No video

ജയശങ്കർ ഒരു രക്ഷയുമില്ല Troll Malayalam | A Jayashankar | Pinarayi Vijayan | Chintha | Troll Mallu

  Рет қаралды 52,935

Troll Mallu

Troll Mallu

Күн бұрын

ജയശങ്കർ ഒരു രക്ഷയുമില്ല Troll Malayalam | A Jayashankar | Pinarayi Vijayan | Chintha | Troll Mallu
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
#Debate #Jayashankar #PinarayiVijayan #ChinthaJerome #MalayalamTroll #Troll #TrollMalayalam #TrollVideo
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

Пікірлер: 7
@hunder979
@hunder979 Ай бұрын
😂
@RamesababuK-ob4gx
@RamesababuK-ob4gx 29 күн бұрын
Enthino vendi thilakkunna sambar...kori kalayalle....
@ayyappankuttyka8503
@ayyappankuttyka8503 Ай бұрын
സംഘർഷം കാലാകാലങ്ങളായി കലാലയങ്ങളിൽ നട ക്കാറുണ്ട്. ഉടൻ കത്തിയെടുത്ത് കുത്തുന്നതിനെ ന്യായീകരിക്കുന്നത് ഒരുകാടൻ സമീപനം ആണ്. വളരെ ലാഘവത്തോടു കൂടിയാണ് ജയഗകർ ഈ സംഭവത്തെ വിശദ്ദീകരിക്കുന്നത്. ഈ സംഭവം ഒരു SFI ക്കാരൻ്റെ ഭാഗത്തുനിന്നാണുണ്ടാ യതെങ്കിൽ എന്താകുമായിരുന്നു പുകിൽ കുറെ കാലങ്ങ ളായി തുടർന്നു വരുന്ന CPM വിരുദ്ധജ്വരം ഇനി യും ശമിച്ചിട്ടില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്. പക്ഷേ സംഘടിത വിദ്യാർത്ഥി സമൂഹം SFI യെ പിന്തുണക്കുന്നു എന്നതാണ് വാസ്തവം
@kotolengo68
@kotolengo68 Ай бұрын
ഒന്ന് പോഡെർക്കാ ....വന്റൊരു ഏഛപ്പായി
@manojp6441
@manojp6441 Ай бұрын
S F I ഗൂണ്ടകൾ ആണ് pfl ഗൂണ്ടകളെ വളർത്തുന്നത്.
@v.hariharasubramoney7346
@v.hariharasubramoney7346 Ай бұрын
ഈ കാര്യങ്ങളൊന്നും ആരും , അതേ ആരും ത'ന്നെ ,ഇങ്ങനെ പൊതു ചർച്ചയിലെർപ്പെട്ടിട്ട് ഒരു ചുക്കും ഉണ്ടാവാൻ പോകുന്നില്ലാ. കാരണ'ഭൂതൻദില്ലി ഭരണത്തോട ഒരു സഖ്യം ചെയ്തുകൊണ്ട് ആണ് ഇങ്ങനെ all proof ആയി വിലസുന്നത്. ആ സഖ്യം എന്താണ്, അതു എത്ര കാലത്തേക്കാ അതിൻ്റെ സമയപരിധിയെന്ന് ആർക്കും ഒരു വെളിവുമിലല്ലാ. ആ സ്ഥിതിയക്ക് ജയശങ്കറോ, മുനാടനോ, അതോ കുഴൽനാടനോ തൊണ്ട വെള്ളം വറ്റിച്ച് ഇട്ട് ഒരു കാര്യവും ഇല്ലാ. വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്ക വചസാ ..........
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН