ജയനെ പറ്റി വളരെ നല്ല അഭിമുഖം നടത്തിയ ജയയമോഹൻചേട്ടന് നന്ദി.
@arunbvlogs14844 жыл бұрын
ഇതാണ് ശെരിക്കും മലയാളത്തിലെ ഒരേ ഒരു ....................സൂപ്പർ സ്റ്റാർ ............
@നൂറാസ്കിച്ചൺ3 жыл бұрын
എനിക്ക് ജയേട്ടൻ്റെ ഏതെങ്കിലും വീഡിയോസ് കാണുമ്പോൾ എൻ്റെ നെഞ്ചിൽ എന്തോ വന്നിരിക്കുന്ന പോലെ 'ശരിക്കൊന്ന് പൊട്ടിക്കരയാൻ തോന്നുന്നു അത്രക്കിഷ്ടാണ് ജയേട്ടനെ.ജയൻ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ട് കൂടെയില്ല എന്നിട്ടും എന്തോ ഏതോ ജന്മത്തിൽ അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന പോലെ
@sundaramsundaram84094 жыл бұрын
Thanks ജയമോഹൻ യുഗ യുഗാന്തരങ്ങൾ .🌹ജയൻ.🌹 ഭൂമിയിൽ ജീവിക്കും ജയന്റെ കടുത്ത ആരാധകൻ .🙏
@mohandaspalamoottle29034 жыл бұрын
മനസ്സിൽ മായാതെ കിടക്കുന്ന ഒരേ ഒരു മെഗാസ്റ്റാർ JAYAN സർ മാത്രം....👌👌👌👍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anuasohkan83344 жыл бұрын
ആ നശിച്ച സിനിമയിൽ ജയൻ sir അഭിനയിക്കണ്ടായിരുന്നു അങ്ങനെ ചെയ്തിരുന്നെങ്കിൽ ജയൻ sir ഇന്നും മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നു 😔😔😔😔😢😢😢😢😢😢😢😢😢😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mathewpazhanji83564 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@AmbiliKazhchakal4 жыл бұрын
Thanks
@velayudhanvs3740 Жыл бұрын
❤Jayan sr
@mmstar98214 жыл бұрын
ചേച്ചി EFFORT നു ഒരുപാട് സ്നേഹം നിറഞ്ഞ ഹൃദയം നിറഞ്ഞ നന്ദി ചേച്ചി.. ജോൺപോൾ sir ts സുരേഷ്ബാബു sir ശ്രീകുമാരൻതമ്പി sir ആയി ഉള്ള ഇന്റർവ്യൂ സും അന്നത്തെ എഡിറ്റ്‌ർ എഡിറ്റിംഗ് ചെയ്ത ജയൻ sir ന്റെ unreleased videos ഉം പിന്നെ ജയൻ sir ന്റെ കോളിളക്കം മൂവി ല്ലേ പോലിസ് നു കൊടുത്ത വീഡിയോയും ചേച്ചിക്ക് കിട്ടട്ടെ ചേച്ചി അത് അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.. all the best ചേച്ചി
@rajeshputhenparampil54664 жыл бұрын
അന്നത്തെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യം നടൻ ജയൻ
@Liyafarsana4 жыл бұрын
എത്ര കണ്ടാലും. മതിവരില്ല. കടലും. ആനയും. പിന്നെ. നമ്മുട. ജയൻ. ഇന്നും. നമ്മുടെ. മനസിൽ. മരിക്കാത്ത. ഓർമ്മകളുമായി. ഒരു തീ. നാളമായി. ഇന്നും. എന്നും. എപ്പോഴും
നസീർ സാറും ജോസ്പ്രകാശ് സാറും ജയനെ സ്നേഹിച്ചപോലെ ആരും സ്നേഹിച്ചിട്ടില്ല.. അവർ ആരെങ്കിലും അവിടുണ്ടായിരുന്നെങ്കിൽ ആ രംഗം വീണ്ടും എടുക്കാൻ സമ്മതിക്കില്ലായിരുന്നു...
@anzimk16204 жыл бұрын
സത്യം.. നസീർ സാറ് ജയന് സാറിനെ നല്ല Care ആയിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്
@pradeeppm69074 жыл бұрын
No dout
@gangadharachuthaprabhu61542 жыл бұрын
Prem Nasir sir 🙏
@AnilKumar-vg3ph4 ай бұрын
സത്യം...
@MekhaGraphics4 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാരും മരിക്കും എന്നാൽ ജയൻ സിനിമ ഉള്ളിടത്തോളം കാലം ജീവിക്കും
@id28014 жыл бұрын
Cinema alla malayalikal ullidatholam
@joemol2629 Жыл бұрын
Super comment❤
@syamsankaramangalam4 жыл бұрын
ജയമോഹൻ ചേട്ടൻ എത്ര ഭാഗ്യവാൻ. താങ്കൾ പറഞ്ഞ കാര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ജയൻ സാർ spray bottle ലെ വെള്ളം കുടിച്ച കാര്യം. താങ്കൾ പറഞ്ഞത് സത്യമാണ്, ഇന്നായിരുന്നെങ്കിൽ ഷൂട്ടിംഗ് വരെ നിർത്തിവയ്ക്കേണ്ടി വന്നേനെ.
@janandajeevanrajesh2504 жыл бұрын
Jayattan thanna annum HERO...💪💪💪💪💕💕💕💕
@mummuv50814 жыл бұрын
JAYAN SIR. .....maranamillatha.ormakal
@franklinprasad50614 жыл бұрын
Very good my favourite actor only jayan
@soundvolvYT4 жыл бұрын
He is quiet disappointed and sad while talking but very proud ❤️
Thanks ambiliji for this informative video. This gentleman seems a sober person.
@sunnythomas60384 жыл бұрын
Wow evarallam sorgathil poyo wonderful...
@rajeshta65862 жыл бұрын
Action king = JAYAN.......💪💪
@georgemathewpunchakkala3025 ай бұрын
ജയമോഹന്റെ ജയേട്ടനെപ്പറ്റിയുള്ള വെളിപ്പെടുത്തൽ സങ്കടത്തോടെയാണ് കേട്ടിരുന്നത് 😔😔വളരെ സത്യസന്ധമായ വെളിപ്പെടുത്തൽ ഒട്ടും അതിഭാവുകത്വമില്ലാതെ അദ്ദേഹം അവതരിപ്പിച്ചു. മലയാളസിനിമയുടെ എക്കാലത്തെയും ഞെട്ടിപ്പിച്ച ആ ദുരന്തം നല്ലൊരു മനുഷ്യസ്നേഹിയെ കൊല്ലാ കൊല ചെയ്തതുപോലെ ആയിപോയി. പ്രണാമം ❤😩
@UCGgunu4FeVFVmOdG9kaXOOw എന്നെ അമ്പിളി എന്ന് വിളിച്ചാൽ മതി മാഡം എന്ന് വിളിക്കേണ്ട എന്നെ ഉദ്ദേശിച്ചുള്ളൂ. അതിന് സോറി പറയേണ്ട കാര്യമില്ല.
@rasheedkwt29492 жыл бұрын
@@AmbiliKazhchakal നന്ദി അമ്പിളി ജയേട്ടനെപ്പറ്റി അമ്പിളി upload ചെയ്ത videos കണ്ട് വളരെയധികം സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ . ജയേട്ടൻ്റെ അന്ത്യയാത്ര ഉൾപ്പെടുത്തി മുമ്പ് റിലീസ് ചെയ്ത ആക്രമണം എന്ന ചിത്രത്തിൻ്റെ കൂടെ കാണിച്ച അന്ത്യയാത്ര എങ്ങിനെയെങ്കിലും തരപ്പെടുത്തി youtube ൽ upload ചെയ്യുക അന്വേഷിച്ചാൽ മിക്കവാറും കിട്ടും പ്രതിക്ഷിക്കുന്നു 'Thanks .
@AmbiliKazhchakal2 жыл бұрын
@@rasheedkwt2949 ശ്രമിക്കാം
@babuk30964 жыл бұрын
glamour
@binchukv98734 жыл бұрын
🥰🥰🥰
@jamesmelukavukj49944 жыл бұрын
Original super star only jayan
@janandajeevanrajesh2504 жыл бұрын
Adhu pinna parayano......?💪💪💪💪💕💕💕💕
@filimm91463 жыл бұрын
ഇദ്ദേഹം എഴുതിയ പേപ്പർ നോക്കി കഥ പറയുകയാണെന്ന് മനസ്സിലായവർ ഇതിലുണ്ടോ😁😁
@AmbiliKazhchakal3 жыл бұрын
ചോദ്യങ്ങൾ അയച്ചു കൊടുത്തിരുന്നു. അത് നോക്കിയാണ് സംസാരിച്ചത്.
@vijayankrishnan17174 жыл бұрын
Maha nadan jayan sir namthil nanni super
@sreenivasankv26693 жыл бұрын
ജയനെ സ്നേഹിച്ച ജമോഹൻ 🙏🌹
@AmbiliKazhchakal3 жыл бұрын
ജയമോഹൻ
@kaicos74783 жыл бұрын
Evideyo Nokki parayunnathanu ithu
@AmbiliKazhchakal3 жыл бұрын
ചോദ്യങ്ങൾ അയച്ചു കൊടുക്കുക ആയിരുന്നു.
@rajeshputhenparampil54664 жыл бұрын
Hi ജയൻ സാറിൻ്റെ car driver ഒരു interview ചെയ്യുമോ
@AmbiliKazhchakal4 жыл бұрын
ചെയ്യാം...
@rajeshputhenparampil54664 жыл бұрын
@@AmbiliKazhchakal ഒത്തിരി നന്ദി പറയുന്നു ജയൻ സാറിനെ സ്നേഹിക്കുന്നവർക്ക് ഒത്തിരി സന്തോഷം കാരണം അപകട നടന്ന ശേഷം hospital കൊണ്ടൂ പോയത car driver ഉണ്ടായിരുന്നു
@nazarpattani56504 жыл бұрын
നായകന് 'വോണ്ട' ഏല്ലാത്' ഒത്ത് 'ചൊർന്ന ഒരേ 'ഒരു 'നടൻ 'ജയൻ' മാതം.
@janandajeevanrajesh2504 жыл бұрын
Adhu sheriyanu.....thanks....
@sundaramsundaram84094 жыл бұрын
ഇങ്ങനെ ചോർന്നു പോകാതെ
@mohandaspalamoottle29034 жыл бұрын
വളരെ ശരിയാണ്...👌👌👍💯💯💯
@noushadpallikkara2 жыл бұрын
😭😭😭
@sheejasukumaran57213 жыл бұрын
Korach shabdathil parayrnu
@prajishkumarsp32614 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnilKumar-vg3ph4 ай бұрын
ജയൻ ചേട്ടൻ നമ്മെ വിട്ടു പോകുമ്പോൾ എനിക്ക് 5 വയസ്സ്...ഞാൻ മരിച്ചാലും ജയൻ .ഹീറോ aayrikkum...മരണമില്ല എൻ്റെ ഇഷ്ട നായകന്.....
@AmbiliKazhchakal4 ай бұрын
🙏🏽
@seenawilson67874 жыл бұрын
Jayanu oru moanudannu parayunaloa ,sathyamoa ?
@കണ്ണൻ-ഷ3ഫ3 жыл бұрын
ഇയാൾ ലാസ്റ്റ് പറഞ്ഞു തെറ്റാണ് ജയേട്ടൻ താമസിച്ച ഹോട്ടൽ റൂമിൽ ഒരു മിനി ജിം ഉണ്ടായിരുന്നു അതു നസീർ മകൻ ഷാനവാസ് പറയും ചെയിതു അമ്പിളി ചെയിത എപ്പിസോഡ് തന്നെ അതു പറയുന്നു ഉണ്ട് രാവിലെ അതു വെച്ച് വർക്ക് ഔട്ട് ചെയിതിട്ടു ആളെ ഷൂട്ടിംഗ് പോകാറുള്ളത് ഷാനവാസ് ഹോട്ടൽ റൂമിൽ പോയപ്പോൾ കണ്ട കാര്യം തന്നെ അല്ല ഇത് പോലെ മസിൽ ബോഡി നിലനിർത്തണം എങ്കിൽ മിനി ജിം തന്നെ വേണം അല്ലാതെ ഇയാൾ പറഞ്ഞ പോലെ ഗ്രാവിൻഡ് exrisice ചെയ്താൽ പോരാ അതു മാത്രം ഇയാൾ പറഞ്ഞു തെറ്റാണ്