടി❤️😘
@harshascreations35552 жыл бұрын
Atra valiya car kerillannalle paranje...vetumutath ullath cheriya car aavum
@sheejaratheesh29082 жыл бұрын
@@harshascreations3555 Mm
@vasanthatharangini67312 жыл бұрын
പലപല കഥാപാത്രങ്ങളിലേക്ക് വേഷം മാറിയപ്പോഴുള്ള ഭാവം മനോഹരമായിരി ക്കുന്നു. Super നല്ലയൊരു സന്ദേശം. ഗ്രാമീണ പശ്ചാത്തല ഒട്ടുംചോരാതെ അയൽവക്കത്തുള്ള ചേച്ചിയെ പരിജയപെടുത്തുന്ന രംഗം ചേച്ചിയങ്ങട് തകർത്തുകളഞ്ഞു. ഞാൻ ഇങ്ങനെയുള്ള വീഡിയോസ് ശ്രദ്ധിക്കാറില്ല യാദൃശ്ചി കമായി കണ്ടതാണ് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു 👌👌👌👌👌🙏🙏🙏🙏
@rajeenarajeenasalam52032 жыл бұрын
തങ്കച്ചേച്ചി സൂപ്പറാ..... കൊക്കെത്ര കൊളം കണ്ടതാ🤣🤣
@radhadamodaran96262 жыл бұрын
p.
@radhalakshmiadat1322 жыл бұрын
ഇത്രയും കഥാപാത്രങ്ങൾ ഒരേ ആൾ തന്നെ അഭിനയിച്ച് തകർക്കുക എന്ന് വെച്ചാൽ ചില്ലറ കാര്യമല്ല. അഭിനന്ദനങ്ങൾ, നീതൂ
@suruma1432 жыл бұрын
Neethu chechi..one man show😍🤩
@rajupatchu44402 жыл бұрын
എന്റെ കൊച്ചേ ഒരു രക്ഷയും ഇല്ല അടിപൊളി,,,,,, suuuper,,, നന്നായിടുണ്ട്
@rejurashee42442 жыл бұрын
കാർ കയറാത്ത വീട്ടിൽ കാർ 😂😂👍🏻👍🏻എന്തായാലും നീതു സൂപ്പർ
@innusworld42432 жыл бұрын
വലിയ കാർ കയറില്ല എന്നല്ലേ പറഞ്ഞത്
@rejurashee42442 жыл бұрын
ആണോ 😜
@Neethuzzz2 жыл бұрын
athe😂 വലിയ car കേറില്ലാന പറഞ്ഞെ 😅
@rejurashee42442 жыл бұрын
@@Neethuzzz 😄🥰srry
@shaibunt4109 Жыл бұрын
കാറ് കയറാൻ പറ്റാത്ത വീട്ടിൽ ഒരു കാർ, ബാക്കി എല്ലാം super
@santhithomas46232 жыл бұрын
One should have a neighbour like this Thankachechi. ❤
@zainudeenrawther36075 ай бұрын
Neetuze onnum parayanilla😂 adipoli.......so talented ❤ore screenil pala roles cheyunnath atrek easy alla,still u made it look natural and effortless,hats off to u Neetuji😊
@lizykatrinapaul92192 жыл бұрын
വിഷയം, അഭിനയം സൂപ്പർ ആണ്... വിഷയം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്... തങ്കം ചേച്ചിയെ പോലൊരു അയൽക്കാരനെ നമുക്കും വേണം...