വിരലിൽ എണ്ണാവുന്നത്ര ചുരുക്കം ആണെങ്കിലും, ഹരിഗോവിന്ദൻ മാഷെ പോലെയുള്ള ആത്മാർത്ഥതയുള്ള, നിസ്വാർത്ഥരായ, സിരകളിൽ കോൺഗ്രസ് രക്തം ഒഴുകുന്ന നേതാക്കൾ ഉള്ളത് കൊണ്ടാണ് ഈ പാർട്ടി ഇന്നും ഇന്ത്യയുടെ ഗ്രാമഗ്രാന്തരങ്ങളിൽ നിലനിൽക്കുന്നത്. നന്ദി മാഷേ ... ഒരു എളിയ കോൺഗ്രെസ്സുകാരൻ എന്ന നിലയിൽ എന്നിലെ അഭിമാനബോധം വീണ്ടും ഉയർത്തിയതിന്. 😍
@muhammedka771658 минут бұрын
മാഷേ നിങ്ങളൊക്കെയാണ് യഥാർത്ത കോൺഗ്രസ് കാരൻ മാഷിന്റെ ഡയലോഗ് എന്നെപ്പോലുള്ളവരെ എക്കാലത്തും ഓർത്തിരിക്കും🙏🏻👍🏻👌🏻🌹
@hariksadimaly892516 минут бұрын
രാജ്യദ്രോഹികളുടെ പാർട്ടിയാണ് കോൺക്രസ് എന്ന് പറഞ്ഞയാൾ 😀...നെഹുറു കുടുമ്പം പേറ് നിർത്തിയാൽ കോൺക്രസ് ഇല്ലാതാവും എന്ന് പറഞ്ഞ സന്തീപ് വാര്യർ പേറ് തുടർച്ചയാക്കി കോൺക്രസിനെ നിലനിർത്താനായിട്ട് പോയതാണ് എന്നത് അറിയാത്തവർ വിഡ്ഡികളാണ് ബ്രോ...😜😜😜
@rajalakshmitr994128 минут бұрын
യഥാർത്ഥ കോൺഗ്രസുക്കാരൻ.. താങ്കൾ കോൺഗ്രസിന്റെ അഭിമാനം
@JosephRaju-dn7cs45 минут бұрын
ഇതാണ് നേതാവ് ഇങ്ങനെയാകണം നേതാവ് പാർട്ടിയെ സ്നേഹിക്കുന്ന ഇദ്ദേഹത്തെ പാർട്ടിയും പരിഗണിക്കണം big salute സാർ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@albasheqcontracting56055 минут бұрын
Great ലീഡർ!❤ കഴിഞ്ഞതവണ ഒറ്റപ്പാലം പരിഗണിച്ചു... അവസാനം സരിൻ വേണ്ട്ടി മാറ്റി നിർത്തപ്പെട്ടപ്പോൾ യാതൊരു പ്രതിഷേധവും നടത്താതെ.. പാർട്ടി പ്രവർത്തനം നടത്തിയ ഹരിഗോവിന്ദൻ മാഷ് ഇദ്ദേഹത്തെ പാർട്ടി പരിഗണിക്കണം.....❤
@muhammedthanveer154836 минут бұрын
അടുത്ത തവണ ഒറ്റപ്പാലത്ത് മാഷിന് സീറ്റ് കൊടുക്കണം
@HMTRADING-zu5wb29 минут бұрын
അടുത്ത തവണ ഒറ്റപാലത്ത് സന്ദീപ് വാര്യർ. അതാണ് എഗ്രിമെന്റ്
@usmanusma57429 минут бұрын
ഹാവ് എന്തൊരു നല്ല മനുഷ്യൻ ഇങ്ങനെ ആവണം നേതാവ് ബിഗ് സെലൂട്ട് ❤❤❤❤❤❤
@Abdulworld156 минут бұрын
എന്തൊരു മനുഷ്യനാണ് ഹരിഗോവിന്ദൻ മാഷ്
@skp3600Сағат бұрын
ഇയാളെ പോലെ ആളുകൾ ആണ് പാർട്ടിയെ വളര്ത്തുന്നത്... 👍🏻
@johngeorgejoygeorge96337 минут бұрын
ഇതാവണം നേതാവ് ❤❤❤
@rasakkannurkp558256 минут бұрын
ഇവരൊക്കെ ആണ് നേതാവ് 💙🔥🙏👈
@sushilkumar-cp7wtСағат бұрын
ഇതാണ് നിലപാട്.. ഇങ്ങനെ ആയിരിക്കണം ഓരോ പ്രവർത്തകരും നേതാക്കളും... ആദ്യം പാർട്ടി.. രണ്ടാമത് ആയിരിക്കണം വ്യക്തികൾ...
@Prince-vx5ifСағат бұрын
കോൺഗ്രസ്കാർ തന്നെ ഞെട്ടി എന്ത് കണ്ടിട്ടാ മലയ്യ നമ്മളെ പാർട്ടിക്ക് അവൻ വന്നത്....? ഈ അടുത്ത് ഒരു പ്രമുഖ ആളെ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല. പോയ കണക്ക് - അനിൽ ആന്റണി -ബിജെപി പദ്മജ -ബിജെപി Dr സരിൻ -സിപിഎം സുധീർ AICC അംഗം -അൻവർ പാർട്ടി പ്രാദേശിക കോൺഗ്രസ് ചെറുത്, വലുത് -സിപിഎം അബ്ദുൽ സലാം പഴയ യൂണിവേഴ്സിറ്റി VC ലീഗ് -ബിജെപി Dr കെ രാധകൃഷ്ണൻ മുൻ PSC ചെയർമാൻ -ബിജെപി പ്രശാന്ത് AICC അംഗം -സിപിഎം കെ പി അനിൽ കുമാർ കോഴിക്കോട് -സിപിഎം, തങ്കമണി ദിവാകരൻ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിൽ മൽസരിച്ചിട്ടുണ്ട് -ബിജെപി ഈ അടുത്ത കാലത്ത് പേരുകേട്ട ആരും കേരളത്തിൽ കോൺഗ്രസിൽ ചേർന്നിട്ടില്ല.
@sajancs37 минут бұрын
അക്ഷരം തെറ്റാതെ വിളിക്കാം 🧡🤍💚 നേതാവ് 🧡🤍💚 ഇതുപോലുള്ള പ്രവർത്തകരാണ് കോൺഗ്രസ് ഇന്നും നിലനിൽക്കാൻ കാരണം
@SahadcSahad-z1dСағат бұрын
നിലപാട് ചേട്ടാ❤❤❤
@gokuldas1633Сағат бұрын
ഇതാണ് നേതാവ്❤️❤️❤️❤️❤️
@Prince-vx5ifСағат бұрын
കോൺഗ്രസ്കാർ തന്നെ ഞെട്ടി എന്ത് കണ്ടിട്ടാ മലയ്യ നമ്മളെ പാർട്ടിക്ക് അവൻ വന്നത്....? ഈ അടുത്ത് ഒരു പ്രമുഖ ആളെ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല. പോയ കണക്ക് - അനിൽ ആന്റണി -ബിജെപി പദ്മജ -ബിജെപി Dr സരിൻ -സിപിഎം സുധീർ AICC അംഗം -അൻവർ പാർട്ടി പ്രാദേശിക കോൺഗ്രസ് ചെറുത്, വലുത് -സിപിഎം അബ്ദുൽ സലാം പഴയ യൂണിവേഴ്സിറ്റി VC ലീഗ് -ബിജെപി Dr കെ രാധകൃഷ്ണൻ മുൻ PSC ചെയർമാൻ -ബിജെപി പ്രശാന്ത് AICC അംഗം -സിപിഎം കെ പി അനിൽ കുമാർ കോഴിക്കോട് -സിപിഎം, തങ്കമണി ദിവാകരൻ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിൽ മൽസരിച്ചിട്ടുണ്ട് -ബിജെപി ഈ അടുത്ത കാലത്ത് പേരുകേട്ട ആരും കേരളത്തിൽ കോൺഗ്രസിൽ ചേർന്നിട്ടില്ല.
@pickpocket769544 минут бұрын
നേതാവ് 🔥👌🏻
@jisadmuhammed799429 минут бұрын
ഒരു കോൺഗ്രസ് പ്രവർത്തകൻ എന്തായിരിക്കണം ഇന്നത്തെ രാഷ്ട്രീയത്തിൽ എന്നതിന്റെ ചിത്രമാണ് മാഷ് 👍🏼
@Abdulworld158 минут бұрын
ഇതാണ് മതേതര ജനാതിപത്യ പാർട്ടി കോൺഗ്രസ്സ് ... ജയ് ഹിന്ദ്
@jafarkurikkalakath4105Сағат бұрын
മാഷ് യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകനായ നേതാവ് 🧡🤍💚
@shanuacm595859 минут бұрын
നല്ലൊരു നേതാവ്❤❤
@SachuSachin-t1tСағат бұрын
Nalla nilapadu sir. Big salute ❤❤❤❤
@abdulkalamkakkulangara4019Сағат бұрын
ഹരി ഗ്രാപിന്ദൻ സാറേ അങ്ങയുടെ കോൺഗ്രസിനോട്ള്ള മനോഭാവത്തേ അങ്ങേയറ്റം നമിക്കുന്നു സ്വാന മോഹങ്ങളില്ലാത്ത അങ്ങേ കണ്ട് പഠിക്കട്ട.. കെ. മുരളിധരൻ എന്ന മഹാനു ഭാൻ....അങ്ങക്ക് ആയിരം., ആയിരം.. അഭിനന്ദനങ്ങൾ
@shoukathmaitheen75249 минут бұрын
നല്ല രാഷ്ട്രീയ നേതാവാണ് ഈ മാഷ് ✋വിശാല മനസുള്ള മനുഷ്യൻ, സ്നേഹത്തിന്റെ കട തന്നെ ഈ കോൺഗ്രസ് പാർട്ടി ✋
@hamsakalakkunnummel6752Сағат бұрын
നല്ലൊരു മനുഷ്യൻ 👍👍👍
@abdullapv85537 минут бұрын
ഓപറേഷൻ ഹസ്ത ✋ വൻവിജയം.
@jafarkurikkalakath4105Сағат бұрын
സന്ദീപ് അടുത്ത ഒറ്റപ്പാലം UDF MLA ആയി നിയമസഭയിൽ എത്തും 💯✔️🧡🤍💚
@anoopps99187 минут бұрын
Ippom mathethara vaadhi ayo
@geoalexg43 минут бұрын
അക്ഷരം തെറ്റാതെ പറയാം "കറ തീർന്ന നല്ല പവൻ മാറ്റ് കോൺഗ്രെസ്സുകാരൻ "
@abidottumpuram6445Сағат бұрын
അക്ഷരം തെറ്റാതെ നേതാവെന്ന് വിളിക്കാം💙
@mohandaspanikker6690Сағат бұрын
പ്രിയ ഹരി ആശംസകൾ ❤
@shajahansha837927 минут бұрын
നേതാവ് 🥰🥰🥰
@royjhon725814 минут бұрын
അഭിനന്ദനങ്ങൾ ഇതാണ് മാഷ് എന്ന് വിളിക്കാവുന്നവൻ
@suhailsm31355 минут бұрын
നേതാവ് ❤
@BindhuBindhu-p6qСағат бұрын
രാഹുൽ ❤️❤️❤️❤️❤️
@musthafamuhammad220257 минут бұрын
Big Salute My Brother Nalla Nilapad Yathartha Congress Pravarthagar
@Hamzarhulqarar49 минут бұрын
യഥാർത്ഥ നേതാവ് 🔥🔥🔥🔥🔥
@abdulvahid929927 минут бұрын
കണ്ടു പഠിക്കട കമ്മ്യൂണിസ്റ്റ്‌കളേ ഞങ്ങളുടെ നേതാവ് മാസ്റ്ററുടെ ഹൃദയം തുറന്നുള്ള നിലപാട്
@aram711733 минут бұрын
ഹരിഗോവിന്ദൻ മാഷേ താങ്കൾ കോൺഗ്രസിന്റെ പാനപാത്രം ബിജെപി യുടെ വിഷ ത്തുള്ളികൊണ്ട് നിറക്കൂ.......
@gauthamprem883321 минут бұрын
Respect you sir❤
@abinabin873618 минут бұрын
ഹരിയേട്ടൻ 🥰🥰🥰
@GeorgeMarottikudy-bj6vs19 минут бұрын
ഹരിമാഷ് ൻ്റെ ഒപ്പം കോൺഗ്രസ് മുന്നോട്ടു പോകും
@muhammedthanveer154830 минут бұрын
അടുത്ത തവണ ഒറ്റപ്പാലത്ത് മാഷിന്സീറ്റ് കൊടുക്കണം
@ammuammoos2023Сағат бұрын
ഇങ്ങനെ ആവണം രാഷ്ട്രീയം❤
@mpstore.pallipadimkdkutty6249Сағат бұрын
സത്യം ❤❤രാഹുൽ വിജയം ❤❤❤
@Prince-vx5ifСағат бұрын
കോൺഗ്രസ്കാർ തന്നെ ഞെട്ടി എന്ത് കണ്ടിട്ടാ മലയ്യ നമ്മളെ പാർട്ടിക്ക് അവൻ വന്നത്....? ഈ അടുത്ത് ഒരു പ്രമുഖ ആളെ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല. പോയ കണക്ക് - അനിൽ ആന്റണി -ബിജെപി പദ്മജ -ബിജെപി Dr സരിൻ -സിപിഎം സുധീർ AICC അംഗം -അൻവർ പാർട്ടി പ്രാദേശിക കോൺഗ്രസ് ചെറുത്, വലുത് -സിപിഎം അബ്ദുൽ സലാം പഴയ യൂണിവേഴ്സിറ്റി VC ലീഗ് -ബിജെപി Dr കെ രാധകൃഷ്ണൻ മുൻ PSC ചെയർമാൻ -ബിജെപി പ്രശാന്ത് AICC അംഗം -സിപിഎം കെ പി അനിൽ കുമാർ കോഴിക്കോട് -സിപിഎം, തങ്കമണി ദിവാകരൻ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിൽ മൽസരിച്ചിട്ടുണ്ട് -ബിജെപി ഈ അടുത്ത കാലത്ത് പേരുകേട്ട ആരും കേരളത്തിൽ കോൺഗ്രസിൽ ചേർന്നിട്ടില്ല.
@mardonamessi6811 минут бұрын
Harigovindan mash uyir 💙💙💙💙💙💪💪💪💪
@ഷൂനക്കിസവർക്കർСағат бұрын
സൂപ്പർ ചേട്ടാ... മതേതര കേരളത്തിന് വേണ്ടി ഇങ്ങനെ ഇനിയും ഇതേപോലെ പ്രവർത്തിക്കണം.... 💪💯💯💯👍👍👍👍👍👍
@linogeorge1613Сағат бұрын
ബിജെപിക്ക് എന്ന് മുതൽ ആണ് മതേതരം ഉണ്ടായത് 😂
@vinodpothoth303531 минут бұрын
bold words well done
@binujohn931352 минут бұрын
ഹരിഗോവിന്ദൻ മാഷ് ❤
@shanavasvenchempu4325Сағат бұрын
Super 👍
@simplehumble12355 минут бұрын
നിലപാട് 👍🌸❤
@shibinasa125828 минут бұрын
ഇതായിരിക്കണം നേതാവ് 🫁🫁🫁🫁iNC
@abduljabbar1781Минут бұрын
നല്ല മനുഷ്യന്‍
@sinyjacob8767Сағат бұрын
Well said sir , party first , real congress leaders should have this attitude 👍❤️
@Nepolian16446 минут бұрын
Hareendran Mash ❤❤❤❤ your a leader
@alipathiyil423135 минут бұрын
ഇതൊകെ ഒന്നൊന്നര വർഥാനാ 👍🏼
@razak673512 минут бұрын
യഥാർത്ഥ കൊണ്ഗ്രെസ്സ് കാരൻ ❤️❤️❤️❤️
@rasheedthuruthiСағат бұрын
K. മുരളിധരനൊക്കെ കണ്ട് പഠിക്കണം
@krishnadasank533655 минут бұрын
സന്ദീപിൻ്റെ കൂടെ വീട്ടിലെ പട്ടി പോലും പോവില്ല മാഷെ
@dreemhomechanele605612 минут бұрын
Great leader ❤❤
@shanuacm595849 минут бұрын
നല്ലൊരു മനുഷ്യൻ
@kimskims656535 секунд бұрын
മാഷേ നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@koshymani516623 минут бұрын
മാഷ് സെറ്റോ യുടെ സംസ്ഥാന കൺവീനർ ആയിരുന്നു.
@stanleythottakath2325Сағат бұрын
കുറച്ചുനാൾ സന്ധിവ്വും കൊണ്ടുവന്ന ആളും സൂക്ഷിക്കുക തട്ടാൻ മടിയില്ലാത്ത 2പാർട്ടികൾ പുറത്തുനിൽക്കുന്നു.
@sreejithp89353 минут бұрын
നല്ല നേതാവ്❤
@babujicp1240Сағат бұрын
ജയകൃഷ്ണൻ മാസ്റ്റർ ഓട് കോൺഗ്രസ് ന് ഭയങ്കര സ്നേഹം എത്ര സിപിഎം കാരെ ആണ് rss കൊന്നത്
@RajeevRaghavan-h4tСағат бұрын
ബിജെപി കാരേക്കാൾ സഹതാപം ഉണ്ട്.. മൂന്ന് പ്രാവശ്യം കേന്ദ്ര ഭരണത്തിൽ ഉണ്ടായിട്ടും ആ കൊലയാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ബിജെപി ക്കാർക്ക് കഴിഞ്ഞോ?? ഇപ്പൊ സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധക്കേസിൽ പോലും ഒന്നും ചെയ്യുന്നില്ല.. കൊലയാളി ജയരാജൻ ഇപ്പോഴും സുഖമായി പുറത്ത് ഇറങ്ങി നടക്കുന്നു...
@Abdulworld1Сағат бұрын
ജയകൃഷ്ണൻ മാഷ് മാത്രമല്ല ഒരാളും കൊല്ലപ്പെടാൻ പാടില്ല
@radhu540010 минут бұрын
ആ കൊന്ന നേതാവിന്ന് താലപ്പൊലി ചാർത്തി സിപിഎം ല് കൊണ്ടു് വന്ന് ദേവസ്വം ബോർഡിൻ്റെ തലപ്പത്ത് ഇരുത്തിയത് എങ്ങിനെ എന്ന് പി ജയരാജൻ സഖാവിനോട് ചോദിക്കണം സഖാവേ. ഏത്ര ആർഎസ്എസ് കാർ കൊലപാതക കുറ്റത്തിൽ നിന്നും സിപിഎം സഹകരണത്തോടെ വെറുതേ വിടപ്പെട്ടു എന്ന് കണ്ണൂരിലെ പാവം രക്ത സാക്ഷി കുടുംബങ്ങളോട് ചോദിക്ക് സഖാവേ....
@sukumarancv2004Минут бұрын
ഞാനാണ് എന്ന് പറയുന്നതിനേക്കാൾ ആ രഹസ്യം സൂക്ഷിക്കുന്നതായിരുന്നില്ലേ പാർട്ടിക്ക് നല്ലത്......
@shafikooliyatt5094Сағат бұрын
നിലപാടുള്ള നേതാവ്💚
@munavarpv234350 минут бұрын
പൊളി നേതാവ് 🙏❤️
@muralikk-hn2tq31 минут бұрын
ബിജെപി സ്‌നേഹം ഉള്ള ആൾക്കാർ പോകില്ല അല്ലാത്ത ആൾക്കാർ പോകട്ടെ
@shanavasvenchempu4325Сағат бұрын
UDF 💪💪💪💪💪🤚✌️ vote for UDF 💚
@MKkb-os4jp36 минут бұрын
ഇതാണ് കോൺഗ്രസുകാരൻ.
@jobinkjacob76637 минут бұрын
മാഷ് ഇഷ്ടം 💙
@vertex1974Сағат бұрын
Mash❤❤
@xplorer234545 минут бұрын
ഞാൻ എന്ന ഭാവമില്ലാത്ത പാർട്ടി പ്രവർത്തകൻ
@NoorudeenParayi50 минут бұрын
സൂപ്പർ നിലപാട്
@nazernazer60904 минут бұрын
മാഷേ big Sallot 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@shamsuppshamsu468848 минут бұрын
Ingene ayirikkenam nethakken mar❤
@muralikk-hn2tq37 минут бұрын
സന്ദീപ് ബിജെപി സ്‌നേഹം ഇല്ല അപ്പൊ പോകട്ടെ
@siddiqkms99Сағат бұрын
ഗോവിന്ദൻ മാഷ് ❤️❤️❤️❤️❤️❤️❤️❤️
@Prince-vx5ifСағат бұрын
കോൺഗ്രസ്കാർ തന്നെ ഞെട്ടി എന്ത് കണ്ടിട്ടാ മലയ്യ നമ്മളെ പാർട്ടിക്ക് അവൻ വന്നത്....? ഈ അടുത്ത് ഒരു പ്രമുഖ ആളെ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല. പോയ കണക്ക് - അനിൽ ആന്റണി -ബിജെപി പദ്മജ -ബിജെപി Dr സരിൻ -സിപിഎം സുധീർ AICC അംഗം -അൻവർ പാർട്ടി പ്രാദേശിക കോൺഗ്രസ് ചെറുത്, വലുത് -സിപിഎം അബ്ദുൽ സലാം പഴയ യൂണിവേഴ്സിറ്റി VC ലീഗ് -ബിജെപി Dr കെ രാധകൃഷ്ണൻ മുൻ PSC ചെയർമാൻ -ബിജെപി പ്രശാന്ത് AICC അംഗം -സിപിഎം കെ പി അനിൽ കുമാർ കോഴിക്കോട് -സിപിഎം, തങ്കമണി ദിവാകരൻ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിൽ മൽസരിച്ചിട്ടുണ്ട് -ബിജെപി ഈ അടുത്ത കാലത്ത് പേരുകേട്ട ആരും കേരളത്തിൽ കോൺഗ്രസിൽ ചേർന്നിട്ടില്ല.
@SaleemK-e5l12 минут бұрын
സ്വന്തം പാർട്ടി പ്രവർത്തകരെ കൊന്ന് തള്ളിയ കോൺഗ്രസ്😅
@AmeerPalakkal-v7pСағат бұрын
എന്റെ ലാഭവും നഷ്ടവും അല്ല നോക്കുന്നത്. അത് കലക്കി ❤
@shanavasvenchempu4325Сағат бұрын
Rahul mangootam 💪
@JourneyOfMiraclesByTGСағат бұрын
ഇപ്പോൾ കിട്ടും ചുമെന്നോ. നമുക്ക് കാണാം.. എങ്ങനെ അവസാനിക്കും എന്ന് കാണാം.
@linogeorge1613Сағат бұрын
കരയാതെ സംഖി 😂
@Nepolian16445 минут бұрын
Onn pottikkaranjoode 😂😂😂😂😂😂😂😂😂
@radhu54008 минут бұрын
പുളിക്കും
@Abdurahman2878-d3iСағат бұрын
മാഷ് ❤️👍
@ajayanpk9736Сағат бұрын
ആദർശം പണയം വെച്ച് രാഷ്ട്രീയം തൊഴിൽ ആക്കുന്നവർ .😢
@ashif92055 минут бұрын
Discipline leader ❤️
@ashokanod2977Сағат бұрын
ജയകൃഷ്ണൻ നോടും rss-നോടും കോൺഗ്രസ് ൻ്റെ സ്നേഹം
@radhu54009 минут бұрын
കൊന്ന നേതാവിന്ന് താലപ്പൊലി ചാർത്തി സിപിഎം ല് കൊണ്ടു് വന്ന് ദേവസ്വം ബോർഡിൻ്റെ തലപ്പത്ത് ഇരുത്തിയത് എങ്ങിനെ എന്ന് പി ജയരാജൻ സഖാവിനോട് ചോദിക്കണം സഖാവേ. ഏത്ര ആർഎസ്എസ് കാർ കൊലപാതക കുറ്റത്തിൽ നിന്നും സിപിഎം സഹകരണത്തോടെ വെറുതേ വിടപ്പെട്ടു എന്ന് കണ്ണൂരിലെ പാവം രക്ത സാക്ഷി കുടുംബങ്ങളോട് ചോദിക്ക് സഖാവേ....
സന്ദീപ് അധികാര മോഹം ഉള്ള ആൾ ആണ് ഇതിൽ നിന്ന് മനസിലായി, സന്ദീപ് ബിജെപി സ്‌നേഹം ഇല്ല മനസിലായി, സീറ്റ് കൊടുകാം പറഞ്ഞു അധികാര മോഹം ഉള്ളത് കൊണ്ട് പോയി, സവർക്കർ പറഞ്ഞത് പറയുന്നു
@bineeshpalisseryСағат бұрын
വെള്ളരിപ്രാവിനെ പോലെ സമാധാനപ്രിയരായ കോൺഗ്രസ്😂😂😂😂 ആർഎസ്എസുകാർ പോലും മറന്ന് ജയകൃഷ്ണൻ മാഷെ ഇത്രയധികം സ്നേഹിക്കുന്ന കോൺഗ്രസുകാർ ഇപ്പോഴും ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്
@radhu54006 минут бұрын