അന്ന് ആരാണ് അഭിനയിച്ചിരുന്നത് മോഹൻലാൽ അന്ന് നടൻ ആയിരുന്നോ മമ്മൂട്ടി അഭിനയിക്കുമായിരുന്നോ
@abdulrazzak6384Ай бұрын
ഹായ് ജോമോൻ സാർ.. 🌈🌹🙏🏻 അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം താങ്കൾ ഒരു പാട് നാളത്തെ വിട്ടു നിൽക്കലിനു ശേഷം വീണ്ടും ജയൻ വീഡിയോ കൾ ഇട്ടു തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട് പൊതുജനത്തിനും ജയൻ ആരാധകർക്കും അറിയാത്ത പുതിയ കാര്യങ്ങൾ താങ്കളുടെ പുത്തൻ വീഡിയോകളിൽ നിന്നും അറിയാൻ കഴിഞ്ഞു. സാർ ഇനിയും ജയൻ വീഡിയോകളിൽ നിന്നും ഇങ്ങിനെ വിട്ടുനിൽക്കരുത് പ്ലീസ്.. 🙏🏻🌹🇮🇳
@salsang7211Ай бұрын
നമസ്കാരം ..അബ്ദുൽ റസാഖ് ! ഏറെ നാളായി താങ്കളെയും കാണുന്നില്ല. ഏതായാലും വളരെ സന്തോഷം.
@Shaijuak-z5dАй бұрын
ഇതിൽ ചില പൊട്ടൻമാർ രതീഷിനെ പൊക്കിപ്പാടുന്നതു കണ്ടു. രതീഷ് ഒരു നായകനടനായിരിക്കാൻ യോഗ്യനല്ലെന്ന് വിധിയെഴുതിയത് ഇവിടത്തെ പ്രേക്ഷകരാണ്.കിട്ടാവുന്നതി ലും വലിയ എൻട്രി കിട്ടിയിട്ടു പോലും അയാൾ നേരേ താഴോട്ടു പോയി. അതേ സമയം ജയൻ ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് വലിയ ഒരു താരസിംഹാസനം കീഴടക്കിയ ആളാണ്.ആ ജയൻറെ ഏഴയലത്ത് വരില്ല രതീഷ്. തുഷാരത്തിൽ Ivശശിപണിയെടുപ്പിച്ച് ഒപ്പിച്ചു വച്ചിരിക്കുന്നു എന്നേയുള്ളൂ.മികച്ച പ്രകടനമൊന്നുമില്ല.ജയൻ ചെയ്തിരുന്നെങ്കിൽ സാഹസികരംഗങ്ങൾ കൊണ്ട് സംബന്നമായേനേ ഈ പടം.അതിൻറെ പകുതി ചെയ്യാൻ രതീഷിനാവില്ല.Ivശശി ഈ പടത്തിന് ശേഷം പിന്നീട് രതീഷിനെ നായകനാക്കിയിട്ടില്ല.ശശി മാത്രമല്ല മുൻനിര സംവിധായകരാരും ഇയാളെ നായകനാക്കിയിട്ടില്ല.കാരണം പടം പൊട്ടുമെന്നറിയാം.അങ്ങനെ ചില മൂന്നാംകിട പടങ്ങളിൽ നായകനായി നിന്ന് ഔട്ടായ രതീഷിനെയാണ് ചില വിവരദോഷികൾ പൊക്കിപ്പാടുന്നത്.കഷ്ടം.
@dileepkumar2208Ай бұрын
Well said
@RaviKumar-vi9tbАй бұрын
കണ്ടുപിടുത്തം പ്രശംസനീയം. എനിക്കും കിട്ടണം പണം
@RaviKumar-vi9tbАй бұрын
അവരെല്ലാം നായന്മായിരുന്നു
@RavivarnanKSАй бұрын
പറഞ്ഞു വരുന്നത് ജയൻ മരിച്ചത് കൊണ്ടാണോ പാലനടന്മാരും വന്നത് ഹോ കഴ്ട്ടം
@renjithsiva7676Ай бұрын
അവതാരകാ...... 🙏🙏🙏🙏❤ താങ്കളും എന്നെപോലൊരു ജയൻ ഭ്രാന്തൻ തന്നെ 🌹🌹🌹
@joyvk3277Ай бұрын
ജയൻ്റെ കാലം വേറെ അത് 80 കളിലെ അഭിനയം. E ppol mammootty,mohanlal new gen kaalam .abinaya reethi maari belbottom pant maari
@JunaidBabu-l7tАй бұрын
സാർ എനിക്ക് കിട്ടിയ ഒരു riport ഉണ്ട് എവിയേഷൻ മദ്രാസ് യൂണിറ്റ് ആ കാലത്തു നടത്തിയത് ആവശ്യം എങ്കിൽ അയച്ചു തരാം
@sureshpchembra7862Ай бұрын
ജയന് പകരക്കാരനായ് ഐ വി ശശിയടക്കം പല സംവിധായകരും രതീഷിനെയാണ് കൊണ്ടു വരാനാണ് ശ്രമിച്ചത് ഇതില്‍ പല ചിത്രങ്ങളില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു.തൃഷ്ണ എന്ന ചിത്രത്തില്‍ രതീഷിന് ഒഴിവില്ലാത്ത സമയത്ത് ബാബു നമ്പൂതിരിയെ പരീക്ഷിച്ചു ശരിയാവാത്തതൂ കൊണ്ട് ആ വേഷം മമ്മൂട്ടിയിലെത്തി അവിടുന്നങ്ങോട്ട് സിനിമ രീതി തന്നെ മാറി മിക്ക സംവിധായകരുടേയും ഇഷ്ടതാരം മമ്മൂട്ടിയായി മാറി ഒരേ സമയം ആര്‍ട്ട് സംവിധായകരുടേയും,കോമേഴ്സ്യല്‍ സംവിധാരകരുടേയും ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു.നസീര്‍,ജയന്‍ കോമേഴ്സ്യല്‍ സ്റ്റണ്ട്,കൊള്ളസംഘം ചിത്രങ്ങളില്‍ നിന്ന് മലയാള സിനിമ മികച്ച ചിത്രങ്ങളിലേക്ക് മാറി എംടി,ജോണ്‍ പോള്‍,കലൂര്‍ ഡെന്നീസ്,ഡെന്നീസ് ജോസഫ് തുടങ്ങിയ നല്ല എഴുത്തുകാര്‍ വന്നു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു...മലയാള സിനിമക്ക് തമിഴ് നാട്ടിലേക്ക് നല്ല പേരും ലഭിച്ചു ഇതിന്റെ കൂടെ മോഹന്‍ലാലും താരപഥവിയിലെത്തി...മലയാള സിനിമയുടെ ചരിത്രമായി...ഇന്ന് ഇവര്‍ രണ്ടു പേരും മലയാള സിനിമയെ നയിച്ചു കൊണ്ടിരിക്കുന്നു 50 വര്‍ഷമായി...
@renjithsiva7676Ай бұрын
🌹ജയൻ 🌹 എന്ന മഹാനാടനെക്കുറിച്ചുള്ള A..to.. Z വിവരണം 👌 ആരും ഇന്നേവരെ ഈ രീതിയിൽ ഇത്രത്തോളം അഗാതമായി വിവരിച്ചിട്ടില്ല. അത് താങ്കൾക്ക് അദ്ദേഹത്തോടുള്ള അടങ്ങാത്ത ആരാധനയിൽ നിന്നാണ് പിറവികൊണ്ടത് 👍 നന്ദി ❤️ താങ്കൾക്ക് എല്ലാ ആശംസകളും 🙏🙏🙏
@R-p8zАй бұрын
ഇത്രയും മനോഹരമായ ശരീരമുള്ള ഒരു നടൻ മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ ജയന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇത് വെറും ജിം 6 പാക്ക് ബോഡി അല്ല. ചിട്ടയായ വ്യായാമം ചെയ്ത് രൂപപ്പെടുത്തിയ അതിമനോഹരമായ ശരീരം. Nobody can replace Jayan Sir ❤❤
@kmskaria2160Ай бұрын
Poda nunaya.
@wandoorjaleelmedia3400Ай бұрын
വളരെ നല്ല അവതരണം👍
@kodanabajualhamra4124Ай бұрын
സാർ മുന്നോട്ട് ഉള്ള അവതരണം ഈ രീതിയിൽ ബുദ്ധിമുട്ട് ആയിരിക്കും ജയൻ്റെ കാൾ ഷീറ്റ് ( തുഷാരം) ചെയ്യുന്നത്തിന് കിട്ടിയിരുന്നതാണ് ഐ വി ശശി സാറിന് തിരക്ക് ഉളതുകൊണ്ട് ജയൻ്റെ ചെറിയ രൂപസാദൃശ്യമുള്ള രതീഷന് നൽകികൊണ്ട് ചീത്രികരണം തുടങ്ങി
@SujithKk-m2hАй бұрын
Very good
@sreenivasankv2669Ай бұрын
സത്യത്തിൽ ജയൻ മരിക്കുമ്പോൾ പല നടിനടന്മാരും കരുതിയത് ഇനി അവരുടെ കാലം ആയിരിക്കുമെന്നാണ് പക്ഷെ ജയന്റെ മരണ ശേഷം ഇവരിൽ പലരും സിനിമ കിട്ടാതെ ഫീൽഡ് ഔട്ട് ആയി. പ്രധാന കാരണം ജയന്റെ കാലശേഷം മലയാള സിനിമ വേറെ വഴി തുറന്നു മുന്നോട്ട് പോയി kg ജോർജ് നെപോലുള്ള സംവിധായാകർ മുന്നോട്ട് വന്നു പുതിയ വഴിക്ക് മലയാള സിനിമ മാറി. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ പുതിയ താരനിര ഉയർന്നു വന്നു
@isahakvattekkattel4091Ай бұрын
നസീർ സാർ ഉള്ളത് കൊണ്ട് അന്ന് ജയൻ സാർ ന്റെ ബോഡി നാട്ടിൽ എത്തി. അതാണ് സത്യം 100%.
@sakirhussain1866Ай бұрын
ഇവൻ എന്താ ഈ പറയുന്നത്. വെറും വേസ്റ്റ്
@krishnekumar1781Ай бұрын
ഇതിൽ എന്താ ആണ് സത്യം പലരും പറയുന്നത് പലതരത്തിൽ ആണ്😢😢😢😢
@salsang7211Ай бұрын
മീൻ, തുഷാരം ..തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവ് ജിയോ കുട്ടപ്പൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പങ്കു വെച്ചത്.
@jishnuskrishnan1152Ай бұрын
"മൊത്തം കൺഫ്യൂഷൻ ആണല്ലൊ? എന്തുവടൊ ഇത്?🙄
@sivaprasadnairnair5420Ай бұрын
തുഷാരം കഴിഞ്ഞ സമയത്താണ് മമ്മൂട്ടി സ്ഫോടനം സിനിമ യിൽ ഷീല യുടെ സഹോദരൻ ആയി അഭിനയിച്ചത്. വളരെ കാലം കഴിഞ്ഞ് ആണ് മമ്മൂട്ടി iv sasi തൃഷ്ണ ആദ്യ ചിത്രം. ചുമ്മാ തള്ള് വേണ്ട
@MuhammedVm-u3yАй бұрын
പ്രേം നസീർ സാർ തന്നെയാണ് ജയന്റെ ദേഹം കേരളത്തിൽ എത്തിക്കാനുള്ള എല്ലാ ചിലവും വഹിച്ചത്. ജയന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞു TV ചാനലിൽ വന്ന് വീമ്പ് പറയുന്ന ഒരാളെയും അന്ന് മദ്രാസിൽ കണ്ടില്ല. കോളിളക്കം എന്ന സിനിമയുടെ ഡയറക്ടർ, പ്രൊഡ്യൂസർ, കൂടെ അഭിനയിച്ച മധു, സോമൻ, സുകുമാരൻ....... അങ്ങനെ കുറെ താരങ്ങൾ, പിന്നെ മദ്രാസിലെ മറ്റു മലയാളം സിനിമ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നും തന്നെ ജയന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ചില്ലിക്കാശ് പോലും എടുക്കാൻ തയ്യാറായില്ല. ജയന്റെ മരണ വിവരം അറിഞ്ഞ നസീർ സാർ പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ ഷാനവാസിനോട് പറഞ്ഞു, എനിക്ക് നാളെ രാവിലെ ജയന്റെ ബോഡി ഇവിടെ കാണണം. അതിന് എത്ര ചിലവ് വന്നാലും ബാങ്കിൽ പണം നിന്നും എടുക്കാൻ അദ്ദേഹം പറഞ്ഞു. നസീർ സാർ തന്റെ അടുത്ത സുഹൃത്ത് ആയ തമിഴ് നാട് മുഖ്യമന്ത്രി MGR മുഖേനെ ജയന്റെ ബോഡി എത്രയും വേഗം വിട്ടുകിട്ടുവാനുള്ള ഏർപ്പാടുകൾ ചെയ്തു. പ്രേം നസീർ സാർ ആണ് ജയന്റെ ബോഡി നാട്ടിൽ എത്തിക്കാനുള്ള എല്ലാ ചിലവും റിസ്ക്കും എടുത്തത്. അത് മലയാളികൾക്ക് വ്യക്തമായി അറിയാം. പിന്നെ താൻ പുതിയ തള്ളും തട്ടിപ്പും ആയി ഇറങ്ങേണ്ട. വയറ്റ് പിഴപ്പിന് വേറെ പണി നോക്ക് താൻ. ഇത് വരെ എവിടെ ആയിരുന്നു താൻ. ഒന്ന് പോടോ , പോയി തെണ്ടി തിന്ന്, നുണ പറഞ്ഞു നക്കി തിന്നാതെ
@shajahanpattathil4062Ай бұрын
ഇയാൾക്ക് വിവരമില്ല, വെറുതെ പേരെടുക്കാൻ പ്രശസ്തനാകാൻ ഓരോ കുറുക്കു വഴി. സ്വന്തം ദേഹത്ത് ചെളിയും മലവും കോരിയിട്ട് ഏതേലും കവലയിൽ പോയി നിൽക്കേടോ. ആളുകൾ തന്നെ ശ്രദ്ധിക്കാൻ ഏറെ നല്ലത് അതാണ്. അല്ലാതെ ഇതല്ല വഴി
നല്ല സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് ആദ്യമേ സാധിച്ചു. ജയൻ പോയി അധികം വൈകാതെ പത്മരാജൻ, എം ടി ,കെ ജി ജോർജ് എന്നിങ്ങനെ നിരവധി പ്രതിഭകൾ വന്നു. അവരുടെ സിനിമകളിൽ അഭിനയിക്കാൻ അന്ന് ജയനെ പോലെ കരുത്തനായ ഒരാൾ ഇല്ലാതെ പോയി. സ്ഫോടനത്തിൽ ജയൻ ആയിരുന്നു എങ്കിൽ അത് അങ്ങാടിയെക്കാൾ വിജയം ആയേനെ.മമ്മൂട്ടി വലിയ നടൻ ഒന്നുമല്ല. കുറെ കാലം കൊണ്ട് അഭിനയം പഠിച്ചു വളർന്നതാണ്.
@chandrahasancv3733Ай бұрын
anchor is very bad
@pushparajonline5681Ай бұрын
താങ്കൾ പറയുന്ന കാര്യം സത്യമാണ്. ഞാനും ശ്രീ ജോണിന്റെ പച്ചക്കുതിരയിൽ പബ്ലിഷ് ചെയ്ത മാറ്റർ മുൻപ് വായിച്ചത് ഓർക്കുന്നു. അപ്പോൾ ഷാനവാസ് പറയുന്നത് സത്യമല്ല അർദ്ധ സത്യമായിരിക്കാം. അദ്ദേഹം ഒരുപക്ഷെ മദ്രാസിൽ ബന്ധപെട്ടവരെ വിളിച്ചിട്ടുണ്ടാവാം. പക്ഷെ ജയന്റെ മൃത ശരീരം നാട്ടിലെത്തിച്ചതും മദ്രാസിൽ മറ്റെല്ലാ കാര്യങ്ങളും ചെയ്തത് എൻ ജി ജോൺ അഥവാ ജിയോ കുട്ടപ്പൻ സാറ് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല.. 💥💐💕
@salsang7211Ай бұрын
ശ്രീ എൻ ജി ജോണും ജയനും തമ്മിൽ സവിശേഷമായ ഒരു ആത്മബന്ധം ഉണ്ടാകും.ശ്രീ ജോൺ നിർമ്മിച്ച മീൻ ൽ ജയൻ ആയിരുന്നല്ലോ നായകൻ. മാത്രമല്ല ജയൻ അന്ന് എല്ലാ മേഖലയിൽ പെട്ടവർക്കും പ്രിയങ്കരനായ ഒരു വ്യക്തി ആയിരുന്നു . ആ ജയന് ഇത്തരം ഒരു ദുരന്തം സംഭവിച്ചാൽ ശ്രീ ജോൺ എത്ര കരുതലോടെയും ദുഃഖത്തോടെയും ആയിരിക്കും അന്നവിടെ വേണ്ടതൊക്കെ ചെയ്തിരിക്കുക .? മലയാളത്തിലെ അന്നത്തെ വമ്പൻ പ്രൊഡ്യൂസർ ആയ ശ്രീ ജോണിനെ ആരെങ്കിലും പണം കൊടുത്തു സഹായിച്ചു എന്ന് പറഞ്ഞാൽ അത് ആര് വിശ്വസിക്കും .!?
@Rajaguru-yu7fjАй бұрын
ഗർജ്ജനം എന്ന സിനിമയിൽ ജയൻ സർ തുടർന്ന് അഭിനയിച്ച് പൂർത്തിയാകാനാത്ത സിനിമ യാണ് പക്ഷേ ആ സിനിമയിൽ ജയൻ സർ അഭിനയിക്കുകായാണ് എങ്കിൽ വൻ വിജയം നേടി തരുമായിരുന്നു അവിടെ രജനി സാറിന് മുഴുമിപ്പിക്കാൻ കഴിഞ്ഞു ഇതിലൂടെ ഒരു കാരിയർ ഉറപ്പിച്ചു
@salsang7211Ай бұрын
രജനീകാന്ത് ജയന് സമാനനോ പകരക്കാരനോ അല്ല.അദ്ദേഹം മാജിക് പോലെ ചില ട്രിക്സ് കാണിച്ചു ആളുകളെ വശീകരിച്ചു. എന്നാൽ ജയൻ ജന്മനാ ഒരു കാന്തിക പ്രഭാവം ഉള്ള ആളാണ്. രജനി അ ഡയർ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിക്കുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് സിഗാർ ചുണ്ടിലെറിഞ്ഞു പിടിക്കാൻ പരിശീലിക്കുന്നത് നടൻ ശ്രീനിവാസൻ കണ്ടിട്ടുണ്ട് . രജനിക്ക് എന്തെങ്കിലും സൗന്ദര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനെന്തായിരിക്കും മറുപടി.?അദ്ദേഹത്തിനു സൗന്ദര്യത്തിന്റെ ആവശ്യമേ ഇല്ല എന്നല്ലേ.?
@kumkumma789Ай бұрын
Pls continue the volgs 🤝
@salsang7211Ай бұрын
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി ..!
@kumkumma789Ай бұрын
ജയൻ സാറിനെ കുറിച്ചുള്ള എല്ലാ വീഡിയോയും ഇഷ്ടം 🌹 AB രാജിന്റെ ഫുൾ നെയിം ഇപ്പോഴാ മനസിലായത് 🙏
@Vikram5371Ай бұрын
വളരെ നല്ല അവലോകനം. ജയന്റെ ഉയർച്ചയിൽ പലരും പുറംതള്ളപ്പെട്ടു അവർ അസൂയപ്പെട്ടു. അന്നത്തെ നായക നടൻമാർ നസീർ സാർ ആണ് കുറച്ചെങ്കിലും ശരീര ഘടന ഉള്ളത്. സോമൻ സുകുമാരൻ മധു എല്ലാ തടിയും വയറും കൊണ്ടു അനങ്ങാൻ വയ്യാത്ത അവസ്ഥ. ജയൻ സാറിന്റെ വിയോഗം പലർക്കും പ്രയോജനപ്പെട്ടു.
@AjithKumar-nr3tzАй бұрын
മമ്മൂട്ടിയെ IV ശശിക്ക്.. പരിചയപെടുത്തിയത് രതീഷ് ആണ്.... പിന്നീട് പല അവസരങ്ങളും ഉണ്ടാക്കി കൊടുത്തു.. രതീഷ് മമ്മൂട്ടിക്ക്.. ആ കാലത്തെ സൂപ്പർ ഹിറ്റ്.. തുഷാരം
@ABCAbc-y5r4nАй бұрын
അത്രയ്ക്ക് വല്ല്യ ഒരു ഹിറ്റൊന്നും ആയിരുന്നില്ല തുഷാരം ''ചിലവ് കൂടുതലായിരുന്നു.
@AjithKumar-nr3tzАй бұрын
രതീഷ് നന്നായി ചെയ്തു.. തുഷാരം 4.K. യിൽ റീ റിലീസ് ചെയ്താൽ സൂപ്പർ ആകും
@kishorkumar-su3itАй бұрын
ഒന്നും മനസിലാകാത്ത അവതരണം
@abdulraheem-vg5fdАй бұрын
നസീർ പിന്നോട്ടു പോയിട്ടില്ല നെസീർ ജയൻ ഫിലിം ഡ്ബുൾ കളക്ഷൻ ബോഡി എത്തിച്ചത് നെസീർ ഷാനവാസ് പറയാൻ എന്താ മടി.
@azaadabdulaziz6307Ай бұрын
രതീഷ് വളരെ നന്നായി പെർഫോമൻസ് ചെയ്തു.
@shajanshaju1247Ай бұрын
എടോ പ്രേം നസീർ സാറാണ് മൃതദേഹം നസീർ സാറിൻ്റെ ചിലവിൽ എത്തിച്ചത്, ആദ്യം തിരക്കിയിട്ട് കാര്യം പറ
@abdulnazarnazar607Ай бұрын
ഇതിന്റെ തിരക്കഥ ആരാണ് കള്ളകഥ 😂😂😂😂
@padmakumarnp9977Ай бұрын
ഒരു പുരുഷൻ എന്ന സങ്കല്പം എന്താണെന്ന് മനസ്സിലാക്കി തന്നതുജയനാണ്. ഭയങ്കരമായ ആത്മവിശ്വാസം ശക്തമായ സംഭാഷണങ്ങൾ അഭിനയത്തിലെ ആത്മാത്ഥത ഇതു മറെറാരാർ ൾക്കും സാധ്യമല്ല
@abdulnazarnazar607Ай бұрын
ചരിത്രം മാറ്റണ്ട നസീർ സാറാണ് എല്ലാ ചിലവും വഹിച്ചു ജയന്റെ ബോഡി നാട്ടിലേക്ക് എത്തിച്ചത് പിന്നെ നസീർ സാർ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് സഹായിച്ചത് വിളിച്ചു പറയുന്ന ആളല്ല നസീർ സാർ പുതിയ ഉഡായിപ്
@harismohammed8929Ай бұрын
@@abdulnazarnazar607 ഇത്രയും വലിയ വാല്യൂ ഉള്ള ഒരു നടനെ യാതൊരു സുരക്ഷയുമില്ലാതെ കൊന്ന് കളഞ്ഞിട്ട് അദ്ദേഹത്തിൻറെ ബോഡി പോലും നാട്ടിൽ എത്തിക്കാൻ നിർമ്മാതാക്കളോ സംവിധായകനോ കൂടെയുള്ള നടന്മാരോ തയ്യാറായില്ല എന്നത് പരമ സത്യമാണ് നസീർ സാർ ഇടപ്പെട്ട്ല്ലായിരുന്നുവെങ്കിൽ ബോഡി നാട്ടിൽഎത്തുമായിരുന്നില്ല
@abdulnazarnazar607Ай бұрын
A@@harismohammed8929അതേ അതാണ് സത്യം നസീർ സാറും ജയനുമായിട്ടുള്ള ബന്ധം അങ്ങിനെ ആയിരുന്നു നസീർ സാർ അഭിനയം നിർത്താനുള്ള കാരണം ജയന്റെ വിയോഗവും മമ്മു ലാൽ തുടങ്ങിയവരുമായി അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു പാരയുടെ ഉസ്താദ് ആയിരുന്നു മമ്മു
@mfzmfz9172Ай бұрын
എന്ത് കോപ്പിലെ അവതരണം ആദ്യം പറഞ്ഞത് തന്നെ ഒരുപാട് പറഞ്ഞ് സിനിമയിലെ കഥ മുഴുവൻ പറഞ്ഞു തരാൻ ആണോ ഈ വീഡിയോ
@muhammadvad8207Ай бұрын
നസീർ സാർ ജയന്റെ മരണ ശേഷം വളരെയേറെ വർഷങ്ങൾ ജീവിച്ച നടനാണ്. എത്രയോ വേദികളിൽ ചാനൽ ഇന്റർവ്യൂകളിൽ അദ്ദേഹം മനസ്സ് തുറന്നു പക്ഷേ ഒരിക്കലും ജയന്റെ മൃത ശരീരം നാട്ടിലേക്ക് എത്തിച്ചെന്നോ കൊണ്ട് വരാൻ സഹായിച്ചെന്നോ ആ മഹാനടൻ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല. എന്ന കാര്യം എല്ലാവരും ഓർക്കണം.. മകൻ ഷാനവാസ് കൗമുദി ചാനലിലും മറ്റ് ചാനലുകളിലും പറഞ്ഞതാണ്.. ഈ കഥ.. അന്ന് ആരാണ് മദ്രാസിൽ ഇതൊക്കെ നസീറിന് വേണ്ടി ചെയ്തത് എന്ന് ചാനൽ അവതാരകൻ ചോദിച്ചപ്പോൾ കൃത്യമായി ഓർക്കുന്നില്ല വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമല്ലേ എന്നാണ് ഷാനവാസ് മറുപടിയായി പറഞ്ഞത്.. സത്യത്തിൽ ശ്രീ ജോമോൻ വീഡിയോയിൽ രേഖകളോടെ 44 വർഷങ്ങൾക്കപ്പുറം ഓരോ കൃത്യമായ സാഹചര്യങ്ങളും വൺ ബൈ വണ്ണായി ഒരാൾപറയുന്നുവെങ്കിൽ അതാണ് സത്യം.. ഷാനവാസിന് മദ്രാസിൽ അന്ന് എന്ത് നടന്നു എന്ന് പോലും പറയാൻ കഴിയുന്നില്ല എങ്കിൽ അദ്ദേഹം ജയന്റെ ശരീരം നസീർ നാട്ടിലെത്തിച്ചു എന്ന് പറയുന്നത് ഒരു തരത്തിലും യഥാർഥ്യവുമായി പൊരുത്തപെടുന്നില്ല ഏതായാലും ജയനെപ്പറ്റി പറയാൻ ആധികാരികതയുള്ള ശ്രീ ജോമോൻ മലയാള സിനിമയിലെ വളരെ എസ്‌ക്ലൂസീവ് ആയ ഒരറിവാണ് നമുക്ക് പ്രത്യേകിച്ച് ജയൻ ആരാധകാർക്ക് നൽകിയത്. നന്ദി.. നമസ്കാരം 🌹🌹❤️❤️🌺🌺🌈🌈🌻🌻
@mirmedia8398Ай бұрын
Allam kalavann parayunath
@girigireeshm8048Ай бұрын
ജയൻ സാറിന്റെ മരണത്തിന് ശേഷം ഉയർന്നു വന്ന പല സൂപ്പർ താരങ്ങളും ആ മഹാനടന്റെ starvalue അറിയാമായിരുന്നുവെങ്കിലും ഒരു പൊതുവേദിയിലും അത് പ്രകടമാക്കാൻ അവർ തയാറായിരുന്നില്ല......1980ലെ മലയാളസിനിമയിലെ ചക്രവർത്തി ജയൻ സാർ തന്നെയായിരുന്നു 🙏🙏🙏🙏🙏🙏🙏
@ideaokl6031Ай бұрын
😔😔😔😔😔😔😔😔😔😔👍👍👍🏻👍🏻
@harismohammed8929Ай бұрын
നിങ്ങൾ പറഞ്ഞത് യഥാർത്ഥ വുമായി ഒരു ബന്ധവുമില്ല.
@harismohammed8929Ай бұрын
ജയൻ മരണപ്പെടുമ്പോൾ നസീർ സാർ പീരുമേടിൽ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ഷൂട്ടിങ്ലാണ് നസീർ സാറിൻറെ മകൻ ഷാനവാസ് മദ്രാസിലായിരുന്നു മരണവിവരം അറിഞ്ഞ് ഉടനെ തൻറെ മകനെ ഫോൺ ചെയ്ത് എത്രയും പെട്ടെന്ന് ജയൻറെ ബോഡി നാട്ടിൽ എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഒക്കെ ചെയ്തത് ഷാനവാസായിരുന്നു