മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവൾ എന്ന് കുറ്റപ്പെടുത്തിയവരുണ്ട്

  Рет қаралды 1,595,069

Amrita TV Shows

Amrita TV Shows

2 жыл бұрын

ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ചത് നശിപ്പിക്കാൻ പറഞ്ഞു, മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവൾ എന്ന് കുറ്റപ്പെടുത്തിയവരുണ്ട് :ജസ്‌ന
To watch full : • RED CARPET | Episode -...
#RedCarpet #AmritaTV #Swaasika #Talkshow #DevikaNambiyar #VijayMadhav #AmritaLive
🔴AMRITA LIVE- Download & Sign Up Now
A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
Available on:
🔔Google Play store:
play.google.com/store/apps/de...
🔔Apple store:
apps.apple.com/us/app/amrita-...
🔔Watch on Web App:
amritatvonline.com

Пікірлер: 2 900
@abduljaleel6337
@abduljaleel6337 2 жыл бұрын
ചിത്രങ്ങൾ വരച്ചു മനസ്സ് തകരുകയോ ? എന്ത് മാറ്റം? വരയ്ക്കാനുള്ള കഴിവ് കേമം. വെണ്ണക്കണ്ണൻ ബഹു കേമം
@nafeesamadikkunnu1623
@nafeesamadikkunnu1623 2 жыл бұрын
അയ്യപ്പഭക്തിഗാനം എഴുതിയ എന്നെയും പലതും പറഞ്ഞവരുണ്ടായിരുന്നു' സമൂഹത്തിൽ പല രീതിയാണ് കലാവാസന ഒരനുഗ്രഹമാണ്‌
@esathannickal6830
@esathannickal6830 Жыл бұрын
Hi nafeesa gud
@Viswanath940
@Viswanath940 Жыл бұрын
കല എന്നത് ദൈവാനുഗ്രഹം അണ് അതിൽ ജാതിയും മതവും ഇല്ല..
@crsreekumar
@crsreekumar 11 ай бұрын
yousafali kecheriyude example chinthichaal mathi....ayyappan anugrahikkatte
@Peaky_blinders.655
@Peaky_blinders.655 3 ай бұрын
❤️
@rejisd8811
@rejisd8811 Ай бұрын
God bless you ❤
@KABEERPK-vq7oo
@KABEERPK-vq7oo Жыл бұрын
തൗഹീദ് മനസ്സിലാവാത്ത കുട്ടി പടച്ചവൻ ഹിദായത്ത് നൽകട്ടെ ...
@aboobackersaqafi9689
@aboobackersaqafi9689 7 күн бұрын
രോഗികൾ പ വിധം പംച്ചവൻ ശിഫ തരട്ടെ
@jamalmakari2579
@jamalmakari2579 2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം ഇ സഹോദരിക്ക് 1000 വട്ടം കട്ട സപ്പോർട്ട്
@shamal3093
@shamal3093 2 жыл бұрын
മത സഹാർതത്തിന്റെ ഏറ്റവും മനോഹരമായ കായഴ്ച..........
@naseebnaseebkdnd1684
@naseebnaseebkdnd1684 2 жыл бұрын
Super... 👍🏻👍🏻വരച്ചു കൊണ്ടേയിരിക്കുക.. Go ahead
@manukuttanmanukuttan9289
@manukuttanmanukuttan9289 Жыл бұрын
നമ്മുടെ വിശ്വാസം നമ്മുടെ മനസ്സിൽ ഇത് കുട്ടിയുടെ മനസിന്റെ നന്മ ദൈവത്തിന്റെ സപ്പോർട്ട് കൂടെ അനുഗ്രഹവും ഉണ്ടാവട്ടെ
@SuseelaMs-qj3hh
@SuseelaMs-qj3hh 6 ай бұрын
God bless u molae
@fajithahaneefa2469
@fajithahaneefa2469 2 жыл бұрын
ജീവിക്കാൻ ഗതിയില്ലെങ്കിൽ തിരിഞ്ഞു നോക്കാൻ ആരും കാണില്ല എന്തെങ്കിലും ചെയ്തു പോയാൽ വിമർശിക്കാൻ നൂറായിരം പേര് കാണും അതിലൊന്നും മനസ്സ് കൊടുക്കണ്ട കുട്ടിയുടെ കഴിവിനെ മുന്നോട്ട് കൊണ്ട് പോവുക
@fousitathi4192
@fousitathi4192 Жыл бұрын
lll
@shijukottakkunnumel1359
@shijukottakkunnumel1359 Жыл бұрын
സത്യം
@adilym6255
@adilym6255 Жыл бұрын
സത്യം
@joymuhammed9103
@joymuhammed9103 Жыл бұрын
Areyum.nokkendathilla.jeevitham.nokuka
@user-pg1tl8xc5y
@user-pg1tl8xc5y 3 ай бұрын
സത്യം
@ismailpanamkura7449
@ismailpanamkura7449 2 жыл бұрын
ജസ്ന യ്ക്ക് ഉണ്ണിക്കണ്ണനോട് സ്നേഹവും ബഹുമാനവുമാണ് അതോടൊപ്പം അവളുടെ മത വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നുമുണ്ട് ( ധൈര്യപൂർവ്വം മുന്നോട്ടു പോവുക
@sunim7760
@sunim7760 2 жыл бұрын
ഇസ്മയിൽ എല്ലാ മതത്തിലെയും വർഗ്ഗീയ വാദികൾ താങ്കളെപ്പോലെ ദൈവ വിശ്വാസിയും, മനുഷ്യ സ്നേഹിയുമായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ .
@shameernm8400
@shameernm8400 2 жыл бұрын
Correct bro
@aseesuk7002
@aseesuk7002 2 жыл бұрын
100% correct
@aseesuk7002
@aseesuk7002 2 жыл бұрын
Islamica Raajyathinu Purathulla Muslimsinu Aviduthe samskaravumaayi iyuki Chernnu Jeevikaam ennu hadhees parayunnu
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Yes correct brother 👍😊
@mvmv2413
@mvmv2413 2 жыл бұрын
ഭാര്യയിലെ കലയെ നുള്ളിക്കളയാഞ്ഞ ഭർത്താവ് അർഹിക്കുന്നു ആദരവ്. വരയുടെ ഉടമ ജെസ്‌ന അഭിമാനം. m വര്ഗീസ്.
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏❤
@ShahulHameed-pm6hy
@ShahulHameed-pm6hy 2 жыл бұрын
❤️❤️👍👌
@essarsales2938
@essarsales2938 2 жыл бұрын
കണ്ണന്റെ നിഷ്കളങ്കമായ മുഖമാണ് ജസ്നയുടെതും.എന്തൊ ഒരു പൊരുത്തമുണ്ട്. എല്ലാവരും ഒന്നാണ് എന്ന ചിന്ത ഇനിയെങ്കിലും നമ്മുടെ സമൂഹത്തിന് കാണാൻ കഴിയട്ടെയന്ന് ആഗ്രഹിക്കുന്നു.ജസ്നയ്ക്ക് എല്ലാവിധ സഹായ സഹകരണങൾ ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ പുണ്യം.
@shaheenrv880
@shaheenrv880 13 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂
@khamarudheenkhamaru8912
@khamarudheenkhamaru8912 11 күн бұрын
News okke kandarnno??? Aal udayippanathre njanalla kodathi paranjthanu
@shalu8579
@shalu8579 2 жыл бұрын
സഹോദരി പടച്ചവൻ നിനക്ക് ഹിദായത്ത് നൽകട്ടെ
@earth5966
@earth5966 2 жыл бұрын
അതെ
@earth5966
@earth5966 2 жыл бұрын
നാളെ ഖബരിൽ ഇവൾ ജീവൻ കൊടുത്തോളും
@muneereid5387
@muneereid5387 2 жыл бұрын
ആമീൻ
@sanjunallat
@sanjunallat 2 жыл бұрын
👍👍👍👍👍
@Handle-c1i
@Handle-c1i 2 жыл бұрын
Athe
@shakkir.mshakkir8883
@shakkir.mshakkir8883 2 жыл бұрын
May God shower all his mercy and joys , blessing upon you with your familly
@sivijivr4435
@sivijivr4435 4 ай бұрын
😂🎉
@shibuvm7484
@shibuvm7484 2 жыл бұрын
ഒരുപാട് അനുഭവിച്ചു ദൈവം നീങ്ങളെയും നിങ്ങളെ കുടുംബത്തെയും കാക്കട്ടെ അ ഭിനന്ദനങ്ങൾ🙏🙏👍
@bebyem3744
@bebyem3744 Жыл бұрын
Baby
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 жыл бұрын
കലയെ കലയായി കാണാത്ത എല്ലാ മതത്തിന്‍റെയും ചെറ്റകള്‍ ഈ അഭിമുഖംകാണട്ടെ.അഭിനന്ദനം ജസ്ന.
@sudharsandas8871
@sudharsandas8871 2 жыл бұрын
"മഥുരാധിപതേ അഖിലം മധുരം " "പല്ലാണ്ട് പല്ലാണ്ട് പല്ലായിരത്താണ്ട് പല കോടി നൂറായിരം " ഈശ്വരന്റെ അനുഗ്രം വേണ്ടുവോളമുള്ള ഒരാളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറയുന്നത് ഉചിതമല്ലാത്തത്കൊണ്ട് ഈ പുണ്യം ചെയ്ത ജീവന് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@jabbarp4313
@jabbarp4313 2 жыл бұрын
ഇത്ര സന്തോഷത്തോടെ * ആത്മഹത്യ ചെയ്യാൻ പോയി തിരികെ വന്ന ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..... തുടർന്ന് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക...
@ahammedchalil3730
@ahammedchalil3730 2 жыл бұрын
Nalla budhiyulla kuttiyaannenn manassilaayille
@nanichand
@nanichand Жыл бұрын
കണ്ണന് വേണ്ടി പണിയെടുത്തവളെ കണ്ണൻ ഒരിക്കലും കൈ വിടില്ല. ഇതിൽ നിന്നും മനസ്സിലായില്ലേ കണ്ണൻ തന്നെയാണ് അല്ലാഹ് എന്നു?????
@ashrafep6828
@ashrafep6828 Жыл бұрын
സമൂഹം കണ്ട് പഠിക്കട്ടെ ഇതുപോലെ ഉള്ള ടാലന്റ് ഉള്ള കുട്ടിയെ കഴിവിനെ പ്രോത്സാഹനം കൊടുക്കണം തരം താത്ത രുത്
@caonlyca4971
@caonlyca4971 Жыл бұрын
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ.
@abbaabbas5245
@abbaabbas5245 Жыл бұрын
ദൈവത്തിന്റെ ശത്രുവായ പിശാചിനും ദൈവം ഒരുപാട് കഴിവുകൾ നൽകിയിട്ടുണ്ട്... മനുഷ്യരെ പരീക്ഷിക്കാൻ വേണ്ടി പിശാചിന്റെ കഴിവുകൾ മനുശ്യരിലൂടെ പ്രകട മാക്കുന്നത് ഇത് മാത്രമൊന്നുമല്ല ഇതിലും അപാരമാണ്... ഇനിയും ഒരുപാട് അത്ഭുധങ്ങൾ അവന് മനുഷ്യരിലൂടെ ചെയ്യാൻ സാദിക്കും.... ദജ്ജാൽ ലോകത്ത് പ്രത്യക്ഷ പെട്ടാൽ ഇതിലും വലിയ അത്ഭുധങ്ങൾ ലോകത്ത് അവൻ മനുഷ്യർക്ക് കാണിച്ചു കൊടുക്കും.. എന്തിനെന്നോ ഏക ദൈവരാധനയിൽ നിന്നും അത്ഭുധങ്ങൾ കാണിച്ച് വിഗ്രഹരാധനയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റാൻ സൃഷ്ടാവിനെ ആരാധിക്കുന്നതിൽ നിന്നും നിന്നും സൃഷ്ട്ടി പൂജയിലേക്ക് ജനങ്ങളെ മാറ്റാൻ സാത്താൻ മനുശ്യരിലൂടെ ഇതിലും വലിയ അത്ഭുധങ്ങൾ കാണിച്ചു കൊണ്ടിരിക്കും...🆗
@joymuhammed9103
@joymuhammed9103 Жыл бұрын
Areyum.nokkendathilla
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
@@abbaabbas5245 അങ്ങനെ എങ്കിലും മനുഷ്യരെ വഴി തെറ്റിക്കുന്ന അള്ളാഹു തന്നെയാണ് തെറ്റുകാരൻ, എന്നിട്ട് ഖുറാനിൽ പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇടക്കിടക്ക് പറയും ഞാൻ വലിയ കാരുണ്യവാൻ ആണേ എന്ന്
@abbaabbas5245
@abbaabbas5245 Жыл бұрын
@@Najmunniyas_KSDതിന്മയുടെ മൂർത്തീഭാവമായ പിശാചിനെ സൃഷ്ട്ടിച്ചതും ദൈവംതെന്നെ പരീക്ഷണത്തിനു വേണ്ടി... സ്വർഗ്ഗം വെറുതെ തരാനുള്ളതല്ല ആ സ്വർഗ്ഗത്തിന്റെ നാഥനെ തിരിച്ചറിഞ്ഞു അതിലേക്ക് കടക്കാൻ യോഗ്യത നേടണം അതിന് വെച്ച പരീക്ഷയാണ് ഈ ലോകത്ത് ... പരീക്ഷണമാണ് ഈ ലോകം ... പരീക്ഷയിൽ ജയിച്ചവനും പരീക്ഷയിൽ തോറ്റവനും സമമാകുമോ ... അങ്ങിനെ നല്ലവനേയും കെട്ടവനേയും ഒരുപോലെ കണ്ടാൽ ദൈവം നീദിമാനകുമോ 🅰️🅱️🅱️🅰️🇮🇳
@noufalcp4311
@noufalcp4311 Жыл бұрын
ആ ഉമ്മക്കും അവരുടെ ഫാമിലിക്കും മരണവും അതിനു ശേഷം ഒരു ജീവിതവും ഉണ്ടന്ന് അറിയുന്നവരാണ്. അള്ളാഹു ഹിദായത് നൽകട്ടെ...
@renjithpr1170
@renjithpr1170 Жыл бұрын
ആദ്യം കാബ്ബയിൽ എന്താണെന്നു പടിക്കു.... ഓം നമഃ ശിവായ 🙏
@Dj-tg3pw
@Dj-tg3pw Жыл бұрын
Athine allah anooo god.... arekariya..ne kanditundoo.. paakistan god ane allah
@MrVikuni
@MrVikuni Жыл бұрын
Wow മരണശേഷം ജീവിതം wonderful
@shajik5566
@shajik5566 6 ай бұрын
മരണ ശേഷം മുട്ട ഉണ്ട്
@jolsamathew6629
@jolsamathew6629 2 жыл бұрын
Nice talk, God bless🕯️ people are unnecessary crazy for religion. Especially thanks for your husband 🕊️
@hakeemsali397
@hakeemsali397 2 жыл бұрын
ആര് എന്ത് പറഞ്ഞാലും അതൊന്നും കാര്യമായി എടുക്കാതെ ധൈര്യമായി മുന്നോട്ട് പോവുക നാളെ ലോകം അറിയപെടുന്ന കലാകാരി ആവട്ടെ എന്ന് ആശംസിക്കുന്നു 💐💐💐💐
@navasnavasmuthu4779
@navasnavasmuthu4779 Жыл бұрын
.
@bebyem3744
@bebyem3744 Жыл бұрын
BabyEM
@muhammedaslam1397
@muhammedaslam1397 Жыл бұрын
അഭിനന്ദങ്ങൾ ജസ്ന മനുഷ്യരാണ് വലുത് 👍💪
@athulchandrana9725
@athulchandrana9725 Жыл бұрын
Unnikannan ❤👍
@athulchandrana9725
@athulchandrana9725 Жыл бұрын
Kannante bagthar orikkakum niraashar akilla
@agnosticyetathiestic
@agnosticyetathiestic Жыл бұрын
“The Only Way You Can Conquer Me Is Through Love, And There I Am Gladly Conquered.” - Lord Krishna
@dheerajgvr8497
@dheerajgvr8497 2 жыл бұрын
കഴിവുകളെ കഴിവുകളായി കാണൂ... അതിൽ മതം കുത്തി കയറ്റാതിരിക്കൂ..🙏🙏. ജസ്നക്ക് എല്ലാവിധ ഭാവുകങ്ങളും💐
@jayanpadiyoor9226
@jayanpadiyoor9226 2 жыл бұрын
വരയുമായി മുന്നോട്ടുപോകുക, കല വേറെ. മതം വേറെ
@shabanashabu600
@shabanashabu600 2 жыл бұрын
ഗുഡ് കമന്റ് 👍👍
@user-bv5mv6yf7p
@user-bv5mv6yf7p 2 жыл бұрын
അത് മേത്തന്മാരുടെ തലയിൽ കയറില്ല 😏😏😏😏
@happynafia9226
@happynafia9226 2 жыл бұрын
@@user-bv5mv6yf7p ivide Muslim commentsil 90% positive anallo.onno rando per mathram Anu negative comment ittath.pinne jasna thanne paranju,avaludeyum husbandinteyum veettukark prashnamilla,ummante kudumbakkar mathramanu ethirennu.athum oru Muslim majority ayittulla nattil ninnum.
@AbdulSamad-zf1vj
@AbdulSamad-zf1vj 2 жыл бұрын
പ്രിയ സഹോദരി , ആരെയും ആശ്രയിക്കാതെ ജീവി ക്കാനുള്ള ഒരു കഴിവ് പടച്ചവൻ തന്നതാണ്.ആ കഴിവിനെപ്രോത്സാഹിപ്പിക്കേണ്ടവരായ ചിലർ പറയുന്നത് കേട്ട് പിന്തിരിയരുത്, അന്ത:വിശ്വാസികളായ ചിലർ ഇതിനു പിന്നിലുണ്ട്, സധൈര്യം മുന്നോട്ടു പോവുക. അങ്ങയുടെ കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടല്ലോ ? അത് മതി,
@chinnuchinjuzzzz2572
@chinnuchinjuzzzz2572 2 жыл бұрын
😍😍😍
@user-wl6dt9lu3c
@user-wl6dt9lu3c 2 жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയ
@devarajanpt3285
@devarajanpt3285 Жыл бұрын
സഹോദരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@YF3MEDIA
@YF3MEDIA Жыл бұрын
Yes👍
@sunilvp9180
@sunilvp9180 Жыл бұрын
അതാണ്‌.... കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ.... 👏👏👏👏
@aswathysreejithkrishna4181
@aswathysreejithkrishna4181 Жыл бұрын
പുതിയ തലമുറക്ക് നല്ലൊരു msg ആണ് ithaa നിങ്ങൾ God bless you
@singleboban7926
@singleboban7926 2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം ആരെക്കെ യെന്തക്കേ ആവണം എന്നു തീരുമാനിക്കുന്നതും നമ്മളല്ല യെല്ലാം നിയന്ത്രിക്കുന്ന സർവേശ്വരൻ കൂടെ ഉണ്ട് 👍❤❤❤❤❤🙏😍കണ്ണൻ അനുഗ്രഹിക്കട്ടെ 🙌
@shameerali4633
@shameerali4633 Жыл бұрын
രാവണൻ ന്റെ കൈയിൽ നിന്ന് സീത യെ രക്ഷ പെടുത്താൻ കഴിയാത്ത ശ്രീകൃഷ്ണൻ ഹനുമാൻ ന്റെ സഹായം തേടുന്നു ഒരു ദൈവം കഴിവ് കെട്ടവൻ ആവുന്നു എന്നിട്ട് ദൈവം സൃഷ്ടിച്ച ഒരു കുരങ്ങൻ ന്റെ സഹായം തേടുന്നു നല്ല കോമഡി മേൽപ്പറഞ്ഞ കണ്ണൻ എങ്ങിനെ യാണ് ഈ പെണ്ണിന്നെ അനുഗ്രഹിക്കുന്നെ സേച്ചി 😃
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Жыл бұрын
​@@shameerali4633 നിന്റെ ഉമ്മക്ക് ഒരു ആപത്ത് വരുമ്പോൾ നിനക്ക് രക്ഷിക്കാൻ പറ്റുമോ എലി??????പിന്നെ നിന്റെ സങ്കല്പ കഥയിൽ രാത്രിയും പകലും പോലെ വ്യത്യാസം ഉണ്ട്, എന്തോന്നീടെ ഈ മാതിരി ഊള കഥകൾ എവിടെ നിന്നു കിട്ടി 😂😂😂😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 😰🤲🤲
@asiyaharisasiyaharis8304
@asiyaharisasiyaharis8304 2 жыл бұрын
ആമീൻ
@mohamedshameem5009
@mohamedshameem5009 Жыл бұрын
Aameen
@shahinapp7448
@shahinapp7448 Жыл бұрын
@@asiyaharisasiyaharis8304 ആമീൻ
@tezla6373
@tezla6373 Жыл бұрын
Chemmeen
@sivapriya6870
@sivapriya6870 Жыл бұрын
🥴🥴
@roshu5622
@roshu5622 2 жыл бұрын
ഒരു നല്ല കലാകാരി. അതിനപ്പുറം മതവും ജാതിയും ചേർത്ത് വച്ച് കാണരുത്. കല ഒരനുഗ്രഹമാണ് .. അഭിനന്ദനങൾ ജസ്‌ന,
@FirozThurakkal
@FirozThurakkal 2 жыл бұрын
എനിക്കും. ഇങ്ങനെ യുള്ള ചിന്ത സ്വപ്നത്തിൽ പോലും ഉണ്ടാവാറില്ല. പുഞ്ചിരി രിക്കുന്നത്പോലും സുന്നത്താണെന്ന് പഠിപ്പിക്കുന്ന മതം ഇവിടെ ആരോടാണ് പകവെച്ചു പുലത്തുന്നത്. ഭൂമിയിൽ വെച്ചു ചെയ്യുന്ന പാപം. ആരായാലും. അത്.ഇ വിടെയും അവിടെയും ഗതി കിട്ടാതെ പോകും 🤔അത്. ഏത് മതമായാലും. ശെരി 👌
@husainn192
@husainn192 2 жыл бұрын
@@FirozThurakkal പക്ഷെ അത് ആണ് ദൈവം എന്ന് വിശോസം ഉണ്ടെങ്കിൽ പോയി കഥ 😂😂
@safeerfarsana5367
@safeerfarsana5367 2 жыл бұрын
Njnum oru Muslim aanu....njnum varacgitund kannane....enikm unnikannane enik othiri istaanu....shivaneym istaanu....keep going sister .....ur blessed with Allah...
@jithu__1474
@jithu__1474 24 күн бұрын
Both are Moses and allah
@fathooshworld
@fathooshworld 2 жыл бұрын
മതം ഏതായാലും മനിഷ്യരായി ജീവിക്കുക. എല്ലാവരെയും ഒരു പോലെ സ്നേഹിക്കുക ഇസ്ലാമും പഠിപ്പിക്കുന്നത് അങ്ങനെയാണ്.. മറ്റു മതത്തിലുള്ള ദൈവങ്ങനെ കുറ്റം പറയാൻ പാടില്ല എന്ന് പറഞ്ഞ മതമാണ് ഇസ്ലാം . 😍👍🏻 ചിലർക്ക് പലവിതത്തിലുള്ള തെറ്റ് ധാരണയാണ്.മുഹമ്മദ്‌ നബി നമ്മളെ പഠിപ്പിച്ചതു എല്ലാവരെയും ഒരു പോലെ സ്നേഹിക്കാനാണ്.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം. എന്ന് പറഞ്ഞിട്ടണ്ട്. ബാക്കിയെല്ലാം.....
@afiluasluvlogs
@afiluasluvlogs 2 жыл бұрын
ജസ്ന ഇനിയും വരയ്ക്കണം പറയുന്നവർ പറയട്ടെ അസൂയ കൊണ്ടാണ് അവർ പറയുന്നത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി ❤ വെണ്ണക്കണ്ണൻ അടിപൊളി 🌹
@koyamoideen1194
@koyamoideen1194 2 жыл бұрын
ജോലിയിൽജാഗ്റതയിൽമൂനേറുക🙏🎉🎉🎉🎉🎉😀😀😀👍
@reenajose5528
@reenajose5528 2 жыл бұрын
Suuupper
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌
@kavil3078
@kavil3078 2 жыл бұрын
@@nasarpuzhakkal1861 സുഹൃത്തേ ആ കലാകാരി ഇതു കൊണ്ട് വരുമാന മുണ്ടാക്കുന്നു അതുകൊണ്ട് അവർ ഭക്ഷണവും കഴിക്കുന്നുണ്ടാകാം .. ദൈവം ഒന്നേ ഉള്ളൂ, മനുഷ്യരാണ് പല തരം അതിൽ വിഷം വമിക്കുന്ന കുറച്ചാളുകൾ എന്താ ചെയ്യാ .. 😔
@husainn192
@husainn192 2 жыл бұрын
😂😂എന്തിനാ അപ്പൊ മുസ്ലിം ആയി ജീവിക്കുന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി പക്ഷെ വിശോസം പോയാൽ മലക്കുകൾ ക് ഉത്തരം കൊടുക്കുമോ ഏതായാലും സ്വർഗത്തിൽ കുറഞ്ഞആളുകളെ അല്ലെ പോവുള്ളു അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാവും അത്ഭുതം ഇല്ല
@sumeshg3110
@sumeshg3110 2 жыл бұрын
ഉണ്ണികണ്ണാ ഞാൻ നിൻ കാൽക്കൽ നമിക്കുന്നു. ഇവിടെ ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ. നീ നിന്റെ ലീലാവിലാസങ്ങൾ കാണിച്ചു ഇപ്പോഴും അതിശയപ്പെടുത്തുന്നു 🙏🙏🙏
@safwanck7423
@safwanck7423 2 жыл бұрын
ഇൻഡോനീഷ്യയിൽ അവിടുത്തെ രാഷ്ട്രപിതാവിന്റെ മകളും 30000 ആളുകളും ഇന്ന് ലോകം കാൺകെ ഇസ്ലാമിൽ നിന്ന് ഹിന്ദുമതം സ്വീകരിച്ചു എന്ന ന്യുസ് ഇടുമോ 👍
@padmakumars8380
@padmakumars8380 Жыл бұрын
എല്ലാ വിശ്വാസവും നമ്മുടെ മനസ്സിൽ ഒന്നാണ് എല്ലാരും ചിന്തിക്കുന്നത് ഒരേ പ്രകാശത്തെ ആണ് അതാണ് പ്രപഞ്ചസത്യം❤️🙏☪️❤️✝️❤️☪️❤️✡️❤️☝️🇮🇳❤️🙏
@s8a8i1
@s8a8i1 2 жыл бұрын
😍😍.. പേടിക്കാതെ ജീവിക്കൂ. നമ്മടെ മമ്മുക്കയേ പോലെ.
@surendrantn7999
@surendrantn7999 2 жыл бұрын
നമ്മൾ ഏതുമതത്തിൽ വിശ്വസിച്ചാലും മറ്റുള്ള മതങ്ങളെ എതിർക്കാതിരുന്നാൽ നമ്മുടെ സമൂഹം രക്ഷപെട്ടു. അതിലൂടെ നമ്മുടെ രാജ്യവും. മോളെ സർവേശ്വരൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
@surendrancheleri8736
@surendrancheleri8736 2 жыл бұрын
Jesna, താങ്കളുടെ കഴിവിനെ സ്പെഷ്യൽ ആയി അഭിനന്ദിക്കുന്നു, അതുകൂടാതെ നമ്മൾ എല്ലാവരും ജാതിഭേദമന്നിയെ മനുഷ്യരാണെന്നുള്ള ചിന്തയുള്ള താങ്കളുടെ മനസ്സിന്റെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു
@ashwahcreation5371
@ashwahcreation5371 2 жыл бұрын
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കമന്റ്
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 2 жыл бұрын
👍
@mubimanumubi8569
@mubimanumubi8569 2 жыл бұрын
@@surendrancheleri8736 jkmnjvghhi Okkkkp
@nujoomudheenvelasserry385
@nujoomudheenvelasserry385 2 жыл бұрын
Ok, പക്ഷേ ഇത് സ്വന്തം മതത്തിന് എതിരാണ്. ദൈവത്തിന്റെ ചിത്രം വരച്ചത് കൊണ്ടല്ല, ഒരു മനുഷ്യന്റെയും ചിത്രം വരക്കൽ ഇസ്ലാമിൽ അനുവദനീയമല്ല. പിന്നെ തൊഴിലിന്റെ പ്രശ്നം, കള്ള് കച്ചവടം ചെയ്യുകയും ഇതെന്റെ തൊഴിലാണ് എന്ന് പറയുകയും ചെയ്യുന്ന പോലെയാണിത്. തൊഴിൽ ചെയ്തോട്ടെ പക്ഷെ ഞാൻ ഇസ്‌ലാംമത വിശ്വാസിയാണെന്ന് പറയുമ്പോഴാണ് വൈരുദ്ധ്യം.
@ameermusic5847
@ameermusic5847 2 жыл бұрын
കലയിലും മതം കാണുന്നവർ അങ്ങനെ പലതും പറയും all the best sis❤
@jamshidk7222
@jamshidk7222 Жыл бұрын
എന്ത് ഭംഗി യുള്ള സംസാരം. നിങ്ങൾ ഈവരയിൽ മാത്രം ഒതുങ്ങരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@nourfarooki7079
@nourfarooki7079 2 жыл бұрын
Well done Jasna. I appreciate you. Don't be disappointed. Carry on. Success will kiss your feet. All the best.
@manikandanmanikandan4356
@manikandanmanikandan4356 2 жыл бұрын
ജാതിയെ ചൊല്ലി കലയെ നശിപ്പിക്കല്ലേ എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല നിങ്ങൾ വീണ്ടും മുന്നോട്ടു പോവുക ഓൾ ത ബെസ്റ്റ് 🙏
@aseesuk7002
@aseesuk7002 2 жыл бұрын
Bro hadheesil parayunnu Islaamika Rajyathinu purathu ulla Muslimsinu Aviduthe samskaravumaayi iyuki Chernnu Jeevikaam ennu hadhees parayunnu Pinne Vivaram illaatha Muslim Vargeeya Vaathi kel Vivaram illaatha kondaanu
@kuttikrishnanpk351
@kuttikrishnanpk351 2 жыл бұрын
ജസ്‌നക്ക് ദൈവികമായി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ 🙏🙏🙏
@muhammedrazi9454
@muhammedrazi9454 2 жыл бұрын
മോളെ നിനക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്... എല്ലാം മദ്സ്ഥരെയും.. ബഹുമാനിക്കാനും... സ്നേഹിക്കാൻ നും... ചെറുപ്പം മുത്തല്ലേ ഞാൻ... ശ്രെദ്ധിമാരുണ്ട്.. എന്റെ മക്കളെ ഞാൻ അങ്ങനെ തന്നെ.. വല്ലരാന്നുവധികാറുള്ളു.... എന്നാലും.. ജസ്‌ന പറഞ്ഞത് പോലെ... മറ്റുമതകളിൽ വെച്ച് ഏറ്റവും എനിക്കും ഇഷ്ടം... ഉണ്ണി കണ്ണനെയാണ് 🥰🥰🥰🥰.. എന്റെ വീട്ടിൽ.. സഹഹിക്കാൻ വരുന്നതും... ഹിന്ദു കുട്ടിയാണ്... ഞാൻ അവളോടും പറയാറുണ്ട് നിങ്ങളുടെ... ദൈവങ്ങളിൽ... ഒരു പ്രതേക... സ്നേഹം... കണ്ണനോട് തോന്നുന്നു എന്ന് 🥰🥰🥰🥰... ഒരു... മടിയും കൂടാതെ നിനക്കു തന്ന കഴിവിൽ നീ... സന്തോഷിച്ചോ മോളെ.... എല്ലാംമദസ്ഥരെയും... സ്നേഹിച്ചു... സ്വന്തം മതത്തിൽ ജീവിച്ചു... മരിക്കുക... എല്ലാം വരും.... അതെ ഉണ്ടാകു 😪
@thakumittu8832
@thakumittu8832 Жыл бұрын
കലയും സംഗീതവുമെല്ലാം ഹറാമാണ് സംഗീതം കേട്ടു എന്ന് ഉമ്മർ മുഹമ്മദിനോട് പറഞ്ഞപ്പോൾ ചെവിയിലേക്ക് കുത്തിയിറക്കാൻ ആണ് മുഹമ്മദ് പറഞ്ഞത്
@sajanafathihaa2702
@sajanafathihaa2702 2 жыл бұрын
Kannante picture avishym Ind engana contact chyyum?
@meerasomanathannair7035
@meerasomanathannair7035 2 жыл бұрын
എല്ലാ മതത്തെയും ബഹുമാനിക്കാൻ മനുഷ്യസ്നേഹിക്കുമാത്രമേ സാധിക്കൂ ജസ്‌നക്ക് അഭിനന്ദനങ്ങൾ
@ashrafcp8605
@ashrafcp8605 2 жыл бұрын
അത് കൊണ്ടാണല്ലോ ആർഎസ്എസ് മുസ്ലിങ്ങളെ കത്തിച്ചു കൊല്ലുന്നത് ഖുർ ഹാൻ കത്തി കുന്നത്ത്
@ashrafcp8605
@ashrafcp8605 2 жыл бұрын
ഈ പെണ്ണിന് വേറെ പണി ഇല്ലെ
@meerasomanathannair7035
@meerasomanathannair7035 2 жыл бұрын
ഞാൻ എല്ലാ ദൈവങ്ങളെയും സ്നേഹിക്കുന്നുണ്ട്, അതുകൊണ്ട് എല്ലാ മനുഷ്യരെയും മതം നോക്കാതെ സ്നേഹിക്കാൻ സാധിക്കുന്നുണ്ട്.
@sweetwisdom7708
@sweetwisdom7708 2 жыл бұрын
Ashraf....lokathu irunurillere Muslim theevravadhi sagandangaluduu.... duvasavum minimum 200 alugalle kollundu..... skydaddy erakya puthagathil thanee christianigal bahudeiva vishwasigalle utcha mitrangal akardu enu parayunuuu.....edokee viswasikunee nine polleyula theevravadhigal karanaam anoo RSS elladathum valarunee.....Ella matham nallathanu enu paraymboo avandee oru chorichil.... matham vittal kollanam enu parayuna gathigedu Islamil mathramee Ulla ketooda alavaladhi.....
@srinathnath5428
@srinathnath5428 2 жыл бұрын
@@ashrafcp8605 മനുഷ്യർ എന്നാൽ RSS കാര് മാത്രമാണോ??? മാലിക് ദീനാറും സഹബികളും ഈ നാട്ടിലേക്ക് ഇസ്ലാം മതവും കൊണ്ട് ആദ്യമായി മുസരിസിൽ (കൊടുങ്ങല്ലൂർ )വന്നിറങ്ങിയപ്പോൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചവരാണ് ഇവിടത്തെ ഹിന്ദുക്കൾ. അന്ന് വന്നവർ ഇവിടത്തെ ഹിന്ദുക്കളെ വിവാഹം കഴിച്ചു മതം മാറിയതിൽ നിന്നാണ് ഇന്നത്തെ സമൂഹം ഉണ്ടായിട്ടുള്ളത്. മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. അപ്പോൾ സ്വീകരിച്ച മനുഷ്യരെ മറന്നു കളഞ്ഞിട്ട് RSS കാരെ മാത്രം പറയുന്നത് വിരോധാഭാസമല്ലേ. കണ്ണല്ല, കാഴ്ചപ്പാട് മാറ്റുക എത്രയും വേഗം.
@shareefsharees4433
@shareefsharees4433 2 жыл бұрын
ജെസ്‌ന എനിക്ക്‌ വളരെ ഇഷ്ട്ടപ്പെട്ടു 👌❤️❤️👌
@user-dw3nj9dh5u
@user-dw3nj9dh5u 2 жыл бұрын
നല്ല ചിന്തകൾ ഉള്ള കുട്ടി 👌👌👌
@e.chandrane.chandran4005
@e.chandrane.chandran4005 Жыл бұрын
🙏സഹോദരി എല്ലാ വരും ഒരുപ്രപഞ്ച ശക്തി യെ ആണ് വിശ്വ സി ക്കുന്ന ത് നബി ആയാലും കൃഷ്ണ നായാലും യെ ശു ആയാലും.)സമസ്ത ലോക സുഖിനോ ഭവന്തു 🙏🙏🙏🙏
@user-lt1wq4tq2n
@user-lt1wq4tq2n 4 ай бұрын
ജസ്നേയ്ക്കു ലോകം മുഴുവൻ ആരാധകർ ഉണ്ട് കണ്ണന്റെ രാധയാണ് നിങ്ങൾ ❤
@thansits849
@thansits849 2 жыл бұрын
നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം. ആരുടേയും മതത്തെ കളിയാക്കാനോ കുറ്റം പറയാനോ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല. കണ്ണന്റെ പടം വരക്കാനുള്ള കഴിവ് തന്നതും സർവേശ്വരൻ തന്നെ. ധൈര്യമായി മുന്നോട്ട് പോകൂ ജസ്‌നാ 🙏👍
@shijukottakkunnumel1359
@shijukottakkunnumel1359 Жыл бұрын
🙏🙏🙏
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
തീർച്ചയായും മറ്റു ആരാധനമൂർത്തികളെ കളിയാക്കരുത് എന്ന് തന്നെയാണ് ഇസ്ലാമിക ശാസന. പക്ഷെ വരക്കാനുള്ള കഴിവ് തന്നത് ദൈവമാണെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കാൻ കഴിയില്ല. കൂടുതൽ പഠിക്കാൻ ശ്രമിക്കുക. അല്ലാഹുവിന്റെ സന്മാർഗ്ഗം കിട്ടാൻ പ്രാർത്ഥിക്കുക
@renjithpr1170
@renjithpr1170 Жыл бұрын
@@abduljaleel-bl3ii കാബ്ബയിൽ എന്താണ്.... വിഗ്രഹമല്ലേ.... എല്ല ഇസ്ലാമിക പള്ളികളിലും ഹിന്ദു ആചാരങ്ങൾ അല്ലെ നടക്കുന്നത്? ചന്ദ്രനെ, സംസം വാട്ടർ, പ്രദക്ഷിണം, ഖബർ ഒക്കെ ഇന്ന് നിങ്ങൾ ആരാധിക്കുന്നു... എന്തിനു... ഒന്ന് മനസിലാക്കു. എല്ലാത്തിന്റെയും ആരംഭം അത് സനാധന ധർമം ആണ്. വെറും 1800 വർഷം.... Pls...
@shujahbv4015
@shujahbv4015 Жыл бұрын
@@renjithpr1170 അറിവില്ലായ്മ നന്നായി പഠിച്ചു സംസാരിക്കുക
@pdjames2141
@pdjames2141 Жыл бұрын
@@shujahbv4015 padichittu bimarshikkoo shugruthe.....
@subaidak3081
@subaidak3081 2 жыл бұрын
എനിക്കൊരുപാടിഷ്ടമാണ് കുഞ്ഞുങ്ങളുടെചിത്രം.കുഞ്ഞുങ്ങളുടെ എല്ലാപ്രോഗ്രമും
@ajmalajju634
@ajmalajju634 2 жыл бұрын
Hi
@husainn192
@husainn192 2 жыл бұрын
ആഖിർ പോയി അവിടെ ഉണ്ണി വരുമോ
@powertech1811
@powertech1811 2 жыл бұрын
Ma sha allah💝jasnaathaa iniyum varakkanamtto💯🤩🤩🤩🤩njnoru art lover ann... aa kazhivullavare enikk nalla ishtaa🥰🤗💞💞💞🤲padachon kaakkatte🤲🤲🤲
@manojpg7958
@manojpg7958 Жыл бұрын
ജസ്‌ന സൂപ്പർ ആ ഹൃദയത്തിൽ അത്രമാത്രം കണ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ജസ്‌നയുടെ വാക്കുകൾ ഇനിയും കണ്ണന്റെ ഓരോ ചിത്രങ്ങളും ആ വിരൽ തുമ്പിലൂടെ കാണുവാൻ ആഗ്രഹിക്കുന്നു 🙏🙏🙏👏👏👏👏👍👍👍
@zenha303
@zenha303 2 жыл бұрын
യഥാർത്ഥ മുസ്ലിം ആവണമെങ്കിൽ... കുറെ കഷ്ട്ടപെടേണ്ടി വരും... നിങ്ങളെ ഒരു മുസ്ലിമും നിങ്ങളെ അദി ക്ഷേപിക്കില്ല..........
@renjithpr1170
@renjithpr1170 Жыл бұрын
ആരാണ് യഥാർത്ഥ മുസ്ലിം... നിങ്ങളോ? അതോ സൗദിയിലെ മുസ്ലിമോ? കാബ്ബയിൽ വിഗ്രഹം അല്ലെ... നിങ്ങൾ അത് പള്ളി ആക്കിയതല്ലേ? ഭാരതത്തിലെ മുസ്ലിം അത് മതം മാറിയ ഹിന്ദുക്കൾ അല്ലെ..
@mujeebrahiman5108
@mujeebrahiman5108 2 жыл бұрын
🙏 മനംനിറഞ്ഞ് ജീവിക്കുക✨️ പ്രകൃതിയോടും മനുഷ്യരോടും ഇണങ്ങി 🙏
@ammadp9231
@ammadp9231 Жыл бұрын
൧@#
@irfaniesa2526
@irfaniesa2526 2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും കണ്ണനെ കണ്ടില്ലേ... ന്തായാലും കഴിവ് അടിപൊളി... എന്റെ വീട്ടിലും മുസ്ലിം വിശ്വാസം ആണ്... ഞാനും.. പക്ഷേ എല്ലാ മതത്തെയും ബഹുമാനിക്കാൻ പഠിപ്പിച്ചു ആണ് വളർത്തിയത്..
@mohammadrasheedShihab
@mohammadrasheedShihab 2 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു....👍🙏🙏🙏🙏💕
@rahulpr6089
@rahulpr6089 2 жыл бұрын
ഭർത്താവിന് ഒരു അഭിനന്ദനം..
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഈസ, മൂസ, കൃഷ്ണ, രാമ, മുഹമ്മദ്‌ നമ്മുടെ മനസ്സായി തീരണം.
@nanichand
@nanichand 2 жыл бұрын
Well said
@nayanarani5502
@nayanarani5502 2 жыл бұрын
Right
@renjithpr1170
@renjithpr1170 Жыл бұрын
ഈസ, മൂസ ആരാണ്
@jithu__1474
@jithu__1474 24 күн бұрын
Musa-krishna Abram- FatherRam Same
@muhammedafsal620
@muhammedafsal620 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഫുൾ സപ്പോർട്ട് ആണ് !!! പടച്ചോൻ തന്ന നമ്മൾ മുന്നോട്ട് കൊണ്ട് പോകുക 💪കണ്ണന്റെ ഫോട്ടോ super👍🥰
@ayyappank4039
@ayyappank4039 2 жыл бұрын
u
@geethagmenon3353
@geethagmenon3353 2 жыл бұрын
Priyappetta Molkku Hrudhayam Noranja AbhinandhanaghalGod Bless You and Your Family Members
@srknairsudhi6261
@srknairsudhi6261 2 жыл бұрын
Jesna sister ur great.....God blessed u..from heaven.
@k.varghese6197
@k.varghese6197 2 жыл бұрын
May be unni Krishnan is blessed you for his good jobs, god is only one ,and calling publics in different names,keep it up and fight against the objections coming out from your family.
@monynambi4646
@monynambi4646 2 жыл бұрын
May god bless you jesna
@aeyjay9865
@aeyjay9865 2 жыл бұрын
Stay blessed. 🙏
@nigeeshp5517
@nigeeshp5517 Жыл бұрын
കുടെ ഉണ്ടാവും റബ്ബും, സാക്ഷാൽ ഗുരുവായൂരപ്പനും 🙏🤲💕സിസ് 👍
@artapart9708
@artapart9708 2 жыл бұрын
I love Your WORK so much..It is so GREAT and Divine.. Dont stop the work with ART
@dhanyadinesh3612
@dhanyadinesh3612 2 жыл бұрын
എന്റെ നാട്ടുകാരി, എല്ലാ ഭാവുകങ്ങളും
@riyasp6927
@riyasp6927 2 жыл бұрын
എല്ലാ മതങ്ങളെയും സ്നേഹിക്കണം കണ്ണനെ വരച്ചത് കൊണ്ട് എന്താണ് കുഴപ്പം ഈ എതിർക്കുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്
@unnivr9163
@unnivr9163 2 жыл бұрын
Great. Congratulations.
@ashrafcp8605
@ashrafcp8605 Жыл бұрын
കോപ്പ്
@josemenachery2475
@josemenachery2475 Жыл бұрын
​@@ashrafcp8605 ..ംംം..ംൽ.
@shijukottakkunnumel1359
@shijukottakkunnumel1359 Жыл бұрын
👍👍👍❤❤❤🙏🙏🙏
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Жыл бұрын
​@@ashrafcp8605 ഉമ്മാടെയാണോ
@asiyanoushad7848
@asiyanoushad7848 Жыл бұрын
Allahu anukarahikkattte 🥰🥰🥰
@jubiriyasinger
@jubiriyasinger 11 күн бұрын
"Mathamethayalum manushyan nannayamathi"..shreenayana guruvinte vakkukal ..❤❤
@nasernaser1078
@nasernaser1078 2 жыл бұрын
മതമേതായാലും മനുഷ്യനായി ജീവിച്ചാൽ മതി സഹോദരിക്ക് എല്ലാ ആശംസകളും
@renukadevi7093
@renukadevi7093 2 жыл бұрын
ജെസ്‌ന. മൊബയിൽ. നൊമ്പര. ഒന്ന്. Tharumo
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
ഇവൾ മുമ്പ് പറയുന്നത് കേട്ടിട്ടുണ്ട് കൃഷ്ണൻ അവൾക്ക് ഭക്ഷണം കൊടുക്കുന്ന ദൈവം ആണെന്ന്. അങ്ങിനെ ഒരു മുസ്ലിമിന് വിശ്വസിക്കാൻ പറ്റില്ല. വിശ്വാസം വേറെ, കല വേറെ 👌
@babuchalai4458
@babuchalai4458 2 жыл бұрын
എല്ലാ ആനുഗ്രഹങ്ങളും നേരുന്നു
@husainn192
@husainn192 2 жыл бұрын
അത് ആര് പറഞ്ഞു 😂😂അവിടെ നാളെ അങ്ങനെ പറഞ്ഞു രക്ഷ പെടുമോ യഥാർത്ഥ മുസ്ലിം ന് സാധിക്കുമോ
@nidarnisar3510
@nidarnisar3510 2 жыл бұрын
@@husainn192നീ എല്ലാം തികഞ്ഞവൻ ആണ് പോടകോപ്പേ ആരാടോ മദം പറഞ്ഞട് എല്ലാം അനുസരിച്ചു ജീവിക്കുന്നെ ഒന്നു പോടോ മദം പറയടെ
@vrindajobby55
@vrindajobby55 2 жыл бұрын
നിങ്ങളുടെ ഭർത്താവ് മാസ് ആണ്.. ഇതു പോലെ ഉള്ള ഭർത്താവിനെ കിട്ടിയത് തന്നെ ഭാഗ്യം thanne❤❤❤💞💞💞
@oneplus3254
@oneplus3254 2 жыл бұрын
അത് ശരിയാ bro.. ✌️
@rafiqjem
@rafiqjem Жыл бұрын
ഭർത്താവ് ഒരു പൊട്ടനായിരിക്കും.... 🤣🤣🤣
@RemyaKp-tm7yl
@RemyaKp-tm7yl 11 күн бұрын
❤️❤️
@jaleeljaleel4676
@jaleeljaleel4676 Жыл бұрын
Sister vara ellarkum Avilla super ningel ningele madathil vishvasich mattumadathe baumanikuga 👍👍
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 жыл бұрын
ഈ കാല ഘട്ടത്തിന്റെ ഹീറോ ജസ്നയുടെ ഭർത്താവാണ്. അതാണ് ജസ്‌ന യുടെ ദൈവം
@nazeernazeer7630
@nazeernazeer7630 2 жыл бұрын
സത്യസന്ധവും നിഷ്കളങ്കമായ വിവരണം ബിഗ് സല്യൂട്ട് ഇനിയും വരയ്ക്കണം എല്ലാസപ്പോർട്ടും
@travellovers1234
@travellovers1234 2 жыл бұрын
👏🏼👏🏼👏🏼
@nazeernazeer7630
@nazeernazeer7630 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരും സ്നേഹിക്കുക ജീവിക്കുക അത്രതന്നെ കൃമി കടിയുള്ളവർ മാന്തുക അന്നമ്മ വേറെ തുണി വേറെ
@fhkxhhd1761
@fhkxhhd1761 2 жыл бұрын
@@nazeernazeer7630 enthu...enthonnu...😄😃😀
@nazeernazeer7630
@nazeernazeer7630 2 жыл бұрын
എല്ലാ മതംങ്ങളും സ്നേഹിച്ചു ഒരുമിച്ച് സന്ദോഷിച്ചു ജീവിച്ചു മരിക്കുക ഒരു ജാതി ഒരു madhan ഒരുദൈവം
@nazeernazeer7630
@nazeernazeer7630 2 жыл бұрын
ശശീന്ദ്രൻ കോമണ്ട്സിനു പ്രണാമം നാമെല്ലാം engineyayal ഇവിടെ തന്നെ സ്വർഗം
@sscreations8047
@sscreations8047 2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 👍❤❤
@fmfaazfathima4990
@fmfaazfathima4990 Жыл бұрын
Be with your skill and drawing as a part of your career ✨️and ensure to keep your faith and religion please...be happy 😊
@pavithranms4225
@pavithranms4225 Жыл бұрын
Jasna it's God given( talent) or blessings by God or Allah or . There is nothing to hesitate because , think, it's by God all the things are done.those who have real faith can easily appreciate it.go ahead God is with you.
@shefivp6423
@shefivp6423 2 жыл бұрын
ആ ഉമ്മാക് കൊടുക്കാൻ ലൈക് കുടുബത്തിന് മറുവടി കൊടുത്ത ഉമ്മ നിങ്ങൾക്കു ഒരായിരം നന്ദി
@catlove12345
@catlove12345 2 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. കല ഒരു ദൈവീക കഴിവാണ്. മതം മനസ്സിൽ ആണ്. All the best ❤️. ജാതിയും മതവും നോക്കാതെ ജീവിക്കണം
@zanzjabeel6171
@zanzjabeel6171 Жыл бұрын
എല്ലാം ദൈവത്തിന്റെ കഴിവാണ് അല്ലാത്ത ഏതെങ്കിലും ഒന്ന് പറയാമോ? എല്ലാം അവന്റെ ഇംഗിതത്തിന് അനുസരിച്ച് ആകണം എന്ന് പടച്ചവൻ പറയുന്നു! ആ വരയിൽ നിന്നും ഒരു മണി വിശ്വാസം പോകുന്നത് ശരിയല്ല. അറിഞ്ഞു കൊണ്ട്. അറിയാതെ വന്നാലും അറിഞ്ഞായാലും തൗബ പോലെ ഇരിക്കും! റബ്ബ് കാക്കട്ടെ.
@SuperRakshasan
@SuperRakshasan Жыл бұрын
🙏
@zanzjabeel6171
@zanzjabeel6171 Жыл бұрын
ജാതിയും മതവും നോക്കാതെ ജീവിച്ചോളൂ?? നീ മുസ്ലിം ആണെന്ന് നീ പറഞ്ഞാൽ മതി? ഇസ്ലാം അത് അംഗീകരികണം? കല മാത്രമാണോ ദൈവം തന്ന കഴിവ്?? മോഷണം ഒരു കലയാണ് അത് കക്കുന്നവന് ഏത് കലയും പിമ്പറ്റുവിൻ. ഇരുളും വെളിച്ചവും ഒരേ സമയം ഉണ്ടാവില്ല ഏതെങ്കിലും ഒന്ന് മാത്രം. മതം മനസ്സിൽ ആണെങ്കിൽ കൈകൊണ്ട് ശരീരം കൊണ്ട് കൊല്ലാം മോഷണം ആവാം വ്യഭിചാരിയും ആവാം എന്തും ആവാം മതം മനസ്സിൽ ഉണ്ടായാൽ മതി? ഈ പറഞ്ഞതിൽ നിന്നും തന്നെ നീ ഇസ്ലാമിൽ നിന്ന് പുറത്ത് ആണ്! എല്ലാവരും മുസ്ലിം തന്നെ. പക്ഷേ.
@-Nisr0
@-Nisr0 Жыл бұрын
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!. Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍌🍌🍌🍌🍌🍌❤❤❤ ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌🍌🍌
@shujahbv4015
@shujahbv4015 Жыл бұрын
@@zanzjabeel6171 അത് സത്യം ബ്രോ ഏത് മതക്കാരനെയും സ്നേഹിക്കണം പക്ഷെ അവരുടെ വിശ്വാസങ്ങളെ അവർക്ക് വിട്ട് കൊടുക്കുക അല്ലാതെ എല്ലാം ഒന്ന് തന്നെ എന്ന് പറഞ്ഞത് ശിർക് ആണ് ആ ചെങ്ങായിക്ക് അതറിയില്ല പിന്നെ ഏതെങ്കിലും ഹിന്ദു സുഹൃത് kaabayude ചിത്രം വരച്ചാൽ ഈ അനുകൂലിച്ച സങ്കികൾ എന്തൊക്കെ പറയും ആയിരുന്നു
@kishorkumarkodapully5895
@kishorkumarkodapully5895 2 жыл бұрын
വെണ്ണ കണ്ണനെ വരക്കുമ്പോൾ അ സമയത്ത് ഈശ്വരൻ്റെ സാമിപ്യം അവിടേ ഉണ്ടാവുന്നു. അതാണ് സത്യം.
@sreenathrg6213
@sreenathrg6213 Жыл бұрын
ഒരു ജാതി ദൈവം ഒരു ജാതി ദൈവം, പിന്നെയോ ഒരു ജാതി മനുഷ്യർ 🙏
@philipstharakan
@philipstharakan 2 жыл бұрын
My appreciation goes to her husband
@arshadmodon9638
@arshadmodon9638 2 жыл бұрын
*God blessed Sis 😍😍*
@mohammedunaispooparambil4958
@mohammedunaispooparambil4958 2 жыл бұрын
കഴിവ് ഇല്ലാത്തവർ ഇത് പോലെ ഉള്ള ആളുകളെ സപ്പോർട്ട് എങ്കിലും ചെയ്യുക, കുറ്റം പറയാതെ 👍🏻👍🏻😊
@shivadasan8552
@shivadasan8552 Жыл бұрын
ഹായ് ജസ്‌ന... നമസ്കാരം...ഞാൻ ഒരു ഹിന്ദു ആണ്.എന്റെ അച്ഛനും അമ്മയും ഹിന്ദു ആയതുകൊണ്ട് ഞാനും അങ്ങനെ ജനിച്ചു... എന്നിരുന്നാലും എല്ലാ മതസ്ഥരെയും ഒരു പോലെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ...എനിക്ക് എന്റെ കുടുംബം പോലെ ഉള്ള മുസ്ലിം സഹോദരങ്ങൾ ഉണ്ട്.. ഇയാളെ പറ്റിയുള്ള കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.ഈ അടുത്ത ദിവസം ഗുരുവായൂരിൽ കുറെ അധികം കണ്ണന്മാരെ ഒന്നിച്ചു വരച്ചു കൊണ്ടു പോയില്ലേ... വിഷയം അതല്ല... ഇതിൽ ഒരുപാട് മുസ്ലിം സഹോദരങ്ങൾ കമന്റ്‌ ചെയ്തിട്ടുണ്ട്... എല്ലാം ജസ്‌നയെ സപ്പോർട്ട് ചെയ്തു കൊണ്ട്.. പിന്നെന്തിന് ഭയം... ഇത്രയും അധികം ആളുകൾ നിങ്ങളുടെ മതത്തിൽനിന്നുകൊണ്ട് നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു... മതം തലയ്ക്കു പിടിക്കാത്ത നല്ല മനുഷ്യർ ആണ് അവരെല്ലാം... ആത്മഹത്യയെ കുറിച്ച് ഇനി ചിന്തിക്കരുത്... അതിന് കണ്ണനും,ഞങ്ങളും അനുവദിക്കില്ല... നല്ലത് മാത്രം വരട്ടെ...എന്ന് പ്രാർത്ഥിക്കാം... ഭൂതം,വർത്തമാനം,ഭാവി... എല്ലാം നല്ലതിന് എന്ന് മാത്രം കരുതി നന്മയോടെ ജീവിക്കുക. 🙏🙏🙏
@sahadavantk1439
@sahadavantk1439 2 жыл бұрын
മോൾക്ക്‌ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും ധാരാളം വരക്കു.. ലോകം അറിയട്ടെ.
@nisark111
@nisark111 2 жыл бұрын
വരക്കാൻ ഉള്ള കഴിവ് എല്ലാവർക്കും കിട്ടില്ല ഒരിക്കലും നിർത്തരുത്
@sunithamanoj9003
@sunithamanoj9003 2 жыл бұрын
Yes,
@arszz7080
@arszz7080 2 жыл бұрын
👍👍
@BreadandButter888
@BreadandButter888 2 жыл бұрын
Big Salute and Prayers Sister🙏☀️
@sinuvotsilnesh8474
@sinuvotsilnesh8474 Жыл бұрын
എന്റെ നാട്ടുകാരിക്ക് അഭിനന്ദനങ്ങൾ ❤
@akbarsha1605
@akbarsha1605 2 жыл бұрын
ഇനിയും വരയ്ക്കണം 👍🏻👍🏻...ഇങ്ങനെ ഉള്ള കലാപരമായ കഴിവിനെ മതം ചേർത്ത് കുറ്റം പറയുന്നവർ പറയട്ടെ.. തളരരുത് 👍🏻👍🏻 ഞാനും എല്ലാ മതങ്ങളെയും സ്നേഹിക്കുന്ന വ്യക്തിയാണ് കൂടാതെ മതത്തെ കൂട്ടുപിടിച്ചു തീവ്രവാതം പറഞ്ഞു വരുന്നവരെ വെറുക്കുന്ന വ്യക്തിയും ആണ്.. മതത്തിന്റെ പേരിൽ തമ്മിലടിയും വെറുപ്പും ഇല്ലാതെ ലോകം സൗഹാർദ്ദത്തോടെ മുന്നോട്ടു പോകണം എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤...
@basheermanayath5104
@basheermanayath5104 2 жыл бұрын
Correct ഇത്തരക്കാർ മുഴുവൻ മതത്തിലും കൂടി വന്നാൽ മതം പറഞ്ഞു തമ്മിൽ തല്ലുന്ന വർഗീയവാദികളെ ഒറ്റപ്പെടുത്താം ഈ മതം പറഞ്ഞുള്ള തമ്മിലടി ദൈവം പോലും അംഗീകരിക്കില്ല എന്ന് പോലും മനസിലാക്കാൻ കഴിയാത്ത കുറെ ഹിന്ദു മുസ്ലിം വർഗീയവാദികൾ ഇവരുടെ ധാരണ അന്യമത വിരോധം കാണിച്ചാൽ ദൈവം പൊറുക്കുമെന്ന് എന്നാൽ മനുഷ്യനെ ശത്രുവായി ഏത് മതക്കാരൻ കണ്ടാലും ദൈവം പൊറുക്കില്ല
@abhilashs910
@abhilashs910 2 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത, മതഅന്ധത ബാധിച്ചവർ ഉണ്ടെന്നു സമൂഹത്തിനു ബോധ്യപ്പെടുത്തിയ കുട്ടിക്ക് അഭിനന്ദനങ്ങൾ... കമ്മ്യൂണിസ്റ്റ്‌ ഇക്കയ്ക്ക് ലാൽസലാം..
@samiyya.k6695
@samiyya.k6695 2 жыл бұрын
സുബ്ഹാനല്ലാഹ് റബ്ബ് കാക്കട്ടെ 😪
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Vara daivathinte varadanamanu.mole jeevidamarhamanenkil varachu konde irikkuka pakshe ninte manasilislam undo ille ennu nee thanne theerumanichu jeevitham chittappeduthuka Athraye ullu
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
ആമീൻ
@manikandanpilai4438
@manikandanpilai4438 Жыл бұрын
ETHANU SAHODHARIYAM ETHU KANDU PADIKKU NAMMUDE NALLAVARAYA JENANGAL SHODHARI THANIKKU THANDE KUDUMPATHINUM NALLATHE VARU 🙏🙏🙏🙏🙏🙏
@chackokt988
@chackokt988 2 жыл бұрын
You are beautiful and blessed one jessna wish you all the best wishes
@baburjand9379
@baburjand9379 2 жыл бұрын
ഭഗവാൻ ശ്രീകൃഷ്ണൻ ശരീരം തേക്കുന്നതിന് മുൻപ് ആത്മമിത്രമായ ഉദ്ധവരോട് പറഞ്ഞത് എല്ലാവരും ഓർക്കുക.... ഈ പ്രപഞ്ചത്തിൽ വിവിധ രൂപഭാവങ്ങൾ ആയി കാണുന്നതെല്ലാം ഞാൻ തന്നെയാണ്..... ഈ പറഞ്ഞതിനെ പൊരുൾ മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതവിരോധം ങ്ങളും.... ചിന്തിക്കുക
@ahadarshana5757
@ahadarshana5757 2 жыл бұрын
നിനക്കും enikkum വേണ്ടി കരഞ്ഞ മുത്ത് nabiye ഇഷ്ട്ടപെട്
@MangoBytesShahanaiqbal1827
@MangoBytesShahanaiqbal1827 2 жыл бұрын
നബിയെ ഇഷ്ടമില്ല എന്ന് പറഞ്ഞോ...???
@shyjalkhan3104
@shyjalkhan3104 2 жыл бұрын
തെറ്റിദ്ധാരണയാണ് എല്ലാ മഹാത്മാക്കളും സത്യത്തിനുവേണ്ടി നിലകൊണ്ടവരാണ് അവസാനം ഈ പറഞ്ഞ മുഹമ്മദ് നബി യും ക്രിഷ്ണനും ഒന്നിക്കുന്നത് ഒരു ദൈവത്തിനുമുന്നിൽ തന്നെയാണ്
@chinnuchinjuzzzz2572
@chinnuchinjuzzzz2572 2 жыл бұрын
Enth pottatharam
@janakiramdamodar
@janakiramdamodar 2 жыл бұрын
@@shyjalkhan3104 നമസ്തേ സാർ ഇവിടുത്തെ സെമിറ്റിക് മതക്കാർ ഭാരതീയ സംസ്കൃതിയിൽ നിന്ന് മതം മാറ്റപെട്ടവരാണ്. സെമിറ്റിക് മതക്കാരിൽ ചിലർക്ക് അത്തരം സ്വത്വബോധം ഉണ്ട്.ഹിന്ദുകളിലും അതുകൊണ്ട് സഹിഷ്ണുത സാഹോദര്യം ഉണ്ട്.മുസ്ലിങ്ങൾ ഖുർആൻ, ഹദീസ് കൂടുതൽ പഠിക്കാത്തത് കൊണ്ട് എന്നും നന്മകൾ മനസ്സിൽ ഉള്ളത് കൊണ്ടും ആണെന്ന് എന്റെ ഫ്രണ്ട് ന്റെ മുസ്ലിം ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു അദ്ധ്യാപകൻ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മതഗ്രന്ഥങ്ങൾ കൂടുതൽ പഠിച്ചുപോയാൽ ഒന്നുകിൽ ഒരു വർഗീയവാദി ആകും അല്ലെങ്കിൽ ഒരു മാനുഷിക വാദിയും ഒരു നിരീശ്വരയുക്തി വാദി ആകുമെന്ന്. അതവരുടെ മാനുഷിക ചിന്ത അനുസരിച്ചു ഇരിക്കുമെന്നും പറഞ്ഞു. ഹിന്ദുക്കൾക്ക് നൂറോളം മതങ്ങൾ ഉണ്ട് ആയിരക്കണക്കിന് ജാതികളും വർഗ്ഗങ്ങളും എങ്കിലും അതിലൊക്കെ വലിയ കാര്യമില്ല.ഇസ്ലാം വിശ്വാസത്തിലെ ഔലിയമാരുടെ ഖബറിൽ ഞാൻ പോയിട്ടുണ്ട്. എന്നാൽ ഖുർആൻ ഹദീസിൽ മക്ബറ മതവിരുദ്ധമാണെന്ന് കേട്ടു. അതുപോലെ വിഗ്രഹആരാധന, ചിത്രം വരക്കൽ, സിനിമ,സംഗീതം മറ്റ് കലകൾ എല്ലാം ഇസ്ലാം മതവിരുദ്ധമാണ്. മതപ്രവാചകരുടെ ചെയ്തികൾ അറിവ് കൗതുകം ഉള്ളവർ ഇന്ന് പഠിക്കുന്നു. താരതമ്യം ചെയ്തു നോക്കി സാമൂഹിക ധർമം മാനുഷിക മൂല്യം അനുസരിച്ചു അംഗീകരിച്ചു കൊടുക്കുന്നു. അതിൽ മതവിശ്വാസത്തിന് ഉപരി ചിന്തിക്കേണ്ടിയിരിക്കുന്നു. നബിയുടെയും, കൃഷ്ണന്റെയും രണ്ട് തരത്തിലുള്ള പ്രവർത്തനം ആയിരുന്നു. ഒരാൾ സ്വന്തം മതം വളർത്താൻ വേണ്ടി പ്രവർത്തിച്ചു. തഖിയ പ്രവർത്തിക്കണം. ഹിജ്‌റ ചെയ്യണം. ബഹുദൈവ വിശ്വാസികൾ കൊല്ലപ്പെടണംഎന്നും വിഗ്രഹാരാധന ഉന്മൂലനം ചെയ്യാനും ഖുർആൻ, ഹദീസ്. മറ്റൊരാൾ സ്വന്തം ബന്ധുക്കൾക്ക് അവകാശം നീതി കിട്ടാൻ വേണ്ടിയും, ചില ബന്ധുക്കളെ കൊല്ലാൻ ബോധനം ചെയ്തു സമൂഹത്തിൽ ധർമം നിലനിർത്താൻ പ്രവർത്തനം നടത്തി. അതുപോലെ തികഞ്ഞ സാത്വിക രായ ഒന്നിനെയും കൊല്ലരുത് എന്ന് പ്രചരിപ്പിച്ച ബുദ്ധൻ, ജൈന,തീർത്ഥങ്കരന്മാരുടെതും മതം വ്യത്യസ്തമാണ്. എല്ലാരേയും ഒരു അച്ചിലിട്ട് വാർത്തെടുക്കാൻ പാടില്ല എന്നത് ചിന്തനീയം.എല്ലാറ്റിനെയും സ്വീകരിച്ചു സാഹോദര്യം മതസഹിഷ്ണുത നിലനിർത്തിയത് ഭാരതീയ ഋഷിവര്യന്മാരും ചിന്തകരുമാണ്.ഏകം സത് വിപ്രാ ബഹുദാവദന്തി, വസുധൈവ കുടുംബകം ലോക സമസ്ത സുഖിനോ ഭവന്തു. സത്യമേവ ജയതേ. ഓം ശാന്തി:
@shyjalkhan3104
@shyjalkhan3104 2 жыл бұрын
@@janakiramdamodar ഒരു മത പ്രവാചകന്മാരും ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ മറ്റു മതങ്ങളുടെ ആചാരങ്ങളെ ഇല്ലാതാക്കാനോ പഠിപ്പിച്ചിട്ടില്ല മതത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് മതപണ്ഡിതന്മാർ ആണ് ഇസ്ലാം മതത്തിൽ ഉള്ള ഹദീസുകളിൽ ഒരുപാട് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് മുഹമ്മദ് നബി നമ്മുടെ മനസ്സിൻറെ ഉള്ളിലുള്ള ദുഷ്ട ചിന്താഗതികളെ കൊല്ലാൻ ആണ് പഠിപ്പിച്ചത് അല്ലാതെ മറ്റുള്ള മതത്തിൽപ്പെട്ട ആളുകളെ കൊല്ലാൻ അല്ല മുഹമ്മദ് നബി ഒരു വിവാഹം മാത്രമേ കഴിച്ചിട്ട് ഉള്ളൂ പക്ഷേ ഒരുപാട് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് എന്ന് ഹദീസുകളിൽ പറയുന്നു മതപണ്ഡിതന്മാർ കൂട്ടിച്ചേർത്ത ഹദീസുകളിൽ ഒന്നാണ് അതും ശ്രീകൃഷ്ണനെയും ഒരു പെണ്ണ് പിടിയനായി ചരിത്രം പറയുന്നു പക്ഷേ ശ്രീകൃഷ്ണൻ ഒരു പെണ്ണ് പിടിയൻ അല്ല അതുപോലെതന്നെ യേശുദേവൻ കുരിശു തറച്ചു എന്നു പറയുന്നതും തെറ്റാണ് അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് വിഷയങ്ങൾ ഉണ്ട് സത്യം മാത്രം വിജയിക്കട്ടെ എന്ന വിശ്വാസത്തോടെ
@kusongs7661
@kusongs7661 Жыл бұрын
അങ്ങനെയെങ്കിൽ ഞാൻ മുസ്ലിം ഗായകനാണ് ഞാൻ മറ്റുള്ള മതത്തിൽ പെട്ട ഭക്തിഗാനങ്ങൾ പാടാറുണ്ട് അതെനിക്ക് ദൈവം അനുഗ്രഹിച്ചു തന്നകഴിവാണ് 🙏🏻🙏🏻🙏🏻
@chandrannair8164
@chandrannair8164 Жыл бұрын
So great
@YF3MEDIA
@YF3MEDIA Жыл бұрын
👌
@SathaaSathaa
@SathaaSathaa Ай бұрын
നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം അങ്ങിനെ പറഞ്ഞ മതമാണ് ഇസ്ലാം...
@krishnanmp6319
@krishnanmp6319 Жыл бұрын
വരക്കുന്നതു് കണ്ടു വളരെ മനോഹരം ജസ്നക്ക് അഭിനന്ദനങ്ങൾ.ഉണ്ണിക്കണ്ണൻ്റെ എല്ലാ വിധത്തിലും ഉള്ള അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.ഞാനും ഒരു ചിത്രകാരനാണ്.
@sunithasunitha8737
@sunithasunitha8737 2 жыл бұрын
ജാതി ഏതായാലും നല്ലൊരു മനുഷ്യൻ ആയാൽ മതി ജെസ്നയ്ക്ക് കണ്ണന്റ അനുഗ്രഹം ഉണ്ട് നന്നായി മുന്നോട്ടു പോവുക 💞🌹🌹🌹
@mottukunju2165
@mottukunju2165 2 жыл бұрын
ചിത്രം വരക്കുക എന്നത് കലാവാസനയാണ്.അതിന് ജാതിയുംമതവുംഇല്ലല്ലോ.ആർക്കും ഏത് ചിത്രവും വരക്കാം.അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല.ബുദ്ധിയില്ലാത്ത വരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ വരാം.അത്കാരൃമാക്കാതെ ധെയ്രൃമായിട്ട് മുന്നോട്ട്പകുക.മറ്റുള്ള ചിത്രങ്ങൾ കൂടിവരക്കാൻ ശ്രമിച്ചാൽ നല്ലതായിരിക്കും.ജസ്ന പ്രശസ്തയായചിത്രകാരിയായിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു;
@KL40mallu
@KL40mallu 2 жыл бұрын
@@mottukunju2165 എന്നിട്ടാണോ അവരുടെ ആളുകൾ പറഞത് ഈ ചിത്രം വരച്ചിത്തലും നല്ലത് വെഭിചാരം ആണെന്ന് ആണ് അവരുടെ വീട്ടുകാർ ആണ് പറഞ്ഞ
@mottukunju2165
@mottukunju2165 2 жыл бұрын
@@KL40mallu ഇരുട്ടിലൂടെ പോകുന്നവർ വെളിച്ചത്തിലേക്ക് വരാൻ ശ്രമിക്കാത്ത അതുകൊണ്ടാണ്.അങ്ങനെയൊക്കെ പറയുന്നത്.നേരായരീതിയിൽ ചിന്തിച്ചാൽ എല്ലാം ശരിയാകും.
@fhkxhhd1761
@fhkxhhd1761 2 жыл бұрын
@@mottukunju2165 islam..chithram..varackal..prethima..undakkal..ithellaam...haramakkiyathanu...viswasam..vere...mattulla..karyangal...vere
@husainn192
@husainn192 2 жыл бұрын
@@fhkxhhd1761 😂😂ആരോട് പറയാൻ
@nissamh4924
@nissamh4924 2 жыл бұрын
ചിത്രം ഏതും വരയ്ക്കുന്ന തില് എന്താ തെറ്റ് അത് ഒരു കലയാ ണ് കലയെ കലയായി മാത്രം കാണുക, അതില്‍ മതം കലർ ത്ത രുത്, കലയെ സ്നേഹിക്കുന്ന വർ ക്ക് മാത്രമേ മഹത്വം മനസിലാക്കാ ൻ കഴിയൂ,ജസ്നയ് ക്ക് അഭിനന്ദനം ജീവിതത്തിൽ നല്ലതു മാത്രമേ ഉണ്ടാകൂ 🌹👌💞💯,എനിയ്ക്ക് ശ്രീകൃഷ്ണ നെ വലിയ ഇഷ്ടമാണ്
@muhammedsabith1587
@muhammedsabith1587 2 жыл бұрын
Mathaparamaayi jeevanullavayude chithram varakkal thettanu. Plants ulpedilla
@ajeerkmajeer7683
@ajeerkmajeer7683 2 жыл бұрын
@@muhammedsabith1587 അതെ
@saraswathiammakr1786
@saraswathiammakr1786 2 жыл бұрын
Jasnamolede husbandnte nalla manassine oru big salute
@sreejashino8354
@sreejashino8354 2 жыл бұрын
Good..... God bless you❤....
@VimalKumar-jy8mr
@VimalKumar-jy8mr 2 жыл бұрын
Bhagavaante anugraham sidhicha kalaakarickum kudumbathinum nanma untaakaan Krishna kripa labhickatte 🙏
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 27 МЛН
Никогда не убивай это существо! 😱
0:28
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 5 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 23 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 27 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,1 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 23 МЛН