No video

ജയൻ ജീവിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു ? JAYAN ACTION FILMS | JAYAN STUNTS | STARDOM

  Рет қаралды 13,006

Viener Videos

Viener Videos

Күн бұрын

This video is about Malayalam action superstar jayan.
Master Chief Petty Officer Krishnan Nair (25 July 1939 - 16 November 1980), better known by his stage name Jayan, was an Indian actor, naval officer, stunt performer and cultural icon of the 1970s and 1980s. He starred in over 150 Malayalam films. During his film career, he was primarily an action star and was particularly famous for his macho image and unique style. He was reputed for his masculine appeal and well known for performing stunts of a dangerous nature on his own. By the late 1970s, he became the most popular superstar, lead actor and bankable star of Malayalam cinema and has been acclaimed as the first and most successful action hero of Malayalam cinema. Jayan is widely regarded as one of the most influential superstars in the history of Malayalam cinema.
His superhero image had transformed him into a popular culture icon among Malayalis around the world, with widespread impersonations on stage and television programs based on his screen persona. It was accompanied by a cartoon, email and SMS phenomenon in the early 2000s, portraying him as a comic superhero with unique quotes of superhuman strength attributed to the action star becoming widespread.These movements were fuelled by a renewed fascination with his style of dialogue delivery and his machismo image.These were claimed to honour his memories, but were also criticised for parodying the legendary actor years after his death.
FOLLOW ME ON:
Instagram: / vijith_viener​
Twitter: / vijithviener
#jayan #jayanactionfilms #jayanstunts

Пікірлер: 145
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
എനിക്ക് തോന്നുന്നു ജയൻ സാർ മരിച്ചിലായിരുന്നു എങ്കിൽ മമ്മൂക്ക സൂപ്പർ താരം ആവാൻ അല്പം വൈകിയേനെ എന്നാണ് പ്രിയദർശൻ, സത്യൻ അന്തിക്കാട് സിനിമകളിലൂടെ ലാലേട്ടൻ തന്റെതായ ഒരു സ്ഥാനം നേടിയെടുത്തേനേ. മമ്മൂക്ക സ്ഫോടനം എന്ന സിനിമയിൽ അഭിനയിച്ചത് ജയൻ മരിച്ചതിന് ശേഷം സുകുമാരന്റെ പകരകാരൻ ആയാണ് ജയന്റെ വേഷം സുകുമാരനും ചെയ്തു. മാത്രമല്ല അതിരാത്രം, ന്യൂ ഡൽഹി പോലുള്ള സിനിമകളുടെ സംവിധായകരായ ഐ വി ശശിയും ജോഷിയും എല്ലാം ജയൻ സിനിമകളുടെ സംവിധായകർ ആയിരുന്നു. അങ്ങനെ വരുമ്പോൾ ജയൻ തന്നെ ആയിരിക്കും അവരുടെ ആദ്യ ചോയ്സ് ആവനാഴി പോലും ജയന് ചെയ്യാൻ സാധിക്കുമായിരുന്നു. ജയൻ മരിച്ചിലായിരുന്നു എങ്കിൽ അദ്ദേഹത്തെ വച്ച് ഐ വി ശശി ചെയ്യാൻ ഇരുന്ന പടമായിരുന്നു തുഷാരം പിന്നീട് ആ സിനിമ രതീഷിനെ വച്ച് ചെയ്തു പടം വിജയം ആയി എന്നാൽ ജയൻ ചെയ്തിരുന്നെങ്കിൽ ആ സിനിമ ഇതിലും മനോഹരം ആയേനെ മാത്രമല്ല അദ്ദേഹം മരിച്ചത് കൊണ്ട് bilingual ആയി ഇറങ്ങേണ്ടി ഇരുന്ന ഗർജനം എന്ന സിനിമ മുടങ്ങിയപ്പോൾ തമിഴ് സൂപ്പർ താരം രജനികാന്ത് ആണ് പകരക്കാരൻ ആയി എത്തിയത്. അത്രയും വലിയ മാർക്കറ്റ് അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നു.ശെരിക്കും ജയൻ മരിച്ചത് കൊണ്ട് ഒരു സൂപ്പർ സ്റ്റാർ എന്ന നിലയിൽ ഏറ്റവും ഗുണം ഉണ്ടായത് മമ്മൂട്ടികാണ്.
@anandpraveen5672
@anandpraveen5672 Жыл бұрын
Vadakanpatu chithrangalum mamootyk kitumayirunilla. Vadakan veeragatha padayotam thudangiya chithrangalil ninnu mamooty thazhayapefumayirunu. Vadakan patukal chirhrangalil jayanepole sobikan maootyk kazhiyilla
@jayarajcg2053
@jayarajcg2053 Жыл бұрын
For sure aavanaazhi adhiraathram okke jayan cheydhene
@jayarajcg2053
@jayarajcg2053 Жыл бұрын
​@@anandpraveen5672padayottathil pakshe villain alle. Jayan was a hero by then
@hamzap4908
@hamzap4908 Жыл бұрын
ജയൻ എന്ന നടൻ ഉണ്ടായിരുന്നെങ്കിൽ. ഇപ്പോഴത്തെതിൽ നിന്നൂവലിയമാറ്റമൊന്നുസംഭവിക്കില്ലായിരുന്നു മോഹൻ ലാൽമമ്മുട്ടിഎന്നിവരുടെരീതിയിലുള്ളവ്യത്യസ്ഥയുള്ളറോളുകളോന്നുജയൻഅഭിനയിച്ചിട്ടില്ല ജയൻസിനമകളെല്ലാംഒരേടൈയ്പ്പ കഥാപാത്രങ്ങളാണ്അവതരിപ്പിച്ചിരുന്നത് ജിവിച്ചിരുന്നെങ്കിൽകുറച്ചുകാലംകുടി അങ്ങിതുടർന്നു സോമനൂം സുകുമാരനുംസംഭവിച്ചപോലേ സഹനടനായൂം വില്ലൻവേഷവുമായിഒതുങ്ങികൂടേണ്ടിവന്നേനേ സോമന്റെയുംസുകുമാരന്റേയും അഭിനയമികവോന്നും ജയനില്ലിയിരുന്നു
@jayarajcg2053
@jayarajcg2053 Жыл бұрын
@@hamzap4908 soman sukumaran vere jayan vere. He was a complete action mass hero. In all aspects. Nalla fitness ulla physic, swag, edhu costume ittaalum cherchayulla oru appearance, manly voice above all amazing skill in action angane ethrayo nalla savisheshathagal addhehathinundaayirunnu. Definitely we also would have had a macho man. Valiya action adventure movies okke namukku kittiyene.
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Жыл бұрын
ജയൻ തന്നെ സൂപ്പർ സ്റ്റാർ ആരൊക്കെ ഉണ്ടായാലും സൂപ്പർ സ്റ്റാർ JAYAN 👍👍👍👍👍👍👍👍
@saji.a.sanjiliayet7518
@saji.a.sanjiliayet7518 7 ай бұрын
ഇപ്പോഴും എപ്പോഴും എന്നും SUPER STAR ജയൻ JAYAN തന്നെ 🙏👍👍👍👍👍👍👍👍👍👍
@Harshan9129
@Harshan9129 11 ай бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ " ഒരു വടക്കൻ വീര ഗാഥാ, ന്യൂ ഡൽഹി, രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് ഈ പടങ്ങൾ ഒക്കെ ചെയുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം...
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
No 1 madras mail pattoole
@rajikr6926
@rajikr6926 Жыл бұрын
മലയാള Cenima വിവസായം തന്നെ മാറ്റി മറിക്കാൻ കെല്പു ഉള്ള നടൻ 🙂❤️ ഇന്നും ഇനി വരും കാലവും ഓർക്കപ്പെടുന്ന തരാം 🤍
@saji.a.sanjiliayet7518
@saji.a.sanjiliayet7518 7 ай бұрын
ഇപ്പോഴും സൂപ്പർ സ്റ്റാർ ജയൻ തന്നെ 👍👍👍👍👍👍👍👍👍🙏
@lajcreation6292
@lajcreation6292 Жыл бұрын
ജയൻ ജീവിച്ചിരുന്നുവെങ്കിൽ ബൽറാമായി താരദാസായി വില്സൻ ഗോമസായി ചിലപ്പോൾ ചന്തുവായി പോലും ജയനെ കാണാമായിരുന്നു. ജയന്റെ മരണമാണ് മമ്മൂട്ടിയുടെ വളർച്ച നേരത്തെ ആക്കിയത്
@nisanths8048
@nisanths8048 Жыл бұрын
ബൽറാം പോട്ടെ വിൻസെൻ്റ് പോട്ടെ 🤞ചന്തു ആവാൻ ഉള്ള ആക്ടിംഗ് റേഞ്ച് ഒന്നും ജയൻ്റെ കരിയറിൽ തന്നെ ഇല്ല 😂 ഇതിപ്പോ നസീർ സത്യൻ്റെ റോൾ ചെയ്യും എന്ന് പറയുന്ന പോലെ !!!
@ashwinmohan2534
@ashwinmohan2534 Жыл бұрын
@@nisanths8048 ആക്ടിങ് ഇല്ലായിരിക്കും പക്ഷെ മാർക്കറ്റ് വാല്യൂ ആണ് എല്ലാവരും നോക്കുന്നത് അത് വെച്ച് ചന്തു ഒക്കെ ആയേനേം ജയൻ. ന്യൂഡൽഹി സിനിമ തന്നെ ഉദാഹരണം അതിൽ മോഹൻലാൽ നായകൻ ആയാൽ മാത്രമേ produce ചെയ്യത്തൊള്ളൂ എന്ന് പറഞ്ഞു എത്ര നിർമ്മാതക്കൾ ആണ് ആ പടം ഉപേക്ഷിച്ചത് ജോഷി സാറിന്റെ ഉറച്ച തീരുമാനം കൊണ്ട് മാത്രം ആണ് ആ പടം നടന്നത് പിന്നെ ജയൻ ഉണ്ടായിരുന്നേൽ മുൻനിര സംവിധായകർ എല്ലാം അങ്ങേർക്ക് പുറകെ പോയെനേം അതുകൊണ്ട് തന്നെ പല സിനിമകളും ജയൻ ചെയ്യേണ്ടി വന്നേനേം
@martinsam8787
@martinsam8787 Жыл бұрын
​@@nisanths8048athinu nee padayottam onnum kandille . Pinne jayan jevich irunnengil nalla performance kandene
@venugopalgnanthancode41
@venugopalgnanthancode41 9 ай бұрын
Jayan a good actor so versatile
@joemol2629
@joemol2629 6 ай бұрын
ജയൻ നല്ല നടൻ തന്നെ ആണ് കരിമ്പന യിൽ ഒക്കെ ജയൻ നന്നയി തന്നെ അഭിനയിച്ചിട്ടുണ്ട്
@santhoshar9836
@santhoshar9836 11 ай бұрын
തീർച്ചയായും ഒന്നാമത്തെ ഓപ്ഷൻ തന്നെയാണ് സംഭവിക്കുക. ജയൻ മാറുന്ന കാലത്തിനനുസരിച്ചു അഭിനയരീതിയും മാറ്റാൻ കഴിവുള്ള നടനായിരുന്നു. ആക്ഷൻ ചിത്രങ്ങളിൽ പോലും ഭാവഭിനയത്തിന് സാധ്യതയുള്ള ഭാഗങ്ങൾ അദ്ദേഹം ഗംഭീരമായി തന്നെ യാണ് അഭിനയിച്ചിട്ടുള്ളത്. 90....95 വരെ എന്തായാലും ജയൻ തന്നെയായിരിക്കും No. 1
@ambujakshanalamipally4704
@ambujakshanalamipally4704 Жыл бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ,.2010 വരെ രാജനീകന്തിനെ പോലെ ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നു ബാഷ പോലുള്ള ചിത്രങ്ങൾ.... ജീവിച്ചിരുന്നെങ്കിൽ എത്രയോ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്മായിരുന്നു.... ഒരു അത്ഭുതമനുഷ്യൻ.....!
@joyubinajulio7006
@joyubinajulio7006 Жыл бұрын
ജയൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ മമ്മട്ടിയും കോടാലിയും ഒന്നും സിനിമ ലോകം കാണില്ലായിരുന്നു.
@ideaokl6031
@ideaokl6031 11 ай бұрын
👍👍🏻👌👍👍🏻
@mtnsgaming6542
@mtnsgaming6542 11 ай бұрын
പിന്നെ മൊങൻ ലാലും
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 9 ай бұрын
ഞാൻ ഉള്ളത് കൊണ്ട് ഇവരുടെ പടത്തിന്റെ ഷൂട്ടിംഗ് പോലും നടക്കുന്നു... ക്ലൈമറ്റ് എംപി കേരള അഭിലാഷ് k ജി പുരുഷോത്തമൻ 🌞🌕🌟🌠⭐🌏🌍🌎😄 (King of Bharath (india ) 🌞🌕🌟🌠⭐🌏🌍🌎😄 Omg /god
@joemol2629
@joemol2629 7 ай бұрын
Wrong
@aljaseemaslamjaseemaslam3146
@aljaseemaslamjaseemaslam3146 6 ай бұрын
ലോകസിനിമയെ തന്നെ മലയാള സിനിമ കീഴടക്കുമായിരുന്നു സംശയമില്ല വലിയ ചരിത്രം ശ്രഷ്ടിക്കുമായിരുന്നു ഉറപ്പ് ജയൻ സർ നിത്യശാന്തി നേരുന്നു ❤️❤️❤️
@sreenivasanksreeni9855
@sreenivasanksreeni9855 6 ай бұрын
ജയൻ സർ തന്നെയാണ് അന്നും എന്നും സൂപ്പർസ്റ്റാർ.
@thedarkheartedjaguar1904
@thedarkheartedjaguar1904 Жыл бұрын
Jayan - shaji kilas - renji paniker 🤯🔥 Combo kannan bhagayam illaa 😥
@jscuts8926
@jscuts8926 Жыл бұрын
Poli anna kidilan romancham vannun🥺🥺 super video 😭😭😍 ജയൻ ❤️
@nkspaal3580
@nkspaal3580 11 ай бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ മുറിയണ്ടി മമ്മൂട്ടി മലയാള സിനിമാ ലോകത്ത് നടൻ കുഞ്ജന്റെ റോളിൽ നിൽക്കുമായിരുന്നു. അമിതാബ് ബച്ചനും, രജനീ കാന്തും ഇന്നും സൂപ്പർ താരങ്ങൾ ആയി നിൽക്കുന്നത് പോലെ ജയനും നിലനിൽക്കും.
@appooseappoose8507
@appooseappoose8507 8 ай бұрын
Mohanlal veetilum irilkum waste 😂
@alok_00765
@alok_00765 7 ай бұрын
Ninte thallede karimpoor um
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
Thanks ചേട്ടാ ഞാൻ ഏറെ കാത്തിരുന്ന വീഡിയോ ആയിരുന്നു ഞാൻ ചേട്ടന് ഇൻസ്റ്റയിൽ മെസേജ് വരെ ചെയ്തിരുന്നു
@VienerVideos
@VienerVideos Жыл бұрын
Check cheyyam bro
@joemol2629
@joemol2629 2 ай бұрын
എന്റെ പിതാവ് സിനിമ മേഖലയിൽ ജോലി ചെയ്തിരുന്ന ആൾ ആണ് ജയനോട് ഒപ്പം work ചെയ്തിരുന്നു പണ്ട് എന്റെ പിതാവ് ജയനെ കുറിച്ച് പറയുമ്പോൾ എനിക്ക് ജയൻ എന്ന നടന്റെ range മനസിലാക്കാൻ ഉള്ള പ്രായമോ പക്വതയോ എനിക്ക് ഉണ്ടായിരുന്നില്ല But പിന്നീട് തിരിച്ചറിഞ്ഞു ജയൻ എന്ന മഹാൻ ആരാ എന്ന് ഇന്ന് എന്റെ പിതാവ് ഒരു ഭാഗ്യവാൻ ആണ് എന്ന് എനിക്ക് തോന്നാറുണ്ട് ജയൻ ഒരു ഇതിഹാസ നായകൻ ആണ് no doubt
@ajayjoseph8240
@ajayjoseph8240 Жыл бұрын
3 കൊല്ലം ആണ് ജയൻ 100 അടുത്ത സിനിമ ചെയ്തു കാരീർ പീക്ക് ടൈം മരിച്ചു
@flashmedia6897
@flashmedia6897 6 ай бұрын
ജയൻ ഉണ്ടെങ്കിൽ ഇപ്പോഴത്തെ എല്ലാവരും 2nd ആവു
@dhasandhasan2558
@dhasandhasan2558 10 ай бұрын
സാഹസം കണ്ടു ഇംഗ്ലീഷ് സിനിമ നിർമിതാക്കൾ അഭിനയിപ്പിക്കുമായിരുന്നു
@rekhajapamani3764
@rekhajapamani3764 8 ай бұрын
ജയൻ വരുന്നതിനു മുൻപേ വന്നയാളാണ് മമ്മൂട്ടി ... പച്ചപിടിച്ചത് ജയന്റെ മരണശേഷം....
@AromalKs-vs3df
@AromalKs-vs3df 10 ай бұрын
Even if the generations come and go, one illusion remains in every generation and that is history power of legand jayan sir 🦁🦁🦁 lion the king
@rajeshta6586
@rajeshta6586 11 ай бұрын
JAYAN 🔥🔥🔥
@VienerVideos
@VienerVideos 11 ай бұрын
🔥
@ideaokl6031
@ideaokl6031 11 ай бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ മമ്മൂട്ടി കോടതി മുറിക്കുള്ളിലും മോഹൻലാൽ ജഗ്ഗു . ജസ്റ്റിൻ പോലുള്ള വില്ലൻ മാരുടെ കൂടെയും ഉണ്ടാകും
@ashwinmohan2534
@ashwinmohan2534 Жыл бұрын
Jayan jeevichirunnel 90's pullikk villain roles okke cheyyendi varumayirunnu ranji panikar shaji kailas comboyikk oppam vannirunnel SG, Jayan oru deadly combo kanamayirunnu🔥
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
SG aara
@martinsam8787
@martinsam8787 Жыл бұрын
​@@amarjithamarthlal9375Suresh Gopi
@ShaijuAk-gm7kt
@ShaijuAk-gm7kt 11 ай бұрын
ഇത്രയും വലിയ സ്റ്റാർഡം നേടിയിട്ട് പിന്നീട് ഒരു വില്ലൻവേഷത്തിൽ അദ്ദേഹത്തെ ഒതുക്കില്ല സുഹൃത്തേ. ഒരു പക്ഷേ മധു ചെയ്യുംബോലെ സപ്പോർട്ടിംഗ് റോളുകൾ ചെയ്യുമായിരിക്കും.
@sanalkumar4179
@sanalkumar4179 Жыл бұрын
ഏതോ ഒരു സ്വപ്നം കണ്ടിട്ട് മതിയായിരുന്നു ഈ വീഡിയോ ചെയ്യുന്നത്
@leowin869
@leowin869 11 ай бұрын
90 വരെ ഉറപ്പായും ജയന്റെ ഈ ശൈലി മതിയാകും
@shajivv4330
@shajivv4330 11 ай бұрын
സാധ്യത... ആദ്യത്തേത് തന്നെ
@anoop3930
@anoop3930 11 ай бұрын
ജയൻ ❤️❤️❤️❤️❤️
@rajaksrajaks333
@rajaksrajaks333 Жыл бұрын
Jajan👌👌👌👌👌👌🙏🙏🙏💚💚💪
@ajayjoseph8240
@ajayjoseph8240 Жыл бұрын
Swag സ്ക്രീൻ presence
@radhakrishnnan4223
@radhakrishnnan4223 10 ай бұрын
പുതിയസാങ്കേതികതലത്തിലേക്കി ജയന്റെ പടം തിയേറ്ററിൽ എത്തുകയാണെങ്കിൽ വർഷങളോളം എതിരാളികൾ ഉണ്ടാവുമായിരുന്നില്ല ജയന്റെ സ്ക്രീൻ പ്രസന്റേഷൻ അപാരമായിരുന്നു അതുകൊണ്ടാണ് ഒരുപടം 8തവണകണ്ടിട്ടുണ്ട് എന്നിട്ടും മടുപ്പില്ലായിരുന്നു ആരേയും ആകർഷിക്കുന്ന ആ രൂപം സ്ട്രങ്ത്ത് ബോഡി ചടുലമായചലനങൾ തിയേറ്ററിൽനിന്ന് പടം വിട്ട്പുറത്തിറങിയാൽ അടുത്തഷോയും കാണാൻ തോന്നും ജയന്റെ പെർഫോമെൻസ് ഓർക്കുമ്പോൾ അതായിരുന്നു ജയേട്ടൻ !
@devidask8409
@devidask8409 10 ай бұрын
👍
@paulsonpj564
@paulsonpj564 Жыл бұрын
Ore oru superstar
@srjnsiraj102
@srjnsiraj102 22 күн бұрын
എനിക്കും ഫസ്റ്റ് ഓപ്ഷൻ ❤❤❤❤
@arjunmodularhomes2963
@arjunmodularhomes2963 7 ай бұрын
ജയന്റെ മുകളിൽ ആരും ആവൻ പോകുന്നില്ല. പ്രത്ത്യകിച്ചു മമ്മൂട്ടിയും മോഹൻ ലാലും 2 ണ്ടാം ഹീറോ മാത്രം.
@SureshkumarSureshkumar-xx4kn
@SureshkumarSureshkumar-xx4kn 10 ай бұрын
ജയൻ ആ പേരിൽത്തന്നെ ഒരു പൗരുഷം ദർശിക്കാൻ കഴിയുന്നി ല്ലെ . ആ കാലത്ത് ജയന് മുൻപ് തരക്കേടില്ലാതെ ആക്ഷൻ ചിത്ര ങ്ങളിൽ അഭിനയിച്ച് കൊണ്ടിരു ന്നത് വിൻസന്റ് എന്ന നടനായി രുന്നു. പക്ഷേ ജയൻ തരംഗത്തിൽ വിൻസറും സോമനും സുകുമാര നുമടക്കം. നിശ്പ്രഭരായി മാറുന്ന കാഴ്ചയാണ് കാണേണ്ടി വന്നത് അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടി മോഹലാൽ എന്നിവരുടെ അടുത്തു പോലും ജയൻ വരില്ലാ യിരുന്നു. എന്നിരുന്നാലും ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരു പത്ത് പതിനഞ്ച് വർഷം സൂപ്പർ മെഗാ സ്റ്റാർ ആയി തുടരുമായിരുന്നു എന്നതിൽ സംശയമില്ല . കാരണം ജോഷിയേപ്പോലെയുളള സംവി ധായകർക്ക് അവസരം കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് ജയ നായിരുന്നു. ശ്രീകുമാരൻ തമ്പി ഐ വി ശശി എന്നിവരെ പോലെ യുള്ള അന്നത്തെസൂപ്പർ സംവി ധായകർ ജയനെ നായകനാക്കി ഒരു പാട് നല്ല പ്രൊജറ്റുകൾ ചെയ്യാനിരിക്കെയാണ് ജയന്റെ അപ്രതീക്ഷിത മരണം സംഭവി ക്കുന്നത്.
@nisanths8048
@nisanths8048 Жыл бұрын
പ്രേം നസീറിൻ്റെ വീഡിയോയും പ്രതീക്ഷിക്കുന്നു...!!!
@vijinravi1765
@vijinravi1765 Жыл бұрын
I prefer the second option. As you mentioned about Rajesh khanna possibilities of type casting and image loop would have affected jayan also Just like RK.agree that he will rule the most parts in 80s.his career as lead hero would have ented in late 80s.Demi God Status for an actor in Kerala is not possible
@jayarajcg2053
@jayarajcg2053 Жыл бұрын
Who knows. Demmy god status kind of a star wasn't there in kerala. May be jayan would have made that for the 1st time
@VienerVideos
@VienerVideos Жыл бұрын
അന്നത്തെ സാഹചര്യത്തിൽ സാധ്യമായിരുന്നു.
@vijinravi1765
@vijinravi1765 Жыл бұрын
@@VienerVideos Thanks for reply RK യുടെ rise and decline oru vedio ചെയ്യുമോ വളരെ interesting aaya കരിയർ ആണ്.
@VienerVideos
@VienerVideos Жыл бұрын
@@vijinravi1765 sure bro need to collect some more data. I just stopped career analysis videos for a short time. It needs more time n effort but views are not up to the mark. So need to increase subscribers count.
@vijinravi1765
@vijinravi1765 Жыл бұрын
@@VienerVideos ♥️
@roythomas9801
@roythomas9801 3 ай бұрын
If jayan is still leave non of can get super possision because jayan is everyone.
@karthijean
@karthijean 11 ай бұрын
strongly option A . രജനീകാന്തിന്റെ വളർച്ച നോക്കിയാൽ മതി. അതിനപ്പുറത്തേയ്ക്ക് വളരുമായിരുന്നു ജയൻ. പക്ഷേ രജനിയെ പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടില്ല. ഏതോ ഒരു സ്വപ്നം , ഇടിമുഴക്കം, ശിഖരങ്ങൾ , ഇവിടെ കാറ്റിന് സുഗന്ധം , സായൂജ്യം തുടങ്ങിയവ പോലുള്ള അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ കണ്ടാൽ അദ്ദേഹത്തിലെ മികച്ച അഭിനേതാവിനെ നമുക്ക് കാണാം. നാദിർഷായ്ക്ക് അസൗകര്യമായതു കൊണ്ടാണ് പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് ചിത്രത്തിൽ ജയനെ കാസ്റ്റ് ചെയ്തത്. അതിലെ സംവിധായകന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. " നാദിർഷയാണ് അഭിനയിച്ചിരുന്നതെങ്കിൽ ജയൻ ചെയ്തതിന്റെ 20% മാത്രമേ വരുമായിരുന്നുള്ളു. " അത് തന്നെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എത്ര മികച്ച് നിന്നിരുന്നു എന്ന് വ്യക്തമാണ്.
@VienerVideos
@VienerVideos 11 ай бұрын
True. 😍
@joemol2629
@joemol2629 9 күн бұрын
ഈ അഭിപ്രായത്തോട് 👍 യോജിക്കുന്നു പൂട്ടാത്ത പൂട്ടുകൾ ❤ കണ്ടതിനു ശേഷം എനിക്കും തോന്നിയ കാര്യം ആണ് താങ്കൾ ഇവിടെ പറഞ്ഞത്
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
Megastar ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️JAYAN sir👍👍🌹🌹🌹
@georgekuttyjohn941
@georgekuttyjohn941 4 ай бұрын
❤❤SUPER MEGA STAR JAYAN❤❤
@dqabhi9814
@dqabhi9814 Жыл бұрын
#SUPERSTAR *J A Y A N
@apfrancis2274
@apfrancis2274 Ай бұрын
സൂപ്പർ 🥰💕❤️👍
@madhup6384
@madhup6384 Ай бұрын
Jayan.no.1
@jayarajcg2053
@jayarajcg2053 Жыл бұрын
If there was jayan we also would have had some one like amitab in hindi or rajini in tamil or krishna in telugu
@VienerVideos
@VienerVideos Жыл бұрын
true
@martinsam8787
@martinsam8787 Жыл бұрын
Krishna atrekum valya star ayrno agree 80s 90s pulli tier 1 ayrnu .but rajni level starom oke teluguil chiranjeevi ayrnu best
@jayarajcg2053
@jayarajcg2053 Жыл бұрын
@@martinsam8787 njan seniority and stardom okke consider cheydhaanu paranjadhu. And krishna was a vig superstar in entire 80s also
@martinsam8787
@martinsam8787 Жыл бұрын
@@jayarajcg2053 hmm
@leeharidhar8584
@leeharidhar8584 Жыл бұрын
Kidu 🔥🔥
@VienerVideos
@VienerVideos Жыл бұрын
Thanx da❤️
@afastudio4598
@afastudio4598 Жыл бұрын
Yes 👍♥️
@bavathangal2026
@bavathangal2026 3 ай бұрын
ആദ്യം പറഞ്ഞതിനാണ് കൂടുതൽ സാധ്യത 😄👍
@gopakumar537
@gopakumar537 9 ай бұрын
Jayan an Intelligent actor and a man. He can face and achieve all the changes in Indian movie. Jayan is unbeatable in Indian cinema ever. Jayanu aaa accident undayilla enghil oru vadakkan veera gadha enna cinemayil sure Jayan ayirinnene hero. Athu matramalla vere etreyo cinemakal Jayan Enna maha nadanu nashtam ayi. Atrayum cinemayodu aradhanayum dedication ulla oru nadan ayirinnu Jayan. Ipozhum Jayan cinemayil act cheyyumayirinnu Rajanikanth polum ipozhum cinema cheyunnathu kandille apo pinne itrayum strong aya Jayante karyam parayan undo. Nammude ellam theera nashtam tanne anu Jayan Enna Super star & Maha nadan.
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
Option A aanu enikkm ishttam ath anganeye veru
@jithendranm4931
@jithendranm4931 Жыл бұрын
If jayan sir alive till 2000 there will be no momoty & lal to the top spot sure may be after that people will decide but if you think 1980 to 2000 all major roles have been done by jayan today's super stars may be act with jayan but in second roles like brothers or something like that iam sure.but no one can conquer jayan sir.s. superstar position . If he died at the age of 61 ...but malayalees are very unlucky to see that shinning sun called jayan !!
@maheshkg5997
@maheshkg5997 Жыл бұрын
👏👏👏
@rajaksrajaks333
@rajaksrajaks333 Жыл бұрын
👌👌👌👌👌👌👌👌👌❤️❤️🙏🙏🙏💪💪
@AromalKs-vs3df
@AromalKs-vs3df 11 ай бұрын
If he alive today he would be either a big bollywood muckty muck along with Amitabh bacchan or a brobdingnagian south Indian thespian like a Rajanikanth
@apfrancis2274
@apfrancis2274 Ай бұрын
1❤❤
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Jayan. Ninnal. 1985.nu.sesham.out.ayi.pokum.karanam.orupadu.abhinayam.avasyamulla.kathapathrangal 10:54 .niranja . Thanu.. Malayalam.indusrty.akala maranam. Jayane. Famous. Akki. Athramathram.
@LifestyleWavesTrivandrum
@LifestyleWavesTrivandrum 13 күн бұрын
apozh enala... ipozhum ini enum jayan thaneyann superstar... no one can replace him... myself 90s and even 2k kids too love him.. marichit 40+ varshamayi but still he is superstar.... superstar jayante thatt thaann thane irikum...
@johnamalpeter
@johnamalpeter Жыл бұрын
ആദ്യത്തെ ആക്ഷൻ ഹീറോ ആരാണ് മലയാളം സിനിമയിൽ?
@VienerVideos
@VienerVideos Жыл бұрын
വിൻസന്റ്
@thedarkheartedjaguar1904
@thedarkheartedjaguar1904 Жыл бұрын
💖
@sudeeshkumar4936
@sudeeshkumar4936 11 ай бұрын
Thanks
@lajcreation6292
@lajcreation6292 Жыл бұрын
1:12 ആദ്യത്തെ ആക്ഷൻ ഹീറോ ആരാണ്? 2:03 എന്താണ് factors അതിന്റെ ഒരു വീഡിയോ കൂടി ചെയ്യൂ bro
@VienerVideos
@VienerVideos Жыл бұрын
Cheyyam pulliye kurich cheyyam.
@sharathsasi5738
@sharathsasi5738 11 ай бұрын
First action hero malayalam jayan thanne ane,oru douttum venda
@VienerVideos
@VienerVideos 11 ай бұрын
@digitalcreationkerala അത് താങ്കൾ വിൻസെന്റ് നെ കുറിച് കൂടുതൽ അറിയതോണ്ട് പറയുന്നത. ആദ്യത്തെ സൂപ്പർ സ്റ്റാർ പ്രേം നസീർ ആണ്. ജയൻ അല്ല.
@aneeshia1672
@aneeshia1672 10 ай бұрын
Jayane mammootiyude villanai sankalpichu nokku.... jayante sound it is un beatable
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
2000. 2005 vareyoke adehathinu chance undakumayitunu Apozhekum mohanlalum mamootiyum aa sthanathekethan adehathe kadathivettan malsarivhu kondirunene
@user-mf5fi8pp2q
@user-mf5fi8pp2q 9 ай бұрын
Jayan yapolum hero super hero thanyan no doubt
@thilakansignature3889
@thilakansignature3889 11 ай бұрын
Jayan,👍🌹
@tarunvarghese9265
@tarunvarghese9265 Жыл бұрын
Oru actor enna nilayilum star nilayilum mammooty mohanlal pole nikkan caliber jayan ullathayi thonniyittilla
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
Bro manichettan jeevichirippundarunnel adheham oru stardom olla vyekthi aavumaarnno,?
@amarjithamarthlal9375
@amarjithamarthlal9375 Жыл бұрын
Ee oru video cheyane bro
@VienerVideos
@VienerVideos Жыл бұрын
Illa
@josephpm6855
@josephpm6855 11 ай бұрын
First superstar Rakeshkanna
@jayadevj5696
@jayadevj5696 8 ай бұрын
Jayan Bruce Lee ivaranu enta hero's ivarokke aanu the real hero's
@alexcleetus6771
@alexcleetus6771 10 ай бұрын
Jayan sir r i p 🌹🙏
@sureshsurasura1098
@sureshsurasura1098 7 ай бұрын
Jayan jeevichirunengil thala muthal adivare karupichu nadakunna njajoolukalonnintem thala pongillaayirunnu.
@jithendranm4931
@jithendranm4931 10 ай бұрын
Mamooty will be acting as 2 hero next to jayan & lal would be in villan role in all jayan movies because lal came as villan and stood for 5 to 6 years so it all didn't happen faith is different
@shaijuabdulwahab1770
@shaijuabdulwahab1770 3 ай бұрын
ഇതിൽ പറയുന്ന കമൻ്റ് ഒക്കെ അറിവില്ലായ്മ ആണ്.
@joworld2005
@joworld2005 3 ай бұрын
Jayan super nadananu,nalla body undu ellam shariyanu but getup varumpol jayan ore type abhinayam aanu Mohanlalite Devasuram,mammootyude Dhruvam ee 2 films jayan cheythal kollilla mohanlalum mammootyum vere range aanu jayan mosham ennu karuthanda but abinayam mohanlalum mammootyum aanu 100%
@abfddreff4887
@abfddreff4887 Жыл бұрын
EngilKooduthalFogichene"""!!
@user-ms8jc2di4g
@user-ms8jc2di4g 9 ай бұрын
Vincent aannu action star aayi aadhyam ariyappettirunnathu..Vincent malayalathinte James bond aayaannu kanakkakkiyirunnath
@VienerVideos
@VienerVideos 8 ай бұрын
yes
@dpkv4
@dpkv4 2 ай бұрын
Good Observation👍👍kzbin.info/www/bejne/faG5Xmene51lbqMfeature=shared ithu Jayane AI use cheythu reincarnate cheyan sremicha video aanu oru tribute aayittu.
@aneeshia1672
@aneeshia1672 10 ай бұрын
Jayan jeevichirunnenkil iv sasi, joshy, hariharan, ...... first choice jayan mathramayirikkum ....... pinne somanum sukivinum kurachukoode perfomance cheyyan pattumayirunnu...... surian chandrane prakashippikkunna pole
@ShibuAv-uv9bj
@ShibuAv-uv9bj 4 ай бұрын
Jayan 82 ആകുമ്പോഴേക്കും ഔട്ട്‌ ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. സോമനും സുകുമാരനും ഔട്ട്‌ ആകുന്നതിനു മുൻപ് ജയൻ ഔട്ട്‌ ആകും.
@manchestercity8874ഈഴവ
@manchestercity8874ഈഴവ 10 ай бұрын
1985 വരെ ജയൻ സർ 85 വരെ no1 നിന്നേനെ പിന്നെ ലാലേട്ടൻ, മമ്മൂക്ക, അവർ അഭിനയ ശേഷിയിൽ ജയൻ സാറിനു മുകളിൽ ആണ്
@muralivellat7545
@muralivellat7545 Жыл бұрын
0:33 ഒന്നും സംഭവിയക്കില്ല ഒരു 4, 5 കൊല്ലം നിൽക്കും
@VienerVideos
@VienerVideos Жыл бұрын
Enik thonnunilla
@rajikr6926
@rajikr6926 Жыл бұрын
Rajani Kanthine കുറിച്ച് ഒരു Carrier അന്നലിസിസ് ചെയോ ഒപ്പം ഇന്നും തകർക്കാൻ പറ്റാതെ Recordsum പുള്ളിടെ. 🙂
@VienerVideos
@VienerVideos Жыл бұрын
കമലിന്റെ ചെയ്തത് പൊലെ രജനികാന്തിന്റെയും ചെയ്യാം 3 പാർട്ട് എങ്കിലും വേണം അത്രക്ക് ഡാറ്റ ഉണ്ട്.
@Marcos-vo3vz
@Marcos-vo3vz 2 ай бұрын
Jayan ഉണ്ടാരുന്നു എങ്കിൽ 1990 വരെ ജയൻ തന്നെ സൂപ്പർ സ്റ്റാർ, കാരണം പ്രമുഖ സംവിധായകർ എല്ലാം ജയന് പിന്നാലെ. മമ്മൂട്ടി ഒരു ദേവന്റെ റേഞ്ച്യിലും മോഹൻലാൽ ഒരു ജയറാം റേഞ്ച്യിലും ആയേനെ. Jayan ആരുന്നു ഇന്ത്യൻ സിനിമയിലെ ആദ്യ muscular hero. 1982-83 ആകുമ്പോൾ ഡയറക്ടർസ് ശൈലി മാറ്റി ജയൻ 1990 വരെ stardom നില നിർത്തും ആരുന്നു.
@mytech9525
@mytech9525 11 ай бұрын
നല്ല അവതരണം 👍
@VienerVideos
@VienerVideos 11 ай бұрын
thanx
@indirakrishnankutty2058
@indirakrishnankutty2058 6 ай бұрын
Jayan undayirunnuvenkil oru 10 years koodi Jayan thanne thaaram, Jayan sirnepole aarum varilla
@jrjtoons761
@jrjtoons761 Жыл бұрын
ജയൻ ജീവിച്ചിരുന്നേൽ പുള്ളിയുടെ മകൻ ആണ് എന്ന് പറഞ്ഞു നടക്കുന്ന ആളിൻ്റെ കാരിയത്തിൽ എന്തേലും ഒരു നീക്ക് പോക്ക് ഉണ്ടാക്കിയെനെ .
@jrjtoons761
@jrjtoons761 Жыл бұрын
Action വച്ച് മമ്മുട്ടിയെക്കാൾ മോഹൻലാലിനു അല്ലെ പ്രശ്നം. പിന്നെ മോഹൻലാൽ വന്ന കാലത്ത് താരതമ്യേനെ ഒരു കൊച്ച് പയ്യനായിരുന്നു.
@martinsam8787
@martinsam8787 Жыл бұрын
Onnu povanam he jayan oppam kattak action hero ayy mohanlal pidichu ninene. Jayan marichindu ettavum nettam mamottyk thanne
@jrjtoons761
@jrjtoons761 Жыл бұрын
@@martinsam8787 മമ്മുട്ടിക്ക് അരമതിൽ ചാടാൻ ആള് വേണം അയാൾ സെന്റി അടിച്ച് ഫീൽഡിൽ കാണും പക്ഷെ രാജാവിന്റെ മകൻ ഒക്കെ ജയൻ ചെയ്താൽ ലാൽ കാണുമോ
@VienerVideos
@VienerVideos Жыл бұрын
Mohanlal കോമഡി ഫാമിലി roles ലൂടെ കയറി വന്ന ആള് ആണ്. ജോഷി iv sasi ഒക്കെ കൂടുതലും മമ്മൂട്ടിയെ വച് പടം പിടിച്ചവരാ. മോഹൻലാൽ tvm gang ബലത്തിലും കേറി വന്നു.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
ജയ്ക്കാനായ് ജനിച്ചവൻ / ജയൻ /Jayan / Actor
16:06
കലയും കലാകാരനും KALAYUM KALAKARANUM
Рет қаралды 7 М.
JAYAN Immortal Memories | Special Tribute Akhil V | AV Creations
10:57
A 2 Z - Knowledge
Рет қаралды 80 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН