ജയൻ അഭിനയിച്ച എല്ലാ സിനിമകളും കണ്ടിരുന്നു. അത്രയും ആരാധനയായിരുന്നു ജയനോട്.
@kayyoomkalikavu28113 жыл бұрын
വീഡിയോ മനസ്സിൽ കാണുന്നു...... സങ്കടം നിറഞ്ഞ. വാർത്തയാണ് എങ്കിലും.......അവതരണം നന്നായിട്ടുണ്ട് സന്തോഷം നന്ദി......ആ മഹാനായ കലാകാരന്റ അവസാന ദിവസം പ്രേക്ഷകർക്ക് പകർന്നു തന്നതിന് 😥😥🙏🙏😭😭
@arunaylara....kollam....53694 жыл бұрын
രംഗ ബോധമില്ലാത്ത കോമാളിയാണ് "മരണം".... അന്നും...ഇന്നും....മരിക്കാത്ത ഓർമകളുമായി....... ഇതിഹാസ നായകൻ "ജയൻ" സാറിന്.....കണ്ണീരിൽ കുതിർന്ന "ആദരാഞ്ജലികൾ"............
@sureshbabuanamangad41334 жыл бұрын
ഇത്രയും. സുരക്ഷയില്ലാത്ത ഹെലികോപ്'റ്റർ ഉപയോഗിച്ച പ്രൊഡക്ഷൻ യൂനിറ്റിനെതിരെ കേസില്ലാത്തത് അൽഭുതപ്പെടുത്തുന്നു.
@ameerkolambalam34263 жыл бұрын
അതിന്റെ കാരണം അന്ന് ആകെ film industry യിൽ ആകെ ആ ഒരു ഹെലികോപ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തന്നെ മുംബൈ യിൽ നിന്നോ എങ്ങാനും കൊണ്ട് വന്നതായിരുന്നു അത്രേ അത് vedio യിൽ ഇദ്ദേഹം പറയുന്നുണ്ടല്ലോ അത് കൊണ്ടാവാം കേസ് ഇല്ലാത്തതു
@anilkumarthulasi90553 жыл бұрын
അന്ന് സോഷ്യൽ മീഡിയ ഇത്രയും ശക്തവും ആയിരുന്നില്ല
@jayakumar_DXB3 жыл бұрын
He was telling only two people were allowed in this chopper, then how the production team had allowed him to do the very dangerous action scene in this chopper with total of 3 people? After the accident, there was no Police case against the production unit?? was very sad demise, our great action hero no more.......ജയൻ സാർ ഇന്നും ജീവിക്കുന്നു ഞങ്ങളിലെ ഓർമകളിലൂടെ.....ഇതിഹാസ നായകൻ "ജയൻ" സാറിന്.....കണ്ണീരിൽ കുതിർന്ന "ആദരാഞ്ജലികൾ"............
@subhashnantha81433 жыл бұрын
വെറും രണ്ടാൾ തൂങ്ങി ആക്ഷൻ കാണിച്ചാൽ ബാലൻസ് പോകുന്ന ഹെലികോപ്റ്റർ എന്തിനാ ഉപ യോഗിച്ചേ നാണക്കേടാ ഒരാൾ കേട്ടു കഴിഞ്ഞാൽ.
@sivarajans94066 ай бұрын
അന്ന് അതൊക്കെ റോയൽറ്റി ഉള്ള കോപ്റ്റർ ആയിരുന്നു എന്ന് തോന്നുന്നു 🙄
@fruitjungle87762 жыл бұрын
താങ്കളുടെ വിവരണം ......എനിക്ക് ഞാൻ നേരിട്ട് കണ്ടു നിന്നതു പോലെ തന്നെ അനുഭവപ്പെട്ടു..... അന്ന് ഒൻപതു വയസ് ഉണ്ടായിരുന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനായിരുന്നു..... അദ്ദേഹത്തിന്റെ മരണം സത്യത്തിൽ ഇന്നും എനിക്ക് എന്റെ ഏറ്റവും വേണ്ടപ്പെട്ട ആരോ നഷ്ടപ്പെട്ട നോവായി അവശേഷിക്കുകയാണ്........ അദ്ദേഹം തീർച്ചയായും ഞാനുള്ള വരെ ഈ ഭൂമിയിൽ എന്നോടൊപ്പം ഉണ്ടാകും...... Great Artist.
@rahulvm25824 жыл бұрын
ഇതിഹാസ നായകൻ "ജയൻ" ഇന്നും ജനമനസ്സുകളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു👍
@anasporu708174 жыл бұрын
80കളുടെ അവസാന time ലെങ്കിലും ജയൻ ജീവിചിരിപ്പുണ്ടായിരുന്നെങ്കിൽ മലയാള സിനിമ Next Level ആകുമായിരുന്നു
@krishnak39742 жыл бұрын
അതെ.. പുതിയൊരു അഭിനയ ശൈലി തന്നെ കൊണ്ടുവന്നു
@mohandaspalamoottle29032 жыл бұрын
Yes... 👌no doubt
@sreenivasankv26693 жыл бұрын
വിങ്ങുന്ന ഹൃദയത്തോടെ ഈ വീഡിയോ കാണുന്ന നിങ്ങൾ ഓരോരുത്തരെയും പോലെ ഞാനും കരയുന്നു....
@rajanv72523 жыл бұрын
വല്ലാത്ത കഷ്ടം തന്നെ.
@jafeefabdulla42784 жыл бұрын
നേരിൽ കാണുന്ന പോലെ തോന്നിപോയി സങ്കടം സഹിക്കാൻ പറ്റുന്നില്ല lots of love ജയൻ സാർ
@somankarad58264 жыл бұрын
കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗിന് നിലമ്പൂരിൽ വന്നപ്പോൾ ജയനെ ഞാൻ കെട്ടിപ്പിടിച്ചിട്ടുണ്ട്. എന്നെ നോക്കി ചിരിച്ചു ''ഇന്നത്തെ നടന്മാരാണെങ്കിൽ അടി ഉറപ്പ്.അതാണ് ജയൻ
@JayK.2002_4 жыл бұрын
Shine nigam aanenkil polum adikkum
@keralacitizen4 жыл бұрын
@Nutrine മുയൽ നിന്റെ സ്വഭാവം ആ മഹാനടനെ വെച്ച് പറയല്ലേ ചെറ്റേ
@rajeshkumar-pt1rb4 жыл бұрын
ഇന്നത്തെ നടൻ മാര് ആണെങ്കിൽ അടി ഉറപ്പ് മൈൻഡ് ചെയ്യുകയുമില്ല.
@JoyalAntony4 жыл бұрын
അദ്ദേഹത്തെ ഒന്നു തൊടാൻ എങ്കിലും കഴിഞ്ഞല്ലോ ഭാഗ്യവാൻ
@tomymathew80454 жыл бұрын
@@keralacitizen മുയലിനിഷ്ടം ഇടവേള ബാബൂനെയാ...
@mujeebrahman49144 жыл бұрын
ജയനെ ഞാൻ കണ്ടിട്ട് പോലുമില്ല പക്ഷെ ഇപ്പോഴും എനിക്ക് ഇഷ്ട്ട പെട്ട നടൻ ജയൻ തന്നെ പിന്നെ ശശി ജി താങ്കൾക് ഒരു ബിഗ് സല്യൂട്ട് ജയൻ എനിക്ക് എന്നും എന്റെ ഹീറോ ആണ്
@rajithmm4454 жыл бұрын
താങ്കളുടെ രക്ഷിക്കാൻ ശ്രമിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ അദ്ദേഹം മരിച്ചു എങ്കിലും
@manukrishna28454 жыл бұрын
Yevan motham thallan
@relationalsk82564 жыл бұрын
Anil kumar ki No
@sebinjoy77074 жыл бұрын
@@manukrishna2845 enikum agane thoni Ella sambhvathilum ayal mathrae ullu
@syamprasad85763 жыл бұрын
Iyaal alla jayan sir nte driver aahn first vann edthath
@hipporider46933 жыл бұрын
Evan udayipu
@kumkum45274 жыл бұрын
ജയന് പകരം വെക്കാൻ ഇനി ഒരു ജന്മം ഉണ്ടാകില്ല. Big Salute.
@smithaabi65334 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല.ആ മഹാ നടനെ.
@padmanabhannair22833 жыл бұрын
@@smithaabi6533 l
@Sudha2001-il3yi8 ай бұрын
🎉🎉🙏🙏🙏❤️❤️❤️🌹🌹🌹❤❤️❤️
@anjuabhilash36888 ай бұрын
@@smithaabi6533hu hu hu hu
@santhoshnarayanan28614 жыл бұрын
കഴിവും, ഭാഗ്യവും, ആകാരസൗന്ദര്യവും, താരപദവിയും എല്ലാം ദൈവം അദ്ദേഹത്തിന് കൊടുത്തു ദീർഘ ആയുസും മാത്രം നൽകില്ല.
@yadukrishna65304 жыл бұрын
സൂര്യnayj ജ്വലിച്ചു നിൽക്കും
@jithoosss4 жыл бұрын
ഒരു നടൻ മരിച്ചു കഴിഞ്ഞു 12 ഓളം ചിത്രങ്ങൾ റിലീസ് ചയ്യുന്നു.. അത് എല്ലാം സൂപ്പർ ഹിറ്റ്.. ലോക സിനിമ യിൽ തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു തോന്നുന്നില്ല.. ഓടുന്ന മോട്ടോർ സൈക്കിഇലിൽ ഇന്ന് ഏതെങ്കിലും നടൻ ബാലൻസ് ചയ്തു നിൽക്കുമോ. നമുക് ചിന്തിക്കാൻ പറ്റുമോ ഓടുന്ന ബൈക്കിൽ നിന്ന് ഹെലികോപ്റ്ററിൽ ചാടി പിടിക്കുന്ന നായകനെ... ജയൻ. ധൈര്യം സമ്മതിക്കണം.. ധീരൻ... ധീരന് മരണം ഒന്നേ ഉള്ളു എന്ന് പറയുന്നത് എത്ര sariya
@sreenivasr503 жыл бұрын
അതെ.. മരിക്കുമ്പോൾ 40 വയസ്സായിരുന്നു എന്ന് തോന്നുന്നു.. 25ഇൽ എന്തൊക്കെ ചെയ്തിരിക്കും.. ധൈര്യം.. കുറച്ചു ഓവർ കോൺഫിഡൻസ് ആയിരുന്നു എന്ന് തോന്നുന്നു..
@KrishnakumarknKrishnakumarkn3 жыл бұрын
സത്യം 🙏
@ntelumidu62593 жыл бұрын
അദ്ദേഹം പട്ടാളം ആണ് അത് കൂടെ ഓർക്കണം.
@anithavijayan31023 жыл бұрын
@@ntelumidu6259 Yes
@rajeshta65862 жыл бұрын
JAYAN........♡♡♡♡
@memeze22443 жыл бұрын
മലയാളത്തിൻറെ മഹാനടൻ ജയനെ കുറിച്ച് ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഇന്നും ഹൃദയം നോവുന്നുണ്ട്...
@mohandass-w9z Жыл бұрын
A A
@sonlishyam64104 жыл бұрын
ഇദ്ദേഹം പറഞ്ഞപ്പോൾ ഒരു കാര്യം മനസിലായത് ।എത്രയോ വേദന സഹിച്ചിട്ടാണ് അനശ്വരനായ ജയൻ നമ്മെ വിട്ടുപിരിഞ്ഞത്।
@മധുരനാരങ്ങ-പ7ജ3 жыл бұрын
Pavam മനുഷ്യൻ 😭
@ravipp97092 жыл бұрын
അതു ഓർക്കാനേ സാധിക്കുന്നില്ല എന്റെ പൊന്നു ജയേട്ടാ
@jerishgoodnc87544 жыл бұрын
ജയന് തുല്യം ജയൻ മാത്രം - ജയന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.
@abooami7464 жыл бұрын
ഇത്ര വിശദമായ വിവരണം ഇതു വരെ കേട്ടിട്ടില്ല. ഭീതിദമായ വിവരണം.. ഒരു ഇതിഹാസ താരം നട്ടുച്ചക്കിരുട്ടു പരത്തി അസ്തമിച്ചു. ശശി കല്ലിയൂർ സർ.. നന്ദി
ഞാൻ ജനിക്കുന്നതിന്റെ എത്രയോ വർഷം മുമ്പ് മരിച്ചു പോയ, സോറി അങ്ങനെ പറഞ്ഞാൽ അബദ്ധമാവും നമ്മിൽ ഇന്നും ജീവിക്കുന്ന ആ ജയൻ എന്ന മഹാനടൻ. അദ്ദേഹത്തിന്റെ ഓരോ dialogue ഉം കേൾക്കുമ്പോൾ രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കും അത്രയും ഓളമാണ് അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടുള്ളത് WE WILL REMEMBER YOU ALL TIME IN OUR LIFE. YOU HAVE NO DEATH AND YOU WILL LIVE IN OUR HEART ❤❤❤❤❤ജയൻ 💞💞💞💞💞💞
@rillybrahmakulam14523 жыл бұрын
അദേഹത്തിന്റെ സമയമായി, പിന്നെ എന്ത് ചെയ്താലും രക്ഷയില്ല, പാവം evergreen ഹീറോ ജയൻ ,,🙏🙏🙏
@santhoshraj7604 жыл бұрын
Skip ചെയ്യാതെ you ട്യൂബിൽ ഞാൻ മുഴുവനും ശ്വാസമടക്കി പിടിച്ചു കൊണ്ട് കണ്ട ആദ്യത്തെ video.. സംഭവം നേരിൽ കണ്ട പോലെ.. ഒരു ഫീൽ 🙏
വർഷങ്ങൾ എത്ര പോയാലും, യുഗങ്ങൾ എത്ര കഴിഞ്ഞാലും, തലമുറകൾ എത്ര വന്നാലും. ജയൻ എന്ന മഹാനടൻ മലയാളികളുടെ ഹൃദയാങ്ങളിൽ ഒരു കെടാവിളക്കായി തെളിഞ്ഞുനിൽക്കും.
@rajeevkallummal9662 жыл бұрын
ശ്രീ.കല്ലിയൂർ ശശിയുടെ ആത്മാർത്ഥമായ സമീപനം അഭിനന്ദനം അർഹിക്കുന്നു.
@rajeevphoenix10104 жыл бұрын
ഒരു പെരട്ട ഹെലികോപ്റ്റർ സേഫ് ഇല്ലാതെ എടുത്ത സ്റ്റണ്ട് മാസ്റ്റർ കല്ലിയൂർ ശശി എന്ന ഈ പെരട്ട ആണ് 1ആം പ്രതി.. പിന്നെ ആ ഡിറക്ടർ ഉം... ഒരുപാട് പേർ ജയന്റെ മരണത്തിനു പിന്നിൽ കളിച്ചിട്ടുണ്ട്.. ഇന്നും ദുരൂഹത ബാക്കി...
@ktynoufshaseen4 жыл бұрын
- അത് വെറും ഇൻഷുറൻസ് മാത്രമാണ് അല്ലാതെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇവിടെ ഞങ്ങൾ നാട്ടിൽ എനിക്ക് കൊണ്ടുവരുന്നതും ലോറി കയറി തന്നെയാണ്. ഇതിനു മുകളിൽ കിടന്നു തൂങ്ങി ആടാനും പറ്റില്ല അത് ചെരിഞ്ഞു അത് ചെരിഞ്ഞ താഴേക്ക് വീണു, അന്നത്തെ ഡെവലപ്മെന്റ് ആയിരുന്നു ഇന്നും ഹെലികോപ്റ്റർ നിലവിലുണ്ട് മരുന്ന് അടിക്കാൻ ഇവിടെ കൊണ്ടു വരാറുണ്ട്, ചെരിഞ്ഞു പറക്കുന്നു എന്ന് വെച്ചത് അടിയിൽ കിടന്നു തൂങ്ങിയാൽ, നേരെ താഴേക്ക് വീഴും, പിന്നെ ഒരിക്കൽ ഷൂട്ട് കൃത്യമായി നടന്നത്, വീണ്ടും ജയന്റെ താൽപര്യപ്രകാരം എടുക്കുകയായിരുന്നു അതും കൂടി ഒരു ഓർമ്മ വേണം. പലരും ബാലൻ കെ നായരെ കുറ്റം പറഞ്ഞു. പയറിനെ കുറ്റം പറഞ്ഞു അങ്ങനെയൊന്നും നടന്നിട്ട് പോലുമില്ല. ഹെലികോപ്റ്റർ പഴയതൊന്നും അല്ല, ഉപയോഗിച്ചുകൊണ്ടിരുന്ന തന്നെയാണ്. ലോങ്ങ് ഡിസ്റ്റൻസ് പറയണ്ട എന്ന് വിചാരിച്ചിട്ടാണ് അന്ന്. ഡിസ്പാച്ച് ചെയ്ത അസംബ്ളി ആക്കാൻ ഇവിടെ വച്ച് തീരുമാനിച്ചത്. ഇന്ന് ഇതേ ഹെലികോപ്റ്റർ കുറച്ച് ഡെവലപ്മെന്റ് ആക്കി ഇറക്കിയിട്ടുണ്ട് അന്ന് എൻജിൻ വേറെയാണ്, ഇപ്പോൾ മദ്രാസിൽനിന്ന്. മുംബൈ വരെ ഒക്കെ ഇതിനു പറക്കാൻ പറ്റും, എന്നാൽ അത് പഴയ മോഡലിന് പറ്റില്ല, ഇന്ന് ഇതേ സെയിം തന്നെ മോഡൽ മാറ്റിയിട്ടുണ്ട് എൻജിൻ, മാറ്റി പണിക്ക് പുതിയത് ആയിട്ടാണ് ഞാൻ കണ്ടത്. ഞാൻ ഒരു പൈലറ്റ് നോട് ചോദിച്ചിട്ടും ഉണ്ട് അത്, അന്ന് ഒന്നുമില്ല ലോങ്ങ് ഡിസ്റ്റൻസ് ഇത് പറയാൻ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആണ് ഇതിന്റെ പിടുത്തം കിട്ടുന്നത് ഡിസ്pach ചെയ്ത് ഇവിടെ മദ്രാസിൽ വച്ച് അസംബ്ലി ചെയ്തു അതിന്റെ കാരണം എന്താണ് ചോദിച്ചത്- എന്നാൽ ഇത് ഹെലികോപ്റ്റർ ഇപ്പോൾ ലോങ്ങ് ഡിസ്റ്റൻസ് പറക്കുന്നുണ്ട്
@shanavaskamal3 жыл бұрын
kalliyoor sasi was not stunt master
@rahulvr77993 жыл бұрын
@Start the Music Helicopter pilot eppozhanu ingane paranjath
@leelaunni71233 жыл бұрын
@@rahulvr7799 pilot പരലോകത്തുനിന്ന് വന്ന് പറഞ്ഞതാവും..... വെറുതെ ഓരോ പുളു......
@rahulvr77993 жыл бұрын
@@leelaunni7123 അതെ ചിലപ്പോൾ അങ്ങനെയാവും അല്ലാതെ pilot അങ്ങനെ പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല മാത്രവുമല്ല ആ pilotinte ഒരു statement പോലും അന്ന് ആരും എടുത്തില്ല
@kpkunjumon31494 жыл бұрын
ഈ നിമിഷം ജനിച്ചു വീഴുന്ന ശിശുവും ജയന്‍ ഓര്‍മ്മകളെ താലോലിക്കുന്നു അതില്‍പ്പരം ഒരംഗീകാരം എന്തിന്.
@santhoshv54473 жыл бұрын
കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും ധാരാളം പിന്നാലെ ഉണ്ടായിരുന്നു വെങ്കിലും അതിനെക്കാൾ ഉപരി തന്റെ കർമ്മ രംഗത്തെ ഉയർച്ചയും നേട്ടങ്ങളും സ്വപ്നം കാണുകയും അതിനായി മാത്രം പരിശ്രമിക്കുകയും ചെയ്ത കർമയോഗി ആയിരുന്നു ശ്രീ ജയൻ.
@athirapl72282 жыл бұрын
അദ്ദേഹം മരണപെട്ടു അതിൽ വിഷമം ഉണ്ട്, പക്ഷേ ആരുടെയും കനിവിന് വേണ്ടി നരകിക്കാൻ ഒരു ജന്മം നൽകില്ലലോ അതിനു നന്ദി ഉണ്ട് ദൈവമേയ്. എത്ര ഉന്നതങ്ങളിൽ അനേലും കിടന്നു പോയാൽ തിരിഞ്ഞു നോക്കാൻ മടി കാണിക്കുന്ന ഒരു ലോകമാണിന്ന്
@24327684 жыл бұрын
നേതാജി സുഭാഷ് ചന്ദ്രബോസും, അനശ്വര നടൻ ജയൻ സാറും...രണ്ടും മനസ്സിൽ ഇന്നുവരെയും അംഗീകരിക്കാൻ സാധിക്കാത്ത രണ്ടു നഷ്ടങ്ങൾ ആണ് 😥
@shamsudheenkk32552 жыл бұрын
👍👍
@jacobthomas66202 жыл бұрын
Also Vayalar Ramavarma too
@mohandaspalamoottle29032 жыл бұрын
😍👍
@anasabdulazeezaayan83103 жыл бұрын
ജയന്റെ മരണ ദിനം കേരളം കരഞ്ഞു , മരണ വിവരം അറിയാതെ കൈ കുഞ്ഞായ ഞാനും ആ ദിനം ഒത്തിരി കരഞ്ഞിരുന്നു. ജയൻ ഇന്ന് മണ്ണാണ്. ആ മണ്ണിൽ ഒരു ദിനം അലിഞ്ഞു ചേരേണ്ടവരാണ് നമ്മളും.
@JoyalAntony4 жыл бұрын
ഈ ലോകത്തു മലയാളികൾ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവരൊക്കെ ഇന്നും ആരാധിക്കുന്ന ഒരിതിഹാസം ആണ് ജയൻ സാർ അദ്ദേഹത്തിന്റെ ജനമനസ്സുകളിലെ സ്ഥാനം ഇന്നും മറ്റാർക്കും ഇല്ലാത്ത അത്ര ഉയരങ്ങളിൽ ആണ്... അതിന്റെ തെളിവാണ് ഇന്നും ഈ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഫാൻസ് അസോസിയേഷനുകളും കൂട്ടായ്മകളും.... അദ്ദേത്തിന്റെ പ്രഭ നാൾക്കുനാൾ കൂടി വരുന്നതേ ഉള്ളു ഇന്നും... ശ്രീ പ്രേം നസീർ സാറിനു പോലും ചിലപ്പോൾ കിട്ടുന്നതിനേക്കാൾ അധികമാണ് അത്.... മലയാള സിനിമയിലെ ആണൊരുത്തൻ, ജയിക്കാനായി ജനിച്ചവൻ ഒരു മരണത്തിനും അദ്ദേഹത്തെ തോൽപ്പിക്കാൻ ആകില്ല 😎😎😎✌️👊💪
@vijayakumarchellappan60504 жыл бұрын
Jayanu pakaram Jayan mathrom. He is the only actor who acted stunt without dupe.
@rajeshkumar-pt1rb4 жыл бұрын
ജയൻ സാറിനു മുകളി ൽ മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഒരു നടനും അതിനു ജയൻ സാർ ഒന്നുകൂടി ജനിക്കണം
ദൈവമേ ഒരു പേട്ട് ഹെലികോപ്റ്റർ കൊണ്ട് ഒരു ഇതിഹാസ നടന്റെ ജീവൻ വച്ച് കളിച്ച് ആ മനുഷ്യനെത്തന്നെ ഇല്ലാണ്ടാക്കി
@rajeshpt25774 жыл бұрын
Sathyam
@blackloveb24484 жыл бұрын
അദ്ദേഹം അത് ചോദിച്ചു വാങ്ങിയതാണ്
@midhunbabu98504 жыл бұрын
Sex
@georgechettan64074 жыл бұрын
I u o of yg0
@rajeshkumar-pt1rb4 жыл бұрын
നിർമ്മാതാവിനും സംവിധായകനും ഉത്തരവാദിത്വമുണ്ട്
@PriyaRNair4 жыл бұрын
നാരായണ........ ആ മഹാനടന്റെ ഓർമകൾക്കുമുന്നിൽ പ്രണാമം
@shajiv39904 жыл бұрын
നിങ്ങൾ ഒരു നല്ല മനസ്സുള്ള ആളാകുന്നു 'താങ്കളേ ദൈവം അനുഗ്രഹിക്കട്ടേ.........
@abdulraheem41873 жыл бұрын
ജയൻ മഹാ നടൻ തന്നെയാണ് അതിൽ യാതൊരു സംശയവും ഇല്ല
@sajisingapore4 жыл бұрын
ഒരു സെക്യൂരിറ്റിയും പോലുമില്ലാത്ത മൊത്തം അശ്രദ്ധയാണ് ഏറ്റവും വിലപ്പെട്ട ജീവിതം നഷ്‌ടപ്പെടുത്തിയത്
@subhashnantha81433 жыл бұрын
👌അതു സംശയം ഇല്ലാത്ത കാര്യം ആണല്ലോ.
@vargheserajan303 жыл бұрын
YES
@Gladiator43634 жыл бұрын
40 വർഷം മുൻപ് നടന്ന accident..... ഈ video upload ചെയ്തിട്ട് വെറും 4മാസം അതിന്നുള്ളിൽ വ്യൂവേർസ് 1M നോട് അടുക്കുന്നു... ജയന്റെ ജനപ്രീതി എത്രത്തോളം ഉണ്ടെന്ന് ഇതിൽ നിന്നും തന്നെ മനസിലാക്കാം
@racketlife1394 жыл бұрын
Corct
@24327684 жыл бұрын
He was a Superman ♥️
@devnath30623 жыл бұрын
Yes
@johnsondaniel83663 жыл бұрын
🌹👍
@jpdevika52733 жыл бұрын
Jayan istam
@keralacitizen4 жыл бұрын
ഒരു സിനിമാനടനുവേണ്ടി കരഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് മാത്രം
@amvimalviswam4 жыл бұрын
അപ്പോൾ മണിച്ചേട്ടനോ ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും.
@amvimalviswam4 жыл бұрын
@Thiruvathamcoor Mukhya Manthri ശെരിയാണ് but മണിച്ചേട്ടനെ ഇഷ്ടം ഉള്ളത് കൊണ്ടു പറഞ്ഞത് ആണ്
@rajeshrajeshk13884 жыл бұрын
@Thiruvathamcoor Mukhya Manthri A
@amvimalviswam4 жыл бұрын
@mahesh pallikara what
@ravipp97092 жыл бұрын
മലയാളത്തിൽ ഒരു അഗ്നി നക്ഷത്രം മാത്രംഅതാണ് ജയൻ
@vjeevanandan68244 жыл бұрын
Jayan is the only star in India living in the hearts even after 39 years of his untimely death. I will never forget him in my life.
@sreetsr4 жыл бұрын
സർ. ഇത്ര വ്യക്തമായി ആദ്യമാണ് കേൾക്കുന്നത് . വിധിയെ തടുക്കാനാവില്ലെന്നറിയാം. എന്നാലും കണ്ണു നിറഞ്ഞു പോകുന്നു കാലമിത്രയായാലും..
@UshaUsha-xp5he4 жыл бұрын
4tek എടുത്തു എന്ന് ചിലർ 2ടേക് ന്നു മറ്റു ചിലർ. ജയന് ഇത് കഴിഞ്ഞു വേറെ യും സിനിമ ചെയ്യാൻ urgent ai പോണം ആയിരുന്നു..4ടേക് ഒക്കെ എടുക്കാൻ പറയുമോ. ജയന്റെ കുറ്റം തന്നെ എന്ന് സ്ഥാപിക്കാൻ ശ്രമിക്കും പോലെ.
@bijujoseph30844 жыл бұрын
ജയൻ സാർ ഇന്നും ജീവിക്കുന്നു ഞങ്ങളിലെ ഓർമകളിലൂടെ
@Saji19814 жыл бұрын
ഇത്ര വർഷം കഴിഞ്ഞിട്ടും അതുപോലെ ഹെലികോപ്റ്ററിൽ കയറുകയും ,ഫൈറ്റ് ചെയ്യുന്നതുമായ ഒര് സിനിമ മലയാളത്തിൽ എടുക്കാൻ ആർക്കും ദൈര്യം ഉണ്ടായില്ലേ...(ജയന് സമം ജയൻമാത്രം.)
@nashnash70264 жыл бұрын
ജയൻ ചെയ്തത് മണ്ടത്തരം ആണെന്ന തിരിച്ചറിവ് ഉള്ളത്കൊണ്ട്
@mahakal989874 жыл бұрын
@@nashnash7026 you're out of your mind.
@abintanmod94614 жыл бұрын
@@nashnash7026 *ഹോളിവുഡിൽ ടോം ക്രൂയിസ് ഒക്കെ ചെയ്യുന്നത് മണ്ടത്തരം ആണോ,ജയൻ ചെയ്തത് ചങ്കൂറ്റം ആണ്,മണ്ടന്മ്മാര്ക്ക് ധൈര്യം ഉണ്ടാവാറില്ല!*
@mohammedaliakbar25124 жыл бұрын
@@abintanmod9461 ❤️❤️❤️
@sajusajup2844 жыл бұрын
നല്ല നിലയിൽ എത്തിയ ഒരാൾക്കും ജീവൻ പണയം വെക്കാൻ തോന്നില്ല സഹോദരാ, കുടുംബ ത്തേ ഒക്കെ ഓർത്ത് പോകും, ജയൻ ടോം ക്രൂയിസ് ഒക്കെ സാഹസികത രക്തത്തിൽ അലിഞ്ഞവരാണ്.. എല്ലുകൾ ഒടിഞ്ഞ ഒരു അനുഭവം ഉണ്ടെങ്കിലെ ഒരാള് കുറച്ചു കോൺഷ്യസ് ആവൂ.
@sreekumartn47184 жыл бұрын
ജയന്റെ അഭിനയത്തോടുള്ള അമിത ആത്മാർത്ഥയാണ് ശരിക്കും ഈ മഹാ ദുരന്തത്തിന് കാരണം ..ആദ്യം ഷൂട്ട് ചെയ്തതാണ് നമ്മൾ ഒക്കെ പടത്തിൽ കാണുന്നത് ..സംവിധയകാൻ അടക്കം ഏല്ലാവർക്കും ഒറ്റ ടേക്കിൽ തന്നെ അത് ഇഷ്ടപ്പെട്ടു .എന്നാൽ ജയേട്ടന് മാത്രം അത്ര ഇഷ്ടം ആയില്ല ..കാരണം എനിക്കു തോന്നുന്നതു , ജയൻ ഇടയ്ക്കു ഹെലികോപ്റ്ററിൽ പിടിച്ചു കിടക്കുമ്പോൾ അറിയാതെ ക്യാമറായിൽ നോക്കി എന്തോ ഒക്കെ സംസാരിച്ചു .അതായിരിക്കാം .ജയന് അത് ശരി ആയില്ല ഒന്നും കൂടി ചെയ്യാൻ തോന്നിയത് ...പിന്നെ ഹെലികോപ്റ്റർ തകർന്നപ്പോൾ കയ് വിട്ടിരുന്നേൽ വലിയ അപകടം ഒന്നും ഉണ്ടാകുമായിരുന്നില്ല ..എന്നാൽ ആർക്കും പെട്ടന്നു അങ്ങനെ കയ് വിടാൻ ഒരിക്കലും തോന്നില്ല ..ജയനെ കൊണ്ടു ആദ്യം ഹെലികോപ്റ്റർ താഴെ വന്നു മുട്ട് ഇടിച്ചു വീണു .അപ്പോ കയ് വിട്ടാലും മതി ആയിരുന്നു ..പാവത്തിന് സമയം അടുത്തു .അതിന് പറ്റിയില്ല ..വീണ്ടും ജയനെ കൊണ്ടു ഹെലികോപ്റ്റർ മുകളിലേക്കു പൊങ്ങി വീണ്ടും തറയിൽ ഇടിച്ചപ്പോൾ ആണ് ജയന്റെ തല നിലത്തു ഇടിച്ചത് .ആ ഇടിയിലാണ് ജയന് അതീവ ഗുരുതരമായ പരിക്ക് പറ്റിയത് .കൊണ്ടു പോകുന്ന വഴി ഇതുവരെ ഉണ്ടാകാത്ത മഴയും ...ഈ മഴ ഒരു പത്തു മിനിറ്റ് മുൻപ് പെയ്തിരുന്നേൽ ..വീണ്ടും ഷൂട്ടിങ് ഉണ്ടാകുമായിരുന്നില്ല ..ജയന് ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല ..ജയന്റെ ജാതകത്തിൽ പറയുന്നുണ്ട് ..42 വയസിൽ വലിയ അപകടം ഉണ്ടാകും , അതിൽ രക്ഷപ്പെട്ടാൽ തന്നെ പിന്നെ ആർക്കും പിടിച്ചാൽ കിട്ടാത്ത അത്ര വലിയ ഉയരത്തിൽ എത്തും ..ഏന്നാൽ 51 ൽ വീണ്ടും വലിയ അപകടം ഉണ്ടാകും അതിൽ നിന്നും ഒരിക്കലും രക്ഷ പെടാൻ പറ്റില്ല എന്ന് .. ജയൻ അത് ഒരു അപൂർവ ജന്മം തന്നെ ആയിരുന്നു ...🙏💜💚🙏
@mumtazpallikkal59273 жыл бұрын
മുരളി ജയൻ ദൈവം നിങ്ങളുടെ കൂടെ കാണും ❤❤❤❤❤
@sarathks42253 жыл бұрын
നമ്മൾ ഓക്കെ മരിക്കും വാല്ലാ ചൊറിയോ, കൊറോണയോ എം വന്നു പക്ഷെ ജയൻ സാർ നെ പോല്ലേ അന്തസ്സ് ആയ്യി മരിക്കാൻ ഒരു ഭാഗ്യം വേണം, മിസ്സ് you കേരള സൂപ്പർ സ്റ്റാർ ജയൻ സാർ 😔
@praveenindhu25284 жыл бұрын
ഒട്ടും നിലവാരം ഇല്ലാത്ത ഹെലികോപ്റ്റർ തന്നെ ആണ് ഈ മഹാ നടന്റെ ജീവൻ നഷ്ട്ടം ആകാൻ കാരണം ആയതും..
@vinodnair69154 жыл бұрын
അദ്ദേഹം ഇന്നുമുണ്ടായിരുന്നെങ്കിൽ തമിഴ്നാട്ടിൽ രജനീകാന്തിന്റെ സ്ഥാനം ഇന്ന് കേരളത്തിൽ അദ്ദേഹത്തിനു മാത്രം ഉണ്ടാകുമായിരുന്നു.
@nostradamus5764 жыл бұрын
Vinod Nair അന്നൊക്കെ പറഞ്ഞിരുന്നത് ഇത് ബാലൻ k നായരും സംവിധായകൻ iv ശശിയും ചേർന്നു നടത്തിയ ട്രാപ് ആയിരുന്നു എന്നാണ്. ഇല്ലെങ്കിൽ സീമ ജയന്റേതാകുമായിരുന്നു എന്ന പേടിയിൽ . പിന്നീട് ശശി സീമയെ കെട്ടുകയും ചെയ്തതോടെ ആ വാർത്തയിലെവിടെയോ സത്യമുണ്ടെന്നും തോന്നുന്നു .
@midskumar4 жыл бұрын
Bro seemaye sasi.kettyath 77 il aaanu. Jayan star avunnathinu munne
@JoyalAntony4 жыл бұрын
@@midskumar അവരുടെ കല്യാണത്തിന് നേതൃത്വം അല്ലെങ്കിൽ അവരിലെ കാമുകി കാമുകനെ പരസ്പരം പ്രോത്സാഹിപ്പിച്ചത് ജയൻ സാർ ആയിരുന്നു എന്നും കേട്ടിരുന്നു.. അത് കൂടാതെ സീമ തന്നെ പറഞ്ഞിട്ടുണ്ട് അവർ ഒരു ചേട്ടനെയും അനിയത്തിയേയും പോലെയാണ് കഴിഞ്ഞിരുന്നതെന്നും ജയൻ സാർ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്ത് ആവശ്യത്തിനും ഉണ്ടായിരുന്നെന്നും
@vijayakumarchellappan60504 жыл бұрын
Addeham rajaniye kal mukalil.Moorkhan film is proof.
@geethasadasivan21364 жыл бұрын
@@midskumar Sasi Seema vivaham Jayan Sirinte marana sheshamaanu 81 or 80. .
@sophiarobert51922 жыл бұрын
ഇന്ന് T. V ൽ കോളിളക്കം എന്ന movie ടെ climax കണ്ടപ്പോൾ മരണത്തിലേക്ക് നടക്കുന്ന അനശ്വര നടനെ കണ്ട് കണ്ണുനിറഞ്ഞുപോയി 😢😢😢😢ആർക്കായിരുന്നു ഹെലികോപ്റ്റർ ആ scene ൽ വേണമെന്ന് നിർബന്ധം 🤔🤔🤔ഒരു മഹാനടൻ നെ കൊന്നുകളഞ്ഞപോലെ തോന്നി 😢😢😢
@ravipp97092 жыл бұрын
ആരായാലുംമഹാ ദുഷ്ട്ടെൻ മാർ
@ratheeshratheesh.c.k4612 жыл бұрын
അല്ല എല്ലാവരെയും ഞെട്ടിക്കാൻ വേണ്ടി ലാസ്റ്റ് ഷോട്ടിൽ എല്ലാം ചെയ്യാനുള്ള തീരുമാനം ജയന്റെയും ബാലൻ കെ നായരുടെയും പക്ഷേ എല്ലാം ചെറിയ ഒരഹങ്കാരത്തിൽ തീർന്നു🙏
@anusharajesh27062 жыл бұрын
Satyam paranjal athu nadanmarude over confidence kondu pattiyathalle, Shot okay aayittu pinneyum poi cheyyan Padilla paranja moves cheyyanda avashyam undayirunno? Enthu cheyyan... Vidhi... Ithu pole enikku valare bhayam tonnunna, oru hero aanu prithviraj... Daivam deergayussu nalkate... That Jana gana Mana bomb scene, oru kaiyadi and wow effect nu jeevanekal Vila undo? I wish he doesn't risk himself anymore... That aadujeevitham too... Risking your health for anything is not worth it...
@AloneWalker-4222 Жыл бұрын
Jayan over confidence
@ajikumarrpf693Ай бұрын
കൊന്നു കളഞ്ഞു ആ ധീരനെ എല്ലാവരും koodi😭
@noufalshaikhsn66534 жыл бұрын
ജയൻ മരിച്ചിട്ടില്ല.... മണിയും മരിച്ചിട്ടില്ല.. ജഗതി ക്ക് ഒന്നും.. സംഭവിച്ചിട്ടില്ല ഇന്നും ഓർമകളിൽ. ജീവിക്കുന്നു
@swaralayaeruvatty62144 жыл бұрын
സത്യം
@Kaseekoosi4 жыл бұрын
ഒടുവിൽ മരിച്ചിട്ടില്ല. ശങ്കരാടി മരിച്ചിട്ടില്ല തിലകൻ മരിച്ചിട്ടില്ല പപ്പു മരിച്ചിട്ടില്ല എല്ലാവരും ഇന്നും ജീവിക്കുന്നു സിനിമയിലൂടെ.
@haneefap15944 жыл бұрын
@@Kaseekoosi നല്ല ഒരു നടൻ വേറെയുമുണ്ടായിരുന്നു മുരളി
@Kaseekoosi4 жыл бұрын
@@haneefap1594 yes എല്ലാവരും സിനിമയിലൂടെ ജീവിക്കുന്നു 🙂
@96111461954 жыл бұрын
ഇൗ കമന്റുകൾ വായിച്ചപ്പോൾ കലാഭവൻ മണിയുടെ കാര്യം ഓർഥയിരുന്ന്
@jithinraj51152 жыл бұрын
ജയനെ പോലൊരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല എനി ഉണ്ടാവുകയും ഇല്ല.. 🙏🏻🙏🏻🙏🏻
@ajraldev75682 жыл бұрын
Why did I searched for Jayan movies and why did I watched this clip on Oct 2022? That explains who Jayan was. A legend who would never be wiped off from Malayalee movie fans..
@mediumrocker47013 жыл бұрын
ചിലർ അങ്ങനെയാണ് മരിച്ചു വർഷങ്ങൾ കഴിഞ്ഞാലും തലമുറകൾ മാറിയാലും.... ആ heroism അങ്ങനെ വിട്ടു പോവില്ല...സമൂഹം അവരെ എന്നും ആരാധിക്കും... അവരിൽ നിന്നും ആവേശവും പ്രചോദനവും ഉൾകൊള്ളും.... എന്നും ജീവിക്കും" ജയൻ Bruce Lee etc....
@sivarajans94066 ай бұрын
കറക്റ്റ് ബ്രൊ 🙏
@firoskhankollamfoodblog60432 жыл бұрын
എൻ്െ സൊന്തം നാട്ടിലെ ഇതിഹാസ നായകൻ ജയൻ ചേട്ടൻ കൊല്ലത്തിൻ്െ സ്വന്തം നടൻ തീരാ നഷ്ടം 😢
@akppskap74634 жыл бұрын
@15:30 ഹൊ...ഈശ്വരാ.. കേട്ടിട്ട് തല മരവിക്കുന്നു.. അദ്ദേഹം അനുഭവിച്ച വേദന എത്രമാത്രമായിരിക്കും... മരണം ക്ഷണിച്ചു വരുത്തുകയായിരുന്നോ ?
@ashiqmy4920 Жыл бұрын
ജയൻ,നസീർ,മണി ചേട്ടൻ മലയാളി കരഞ്ഞ മരണങ്ങൾ...
@lucifermorningstar70484 жыл бұрын
🔥ജയന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു, 🔥
@amvimalviswam4 жыл бұрын
Yes yes
@amvimalviswam4 жыл бұрын
മണിച്ചേട്ടന്റെയും
@kaattaalannreturnz7444 жыл бұрын
Sathyam
@farismuhammad59544 жыл бұрын
Right...
@anugrahohmz5123 жыл бұрын
Sathyam
@mytech95254 жыл бұрын
ജയൻ സർ ഇന്നും മലയാളികളുടെ മനസ്സിലെ ധീരനായ ചലച്ചിത്ര നടനാണ് .
@oommencabraham79404 жыл бұрын
ഏതെങ്കിലും ഒരു സിനിമ മാത്രം കണ്ടാൽ മതി..... ജയനെ ആരാധിക്കാൻ.....
@ushakumaripv5743 Жыл бұрын
ഇതുപോലെ ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന വേറെ ഏതു നടനുണ്ട് ❤️🥰🥰
@AppuAppsnarayanan9 ай бұрын
ജയനെ കുറിച്ചുള്ള ഒരു.. ഓർമ്മകൾ.. എപ്പോഴും ഒരിക്കലും മറക്കാനാവാത്ത നഷ്ടവും വേദനയും തന്നെയാണ്... അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ കേരളീയർ എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നു
ലോക സിനിമാചരിത്രത്തിൽ ഒരാൾ മരിച്ചിട്ട് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ശബ്ദം ഉയർത്തെഴുനേറ്റത് ഈ ഒരു സൂപ്പർ താരത്തിന്റെ മാത്രം ആണ്, കേവലം ഒന്നരവർഷം നായകനടനായി അഭിനയിച്ച അദ്ദേഹം ഉണ്ടാക്കിയ ആ ഒരു ഇമേജ് 39 കൊല്ലം കഴിഞ്ഞിട്ടും നിലനിൽക്കുന്നു, തന്റെ ജോലിയുടെ പൂര്ണതക്ക് വേണ്ടി സ്വന്തം ജീവൻ ബാലികഴിപ്പിച്ച ജയനെ ഒരിക്കലും മലയാള സിനിമാ പ്രേമികൾ മറക്കില്ല, മലയാള സിനിമക്കുള്ള മികച്ച stunt master ക്ക് ജയൻ ന്റെ പേരിൽ ഒരു അവാർഡ് കൊടുപ്പിക്കണം, സിനിമയിൽ അവരാണ് സ്വന്തം ചോര വീഴ്ത്തി അധ്വാനിച്ചു അരി മേടിക്കുന്നത്,
@GijuAnto-eq3dp10 ай бұрын
Good suggestion. Fully support.
@unnikrishnan41654 жыл бұрын
ഒത്തിരി ദുരൂഹത നിറഞ്ഞ തു ആയിരിന്നു ജയൻ ന്റെ മരണം മാസ്റ്റർ ബിൻ ലൂടെ സത്യം അറിയാൻ കഴിഞ്ഞത് വലിയ കാര്യം ആയി
@drarunaj3 жыл бұрын
ജയൻ നിർബന്ധിച്ച് എടുപ്പിച്ച നാലാമത്തെ take...ഹോസ്പിറ്റൽ 40km ദൂരെ...ശക്തമായ മഴ....ഞാറാഴ്ച... സമയം ആയത് കൊണ്ടാണ് ഈ സാഹചര്യം എല്ലാം ഒരുമിച്ച് വന്നത്..
@Entejayettan0012 жыл бұрын
😥😥
@mmstar98214 жыл бұрын
അന്ന് ഷൂട്ടിംഗ് ചെയ്ത് 4 ടേക്ക് വീഡിയോ എവിടെ.. ജനങ്ങൾക്ക് മുന്നിൽ അത് കാണിക്കണം
@nanzz.nnandu.n79734 жыл бұрын
Ur right
@ahladkj13593 жыл бұрын
Yes
@mathaithomas36423 жыл бұрын
@@PRESIDENTPRIMEMINISTERGODKALKI അതെ അതുപോലെ തന്നെ ജയൻ അമേരിക്കയിൽ ഉണ്ടെന്നും ഒരിക്കൽ വായിച്ചിട്ടുണ്ട്!🤭🤭
ഒരേ സമയം രണ്ടു സ്ഥലത്ത് പ്രത്യക്ഷപ്പെടാൻ ജനതാ കുമ്പിടി ആണോ 😬😬
@rkjeevan9024 жыл бұрын
ഇന്നത്തെ പോലെ ആധുനിക സജ്ജീകരണങ്ങൾ അന്നുണ്ടായിരുന്നെങ്കിലെന്നാശിച്ചു പോകുന്നു...
@harikrishnanhari52374 жыл бұрын
സത്യത്തിൽ ആ സിനിമ യിൽ 4 ടേക്ക് എടുത്തിട്ടൊണ്ട് എന്ന് പറയുന്നു. അതിൽ ഏത് ടേക്കാണ് ആ സീനിൽ ഉപയോഗിച്ചത്?
@cinimareel17314 жыл бұрын
ഇത് പുതിയ അറിവ് നന്ദി ശശി ഏട്ടാ
@manikandanmanikandan43563 жыл бұрын
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ജയൻ 🙏🙏🙏
@midhunashokan64964 жыл бұрын
*ജയൻ മലയാള സിനിമയുടെ ഇതിഹാസം*
@rajeshkumar-pt1rb4 жыл бұрын
ശശി സാറിന്റെ ആ നല്ല മനസിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല 39 വർഷത്തിനു ശേഷമാണ് ഇങ്ങനെ ഒരു സത്യസന്ധമായ വിവരണം കേൾക്കുന്നത് ബാലൻ കെ നായർക്ക് നല്ലൊരു പങ്കുണ്ട് അദ് ദേഹത്തിന്റെ മരണത്തിൽ ബാക്കിയുള്ള നടൻമാർ എവിടെയായിരുന്നു ഒരു വിവരവും കേട്ടിട്ടില്ലല്ലോ
@kpkunjumon31494 жыл бұрын
ഇത്രയും വ്യക്തമായും കൃത്യമായും ഒരു ദൃക്സാക്ഷി വിവരണം കേട്ടിട്ടും ,മരണത്തിനു പിന്നില്‍ ബാലന്‍ കെ നായരുടെ പേര് പരാമര്‍ശിക്കുന്നതിനു പിന്നിലെ ചേതോവികാരം അപാരം
@rajeshkumar-pt1rb4 жыл бұрын
ബാലൻil K നായർ എടുത്തു. ചാട്ടക്കാരനാണ് അവസാനടേക്കിൽ സീറ്റ് ബെൽറ്റ് അഴിച്ചാണ് അദ് ദേഹത്തിന്റെ പ്രകടനം ജയൻ സാറിന്റെ ജിവന് വില കല്പിച്ചില്ല.
@kpkunjumon31494 жыл бұрын
@@rajeshkumar-pt1rb ഹഹഹഹഹഹ സിനിമയിലെ വില്ലത്തരം കണ്ടിട്ടാണോ ഈ നിഗമനം അതോ ബാലന്‍ k നായരെ നേരിട്ടു പരിചയമുണ്ടോ...?
@varun12264 жыл бұрын
@@kpkunjumon3149 annu nana magazine il vanna kadha enganonnum alla
@musthafanaseera11654 жыл бұрын
ജയൻ മരിച്ചപ്പോഴല്ലാ ഞാൻ കരഞത് ആ സമയത്ത് ഇറങ്ങിയ മനുഷ്യമൃഗം എന്ന സിനിമ കണ്ടതിന് ശേഷമാണ് കരഞത്.അതായിരുന്നു ഞാൻ ആദ്യമായി കണ്ട മലയാള സിനിമ
മരണം നടന്ന കാലത്ത് എന്തെല്ലാം കെട്ടുകഥകള്‍ കേട്ടു. പക്ഷെ ഹൃദയത്തില്‍ തട്ടുന്ന താങ്കളുടെ ഈ വിവരണം വല്ലാത്തൊരു ശൂന്യാവസ്ഥയിലേക്ക് എന്നെ എത്തിച്ചു. ഓപ്പറേഷന്‍ തിയ്യറ്ററിനു മുന്നിലെ താങ്കളുടെ അവസ്ഥ വല്ലാതെ ഫീല്‍ ചെയ്യുന്നു.
@ratheeshratheesh.p71694 жыл бұрын
ഈ വീഡിയോയ്ക്കും. ഡിസ്ലൈക് അടിച്ചവർ കഷ്ട്ടം.ജയൻ സാർ ഇഷ്ട്ടം
@sanusanofar16784 жыл бұрын
ജയന്റെ മരണത്തിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്
@sudhitcsudhitc9803 Жыл бұрын
നിഗൂഢത കൾ മാത്രമുള്ളു ഇയാൾ എന്തൊക്കെ പറയുന്നത് ഇത്ര റിസ്ക് ഷോട്ട് അഭിനയിക്കുമ്പോൾ ഒരു ആംബുലൻസ് ഇല്ല ഡോക്ടർ ഇല്ല ഒരു സേഫ്റ്റി ഇല്ല ഇയാൾ പറയുന്നത് ശരിയല്ല ഇത്ര നല്ല നടനെ കൊന്നു കളഞ്ഞു 😭
@lightoflifebydarshan16994 жыл бұрын
ജയൻ സർ മലയാളത്തിന്റെ തീരാ നഷ്ടം😥
@jineshkumar82853 жыл бұрын
ഓര്‍മ്മിപ്പിക്കുന്നു അന്നും ഇന്നും താങ്കളെ പോലെ വേറെ ആരും ഇല്ല
@sureshkc20543 жыл бұрын
ജയൻ മരിക്കുമ്പോൾ എന്റെ വയസ്സ് 10 നല്ല ഓർമ്മയാണ്. ഞാൻ കുറേ കരഞ്ഞു
@thomaskuttymathew97154 жыл бұрын
I recalled my memories, when I had heard about the Hero Mr. Jayan Sir
@saneeshvazhayil31993 жыл бұрын
New generation അടക്കം ജയനെ ആരതിക്കുന്നുണ്ടെങ്കിൽ പത്തു സ്പടികം ഒരുമിച്ച് ഹിറ്റ് ആയാൽ ഉള്ള ഫാൻസ് അദേഹത്തിന് പണ്ട് ഉണ്ടായിരുന്നിരിക്യും
@chandrankallarakkal78853 жыл бұрын
The great Jayan's ayus dhayvam nischayichu. Allangil nalamatha take vaanda, Pilot paranjathu anusarichilla, chaadan thonniyilla. Pinna hospital vazhi heavy rain. Thank you Mr. Sasi. aa kalam nangal ethra onnum arinjilla. Balan K chavitti kay vittu mukalil ninnum thazha vannu pathichu Jayan annanu viswasichirunnathu
@akhils33354 жыл бұрын
ആരും അടുക്കുന്നില്ല. സങ്കടം ആവുന്നു.
@kpsunilkumar3357 Жыл бұрын
ജയൻ സാർ പകരം വെയ്ക്കാൻ ഇന്ത്യൻ വിനയിൽ അറും.ഇല്ല❤
@majeedmaju76734 жыл бұрын
കല്ലിയൂർ ശശി സാറിന്റെ വിവരണം അതും 39 വർഷങ്ങൾക്കു ശേഷം കേട്ടപ്പോൾ യാഥാർഥ്യം എന്താണ് എന്ന് മനസിലായി. അന്ന് ഒരു പാട് ദുരൂഹതകൾ പ്രചരിച്ചിരുന്നു. മൂന്നു ടേക്ക് സംവിധായകൻ OK പറഞ്ഞിട്ടും ജയന്റെ നിർബന്ധം അത് വിധി വന്നു അടുത്ത് നിൽക്കുന്നു. അത് തടുക്കാൻ ആർക്കും കഴിയില്ല. തലേ ദിവസം പീരുമേട്ടിൽ അറിയപെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചു ജയൻ ഒരു ആനയുമായി മൽപ്പിടുത്തം നടത്തുന്ന രംഗം കണ്ടു പ്രേം നസീർ ജയനെ ഉപദേശിച്ചു. ഇത്തരം സാഹസികതകൾ ചെയ്യുമ്പോൾ ഡ്യൂപ്പിനെ വെക്കണം എന്ന്. അത് കേട്ടിരുന്നു എങ്കിൽ ഷോലവാരത്തു വെച്ചു ജയന്റെ ജീവൻ നഷ്ടപെടുമായിരുന്നില്ല. വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ ?
@SUNITHAVM-be9zg4 ай бұрын
ജയൻ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എങ്കിലും വലി ഇഷടം മായിരുന്നു ഇപ്പോഴും ഞാൻ ജയന്റെ സിനിമകൾ കാണുന്നത് വലിയ ഇഷ്ടം♥️♥️♥️♥️.🙏🏻🙏🏻🙏🏻🙏🏻
@abdulfawazpt38164 жыл бұрын
ജയൻ സർ ഇന്നും ജീവിച്ചിരുന്നെങ്കിൽ ... ഒരു പക്ഷേ രജനികാന്തിനേക്കാൾ പ്രശസ്തി കൈവരിച്ച് ഒരു മോണ്സ്ററർ വ്യക്തിയായ് നമ്മോടൊപ്പം ഉണ്ടാവുമായിരുന്നു ....
@nasbarwater27944 жыл бұрын
Skip ചെയ്യാതെ 20.45 മിനിറ്റ് കണ്ട ഏക വീഡിയോ
@veejaytalks4 жыл бұрын
Skip cheyan pattoolla
@jeevan76334 жыл бұрын
ശെരിയ, മലയാള സിനിമയുടെ നഷ്ട്ടം
@rathid16064 жыл бұрын
@@veejaytalks llpl Zz,, wss
@awa-2484 жыл бұрын
Yes... Correct ആണ് ബ്രോ.. ഇയാള് ടെ അവതരണം സൂപ്പർ 👌💕
@johnmathewss Жыл бұрын
I have never been so hypnotised by a film star as much as I was with actor Jayan
@broadband40164 жыл бұрын
സമയമായി .അല്ലെ ങ്കിൽ നാലാം ടേക്ക് ആവശൃപ്പടുമായിരുന്നില്ല.
@geethakp57014 жыл бұрын
EthanuSathyM
@davidcrocket53354 жыл бұрын
നാലാം ടേക്ക് ജയൻ വേണമെന്ന് ജയൻ ആവശ്യപ്പെടുന്ന വീഡിയോ കാണിക്കാൻ പറ്റുമോ എന്നാൽ വിശ്വസിക്കാം. അല്ലാതെ അയാൾ മരിച്ചു പോയതിനു ശേഷം ആ പടത്തിൽ കാശ് വാങ്ങിച്ചു പ്രൊഡക്ഷൻ മാനേജർ ജോലി ചെയ്ത ഒരു കല്ലിയൂർ ശശി വന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഇന്നത്തെ ജനങ്ങൾ. ഇനി അങ്ങനെയല്ലെന്ന് പറയാൻ ജയനൊട്ടു ജീവിച്ചിരിക്കുന്നുമില്ല. ഇയാൾ തന്നെ പറയുന്നു ആ കമ്പനിയുടെ ജീവനാഡി ഇയാളായിരുന്നു എന്ന്. പിന്നെ എങ്ങനെ ഇയാൾ ഗൂഡാലോചന പുറത്തു പറയും? ഇയാൾ പറയുന്നതൊക്കെ സത്യമെന്നു ഇയാൾ മാത്രം പറഞ്ഞാൽ മതിയോ? ജയന്റെ അമ്മയോ സഹോദരനോ പറയട്ടെ ജയൻ നാലാം ടേക്ക് ആവശ്യപ്പെട്ടെന്ന്.
@sanusidhu14714 жыл бұрын
അപ്പോ ഇയാൾക്ക് എത്ര പ്രായം
@lachusvlog98374 жыл бұрын
Moonനാലാം ടേക്ക് എടുക്കുമ്പോൾ ആണ് ജയൻ മരിക്കുന്നതെങ്കിൽ സിനിമയിൽ ഓക്കെ ആയ മറ്റു മൂന്ന് ടേക്ക് kalil
@lachusvlog98374 жыл бұрын
ടേക്കുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് സിനിമയിൽ അവസാന സീൻ കാണിക്കാമായിരുന്നു സിനിമയിൽ ഹെലികോപ്റ്റർ പൊട്ടിത്തെറിക്കുന്നതായാണ് കാണിക്കുന്നത്
@arunajay70964 жыл бұрын
ജയന് മരണം ഇല്ല... 💪🔥🔥😍
@Buddys21703 жыл бұрын
Realy 😂😄
@arunajay70962 жыл бұрын
@@Buddys2170 അതേടാ 🤨
@ribbonofablesmotionpicture1024 жыл бұрын
ജയൻ കോക്ക്പിറ്റിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ബാലൻ കെ നായർ ജയൻ വീഴാതെ കൈ പിടിക്കുന്നത് ഫൈറ്റ് സീനിൽ കാണാൻ പറ്റും. പിന്നെ കോപ്റ്റർ സൈഡ് ചെരിഞ്ഞു താഴേക്കു വരുന്ന ഷോട്ടും കഷ്ട്ടി രണ്ട് സെക്കൻഡ് നേരം കാണിക്കുന്നുണ്ട്. ഫിയറ്റ് ലക്ഷുറി കാർ ആയിരുന്ന സമയം ആണെന്ന് ഓർക്കണം. അക്കാലത്തെ ഹെലികോപ്റ്ററുകൾക്ക് ഇന്നത്തെ മികവ് ഉണ്ടാവില്ല. പ്രത്യേകിച്ച് ഷൂട്ടിങ്ങിന് കിട്ടുന്ന കമേഴ്ഷ്യൽ മോഡലുകൾ. ജയൻ ഒരു എടുത്തു ചാട്ടക്കാരനായ മണ്ടൻ അല്ല. അദ്ദേഹത്തിന് സേഫ് ആയി തോന്നിയത് കൊണ്ടാവും സീനിന്റെ പൂർണതയ്ക്ക് വേണ്ടി ആ സാഹസം കാട്ടിയത്. അല്ലാതെ ജയനെ പോലെ ശക്തനായ ഒരു സിനിമ താരത്തിന്റെ സുരക്ഷ നോക്കാതെ പ്രൊഡ്യൂസർ റിസ്ക് എടുത്തതാവാൻ തരമില്ല. പക്ഷെ ഇത്രയും റിസ്ക് ഉള്ള സീൻ ചെയ്യുമ്പോ എടുക്കേണ്ട സുരക്ഷാ നടപടികൾ പ്രൊഡക്ഷൻ കമ്പനി എടുത്തില്ല എന്നത് വലിയ പിഴവ് തന്നെയാണ്.
@rajrajalex Жыл бұрын
I have seen him once.....it was during the shoot of Angadi, the evergreen film..still I remember him very clearly...
@johnmathewss Жыл бұрын
You are a lucky man
@sudhaannie52573 жыл бұрын
ചാടിയാൽ കാല് ഓടിയുംമെന്നു ജയന് അറിയാം,അതുകൊണ്ട് ചാടിയില്ല.. ഹെലിഹോപ്റ്റർ ചരിഞ്ഞു എന്നു പറഞ്ഞു, എന്നിട്ടും ബാലേഗനായർ ജയൻന്റെ കൈയെ ചവിട്ടി തിരിക്കിക്കുകയായിരുന്നില്ലേ, എല്ലാപേരും കൂടി പുള്ളിയെ ചതിച്ചത് തന്നെയാണ്
@dhjncf524 Жыл бұрын
ജയൻ സാറിന് ഒരു കോടി പ്രണാമം 🌹🌹🌹
@24327684 жыл бұрын
ജയൻ സാറിന്റെ ജനപിന്തുണ എന്തെന്ന് അറിയണമെങ്കിൽ കമന്റ്സ് വായിച്ചു നോക്കിയാൽ മതി 🙏 അദ്ദേഹം മരിച്ചു ഇത്രയും കൊല്ലങ്ങൾ ആയിട്ടും ഇന്നലെ നടന്ന സംഭവം പോലെ ജനങ്ങളുടെ മനസ്സിൽ ഒരഭ്യൂഹം ആയി ഇന്നും നിലനിൽക്കുന്നു!!
@boneym3284 жыл бұрын
ജയൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ തമിഴ്‌നാട്ടിൽ രജനികാന്തിന്റെ സ്ഥാനം ഇന്ന് കേരളത്തിൽ ജയന് ഉണ്ടാകുമായിരുന്നു. Lucifer മൂവിയിൽ ലാലേട്ടൻ കാറിൽ നിന്നിറങ്ങി നടക്കുന്ന മാസ്സ് സ്സീനിൽ ആ സ്ഥാനത്തു ഞാൻ ജയനെ ഇടയ്ക്കു സങ്കൽപ്പിച്ചു നോക്കാറുണ്ട്. അപാര തലയെടുപ്പ് ആയിരുന്നേനെ.
@rajeshkumar-pt1rb4 жыл бұрын
ജയൻ സാർ പതിനാറ് കൊല്ലം നേവിയിൽ നിന്നും ആർജിച്ചെടുത്ത ധൈര്യവും സാഹസികതയും ശാരിരി കമികവും ജിംനാസ്റ്റിക് താരത്തിന്റെ മെയ് വഴക്കവും രജനികാന്തിന് സ്വപ്നം മാത്രമാണ് അതുക്കും മേലെയാണ് ജയൻ സാർ
@vinayanp64754 жыл бұрын
@@rajeshkumar-pt1rb Mm athe sariyanu bro njanum orthu rajesh.
@സിജോയ്സിജോയ്4 жыл бұрын
ജയൻ ഇപ്പോഴ് ജീവിച്ചിരുന്നങ്കിൽ എത്ര വയസ് ഉണ്ടാകും
@shereefms1454 жыл бұрын
ജയന്റെ ഏഴ് ആയിലത്ത് വരത്തില്ലാ ഇപ്പോഴത്തെ ലാലും രജനിയും മമ്മൂട്ടിയു മറ്റ് നടൻ മാരും .