രൂപസാദൃശ്യം നോക്കിയിട്ട് ഒരാൾക്കു മറ്റൊരാളിന്റെ മകൻ ആണെന്ന് പറയാൻ കഴിയില്ല. For example താങ്കൾ തന്നെ. താങ്കൾക്കു നടൻ ജനാർദ്ദനൻറെ രൂപസാദൃശ്യം നന്നായിട്ടുണ്ട്. പക്ഷെ താങ്കൾ ജനാർദ്ദനൻറെ ആരുമെല്ലല്ലോ.
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@roshnathomas24563 жыл бұрын
Yrs
@hdjdhdjdhdhdd4832 жыл бұрын
ജയൻ അപരാധി എന്ന് ആരു പറഞ്ഞു.. ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നതും ഒരു കുഞ്ഞു ജനിക്കുന്നതും അപരാധമോ.. ജയൻ തങ്കമ്മയെ ചതിച്ചതാണെന്ന് തങ്കമ്മ പറഞ്ഞില്ല.. ജയൻ വലിയ നിലയിൽ എത്തിയപ്പോൾ ബന്ധുക്കൾ നിരന്തരം ശല്യം ചെയ്തു അവരെ പുറത്താക്കി...ഈ ആദിത്യനെപോലെ ഉള്ളവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്.. ഇത് കാണുന്ന വർ പൊട്ടന്മാരല്ല.. ആ മുരളിയുടെ സംസാരം അഭിനയം അല്ല... പറയുന്നത് കേട്ടാലും,, ആളെ കണ്ടാലും അറിയാം സത്യമാണെന്ന്... എത്ര പ്രാവശ്യം പറഞ്ഞു dna ടെസ്റ്റ് നടത്താൻ.. അതിനു മടിക്കുന്നതിന്റെ കാരണം മാത്രം മതി തെളിവിന്...
@reghunathanmk8720 Жыл бұрын
അവനെ കണ്ടാൽ ജയനുമായി എവിടം കൊണ്ടാണ് സാമ്യം? അവന്റ സ്കൂൾ സർട്ടിഫിക്കറ്റ് ൽ അച്ഛന്റെ പേർ രാമകൃഷ്ണൻ ആചാരി എന്നാണ്, അപ്പന്റെ അല്ലാതെ വല്ലവന്റേം പേരാണോ സ്കൂൾ സർട്ടിഫിക്കറ്റ് ൽ തന്തക്ക് പകരം വരുക? ഇവൻ ഒരു സ്പോൺസർഡ് ഫ്രോഡ് ആണ്.
@hebygeorge2249 Жыл бұрын
ശരിയാണ്
@AnilKumar-wv1bm Жыл бұрын
ഇത് മറ്റൊന്നുമല്ല മാഷ പുള്ളിക്കാരൻ ഒരു സിനിമയിലു.. കയറെ.ടെ..ayirnu... പുള്ളിയുടെ ചില സാഹചര്യങ്ങൾ കൊണ്ട് പുള്ളി... ശ്രേമി ചില... എങ്കിൽ വിഷയങ്ങളൊക്കെ അതിനോടൊപ്പം മാറി പുള്ളി ജയൻറെ... മകൻ എന്ന നിലയിൽ അറിയപ്പെട്ടു ആയിരുന്നു... അത് സ്വാഭാവികമായി പുള്ളിയുടെ വളർച്ചയിൽ... ജയൻറെ മകൻ എന്ന നിലയിൽ അറിയപ്പെട് uu...ayirnuu
@sunilsanai64483 жыл бұрын
മുരളി ജയൻ എത്ര ഭംഗിയായി സംസാറെക്കുന്നു ഇത് എഴുതി കൊടുത്തു വായിക്കുന്നു
@shibua62933 жыл бұрын
Correct Ajayaa ഉണ്ട ചോറിന് ഇത്രയും കാണാപാഠം പഠിച്ച് പറഞ്ഞത് മതി ഇയാളെ ഞങ്ങൾ ജനാർദ്ദനന്റെ മകൻ എന്ന് പറഞ്ഞാല് അതാകുമോ
@sjk....3 жыл бұрын
@@shibua6293 😂🤭
@sls18063 жыл бұрын
😂😂😂
@sls18063 жыл бұрын
മുരളി ജയന്റെ വെല്ലുവിളി സ്വീകരിക്കുക, DNA ടെസ്റ്റ് നു തയ്യാർ ആകുക, നീതി കിട്ടുന്ന വരെ എല്ലാ വിധ സപ്പോർട്ട് ഉം മുരളി ജയന് ഫാൻസ് കാർ നൽകും -മുരളി ജയൻ ഫാൻസ് അസോസിയേഷൻ -കണ്ണൂർ യൂണിറ്റ്
എവിടുന്നു കിട്ടി ഈ തിരക്കഥ. വേറെ പണിയൊന്നുമില്ലേ. ഇങ്ങനെ മീഡിയ വഴി വന്നു ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ dna ടെസ്റ്റ് ചെയ്യുവാൻ പ്രേരിപ്പിച്ചു കൂടെ. ഒരു നുണയെ മ റയ്ക്കാൻ ഒരുപാടു നുണകൾ പറയേണ്ടിവരും. ആ നുണകളിൽ തന്നെ സത്യം മറഞ്ഞിരിപ്പുണ്ട്.
@shibua62933 жыл бұрын
അതേ ഇവന്മാർ എല്ലാവരും ജയന്റെ സ്വത്ത് കുടിച്ച് തീർക്കുന്നു
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@kuttykrishnan54953 жыл бұрын
ജയന്റെ ആയാലും സോമൻ നായരുടെ ആയാലും മുരളി ആ കുടുംബത്തിലെ അല്ലെ? അത് തെളിക്കേണ്ടത് ആ കുടുംബക്കാരുടെ ഉത്തരവാദിത്തമല്ലേ,
@shibua62933 жыл бұрын
ഇൗ അജയൻ കള്ളൻ പാവം അമ്മയെ നാറ്റിക്കാൻ ഇറങ്ങിയതാണ് അജയാ ആ അമ്മ മരിച്ചില്ല കേട്ടോ വീഡിയോ കണ്ട് നോക്ക് എത്ര ലാഘവതതോടെയാണ് കള്ളം പറയുന്നത്
@mohammedrafiabdulrehman51173 жыл бұрын
ഹലോ താങ്കൾ ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാണ് , മുരളി ജയൻ പറയുന്നത് പോലെ DNA എടുക്കുക ലളിതമായി പ്രശ്നം തീരുമല്ലോ സേട്ടാ ( ചേട്ടാ )
@shibua62933 жыл бұрын
അതേ കുടിച്ച് ലക്കു പോയി
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@kozhikodvlog55533 жыл бұрын
പുതിയ കഥ എഴുതുന്നു ആറ്റിങ്ങൽ മണ കൊണാഞ്ചൻ
@shibua62933 жыл бұрын
വെള്ളം അടിച്ചപ്പോൾ തോന്നിയത് ആണ് മുരളി പാവം
@ajithaasokan79443 жыл бұрын
ഇദ്ദേഹം അപമാനിക്കുന്നത് .. Dr ലക്ഷ്മിയുടെ സ്വന്തം അച്ഛനെയാണ് കുറച്ചെങ്കിലും അഭിമാനമുള്ള മകളാണ് ലക്ഷ്മി എന്നുണ്ടങ്കിൽ ഇയാൾക്ക് എതിരെ ലക്ഷ്മി പ്രതികരിക്കണം ഉമാനായർക് എ തീരെയും മുരളി ജയന് എ തീരെയും പ്രതികരിച്ച ലക്ഷ്മി എന്തുകൊണ്ട് സ്വന്തം അച്ഛനെപറ്റി അപവാദം പറയുന്നവനെതിരെ കേസ് കൊടുക്കുന്നില്ല ഇതിനു മറുപടി ജനങ്ങൾക്ക് തരേണ്ടത് ലക്ഷ്മിയാണ് . മറുപടി തരാതിടത്തോളം ഇദ്ദേഹം പറയുന്നത് സത്യമാണന്നു ഞങ്ങൾ വിശ്വസിക്കുന്നു
@shibua62933 жыл бұрын
അതേ ഇവൻ വെള്ളമടിച്ച് പറയുന്നതാണ് നാണം വേണം സത്യങ്ങൾ മറക്കാൻ എന്തൊക്കെ കള്ളങ്ങൾ പോയി കിള ക്കാന് പോ വല്ലവന്റെയും വെള്ളവും മോന്തി സോമൻ നായരെയും നാറ്റിച്ച് ആദിത്യൻ ഫിറ്റാവുമ്പോൾ ചെല്ലരുത് ഇടി കിട്ടും വടിവാളും ആയി ആണ് നടപ്പ് എന്ന് അമ്പിളി ദേവി പറഞ്ഞിട്ടുണ്ട്
@ajithaasokan79443 жыл бұрын
അതല്ല ഷിബു.. ഇവന്റെ സംസാരം കേട്ടാൽ സോമൻ നായർ പോയിട്ടുള്ള എല്ലാവടത്തേക്കും ഇവൻ കൂട്ട് പോയിട്ട് ഉണ്ട് എ ന്നാ ണ് എനിക്കു തോന്നുന്നത് പരമനാറി
@mickyvlogs57542 жыл бұрын
നാണമില്ലേ ലോകത്തുള്ള വർക്ക് എല്ലാം അച്ഛൻ മാരെ ഉണ്ടാ ക്കി കൊടുക്കാൻ. മതി യാക്കി പോകൂ 🙏🙏🙏🙏🙏
@attingalajayan2296 Жыл бұрын
സത്യമാണ് കുഞ്ഞേ ഞാൻ പറയുന്നത്... അവൻ സോമൻ നായരുടെ മകൻ
@sudhaannie52573 жыл бұрын
എന്തുകൊണ്ട് 41വർഷം ആയിട്ടും നമ്മുടെ ഞങളുടെ ജയൻ കല്ലിയാണം കഴിച്ചില്ല? അനശ്വര നടൻ ജയന്റെ മകൻ തന്നെയാണ് മുരളി ജയൻ.നിങ്ങൾ പറഞ്ഞത് പോലെ 10% മാത്രം ച്ഛയ അല്ല മുരളി ജയനുള്ളത് ,95%ജയൻ തന്നെയാണ് 🌹
@soyavpvpss64193 жыл бұрын
ജയൻ എന്ന അതുല്യ പ്രതിഭയെ അപമാനിക്കരുത് സത്യം തെളിയിക്കപെesണ്ടതാണ്
@@shibua6293.. ജയന്റെ അമ്മയെ ഞാൻ അപമാനിച്ചോ.????? നീ മലയാളി അല്ലേ..,.?
@bintyjacob8458 Жыл бұрын
താൻ പോടോ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@padmakumark69623 жыл бұрын
ജയേട്ടൻ നമ്മുടെ എല്ലാം അദ്ദേഹത്തെ ആരും അപമാനിക്കരുത്
@apfrancis22743 жыл бұрын
Super 🙏🏼🙏🏼🙏🏼
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@jayakumarivk87383 жыл бұрын
@@shibua6293 a
@rajaksrajaks3332 жыл бұрын
👌👌👌👌👌💪💚🙏🙏
@rajaksrajaks3332 жыл бұрын
👌👌👌👌👌👌😀😀👌👌🙏
@kks36303 жыл бұрын
നിങ്ങൾ പറഞ്ഞതാണ് സത്യം
@shajialex83713 жыл бұрын
തെളിയും എന്ന് കണ്ടപ്പോൾ പുതിയ അടവായിരിക്കും
@sacredbell2007 Жыл бұрын
താങ്കൾ പറയുന്നതിൽ സത്യം ഉണ്ടാകാൻ ഇട ഉണ്ട്. കാരണം ജയന്റെ അനുജൻ സോമൻ നായർ മദ്യപാനിയും സ്ത്രീ ലമ്പടനും ആയിരുന്നു. അതുകൊണ്ടാണ് ആ കുടുംബം രക്ഷപെടാതെ പോയത്. തന്റെ സിനിമ ജീവിതത്തിനും താരപദവിക്കും സ്വന്തം വീട്ടുകാരിൽ നിന്നും യാതൊരു പിന്തുണയും കിട്ടാത്തതിൽ ജയനും കഠിനമായ വിഷമം ഉണ്ടായിരുന്നു എന്ന് അടുത്ത ബന്ധുക്കളും പറഞ്ഞിട്ടുണ്ട്.
@sunilkumarpsunilkumarp37242 жыл бұрын
ഇദ്ദേഹം ആരെയെല്ലാമോ രക്ഷിക്കാൻ വേണ്ടി മറ്റാരോ തയ്യാറാക്കിയ തിരക്കഥ വായിക്കുക മാത്രമാണ് ചെയ്യുന്നത് . എങ്കിലും ഇതിൽ ശ്രീ മുരളി ജയന്റെ അനിയന്റെ മകനാണെന്ന് പറയുന്നേടത്ത് എത്തി നിൽക്കുന്ന ഗതികേടിലാണ് ശ്രീ മുരളി ജയന്റെ മകനാണെന്ന് തന്നെയാണ് കേരളത്തിലെ ജനങ്ങൾ കരുതുന്നത്
@attingalajayan2296 Жыл бұрын
തങ്കമ്മ 24ആം വയസ്സിൽ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്ത് അയാളുടെ 2മക്കളെയും പ്രസവിച്ച് ആ സ്ത്രീയുടെ 28മത്തെ വയസിൽ ബന്ധവും വേർപെടുത്തി പലവീടുകളിലും അടുക്കളപ്പണിയും മറ്റ് കലാപരിപാടികളുമായി കഴിഞ്ഞു വന്ന് അവസാനം ജയന്റെ അമ്മ ഭാരതിയമ്മ വീട്ടിലെ തൊഴുത്തിലെ ചാണകംകോരാൻ വീട്ടിൽ നിർത്തിയിരുന്ന മൂന്നരയടി പൊക്കമുള്ള കൊല്ലത്തിയായ തങ്കമ്മയെ ജയൻ വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തോ....... എന്ത് തേങ്ങയാടാ നീയൊക്കെപയുയുന്നത്...
@simonkunjuvaru51113 жыл бұрын
ഞങ്ങൾ വിശ്വസിച്ചു. തെളിയും എന്നായപ്പോൾ പുതിയ നാടകം.
@shibua62933 жыл бұрын
ഇവനും അധിത്യനും നടന്മാർ Vellamadichittund
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@babuaniths54823 жыл бұрын
അപ്പോൾ ആ കുടുംബത്തിലേയാണെന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടല്ലോ.. ഒരുകൂട്ടർ ആ രുമല്ലായെന്നു പറയുന്നു. എന്തായാലും അദ്ദേഹത്തിന്റെ പിതൃത്വം തെളിയാണമല്ലോ. തെളിഞ്ഞു കഴിഞ്ഞാൽ രണ്ട് കൂട്ടർക്കും സ്വസ്ഥത കിട്ടുമല്ലോ. പിന്നെന്തിനാ ചാനലിൽ കൂടെ ഇടക്കിടക്ക് പ്ര ത്യക്ഷ പെടുന്നത്. വേറെ സമകാലീന വിഷയങ്ങളുമായി വന്നുകൂടെ. നിങ്ങൾ രണ്ടു കൂട്ടരും വന്നതുകൊണ്ട് ജയനെന്ന അത്ഭുതതെ ദിവസവും ഓർമിക്കാനായി.എന്തായാലും മുരളിയുടെ രംഗപ്രവശത്തിൽ എന്തോ സത്യം ഉണ്ടെന്നും മനസിലായി
@shibua62933 жыл бұрын
അതേ ഇവന്മാർ എല്ലാം ആധിതുന്റ് ആൾക്കാർ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@premilapremi63093 жыл бұрын
എന്തായാലും ആ കുടുബത്തിൽ ഉള്ള ആൾ തന്നെ അല്ലെ സമ്മതിച്ചല്ലോ 🇬 🇴 🇴 🇩 😂😂😂
ഒന്ന് പോടോ എവിടുന്നു കിട്ടി പുതിയ കഥ നീയൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യം ഒരിക്കലും അസത്യം ആകില്ല
@shibua62933 жыл бұрын
അതേ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@radhakrishnan49353 жыл бұрын
Suraj Venjaramoodu Parayumpole. Nee ini. Onnum Panayanda
D N A test nadathado. nanamilledo....ingane parayaaan....🤗
@shinukumar35603 жыл бұрын
നിങ്ങൾക്കും ഒരു ചാൻസ് ഉണ്ട്,,ജനാർദ്ദനൻ സാർ സമ്മതിച്ചാൽ😁
@arunkumark.c87563 жыл бұрын
😂
@prasanthsasidharan92243 жыл бұрын
😁
@e3kids5072 жыл бұрын
🤣🤣
@jinzpump90832 жыл бұрын
Correct 🤣🤣
@attingalajayan22962 жыл бұрын
ജയന് മകനില്ല എന്ന് കുണ്ടറ തമ്പി അങ്കിൾ പറഞ്ഞു, ബാലൻ മാമൻ പറഞ്ഞു, PT വർഗീസ് സാറും നാടക നടൻ ഫിലിപ്പോസ് അച്ചായനും പറഞ്ഞു, ജയന്റെ അയൽവാസി കേശവൻ മാമ്മനും വിവേകാനന്ദൻ ചേട്ടനും പറഞ്ഞു.. ജയന്റെ അനുജന്റെ മകൻ കണ്ണൻ നായരും പറഞ്ഞു. കണ്ണൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും 80 നോടടുത്ത പ്രായമുള്ളവരാണ്. അതൊന്നും അവനെ സപ്പോർട്ട് ചെയ്യുന്ന fake ID യും വെച്ചുള്ള നാറികൾക്ക് വിശ്വാസമില്ല... അവൻ പറയുന്നതാണ് വിശ്വാസം.കഷ്ടം
ജയന് സാർന് ' രക്തത്തിൽ പിറന്ന മക്കളില്ല പക്ഷേ ആരാധകരായ എന്നെ പോലെത്തെ ഒരു പാട് മക്കളുണ്ട്
@thahirakhanun34193 жыл бұрын
ഒരാടിനെ പതിനായിരം പ്രാവശ്യം പട്ടിയെന്ന് വിളിച്ചാലും അത് പട്ടിയാവില്ല.
@shibua62933 жыл бұрын
അതാണ് ശരി
@anuragreghu22683 жыл бұрын
Adipoli kalakki
@johnskuttysabu7915 Жыл бұрын
Murali son of jayan.
@kumarpillai62283 жыл бұрын
കമന്റ് ഇടുന്നവർ ഒന്നോർക്കുക ,ജയന്റെ അനുജൻ സോമൻ നായരുടെ കല്യാണത്തിന് മുൻപ് ,ജയന്റെ 'അമ്മ തങ്കമ്മ മുരളി സോമൻ നായരുടെ മകനാണെന്നും ഈ കല്യാണം നടത്താൻ പറ്റില്ല എന്നും പറഞ്ഞു കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഴ്‍നിൽ ഒരു പരാതി കൊടുത്തു ,അന്ന് പാർട്ടിക്കാർ ഇടപെട്ട് ആണ് ആ കല്യാണം നടന്നത് ,ഇപ്പോഴും ആ പരാതി സ്റ്റേഴ്‍നിൽ ഉണ്ട് ,അതിൽ തങ്കമ്മ പറഞ്ഞിരിക്കുന്നത് മുരളി സോമൻ നായരുടെ മകൻ ആണെന്നാണ് ,പിന്നെ എന്നുമുതലാണ് ജയൻ മുരളിയുടെ അച്ഛനായത് ,ഈ കാര്യം ഞങ്ങൾ തേവളളിക്കാർക്കു അറിയാവുന്നതാണ് .
@attingalajayan22963 жыл бұрын
. അതേ...1974 ൽ സോമൻ നായരുടെ കല്യാണദിവസം രാവിലെ മുതൽ ഓലയിൽ പൊന്നച്ചൻ വീട്ടിലേക്കുള്ള എല്ലാ വഴികളിലും ബാലൻ മാമ്മന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികളെ കാവൽ നിർത്തിയിരുന്നു... ഈ സ്ത്രീ ആ കല്യാണ വീട്ടിൽ വരാതിരിക്കാൻ.... പക്ഷേ അവർ വേറെവഴിയുടെ വന്ന് പ്രശ്നം ഉണ്ടാക്കുകതന്നെ ചെയ്തു.... എന്നാൽ അതിനുമുൻപ് ജയൻ തന്റെ അനുജനെ ആ വീട്ടിൽനിന്നും മാറ്റിയിരുന്നു..
@jayakumarr32982 жыл бұрын
അതാണ് സത്യം
@jayakumarr32982 жыл бұрын
No ഇതിന് ഇട്ട മറുപടി അല്ല
@jayakumarr32982 жыл бұрын
ഇതാണ് സത്യം
@jayakumarr32982 жыл бұрын
അത് ആണ് സത്യം
@jinsysajith52253 жыл бұрын
Thankalkku orayiram nanni....🙏🙏🙏
@sunilsanai64483 жыл бұрын
അപമാനം ആണെങ്കിൽ നിങ്ങൾ ടD N A ക്കു തയ്യാവു ഈ മീഡിയയിൽ വന്നു പറയണോ
@shibua62933 жыл бұрын
അതേ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@balachandrankaithakkadan36613 жыл бұрын
ആറ്റിങ്ങൽ. അജയൻ. പറയ്യുന്നത് നുണയാണ് മുരളിയുടെ വിഷയം മേക്കപ്പ് മാൻ. എം. ഓ. ദേവസി എന്ന ആൾ ആത്മ കഥ യിൽ ജയൻ എനിക്ക് ഒരു ആശാരിച്ചിയിൽ ഒരു ആൺ കുട്ടി ജനിച്ച കാര്യം പറഞ്ഞിട്ടുണ്ട് അവരെ ഒരുനല്ല നിലയിൽ എത്തി ക്കണം എന്നിട്ടേ ഞാൻ കല്യാണം കഴിക്കൂ എന്നു പറഞ്ഞിട്ടുണ്ട് പിന്നെങ്ങിനെയാണ് സോമൻ നായരുടെ മകനാകുക ഞാനെന്ന വ്യക്തിക്ക് ജയനെ ഭയങ്കര ഇഷ്ടമാണ് അത്കൊണ്ട് ജയനെ മോശമായി പറയേണ്ട കാര്യവുമില്ല എന്തിനും ഏതിനും നമുക്ക് കാത്തിരുന്നു കാണാം
@gaganasah143 Жыл бұрын
Best ippo soman nair de makanaakkiyooo,,,,
@janandajeevanrajesh2503 жыл бұрын
Sathyam.....
@rashtrajiprasad3 жыл бұрын
ഇയ്യാളുടെ കയ്യിൽ ഒരു വ്യക്തി ആരുടെ മകൻ ആണെന്ന് ടെസ്റ്റ് ചെയ്യാൻ ഉള്ള എന്തോ ഉണ്ട്
@saliniej11343 жыл бұрын
😂
@dreamgirl55333 жыл бұрын
😂😂
@shibua62933 жыл бұрын
അയാളും ടെസ്റ്റ് നടത്തട്ടെ ഡിഎൻഎ ജനാർദ്ദനന്റെ
@ndevkannur63183 жыл бұрын
മുരളി ജയൻ സാറിന്റെ മകൻ ആണ് പുള്ളിയെ വാർത്തു വെച്ചത് പോലെ ❤️😘😘
@AnilKumar-wv1bm Жыл бұрын
ഇത്രയും പരാമർശങ്ങളും... വീഡിയോസ് കളും.. പലസോഷ്യൽ മീഡിയയിലും വന്നിട്ടും എന്തുകൊണ്ടാണ് സത്യാവസ്ഥ...പുറത്ത്... കൊtuuവരു... അപമാനിക്കുന്നത് ആരായാലു.... അതിനെതിരെ പ്രതികരിക്കുകയും സത്യാവസ്ഥ തെളിയിക്കേണ്ടത്..alee.. ഇതിലെന്തോ സത്യം ഉള്ളതുകൊണ്ട് മാത്രമാണ.. സോമൻ നായരുടെ മക്കൾ മുന്നോട്ട് വരാത്തതും ഇത് തെളിയിക്കാ ത്ത്... ഏ തത് കൊടാtണ്....മുന്നേ ഇത് ചോദിച്ച ചോദ്യത്തിന് പഴയ ആളുകളെല്ലാം ജീവിച്ചിരിപ്പില്ല പിന്നെന്തിന് തെളിയിക്കണമെന്ന്... സാർ പറഞ്ഞായിരുന്നു.... sir... പറഞ്ഞു ഇപ്പോൾ പുതിയ തലമുറകൾ ഉണ്ടല്ലോ അവരു തമ്മിൽ സഹകരിച്ച് ഡിഎൻഎ എടുത്ത്... സത്യം... പുറത്തു.. കോട്ടുവരു... ഇന്നത്തെ കാലത്ത് ഒരു മകനുണ്ട് ചില സത്യങ്ങൾ പുറത്തുവരുന്നതും നല്ല...അല്ലേ .. ഒരുപക്ഷേ പുള്ളി മകൻ ആണെങ്കിൽ എന്തോരം കഷ്ടപ്പാടുകൾ ഒരു കാലഘട്ടത്തിൽ പുള്ളി... നേരിടേണ്ടി വന്ന u kanum.... ജെയnsir... ജീവിച്ചിരുന്നെങ്കിൽ മകന് ഇന്ന് മറ്റൊരു തരത്തിലേക്ക്.. അറിയേണ്ടി..rnu... വീഡിയോകളിൽ...ഒരു പരാമർശം പറയുന്നതിന് കാട്ടിലും നല്ലത് സത്യം.. ഏ ത്തa.,. അത് ഇരുകൂട്ടരും തെളിയിക്കട്ടെ... അതിനുവേണ്ടി സാറും ശ്രമിക്കുക അതാണ്... ശരി., മീഡിയയിലൂടെ കേൾക്കുന്ന ജനങ്ങൾ.. അതേ... വിഷ് സികു
@attingalajayan2296 Жыл бұрын
സോമൻ നായരുടെ മക്കൾ രംഗത്ത് വരാത്തത് ഈ വ്യക്തി സോമൻ നായരുടെ മകനാണെന്ന് അവർക്കു അറിവുള്ളത്കൊണ്ടാണ്... മനസിലാക്കുക. DNA എടുത്താൽ ഇവൻ അവരുടെ അച്ഛന്റെ മകനാണെന്ന് തന്നെ തെളിയും... ഏതെങ്കിലും മക്കൾ മരണപെട്ട തങ്ങളുടെ പിതാവിന്റെ പേര് ചീത്തയാകാൻ ശ്രമിക്കുമോ സുഹൃത്തേ.... ചിന്തിക്കുക.. അതുകൊണ്ടാണ് അവർ രംഗത്ത് വരാത്തത്... അതാണ് സത്യവും.
@AnilKumar-wv1bm Жыл бұрын
@@attingalajayan2296കാലഘട്ടം ഒരുപാട് ... കടന്നുപോയി ഈ പറയുന്ന മക്കൾക്ക് ഒരുപാട്...ഏജ്...ayile... അവരെ ഒരു കൂടപ്പിറപ്പ് ഈ പുറത്തുകടന്നു പ്രയാസപ്പെട്ട് ജീവിക്കുന്നത് അത്. കണക്കിലെടുക്കാത്ത ഏത്ത... പോരാത്തതിന് സീരിയൽ ആക്ടർ പുള്ളിയുടെ ഒരുപാട് പ്രശ്നങ്ങളും ആ പുള്ളിയുടെ പേഴ്സണൽ.. കാര്യങ്ങളാണ്... അത്രയും നാണക്കേട് വരുന്നതല്ല ല്ലോ ഈ...കാരിയം....
@attingalajayan2296 Жыл бұрын
@@AnilKumar-wv1bm അവൻ കഷ്ടപെടുന്നു എങ്കിൽ അത് അവന്റെ കൈയിൽ ഇരിപ്പുകൊണ്ടാണ്.. ഇവനെ സോമൻ നായർ ഗൾഫിൽ വരെ പറഞ്ഞു വിട്ടിരുന്നു... അവന് അവിടെ ജോലിചെയ്യാൻ വയ്യാതെ തിരികെപോന്നു.. എന്നിട്ട് സോമൻ നായരുടെ മരണശേഷം അവൻ അച്ഛനെ മാറ്റിപറഞ്ഞു.. ബോധം നഷ്ടപ്പെട്ട 85വയസായ അവന്റെ തള്ളയെകൊണ്ട് നിർബന്ധിച്ചു പറഞ്ഞു പഠിപ്പിച്ചു അച്ഛൻ ജയനാണെന്ന് പറയിച്ച് video post ചെയ്തു.. അങ്ങനെയുള്ളവൻ ഗതികിട്ടാതെ അലയും.
@achenkunjuy72063 жыл бұрын
നിങ്ങൾ പറയുനകാര്യം 100%സത്യം മല്ല തകൾ സത്യം റിജുവേണം സോഷ്യൽ മെഡിക്കൽ വന്നു സംസാരിക്കാൻ
@neethikkuvendiullaoruyathr99213 жыл бұрын
Dairyamaayi munnottu poku njangal koodeyundu
@rajeshta65863 жыл бұрын
JAYAN........♡♡♡
@littlewondergirl39013 жыл бұрын
ആറ്റിങ്ങൽ അജയനെ ചീത്ത വിളിച്ചാൽ മുരളി ജയന്റെ മകൻ ആവില്ല.. അതിന് DNA തന്നെ നടത്തണം
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@Basant-ex5pd Жыл бұрын
അഛനാണന്ന്.സ്ഥാപിച് സ്വത്ത് തട്ടിയെടുകുക ലക്ഷൃം 😊
@aswinmg-fz5se3 жыл бұрын
ജയൻ മരിക്കുമ്പോൾ കുട്ടി ആയിരുന്ന ആറ്റിങ്ങൽ കിണാപ്പാ.. എന്തിന് ആണ് ... അതും ഇതും പറയുന്നത്.
@bharathanjalisbharathanaty90373 жыл бұрын
DNATest നടത്തി തെളിയിക്കൂ. അദ്ദേഹം ജയന്റെ മകൻ തന്നെ
@reghunathanmk8720 Жыл бұрын
ഇയാൾക്കും ജയന്റെ മകൻ ആണെന്ന് അവകാശപ്പെട്ടുകൂടെ!
@sathyantk89963 жыл бұрын
സത്യം ധീരതയോടെ പറഞ്ഞോളൂ അതിന് മുന്നിൽ അസത്യം പരാജയപ്പെടുക തന്നെ ചെയ്യും ആ തേജസിനെ ഇനി കളങ്കിതമാക്കാൻ അനുവദിച്ചു കൂട
@Ramachandrandob3 жыл бұрын
എടോ ആറ്റിങ്ങൽ അജയാ തനിക്കു വേറേ ജോലി ഒന്നും ഇല്ലേ .താൻ എന്തിനാണു ഈ കാര്യത്തിൽ ഇത്ര വിഷമിക്കുന്നതു .മുരളി ജയൻ്റെ അമ്മ തങ്കമ്മ ജീവിച്ചിരിപ്പുണ്ട് .സോമൻ നായരുടെ മകനാണന്നു താൻ പറയാൻ കാരണം തനിക്കു നേരിട്ട് ഈ കാര്യം അറിയാമോ .തനിക്കൊന്നും വേറെ പണിയില്ലേ .മുരളി ജയൻ്റെ മുഖം നോക്കു ജയൻ്റെ അതേ പകർപ്പു .ജയൻ്റെ കുടുംബത്തിൻ്റെ ആദ്യസ്ഥിതി തനിക്കറിയാമോ .. ആദ്യകാലം അവർ വളരെ ദാരി ൫ത്തിൽ ആയിരുന്നു അന്നു തങ്കമ്മ ജയൻ്റെ അമ്മ ഭാഗീരതി അമ്മയുടെ ഉറ്റ സുഹൃത്തായിരുന്നു പല സമയങ്ങളിൽ തങ്കമ്മ ജോലി ചെയ്ത പൈസായിലാണ അവരുടെ ജീവിതം മുന്നോട്ടു പോയതു .അന്നു ഈ തങ്കമ്മ അതീവ സുന്ദരിയായിരുന്നു .ആതങ്കമ്മയിൽ ജയനുണ്ടായ മകനാണു മരളി .സ്വന്തം അമ്മ പറയുകയാണു എൻ്റെ മകൻ്റെ അച്ഛൻ ജയനാണന്നു .അതു സത്യവുമാണു .ജയനു അങ്ങനെ ഒരു മകനുണ്ടങ്കിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടതു .ആ വ ശൃം ഇല്ലാതെ വന്നു വളിപ്പുകൾ വിളമ്പല്ലേ .താൻ എന്തിനു ഇതിൽ ഇടപെടുന്നു .ജയൻ്റെ ശരിയായിട്ടുള്ള പകർപ്പുമുരളി ജയനാണു .അമ്മ പറയുന്നു മോനേ നിൻ്റെ അച്ഛൻ ഇന്ന ആളാണന്നു വച്ചാൽ അതാണു ഏറ്റവും വലിയ തെളിവു .അതു തെളിയിക്കേണ്ടതു മുരളിയുടെ ആവശ്യമാണ് .അമ്മയ്ക്കു അറിയുന്നതിനേക്കാൾ കൂടുതൽ അറിയാവുന്ന ആളാണോ താങ്കൾ എടോ തനിക്കൊന്നും വേറെ ജോലിയില്ലേ
@manjut4843 жыл бұрын
ജയന് 13 വയസ്സ് ഉള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത് അതുവരെ അവർ നല്ല നിലയിലാണ് ജീവിച്ചിരുന്നത്.15 വയസ്സ് കഴിഞ്ഞപ്പോൾ ജയൻ നേവിയിൽ ചേർന്നു പിന്നെ എപ്പോഴാണ് ഇത്ര വലിയ ദാരിദ്ര്യം ഉണ്ടായത്
@vijayankrishnan17173 жыл бұрын
എത്ര നല്ല വാക്കുകൾ. പാവം ജയേട്ടൻ
@lethikakumari23753 жыл бұрын
Big salute sir
@girigireeshm80483 жыл бұрын
സത്യമേവ ജയതേ
@sreekanthradhakrishnan83373 жыл бұрын
Ente ajayetta. 😂😂😂😂😂
@vijayanmg11093 жыл бұрын
കാലഘട്ടം കൂടി ഓർക്കണം. കൊച്ചച്ചന്നും വല്ലച്ഛനം ഒരു ഭാര്യയുള്ള കാലം. വീട്ടിലെ കാരണവർക്ക് അടിച്ചു തളിക്കാരി ജാനുവിൽ കുട്ടികൾ ഉണ്ടാകുന്ന സമയം. നിങ്ങൾ എല്ലാവരും കൂടി പരോക്ഷമായി കുടുംബത്തെ ആക്ഷേപിക്കുകയല്ലേ?
@vijijk19743 жыл бұрын
അജയൻ ഒരു കാര്യം മനസിലാക്കണം ഒരു അമ്മക്ക് മാത്രമേ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നു പറയാൻ പറ്റുകയുള്ളു മുരളി ജയന്റെ അമ്മഇപ്പോഴും പറയുന്നത് ജയൻ ആണ് മകന്റെ അച്ഛൻ എന്നാണ് നിങ്ങൾക്കു എങ്ങനെ പറയാൻ കഴിയും ഈ തിരക്കഥ വായിക്കാതെ പറഞ്ഞു തന്നവരോട് d n a ടെസ്റ്റ് നടത്താൻ പറയു
@jifthiyasks7643 жыл бұрын
ജയന്റെ മകനാണെന്ന് താൻ എന്ന് സ്വയം അവകാശം സ്ഥാപിച്ചു സിനിമയിലോ സീരിയലിലോ എങ്ങനെയെങ്കിലും കയറിപറ്റണം എന്നായിരിക്കും മുരളിയുടെ മനസ്സിലിരിപ്പ്.താരപുത്രന്മാരായ പൃഥ്വിരാജ്, ദുൽക്കർ സൽമാൻ,പ്രണവ് എന്നിവരെ പോലെ ഞാനും താരപുത്രനാണ് എന്നെ എന്തെങ്കിലും സിനിമാകാർ എന്നെ തേടിവരും എനിക്ക് സിനിമയിൽ ചാൻസ് തരും എന്നായിരിക്കും അവന്റെ ഉള്ളിരിപ്പ്.
@renjithpr11703 жыл бұрын
Ente bro...ayaludeyum ayalude smmayudeyum videos kandu noku...karyangale ariyathe parayaruthu.iyal kallan anu
@punjiriwandoor68033 жыл бұрын
പ്രിയ സുഹൃത്തേ.. മുരളി ജയന്റെ എല്ലാ വിഡിയോസും ഒന്ന് ക്ഷമയോടെ കണ്ടാൽ കാര്യങ്ങൾ അറിയാം.. അയാൾക്ക് ഒന്നിനോടും മോഹവും ആർത്തിയും ഇല്ലാ
@shibua62933 жыл бұрын
മുരളി ജയന് കിട്ടേണ്ട സ്വത്ത് കൊണ്ടാണ് ലക്ഷ്മി ഡോക്ടർ ആയത് ആദിത്യൻ ആദിത്യൻ ജയൻ ആയത് ഇവരൊക്കെ അത് ഓർക്കുന്നത് നന്ന് അജയൻ ആവശ്യമുള്ള പണം കിട്ടിക്കാനും
@attingalajayan22962 ай бұрын
അവന്റ അമ്മ ജയന്റെ വീട്ടിൽ തൊഴുത്തിൽ ചാണകം കോരൻ നിൽക്കുമ്പോൾ ആ വീട്ടിൽ താമസിക്കുന്നത് ജയന്റെ അനുജൻ സോമൻ നായരാണ്..... സോമൻ നായർ ഇവന്റെ തള്ളയ്ക്കു കൊച്ചിനെ കൊടുത്തെങ്കിൽ... ആ കൊച്ചിന്റെ തന്ത എറണാകുളത്ത് ജീവിക്കുന്ന ജയൻ എങ്ങനെയാകും....???
@bennyjohn8130 Жыл бұрын
ഒര ഭിമുഖത്തിൽ സീമ ചേച്ചി പറഞ്ഞതായി ഒർക്കുന്നു. ജയന് ഇങ്ങനെ ഒരു മകനേയില്ല. എന്ന്..
@hebygeorge2249 Жыл бұрын
അതെങ്ങനെ അവർക്ക് ഉറപ്പിച്ചു പറയാൻ പറ്റും
@MuneeraameerMuneera2 ай бұрын
Soman nayarude mon .athayirikum sathyam .aa amma parayunna pala karyangalum kettu katha pole thonni enikk.pavam jayanillallo
@attingalajayan22962 ай бұрын
@@MuneeraameerMuneera സോമൻ നായർ ആണ് അവന്റെ അച്ഛൻ 👍
@smithakrishnan18823 жыл бұрын
നിങ്ങൾ അവിടെ ഉണ്ടായിരുന്നോ ഇത്ര ആധികാരികമായി പറയാൻ ..... അതോ ആദിത്യന്റെ പൈസ മേടിച്ചോ..
@reghunathanmk87203 жыл бұрын
അത് പിന്നെ പറയാനുണ്ടോ മുരളിയുടെ ഗ്ലാമർ ന് മുൻപിൽ ജയൻസർ ഒന്നുമല്ല.
yes..u r right...u mean evidence...just wait for few days.
@venukalarikkal7734 Жыл бұрын
DNA തെളിയുമെന്നായപ്പോൾ പുതിയ അടവ്. അംഗീകരിച്ചാൽപോരെ..
@aswinmg-fz5se3 жыл бұрын
ജയന് മക്കൾ ഇല്ല എങ്കിൽ... മുരളി യെ സംരക്ഷിക്കാൻ തെയ്യാറായ ജയനെ മുരളി യ്ക്ക് വളർത്തച്ഛനായികരുതി അച്ഛൻ എന്ന് വിളിക്കാൻ എന്താണ് കുഴപ്പം... അതിൽ എന്ത് ആണ് അഭിമാനപ്രശ്നം... അദ്ദേഹത്തിന്റെ സ്വത്ത് മുരളി ജയന് കിട്ടാതിരിക്കാൻ ആണ് താങ്കൾ വീഡിയോ ഇട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു...
@mohamedsalim94593 жыл бұрын
എല്ലാവരും DNA ടെസ്റ്റ് നടത്തി തെളിയിക്കാൻ പറ്റും എന്നാണ് കരുതുന്നത്....... പ്രയാസം തന്നെ.... ഇനി മുരളിക്ക് മാധവൻ സാറെ വലിയച്ഛാ എന്നു വിളിക്കാം അത്ര തന്നെ 😄
@sreekumars70433 жыл бұрын
ജയൻ നിൽക്കുമ്പോൾ അനിയന്റെ കല്യാണം കല്യാണം കഴിഞ്ഞിട്ടും ജയൻ കല്യാണം കഴിക്കാൻ എന്തുകൊണ്ട്
@attingalajayan2296 Жыл бұрын
ജയന്റെമകനാണെങ്കിൽ എന്തിന് അനുജൻ സോമൻ നായരുടെ കല്യാണത്തിന് പ്രശ്നം ഉണ്ടാക്കണം.. ഒന്ന് പറഞ്ഞേ സുഹൃത്തേ.... 🤔🤔
@saranyaprem7753 жыл бұрын
ഇത് ചിലപ്പോൾ ശരിയായിരിക്കും 👍👍
@bennyjohn8130 Жыл бұрын
D NA ടെസ്റ്റ് നടത്തിയിരുന്നങ്കിൽ മകനെന്ന് അവകാശപെട്ടവന്റെ കള്ളി വെളിച്ചത്തിയേ നെ ..
@space54782 жыл бұрын
Ningalude samsaram kettal thanne ariyaam ith nadakeeya mannenn but jayante son thanne aannenn keralam motham ariyaam
@attingalajayan22962 ай бұрын
ചോദ്യങ്ങൾ ഇതാണ് 1...തീപ്പട്ടി കമ്പനി ജീവനക്കാരിയായിരുന്ന അവന്റെ അമ്മ തങ്കമ്മ എത്രാമത്തെ വയസ്സിൽ അതേ തീപ്പട്ടി കമ്പനിയിലെ ഫോർമാൻ / സെക്യൂരിറ്റി ആയ രാമകൃഷ്ണൻ ആചാരിയെ വിവാഹം ചെയ്തു....? 2.ആ സ്ത്രീ എത്രാമത്തെ വയസ്സിൽ രാമകൃഷ്ണൻ ആചാരിയുടെ മൂത്തമകൻ മോഹനനെ പ്രസവിച്ചു. 3.എത്രാമത്തെ വയസ്സിൽ രണ്ടാമത്തെ മകൾ മരണപ്പെട്ടുപോയ ഉഷയെ പ്രസവിച്ചു.....? 4.രാമകൃഷ്ണൻ അചാരിയുമായി ബന്ധം വേർപെട്ടത്. എന്ന്...? 5.ജയൻ വാക്കുകൊടുത്തു എന്ന് പറയുന്നത് ആ സ്ത്രീയുടെ വിവാഹത്തിന് മുൻപോ അതോ രാമകൃഷ്ണൻ ആചാരിയുമായുള്ള ബന്ധം വേർപെട്ടതിനു ശേഷമോ...? 6.ഏത് പ്രായത്തിൽ അവന്റെ അമ്മ തങ്കമ്മ ജയന്റെ വീട്ടുകാരെ സഹായിച്ചു..?... 7...ജയനും വിശ്വകർമ്മ സമുദായത്തിലെ കൊല്ലൻ വിഭാഗത്തിൽ പെട്ട... മൂന്നര അടി പൊക്കം ഉള്ള....കൊല്ലത്തിതങ്കമ്മയും തമ്മിൽ എത്ര വയസ്സ് പ്രായവെത്യാസം ഉണ്ട്..? 8..അവന്റെ അമ്മ തങ്കമ്മ ജയന്റെ വീട്ടിലെ തൊഴുത്തിൽ ചാണകം കോരൻ നിൽക്കുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെ.....??, 9..ജയന്റെ അനുജൻ സോമൻ നായർ സന്യാസി ആയിരുന്നോ......???
@nishasanu28413 жыл бұрын
എടോ ആ വീട്ടിലെ ആരുടെയെങ്കിലും മകനാണെന്നുവരെ താന്‍ ഒടുവില്‍ സമ്മതിച്ചല്ലോ അതുമതി, അച്ചനാണ്ത്രെ അച്ചന്‍ ഹിഹി
@kqrtzkiran32832 жыл бұрын
ഒരു മകൻ ഉള്ളത് വലിയ തെറ്റ് ഒന്നും അല്ല. അതും ജയന്റെ മകനാകുന്നത് അദെഹത്തിന്റെ ഒരു ദാഗ്യം അല്ലെ. നിങ്ങൾ അത് ഇല്ലാതാക്കാൻ നടക്കുന്നും .
@sheelapeter27083 жыл бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.... ക്‌ളൈമാക്സ് കാത്തിരിക്കുന്നു... കലയ്ക്കുവേണ്ടി മരിക്കാൻ നടക്കുന്ന സേട്ടാ ജഗതി ശ്രീകുമാറിന് വേറെ മകളുണ്ട് .... അതു വളരെ വൈകി തെളിഞ്ഞു... ജഗതിയുടെ മാർക്കറ്റ് ഇടിഞ്ഞോ? അപ്പോൾ താങ്കൾ പറഞ്ഞുവരുന്നത് dr. Lakshmi യുടെ സഹോദരൻ ആണ് മുരളി ജയൻ എന്നാണല്ലേ..
@elizabethjohnson94023 жыл бұрын
അപ്പോൾ Lakshmimol case പിൻവലിച്ചു കാണുമല്ലോ മുരളി സ്വന്തം സഹോദരൻ ഇപ്പോൾ correct ആയി.
@attingalajayan22963 жыл бұрын
.. അതേ... തങ്കമ്മയമ്മയെ ലക്ഷ്മി വലിയമ്മ എന്നാണ് എന്നോട് സംബോധന ചെയ്തത്... പക്ഷെ സ്വന്തവും ബന്ധവും പറഞ്ഞു അങ്ങോട്ട് ചെല്ലേണ്ട... കാരണം ലക്ഷ്മി ആർക്കും ബുദ്ദിമുട്ടുണ്ടാക്കാതെ വളരെ കഷ്ടപ്പെട്ടു ജീവിക്കുകയാണ്.
@mobitv73583 жыл бұрын
👍👍👍
@vmohanakumar47423 жыл бұрын
താങ്ങൾ എഴുതി വച്ച് വായിക്കുമ്പോലെ തോന്നുന്നു. കൊള്ളാം 😁😁😁
@jyothishjyothish66293 жыл бұрын
Janardhanan sri nte interview edukkuka ....adhehathinu ariyam....
@v.m.abdulsalam68612 жыл бұрын
ജയന്റെ മകനാണെന്ന് അവകാശപ്പെടുന്ന മുരളിക്ക് ജയനുമായി വളരെയേറെ രൂപസാദൃശ്യ മുണ്ട്. മുരളിയും അമ്മയും ഇതിനെ പറ്റി പറയുന്ന വീഡിയോകൾ ഉണ്ട്. DNA ടെസ്റ്റ് ചെയ്താൽ സത്യം അറിയാം.
സോമൻ നായരുടെ ഫോട്ടോ ഇടുമ്പോൾ ഇവർക്കെല്ലാം മനസിലാകും
@bijicelina92773 жыл бұрын
DNA Test cheythuude ?
@shibua62933 жыл бұрын
അജയൻ ജനാർദ്ദനന്റെ ഡിഎൻഎ നടത്തണം
@jeevanprakash44853 жыл бұрын
സത്യമാണെന്നു തോന്നുന്നു കാരണം ഒരിക്കൽ ജനാർധനൻ ഒരു ഇന്റർവ്യൂ വിൽ ജയൻ സർ ന് എന്തോ വിഷമം ഉള്ളിലുണ്ടായിരുന്നു അനുജൻ കാരണമെന്ന് 🙏
@MaDMaX-wv3gg3 жыл бұрын
Yes... now also in youtube.... ah reson kond jayan sir kalayanam kazikan vishamam enu parayunu... pullik ath black mark ayi thonunu... njnum kandu intrw.. i belive he is soman nair son... also suryan ena movie l soman nair und athil muralide same cut apo jayan enu paranju apamanichall.... athava jayante makan enkil angikarikum.... but according to jayan sir personality no chance
@shajanshaju1247 Жыл бұрын
സത്യം
@keralanews48913 жыл бұрын
കഷ്ട്ടം.മദ്യം കഴിച്ചു ഇതൊക്കെ പബ്ലികിന്റെ മുന്നിൽ കൂവണോ
@shibua62933 жыл бұрын
അതേ
@shibua62933 жыл бұрын
ജയന്റെ സ്വത്ത് ഇനിയും ബാക്കിയുണ്ട് ഇവന്മാരെല്ലാം ചേർന്ന് അത് കൂടി കുടിച്ച് തീർക്കും പാവം മുരളി അനുഭവിക്കേണ്ടത് ആണ് ആപാവത്തിന് ഒരു സ്വത്തും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു അച്ഛന്റെ പേര് ഒന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ വെക്കണം നിഷ്കളങ്കനായ മനുഷ്യൻ നല്ലത് മാത്രം അദ്ദേഹത്തിന് കിട്ടട്ടെ അദ്ദേഹത്തിനെ ഇൗ കാട്ടുകള്ള ന്മാരിൽ നിന്ന് കാക്കണേ
@keralanews48913 жыл бұрын
@@shibua6293 athe
@chaeryoung97153 жыл бұрын
Soman nair thankalod paranjo
@nazeeruthuman90473 жыл бұрын
Ninkku ethra vayassundu.
@jasphink63873 жыл бұрын
Ivan shigandi ano
@tkyesodharan13313 жыл бұрын
Paid shingadi.
@Satya_48703 жыл бұрын
Almost near to track....good No need of any other stories....do the DNA test....That's all!