Ethara nalla vakkukal maha nadane kurichu nalla vakkukal sir ❤❤❤
@padmakumark69623 жыл бұрын
നമ്മുടെ ജയേട്ടനെ കുറിച്ചുള്ള നല്ല വാക്കുകൾ കേൾക്കു മ്പോൾ മനസിന് സന്തോഷം തോനുന്നു.
@shyamalao9277 Жыл бұрын
ജയൻ നല്ല മനുഷ്യൻ ആണ്
@101mcn3 жыл бұрын
ജയൻ്റെ മകൻ ആയിരുന്നെങ്കിൽ അദ്ദേഹം നന്നായി പണമുണ്ടാക്കിയ കാലത്ത് മുരളിയുടെ അമ്മയ്ക്ക് നല്ല ധനസഹായം ചെയ്യുകയോ എപ്പോഴെങ്കിലും മകനെ രഹസ്യമായി കാണാൻ ശ്രമിക്കുകയോ ചെയ്യണം. സോമൻ നായരെ രക്ഷപ്പെടുത്താൻ ഒരുപക്ഷേ തൻ്റെ കുട്ടിയാണെന്ന് പോലീസിനോട് പറഞ്ഞിരിക്കാം. ജയൻ്റെ വീട്ടിൽ സമരത്തിനു പോയ തങ്കമ്മ ജയൻ ജീവിച്ചിരുന്നപ്പോൾ ,അതായത് മകന് 7-8 വയസുള്ളപ്പോൾ എന്തുകൊണ്ട് ഈ വിഷയം ഉന്നയിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്.
@sheelasstoryworld26133 жыл бұрын
മരിച്ചുപോയ ഒരാളിന്റെ പേരിൽ അപമാനം ചാര്ത്തുന്നത് ആ ആത്മാവിനെ വേദനിപ്പിക്കലാണ്
@attingalajayan22963 жыл бұрын
ക്രൂരത.. കൊടും ക്രൂരത
@evjohnson9341 Жыл бұрын
Aal😂mavao😮
@flashmedia6897 Жыл бұрын
നന്ദി നന്ദി നന്ദി നന്ദി സർ 40 വയസാണ് എന്നും ജയൻ Sir ന്
@kinghacher6652 жыл бұрын
സോമൻ നായരുടെ മുഖച്ഛായ ഈ ചെറുക്കന് ഇല്ല ഉള്ളത് മുഴുവനും ആ... ക്രിഷ്ണൻ നായരുടെ മുഖമാണ് 👌🏻💪🏻💯👍🏻
@sundaramsundaram2583 жыл бұрын
കോടി നന്ദി തമ്പി സാർ നന്ദി ആറ്റിങ്ങൽ അജയൻ ജയന്റെ കോടി കണക്കിന് ആരാധകരിൽ ഒരു .💪🏻 കടുത്ത ആരാധകൻ.🛐🙏
@ajithaasokan79443 жыл бұрын
താങ്കളെ പോലെ തന്നെ ജയൻ സാർന്റെ ഒരു ആരാധികയാണ് ഞാൻ ജയൻ. സാർനു ഇങ്ങനെ ഒരു മകനുണ്ടങ്കിൽ നമുക്ക് കിട്ടുന്നത് അദ്ദേഹത്തിന്റെ തലമുറയെ ആണ് ഒന്ന് ഇരുത്തി ചിന്തിക്കു
@sojosoman78512 жыл бұрын
@@ajithaasokan7944 su su ഒരു ഫേക്ക് ആണ്
@mukeshmanikattil16702 жыл бұрын
നന്ദി തമ്പി സാർ
@sathyantk89963 жыл бұрын
സത്യസന്ധമായ ഇത്തരം ജീവിച്ചിരിക്കുന്ന തെളിവുകൾ പുറത്തു വരട്ടെ ജയൻ എന്ന ഇതിഹാസത്തെ ഇനിയും അപമാനിക്കാൻ ഇല്ലാ കഥകൾ പറഞ്ഞ് വരുന്നവരെ അനുവദിക്കരുത് അജയൻ്റെ ശബദ് ത്തിലെ ആ ധീര സ്വരം മാത്രം മതി സത്യം അറിയാനാഗ്രഹിക്കുന്നവർക്ക് അല്ലാത്തവർ ആ വ്യക്തിയെ സപ്പോർട്ട് ചെയ്യട്ടെ
@rajeshkumark73792 жыл бұрын
ജയൻ സാർ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെയും ഉണ്ടായിട്ടില്ല സ്റ്റണ്ട്, ആക്ഷൻ, സഹസിക്ത, ഡാൻസ്, സ്റ്റൈൽ, സൗണ്ട്, ഡയലോഗ് ഡെലിവറി, അതിലറ്റിക് മികവ്, ഫ്ളക്സ്ബിൾ ആയ ബോഡി, ചുളിവില്ലാത്ത ഡ്രസിങ്, ഇതൊക്കെ ഇപ്പോൾ സൂപ്പർ സ്റ്റാർ തപസ്സു ഇരുന്നാൽ നടക്കില്ല ❤
@panyalmeer50472 жыл бұрын
നീ ആറ്റിങ്ങല്‍ അജയന്‍ ആയാലും കൊള്ളാം വിജയൻ ആയാലും കൊള്ളാം നീ എന്തിനാ ഈ നാറിയ പണിക്ക് നടക്കുന്നത്. നിന്നോട് ജയൻ സാറിന്റെ video ചെയ്യാൻ പറഞ്ഞത് ആരാ? ജയൻ സാറിന് മകന്‍ ഉണ്ടായാലും ഇല്ലേലും ജയൻ സാറിനെ ഇഷ്ടപ്പെടുന്നുവര്‍ അത് അങ്ങ് സഹിച്ച്. അതൊക്കെ DNA ടെസ്റ്റ് വഴി തെളിക്കാന്‍ ഇവിടെ ശാസ്ത്രം ലോകം ഉണ്ട്. നീ ഊമ്പ ാംതേ പോ. ജയൻ സാറിനെ കുറിച്ച് നീ നാറിയ കഥ പറഞ്ഞാൽ നായിന്റെ മോനെ മുട്ടിന്റെ ചിരട്ട തല്ലി പൊട്ടിക്കും ortho 👈👺
@soundharyavolgs6549 Жыл бұрын
Sathyam 1000 വട്ടം
@robythomas36453 жыл бұрын
ഇത് സത്യം ആണ്... ജയൻസർ ഒരിക്കലും ഇങ്ങനെ ഒരു നാറ്റ കേസിൽ പെടില്ല.. ഒരുപാട് നിശ്ചയഥാർത്യവും. ലക്ഷ്യബോധവും ഉള്ള വ്യക്തി ആയിരുന്നു.. ജയൻ സർ... അദ്ദേഹത്തിനെ ഒരു പ്രണയം ഉണ്ടായാൽ പോലും അദ്ദേഹം അതിനായി യോഗ്യയായ ഒരു പെൺകുട്ടിയെ ആയിരിക്കും അതിനായി തെരെഞ്ഞെടുക്കുന്നത്.... We love you jayan sir....
@msanilkumar14453 жыл бұрын
സത്യമായ കാര്യം. ജയൻ്റെ കാലഘട്ടത്തിൽ ജനിച്ചിട്ടില്ലാത്ത കുറച്ച് പേരാണ് മുരളിയുടെ നുണപ്രചരണങ്ങളിൽ വീണുപോകുന്നത്.
@santhoshthonikkallusanthos90823 жыл бұрын
മരിച്ചിട്ട് ഇത്രയും കാലം മിണ്ടാതെ ഇരുന്നു ഏതോ ഒരുത്തൻ ..ഇപ്പൊൾ പ്രശസ്തി യില് നിന്നും സമൂഹ മാധ്യമത്തിലൂടെ വീണ്ടും ജയൻ സാറിൻ്റെ സിംഹാസനം ഒന്ന് കൂടി ഉറപ്പിക്കുമ്പോൾ ആണ് മോൻ ആണ് മരു മോൻ ആണ് എന്നൊക്കെ പറഞ്ഞ് കാശ് മുടക്കാതെ പേര് എടുക്കാൻ നോക്കുന്നത് ഈ നാറി തേണ്ടിയെ ആര് ഓർക്കാൻ ആണ്😂😂😂😂😂
@soundharyavolgs65492 жыл бұрын
100% Sathyam
@mr.vanquisher8231 Жыл бұрын
Jayanannu സ്റ്റാർ alla
@sheelam.p22183 жыл бұрын
ജയന് ഒരു മകൻ ഉണ്ടെങ്കിൽ കേരളം അത് സന്തോഷത്തോടെ സ്വീകരിക്കും
@aparnaabinraj9803 жыл бұрын
Thanks for this video sir. 🙏🙏🙏🙏🙏🙏🙏🙏🙏
@apfrancis22743 жыл бұрын
Polichu 👌👌👌
@RajeshRajeshp-f6w6 ай бұрын
ജയൻ സാറിന്റെ മകൻ തന്നെ. ആണ്
@binduphilomina81722 жыл бұрын
സത്യത്തെ എത്ര കുഴിച്ചു മൂടാൻ ശ്രമിച്ചാലും അതു മറ നീക്കി പുറത്തുവരും. മുരളി ജയൻ, ജയന്റ മകനായതു കൊണ്ടാണ് ജയനെ പോലെ തന്നെ ഇരിക്കുന്നത്. എടോ ചോദ്യകർത്താവെ താൻ എത്ര വിദഗ്ധമായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സത്യത്തെ കുഴിച്ചു മൂടാൻ ശ്രമിച്ചാലും അതിനുള്ള മറുപടി എത്ര വാക് ചാതുര്യത്തോടെ നിരത്തിയാലും, മുരളി ജയന്റെ മകൻ ആണെന്ന സത്യം അറിയാവുന്നവർ കൊല്ലത്തുണ്ടെന്നു ഓർക്കുന്നത് നന്നായിരിക്കും. താൻ തല്ക്കാലം പോകുന്നത് തന്നെയാണ് തനിക്കു നല്ലത്. എടോ ജയന് എന്താ മകൻ ജനിക്കാൻ പാടില്ലേ.പാവം മുരളി ചേട്ടനല്ല ജയനെ അപമാനിക്കുന്നത്. ജയന്റ ചോരയിൽ പിറന്ന ഒരു കുഞ്ഞിനെ അംഗീകരിക്കാത്ത ദുരഭിമാനികളായ നിങ്ങളൊക്കെയാണ് ജയനെ അപമാനിക്കുന്നത്.
@Reghunathan-qg8bl Жыл бұрын
നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അസൂയക്കും കഷണ്ടിക്കും മരുന്നില്ല!ജയൻസർ നോട് അദ്ദേഹത്തിന്റെ അസാമാന്യ പേഴ്സണാലിറ്റി യോട് നിങ്ങൾക്കുള്ള അസൂയ മാത്രം ആണ് തെളിവുകൾ എതിരായിട്ടും ഒരു കള്ളനെ സപ്പോർട്ട് ചെയ്യുന്നത്. സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രശ്നം ഇതാണ് യഥാർത്ഥത്തിൽ.
@DinesanPp-y1z7 ай бұрын
മുരളി ജയനെപ്പോലെ എന്നു ആരുപറഞ്ഞു make up ഇല്ലാതജയനെ താങ്കൾ കണ്ടിട്ടുണ്ടോ അതു കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ല
@janandajeevanrajesh2503 жыл бұрын
Murali perum kallan......
@MariyamJoseph-hj8rn10 ай бұрын
Nandi sir sathyam purathuvaranam 👍👍👍👍
@ajithkumar-pf1ng3 жыл бұрын
ജയൻ തികച്ചും അച്ചടക്കമുള്ളയാളായിരുന്നു എന്ന് ജയനെ അടുത്തറിയാവുന്നവർ പറഞ്ഞിട്ടുണ്ട്. നേവിയിലെ ഉദ്യോഗത്തിൽ നിന്നും കിട്ടിയതായിരിക്കാം ഈ അച്ചടക്കം . ജയനെക്കുറിച്ച് വളരെ അടുത്തറിയാവുന്ന ശ്രീകുമാരൻ തമ്പിയോ സീമയോ ഒന്നും തന്നെ അദ്ദേഹത്തിന് ഒരു ദുർഗുണവും ഉള്ളതായി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ പോലെ ഒരാൾ ഉണ്ടായിട്ടില്ല .ഇനി ഉണ്ടാവാനും പോകുന്നില്ല . അദ്ദേഹം മുത്താണ് എന്നാണ് സീമ പോലും പറഞ്ഞിട്ടുള്ളത്. ജയനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരുടെ വാക്കുകൾ മാത്രം വിശ്വസിക്കുക . ജയനോട് ശത്രുതയും അസൂയയും ഉള്ളവരുടെ വാക്കുകൾ തള്ളിക്കളയുക. മരിച്ചതിനു ശേഷവും ജയന്റെ പോപ്പുലാരിറ്റി കൂടിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇത് പോലും സഹിക്കാൻ പറ്റാത്ത ഇന്നത്തെ ചില നടന്മാരും ചെല്ലും ചെലവും കൊടുത്ത് അവർ സംരക്ഷിച്ചു വരുന്ന അവരുടെ ഫാൻസുകളുമായിരിക്കാം ജയനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്ന ജയന്റെ മകൻ എന്ന് പറഞ്ഞു നടക്കുന്നയാളെ സപ്പോർട്ട് ചെയ്യുന്നത്. സത്യം എത്രയോ അകലെയായിരിക്കും തിന്മകൾ നന്മകളെക്കാൾ വേഗത്തിൽ പ്രചരിക്കും . തിന്മകളും നുണകളും പ്രകാശ വേഗത്തിൽ സഞ്ചരിക്കുമ്പോൾ സത്യവും നന്മകളും ഒച്ചിന്റെ വേഗത്തിലേ സഞ്ചരിക്കൂ. ജയനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു പരത്തുന്നവർ അത് ചെയ്യട്ടെ . അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവർ കരുതുന്നതുവരെ അവർ അത് ചെയ്യട്ടെ. എന്നാൽ അത് വിശ്വസിക്കാതിരിക്കാൻ നമുക്കും സ്വാതന്ത്ര്യമുള്ളതിനാൽ ആ അപവാദങ്ങളെ നമുക്ക് തള്ളിക്കളയാം.
@jinsysajith52253 жыл бұрын
Thank you...🙏🙏🙏
@hdjdhdjdhdhdd4832 жыл бұрын
ആ പാവപ്പെട്ട തള്ളയും മകനും തക്കാതായ കാരണമില്ലെങ്കിൽ ഇതിഹാസ താരത്തെ അവഹേളിക്കാൻ നിൽക്കില്ല.. അവരുടെ വാക്കുകൾ അഭിനയമല്ല.. ആമകന്റെ തൊണ്ട ഇടറി, കണ്ണ് നിറഞ്ഞു..ജയൻ സാർ അല്ല അവരെ സ്വൈര്യം കെടുത്തി ഇറക്കി വിട്ടത്.. കുടുംബക്കാരാണ്.. എന്നിട്ടും ജയൻ സാർ അവരെ തിരികെ വിളിച്ചു.. മുരളി എന്ന കുട്ടിയ കുടുംബക്കാർ കൊല്ലുമെന്നു ഭയന്ന് അവർ പോയില്ല.. ജയൻ സാർ അവർക്ക് പണം കൊടുത്തു സഹായിച്ചു കൊണ്ടിരുന്നു...
@sls18063 жыл бұрын
ആദ്യം മുരളി ജയനെ അറിയില്ല എന്നായിരുന്നു, പിന്നെ തമിഴന്റെ മകൻ എന്ന് ആയിരുന്നു, ഇപ്പോ അവസാനം സോമൻ നായരുടെ മകൻ ആയി.. മുരളി ജയൻ അന്ന് എവിടെ നിൽക്കുന്നോ അവിടെ തന്നെ നിലപാടിൽ ഉറച്ചു നിൽക്കുക ആണ് തന്റേടത്തോടെ, വെല്ലുവിളിച്ചു കൊണ്ട് പറയുക ആണ് , ജയൻ സർ ആണ് അദ്ദേഹത്തിന്റെ അച്ഛൻ എന്ന് ,ജയൻ സർ ന്റെ ആണത്വo ആണ് മുരളി ജയൻ നു ഉള്ളത്, നിങ്ങൾ ഈ കഥകൾ ഉണ്ടാകുന്നവർ ആണ് ഇങ്ങനെ മാറ്റി മാറ്റി പറയുന്നത് മുരളി ജയനു നീതി കിട്ടുന്ന വരെ all kerala മുരളി ജയൻ fans അദ്ദേഹത്തിന് കൂടെ തന്നെ ഉണ്ടാകും,എന്തൊക്കെ നുണകഥകൾ പ്രചരിപ്പിച്ചാലും ഒരു നാൾ സത്യം പുറത്തു വരും, മുരളി ജയനു നീതി ലഭിക്കും
@SureshBabu-vx7eq3 жыл бұрын
താങ്കൾ പറഞ്ഞതാണ് സത്യം ആദ്യം മുരളിയെ അറിയില്ലാന്ന് പറഞ്ഞു പിന്നെ തമിഴൻ്റെ മകൻ എന്ന് പറഞ്ഞു ഇപ്പോൾ സോമൻ നായരുടെ മകൻ എന്ന് പറയുന്നു നാളെ ഇവർ തന്നെ പറയും മുരളി ജയൻ്റെ മകനാണ് എന്ന് നമുക്ക് കാത്തിരിക്കാം
@reghunathanmk87203 жыл бұрын
ഹോ മുരളി ജയൻ സർ ന്റെ മകൻ തന്നെ അവന്റ ഗ്ലാമർ ന്റെ മുൻപിൽ ജയൻസർ ഒന്നുമല്ല!
@sls18063 жыл бұрын
@@reghunathanmk8720 ഇവിടെ അതിനു സൗന്ദര്യ മത്സരം ഒന്നുo അല്ല നടക്കുന്നത്,മുരളി ജയന്റെ പിതൃത്വത്തെ പറ്റി ആണ് പ്രശ്നം ഉള്ളത്, സൂര്യ തേജസ് ആയ ജയന്റെ മകൻ തന്നെ ആണ് മുരളി ജയൻ.. അദ്ദേഹത്തിന് ഒപ്പം തന്നെ all kerala മുരളി ജയൻ fans, കാസർകോട് യൂണിറ്റ് ഉണ്ടാകും... 💪🏻💪🏻💪🏻
@reghunathanmk87203 жыл бұрын
@@sls1806 ഈ മുരളി 2001ൽ ആണ് ജയൻസർ ന്റെ മകൻ ആണെന്ന അവകാശവുമായി രംഗത്ത് വരുന്നത് അപ്പോൾ അതുവരെ ആരെയായിരുന്നു അപ്പൻ? ഇയാളുടെ സ്കൂൾ സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് ഇവയിൽ ൽ ആരാണ് അച്ഛൻ അത് എന്താ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാത്തത്? പിന്നെ മകൻ ആണെങ്കിൽ അപ്പന്റെ സ്വഭാവവിശേഷങ്ങൾ കുറെയെങ്കിലും കിട്ടും ജയൻസർ അതിസുന്ദരനും ശാരീരിക സൗന്ദര്യവും അതുല്യമായ അഭിനയസിദ്ധിയും ഉള്ളയാലായിരുന്നു, ഇതിൽ ഏത് കാര്യത്തിൽ ആണ് മകൻ എണ്ണാവകാശപ്പെടുന്ന ഈ വ്യക്തി അറിയപ്പെടുന്നത്?പൊതുജനങ്ങളെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം എന്ന് വിചാരിക്കരുത്.
@sarvavyapi9439 Жыл бұрын
@@sls1806മുരളി ജയൻ എന്നല്ല മുരളി കൃഷ്ണൻ. ജയൻ എന്ന പേര് അദ്ദേഹം നടൻ ആയപ്പോഴാണ്. അതിനു മുമ്പ് ഉണ്ടായവൻ കൃഷ്ണൻ എന്ന പേര് ചേർത്താൽ മതി
@sudheerpunchiri23613 жыл бұрын
ഇതാണ് സത്യം ഇതു മാത്രമാണ് സത്യം
@rubinsonjohn44703 жыл бұрын
Very good interview. Kundra Thampi revealed everthing.. Stop insult againt great late jayan sir..
@minimolaalinaalin25093 жыл бұрын
അതേ 👍
@savetheanimalsidukki93103 жыл бұрын
ആരൊക്ക എന്തൊക്ക പറഞ്ഞാലും ശരി, ഒരു പെണ്ണുമായി അവിഹിതം പോലൊരു ബന്ധം ഉണ്ടായാൽ ആണായാലും പെണ്ണായാലും ആത്മമിത്രത്തോട് പോലും പറയാതെ ഒരുറുമ്പു പോലും അറിയാതെ രഹസ്യമാക്കി വയ്ക്കാൻ കഴിയും. ഉറപ്പാണ്. പക്ഷേ അവർക്ക് ഒരു മകനോ മകളോ ജനിക്കാൻ തക്ക കാരണം മറ്റാരെയും കാണിച്ചു കൊണ്ടല്ല അങ്ങനെയൊരു കാര്യം സംഭവിക്കുന്നത് എന്ന യഥാർത്ഥ സത്യം ആരും എന്തെ ചിന്തിക്കാത്തത് 🤔 ആരുടെ മകൻ എന്ന് തെളിയിക്കാമല്ലോ dna test നടത്തട്ടെ
@keralanews48913 жыл бұрын
അജയന്റെ വീട്ടിൽ പിളളേരെ ഉണ്ടാക്കുന്നത് നാട്ട്കാരെ അറിയിച്ചിട്ടാണോ.മുരളി ഒരിക്കലും ജയന്റെ വില കളയില്ല.സഹോദരപുത്രൻമാർ അത് കളഞ്ഞു കുളിച്ചു..
@noushadnoushad9683 жыл бұрын
ശരിയാ
@vrindavanam7413 жыл бұрын
നിങ്ങളെ ഉണ്ടാക്കിയത് എങ്ങനെ❓
@vrindavanam7413 жыл бұрын
Fake ld
@keralanews48913 жыл бұрын
@@vrindavanam741 ne neritu va.kattitharam
@vrindavanam7413 жыл бұрын
@@keralanews4891 മകനാണെന്നോ എങ്ങനെ fake ID?
@babugangadharan41563 жыл бұрын
വളരെ നന്ദി. ഇതായിരിക്കണം സത്യം.
@mohamedsalim94593 жыл бұрын
, DNA ടെസ്റ്റ് നടത്തിയാലും ജയന്റെ മകൻ ആണ് എന്ന് എങ്ങനെ തെളിയിക്കും... ആ കുടുംബത്തിൽ ഉള്ള ആൾ എന്ന് മാത്രമേ അറിയൂ
@pathanamthittakaran813 жыл бұрын
ജയന്റെ body ദഹിപ്പിച്ചത് ആണെങ്കിൽ പ്രയാസം ആണ് dna കിട്ടാൻ അല്ലെങ്കിൽ എല്ല് കിട്ടിയാൽ dna test നടത്തി തെളിയിക്കാൻ പറ്റും
@sls18063 жыл бұрын
ഇത്ര നാളും മുരളി ജയൻ ആരുമല്ലാത്ത ആളായിരുന്നു ഈ കഥകൾ ഉണ്ടാകുന്നവന്മാർക്ക്, ഇപ്പോൾ അതിബുദ്ധി കാണിച്ചു സോമൻ നായർ ടെ മോൻ ആണെന്ന് പറഞ്ഞു മുരളി ജയനെ ഒതുക്കാൻ നോക്കുന്നു... ആരൊക്കെ എന്തൊക്കെ ഉഡായിപ് കാണിച്ചാലും മുരളി ജയൻ നീതി ലഭിക്കും,all kerala മുരളി ജയൻ fans അദ്ദേഹത്തിന് ഒപ്പം തന്നെ ഉണ്ടാകും
@sojosoman78512 жыл бұрын
@@sls1806 ഈ വിഡിയോ തന്നെ വെറും ഉടായിപ്പാണ് കൊല്ലത്തെ ജനങ്ങൾ മുരളിയെ സഹായിക്കാൻ മുൻപോട്ട് വരണം മുരളി ജയന്റെ മകൻ എങ്കിൽ നല്ലവരായജയന്റെ ആരാധകർ ഇത് ഏറ്റെടുക്കണം നിയമനടപടികൾക്ക് സഹായിച്ചാൽ വളരെ നല്ലത്
@Reghunathan-qg8bl Жыл бұрын
@@sls1806ഫ്രാഡ് മുരളി.
@aljinwithchirst31353 жыл бұрын
താങ്കളെ വിശ്വസിക്കുന്നില്ല...
@shajicbabu65973 жыл бұрын
താൻ വിശ്വസിക്കണ്ട
@reghunathanmk87203 жыл бұрын
ജയൻ സാറിന്റെ മരണ ശേഷം 1980മുതൽ 2001വരെ ആലോചിക്കേണ്ടി വന്നു മുരളിക്കും അവനെ സപ്പോർട്ട് ചെയ്യുന്നവർക്കും ഇങ്ങനെ ഒരു കഥ ഉണ്ടാക്കാൻ. ജയൻസർ ന്റെ രൂപ സദ്റുശ്യo ഉള്ള ആരെയെങ്കിലും കൊണ്ട് വന്നു ഇങ്ങിനെ പറയിച്ചിരുന്നു എങ്കിൽ ആളുകൾ വിശ്വസിച്ചേനെ!ഇവനെ കണ്ടിട്ട് മാമുക്കോയയുടെ നല്ല ഷേപ്പ് ഉണ്ട്.
@soundharyavolgs65492 жыл бұрын
Sathyam
@vpsasikumar12922 жыл бұрын
😂😂😂😂😂
@smithamol79272 жыл бұрын
😂😂😂😂😂
@joemonvpjoemon652 жыл бұрын
ജയന്റെ സിനിമാ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന വീഡിയോ ❤️ ജയൻ നവംബറിന്റെ നൊമ്പരം ❤️ വീഡിയോ SALSANG എന്ന യു ട്യൂബ് ചാനലിൽ ലഭ്യമാണ്. 🙏🏼🌹
@archanasoman9763 жыл бұрын
ജയ നെ കുറിച്ച് ഇങ്ങനെ ഒരു വാർത്ത കേൾക്കുബോൾ വിഷമം ഉണ്ട്
@attingalajayan22962 ай бұрын
ആ വാർത്ത പച്ചക്കള്ളമാണ് സുഹൃത്തേ... അവൻ സോമൻ നായരുടെ മകൻ
@noufalkyounus3 жыл бұрын
പിന്നെ എന്ത് കൊണ്ടാകാം ആ തങ്കമ്മ എന്ന സ്ത്രീ തന്റെ മകന്റെ അച്ഛനെ മാറ്റി പറയുന്നത്.. സോമൻ നായർ ആണെന്ന് പറഞ്ഞ് കൂടെ.. അയാളുടെ ചേട്ടൻ കൃഷ്ണൻ നായർ ആണെന്ന് എന്ത് കൊണ്ട് പറഞ്ഞത്.. മുരളി എന്ന വ്യക്തിക്കു ആഗ്രഹം ഉണ്ടാകാം ജയന്റെ മകൻ ആകണേ എന്ന്.. പക്ഷെ അയാളുടെ അമ്മ അങ്ങനെ ആഗ്രഹിക്കുമോ? സ്വന്തം മകന്റെ അച്ഛനെ മാറ്റിപ്പറയുമോ ഒരു സ്ത്രീ.....
@vrindavanam7413 жыл бұрын
അവ൪ വിവാഹിതയല്ല പിന്നെ ആദ്യം അവ൪ സോമൻ നായ൪ എന്നാണ് പറഞ്ഞു നടന്നിരുന്നത്
@noufalkyounus3 жыл бұрын
@@vrindavanam741 വിവാഹിത അല്ലെങ്കിലും സത്യം പറഞ്ഞാൽ എന്താണ് കുഴപ്പം...
@vrindavanam7413 жыл бұрын
@@noufalkyounus അതിലെന്താണ് വിശ്വസനീയത ഈ 86 വയസ്സിൽ പറയുമ്പോൾ
@shyamalao9277 Жыл бұрын
ഇപ്പോൾ എങ്കിലും സത്യം അറിഞ്ഞു
@attingalajayan22962 жыл бұрын
ജയന് മകനില്ല എന്ന് കുണ്ടറ തമ്പി അങ്കിൾ പറഞ്ഞു, ബാലൻ മാമൻ പറഞ്ഞു, PT വർഗീസ് സാറും നാടക നടൻ ഫിലിപ്പോസ് അച്ചായനും പറഞ്ഞു, ജയന്റെ അയൽവാസി കേശവൻ മാമ്മനും വിവേകാനന്ദൻ ചേട്ടനും പറഞ്ഞു.. ജയന്റെ അനുജന്റെ മകൻ കണ്ണൻ നായരും പറഞ്ഞു. കണ്ണൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും 80 നോടടുത്ത പ്രായമുള്ളവരാണ്. അതൊന്നും അവനെ സപ്പോർട്ട് ചെയ്യുന്ന fake ID യും വെച്ചുള്ള നാറികൾക്ക് വിശ്വാസമില്ല... അവൻ പറയുന്നതാണ് വിശ്വാസം.കഷ്ടം
@rajendrannani1616 Жыл бұрын
ജയനെ അപമാനിക്കണം മെയിൻ അജണ്ട അതാണ്..... 😔
@ryzindia18832 жыл бұрын
Jayante കുട്ടി അല്ലെങ്കില്‍..പിന്നെ jayan എന്തിനു ചിലവിനു kodukkam oppidanam...??മുരളി jayante makan തന്നെ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@manjut4843 жыл бұрын
സ്കൂളിൽ ചേർത്തപ്പോൾ എന്തുകൊണ്ട് പേര് വച്ചില്ല അന്ന് ജയൻ ജീവിച്ചിരിപ്പുണ്ടല്ലോ
@vijayankrishnan17173 жыл бұрын
എത്ര നല്ല വാക്കുകൾ അജയൻ സാർ ജയൻ എന്ന നടൻ നല്ല മനുഷ്യൻ ആയിരുന്നു അന്ന് മുരളി സോമേട്ടൻ ഉള്ള സമയം അമ്മ യു മായി അന്ന് എല്ലാം ക്ലിയർ ചെയ്തു എങ്കിൽ അന്ന് മുരളി അവരുമായി സ്നേഹ... പോയാൽ മതിയായിരുന്നു മുരളിയുടെ ദുഃഖം നമ്മൾ അറിയാം ജയേട്ടൻ ഒരു ക്രൂരൻ അല്ല ആ മനുഷ്യയൻ നല്ല. മുരളി ആ കുടുംബം,.. ൽ. പാവം. ജയേട്ടൻ. ഇന്റർവ്യൂ 200. ഉണ്ട് നടി. നടൻ മാർ ഈ മനുഷ്യൻ കൊള്ളാത്തവൻ. പറഞ്ഞു ഇല്ല. നല്ല മനുഷ്യൻ
@sheelasstoryworld26133 жыл бұрын
ശരിയല്ലാത്തതിന് ദൈവം കൂട്ടുനിൽക്കില്ല എന്നു വിശ്വസിക്കുന്നു
@attingalajayan22962 жыл бұрын
ജയൻ എന്റെ ബന്ധുവോ, സ്വന്തക്കാരനോ സുഹൃത്തോ ഒന്നുമല്ല. ഞാൻ അദ്ദേഹത്തെ സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല, ഞാൻ അദ്ദേഹത്തിന്റെ സമുദായത്തിൽ ഉള്ളത്പോലുമല്ല.. എന്നിട്ടും ഞാൻ ഈ വിഷയത്തിൽ ഇടപെടാൻ ഉള്ള പ്രധാന കാരണം അദ്ദേഹത്തെക്കുറിച്ചു എല്ലാരും നല്ലതേ പറഞ്ഞിട്ടുള്ളു, ആരും ഒരു മോശം വാക്കുപോലും പറഞ്ഞിട്ടില്ല... ഒരു നടിയെയും ചേർത്ത് ഗോസിപ്പുകൾ പോലും ആരും എഴുതികണ്ടില്ല.. അങ്ങനെയുള്ള ഉന്നതരീതിയിൽ വളരെ ചിട്ടയോടെ ജീവിച്ച ഒരു വ്യക്തിയെയാണ്... റോഡിൽ അലഞ്ഞുനടക്കുന്ന ഒരു കീലാപിടിച്ച സ്ത്രീയെ ചേർത്ത് പറഞ്ഞു ഇവൻ കഥയുണ്ടാക്കിയത്...രൂപസദൃശ്യമുള്ള അനുജന്റെ മകന് ജേഷ്ഠന്റെ നേരിയ മുഖഛായ ഉണ്ടാകുന്നത് സ്വഭാവികം... അങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്.. അതുംപറഞ്ഞു മരിച്ചുപോയ ഒരു അസാധാരണമനുഷ്യനെ ഇങ്ങനെ നാണം കെടുത്തുന്നതെന്തിന്....?.അത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന കടുത്ത ദ്രോഹമല്ലേ..??... അതിനെയാണ് ഞാൻ എതിർക്കുന്നത്... അവനെ...ഞാൻ ജീവിച്ചിരിക്കുമ്പോൾ ജയന്റെ മകനായി വാഴിക്കില്ല.... എന്റെ അവസാനശ്വാസം വരെ എതിർക്കും 👍
മുരളി ജയൻ സാറിനെ പോലെ തന്നെ അതെ രൂപം.. മുരളിക്ക് വിജയം ഉറപ്പ് ആണ് അല്ലെങ്കിൽ D N A എന്തിനു പേടി..
@sls18063 жыл бұрын
Correct 👍🏻👍🏻
@jifthiyasks7642 жыл бұрын
ജയൻ സാറിന്റെ പേരും പറഞ്ഞു സിനിമയിലോ സീരിയലിലോ അഭിനയിക്കാനോ അതും അല്ലെങ്കിൽ ജയൻ സാറിന്റെ പേരിൽ ഉള്ള സ്വത്തോ എന്തെങ്കിലും തട്ടിയെടുക്കാനുള്ള തന്ത്രം വല്ലതും ആയിരിക്കും അയാളുടെ ഉള്ളിലിരിപ്പ് ഞാൻ ജയൻന്റെ മകനാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മറ്റും പി.ആർ.ഒ വർക്ക് ചെയാൻ ആളുകളെ പോലും കൂട്ടുപിടിച്ചു ഞാൻ മകനാണ് എന്ന അവകാശം സ്ഥാപിക്കുകയാണ് അയാൾ
@shameersinger48282 жыл бұрын
Ee video Kandappol sure ayi murali jayan sirnta makan thannayanu 101%
@anithaprasad69363 жыл бұрын
Thank you Thampi sir.
@rajucv7114 Жыл бұрын
ഒളി സേവ ചെയ്യാന്‍ പോയ കാര്യം ആരെങ്കിലും അത്മ മിത്രത്തോട് പറയുമോ..സേട്ടാ..? ഇത് എന്താ വല്ല രണ്ടാം ലോക മഹാ യുദ്ധം വല്ലതുമായിരുന്നോ..😂😂😂
@MinisLittleWorld3 жыл бұрын
Ethrayum parayunathil nallathu oru DNA test madhi athode ellam clear akum athu nadathu angane alle ethu theliyikandiyathu kutty yude achan aranennu a ammaku mathram ariyam purathulla oru vekthikum athu parayan pattilla
@saranyasaru26932 ай бұрын
Soman te makn enn parAnjal ayalde makklk santhosham akumo.
@attingalajayan22962 ай бұрын
@@saranyasaru2693.. അവർക്കു എനിക്കെതിരെ കേസ് കൊടുക്കാമല്ലോ..... എന്തെ ചെയ്യാത്തത്....... അപ്പോൾ ഞാൻ പറയുന്നതിൽ സത്യം ഉണ്ടെന്ന് അവർക്കും അറിയാം.... അതല്ലേ....?
@msanilkumar14453 жыл бұрын
മുരളി ജയൻ്റെ മകനല്ല .സോമൻ നായരുടെ മകനാണ് .ഇതാണ് സത്യാവസ്ഥ. ആദ്യ കാലത്ത് മുരളി പറഞ്ഞ് കൊണ്ട് നടന്നതും സോമൻനായരാണ് അച്ഛൻ എന്നാണ് . പിന്നെ സിനിമയിൽ കേറാൻ വേണ്ടി ഗുണം ചെയ്യും എന്ന് കരുതി ജയൻ്റെ പേര് പറഞ്ഞ് തുടങ്ങി. രണ്ട് പേരും ജീവിച്ചിരിപ്പിച്ചല്ലോ. അതയാൾക്ക് ഭാഗ്യമായി അതു കൊണ്ട് എന്ത് പറഞ്ഞാലും ആൾക്കാർ വിശ്വസിച്ചോളും എന്നവന് നന്നായറിയാം. ഇത് കൊണ്ട് അവനുള്ള ഗുണം യൂട്യൂബിൽ നിന്ന് ധാരാളം കാശും ആയി.. കുറച്ച് ആൾക്കാരെ വശത്താക്കാനും കഴിഞ്ഞു. ആദ്യകാലത്തെ ജയൻ്റെ ചരിത്രങ്ങൾ തമ്പി ചേട്ടനോളം അറിയാവുന്ന ആൾ വേറെ ഇല്ല .ഞാനും ഇക്കാര്യം തമ്പി ചേട്ടനോട് രഹസ്യമായി ചോദിച്ചിട്ടുണ്ട് അന്നേരം സോമൻ നായരുടെ മകനാണ് എന്നാണ് പറഞ്ഞത്. മാത്രമല്ല അന്നത്തെ ചരിത്രങ്ങൾ മൊത്തം പറഞ്ഞു. എന്തായാലും ജയനെന്ന മഹാനടൻ ഈ കാര്യത്തിൽ നിരപരാധി ആണ്.പിന്നെ DNA ടെസ്റ്റ് ചെയ്യ്താൽ എങ്ങനെയാണ് ജയൻ്റെ മകനാണന്നറിയുന്നത്? അതറിയണമെങ്കിൽ ജയൻ്റെ രക്തം തന്നെ വേണം. സഹോദരൻ്റെ മക്കളുടെ DNA നോക്കിയാൽ ഒരേ കുടുംബക്കാരാണോ എന്നറിയാൻ സാധിക്കും. അങ്ങനെ വന്നാലും ഇവൻ ജയൻ്റെ മകനെങ്ങനെയാകും.സോമൻ നായരുടെ മകനായി കൂടെ....ആറ്റിങ്ങൽ അജയ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോകു...... സത്യം ജയിക്കുക തന്നെ ചെയ്യും. 💪💪💪💪❤❤❤😊👍
@attingalajayan22963 жыл бұрын
... Thank you....സോമൻ നായരുടെ മക്കളുമായി DNA പോസിറ്റീവ് ആയാൽ.... അവൻ സോമൻ നായരുടെ മകൻ... അതേ തെളിയു.... അല്ലാതെ ഒരിക്കലും ഇവൻ ജയന്റെ മകൻ ആകില്ല.
@msanilkumar14453 жыл бұрын
@@attingalajayan2296പ്രിയ കൂട്ടുകാരാ .... ഞാൻ ജയനെ നേരിട്ട് കണ്ടിട്ടുള്ളതാണ് ഏകദേശം 3 മണിക്കൂറോളം അദ്ദേഹത്തിൻ്റെ അട്ത്ത് നിൽക്കാനും ആ.... ഗാംഭീര്യമുള്ള ശബ്ദം നേരിട്ട് കേൾക്കാനും ഭാഗ്യമുണ്ടായ വ്യക്തിയാണ്. ബാക്കി വഴിയേ പറയാം😊 80 ന് ശേഷം ജനിച്ച കഥയറിയാതെ ആട്ടം കാണുന്ന ആൾക്കാരാണ് അവൻ്റെ പിറകേ പോകുന്നത്. അത് പോകട്ടെ. എത്ര അറിഞ്ഞാലും പറഞ്ഞാലും ഇവർ ചെവിക്കൊള്ളില്ല ഇതിൻ്റെ പിന്നിൽ ജയനോട് അസൂയയും വിദ്വേഷവുമുള്ള ഒരു കോക്കസ് ഉണ്ടെന്ന കാര്യം ഇവർക്കറിയില്ലല്ലോ. അതാണ്. താങ്കൾ ധൈര്യമായി മുന്നോട്ട് പോകു. കേരളത്തിലെ ആത്മാർത്ഥമായ ജയനാരാധകരെല്ലാം താങ്കളോടൊപ്പമുണ്ടാകും❤❤❤❤❤💪😊👍
@attingalajayan22963 жыл бұрын
@@msanilkumar1445.... Yes. I will fight 4the truth till my last breath.
@shajanshaju12473 жыл бұрын
ഈ തമ്പി സാറിനെയാണ് ഒരു നാല് വർഷത്തിന് മുന്നേ ഞാൻ ചെന്ന് കണ്ടിരുന്നു .ജയൻ എന്ന വ്യക്തിയുടെ മകനാണോ മുരളി എന്നറിയാനുള്ള താല്പര്യം കാരണം അന്ന് തമ്പി സാർ പറഞ്ഞു ഒരിക്കലും ജയൻ്റ മകനല്ല മുരളി എന്ന് ഉറപ്പിച്ചു പറഞ്ഞു.ഇത് വെളിപ്പെടുത്താൻ തമ്പി സാറും, അജയനും കാണിച്ച ഈ നല്ല വീഡിയോക്ക് രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@riyasriyas3628 Жыл бұрын
പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞു ഇപ്പോൾ അനുജത്തിയായി എന്തായാലും ചേട്ടനായി ഇത് ആരാണെന്ന് ഉള്ളത് ദൈവത്തിനു മാത്രമേ അറിയാവു ഏതായാലും ആ കുടുംബത്തിലുള്ള മനുഷ്യനാണെന്ന് 100% ഉറപ്പ് മുരളി
എല്ലാ video യിലും നിങ്ങൾ സത്യം പറയുന്നവരെ കുടിയൻമാരു൦ ആദിത്യന്റെ ഗുണ്ടകളപമാക്കുന്നു well planned ആണ്
@msanilkumar14453 жыл бұрын
@@vrindavanam741 കുറച്ച് പേർ അവൻ്റെ പിറകേ പോകട്ടെ കൂടുതലും 1980 ന് ശേഷം ജനിച്ച ജയൻ എന്തെന്ന് പോലും അറിയാൻ പാടില്ലാത്തവരാണ്. ഈ തങ്കമ്മ അമ്മ ആദ്യമേ പറഞ്ഞ് കൊണ്ട് നടന്നത് സോമൻനായരാണ് മുരളിയുടെ അച്ഛൻ എന്നാണ് എന്നത് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ലല്ലോ.മുരളി പറയുന്നത് ഏറ്റ് പാട്ന്നവരാണ്. സത്യമറിയാവുന്ന ഭൂരിപക്ഷ ജനത ഇന്നും കൊല്ലത്തുണ്ട്.
@vrindavanam7413 жыл бұрын
@@msanilkumar1445 അതെന്തായാലും എനിക്കൊന്നുമില്ല പക്ഷേ എന്തായാലും ഇപ്പോഴുള്ളവ൪ അതിനുത്തരവാദികളല്ലല്ലോ അവരെങ്ങനെയെങ്കിലു൦ ജീവിച്ചോട്ടെ ഇയാളെന്തിന് അതന്വേഷിക്കണ൦ പിതൃത്വം തെളിയിക്കേണ്ടത് you tube videos ലൂടെയല്ലല്ലോ അപ്പോൾ ഇയാളുടെ ഉദ്ദേശ്യം വേറെയാണ്
@shyamalao9277 Жыл бұрын
ശരിയാ ആണ്
@simonkunjuvaru51113 жыл бұрын
രണ്ടും കൂടി കള്ളം പറയുന്നു. പോലീസിന്റെ റിപ്പോർട്ട് പുറത്ത് വരാൻ സാധ്യതയുണ്ട്.
@rajeshta65863 жыл бұрын
Jayanu maganilla ......
@Johnson-tl1zz3 жыл бұрын
മുരളി ജയൻ സംസാരിക്കുമ്പോൾ മനസ്സിന്റെ (ഹൃദയത്തിന്റെ ) തേങ്ങൽ ഞാൻ കേൾക്കുന്നു... ❤️ ഹൃദയത്തിന്റെ തേങ്ങൽ ആണ് അധരത്തിലൂടെ പുറത്തുവരുന്നത്...നിഷിക്കപ്പട്ടതിന്റെയും നിന്ദിക്കപ്പെട്ടതിന്റെയും പരിഹസിക്കപ്പെട്ടതിന്റെയും ദു:ഖം ഘനീഭവിക്കുന്ന ഒരു ദയനീയമായ സ്വരം കേൾക്കാം..... അജയൻ ആരോ എഴുതി കൊടുത്തത് തപ്പി തപ്പി വായിക്കുന്ന ഒരു ഫീൽ ആണ്...കൊച്ചുപിള്ളേർക്ക് ഐസ്ക്രീം , ചോക്ലേറ്റ് മുട്ടായി ഒക്കെ വാങ്ങിക്കൊടുത്തു പറയിപ്പിക്കുന്നതുപോലെ തോന്നി.... ഇതെല്ലാം ആ അലവലാതി സോമന്റെ മക്കൾ പറയിപ്പിക്കുന്നതായിരിക്കും..പാവം തങ്കമ്മചേച്ചി ആ അലവലാതി സോമനെ പേടിച്ചായിരിക്കും ഇത്രയും നാൾ മിണ്ടാതിരുന്നത്..ആ അമ്മയെയും കുഞ്ഞിനെയും പെരുവഴിയിൽ തള്ളി ജയന്റെ സ്വത്ത് എല്ലാം പിടുങ്ങി തിന്നു... എന്നിട്ട് ഇപ്പോ ആ അലവലാതിയുടെ മക്കൾക്ക് നാണക്കേട് ....ആ പാവപ്പെട്ട അമ്മയും കുഞ്ഞും അനുഭവിക്കേണ്ട സ്വത്തുകൊണ്ടല്ലേ ഈ സോമനും മക്കളും ജീവിച്ചത്... ചുരുക്കിപ്പറഞ്ഞാൽ അതിന്റെ നാണക്കേട് ആണ് ഇവർ ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം....കഷ്ടം " മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ "
@josephaugustine8410 Жыл бұрын
സോമൻ നായരുടെ മകനാണ് മുരളി എന്ന് ആ ദിത്യനോടും ചേട്ടനോടും പറയുക. അപ്പോൾ അടുത്ത കഥ ജനിക്കും. ആരും ഒരു കഥയും പറയണ്ട . മുരളി അലച്ചിൽ മാറി ശരീരം ഒന്നു നന്നായാൽ അസ്സൽ ജയൻ തന്നെ.
@markosegeorge67772 жыл бұрын
ഒരു കുട്ടിയുടെ പിതൃത്വം അവകാശപ്പെടാൻ ഒരു അമ്മക്കെ കഴിയു, അല്ലാതെ, ആരോപിക്കപ്പെടുന്ന ആളിന്റെ കൂട്ടുകാരല്ല. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ അമ്മമാരെ അവഹേളിക്കലാണ്. Mr. ആറ്റിങ്ങൽ അജയന്റെ മക്കൾ അദ്ദേഹത്തിന്റെ മക്കൾ അല്ല എന്ന് അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരൻ പറഞ്ഞാൽ,
@Reghunathan-qg8bl Жыл бұрын
എങ്കിൽ 1980മുതൽ 2001വരെ എന്താ അവകാശപ്പെടാഞ്ഞേ?
@lucycharles1233 жыл бұрын
കൊല്ലം കാർക് മക്കൾ ജനിക്കത്തില്ലേ, ആറ്റിങ്ങൽ കാരും, kundara കാരും കൂടെ ഇറങ്ങി യിരിക്കുവാ
Thampi yude magal majistret Anengil njangal E Paranja kallangal viswasikano sathyam parayunna AnnanThampiyumAttngal Harichandranum ka ka ke ke ku ku. Ithu kanunna janangal Thampi yude Pazhaya Vedio koode Kanan e Appole Ellam Manasilakum
@lillylawrance62853 жыл бұрын
തമ്പി സാർ തങ്ക മ്മ റോഡിൽ കൂടി പോകുന്നത് കണ്ടിട്ടുള്ളു എന്ന് മറ്റൊരു ഇന്റെർവ്യു വിൽ പറഞ്ഞു .അതു മറന്ന് പോയോ.ഇപ്പൊ ജയന് ജാരസന്തതി പാടില്ല .സൊമനു ജാര സന്തതി ആകാം അല്ലെ .ജയന് വരുന്ന അതെ അപമാനം തന്നെയാണ് സൊമനും വരുന്നത് .ജയനും സൊമനും ഒരു അച്ച്ന്റെ മക്കൾ ആണ്.രണ്ടു പേർക്ക് എന്ത് സംബവിച്ചാലും ഒരു പോലെ യാണ്.ഇപ്പൊൾ കണ്ണ നെയും ആതിത്യനെയും നാണം കെടുത്തുന്ന പരിപാടി ആണ് ഇത്.എന്താ സിനിമക്കാരൻ തെറ്റു ചെയ്താൽ തെറ്റല്ലെ.പാവം സോമൻ നായർ. പാവം കണ്ണനും ആതിത്യനും ഇവരോട് വല്ല പകയും ഉണ്ടോ.,...,,
@marathvaankaappaan4624 Жыл бұрын
Bro, your sound keeps stopping with no continuity. Whole kerala now believes Murali is the son of Jayan. Because this old uncle dont know, that dont indicate the fact is not correct. To suppress knowing its truth and its value, this sin can't get washed even if you bath in Ganga.
@jsclr99403 жыл бұрын
👍👍👍👌
@aswinmg-fz5se3 жыл бұрын
മുരളി ജയന്റെ മകൻ അല്ല... അയാളുടെ (ഫിലിം സ്റ്റാർ നെ കൃഷ്ണൻ നായർ എന്ന് വിളിച്ചല്ലൊ...ഛേ .). അനിയൻ സോമൻ നായർ.തണ്ണിയടിച്ച്ണ്ടായമകൻആണ്😁
@sudheeshkumar91772 ай бұрын
ഓ സോമന്മാരുടെ മകനാണ് ജയൻ തന്നെ മകനല്ല നുണ പരിശോധന നടത്തിയ തെളിയും
@attingalajayan22962 ай бұрын
Yes.... അവൻ കള്ളൻ.. അച്ഛൻ കള്ളൻ ജയൻ നിരപരാധി 🙏
@attingalajayan2296 Жыл бұрын
തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്ത് അയാളുടെ 2മക്കളെയും പ്രസവിച്ച് ആ സ്ത്രീയുടെ 28മത്തെ വയസിൽ ബന്ധവും വേർപെടുത്തി പലവീടുകളിലും അടുക്കളപ്പണിയും മറ്റ് കലാപരിപാടികളുമായി കഴിഞ്ഞു വന്ന് അവസാനം ജയന്റെ അമ്മ ഭാരതിയമ്മ വീട്ടിലെ തൊഴുത്തിലെ ചാണകംകോരാൻ വീട്ടിൽ നിർത്തിയിരുന്ന മൂന്നരയടി പൊക്കമുള്ള കൊല്ലത്തിയായ തങ്കമ്മയെ ജയൻ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തോ....... എന്ത് തേങ്ങയാടാ നീയൊക്കെപയുയുന്നത്...
@bevatsunil4883 Жыл бұрын
ജയന് മകനില്ല എന്ന് പറയാൻ കുറിച്ച് കൂടി പ്രാപ്തിയുള്ള ആരും അവിടെ ഇല്ലേ. ഇയാൾ പറയുന്നത് കാര്യമാണെങ്കിലും ഉറങ്ങി ഉറങ്ങി പറയുന്നതു പോലുണ്ട്. അതോ താങ്കൾ മദ്യപിച്ചിട്ടുണ്ടോ ???
@shainjchakko8138 Жыл бұрын
😆😆
@seenask4399 Жыл бұрын
എന്തിനാ നിങ്ങൾ ഇങ്ങനെ സത്യാവസ്ഥ മറച്ചുവെക്കുന്നത് മുരളി എന്നാ വ്യക്തിയെ കണ്ടാൽ തന്നെ തിരിയുമല്ലോ നിങ്ങളുടെ മുഖത്ത് കണ്ണ് ഇല്ലേ സത്യാവസ്ഥ ഇല്ലാതെ ഒരു അമ്മയും മകനും പറയില്ല നിങ്ങൾ നല്ല വ്യക്തിത്വത്തിന്റെ ഉടമ ആണെങ്കിൽ DNAtest-നടത്തിയിട്ടുവേണം ഇങ്ങനെ പ്രതികരിക്കാൻ
@rahindpraveen96223 жыл бұрын
തമ്പി സർ കളവു പറയുന്നു ഇന്ന് ശരിക്കും മനസ്സിലാവുന്നുണ്ട് അമ്മയുടെ അനുവാദം തന്നെയല്ലേ കല്യാണം കഴിച്ചത്
@reghunathanmk87203 жыл бұрын
ഈ മുരളിക്ക്' ജയൻസർ, മായി എന്ത് സാമ്യം ആണ് ഉള്ളത്?
@vrindavanam7413 жыл бұрын
ആരു കല്യാണം കഴിച്ചു?
@reghunathanmk87203 жыл бұрын
@@vrindavanam741 ഇവർക്കൊക്കെ വല്ല ഫ്രോഡ് കൾ പറയുന്നതാണ് വിശ്വാസം.
@vrindavanam7413 жыл бұрын
@@reghunathanmk8720 ആ൪ക്കറിയാ൦ എനിക്കു തുടക്കം മുതൽ മുരളിയുടെ വാക്കുകളിൽ ചില പൊരുത്തക്കേടുകൾ feel ചെയ്യുന്നു ആ൪ക്കു൦ ഒരു channel ഉണ്ടെങ്കിൽ എന്തു൦ പറയാമെന്ന രീതി ശരിയല്ലല്ലോ ആദിത്യനെ പറയാൻ ഇയാൾക്കെന്തവകാശ൦ പിതാവാണെങ്കിൽ അതു നിയമപരമായി തെളിയിക്കണ൦ അല്ലാതെ ഇങ്ങനെ സ്ഥിരമായി videos ഇറക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്
@msanilkumar14453 жыл бұрын
@@vrindavanam741 ഇങ്ങനെ സ്ഥിരമായി എന്തെങ്കിലും പറഞ്ഞ് വീഡിയോ ഇറക്കിയാലെ യൂടൂബിൽ നിന്ന് അവന് കാശ് കിട്ടുകയുള്ളു
@Sd-ih5ql10 ай бұрын
Soman nair is the real villain,jayan was innocent
@attingalajayan229610 ай бұрын
Yes...... Murali is the son of Soman nair, younger brother of Jayan.
@rajithtr59493 жыл бұрын
അപ്പോൾ ശ്രീ. മുരളിയുടെ അമ്മ നുണ പറയുന്നു എന്നാണോ കരുതേണ്ടത് ? സ്വന്തം മകന്റെ അച്ഛൻ ഒരാൾ ആയിരിക്കെ അത് മറ്റൊരാൾ ആണ് എന്ന് ഒരു അമ്മ മകനോട് നുണ പറയും എന്ന് തോന്നുണ്ടോ? 🤔 എന്തായാലും സത്യം വിജയിക്കട്ടെ 👍
@attingalajayan22963 жыл бұрын
ആ അമ്മ ജയൻ അച്ഛനെന്ന് പറയുന്നത് മകന്റെ 30ആം വയസ്സിലാണ്.... അത് മകൻ അമ്മയെകൊണ്ട് നിർബന്ധിച്ചു പറയിപ്പിക്കുന്നതായിക്കൂടെ...... 🤔🤔🤔🤔🤔
@rajithtr59493 жыл бұрын
@@attingalajayan2296 ആയിക്കൂടെ എന്ന് പറയുന്നത് ഒരു അനുമാനം ആണ്. ഉറപ്പിച്ചു പറയാൻ ആകുമോ? ഇനി അങ്ങനെ പറയിപ്പിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് എന്ത് ലാഭം? എന്തെങ്കിലും സ്വത്തോ മറ്റോ ആണ് വേണമെന്നുള്ളതെങ്കിൽ സോമൻ നായരുടെ മകൻ എന്ന് അവകാശം ഉയർത്തിയാൽ പോരെ? ജയന്റെ മകൻ എന്ന് പറഞ്ഞാൽ സ്വത്തോ മറ്റോ അദ്ദേഹത്തിന് ലഭിക്കുമോ? എന്തായാലും സത്യം തെളിഞ്ഞു വരട്ടെ 👍
@sheelasstoryworld26133 жыл бұрын
സ്കൂൾ സർട്ടിഫിക്കറ്റ് അച്ഛന്റെ പേര് എന്താണ്. അതും അമ്മ പറഞ്ഞത് alle
@@helenspark4260 അത് കള്ളം... പച്ചക്കള്ളം.... അവൻ വാ തുറക്കുന്നത്... കഞ്ഞികുടിക്കാനും കള്ളംപറയാനും.
@ashokanvm86262 жыл бұрын
ഇന്ന് വന്ന് നാളെ പോകുന്ന ആൾ 2 മാസം gymil എങ്ങനെ വരും സർ ??
@kingspalace26642 жыл бұрын
Video skip cheyathe kelku Apol manasilakum😀😀
@shainjchakko81382 жыл бұрын
😆
@travelmaniak9553 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം സത്യം ആണെകിൽ എന്തു കൊണ്ട് ജയൻ സാർ നു ഇങ്ങനെ ഒരു മരണം സംഭവിച്ചു 😭 ചെയ്ത തെറ്റിനു ഉള്ള ക്ഷിക്ഷ ദൈവം കൊടുത്തതാണോ???? Entanegilum i love jayan
@rajah13672 жыл бұрын
മുരളി ജയൻ ജയന്റെ മകൻ ആണെങ്കിൽ എന്താ കുഴപ്പം....നിങ്ങൾക്കു ഇത്ര ചൊറിച്ചിൽ എന്താണ്....മുരളി ജയൻ ജയന്റെ അനുജന്റെ മകൻ ആണെന്ന് നിങ്ങൾ തന്നെ പറയുന്നു... അങ്ങനെ ആണെങ്കിലും ജയന്റെ കുടുംബത്തിലെ അംഗം ആണല്ലോ മുരളി ജയൻ.... പിന്നെ പോലീസ് സ്റ്റേഷനിൽ പോകാത്ത തമ്പിക്കു എങ്ങനെ പറയാൻ പറ്റും ജയൻ പോലീസ് സ്റ്റേഷനിൽ എന്ത് പറഞ്ഞു എന്ന്......ചോദ്യം ചോദിക്കുന്നവൻ ജയനെ മൊത്തത്തിൽ എടുത്തിരിക്കുന്നതുപോലെ ആണ് സംസാരം..... മുരളി ജയൻ തന്നെയാണ് ജയന്റെ മകൻ.... കാരണം ജയന്റെ.... അതെ മുഖം മുരളി ജയന് തന്നെയാണ്..... അവതാരകൻ മലയാളി അല്ലെ.... ബംഗാളികൾ ഇതിലും നന്നായി മലയാളം സംസാരിക്കുമല്ലോ, ആദ്യം നേരെ ചൊവ്വേ സംസാരിക്കാൻ പഠിക്കു...
@vpsasikumar12922 жыл бұрын
👍
@hameedpanhat9525 Жыл бұрын
Ningal kallananu bro..
@attingalajayan2296 Жыл бұрын
അങ്ങനെയായിക്കോട്ടെ കുട്ടാ... പക്ഷേ ഒരിക്കലും നിന്നെ ഞാൻ കള്ളനെ ന്നുവിളിക്കില്ല. കാരണം എനിക്ക് നിന്നെയറിയില്ല
@hameedpanhat9525 Жыл бұрын
@@attingalajayan2296 ennal ningal ellam koodi Mr. Murali Jayante DNA test cheyyoo, appol ariyam ara kallenennu bro...
@attingalajayan2296 Жыл бұрын
@@hameedpanhat9525 അവന്റെ പേര് മുരളീധരൻ എന്നാണ്.. DNA യെ കുറിച്ച് നിനക്ക് എന്തറിയാം.. bro...
@hameedpanhat9525 Жыл бұрын
@@attingalajayan2296 ennal thankalk ellamariyam, jayanepatti alle, muraliyude vayassaya amma kallam parayumo sahodara, aa amma anya jadiyil pettathu koadano? pinne muralik avarude swathum venda ennu parayunnu, pavam manushyan.
@hameedpanhat9525 Жыл бұрын
@@attingalajayan2296 pinne DNA ye kurichu thankalk nalla vivaramundallo? eppozyum janangale fool akalle mashe...
Apo dr lekshmi mol swondham chettan ne alle thalli parayunnathu ??? mahapaapam alle athu kashttam thanne ,😏
@aluk.m5273 жыл бұрын
ഇരുട്ടത്തു നടക്കുന്ന പെണ്ണുകേസ് എല്ലാം,എല്ലാ കൂട്ടുകാരോടും പറഞ്ഞോളണമെന്നില്ല! പ്രത്യേകിച്ചും, ജിമ്മിലൊക്കെ പോകുന്ന ബന്ധങ്ങളിലാകുമ്പോൾ??
@rajucv7114 Жыл бұрын
പിന്നല്ലാതെ.. ഈ കിളവന്മാര്‍ക്ക് ഒരു ചുക്കും അറിയില്ല
@yoosufvga26873 жыл бұрын
DNA എടുത്ത് തെളിയിക്കേടോ.
@sathyantk89963 жыл бұрын
എവിടുന്നു എടുക്കണം എന്നുകൂടി പറയൂ
@deepapramod27473 жыл бұрын
@@sathyantk8996 jayan മരിച്ചുപോയല്ലോ. ആ ബലത്തിലാണ് DNA test എന്നും പറഞ്ഞുള്ള കളി..
@sls18063 жыл бұрын
@@sathyantk8996 ഇയിടയ്ക്കു dna ടെസ്റ്റ് അനുപമ എന്നാ പെൺകുട്ടി എവിടുന്നാ എടുത്തത്, അവിടെ നിന്ന് എടുക്കാൻ സാധിക്കും..
@sls18063 жыл бұрын
Yoosuf Vga കുറെ കൊല്ലം കൊണ്ട് dna ടെസ്റ്റ് നു തയ്യാർ ആണെന്ന് പറഞ്ഞു മുരളി ജയനെ ഇവർ പറ്റിക്കുക ആണ്, ഇവരെ മുരളി ജയൻ വെല്ലുവിളിച്ചിട്ടു പോലും മുന്നോട്ടു വരാൻ ദയിര്യം ഇല്ല ഈ പേടി തൊണ്ടൻ മാർക്ക്
@manjut4843 жыл бұрын
@@sls1806 അതിനു അനുപമ ജീവിച്ചിരുപ്പുണ്ട് ജയൻ ജീവിച്ചിരിപ്പില്ല
@josesamuel24223 жыл бұрын
SOMAN NAIR DEI MAKAN MURALI
@vinujohn3143 жыл бұрын
Enthayalum jayante chaaya und
@attingalajayan22963 жыл бұрын
ജയനും അനുജനും കാഴ്ചയിൽ ഒരുപോലെതന്നെ. വലിയ വെത്യാസങ്ങൾ ഇല്ല. ജയനെ എല്ലാപേരും അറിയും പക്ഷേ അനുജനെ അറിയുന്നവർ വിരളം.... അതാണ് പ്രശ്നം..... വിശ്വസിക്കുക.. അവൻ ജയന്റെ അനുജന്റെ മകൻ.