എത്ര ആത്മാർഥതയോടെ ആണ് ജയനേകുറിച്ച് ശ്രീ ക്യാപ്റ്റൻ രാജു സംസാരിച്ചത് ജയനിലെ ആ നന്മ അദേഹം ഇത്ര മനോഹരമായി പറഞ്ഞു വയ്ക്കുന്നു ജീവിച്ചിരുന്ന കാലത്ത് ജയൻ ചെയ്ത നന്മകൾ ആണ് ഇന്നും അദ്ദേഹത്തെ മലയാളികൾ ഓർക്കാൻ കാരണം എന്ന് അദ്ദേഹത്തിൻ്റെ ചിന്ത ❤ അത് വളരെ സത്യമാണ് jayan was a great man he still alive
@sacredbell20074 жыл бұрын
ജയനെപോലെ ഒരു ജന്റിൽമാൻ ആയിരുന്നു ക്യാപ്ടൻ രാജുവും. എപ്പോഴും പോസിറ്റീവ് എനെർജിയും മനസ്സിൽ നന്മയും മാത്രമുണ്ടായിരുന്ന കലാകാരൻ. പ്രണാമം.
@mohandaspalamoottle29032 жыл бұрын
👌💯
@mohandaspalamoottle29034 жыл бұрын
Super മെഗാ സ്റ്റാർ ജയൻ സാറിനും ക്യാപ്റ്റൻ രാജൂ സാറിനും കോടി പ്രണാമം....🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@sundaramsundaram84094 жыл бұрын
ജയനെ കുറിച്ചു നടത്തിയ നല്ല വാക്കുകൾ താങ്ക്സ് ക്യാപ്ടൻ രാജു. താങ്കൾ ആത്മ ലോകത്ത് വച്ച്. ജയനേയും നസീർ സാറിനെയും കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു.
@MaDMaX-wv3gg3 жыл бұрын
Raju sir.... നന്മ ഉള്ള മനുഷ്യൻ... deyvam ആത്മാവിന് ശാന്തി കൊടുക്കട്ടെ
@ashrafsayidali84654 жыл бұрын
ലോകാവസാനം വരെ ജയനെ വെല്ലാൻ ഒരു ആക്ടറും ഉണ്ടാവില്ല
@Arshadarshad-kf8uq4 жыл бұрын
Correct bro ini boomi avasaanikkunna vare undaavilla
@arunajay70964 жыл бұрын
Ya
@mohandaspalamoottle29033 жыл бұрын
സത്യം 👍
@jayaraj.g.a.15458 ай бұрын
❤
@PresidentprimeministerofindiaaАй бұрын
Yeah 🌞🌏🌎🌍⭐🌟🌕😄@@Arshadarshad-kf8uq
@sandeeppt93684 жыл бұрын
ഞങ്ങൾ പത്തനംതിട്ടയിലെ ഓമല്ലൂർക്കാരുടെ സ്വന്തം ക്യാപ്ടൻ രാജുച്ചായൻ..... we proud of U dear captain !!
@ajovarghese60814 жыл бұрын
ക്യാപ്റ്റൻ രാജു..നല്ല മനുഷ്യൻ..
@prathapnair16644 жыл бұрын
സൂപ്പർ...മെഗാ ആക്ഷൻ ഹീറോ ജയൻ സാറിന് പ്രണാമം....ഒപ്പം ക്യാപ്റ്റൻ രാജു സാറിനും പ്രണാമം.
@ajithkumar-pf1ng4 жыл бұрын
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന വാക്കുകൾ .ജയനെക്കുറിച്ചുള്ള കാര്യങ്ങൾ ധാരാളം കേൾക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ രാജു സാർ പറഞ്ഞ വാക്കുകൾ വൈകാരിക അനുഭൂതി ഉളവാക്കുന്നു. ജയനെക്കുറിച്ച് ആരും ഇത്രയും വൈകാരികമായി ഹൃദയത്തിൽ തട്ടുന്ന രീതിയിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ജയൻ ഇന്നും ഒരു കാന്തശക്തി പോലെ നമ്മെ ആകർഷിച്ചു കൊണ്ടിരിക്കുന്നു . രാജു സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
@ratheesh8100 Жыл бұрын
അയ്യോ... എന്ത് രസമാണ് രാജു സാറിൻറ സംസാരം കേൾക്കാൻ 😍😘
@ashrafsayidali84654 жыл бұрын
ജയനെ എന്നും കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല 😥
@udayakumar78842 жыл бұрын
ജയൻ സാറിന് പകരം മറ്റോരു നടൻമാർ ഈ ഭൂമിയിൽ ഇല്ല
@rameshlal23043 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു എന്നാലും നെഞ്ചു വിരിച്ച ഇതിഹാസം
@sureshbabu88754 жыл бұрын
നടൻമാരിൽ ആരെങ്കിലും എൻ്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ അത് ജയേട്ടൻ മാത്രമാണ് . എത്രമാത്രം നൻമയുള്ള വ്യക്തിയായിരുന്നു, ക്യാപ്റ്റൻ സാറെന്ന് ' ഞാനടക്കമുള്ള പലർക്കും ഇപ്പോഴാണ് മനസ്സിലായത് .
സത്യം ,,,ജയൻ ചേട്ടൻ ഇന്നും ഉണ്ടായിരുന്നു എൻകിൽ രാജു ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം വാസ്തവം ആയേനെ
@viewsoffancia2169 Жыл бұрын
Jayan, first Action Super Star in Malayalam movie...
@ajipradeesh4 жыл бұрын
ക്യാപ്റ്റൻ രാജു അങ്കിളിനെ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്ത് ഉള്ള വീട്ടിൽ പോയി കാണുവാനും, എൻറെ കാറിൽ കുറെ യാത്ര പോകുവാനും കഴിഞ്ഞിട്ടുണ്ട്. മലയാളം സിനിമ ഇൻഡസ്ട്രിയിൽ രാജു അങ്കിളിനെ പോലെ ശുദ്ധ ഹൃദയമുള്ള സ്നേഹസമ്പന്നരായ നടൻമാർ കുറവാണ്. RIP 🥰 Vishnu Pradeesh from UK 🥰
@jideshbodh48124 жыл бұрын
വളരെ നല്ല സംസാരം നന്ദി സാർ
@raj35502 жыл бұрын
Superb Interview...Jayan is a legend no doubt👍
@rajeshta65862 жыл бұрын
Love you jayetta...........💚💙💜
@mechamart9604 жыл бұрын
മനോഹരം ... ഇങ്ങനെ സംസാരിക്കണം .ഇത് കേൾക്കുമ്പോൾ കോരിതരിച്ചു പോകുന്നു .
@mohandaspalamoottle29033 жыл бұрын
Correct.. 👍
@rajanvayalil19553 жыл бұрын
ജയൻ സാറിനു തുല്യം ജയൻ സാർ മാത്രം
@ammaamma85753 жыл бұрын
Jayan sir miss you
@avanipookalteamprincechira214 жыл бұрын
നല്ല മനുഷ്യൻ
@rinuar74144 жыл бұрын
രാജു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യാഥാർത്ഥ്യം ആയി കാണും സർക്കാർ സ്വർഗത്തിൽ വെച്ച് രാജു ചേട്ടൻ പ്രിയപ്പെട്ടവരെ എല്ലാം കണ്ടുകാണും
@karthi71604 жыл бұрын
ജയൻ സാറിനും ക്യാപ്റ്റൻ സാറിനും പ്രണാമം
@jayamonkm42403 жыл бұрын
Very Super active man jayan
@babuthomaspallikarachertha31764 жыл бұрын
A great interview again and sincere words from the GENTLE GIANT of malayalam cinema eventhough Mr. Captain Raju never worked with Jayan. Thank you again for Mr, George Samuel.
@rajeshramankutty41113 жыл бұрын
Jayan cheyyanum Rajuvetanum pranamam
@RameshKumar-jn6wk4 жыл бұрын
എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മയില്‍ തിരയുന്നു
@sdeeqdairothsdeeqdairoth30484 жыл бұрын
ജയൻ സൂപ്പർ
@sasikumarvp61762 жыл бұрын
A great legend variety actor
@thomasthomas9974 жыл бұрын
നെച്ചു പൊട്ടുന്ന ഓർമ ആണ് ജയേട്ടൻ
@rejeessrankintakam54324 жыл бұрын
i like Jayan
@DanielDaniel-ez1se3 жыл бұрын
Ithrem pratyashayum vishwasavum nala manasum ula oru actor aanalo Captain Raju sir... Ingane positivityil koodi Jayan sir ine vere aarum avatharipich kaanila... Sir lastil paranjath ene albhudapeduthi... Raju Sir swargathil poi sir aradikunavare kaanum enu ula aah oru vishwasam ula samsaram Amazing.. Nanma ulavarke ingane samsaarikan patuka olu... Sir paranja pole elaam sambavich sir elaarum kandu kaanum... Pranamam to all the kind hearted souls!
@arjunvincent76634 жыл бұрын
ജയൻ ചേട്ടനുമായി ഒരു സിനിമ പോലും ചെയ്യാത്ത ഇങ്ങേര് ഒക്കെ ജയനെ കുറിച്ച് സംസാരിച്ചിട്ടും ജയനുമായി ഒന്നിലധികം സിനിമകൾ ചെയ്ത പല നടന്മാരും നടിമാർ പ്രത്യെകിച്ചും ഒട്ടും സംസാരിച്ചു കേൾക്കുന്നില്ല. ജയനുമായി ഒപ്പം അഭിനയിച്ച രവികുമാർ,ജോസ്,രാഘവൻ,ലാലു അലക്സ് നടിമാരായ ഷീല,ശാരദ,ജയഭാരതി, വിധുബാല,ഭവാനി,ചെമ്പരത്തി ശോഭന,സുമലത, റീന,ശ്രീലത തുടങ്ങി ഒരു നീണ്ട നിര ഇപ്പോഴും ഇല്ലെ. അവർക്ക് ഒന്നും ഇതുപോലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വന്നു കൂടെ.
@muhammedrafi65522 жыл бұрын
അന്ന് ഉള്ള നായക സങ്കൽപ്പം മാറ്റിമറിച nadanayirunnu jayan അസൂയ കാണും
@anandsr23774 жыл бұрын
ജയൻ സാറിന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോ പഴയ കാലങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്...ഇപ്പോ അതു കിട്ടാനില്ല...അതു ഒന്നു അപ്ലോഡ് ചെയ്യാമോ?
@jayanbiopic26304 жыл бұрын
ശ്രമിക്കുന്നുണ്ട്. പക്ഷെ കിട്ടാനുള്ള സാധ്യത വളരെ കുറവാണു.
@anandsr23774 жыл бұрын
@@jayanbiopic2630 എന്റെ ഒരു ഫ്രണ്ട് പറഞ്ഞ അറിവാണ്...സുരേഷ് ബാബു എന്ന ആളുടെ കൈയ്യിൽ ജയൻ സാറിന്റെ Last Journey വീഡിയോയുടെ CD ഉണ്ടെന്നു കേട്ടു...അതു പോലെ ഗർജനം എന്ന മൂവിയുടെ കുറച്ചു ഭാഗങ്ങളും ഉണ്ട്..ഞങ്ങൾ ചോദിച്ചിട്ട് അയാൾ അതു തന്നില്ല..നിങ്ങൾക് പറ്റുമെങ്കിൽ ഒന്നു സംസാരിച്ചു നോക്കു...94468 82451 ഇതാണ് നമ്പർ..
@rajeshkumar-pt1rb4 жыл бұрын
@@anandsr2377 കിട്ടിയാൽ കാണിക്കണേ
@jayanbiopic26304 жыл бұрын
@@anandsr2377 തീർച്ച ആയും സുഹൃത്തേ. ഞാനും കേട്ടിരുന്നു ഇതേ വിവരം. പക്ഷെ എത്രത്തോളം സത്യാവസ്ഥ ഉണ്ട് എന്ന് കണ്ടറിയണം. അങ്ങനെ ഒരു വീഡിയോ കയ്യിൽ ഉണ്ടെങ്കിൽ എന്ത് കൊണ്ട് അവർ അത് കാണിക്കുന്നില്ല? എനിക്ക് തോന്നുന്നില്ല ആ വീഡിയോ അവരുടെ കയ്യിൽ ഉള്ളതായിട്ടു. എങ്കിലും ശ്രമിച്ചു നോക്കാം.
@anandsr23774 жыл бұрын
@@jayanbiopic2630 ഒന്നു ശ്രമിച്ചു നോക്കൂ..അയാളുടെ കൈയ്യിൽ ഉള്ള CD യുടെ ഫോട്ടോസ് എന്റെ കൈയ്യിൽ ഉണ്ട്...ഹെംനാഗ്&ആരിഫാ എന്ന പ്രൊഡക്ഷൻ കമ്പനി എന്തോ എന്നു ഷൂട്ട് ചെയ്ത വീഡിയോ ആണ്...ആ പേരും ആ CD യിൽ എഴുതിയിട്ടുണ്ട്..നായാട്ട് എന്ന ചിത്രത്തിന്റെ തുടക്കത്തിൽ പണ്ട് അദ്ദേഹത്തിന്റെ funeral വീഡിയോ കാണിച്ചിരുന്നതായി പറയുന്നുണ്ട്..ആ വീഡിയോ ആകാം ഇയാളുടെ കൈയ്യിലും ഉള്ളത്..നിങ്ങൾ ഒന്നു ചോദിച്ചു നോക്കു കിട്ടിയാൽ ഞങ്ങൾക്കും പ്രതേകിച്ചു നിങ്ങൾക്കും അതൊരു മുതൽ കൂട്ടാകും..അത് പോലെ നാനാ ഓണ്ലൈൻ എന്ന മാസികയുടെ സൈറ്റിലും ഈ ഇടയ്ക്കു ജയൻ സാറിന്റെ funeral ന്റെ ഫോട്ടോസ് അപ്ലോഡ് ചെയ്തിട്ടുണ്ട്...അതു ഇപ്പോഴും ആ സൈറ്റിൽ ഉണ്ട്..അതും ഈ ഇടയ്ക് അപ്ലോഡ് ചെയ്തത് ആണ്...അതു കൊണ്ട് എനിക് തോന്നുന്നു ഈ വീഡിയോ ഇപ്പോഴും പലരുടെ കൈയ്യിലും ഉണ്ടെന്നു...പലരും പറയുന്നു ശ്രീ കുമാരൻ തമ്പിയുടെ കൈയ്യിലും ഉണ്ടെന്ന്...നിങ്ങൾ ഒന്നു അന്വേഷിച്ചു നോക്കു..ഈ വിവരങ്ങളിൽ എത്ര സത്യസന്തത ഉണ്ടെന്നു എനിക്കും പറയാൻ ആകില്ല...ഞാനും കേട്ടു അറിഞ്ഞതാണ്...കിട്ടിയാൽ ഞങ്ങൾക്കും പ്രതേകിച്ചു നിങ്ങൾക്കും അതൊരു മുതൽ കൂട്ടാകും എന്നു വിശ്വസിക്കുന്നു...നന്ദി.
@aneeshaaramban19823 ай бұрын
🌹🌹🙏🙏🌹ജയന് ജയൻ മാത്രം ഇന്നും ജീവിക്കുന്നു ജനമനസിൽ 👍
@arunajay70963 ай бұрын
"മരിക്കാത്ത ഓർമകൾക്ക് ഈ നവംബർ 16 ന് 44 വയസ്സ്!.. 🌹 2024🙏😢
@rahuljohn90694 жыл бұрын
Jayan hasn't gone anywhere he still lives ❤❤❤❤🌹🌹🌹🌹😘😘😘😘🔥🔥🔥🔥
@anandsai42754 жыл бұрын
സൂപ്പർ അഭിമുഖം
@rajanvayalil19553 жыл бұрын
ക്യാപ്റ്റൻ രാജു സാറിനു പ്രണാമം
@arunajay70964 жыл бұрын
ജയന് മരണം ഇല്ല 🔥💪😍
@viswanadhan98804 жыл бұрын
രണ്ടു പ്രിയപ്പെട്ട ചേട്ടൻമാർക്കും പ്രണാമം.'' ''
@premarakkamparambil40254 жыл бұрын
Jayettan....the one & only masculine superstar of Malayalam cinema. Mamooty, Mohan Lal, Suresh Gopi etc...........no match for Jayettan's physique, screen presence, charisma & daring. RIP Jayettaa🙏🙏🙏
@JoyalAntony3 жыл бұрын
സുരേഷ് ഗോപിയെ ഏറ്റവും inspire ചെയ്ത നടൻ ജയൻ സാർ ആണെന്ന് അദ്ദേഹം തന്നെ പറയുന്നത് കേട്ടിട്ടുണ്ട്
@thomaskutty3801 Жыл бұрын
ജയനെപ്പറ്റിയുള്ള വിലയിരുത്തൽ കൃത്യമാണ്.
@shajivarghese36174 жыл бұрын
Heart touching... About a good hearted from another good hearted... The legends still lives..... 🌹🌹🙏🙏
@ambikakv27462 жыл бұрын
Jayan marichi Annu parayaruth
@User7918-x8l4 жыл бұрын
ജയന് മരണമില്ല
@ambikavidyasagar92743 жыл бұрын
Jayan sir nde Ella fansum aagrahikkunna karyamanu Raju sir paranju nirthiyathu. Mariichukazhinju avide ethiyal aadyam kanan aagrahikkunnathu nammude priyappetta Jayan sir ne thanne aanu. Jayan sir athrakkum priyankara nanu nammalkku ororutharkkum.....
@mohandas78914 жыл бұрын
super!!!!thanx captain sir,thanx George bhai
@jayeshjayan3284 жыл бұрын
Jayettan. "Romanjjam" 😘
@sparrrta4 жыл бұрын
ജയൻ സാറിനെ വച്ചു സിനിമ എടുത്തവരിൽ ഇന്നും രംഗത്തുള്ള ജോഷി ഹരിഹരൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഉണ്ടോ... ഉണ്ടെങ്കിൽ നന്നായിരുന്നു..
@jayanbiopic26304 жыл бұрын
ശ്രമിക്കുന്നുണ്ട്, പല തവണ ശ്രമിച്ചു പക്ഷെ രണ്ടു പേരും വലിയ താത്പര്യം കാണിച്ചില്ല. ഹരിഹരൻ സാറിനെ ഈയടുത്ത കാലത്തും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി സമീപിച്ചു, അദ്ദേഹം തിരക്കൊഴിഞ്ഞിട്ടു സംസാരിക്കാം എന്നറിയിച്ചിട്ടുണ്ട്.
@sparrrta4 жыл бұрын
@@jayanbiopic2630 നന്ദി.. ശ്രമങ്ങൾ ഫലവത്താകട്ടെ.. അവർക്ക് ജയൻ സാറുമായുള്ള അനുഭവങ്ങൾ താങ്കളിലൂടെ ഞങ്ങളിലേക്കെത്തട്ടെ..
@manikuttankutty3494 жыл бұрын
താൽപ്പര്യമില്ലാത്തവർ പോകട്ടെ...ഇനി അവരുടെ പിറകെ പോകരുത്..
@arjunvincent76634 жыл бұрын
ഹരിഹരൻ സാറുമായി ജയൻ ശരപഞ്ചരം എന്ന സിനിമക്കു ശേഷം എന്തോ നമ്മൾ അറിയാത്ത കാരങ്ങളാൽ തെറ്റി എന്നാ കേട്ടിട്ടുള്ളത്.ഇത് സ്‌മൃതി എന്ന സഫാരിയുടെ ജയനെ കുറിച്ചുള്ള പരിപാടിയിൽ ജോൻപോൾ പറഞ്ഞതാണ്. ജയനെ വച് ചെയ്യാനിരുന്ന സിനിമകൾ കൂടി ഹരിഹരൻ മറ്റു നടന്മാരെ വച്ചാണ് ചെയ്തത് എന്നും പറഞ്ഞു.ഹരിഹരൻ സർ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിലും മറ്റു ചടങ്ങുകളിലും ജയനെ കുറിച്ച് പരാമർശിച്ചു പോലും കേട്ടിട്ടില്ല.അത് വളരെ സങ്കടം ഉള്ള കാര്യമാണ്.ജയനെ ഒരു നടൻ ആകിയതും സ്റ്റാർ ആകിയതും ഹരിഹരൻ സർ ആണ്.പഞ്ചമി,ശരപഞ്ചരം എന്നീ സിനിമകൾ ഉദാഹരണം
@arjunvincent76634 жыл бұрын
@@jayanbiopic2630 മോഹൻലാലിനെ സമിപ്പിച്ചിരുന്നോ. അദ്ദേഹം ജയനോടൊപ്പം സഞ്ചാരി എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്.
@TravelFoodie974 жыл бұрын
മനസ്സ് നിറഞ്ഞ video captain raju sir jayan sir ❤️
@sasidemo2370 Жыл бұрын
❤❤❤🙏👍Jayan 👍🙏SIR❤❤❤👍👍👍👍👍👍👍👍👍👍😭🙋♂️
@rinuar74144 жыл бұрын
RIP Both of you Jayan chettan ,Raju Chettan
@Lonewolf-rj2hn3 жыл бұрын
Captain Saab...
@ajithknair54 жыл бұрын
സോമൻ വ്യോമസേനയിൽ നിന്നും ജോസ് പ്രകാശ് കരസേനയിൽ നിന്നുമാണ് സിനിമയിലേക്ക് വന്നത് പക്ഷെ അവരാരും സാഹസിക കാണിച്ചിട്ടില്ല
@JoyalAntony3 жыл бұрын
അവർക്ക് അത് ഉപജീവന്മാര്ഗം+ ഏറ്റെടുത്ത ജോലി മാത്രം ആയിരുന്നു പക്ഷെ ജയൻ സാറിന്റെ രക്തത്തിൽ ആ ഗുണങ്ങൾ എല്ലാം അലിഞ്ഞു ചേർന്നതായിരുന്നു
@ravinp20004 жыл бұрын
Nice episode GS....Very touching words from late Capt. Raju.....Every words are from his bottom of the heart....Cheers
@aruns.s47504 жыл бұрын
Raju sir pranamam
@rahuljohn90694 жыл бұрын
Jayan will always remain within our hearts ❤❤❤🌹🌹🌹
@sharathsasi57384 жыл бұрын
Amazing talk rajueta
@jayaprakashk56074 жыл бұрын
Good Speach Sir
@rajeshta65862 жыл бұрын
JAYAN ...........💪💪🔥🔥
@kvn3884 жыл бұрын
Ethra nalla comments..super manusian..!!
@ajipradeesh4 жыл бұрын
RIP❤️ BOTH LEGENDS ❤️ Vishnu Pradeesh from UK 🥰
@jayarajcg20534 жыл бұрын
I have had the opportunity of spending some time with captain sir. Such a sweet person.
@sasikumarvp61762 жыл бұрын
Great talk
@sudharsanac50692 жыл бұрын
Jayattan real hero ponnu thagam
@bennychacko53814 жыл бұрын
Captain sir good.
@anishra97424 жыл бұрын
Love you captain sir
@sebastianjosephjoseph47974 жыл бұрын
Koritarichu pokunnu..rajuvetten great...jayan sir number 1...
@bijuvijayan84594 жыл бұрын
Our nallamanasinte udmayaya enta pathanamthitta kaaran 💖💞💖🙏
@madhuab1754 жыл бұрын
Thank you for uploading this video. This is the one I have been waiting for
@udayannellikkoth48924 ай бұрын
❤❤❤❤🎉
@royvt36734 жыл бұрын
Super
@roysonrodrigues80123 жыл бұрын
Raju chettan parayuvaan vaakugalella...good advice thanks ,ennum maaichaal maayatha ore oru mukam Hrudayathillum,rakthathihillum (Krishnan Nair) yenna jayettan nammude ullulill ennum, yennum jeevikunnudu .marichittillaaa Raju chetta.....he is a "LEGENT"
@ajeshkm82624 жыл бұрын
Gives possitive energy to me on my police duty
@kevinsasidharan46973 жыл бұрын
Jayan sirne kurichu nannayi thannae samsarichu captain...captain nalla oru manushyan koodi aayirunnu
@babus27044 жыл бұрын
മലയാളതി൯റ.ബോഡിബിൽഡ൪ജയ൯സാ൪
@velaudhanthampi31044 жыл бұрын
Great
@prajishkumarsp32614 жыл бұрын
പാവം ജയൻ സാർ
@ukn11404 жыл бұрын
നല്ല വ നായ ക്യാപ്റ്റൻ
@ManojKumar-db3ge3 жыл бұрын
Fine
@VijayaKrishnan-m4xАй бұрын
Maha nadane kurichu nalla vakkukal thanks 🙏🙏👍
@unnikrishnan99024 жыл бұрын
Captain 🙏
@ajovarghese60814 жыл бұрын
Super..
@ksxavier66614 жыл бұрын
Unlike some of the roles depicted by captain Raju, the interview bares the noble soul.of Capt. Raju and his humility while admiring Jayan profusely.