ആദരാഞ്ജലികൾ സാർ ❤️🙏🏻19000 കൂടുതൽ പാട്ടുകൾ... എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം... The most ഫേമസ് മലയാളം ക്രിസ്ത്യൻ ഡിവോഷണൽ of The ലെജൻഡ് 🙏🏻🙏🏻🙏🏻❤️
@babupacha95276 сағат бұрын
മൺ മറഞ്ഞു മലയാളത്തിന്റെ മാസ്മരികം 🙏🙏🙏
@കണാരൻഫാൻ6 сағат бұрын
ജയേട്ടൻ ഇഷ്ട്ടം ❤
@nothingisimpossiblesreelal3475 сағат бұрын
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്. "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും. ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
@lekhalekha5873 сағат бұрын
ആദരാഞ്ജലികൾ ❤️❤️🙏🙏
@anishkjohn46666 сағат бұрын
ഒരിക്കലും മറക്കുവാൻ കഴിയാതെ ജയചന്ദ്രൻ ആലപിച്ച മനോഹര ക്രിസ്തീയ ഗാനം