മരിച്ചിട്ടു നാൽപതു വർഷം കഴിഞ്ഞിട്ടും ജയനോടുള്ള സ്നേഹം ഇത്രയും തീക്ഷണതയോടെ കാത്തു സൂക്ഷിക്കുന്ന ഈ മനുഷ്യൻ ഒരു സംഭവം തന്നെ, അതിശയം തോന്നുന്നു. ഇതാണ് യെഥാർത്ത സ്നേഹം.
@ammaamma85753 жыл бұрын
ജയൻസറിനോട് തങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും ആ സംസാരത്തിൽ നിന്ന് വ്യെക്തമാണ് ഗോഡ് ബ്ലെസ് യു
@jyothirmayee1002 жыл бұрын
ആ രംഗങ്ങൾ മനസ്സിൽ വിതുമ്പൽ ഉണ്ടാക്കുന്നു.....
@manujohns60764 жыл бұрын
മലയാളക്കര ഉള്ള കാലംവരെ ജയൻ സാറിനെ ഓർക്കും. തമ്പി സാറിന് നന്ദി
@saijukartikayen9103 жыл бұрын
ഫ്രെണ്ട്സ് നമ്മുടെ ജയേട്ടന് മരണമില്ല പുരാണത്തിൽ ചിരൻ ജീവി ആയ ഹനുമാൻ സാമിയെ പോലെ ഇന്ത്യൻ സിനിമയിൽ ജയേട്ടൻ ആണ് ചിരൻ ജീവി 👍👍👍👍👍
@arunajay70962 ай бұрын
🔥💪immortal JAYAN 💪
@arunajay70962 ай бұрын
@@saijukartikayen910🙏
@santhoshthonikkallusanthos90823 жыл бұрын
തീരാത്ത ആവേശവും അതിൻ്റെ നൂറ് ഇരട്ടി ദുഃഖവും നൽകി മടങ്ങി പോയ ജയൻ എന്ന സ്വപ്നം💗💗💗🙏🙏🙏🙏
@sreenivasankv26694 жыл бұрын
വലിയ മനുഷ്യൻ ഡാൻസർ തമ്പി നന്മ വരുത്തട്ടെ 🌹
@sivarajans94063 жыл бұрын
മനുഷ്യ സ്നേഹിയായ തമ്പിസാർ മഹാനായ ജയൻസാറിന്റ ഓർമ്മകൾ പങ്ക് വച്ചതിനു നന്ദി രേഖപ്പെടുത്തുന്നു 🙏
@manikuttankutty3494 жыл бұрын
ജയനേ ഇല്ലാതാക്കാൻ പലരും ശ്രമിച്ചു.. പക്ഷേ നാൽപ്പത് വർഷത്തിന് ശേഷവും അദ്ദേഹം ജീവിക്കുന്നു..
@saijukartikayen9103 жыл бұрын
ഒരിക്കലും ഈ ദേവ പുത്രന്റെ നാമം ജനങ്ങളു. കയ് വെടിയില്ല 👍👍👍👍👍
@saijukartikayen9103 жыл бұрын
അതാണ് നമ്മുടെ ജയേട്ടൻ 👍👍👍👍👍ഒത്തിരി സന്തോഷം
@ranjanijagadeesan70103 жыл бұрын
Jayan
@RohitSharma-hq8xs3 жыл бұрын
@@pattileruchi6284 വീട് കത്ത്മ്പോ വാഴ വെട്ട്‌രുത്
@rajeshsurendran96393 жыл бұрын
നല്ല മനസിന് നന്ദി. നന്മ മനസ് . അത്യന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്ക് മാത്രം സമാധാനം
@thankarajr73493 жыл бұрын
ശ്രീ. തമ്പി പറഞ്ഞത് 100%ശരിയാണ്. എനിക്ക് അദ്ദേഹത്തെ കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങൾആയിട്ട് അറിയാം. ഒരു വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. എന്റെ ഒരു സഹോദരനും ശശികുമാർ സാറിന്റെ സീനിയർ സഹ സംവിധായകനും ആയിരുന്ന കൊല്ലം വേണുകുമാർ മുഖേനയായിരുന്നു പരിചയപ്പെട്ടത്.
@babuthomaspallikarachertha31764 жыл бұрын
Dancer Thampichettan talked from his heart and he sounds genuine. He shared beautiful memories of 70's and 80's and the respect he showed towards Prem Nazeer and Jayan and the rest of the actors. Thank you D4 Man film club for posting this video about Jayan. We really wish to hear from director Hariharan, P Chandrakumar, Joshi who worked with Jayan or anyone who knows Jayan. we are all waiting to hear more about Jayan
@baijuchakrapani16944 жыл бұрын
തമ്പിയേട്ടന് നന്ദി
@sureshbabu88753 жыл бұрын
എന്റെ ജയേട്ടന് ...തുല്യം ജയേട്ടൻ മാത്രം
@realmediamalayalam92183 жыл бұрын
സാർ സത്യം ആണ് താങ്കൾ പറയുന്നത് ഞങ്ങൾ ഇപ്പോൾ അത് മനസ്സിൽ ആക്കി സാർ
@jobyjoseph64194 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഫോർട്ട് കൊച്ചിയിൽ വെച്ച് ഞാൻ പരിചയപ്പെട്ടിട്ടുണ്ട്... ഇദ്ദേഹത്തെ.. കുറച്ചു നേരം സംസാരിച്ചാൽ മാത്രം മതി ആർക്കും ഇഷ്ടമായി പോവുന്ന ഒരു നല്ല മനുഷ്യൻ.. അഭിനന്ദനങ്ങൾ.. 🙏🙏🙏
@santhoshthonikkallusanthos90823 жыл бұрын
🙏🙏💗💗
@aravindanajitha96772 жыл бұрын
താങ്കൾക്ക് ഓർത്ത് വെക്കുവാനുള്ള മനോഹരമായ ഓർമ്മകൾക്ക് 🙏🙏🙏
@baijup26503 жыл бұрын
തമ്പി സാർ താങ്കളുടെ സേവനം മഹത്തരം
@jayangadhankjayangadhan18173 жыл бұрын
തമ്പി യണ്ണനു അഭീനൻദനങൾ ഒരു വിവരം അറിയാൻ കോളിളക്കം പടം ഷൂട്ടിംഗ് ആദ്യമായി തുടങ്ങിയതു ഏതുവർഷം തീയതി ദിവസം ,ഇത്വരെ ആരും പറഞ്ഞിട്ടില്ല . മരിച്ച ആമനുഷൃൻെറ ജീവൻ ആരുടെ കൂടെ യാണു് അവിടെ നിന്നും സതൃം പുറത്ത് വരും സിനിമ ലോകത്തു പലരും മരിച്ചു പക്ഷെ ഈ മനുഷ്യൻെറ മരണം ഫാൻസ് അസോസിയേഷൻ . വളരെ കാരൃമായി അന്നേഷണം നടത്തിയതിൽ നിന്നും ജനങ്ങൾക്കു് ധാരാളം അറിവുകൾ പകർന്ന് നല്കി ഇനിയും തുടരട്ടേ ,അഭീനൻദനങൾ
@shyamalao9277 Жыл бұрын
ജയൻ സാർ ഇപ്പോളു ഓർമയിൽ
@praveensebastian49564 жыл бұрын
Pavam നല്ല മനുഷ്യൻ ❤🙏
@anithagomathydamodaran75673 жыл бұрын
Ennathe super star annu paraju nadakunnorku oru kazhudhere purathu polum kayari saahasam kaanikaan patto jayan sir ne pakaram jayan sir uyir 😗😘😘
@emiratesboats4 жыл бұрын
ഇങ്ങനെ യുള്ള മനുഷ്യൻ മാരെ ഇപ്പോൾ കാണാൻ പറ്റില്ല ഒരു നല്ല മനുഷ്യൻ
@jebinkrishna90943 жыл бұрын
Weldon, ഡാൻസർ തമ്പി സർ, അനുഭവങ്ങൾ പങ്കുവച്ചതിനു, 👏
@aashiquenochadoffical3 жыл бұрын
അദ്ദേഹം കൊടുക്കുന്ന ആ ബഹുമാനം ചില vloger മാർ മറക്കുന്നു. ആ ഇദിഹാസത്തെ എങ്ങനെ sir/ഏട്ടൻ എന്നൊക്കെ വിളിക്കാതെ വീഡിയോ എടുക്കാൻ കഴിയുന്നു.... ശരിയല്ലേ ഗയ്‌സ് 😔 മിസ്സിംഗ് ജയൻ sir 😔🌹🌹🌹❤❤❤
@sabirashamnusanu27092 жыл бұрын
love..u..thambianna😍😍😍😍
@antosoloman39224 жыл бұрын
എന്റെ ജയേട്ടൻ
@neelakandandhanajayan32024 жыл бұрын
തമ്പി സാറിന്...നമസ്കാരം..🙏🙏
@aashiquenochadoffical3 жыл бұрын
Good job ❤❤❤ തമ്പി sir 👍👍
@rajforever2 жыл бұрын
Legendary actor...Jayan👌
@rahuljohn90694 жыл бұрын
Jayan will be back soon ❤❤❤🌹🌹🌹
@sacredbell20074 жыл бұрын
ജയൻ മരിച്ചദിവസം ഇറങ്ങിയ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ആർക്കും ലഭ്യമല്ല. ഡാൻസർ തമ്പിയെപ്പോലെ ഉള്ള അപൂർവം ചിലർ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നു. പേപ്പർ പ്രിന്റ് ആയതിനാൽ അതിനി എത്രകാലം കൂടി നിലനിൽക്കും എന്ന് പറയാൻ വയ്യ, ഡിജിറ്റൽ ക്യാമെറയുമായി പോയ സമയത്തു അവയെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള വിവേകം കാണിക്കാമായിരുന്നു. ഇനിയും വൈകിയിട്ടില്ല. എല്ലാ ചിത്രങ്ങളും കുറിപ്പുകളും എത്രയും വേഗം 4K റെസൊല്യൂഷൻ ഉള്ള ഡിജിറ്റൽ കോപ്പി ആക്കണം. ആരാധകരുടെ കൈവശം എത്തിക്കണം.
@faisalp13643 жыл бұрын
ജയൻ സാർ മരിച്ച കാലത്തും ഇന്നും വീട്ടിൽ ചന്ദ്രിക ദിനപത്രം ആയിരുന്നു വാങ്ങാറ് പത്രത്തിന്റെ വലതു ഭാഗത്തു ജയൻ സാറിന്റെ ഫോട്ടോയും ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണപപടടു എന്ന് ഞാൻ വായിച്ചത് ഇന്നും ഓർക്കുന്നു.
@mohandas78913 жыл бұрын
🙏🙏🙏🙏 pranaamam Jayan sir,thanx Thampi sir,prince ji
@d4manfilmclub3 жыл бұрын
🙏
@mysgben3 жыл бұрын
He sounds excited but genuine too.
@laila39313 жыл бұрын
തമ്പി സാർ നല്ലത് വരട്ടെ 🙏
@premabalakrishnan26363 жыл бұрын
Very sad about jayan accident histary Jain sir leaving in our mind really
@vinodv89773 жыл бұрын
ഇപ്പോഴും മലയാളസിനിമയെ വളരേ സ്നേഹിക്കുന്ന തമ്പി സാറിന് 💞💞💞🙏🙏
@binues63933 жыл бұрын
നല്ല മനുഷ്യൻ തമ്പിസാർ '
@rajeshta65862 жыл бұрын
Love you jayetta..........💜💛💚
@jainjohn63613 жыл бұрын
May be Jayan sir blessing you Legends from heaven.
@poyiloorkrishnanvinayasekh59663 жыл бұрын
Real super star....
@premabalakrishnan26363 жыл бұрын
Thanks thambi sir because you said really story regarding about jayan sir
@id28013 жыл бұрын
Jayettan.eppozhum oudenkil❤️😥
@20thcenturyHuman Жыл бұрын
ഇദ്ദേഹം ജയൻ സാറിനെ കുറിച്ച് വാചാലനായി അത് അദേഹത്തോട് ഉള്ള ഇഷ്ടം കൊണ്ടാണ് പക്ഷെ അത് കാരണം അദ്ദേഹം പല topic പൂർത്തിയാക്കാതെ വിട്ടു☹️.. ജയൻ സാറിൻ്റെ കാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞു വന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
@d4manfilmclub Жыл бұрын
അതിനുത്തരം ഈ ചാനലിന്റെ വിവിധ എപ്പിസോഡുകളിൽ ഉണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്രോഗ്രാമുകൾ കാണും
@RegiT-wf1vn4 жыл бұрын
Very good informations from Dancer Thampi about Jayan sir....thank you so much.
@lissyjerome53843 жыл бұрын
Thampi Annan super.
@lekshmikrishnan20573 жыл бұрын
🙏 prince sir, Thambi sir kanicha jayan sirntea articles njangali ethikumo. Plz sir
Thanks for this video. An elaborative explanation.
@User7918-x8l4 жыл бұрын
ജയൻ ചേട്ടൻ 👍
@baijuchakrapani16944 жыл бұрын
മരിയ്ക്കാത്ത ഓർമ്മകൾ
@anoopg9603 жыл бұрын
ഡാൻസർ തമ്പി പറയുന്നത് സത്യമാണെങ്കിൽ കൂടിയും അത് വല്ലാത്ത ഭീകരം ആയിപ്പോയി ഇനി ഒരിക്കലും ഞാൻ ജയൻ സാറിൻെറ ഒരു യൂട്യൂബ് ചാനലും കാണില്ല ഇനി വയ്യ എത്രകാലമായി ഇത് കേൾക്കുന്നു ജയൻറെ മരണം മരണം ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത കാര്യമാണ് ദിവസമാണ് അദ്ദേഹം മരിക്കുമ്പോൾ വെറും മൂന്നു വയസ്സാണ് എനിക്ക് പക്ഷേ ഞാൻ ആദ്യം കണ്ട സിനിമകൾ ജയൻ സിനിമകൾ ആണ് അന്നും ഇന്നും എൻറെ മനസ്സിൽ സൂപ്പർഹീറോ അദ്ദേഹം തന്നെയാണ് അന്ന് മനസ്സിനേറ്റ പോറൽ ഇന്നും അതേപോലെ കിടക്കുന്നു ഇത്രയും പ്രായമായിട്ടും എൻറെ മനസ്സിൽ നിന്ന് പോയിട്ടില്ല ഞാൻ മരിക്കുന്ന ഇടം വരെ അത് അതേപോലെ തന്നെ ഉണ്ടാകും ഇന്നും ആ സുന്ദര മുഖം കാണുമ്പോൾ എൻറെ മനസ്സ് വിങ്ങുകയാണ് മിനിഞ്ഞാന്ന് ശക്തി കണ്ടു ആ സ്റ്റൈൽ എന്തൊരു അപാരമാണ് ഡയലോഗ് പ്രെസൻറ്റേഷൻ ഇന്ന് ആർക്കുണ്ട് ഇന്ന് ഞാൻ തീർച്ചപ്പെടുത്തി ഇനിയൊരു ജയൻറെ ഓർമ്മകളും ആയുള്ള ചാനൽ പരിപാടി ഞാൻ കാണില്ല ഇന്നത്തെ രാത്രി ഉറക്കമില്ലാത്ത രാത്രിയായി തമ്പി അണ്ണാ ഒരിക്കലും ഇങ്ങനെ തുറന്നു പറയരുത് പക്ഷേ അന്ന് നസീർ സാറിൻറെ മകൻ ഷാനവാസ് ആണ് ഫ്ലൈറ്റിന് കാശുകൊടുത്ത് എന്നും ഷാനവാസ് തന്നെ ചാനൽ ചർച്ചയിൽ പറഞ്ഞിട്ടുണ്ടല്ലോ എന്തായാലും അണ്ണൻറെ സ്നേഹത്തിനു മുമ്പിൽ നമസ്കാരം.
@jeromebinoy4 жыл бұрын
Excellent work
@ajithkumarts56792 жыл бұрын
Thampi chetta namasthe 🙏
@bijjupc65054 жыл бұрын
Powllichu thambi sar
@aswanipradeep24383 жыл бұрын
Oru nalla manushyan....nishkalankan....🌹
@rahulsr72144 жыл бұрын
ജയൻ ചേട്ടന്റെ അന്ത്യയാത്ര video footage സംഘടിപ്പിക്കാമോ sir?
@jithinphilip35293 жыл бұрын
Kudungiya chakrathenn pulli onnu irangatte ennittu pore.. ee kalla baduva parayunna kettirippano
@luckystrike75833 жыл бұрын
Dippo tharam
@shekhiljamal35923 жыл бұрын
ja
@ancyjinsaancyjinsa27473 жыл бұрын
Hi
@elsachacko40002 жыл бұрын
അതെല്ലാം നശിച്ചുപോയി..... 😔
@jishasuresh35473 жыл бұрын
ഗുഡ്
@girigirishm16024 жыл бұрын
Jayan sir jayan sir
@sandeep-jk6le3 жыл бұрын
ജയൻ സർന്റെ അന്തിയ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യാമോ
@d4manfilmclub3 жыл бұрын
ജയൻ സ്മരണ ഒന്നാമത്തെ എപ്പിസോഡ് അതിനെക്കുറിച്ച് പറയുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം അത് കാണുക
@sajucherusseril23634 жыл бұрын
Jayan Sir... 🙏🙏
@RAJESHKUMAR-nf3kr2 жыл бұрын
Prasnam chettaa. I cried only for jayan at the age of 7.think about the impact he created in me at 7. I wrote about this in ambilikazhchakal. Our then useless cultural ministry should had taken initiative to start a museum on jayan at that time. We would have got somany things of jayan without getting destroyed. His house, bike, Padmini, dresses, goggles, letters, perfume, films. Tax payers money were looted by these rascals. Jayan, long live my hero
@jebinSSS2 жыл бұрын
Jayan sarinte museum venam 💪❤❤❤❤❤⭐⭐⭐⭐⭐⭐⭐⭐
@anandhujayan4 жыл бұрын
ഈ വീഡിയോ കരയാതെ കാണാൻ പറ്റില്ല 😔
@rajeshta65862 жыл бұрын
😫😫😫😫😫
@shijutitus35293 жыл бұрын
👍...
@lakshminarayanan85244 жыл бұрын
സൂപ്പർ 👌👍🙏🙏🙏ഒന്നുംപറയാനില്ല. സങ്കടം വരുന്നു. Actor ravikumar sirde ഒരു interview കിട്ടിയാൽ കുറെ അറിയാൻ പറ്റും.
@d4manfilmclub4 жыл бұрын
തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നു
@lakshminarayanan85244 жыл бұрын
@@d4manfilmclub ഒരു തമ്പി എന്ന ചേട്ടനുണ്ട് കൊല്ലത്തു വേറെയൊരു channel വീഡിയോയിൽകണ്ടു . Jayan sirde intimate and gymmile partner ആണ്. അദ്ദേഹത്തെ കണ്ടാൽ കുറെ വിവരങ്ങൾ കിട്ടും.
@arkdecvlog67834 жыл бұрын
Its very impresive video Thank you director This thampi sir so nice Good person
@d4manfilmclub4 жыл бұрын
അഭിനന്ദനങ്ങൾക്ക് നന്ദി ജയൻ സാറിനെ ഇഷ്ടപ്പെടുന്ന ഏവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുകയും ചെയ്യുക വീണ്ടും നിരവധി പുതിയ വീഡിയോകൾ പുറത്തിറങ്ങുന്ന താണ്