ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും... കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
@shihabshanu29762 сағат бұрын
നിന്റെ വാപ്പ isis ഇൽ പോയിട്ടുണ്ടാകും..
@mahmoodhassan8963Сағат бұрын
Average കാന്തപ്പൻ അടിമ😄😄😄😄
@yoosuf09Сағат бұрын
cic സിലബസിൽ സമസ്തയുടെ ആശയങ്ങൾക്ക് വിപരീതമായത് ഒന്നു ചൂണ്ടിക്കാണിക്കാമോ? ശരിക്കും CIC - സമസ്ത വിഷയം ചില തൽപരകക്ഷികളുടേതു മാത്രമല്ലെ? നല്ല നിലയിൽ പ്രസിദ്ധിയാർജ്ജിച്ച സംവിധാനം നശിപ്പിക്കുന്നതിലൂടെ ആർക്കാണ് നേട്ടം?