കമെന്റ് നോക്കി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ലെ ഞാൻ
@midhunk.s54372 жыл бұрын
Same🤣
@mubeenamanaf50812 жыл бұрын
Same
@ayishagoats52622 жыл бұрын
Satyam
@shabishabu90392 жыл бұрын
Ellarum ingane vijarichal entha cheyya😃😃
@mhmhmhmh5632 жыл бұрын
Njanum
@ramyarahul52972 жыл бұрын
നല്ല കോമഡി ഒന്നും കേട്ടൽ ചിരിക്കാത്ത അങ്ങേര് 6 പാവാട ന്നു കേട്ടപ്പഴെക്കും ചിരിച് മരിക്കാണ്.. ഇത് പക്ഷഭേദം ആണ് നസീർ
@vickyvidhu87502 жыл бұрын
ഞാനും ഓർത്തു അതു കേട്ടപ്പോൾ അങ്ങേരു എന്തിനാ ഇങ്ങനെ ചിരിച്ചത് എന്ന്.🤨
@achu88572 жыл бұрын
അങ്ങേര് മൂത്രം, തീട്ടം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തല തല്ലി ചിരിക്കുന്ന കാണാം, അങ്ങേരുടെ comedik ആ quality ഉള്ളത് കൊണ്ടാകും
@akhilsta2 жыл бұрын
അയാൾക്ക് പാവാട ഭയകരഇഷ്ട്ടമാണ് 😂
@MyOpinion6642 жыл бұрын
Sathyam
@nithinjohn56702 жыл бұрын
Angerude age il olla comedy athaa..
@kannansingerpoovar25932 жыл бұрын
വന്നു നിന്ന ഉടനെ മഞ്ജു ചേച്ചി ചിരിച്ചോണ്ടാ ഇരിക്കുന്നെ
@ponnumkudam42 жыл бұрын
ഇത് കേട്ടിട്ട് 🙄പുഞ്ചിരി പോലും വരാഞ്ഞേ..... ഇന്ക് മാത്രം ആണോ 🤒🚶🏼♀️🚶🏼♀️🚶🏼♀️..... പുല്ല്
@journeyoflondon54942 жыл бұрын
Same
@ponnumkudam42 жыл бұрын
@@journeyoflondon5494 🤕
@rainbowcloudyx51262 жыл бұрын
Alladhepinne
@ponnumkudam42 жыл бұрын
@@rainbowcloudyx5126 😟😟🙁🙁
@anithaaanel8472 жыл бұрын
ആ ട്വിൻസ് കുട്ടികൾ കാണിച്ച കോമഡി സൂപ്പർ ആയിരുന്നു 😍
@badushakochu87192 жыл бұрын
കമെന്റ് സെക്ഷനിൽ കണ്ടത് പോലെ അല്ല. അത്യാവശ്യം ചിരിക്കാനുള്ള വകയുണ്ട്. 5 min ഇത്രെയൊക്കെ പോരെ എന്നതാണ് എന്റെ ഒരു ഇത് 😁
@abhayasuja66092 жыл бұрын
ചിരിവരാത്തത് എനിക്ക് മാത്രമാണോ daivame🙄🙄🙄🙄🙄
@vargismathew35072 жыл бұрын
എനിക്കും
@Sreechithra-912 жыл бұрын
Enikkum..
@amanishahir64242 жыл бұрын
😂
@90daypscchallenger872 жыл бұрын
എപ്പോഴാണ് ചിരിക്കേണ്ടത് 🤒
@SanuShifu33242 жыл бұрын
എനിക്ക് ഇഷ്ട്ട പെട്ടു 👍👍👍👍👍👍
@swathykrishnaak2 жыл бұрын
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല 😃😃😃😃😃
@sreerajanilkumar92522 жыл бұрын
നല്ല രീതിയിൽ ചിരിച്ചുകൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്...
@devidevi5552 жыл бұрын
Comments nokikonde video kanunnavarundo ??🙋
@sarathsyam60582 жыл бұрын
Ya
@sandhyasujith86572 жыл бұрын
ഇവർക്കു എപ്പോഴും ബമ്പർ കൊടുക്കും. അതിൽ oru കോമഡി യും വേണമെന്നില്ല... എന്ത് ബോറയാലും ബമ്പർ
@devimatha88642 жыл бұрын
അതറിയില്ലേ മനോരമക്കും judges നും നേർച്ച ഉണ്ട് ഇവർക്ക് എന്ത് ചളിയാണേലും bumper കൊടുത്തേക്കാം എന്ന്. അതിന്റെയാ ഇവരുടെ ഏത് വളിപ്പിനും കുത്തിയിരുന്ന് ബസ്സർ അടിക്കുന്നത് 😄
ഇങ്ങോട്ട് കോൾ വന്നതാണ് പക്ഷേ സംസാരം കേട്ടാൽ അങ്ങോട്ട് വിളിച്ച പോലെ 😂😂😂😂😂
@jinchilyroji99582 жыл бұрын
സജിൻ നിങ്ങൾ നല്ല ഒരു കോമേഡിയൻ ആണ്..... അതു വീണ്ടും തെളിയിച്ചു..... പിന്നെ ജയൻ ചേട്ടൻ ഏത് വേഷം കൊടുത്താലും നല്ല പോലെ അവതരിപ്പിക്കും...... 🙏🥰🥰🥰
@Kaalbhairav44A2 жыл бұрын
ഞാൻ 2 ദിവസം ആയി നിർത്താതെ ചിരിക്കുന്നു ഗയ്‌സ്.... നിങ്ങളോ.... പുല്ല് 😄😄😄😄
@Shivam.1-f6c2 жыл бұрын
ഇവർ ബംബർ അടിച്ച പ്രകടനം എന്ന് പറയേണ്ട ഇവർക്ക് ബംബർ കൊടുത്ത പ്രകടനം എന്ന് പറഞ്ഞാൽ മതി അല്ലേലും ഇവർ വന്നാൽ ഇവർക്ക് ബംബർ ഉറപ്പാണല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@devimatha88642 жыл бұрын
Correct
@Vismayalokath2 жыл бұрын
കമ്മീഷൻ കാണും ബ്രോ.. അവർക്ക് 50k കൊടുത്താൽ 25k ചിലപ്പോൾ ജഡ്ജസിന് ഉള്ളതായിരിക്കും 😂😂😂
@Shivam.1-f6c2 жыл бұрын
@@Vismayalokath പിന്നെ അവർ ഈ ഫീൽഡിൽ ഉള്ളവർ തന്നെയാണല്ലോ എങ്കിൽ പുറത്തുള്ളവർക്ക് വെറുതെ കാശും കൊടുക്കേണ്ട ഇവർക്ക് 50000 പറഞ്ഞേ അതിൻറെ പകുതി മാത്രം കൊടുക്കുകയും ചെയ്യാം ലാഭമല്ലേ സാർ.... മറ്റുള്ളവരെക്കാൾ കൂടുതൽ ഇവന്മാരുടെ സ്കിറ്റാണ് എപ്പോഴും കാണിക്കാറ് ഒരുപക്ഷേ ചിലപ്പോൾ നമ്മുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അൻപതിനായിരം എന്ന് കാണിക്കുകയും അവർക്ക് 15,000 ആയിരിക്കും കൊടുക്കുന്നത്
സ്റ്റോക്ക് തീർന്നിട്ട് കുറെ കാലം ആയെങ്കിലും ബംബറിന് കുറവൊന്നുമില്ല !
@anjanasaji13992 жыл бұрын
മഞ്ജു എന്ത് കണ്ടിട്ടാണ് ചുമ്മാ ഇരുന്നു ചിരിക്കുന്നത് 🙄. ഇവർ വരുമ്പോളെ ചിരി തുടങ്ങും 😤
@kashisaran10542 жыл бұрын
ആറു പാവാടയ്ക്ക് 50000🙄🙄🙄 ഓരോരുത്തർ വന്നു തലകുത്തി കിടന്നു അവതരിപ്പിച്ചാലും ആ സംക്രാന്തി ബസർ അടിക്കില്ല...
@josekumarraghunathan63922 жыл бұрын
സണ്ണി ലിയോണിനെ കൂടി ഓരോ ടീമും പങ്കെടുപ്പിക്കുക. സംക്രാന്തി ബസറിൽ നിന്നും കയ്യെടുക്കില്ല. Teenage പെൺകുട്ടികൾ വന്നാൽ കൂടെ ഡാൻസ് ചെയ്യാതെയിരിക്കുകയുമില്ല.
@aneeshanilkumar83682 жыл бұрын
ഇതുകണ്ടിട്ട് ചിരിച്ചവരെ ഓർത്തു എനിക്ക് ചിരിനിർത്താൻ വയ്യ
വെറുപ്പിച്ചാലും വെറുപ്പിച്ചാലും മതിയാവാത്ത ഒരു കൂട്ടർ... ഇങ്ങനെയുണ്ടോ... ഇത്ര വിമർശനങ്ങൾ കേട്ടിട്ട് അവർ നിർത്തുന്നുമില്ലലോ...
@joel-jr7uy2 жыл бұрын
Comment vayichu chirikunna lee njan 🤣🤣🤣
@irfanking3872 жыл бұрын
അടിപൊളി 😄😄
@Devanandhan59472 жыл бұрын
വലിയ കുഴപ്പം ഇല്ല ഇന്നത്തെ Eppisode
@jbfamvlogss2 жыл бұрын
ഇവരുടെ തമ്പലയിൽ കാണുമ്പോൾ തന്നെ ഊഹിക്കാവുന്നതേയുള്ളൂ ഇവർക്ക് ബംബർ കിട്ടുമെന്ന് കാരണം ഇത് ജഡ്ജസിന്റെ ഇഷ്ടപ്പെട്ട ജോഡിയാണ് അതുമാത്രമല്ല ഇവരുടെ സ്കിറ്റ് ഏറെക്കുറെ നോൺ വെജ് ഉണ്ടാവുമെന്ന് ഉറപ്പാണ്. അത് കേൾക്കുമ്പോൾ തന്നെ വേറെ ആർക്കും ചിരിക്കാത്ത നസീർ കണ്ണീന്ന് വെള്ളം പോയി ചിരിക്കുന്നത് കാണാം. വളരെ ദുഃഖമുണ്ട് ഇങ്ങനെ ഒരു പക്ഷഭേദം കാണിക്കുമ്പോൾ
@എന്ന്സ്വന്തംജാനകികുട്ടി2 жыл бұрын
മഞ്ജുവിന് ഇവരെ കാണുമ്പോൾ തന്നെ ചിരി ആണ്. വെറുതെ ബംബർ കൊടുക്കുന്നു.
@shijokoshy232 жыл бұрын
ഇവരാണ് ഈ പരുപാടിയുടെ producers എന്ന് എത്ര പേർക്കറിയാം 🤣🤣
@jojimark90252 жыл бұрын
കാർത്തിക് സൂര്യയോട് എതിർപ്പില്ല.. പക്ഷെ ഈ പരുപാടി anchor ചെയുന്നത് സത്യത്തിൽ കൊള്ളില്ല 😔....
കുറച്ചു നാള് കൂടി ഇവരുടെ ചളിയില്ലാത്ത ഒരു പ്രകടനം കണ്ടു 👍🏻
@hamdu3132 жыл бұрын
ഒരു രക്ഷ ഇല്ല ...സുപ്പർ
@ചക്രവർത്തി-ഖ1ജ2 жыл бұрын
എനിക്കുമുണ്ട് ഒരുപാട് സർപ്പക്കാവ് 😂😂😂
@shinugovindan55072 жыл бұрын
കാക്ക മുട്ട ഇടുന്നതൊക്കെ അടിച്ചു മാറിയ കോമഡി
@anzilmuhammad84242 жыл бұрын
ഞാൻ നിർത്തി നിർത്തി ആണല്ലോ ചിരിച്ചത്🥴
@jithinthomas55832 жыл бұрын
Super Combo😍😍
@anandhupr18652 жыл бұрын
ഇവർ ഈ കമെന്റ് വായിക്കാറില്ല എന്നു വേണം ഇതുവരെ ഉള്ള എപ്പിസോഡുകളിൽ നിന്നും മനസിലാക്കാൻ... നിലവാരം ഇല്ലാത്ത ചപ്പു ചവറു കോമടികൾക്ക് 5000 പോലും കൊടുക്കരുത്... എങ്കിൽ അടുത്ത തവണ എങ്കിലും ഒന്ന് മാറ്റി പിടിക്കും. 😒😒
@amanasham55172 жыл бұрын
ചളി nd ഫുൾ നെഗറ്റീവ് അതിന് എപ്പോഴും 50😏
@mallupaseo7832 жыл бұрын
Adi poli 😘🥰🥰🥰
@baijussworld69292 жыл бұрын
Super cute ❤️❤️❤️❤️❤️❤️❤️
@nesrinnesrin95902 жыл бұрын
അടിപൊളി അടിപൊളി ജയചന്ദ്രൻ & സജിൻ ചിരിച്ചു ചിരിച്ചു വയാടി 😄😄😄😄 u.a.e
ഇത് നല്ല തമാശ ന്യൂ കോമഡി 👍👍👍ഇത് ഗോൾഡൻ തന്നെ സംശയം വേണ്ട പൊളിച്ചു 😄😄😄😄
@jessysebastian5872 жыл бұрын
ഇതിലെന്താ ഇത്ര വലിയ ചിരിക്കാൻ
@premkumarretnappan50462 жыл бұрын
Masala man Naseer
@remac89092 жыл бұрын
എന്തൊരു ബോറാണ്.. പ്രേപ്രകളുടെ ചിരി കണ്ടാൽ അവർ ആദ്യമായിട്ടാണ് തമാശ കേൾക്കുന്നതെന്നു തോന്നും. ഇവർ വന്നാൽ ചിരിക്കണം എന്ന് പറഞ്ഞു വച്ച പോലെയുണ്ട്. മനോരമ ഈ മൂന്നു പേരുടെ അഭിപ്രായം മാത്രം നോക്കിയാൽ പോരാ ഒരു വോട്ടിംഗ് ഓപ്ഷൻ കൂടി വക്കണം.
@Shivam.1-f6c2 жыл бұрын
നസീറിന് പട്ടിക്ക് എല്ലിൻ കഷണം ഇട്ടുകൊടുക്കുന്നത് പോലെ ഇച്ചിരി എരിവും പുളിയും കൊടുത്താൽ അങ്ങേരുടെ സാമാനം ഞെക്കിപ്പിടിച്ച് ബസര്‍ അമർത്തിക്കൊള്ളും പിന്നെ മഞ്ഞപിള്ളക്ക് ഇവരോട് പ്രണയമാണോ എന്ന് തോന്നും കോമഡി കേട്ടില്ലെങ്കിലും വെറുതെ അങ്ങ് ചിരിച്ചു തുടങ്ങിക്കോളും 😂😂
@pranavaramana81412 жыл бұрын
Nalla thamasa
@sindhudasansindhudasan67272 жыл бұрын
Sajin chetta jayan chetta adipoli polichu
@nidhinchandrack35072 жыл бұрын
Character change cheythe ithra nannayi cheyyunna vere team illa. Jayachandran ചേട്ടന്റെ changes superb 🔥🔥🔥
@paemediaworks13842 жыл бұрын
അർഭാടം - 6 പാവാട ഇത് കേട്ടപ്പോൾ നസീറിന് ചിരി വന്നോ ജയനും സജിനും പകുതി പൈസ തരാമെന്ന് പറഞ്ഞോ🙄
@shinugovindan55072 жыл бұрын
സത്യം
@mabdulabdull82042 жыл бұрын
Ammachi character nannayittund voice , mannerisms, etc
രണ്ടുപേരും നല്ല actors ആണ് പക്ഷെ അവിടെ കുത്തിഇരിക്കുന്ന 3 പേരും എന്ത് മൈല് കണ്ടിട്ടാണ് ഇങ്ങനെ കിണിക്കണേ എന്ന് മനസ്സിലാകുന്നില്ല
@abruva072 жыл бұрын
എന്ത് പറഞ്ഞാലും ചിരിക്കണം എന്ന് ഉറപ്പിച്ചു ആണ് വന്നിരിക്കുന്നത് മൂന്ന് പേരും.. എന്തിനാണോ ചിരിച്ചത്...
@CaptainJackSparrow312 жыл бұрын
Double meaning double meaning double meaning double meaning double meaning double meaning 🤮🤮🤮
@littleexplorer57792 жыл бұрын
Chali vari eriyanu
@sarammatt15892 жыл бұрын
Naseer Ekkaaaaaaaa cherechuuu
@sheebakk91302 жыл бұрын
കഷ്ടം
@NEREYANENKIL2 жыл бұрын
Enna pinne kaanaam
@bhagyalekshmi12702 жыл бұрын
Eth kollarunnu.😂😂
@dijopullokkaran87402 жыл бұрын
ആർഭാടം - 6 പാവാട ....ഇത് 50000 ത്തിനുള്ള കോമഡി ഉണ്ടോ
@Shivam.1-f6c2 жыл бұрын
ആ മൂന്ന് പേർക്കും അത് ഗോൾഡൻ ബസറിനുള്ള വകയാണ്
@jincylijo17092 жыл бұрын
Arbhadam 6 pavadakku nazeer ikkayude mathram aya 30000 Rupa und 😂😂🤣🤣
@Subrahmanian9302 жыл бұрын
Edey eth nerittu kanumbol manasilavum
@aleesworldism50312 жыл бұрын
Und
@salamsha80672 жыл бұрын
ചാനലിൽ എന്തായാലും പൂത്ത കാശുണ്ടല്ലോ കൊടുത്തോട്ടെ
@nishidavp70132 жыл бұрын
Ee valuppu kurachukoodunnundo🤔
@chandrusvlog5422 жыл бұрын
Predicted... ഇവർക്ക് വേണ്ടപ്പെട്ട കുറച്ച് പേർ ഉണ്ട് " സെലിബ്രിറ്റികളാണെന്നാ പറച്ചിൽ " ഇതിൽ സാബു ചേട്ടൻ അധികവും ചിരിക്കും... പക്ഷെ സംക്രാന്തി നസീർ എന്ത് വന്നാലും ചിരിക്കൂല എന്ന രീതിയിലാണ് ഇരിപ്പ്... വന്ന വഴി മറക്കരുത് നസീർക്ക... ഒരു വൃത്തികെട്ട പരിപാടി...