ജയൻ ഇതിഹാസതാരം ഇന്ത്യൻ സിനിമയുടെ നഷ്ടം മലയാളികളുടെ തീരാനഷ്ടം 👍👍👍👍🌹🌹🌹🌹🌹
@VijayaKrishnan-m4x2 ай бұрын
❤❤❤❤ super excited
@bijuroyal Жыл бұрын
ജയന്റെ സിംഹാസനം മമ്മൂട്ടിയും രതീഷും നേടി എന്ന് അന്ന് സിനിമ പ്രസിദ്ധീകരണങ്ങളിൽ വന്നപ്പോൾ മമ്മൂട്ടി അന്ന് പറഞ്ഞത് ദയവുചെയ്ത് അദ്ദേഹത്തെ നമ്മളുമായി താരതമ്യം ചെയ്യരുത് എന്നാണ്, അദേഹത്തിന്റെ അഭിനയരീതി അപാരമാണ് എന്നാണ്, ജയൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം എല്ലാ വേഷത്തിനും യോജിച്ച നടൻ എന്ന ഇമേജ് ആണ് അദ്ദേഹത്തിനുണ്ടായിരുന്നത്, ശരപഞ്ചരം എന്ന ചിത്രത്തിലൂടെ ശക്തമായ അഭിനയം കാഴ്ചച് ജനങ്ങൾ അർഹതയുള്ള ഒരു സൂപ്പർതാരത്തെ കണ്ടെത്തുകയായിരുന്നു, തുടർന്നുള്ള ഓരോ ചിത്രങ്ങളിലും അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു മുന്നേറുകയായിരുന്നു, സംഭാഷണം, ചടുലമായ ഭാവഭിനയം, ഗാനരംഗങ്ങളിലെ പെർഫെക്ഷൻ, നാടകീയമായ സ്റ്റണ്ട് രംഗങ്ങൾ, വശ്യതയാർന്ന ചിരി എന്നിവ അദ്ദേഹത്തെ ജനങ്ങളിലേക്ക് ആകർഷിച്ചു, നാടകത്തിൽ നിന്നും ഇന്സ്ടിട്യൂട്ടിൽ നിന്നും വന്നവർ പോലും ജയന്റെ അഭിനയത്തിനുമുൻപിൽ നിഷ്പ്രപരാകുന്നതാണ് പിന്നീട് കണ്ടത്,ജയൻ എന്ന ഒരൊറ്റ നടനെ കേന്ദ്രീകരിച്ചു മലയാള സിനിമ മുന്നോട്ട് കുതിക്കുമ്പോൾ പെട്ടെന്നായിരുന്നു അദേഹത്തിന്റെ വേർപാട്,അതിനു ശേഷം ഒരുപാട് നടൻമാർ വന്നു, എല്ലാ മത്സരവും കഴിഞ്ഞ് അതിൽ എല്ലാ ഗുണങ്ങളും ഉള്ള രണ്ടുപേരയാണ് മമ്മൂട്ടിയും മോഹൻലാലും വന്നത്, ആരൊക്കെ എന്തോകെ പറഞ്ഞാലും ജയൻ ജീവിച്ചിരുന്ന സമയത്ത് കലാകേരളം അദ്ദേഹത്തിന് ഒരു താരത്തിനും ലഭിക്കാത്ത സ്വീകാര്യത നൽകിയിട്ടുണ്ട്.
@subramanyapillar7131 Жыл бұрын
കേവലം രണ്ട് കൊല്ലത്തിൽ മാത്രം നിറഞ്ഞുനിന്ന ശ്രീ ജയൻ ഇന്ത്യൻ സിനിമയിൽ ചക്രവർത്തി ആയി വാഴേണ്ടതായിരുന്നു. മലയാളത്തിന്റെ നഷ്ടം.
@neelakandandhanajayan3202 Жыл бұрын
ജയൻ സാറിന് പകരം ജയൻസർ മാത്രം. അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു... വിടപറഞ്ഞിട്ട് 42 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ജനമനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെങ്കിൽ... അദ്ദേഹത്തിന്റെ പേര് ജയൻ എന്നായിരിക്കനം... One And Only Jayan sir... Dynamic.. Dashing... Daring.. Hero... ജയൻ സർ.. ❤️❤️❤️❤️🙏🙏🙏🙏
@mohandaspalamoottle2903 Жыл бұрын
എന്റെ എക്കാലത്തെയും super megastar ഒരേയൊരാൾ മാത്രം... അത് 😍😍😍😍😍😍😍JAYAN sir തന്നെ.. ആരൊക്കെ വന്നാലും അവർ ഇദ്ദേഹത്തിന്റെ ഏഴയലത് എത്തില്ല...👌👌👌👌🌹🌹
@ambujakshanalamipally4704 Жыл бұрын
ഇപ്പോൾ ഉള്ളത് പോലെയുള്ള സാങ്കേതിക വിദ്യകൾ ഇല്ലാത്ത കാലഘട്ടങ്ങളിലാണ് ജയൻ എന്ന നടൻ ജീവിച്ചിരുന്നത്. എന്നോർക്കണം.
മമ്മൂട്ടിയോ, ലാലോ രജനിയോ കമലോ ആരും ജയൻ എന്ന ഇതിഹാസത്തിന്റെ അത്യപൂർവ്വ കഴിവുകൾ ഉള്ളവരല്ല. ഇത് ജയനോടുള്ള എന്തെങ്കിലും പ്രത്യേക അഭിനിവേശം കൊണ്ടൊന്നുമല്ല.. എത്രയോ നടന്മാർ ഇന്ത്യൻ സിനിമയിൽ സൂപ്പർ താരപദവിയിൽ ഇരുന്നിട്ടുണ്ട്. പക്ഷേ അവരുടെ കാലം കഴിഞ്ഞു പക്ഷേ അവരെ ആരെയും ഇന്ന് ഓർമ്മിക്കപ്പെടുന്നില്ല എന്ന കാര്യം ഒരു യഥാർഥ്യമാണ്.. അര നൂറ്റാണ്ടു കടന്നുപോയിട്ടും ജയൻ ഇന്നും ലൈവാണ്. അതാണ് ആ മാജിക്. നമ്മളും ഇപ്പോഴത്തെ നടന്മാരും കടന്നുപോകും. അപ്പോഴും ജയൻ എന്ന സൂപ്പർ മെഗാ സ്റ്റാറിന് മരണമില്ല. ജയനെ പോലെ ഒരു നടൻ വളരെ വളരെ അത്യപൂർവ ജന്മമാണ്. ജയൻ മരിച്ചിട്ടു ശെരിക്കും ഒരു മനുഷ്യായുസ്സ് പിന്നിട്ടു. ഇനിയും നൂറ്റാണ്ടുകൾ ആ അപൂർവ പ്രതിഭാസം ഇന്ത്യൻ സിനിമയിൽ നമ്മുടെ മലയാളത്തിൽ അന്നും ജീവിക്കും. അതാണ് ജയൻ 🌹🙏🌹
@rajankv5790 Жыл бұрын
W
@shajivv4330 Жыл бұрын
താങ്കളുടെ.... വിലയിരുത്തൽ...100% വും ശരി യാണ്..
@mohandaspalamoottle2903 Жыл бұрын
💯💯% സത്യം 👌👌
@soundharyavolgs6549 Жыл бұрын
Correct ❤
@valsanchemmarathur8739 Жыл бұрын
ഹായ് ജോമോൻ സാർ ജയൻ തന്നെ സൂപ്പർ സ്റ്റാർ എന്ന വീഡിയോ കണ്ടു . വളരെ നന്നായിട്ടുണ്ട് ജയനെ പറ്റി വളരെ കൂടുതൽ അറിവുളള താങ്കൾ ജയനെപറ്റി പറയുന്നവാക്കുകൾ വളരെ സത്യസന്ധവും ശെരിയുമാണ് ജയൻ ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ട പ്രതിഭയുള്ള ഒരു നടനാണ് അദ്ദേഹത്തിന്റെ കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കാൻ കഴിയുന്നതിന് മുൻപേ അദ്ദേഹം മരണത്തിന് കീഴടങ്ങി
@gopalanmtgopalanmt9739 Жыл бұрын
വളരെ നല്ല അഭിപ്രായം... 🙏🙏ജയൻ സാർ.. ഗർജനം.. എന്ന സിനിമ യിൽ കുറച്ചു മാത്രം അഭിനയിച്ചു...അതിലെ ആ ഡാൻസ്.. വളരെ വ്യത്യസ്ഥ... മായിരുന്നു.. 😢😢😢😢😢😢🙏🙏🙏🙏
@kallanization Жыл бұрын
ജയൻ തന്നെ എന്നും സൂപ്പർ സ്റ്റാർ 🌟
@machincherymohamed3573 Жыл бұрын
ജയൻ ഇപ്പോഴും ജ്വലിച്ച് നിൽക്കുന്നു
@nkspaal3580 Жыл бұрын
ഒറ്റ രാത്രി ഇരുട്ടി വെളുത്പ്പോൾ സൂപ്പർ സൂപ്പർ താരമായത് ജയൻ മാത്രം. ചിത്രം ശരപഞ്ചരം. വില്ലനായ ഹീറോ ആയിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ പ്രകടനം അപാരം. ഇന്നത്തെ താരങ്ങൾക്ക് സൂപ്പർ താരങ്ങളാക്കാൻ വർഷങ്ങൾ വേണ്ടി വന്നു. അദ്ദേഹം ആക്ഷൻ നായകൻ മാത്രമായിരുന്നില്ല നല്ല ഒന്നാംതരം നടൻ കൂടിയായിരുന്നു. മുറിയണ്ടി മമ്മൂഞ്ഞ് ആദ്യകാലത്തു സുകുമാരനെയും, സത്യനെയും ശരിക്കും അനുകരിച്ചിരുന്നു. ഇന്നും അവൻ സത്യൻ മാഷെ ഒന്നാം തരമായി അനുകരിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും. അത് ഇന്നത്തെ തലമുറയ്ക്ക് സത്യൻ മാഷെ അറിയാത്തത് കൊണ്ടാണ്.
@josephmelbindsilva2169 Жыл бұрын
ജയനു പകരം ജയൻ മാത്രം .ആ സിംഹാസനം ഇന്നും എന്നും ഒഴിഞ്ഞു തന്നെ നില്ക്കും - അതിനു പകരക്കാരൻ ഇല്ല .ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.
@reghunathanmk8720 Жыл бұрын
ശരിയായ വിലയിരുത്തൽ, എക്കാലത്തെയും സൂപ്പർ സ്റ്റാർ "ജയൻസർ "മാത്രം.
@ganesht.g.5268 Жыл бұрын
താങ്കളുടെ പഠനവും വിലയിരുത്തലുകളും നൂറു ശതമാനം സത്യമാണ്.വളരെ നല്ലൊരു വീഡിയോ ചെയ്ത താങ്കൾക്ക് ഭാവുകങ്ങൾ നേരുന്നു 🙏🙏മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ - അദ്ദേഹം പറഞ്ഞ വിശകലത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ - നമ്മുടെ ജയൻ സാർ തന്നെയാണ്. സംശയമില്ല 👍👍🙏🙏❤️
@rajanicr9484 Жыл бұрын
സത്യമാണ് സാർ പറഞ്ഞത്.. ആര് എന്തൊക്കെ പറഞ്ഞാലും ❤️❤️ജയൻ സാർ ❤️❤️ തന്നെ യാണ് സൂപ്പർ സ്റ്റാർ ❤️❤️ ജയൻ സാറിനെ ഒത്തിരി ഇഷ്ടമാണ് ❤️❤️
@SunilKumar-pd9ki Жыл бұрын
ലോക സിനിമയിൽ ക്യാമറയ്ക്കു മുന്നിൽ സ്വന്തം മരണം ചിത്രീകരിക്കപ്പെട്ട ഒരേയൊരു സൂപ്പർ ഹീറോ ജയൻ മാത്രമാണ്. അന്ന് അദ്ദേഹം മരണപ്പെട്ടില്ലായിരുന്നെങ്കിൽ ഒരു പാൻ ഇന്ത്യൻ താരമായി മാറുമായിരുന്നു. ഒരു പക്ഷേ ഹോളിവുഡ് ആക്ഷൻ സിനിമകളിലും അഭിനയിച്ചു ലോകശ്രദ്ധ നേടുമായിരുന്നു. അതായത് മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പർ മെഗാ താരങ്ങൾക്കും ന്യൂജൻ താരങ്ങൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത ഉയരങ്ങളിൽ ജയൻ എത്തുമായിരുന്നു. അത് മനസ്സിലാക്കാൻ സാധിക്കാത്തവരാണ് ജയനെ മലയാള സിനിമയുടെ ഇട്ടാവട്ടത്തുള്ളവരെ വച്ചു താരതമ്യം ചെയ്യുന്നത്.
@antonykl7351 Жыл бұрын
മമ്മൂട്ടിയും, മോഹൻലാലും 50 വർഷം കൊണ്ട് നേടിയ ജനപ്രീതി ജയൻ ഒറ്റ സിനിമ കൊണ്ട് നേടി അതാണ് ശരപഞ്ജരം
@ashnelli2224 Жыл бұрын
ശരിയായ കാഴ്ചപാട്. ജയൻ മൂക്കിൽ പൊടി വലിക്കുന്ന സീൻ മാത്രം മതി കാണികൾക്ക് കയ്യടിക്കാൻ.
@joemonvpjoemon65 Жыл бұрын
കഴുകൻ സിനിമയിൽ മൂക്കുപ്പൊടി വലിക്കുന്ന സീൻ സൂപ്പർ. 😊
@reghunathanmk8720 Жыл бұрын
സോഡാ കുടിച്ചിട്ട് വില്ലനെ നോക്കിയുള്ള ആ ചുണ്ടിന്റെ എക്സ്പ്രഷൻ മനസ്സിൽ നിന്നും മായില്ല.
@bijunair7107 Жыл бұрын
The only and one superstar of Malayalam cinema, None other than Jayan.
@vipindevnipundev Жыл бұрын
No doubt Jayettan number 1 ennum
@CBbhanu Жыл бұрын
ശരിയായ വിലയിരുത്തൽ❤
@kallanization Жыл бұрын
വളരെ മികച്ച വീഡിയോ. ജയൻ സൂപ്പർ സ്റ്റാർ അല്ല മെഗാ സ്റ്റാർ ആന്
സത്യൻ നസീറിന്റെ കാലത്ത് സിനിമയിൽ പുരിഷ സൗന്ദര്യം ഉള്ള ഒരേയൊരു നടൻ ജയൻ തന്നെ 1974 തൊട്ട് ജയൻ സിനിമയിൽ ഉണ്ടെങ്കിലും അവസാന രണ്ട് വർഷം കൊണ്ട് മലയാള സിനിമയിൽ ഒരു മാറ്റം വരുത്തി ദാരിദ്ര്യം ഉള്ള കാലം ആരാന്നു ആ. കാലഘട്ടം ഒരു സിനിമ കാണാൻ പൈസ ഇല്ലാത്തവർ കൂടുതൽ ആ വർഷങ്ങളിൽ ഇറങ്ങുന്ന പല സിനിമകളും അന്ന് കാണാൻ ബാക്കി കാരണം ദാരിദ്ര്യം എങ്കിലും ജയൻ്റെ സിനിമ റിലീസ് അയാൽ എങ്ങനെയും കാണാൻ ശ്രമിക്കാത്തവർ ചുരുക്കം ഇന്ന് സൂപ്പർ സ്റ്റാർ ആയി നടക്കുന്ന പലരും അന്ന് ചാൻസ് തേടി നടക്കുന്ന കാലം ഒരു എല്ലും രണ്ട് തൊലിയും മാത്രം ഇവൻമാര് സിനിമയിൽ വന്ന് പൈസ കിട്ടിത്തുടങ്ങിയാണ് ശരീരത്ത് ഇറച്ചി തന്നെ വച്ചത് ജയൻ സിനിമയിൽ വരുമ്പോൾ ആ ഒത്ത ശരീരവും സൗന്ദര്യവും ഉണ്ടായിന്നു
@soundharyavolgs6549 Жыл бұрын
100% Sathyam ❤
@reghunathanmk8720 Жыл бұрын
വളരെ ശരിയായ കാര്യം.
@mohandaspalamoottle2903 Жыл бұрын
സത്യം 👌👌👌
@soundharyavolgs6549 Жыл бұрын
1982 ആകുമ്പോഴേക്കും ഇതിനേക്കാൾ വെളുത്ത ഇനിയും സുന്ദരൻ ആയേനെ പക്ഷേ കാലം അതിനനുവദിച്ചില്ല 😭😭😭
@ambujakshanalamipally4704 Жыл бұрын
ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളുടെ ആദ്യ സിനിമകളിലെ അഭിനയവും, ജയന്റെ ആദ്യ സിനിമയിലെ അഭിനയവും കണ്ടു നോക്കു,... ജയൻ എന്ന നടൻ അഭിനയിക്കുകയാണെന്ന് തോന്നില്ല...ജീവിക്കുകയാണ്...1990-കാലഘട്ടത്തിൽ ജയൻ ഉണ്ടായിരുന്നെങ്കിൽ എത്രയോ ദേശീയ പുരസ്‌കാരങ്ങൾ നേടുമായിരുന്നു...
@mohandas7891 Жыл бұрын
🙏🙏🙏🙏
@ashnelli2224 Жыл бұрын
അമിതാബ് അഭിനയിച്ച സൻജീർ മലയാളത്തിൽ ജയനെ വച്ചു നായാട്ട് എന്ന സിനിമ ചെയ്തപ്പോൾ ഹിന്ദിയേക്കാൾ നന്നായി. കാരണം ബച്ഛനെക്കാൾ നന്നായി അയാൾ പെർഫോം ചെയ്തു. മമ്മൂട്ടി ഹിന്ദിയിൽ അഭിനയിച്ചു കുളമാക്കി. അത് പോലെ ദുൽകറും അഭിനയിച്ചു ഹിന്ദിയിൽ.. എന്നിട്ടെന്തായി എട്ടു നിലയിൽ പൊട്ടി. മമ്മൂട്ടി ക്യാരക്ടർ റോളിൽ നല്ലത് തന്നെ. പക്ഷേ സ്റ്റണ്ട് ചെയ്താൽ അയാളുടെ തടി ഇളകില്ല. ഫുൾ ഓഫ് ഗ്രാഫിക്. പിന്നെ മൂപ്പർക്ക് അറിയാം ഒരു പുച്ഛത്തിന്റെ ചിരി ചിരിക്കാൻ... സ്വഭാവ നടനായും മമ്മൂട്ടി നല്ലത്. പിന്നെ ആരും ഇല്ലാത്തത് കൊണ്ട് നായക നായി അയാളെ ഇടുന്നു.
@yamunak-uy9cv Жыл бұрын
Thanks sir
@vijayankrishnan1717 Жыл бұрын
എത്ര നല്ല വാക്കുകൾ 👍❤🙏🌹👌
@anithavalsaraj-eg4zm Жыл бұрын
ജയൻ തന്നെ സൂപ്പർ സ്റ്റാർ താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണല്ലോ. ഇന്ത്യയിലെ ഏതൊരു നടനേക്കാളും അഭിനയ മികവും ശരീര സൗന്ദര്യവും ശ്രീ ജയന് തീർച്ചയായും ഉണ്ട് അതിനാൽ സൂപ്പർ മെഗാസ്റ്റാർ ജയൻ തന്നെ എന്ന് രണ്ട് പക്ഷമില്ല
@sanalkumar4179 Жыл бұрын
ജയൻ world number one
@mohandaspalamoottle2903 Жыл бұрын
Yes 👌👍👍💯💯
@navyack3616 Жыл бұрын
Jayan jayan mathram
@navyack3616 Жыл бұрын
1981kolilakkam padam ayachu ttharuka
@mohdiqbal8878 Жыл бұрын
Jayan sir pakaram vacancy arumilla
@paulsonpj564 Жыл бұрын
Jayan only superstar legend
@vijjubijju3960 Жыл бұрын
Ora oru rajavu jayan
@abdulishaqueabdulishaque3499 Жыл бұрын
ജയൻ തന്നെ സൂപ്പർ സ്റ്റാർ എന്ന വീഡിയോ കണ്ടു. വീഡിയോ നന്നായിട്ടുണ്ട്. പക്ഷെ ഇന്നത്തെ മമ്മൂട്ടിയെയയും മോഹൻലാലിനെയും താരതമ്യപ്പെടുത്തി പറയുന്നതിൽ എത്ര മാത്രം ശെരിയായി വരും എന്നാണ് എന്റെ അഭിപ്രായം. എങ്കിലും താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. Iniyum😂നല്ല നല്ല വീഡിയോയുമായി വീണ്ടും വരിക. നന്ദി 🙏🌹🌹
@vipindevnipundev Жыл бұрын
Very very correct
@IndiraAravind-wz2it Жыл бұрын
Jayettan thanne super super star ❤ jayettanu thullyam jayettan mathram❤❤❤❤
@aravindanv.v5018 Жыл бұрын
Jayanapoleoru,nadanilla
@angelkids6196 Жыл бұрын
💢goodvey💢goiod💢sirrr💢llove💢you💢jayan💢sirr4💢💢💢
@ashina.s8703 Жыл бұрын
ജയൻ ഉണ്ടായിരുന്നെങ്കിൽ ഇൻഡ്യൻ സിനിമയിലെ അതികായൻ ആകുമായിരുന്നു
@ayappancp6422 Жыл бұрын
സത്യം
@rajaksrajaks333 Жыл бұрын
👌👌👌👌👌👌😄😄😄😄🙏💪😄
@sudharsanac5069 Жыл бұрын
Jayana pole oru hero ella
@thomasaloysious8630 Жыл бұрын
നസീറിനും മധുവിനും കീഴെ ആയിരുന്നു ജയന്റെ സ്ഥാനം
@ahamedsaheel8207 Жыл бұрын
Jayan angane anengil pande ille Black and white filimil tanne ille Kure kollam abinayichille pinne super star avumbo late ayad ende adpole mammootty taradas l super star ayengilum namo inn kanunna mammootty ayad 90 shesham anu
@ahamedsaheel8207 Жыл бұрын
Oro Kala gatatilum oro hero undagum chilare etra kollangal kazinchalum ormikum jayane angane ormikan pratyega karanam jayan Kati galikunna timil acsidentil maranapetad kondanu prayam ayitilla super star ayatre pinnoru karanam pratyega action anu chilapo rajani kand marichalum ingane undagum mega star um super star um ipol geevich irupund marichadin shesham kanam
@ahamedsaheel8207 Жыл бұрын
Ningal endanu parayunnad sfodanatil abnayikumbol allo mammootty valiya nadan onnum alla adpole mammootty ipo maricha aalum alla ipo geevichit Ulla aal anu oru vadakkan veeragatha award film matram alla etavum valiya kachavada filmum anu ad ningal adyam manasilakanam adpole samrajyam king new Delhi angate film jayane janmatil edtran patilla kotum sutum matram alla stylishum adpole soundum ellam kondum mega star mammootty ne adikunna oru mon illa undengil tanne ad hindiyil amithab bachan matram anu
@s.a.k.6659 Жыл бұрын
ഇതൊക്കെ തോന്നൽ മാത്രമാണ്.ആക്ഷനിൽ ജയനെവെല്ലാൻ ഒരു മമ്മൂട്ടിക്കുമാവില്ല. അഭിനയമികവ് മമ്മൂട്ടിക്ക് തന്നെ. പക്ഷേ കിംഗും ന്യൂഡൽഹിയുംസാമ്രാജ്യവുമൊന്നും ജയനു പറ്റില്ലെന്നു പറയല്ലേ. അതൊക്കെ ജയൻ ചെയ്താൽ അദ്ദേഹത്തിൻറെ ശൈലിയിലുള്ള കംപ്ളീറ്റ് മാസ് ചിത്രങ്ങളായി മാറും.കിംഗിലൊക്കെ മമ്മൂട്ടി തട്ടിവിടുന്ന ഇംഗ്ളീഷ് ഡയലോഗിന് തുടക്കം കുറിച്ചതുതന്നെ ജയനാണ്-അങ്ങാടിയിൽ. ആ ട്രെൻഡിൻറെ പിതാവാണ് അദ്ദേഹം.ആക്ഷൻചിത്രമെന്നു പറഞ്ഞാൽ മമ്മൂട്ടിയെപ്പോലെ സർവം ഡ്യൂപ്പിട്ടു ചെയ്യിച്ച് കാണികളെപറ്റിക്കലല്ല. മേലനങ്ങി പണിയെടുക്കുകകൂടി വേണം.പിന്നെ അമിതാഭ് ചെയ്ത ദീവാറിൻറെ മലയാളം റീമേക്ക് നദിമുതൽനദിവരെയുടെ ശോകാവസ്ഥ കണ്ടല്ലോ. അതിൽ അമിതാഭ് ചെയ്ത പല മാസ് രംഗങ്ങളുംമമ്മൂട്ടിയുടെ കപ്പാസിറ്റിക്കനുസരിച്ച്ഒഴിവാക്കി ഒരു പൈങ്കിളിപടമാക്കിക്കളഞ്ഞു. ജയനായിരുന്നുവെങ്കിൽ അത് അമിതാഭിൻറെ ലെവലിൽ തന്നെ എത്തിക്കാൻ സാധിക്കുമായിരുന്നു.അതൊക്കെ മലയാളത്തിൽ ചെയ്യാൻ ജയൻ തന്നെ വേണം.
@@salsang7211 correct.ജയന് വേണ്ടത്ര സമയം കിട്ടിയില്ല വൈവിധ്യമുള്ള സിനിമകളഭിനയിക്കാൻ. താങ്കൾ പറഞ്ഞതുപോലെ ചിലർ രണ്ടുകൊല്ലത്തെ സിനിമാജീവിതം നോക്കിയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. അവർ നേരേചൊവ്വേ ജയൻറെ സിനിമ കണ്ടിട്ട്കൂടിയില്ലാത്തവരാണ്.മമ്മൂട്ടി 80കളിൽ അഭിനയം നിർത്തിയിരുന്നുവെങ്കിൽ തീർച്ച രതീഷിനെയോ സുകുമാരനെയോ ശങ്കറിനെയോ ഒക്കെ പോലെ വിസ്മൃതിയിലായിപ്പോയ നടനായേനേ