ആസ്വദിച്ച് ചിരിച്ചു 😀😀😀. നീതു വാക്കുകൾക്കപ്പുറം കഴിവുള്ള കലാകാരിയാണ്. ❤️
@littleflowerrosen30972 жыл бұрын
എൻ്റെ പൊന്നു നീതൂ... ഡാ തന്നെ സമ്മതിക്കണം . അഭിനയിക്കുകയല്ല ,ജീവിക്കുകയാണല്ലോ ഡാ താൻ. അതും വിവിധ വേഷത്തിൽ ഒരേ സമയം അഭിനയമികവു തെളിയിക്കുന്നു. തന്നെ അനുകരിച്ച് പലരും ചാനൽ തുടങ്ങിയിട്ടുള്ളതായി എൻ്റെ ശ്രദ്ധയിയിൽ പെട്ടിട്ടുണ്ട്. പക്ഷേ അവർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് താൻ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകളുമായി വരണം. എന്നെപ്പോലെ ഒരുപാട് പേർ അതു കാണാൻ കാത്തിരിക്കുന്നുണ്ട് ട്ടോ.
@lakshmipriya-zj8rg2 жыл бұрын
Reality reels spr ahn💞
@ITSMEMINI2 жыл бұрын
Polich.. ഒറ്റയാൾപട്ടാളം പോലെ നിന്ന് കൊണ്ട് ഇത്രയും നന്നായി ചെയ്യാൻ സാധിക്കുന്ന ആ കഴിവിനെ സമ്മതിച്ചു ❤❤❤
@savitharajan33892 жыл бұрын
എല്ലാരും അടിപൊളി ആക്ടിങ് ആയിരുന്നു... എല്ലാത്തിനും കുറ്റം പറയാൻ വന്ന ചേച്ചി.. കിടു.. 🤣🤣🤣🤣
@bismitha45882 жыл бұрын
കല്യാണ പിറ്റേന്ന് ഭക്ഷണം എടുക്കാൻ വരുന്നത് എല്ലാ നാട്ടിലെയും ആചാരമാണ് 😁😁
@sharifcheru73482 жыл бұрын
Bismithayum povaarund alle? Sathyam para
@reenajose55282 жыл бұрын
Sathyam aginea undo
@snehasudhakaran18952 жыл бұрын
വിളിക്കേണ്ട രീതിയിൽ വിളിച്ചില്ല എന്ന് പറഞ്ഞ് കല്യാണം കൂടാതെ അമ്മാവന്മാർ എല്ലായിടത്തും ഉണ്ട് അല്ലേ 😆😆😆👏
@miracleworld76542 жыл бұрын
Sathym
@NeethuSanu8462 жыл бұрын
Ys ys.. 😂
@MyTimeLinebyshamna2 жыл бұрын
Ente kalyanathinu vilichathu porathondu ipozhum mindatha ammayide barthaav und
@safeertseppi11992 жыл бұрын
@@MyTimeLinebyshamna same
@shahscreativity78142 жыл бұрын
എനിക്കും ഉണ്ടായിരുന്നു. 😂😂😂.. എന്നിട്ട് അവർ വരാത്ത കൊണ്ട് കല്യാണം നടക്കാതെ ഇരുന്നില്ല. 😛
@roshinisatheesan5622 жыл бұрын
ആടണ വിരൽ 😂😂😂 കലക്കി . എല്ലാം സൂപ്പർ വടക്കേല സുമതീട എലേലോട്ട് പോയ പായസം
@anuanusree96502 жыл бұрын
അമ്മാമേടെ മാങ്ങാ തീറ്റ 😂.. 👍🏻👌🏻
@Saranyavn2 жыл бұрын
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം.. എല്ലാം ഒരാളാണെന്നു തോന്നുന്നേ ഇല്ല. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍😍
@benzy90612 жыл бұрын
സ്കാനിങ് ആണ് സഹിക്കാൻ പറ്റാത്തത്, ഓരോ കാര്യം ചെയ്യുന്നതും നോക്കി നിൽക്കും,അവസാനം എങ്ങനെഉണ്ട് മരുമോൾ എന്ന ഒരു ചോദ്യവും 🥴,
ആടുന്ന വിരൽ അടിപൊളി.. ഇതൊക്കെ എവിടന്നു കിട്ടുന്നു എന്നാണ്. Super... ചിരിച്ചു... 👌
@vyishnaviv90682 жыл бұрын
എല്ലാവരും അടിപൊളി ആക്ടിങ് ആയിരുന്നു 👍💙💚😄
@amritharaman33082 жыл бұрын
😇🤣🤣chechii kk filmil keranulla ella sadhyadhayum und,, asaadhya acting aanu💯💕💕
@Jayalakshmi-ls5lj2 жыл бұрын
നീതുസ്, ഇയാൾ ഒരു മഹാ സംഭവമാണുട്ടോ. എന്താ ഒരു അഭിനയം, അല്ല, ജീവിതം. കലക്കി ട്ടോ. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ അഭിനയം, മുഖഭാവം, പറയാൻ വാക്കുകളില്ല. ഇനിയും തുടരട്ടെ അഭിനയ ജീവിതം. ഇയാളുടെ വീഡിയോസ് മിക്കതും കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. 😍😍.
@neenusunesh92072 жыл бұрын
നീതു സൂപ്പർ. അമ്മാവൻ അടിപൊളി ആണ്... എല്ലാവരും super... ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു 😘😘😘
സ്വർണക്കടയിൽ ഉണ്ടാവില്ല ഇമ്മാതിരി എനങ്ങൾ... 😅😅 ആടാണ വിരൽ.. പോളിയേ... 😅😅 സൂപ്പർ ചേച്ചി... ആക്ടിങ് സൂപ്പർ 🥳🥳
@അച്ചാച്ചന്റെപൊന്നു2 жыл бұрын
എന്റെ പോലത്തെ luv ring... 👌👌👌😀😀😀പൊളിച്ചു 😁😁😁... Same pinch 😂😂😂
@suryaviswamk6734 Жыл бұрын
Ende ponno chechi endhoru abhinayam aa adipolli.......oru reksha illa.........adippoli dialogues 🤣😃🤣😃🤣
@nisrisalif44822 жыл бұрын
Ayyyoooo video vanno.....🤩njan varan vazhkiyo.....😌 spr ayittund neethu chechiyeeee..... Poli ellam natural ayirunnu.....ella nattinpurathum eth poole nnd alle.......😂😂😂😂😂
Fbyil കണ്ടിരുന്നു. വീണ്ടും കാണാനുള്ള കൊതികൊണ്ട് ആണ് ഇപ്പോഴും കാണുന്നത്. എത്ര വേഷങ്ങൾ ആണ് chechi ചെയ്യുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സൂപ്പർ👌👌👌👌👌. Love you chechi 😘😘😘😘😘
@najasiddhik51592 жыл бұрын
Adipoli ആയിരുന്നു 😍 chechi oru രക്ഷയുമില്ല.🥰ചേച്ചിയുടെ video എല്ലാം ഞാൻ കാണാറുണ്ട് എല്ലാ video adipoli ആണ്
@sagtlrgafoor53482 жыл бұрын
കരിക്കട്ട പോലിരിക്കുന്ന കൈ 🤣🤣🤣 അത് പൊളിച്ചു 😃😃
@abdulgafoor88302 жыл бұрын
😂
@fousiyaabdurahman3575 Жыл бұрын
Oru rakshayumilla ....neethu asadhyam abhinayam cheyyunnathellam valare manoharam....
@snehasundaran14802 жыл бұрын
Nte chechiyeeee...ninga oru sambhavam thannee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@anusreebaburajan82922 жыл бұрын
ഒന്നും പറയാൻ ഇല്ല.. അടിപൊളി ചേച്ചി..പൊളിച്ചു അടുക്കി🥰🥰🥰
@shahscreativity78142 жыл бұрын
ഇതുപോലെ ..അതിലെ വെറുതെ പോയ അമ്മുമ്മ മാർ ഒരുപാട് എൻ്റെ കല്യാണം കഴിഞ്ഞ ഉടനെ വന്നിരുന്നു. പിന്നെ അവരെ വെറുതെ പോയിട്ട് വിലക്ക് പോലും ഈ വഴിയെ മഷി ഇട്ടു നോക്കിയിട്ട് കണ്ടിട്ടില്ല 😂😂
@jobinarajeev8865 Жыл бұрын
കണ്ടിരിക്കാൻ നല്ല രസം ഉണ്ട് നീതു ചേച്ചി ❤❤
@salupmr11232 жыл бұрын
കണ്ണടകൾ പൊളിച്ചു 😂😂😂 ഒന്നിനും ചില്ല് ഇല്ലല്ലേ 🤣🤣 ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്റെ ചേച്ചി 😘😘😘
@Nithish-je6no2 жыл бұрын
Ente neethu chechi,ighal oru sambam thanneyanu...oru rekhshayum ella..what a expression in your fase .👌🏻😍😍😍😍😍😍😍😍😍
Adipoli ആണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി യ content Very nice ayit ഉണ്ട് good 😊 acting super ആണ് ചേച്ചി 😘😘😘🥰🥰🥰🤩🤩🤩🤩😌😌😌❤️❤️❤️💗💓💗💞💕💝💖💘♥️❣️💌💞💞💓💗💗💗💗💗💗💖💖💝💝💝💋💋💋
@BRCreationTech2 жыл бұрын
Scanning machine 😀😀😀 ഒരു രക്ഷയും ഇല്ല സൂപ്പർ :☺️☺️😂😂🤣🤣🤣🤣
@user-lg1td5wv4n2 жыл бұрын
ആടാണ വിരലിലിട്ടെ...🤣😄😄😄😄ന്റെ പൊന്നോ ഈ നീതു ചേച്ചി ചിരിപ്പിച്ചു കൊല്ലും....😄😄😄
@sree18152 жыл бұрын
Food edukan varunna chechi That scanning machine Kuttam parayunna chechi At last the one and only myaman 😂😂😂😂 Ellarum super 🤣🤣super performance neethuzz 😆😆
@vktech4152 жыл бұрын
നീ തു സൂപ്പർ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്👌👌👌👍
@shinojmknr8041 Жыл бұрын
Ayyo...ithu 1 million ayille..super comedy ayirunnu 🥳
@mum8882 жыл бұрын
Chechide acting sooperr👌👌👌👌👌👌. Chechi new gen girlsinte nadthanine oke patty oru video edumo( girls, boys)
@kavitamanesh9332 Жыл бұрын
Very nice acting... love to watch your video... really enjoyed very much 👍... Namaste 🙏
@nehaneku45692 жыл бұрын
thirakulla bus ile scene vedio cheyyamo...
@pravivishal88902 жыл бұрын
Abhinaya simham......oru rakshayumilla.....go head dear..,,😍💞💞