ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച

  Рет қаралды 2,267,559

Middle East Focus

Middle East Focus

6 жыл бұрын

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന സംഗീതസംഗമം എന്ന പരിപാടിയിലാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഇവർ പാടിയത് പാകിസ്താനിയായിട്ടും വളരെ നന്നായി മലയാളപാട്ടുകൾ പാടാറുണ്ട് ഇവർ എം.ജയചന്ത്രന്റെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് ഇവർ ആലപിച്ചത് SIBF 2017
subscribe my Chanel : / @middleeastfocus4638
face book : / middleeastfocusuae

Пікірлер: 516
@hamsakozha1642
@hamsakozha1642 4 жыл бұрын
ഇത് മലയാളി പെൺകുട്ടി ആണോ ഇത്രയും നല്ല ശുദ്ധ മലയാളം കേട്ടപ്പോൾ തോന്നി very good
@manojraman2841
@manojraman2841 4 жыл бұрын
സംഗീതത്തിനു അതിർവരമ്പുകളില്ലയെന്നു ഒരിക്കൽക്കൂടി തെളിയിച്ചു. നന്നായി പാടി.... ആശംസകൾ ....
@NazMusic
@NazMusic 4 жыл бұрын
For More Videos Pls subscribe to my KZbin Channel: Naz Music kzbin.info
@hashimhussain8149
@hashimhussain8149 5 жыл бұрын
സൂപ്പർ ആയി പാടി.. പാകിസ്താനി all the best
@sachusachu9859
@sachusachu9859 6 жыл бұрын
ഇതിന്റെ മീനിങ്സ് ഒന്നും അറിയാതെ പാടിയതാണെങ്കിലും അതിന്റേതായ ഫീലിൽ തന്നെ പാടി ..സൂപ്പർ...ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു
@lathakg6081
@lathakg6081 6 жыл бұрын
No words to say. Wonderful. Tanq
@leostablet
@leostablet 6 жыл бұрын
minaan minan : meaning ariyam.
@gopikv5947
@gopikv5947 5 жыл бұрын
b
@Archamuth
@Archamuth 5 жыл бұрын
സജാദ്Kuwait 60608383 g
@samraj9766
@samraj9766 5 жыл бұрын
Is
@chitharanjenkg7706
@chitharanjenkg7706 6 жыл бұрын
എത്ര മധുരമീ മലയാളഭാഷതൻ ഗാന വീചികൾ ഹൃദയതന്ത്രികൾ തംബുരു മീട്ടുമീ ദേവ സാമ്രാജ്യത്തിലെ സ്പന്ദനങ്ങൾ ആലപിച്ചീടുന്നു ലയമോടെയെന്നും ഹർഷ രാഗങ്ങളെ പ്രഘോഷമായി.
@unknowncharacter2841
@unknowncharacter2841 6 жыл бұрын
bf
@ansariabdulkarim5400
@ansariabdulkarim5400 6 жыл бұрын
kollam
@mohammedabdulgaffoor7113
@mohammedabdulgaffoor7113 6 жыл бұрын
chitharanjen kg oq. Q Q.q.qmqqqq.qqq qqqjhq .... HINDI SONGSÀQAND,
@sumirani8231
@sumirani8231 6 жыл бұрын
Christiansolosong
@sreeletharaju8885
@sreeletharaju8885 6 жыл бұрын
ആഹാ... എത്ര മധുരമായി പാടി!!! ഭാഷ പ്രശ്നമേ അല്ല... സംഗീതം തന്നെ ഭാഷ.. അഭിനന്ദനങ്ങൾ...
@sreekanthnisari
@sreekanthnisari 6 жыл бұрын
കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ്‌...വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി.... ഓർത്തിരുന്നു് ഓർത്തിരുന്നു് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ്...നൂലുപോലെ നേർത്തുപോയ്‌ ചിരി മറന്നു പോയി.... ഓരോ നേരം തോറും നീളും യാമം തോറും നിന്റെ ഓർമ്മയാലെരിഞ്ഞിടുന്നു ഞാൻ... ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ.... മഴ മാറി വെയിലായി...ദിനമേറെ കൊഴിയുന്നു തെന്നിത്തെന്നി....കണ്ണിൽ മായും നിന്നെ കാണാൻ...എന്നും എന്നും... എന്നും... ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ... ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായി മാത്രം ഒന്നു പൂക്കുമോ... തിരിപോലെ കരിയുന്നു...തിരപോലെ തിരയുന്നു ചിമ്മിച്ചിമ്മി...നോക്കും നേരം മുന്നിൽ പിന്നിൽ...എന്നും എന്നും...
@sugathananandhan1982
@sugathananandhan1982 5 жыл бұрын
Sreekanth Nisari
@malathip8654
@malathip8654 5 жыл бұрын
Superayallo
@najeelas66
@najeelas66 5 жыл бұрын
ഈ പാട്ട് തുടങ്ങിക്കിട്ടാൻ ഏതാണ്ട് ഇതേ പോലെ ഒരു ഫീൽ ഉണ്ടായി... കാത്തിരുന്ന് കാത്തിരുന്ന്.....
@fabeehck5046
@fabeehck5046 5 жыл бұрын
Sreekanth Nisari in .
@remeshremesh3055
@remeshremesh3055 5 жыл бұрын
@@najeelas66 m
@chackokanjirathumkunnel2040
@chackokanjirathumkunnel2040 4 жыл бұрын
Hai nassiya nice song
@starstudiostar6126
@starstudiostar6126 6 жыл бұрын
മനസ്സിൽ മഞ്ഞുപെയ്തപോലെയായ് ഞാൻ ...
@arunkrishnan2017
@arunkrishnan2017 5 жыл бұрын
ഉച്ചാരത്തിലെ പിശക് ക്ഷമിക്കാം. excellent voice. പ്രതിഭയുള്ള കുട്ടി
@sayeedjamshee7690
@sayeedjamshee7690 6 жыл бұрын
super..... sneham thulumbunna oru sangeetha samvidhayakan jayachandran sir nu oru ayiram salute👷
@jazeeljazu715
@jazeeljazu715 4 жыл бұрын
Ammo polichu nic
@sheebagp2625
@sheebagp2625 5 жыл бұрын
Polichu muthe.love you
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
നാസിയ നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ കൂടുതല്‍ കൂടുതല്‍ മലയാളത്തില്‍ പാടി ഭാഷ ശെരിയാക്കു ബിഗ് സലൃൂട്ട്
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
Nasiya...super...allthe best...well done sister...
@ajmal2469
@ajmal2469 6 жыл бұрын
Iam a big fan of Naziya...Lovely voice ...she sung the song with full feelings without looking any papers...wonderful effort dear...
@raheemraheem6984
@raheemraheem6984 5 жыл бұрын
ആ...ഫീൽഇവിടെ😘❤️😘കിട്ടി👍👍
@beemaabdulsalam2774
@beemaabdulsalam2774 5 жыл бұрын
Raheem പൊന്നാനി Raheem പൊന്നാനി n
@beemaabdulsalam2774
@beemaabdulsalam2774 5 жыл бұрын
Raheem പൊന്നാനി Raheem പൊന്നാനി 8
@raheemraheem6984
@raheemraheem6984 5 жыл бұрын
@@beemaabdulsalam2774 🤔
@NazMusic
@NazMusic 4 жыл бұрын
For More Videos Pls subscribe to my KZbin Channel: Naz Music kzbin.info
@shinyanil9130
@shinyanil9130 5 жыл бұрын
WOH I AM ALSO STILL WAITING FOR YOU കാത്തിരിന്നു *** ള്ളപ്പാഴും കാത്തിരിക്കുന്നു ?
@vijayanPKpothanickadu
@vijayanPKpothanickadu 6 жыл бұрын
വളരെ നന്നായി,ഫേസ്ബുക്കിലും കണ്ടിരുന്നു
@fousufousu9733
@fousufousu9733 6 жыл бұрын
ഇൻഞ്ഞൃയുടെ അയൽരാജൃഠമായ പാകിസ്താനി പോണ് ഹിന്ദിപഠികട്ടഅവസരതിൽ മലയാളഠപാട്ട് പഠിച്ചൂ സൂപ്പർ ഇകുട്ടിഉയരതിൽഎതട്ടൊ
@loveandloveonly5385
@loveandloveonly5385 6 жыл бұрын
fousu fousu ആദ്യം അക്ഷരം തെറ്റാതെ മലയാളം എഴുതാൻ പഠിക്കു...
@saywhat5034
@saywhat5034 6 жыл бұрын
fousu fousu enthuvaado ithu!
@booxtirur6440
@booxtirur6440 5 жыл бұрын
fousu fousu good
@kozhikodennallakazhchakal1312
@kozhikodennallakazhchakal1312 5 жыл бұрын
kzbin.info/www/bejne/oYGrd2Okr9-tpdU
@harikumar4760
@harikumar4760 5 жыл бұрын
Very good singing All the best NAZIA JI🤗🤗
@vipink.s6917
@vipink.s6917 5 жыл бұрын
വളരെ വിനയവും താഴ്മയും മനോഹരമായ ശബ്ദവുമുള്ള ഗായിക.
@manukumar7820
@manukumar7820 5 жыл бұрын
Naziya Super you have done a great job no words to describe your song...
@kamalamnm563
@kamalamnm563 4 жыл бұрын
സംഗീതത്തിന് ഭാഷ ദേശ വർണ ഭേദമില്ല,എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല.
@kgsivaprasad2356
@kgsivaprasad2356 5 жыл бұрын
Super singing with clarity...and her politeness is also a crown for her...!!! 🤗
@hamzathhm398
@hamzathhm398 5 жыл бұрын
Spr sund kidukachi👍👍👍👍💝
@faseenaanees3554
@faseenaanees3554 5 жыл бұрын
adipolii...
@aama8184
@aama8184 6 жыл бұрын
so wonderful, highly appreciate so good effort thanks nazia, and jayetta
@ROSERTTM
@ROSERTTM 6 жыл бұрын
How simple and and great you are.... Wonderful..... ,👏🏻👏🏻👏🏻👏🏻
@prabhaprabha1990
@prabhaprabha1990 Жыл бұрын
Enthu vioce orupadu eshtappettu God bless you
@AjithKumar-wi6zk
@AjithKumar-wi6zk 5 жыл бұрын
Dear my sister I like your song
@sukumundinnan4811
@sukumundinnan4811 6 жыл бұрын
nalla voice nannayitu thanne paadi
@jarshadjaru8158
@jarshadjaru8158 6 жыл бұрын
Naziya Really superb ...no Words
@masso7038
@masso7038 6 жыл бұрын
Super sis
@SoDAb
@SoDAb 5 жыл бұрын
Great ..dear sister ...for your humility and awareness ... thank you
@ramachandran6769
@ramachandran6769 6 жыл бұрын
nanma niranja singer allah bala karea
@hassanbushari6669
@hassanbushari6669 5 жыл бұрын
Vow!!!soooperb ഒന്നും പറയാനില്ല റിയലി amazing
@dgpramesh
@dgpramesh 6 жыл бұрын
Superb Nazia..GOD bless you.
@muralidharankunnuparambu6484
@muralidharankunnuparambu6484 6 жыл бұрын
Woow Super 🌷🌷🌷
@nisadsuparpkd8952
@nisadsuparpkd8952 6 жыл бұрын
Muralidharan Kunnuparambu koooo
@meenumohan2538
@meenumohan2538 5 жыл бұрын
Kidu
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Dear Naziya &Jayetta. Great Great
@shahinshah7231
@shahinshah7231 6 жыл бұрын
Woooow super
@faiztechy
@faiztechy 5 жыл бұрын
Superayi padi
@awa-248
@awa-248 6 жыл бұрын
Amazing..... so humble also👌God Bless You Nazia
@rajannarayanan2759
@rajannarayanan2759 4 жыл бұрын
Very good
@ramupv
@ramupv 6 жыл бұрын
Wonderful!!!.God bless you.
@businessmotivationfamilyaf2705
@businessmotivationfamilyaf2705 5 жыл бұрын
Her voice was really innocent & marvelous her effort to sing a malayalam song was really marvelous
@vavsk5748
@vavsk5748 5 жыл бұрын
k
@pushpajapushpa3069
@pushpajapushpa3069 5 жыл бұрын
Super like shreya
@sajithasajithadayal6613
@sajithasajithadayal6613 4 жыл бұрын
Very nice 👌👌
@harisk8701
@harisk8701 5 жыл бұрын
very nice.thanks For both of you
@anumaria8879
@anumaria8879 6 жыл бұрын
So beautiful voice .God.bless you nazika.
@kprasanthk
@kprasanthk 6 жыл бұрын
അനുഗ്രഹീത ഗായിക
@SPIDERMANYT1
@SPIDERMANYT1 6 жыл бұрын
Prasanth Kuruvattamannil yendhu rasayita padiye adipoli
@nihaal4763
@nihaal4763 6 жыл бұрын
Prasanth Kuruvattamannil അനുഗൃഹീത* എന്ന് എഴുതുക
@muraliviji121murali5
@muraliviji121murali5 4 жыл бұрын
7ti98
@NazMusic
@NazMusic 4 жыл бұрын
For More Videos Pls subscribe to my KZbin Channel: Naz Music kzbin.info
@teesatomy4197
@teesatomy4197 5 жыл бұрын
സൂപ്പർ 😚😚😚😚👌👏👍👌👌👌👌
@thomasjoseph9469
@thomasjoseph9469 5 жыл бұрын
Wow amazing.God gifted sister
@abilashabilash9459
@abilashabilash9459 6 жыл бұрын
Jayachandran sir inte paattukal enikke valare ishttamaane
@MVVMusics
@MVVMusics 5 жыл бұрын
Very nice #Vijuvarughese
@sujith3839
@sujith3839 3 жыл бұрын
Super ayitt padunnu, malayali pollum engana padilla, great
@sangeethnandakumar2534
@sangeethnandakumar2534 6 жыл бұрын
Eatra kazhivullavare kandalum athonnum angeekarikyathe matham parayan kure teeetangal ellayidathum indavum... Eatavum tough aya oru language padich paadunnathonnum aarkkum oru vilayum illa, matham aan preshnam. #Kopp
@vmraju8806
@vmraju8806 5 жыл бұрын
Nazisല
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ഇങ്ങനെയുമുണ്ടോ ഒരു ശ ബ്ദമാധുരി!!!
@NazMusic
@NazMusic 4 жыл бұрын
For more videos please subscribe my youtube channel - kzbin.info
@pazhankanjiyumkanthariyum3801
@pazhankanjiyumkanthariyum3801 3 жыл бұрын
Vere panyonnumilla kittanathonnum kanda pakkiye namikkunnu nanamillatha vargham
@forfitsaji8019
@forfitsaji8019 4 жыл бұрын
കൊള്ളാം നനനായിരിക്കുന്നു.
@hiranmayisvlog1499
@hiranmayisvlog1499 5 жыл бұрын
സൂപ്പർ
@ismailperingathur3657
@ismailperingathur3657 6 жыл бұрын
സൂപർ നാസിയ
@user-ij7by3nv1u
@user-ij7by3nv1u 6 жыл бұрын
Super naziya . Welcome Kerala
@Asin731
@Asin731 5 жыл бұрын
Ithu superaaaaaiiiind.....athinte bangy avde thannne nd.....superrrrrrrrrrrrr
@NazMusic
@NazMusic 4 жыл бұрын
For more videos please subscribe my youtube channel - kzbin.info
@ziyab1211
@ziyab1211 6 жыл бұрын
അടിപൊളി ..അടിപൊളി
@altahfpaaa5426
@altahfpaaa5426 5 жыл бұрын
Ziya B l
@NazMusic
@NazMusic 4 жыл бұрын
For more videos please subscribe my youtube channel - kzbin.info
@mumtazpallikkal5927
@mumtazpallikkal5927 5 жыл бұрын
Pakisthan.. keee.. jai
@NazMusic
@NazMusic 4 жыл бұрын
Bharat ki bhi Jai :)
@raihanraiha2607
@raihanraiha2607 5 жыл бұрын
Waaw... Super voice
@sabahe1377
@sabahe1377 6 жыл бұрын
Very nice...
@AtoZ76411
@AtoZ76411 6 жыл бұрын
ഗുഡ് jayetta
@muhammedhafis7035
@muhammedhafis7035 3 жыл бұрын
മുക്കത്തുകാർ ഇവിടെ വരൂ
@786amanu
@786amanu 5 жыл бұрын
Well done, congratulations 🎊
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 6 жыл бұрын
wow... Congrtz.. Naziya
@sajeevkumar5120
@sajeevkumar5120 6 жыл бұрын
Thank you jayachandran sir.. you are great
@jestinmananthavady1276
@jestinmananthavady1276 5 жыл бұрын
Great maadam
@linuphilip2496
@linuphilip2496 6 жыл бұрын
Woww fantastic
@govindaraigokul4669
@govindaraigokul4669 6 жыл бұрын
Suppar naziya
@taranakhan6085
@taranakhan6085 6 жыл бұрын
Wooo....amazing singing,super
@NazMusic
@NazMusic 4 жыл бұрын
For more videos please subscribe my youtube channel - kzbin.info
@santhosh0581
@santhosh0581 5 жыл бұрын
Superb.....
@haris927
@haris927 5 жыл бұрын
Naziya super 👌👍
@RaviChandran-rf5bq
@RaviChandran-rf5bq 4 жыл бұрын
One of the best composition in Malayalam industry..... Shreya Ghosal has done 100%
@shyammaag630
@shyammaag630 6 жыл бұрын
Naziya you are amazing no words 👏👏👏
@NazMusic
@NazMusic 4 жыл бұрын
For more videos please subscribe my youtube channel - kzbin.info
@prasanthnair3476
@prasanthnair3476 6 жыл бұрын
Great Aniyathi
@sreejith1090
@sreejith1090 6 жыл бұрын
powlichu sis
@beemaabdulsalam2774
@beemaabdulsalam2774 5 жыл бұрын
Sreejith Shaji
@AshokKumar-xo5gp
@AshokKumar-xo5gp 5 жыл бұрын
Iam a big ഫാൻ of Ananya. God bless you dear
@bijikumar7315
@bijikumar7315 6 жыл бұрын
നന്നായിരിക്കുന്നു
@neerajyedhu1447
@neerajyedhu1447 6 жыл бұрын
Super.God bless you
@nazeernazeer664
@nazeernazeer664 6 жыл бұрын
very.nic
@soumyarajith2765
@soumyarajith2765 6 жыл бұрын
Supr..
@minioommensamuel3579
@minioommensamuel3579 5 жыл бұрын
Nazia.....Superb
@christomanjila1343
@christomanjila1343 6 жыл бұрын
Etanu commetment...andu chaynu adinodulla commetment...good best of luck....
@niyasniyasniyasniyas7967
@niyasniyasniyasniyas7967 5 жыл бұрын
Yndaaa qut vice suparr
@monishkumar3831
@monishkumar3831 6 жыл бұрын
Polichutto
@whitedoves6290
@whitedoves6290 6 жыл бұрын
wow ..supet
@bloomart1894
@bloomart1894 6 жыл бұрын
even though she is not a professional singer...its simply superb and an attempt of showcasing a lovely neighborhood...It is sad that we lost our precious and lovely neighborhood between India and Pakistan , we would have done a miraculous growth in everything unless put the seed of conspiracy plan long years ago...!!
@soumyanakulan9097
@soumyanakulan9097 6 жыл бұрын
Super naziya
@melvinabraham3936
@melvinabraham3936 6 жыл бұрын
Wonderful nazia
@rakesh85023
@rakesh85023 2 жыл бұрын
നാസിയ ഇത് പാടുമ്പോൾ ഈ പാട്ടിനെ M. ജയചന്ദ്രൻ സ്റ്റൈലിൽ നിന്നും ഒരു രവീന്ദ്രൻ വേർഷനിലേക്ക് മാറ്റി ഒന്നുകൂടി ആത്മാവിൽ സ്പർശിപ്പിക്കുന്നു.
@manmadhanmukundan448
@manmadhanmukundan448 6 жыл бұрын
നന്നായി പാടി
@psnschool3743
@psnschool3743 6 жыл бұрын
Super........b
@riyasferoke625
@riyasferoke625 6 жыл бұрын
Wow super.....
@shanojthamburan7281
@shanojthamburan7281 5 жыл бұрын
Super
@najmarafeeqnajmarafeeq6488
@najmarafeeqnajmarafeeq6488 5 жыл бұрын
Polichu
@shihabpokkat4666
@shihabpokkat4666 6 жыл бұрын
അടിപൊളി
Aayiram Kannumai by Grady Long
12:55
Grady Long Music
Рет қаралды 3,2 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,2 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 5 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,5 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 973 М.