ജയൻ എന്ന മഹാനടന്റെ സിനിമ പ്രവേശത്തിന് വഴി ഒരുക്കിയ മലയാളത്തിന്റെ എക്കാലത്തെയും മികച്ച വില്ലനും സീനിയർ താരവും ആയിരുന്ന ശ്രീ ജോസ് പ്രകാശ് സംസാരിക്കുന്നു, അവർ തമ്മിലുണ്ടായിരുന്ന സൗഹൃദവും പിന്നീട് ജയന്റെ വിയോഗവും.
Пікірлер: 128
@reetam18964 жыл бұрын
Thanks ജോസ് പ്രകാശ് sir ജയൻ സാറിനെ കൊണ്ട് വന്നതിന്
@sudheerpunchiri23614 жыл бұрын
അഭ്രലോകത്തിൻ്റെ ഇതിഹാസ സാഹസിക നായകൻ പകരക്കാരനില്ലത്ത ഒരേ ഒരു ജയൻ
@gracyjaimon4943 жыл бұрын
Super hero mahamanushiyan ettavum priyapetta jayattan annum neerunna orma
@karthi71604 жыл бұрын
ജോസ് പ്രകാശ് സാർ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനായാണ് ജയൻ സാർ.
@jojigeorgejojijoji25153 жыл бұрын
Yes കറക്റ്റ്... ടു ഗ്രേറ്റ് Actors
@bindusanthoshhh2 жыл бұрын
ജയൻ Sir ❤️❤️❤️❤️
@jithsree560 Жыл бұрын
ജയൻ.. എന്ന പേരിട്ട മനുഷ്യൻ...
@arunajay70964 жыл бұрын
Immortal jayan... 4 വർഷം കൊണ്ട് മലയാളം film industry പിടിച്ചടക്കിയ സൂപ്പർ സ്റ്റാർ 🔥💪😍😍😍🔥🌹🌹😪
@binues63933 жыл бұрын
ആനാശം പിടിച്ച ( കോളിളക്കം ) ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിൽ ജയൻ സാർ ഇന്നും ജീവിച്ചിന്നേനെ.
@moydupmoydu65733 жыл бұрын
ഞാനെപ്പോഴും ആലോചിക്കാറുണ്ട് ജയൻ ഇന്നുണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും പോലേ ജയന്റെ അഭിനയം ഇന്നും നമുക്ക് കാണാമായിരുന്നു. ജയന്റെ ഉത്തരവാദിത്വവും കലയോടുള്ള അർപ്പണ ബോദവും ചെയ്യുന്ന ജോലി സ്വൊന്തം തൃപ്തിയിലെത്തുന്നതിന് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാത്ത പ്രകൃതമായത് കൊണ്ട് ജയൻ ഇന്ന് നമുക്ക് നഷ്ട്ടപ്പെട്ടു ഞാനെപ്പോഴും ഇതാണ് ചിന്തിക്കാറ് മലയാളക്കരയുടെ ഓരോ കലാ സ്നേഹികളുടെ ഓരോ കുടുംബത്തിലേയും ആരൊക്കെയോ ആയിരുന്നു ജയൻ അന്നും ഇന്നും ' ഒരു നോവായി ഇന്നും നമ്മോടൊപ്പമുണ്ട് ജയൻ
@ajithaji66843 жыл бұрын
ജയൻ ഒരിക്കലും മരണമില്ല
@manujohns60764 жыл бұрын
ജയൻസറിനെ കുറിച്ച് ഹൃദയത്തിൽ തോട്ടൊരുപാട് വാക്കുകൾ നന്ദി ജോസ് പ്രകാശ് സർ. To legends ❤
@rajeshta65862 жыл бұрын
Jayetta love you.........💜❤💙
@jacobthomas66209 ай бұрын
2024 people remember him. Never die Jayan 💐
@prakashps71783 жыл бұрын
ജോസപ്രകാശ് സർ ജയന്റെ ഗോഡ്ഫാദർ
@georgekuttyjohn9412 жыл бұрын
Jayan action mega star
@manojkp35914 жыл бұрын
ജയൻ സിനിമയിൽ തുടക്കം കുറിച്ചതേയുള്ളൂ. രണ്ട് വർഷം കൊണ്ട് സൂപ്പർ സ്റ്റാർ പദവിയിൽ എത്താൻ കഴിഞ്ഞ മറ്റൊരു നടൻ ഉണ്ടായിട്ടില്ല. ജയൻ ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമ വളരെ വർഷങ്ങൾക്ക് മുന്നേ ലോക ശ്രദ്ധ നേടിയേനെ പകരം വെയ്ക്കാൻ കഴിയാത്ത സാഹസിക നായകൻ ഡ്യൂപ്പില്ലാത്ത അഭിനയം ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന സാഹസിക പ്രകടനങ്ങൾ. ഒരുപാട് കഥാ പാത്രങ്ങൾക്ക് ജീവൻ നൽകിയേനെ നമുക്ക് കാണാൻ യോഗമില്ലാതെ പോയി മലയാള നല്ല നായക പ്രാധാന്യമുള്ള സിനിമ കൾ അദ്ദേഹത്തെ കാത്ത് ഇരുന്നേനെ . മലയാള സിനിമാ ചരിത്രത്തിലെ ഉശിരുള്ളൊരു നായക നടൻ അല്ലെങ്കിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അതുല്യ നായകൻ ആയി വരുമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. എല്ലാ സിനിമകൾക്കും വലിയ തോതിലുള്ള പ്രേക്ഷക പങ്കാളിത്തം എന്നിവ നേടാൻ ജയന് മാത്രം സാധ്യമായ കാര്യമാണ്. എല്ലാ സഹപ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നു ജയൻ അഹങ്കാരമില്ലാത്ത സ്നേഹ നിധിയായ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന്. വയലാറിനെപ്പോലെ ജയനേയും നഷ്ടപ്പെട്ടത് മലയാള സിനിമാ ചരിത്രത്തിന് തീരാ നഷ്ടം തന്നെയായിരുന്നു. ജയൻ എല്ലാവരുടെയും മനസ്സിൽ ഇന്നും ജീവിക്കുന്നു. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത കൂടിയതാണ് ജയൻ നമുക്ക് നഷ്ടമായത്. അതിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം ജയൻ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് നിത്യസ്മരണാഞ്ജലികൾ
@mohandaspalamoottle29033 жыл бұрын
👌👌💯
@revikudamaloor37154 жыл бұрын
ജോസ് പ്രകാശ്, ജയൻ എന്ന സൈനികരോട് എന്റെ ആദരം
@arunajay70964 жыл бұрын
ജോസ് പ്രകാശ് ആർമിയിൽ നിന്ന് റിട്ടയർ ആയതാണ് 👍
@20thcenturyHuman Жыл бұрын
Etra manoharamayittanu adheham samsarichath, jayan sir ine kurichum mattu karyangale kurichum, adheham avasanam paranjath oru yadharthyamaanu , nammal ilathakunnu lokathin oru mattavum varunnila... Chilare ennum orkum chilare marannu kalayum ....
@antonykj18383 жыл бұрын
ഗുഡ് പ്രസന്റേഷൻ ✨️✨️👍👍
@rajeshta65862 жыл бұрын
I love you jayetta......♡♡♡♡♡
@vishnuv.r86104 жыл бұрын
ജയന്റെ കൂടുതൽ videos pratheekshikkunn
@ajipradeesh4 жыл бұрын
വലിയ പ്രായ വിത്യാസം ഇല്ലെങ്കിൽ കൂടി "പിതാവും പുത്രനും" എന്ന പൊലെ ❤️
@jrjtoons7619 ай бұрын
തിലകനു വരെ ജോസ് പ്രകാശ് പിതാവിനു തുല്യനായിരുന്നു
@prajishkumarsp32614 жыл бұрын
പാവം ജയൻ സാർ കുറച്ചു കൂടി ആയുസ് ദൈവം കൊടുത്തിരുന്നെങ്കിൽ
@mummuv50814 жыл бұрын
Theerchayayum .oru 5 varshangal koodi undayirunnenkil .
@madhav95044 жыл бұрын
@@mummuv5081 മലയാള സിനിമ ude ജാതകം മാറിയേനെ
@arunajay70964 жыл бұрын
മരിക്കുമ്പോൾ സൂപ്പർ സ്റ്റാർ status ഉണ്ടായിരുന്നു 🔥💪😍
@madhuab1754 жыл бұрын
Jose prakash the one who contributed Jayan to the Malayalam cinema
@mummuv50814 жыл бұрын
Thanku Sir JAYAN SIRne njangal malayalikalkku thannathinu
@vijayalekshmivijayalekshmi24472 жыл бұрын
Jayan superstar❤️
@royvt36734 жыл бұрын
തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൾ കേരളാ ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പുറത്തിറക്കുന്ന ജയതാരകം എന്ന പുസ്തകം ജയന്റെ 40-ാം ചരമവാർഷികം പ്രമാണിച്ച് 2020 നവംബർ 16ന് പ്രകാശനം ചെയ്യപ്പെടുകയാണ്. ഇത് ജയന്റെ ജീവചരിത്രമോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടതോ ആയ ഒന്നല്ല, മറിച്ച് പരിപൂർണ്ണമായും ജയന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജയന് സമുചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. 500രൂപ വിലയായി നിശ്ചയിച്ചിട്ടുള്ള 100 പേജുള്ള ഈ പുസ്തകം അച്ചടിയിലും കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പായും വിശ്വസിക്കാം. ജയന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നതിന് തങ്ങളുടേതായ സംഭാവന നല്കുക കൂടിയാണ് ഈ പുസ്തകം വാങ്ങുന്നതിലൂടെ ഓരോ ചലച്ചിത്രപ്രേമിയും നിർവ്വഹിക്കുന്നത് എന്ന ഉത്തമ വിശ്വാസത്തോടെ ജയതാരകം എന്ന പുസ്തകത്തിന്റെ വിജയത്തിനായി സഹകരിക്കുക. ഈ പുസ്തകം പൊതുവിപണിയിൽ ലഭ്യമാകില്ല. ജയതാരകം പുസ്തകത്തിനായി 9400545715 9847587829 9446725031 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക്ചെയ്യുക
@VishnuVishnu-ey7nr4 жыл бұрын
Akalathil poliju poya malayalathinte swantham jeyan Sir ennum enennum ormakaliloode angaye ariyunna manasilakunna jenahridhayangaliloode jeevikkathanne cheyum miss u jeyann sirrr
@ridervlog59304 жыл бұрын
Big salute sir😍🥰🥰🥰😍😍🥰
@rajeshta65862 жыл бұрын
JAYAN........♡♡♡♡
@rahuljohn90694 жыл бұрын
Jayan 😘😘😘❤❤❤❤🌹🌹🌹🌹💪💪💪💪🔥🔥🔥🔥🔥
@jacobthomas66209 ай бұрын
As long as Malayalam cinema exists, Jayan lives too 🙏💐🐎💎🏆🗽
@mohandas78914 жыл бұрын
🙏🙏🙏🙏 pranaamam.thanx George bhai
@footballanalysismalayalam73574 жыл бұрын
Though he's villain in his films he was gentleman in life, Mr Jose prakash
I had heard that jose prakash sir took care of his health by regular exercise as he was in army that is why his mind is healthy and has a good memory if jayan sir was alive he too would be like him because he was a well disciplined man from navy who did exercersise regularly and was also disciplined in many ways. Only people who are in navy and army can become such men ie healthy in body and mind and also for every person who leads such a life.And also had heard in a vedio that he wouldn't touch liquor so what I had commented before would be 100 percent.
@rajeshta65862 жыл бұрын
Action HERO = JAYAN....
@SS244804 жыл бұрын
No Audio......
@SureshkumarTk-j6y22 күн бұрын
🙏🙏🙏💯💯💯
@RAJESHKM68A4 жыл бұрын
MASTER VILLIAN OF MALAYALAM CINEMA , BUT GOOD HUMAN IN LIFE
@ajipradeesh4 жыл бұрын
RIP ❤️BOTH LEGENDS ❤️
@അനിൽകുമാർ-ഴ1ച4 жыл бұрын
🙏
@agooduroimu19524 жыл бұрын
👍🏻💐🥰
@Gladiator43632 жыл бұрын
Jayan കുറേ കാലം കൂടെ അഭിനയിച്ചിരുന്നെങ്കിൽ Hero യുടെ fitness ന്റെ കാര്യത്തിൽ ഒരു വൻ മാറ്റം മലയാളത്തിൽ ഉണ്ടായേനേ.
@mathewthomas46954 жыл бұрын
When did this vedio shooted
@jayanbiopic26304 жыл бұрын
2010 January
@jithoosss4 жыл бұрын
Jayante driver nte interview undo
@jayanbiopic26304 жыл бұрын
I did Interview him. Lost the video somewhere. I am still looking for it.
@rajeshputhenparampil54664 жыл бұрын
George chetta jayante driver interview കാണാൻ അഗ്രഹമുണ്ട്
@orma62494 жыл бұрын
എങ്ങനെ വണ്ടി ഓടിച്ചത് എന്നറിയാനാണോ ,അന്ന് ക്ലച്ചും ,ഗീറും ,പോരാതെ സ്റ്റീറിങ്ങും ഉണ്ടായിരുന്നു. ഇതായിരുന്നു വണ്ടി
@rps58264 жыл бұрын
I wonder why jos prakash worries abt nasir and jayan demise.he is such a nice man.
@User7918-x8l4 жыл бұрын
👍
@jayashreeshakthikumar30454 жыл бұрын
Was thisvideo shot in 2005
@jayanbiopic26304 жыл бұрын
2010 January
@jayashreeshakthikumar30454 жыл бұрын
@@jayanbiopic2630 Ok thanks for the reply.
@jayashreeshakthikumar30454 жыл бұрын
Please continue with such remarkable videos on this legend.
@jayanbiopic26304 жыл бұрын
@@jayashreeshakthikumar3045 Definitely. Thank you for your support to the channel!!
@praveensekhar4 жыл бұрын
how beautifully he speaks .. jose prakash sir ..you are amazing
@mahinbabu31064 жыл бұрын
പറവൂർ ഭാരതൻ, ഐ വി ശശി തുടങ്ങിയവരുടെ ഇന്റർവ്യൂ ഉണ്ടോ
@jayanbiopic26304 жыл бұрын
No. Paravoor Bharathan interview got damaged. IV Sasi declined interviewing him.
@mahinbabu31064 жыл бұрын
@@jayanbiopic2630 thanks for reply
@sabubaby84584 жыл бұрын
⚘⚘
@trivandrumjayachandran1724 жыл бұрын
UR MUSIC SYSTEM IS HILIGHTED , BUT PLEASE CHECK THE AUDIO SOUND SYSTEM BEFORE BROAD CASTING . JUST FOR EARNING MONEY THROUGH NET ,YOU LIKE PEOPLE ARE DOING SUCH VIDEOS.
@rajeshputhenparampil54664 жыл бұрын
വെറും പൊളി Helicopter കൊടുത്തു പാവം ആ മനുഷ്യനെ ആ സിനിമയുടെ production അൾക്കാരും സിനിമയുള്ള നടൻമാരായ മൂന്ന് പേരും ജയൻ്റെ മരണത്തിന് കാരണക്കാർ നസീർ സാർ ജയൻനോട് വലിയ സനേഹമായിരുന്നു ബാക്കിയുള്ളവർക്ക് ജയൻ്റെ വലിയ വളർച്ചാ നായകനടൻമാർക്ക് കടുത്ത വിരോധം ഉണ്ടാക്കി കാരണം എല്ലാ സിനിമകൾ എല്ലാം വിജയമായിരുന്നു മറ്റുള്ളവരുടെ സിനിമകൾ കാണാൻ അൾളില്ലാ
@manoj..arthatmusicandtrail69994 жыл бұрын
Manoj ...auto
@anithagomathydamodaran75673 жыл бұрын
Epo ulla super star's ne allam aduthu potta kinattilum edana thonnanu 😆😆😆😆
@rosesmol95874 жыл бұрын
👌👌👌👌👌👌👌👌😝😝😝
@saranyasaru2693Ай бұрын
Jayane mimik cheyyunnath kollilla....😂
@sudheerpunchiri23614 жыл бұрын
അഭ്രലോകത്തിൻ്റെ ഇതിഹാസ സാഹസിക നായകൻ പകരക്കാരനില്ലത്ത ഒരേ ഒരു ജയൻ