അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. infinix smart 8 hd ആണ് ആണ് വാങ്ങാൻ ഉദ്ദേശിച്ചത്. ഇതും കൊള്ളാം... 👌👌 17/01/01 ഇന്ന് ഫോൺ കൈയ്യിൽ കിട്ടി. ഒന്നും പറയാനില്ല ഈ വിലയിൽ worth ആയ ഐറ്റം ആണ്. 💯 ധൈര്യമായി വാങ്ങാം.👍
@bussid96 Жыл бұрын
Ith ahnu nalath high volume 4Gbram
@shafvanek4301 Жыл бұрын
ഇത് വാങ്ങി കൊടുക്ക് bro. ഇതാണ് ബെറ്റർ 💯
@zen235 Жыл бұрын
Black 🎉
@nakulwayanad402211 ай бұрын
അച്ഛന് വാങ്ങി കൊടുക്കാൻ പറ്റിയ ഐറ്റം... Thanks ജയരാജ് ഏട്ടാ...
@archanapillai639811 ай бұрын
Evidunna order cheythe 🤔fiplartil 7500 kanikunn
@anilanil2420 Жыл бұрын
എന്തെങ്കിലും ആവട്ടെ .. ഒരുപാട് .... ഒരുപാട് ആൾക്കാർക്ക് ഇത് ആശ്വാസം ആണ് ... നല്ല ഫോൺ താങ്ങാവുന്ന വിലക്ക്.. പാവങ്ങൾക്കും.. നല്ലത് യൂസ് ചെയ്യാനുള്ള അവസരം 👍
@haneeshkannankeri6939 Жыл бұрын
എന്നെ പോലുള്ള പാവങ്ങൾക്കായി ഇറങ്ങിയ ബഡ്‌ജറ്റ് കിങ് 🏆
@zen235 Жыл бұрын
Only drawback is display looks dull 😢
@Shortoozz Жыл бұрын
🥹
@Pavan_vlogy Жыл бұрын
Crct broo❣️
@nani.c5086 Жыл бұрын
ബ്രോ ഇങ്ങനെ ഉള്ള ഫോൺ വാങ്ങി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം പെട്ടന്ന് ഹീറ്റ് ആകും
@FahimOfficialYTx Жыл бұрын
Infinix X Tecno
@saikamalsnair Жыл бұрын
ആഹാ ഒരു വീഡിയോ കണ്ട് അങ്ങോട്ട് തീരുന്നതിന് മുമ്പ് ദേ അടുത്തത്. Very good എന്നും ഇങ്ങനെ തന്നെ വേണമെന്നാണ് എന്റെ അഭിപ്രായവും ഇഷ്ടവും. Keep it up 👍👍
@prasannakumarmr1533 Жыл бұрын
ഫോൺ അടിപൊളിയാണ് ഈ വിലയ്ക്ക് വേറൊരു കമ്പനി ഇത്തിരി ഫോൺ തരുകയില്ല
@AkhilD-Ak-creations Жыл бұрын
എന്നെ പോലുള്ള പാവപ്പെട്ടവരുടെ പോക്കറ്റിനുതാകുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണുകളെകുറിച്ച് റിവ്യൂ ചെയ്യുന്ന ജയരാജ് ഏട്ടന് ഒരു ബിഗ് സല്യൂട്ട്
@movieworld5980 Жыл бұрын
Samsung company ethoke kande padikkatte 😆😆 epozhum 25k ke water drop noch camera konde anne erakkunathe
@shameermisri9687 Жыл бұрын
😂😂😂😂
@Gigachad_ultra_promax Жыл бұрын
Athumathramala no charger no case and less powerfull prossecor only in mid range but still software kollam
ഇത് സാംസങ്ങ് കമ്പനിക്ക് അയച്ചു കൊടുക്കണം. കൂടെ ഒരു കുറിപ്പും! നാണമുണ്ടെങ്കിൽ അവർ നാണിക്കട്ടെ! " സാംസങ് എന്ന പേര് ഞങ്ങൾക്ക് ആവശ്യമില്ല, നല്ല ഫോൺ തരൂ. എന്നിട്ട് ഇഷ്ടമുള്ള പേരിട്ടോളൂ. പേരിന് മാത്രം കാശ് മേടിക്കുന്ന ഏർപ്പാട് നിർത്തിക്കോ"
ഈ വിലക്ക് വേറെ ഫോൺ കിട്ടില്ല തീർച്ചയായും പാവങ്ങളുടെ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോൺ ആണ്Techno Pop 8
@abdulnazeer66635 ай бұрын
സൂപ്പർ ഫോൺ ❤️❤️❤️❤️
@machu280 Жыл бұрын
വാസ്തവത്തിൽ ഇവിടെ 25000 ത്തിനും മുപ്പതിനായിരത്തിനും ഒക്കെ വിൽക്കുന്ന ഫോണിന് അടിസ്ഥാനമായി ഈ വിലയൊക്കെയാണ് ഉള്ളത്.. ബാക്കിയുള്ളതെല്ലാം കമ്പനികളുടെ കൊള്ളയാണ്
Bro vere koodiya charger use cheyth charge chythal speed kittumo🙂
@KrishnadasKannan-v2u6 ай бұрын
Techno 20 വാങ്ങി 8999 നു 8 ജിബി ram 256 ജിബി memmery അടിപൊളി ഫോൺ.. സൗണ്ട് സൂപ്പർ. ക്യാമറ യും, പിന്നെ ഫാസ്റ്റ് ചാർജിങ്. നല്ല ബാക്ക് അപ്പ്. നല്ല ഡിസ്‌പ്ലൈ.. സാംസങ് ആണ് 6 കൊല്ലം ആയി യൂസ് ചെയ്യുന്നത് ഇത് ആണ് അതിനേക്കാൾ സൂപ്പർ തോന്നുന്നു 😄👏
@ismayilmunderi75536 ай бұрын
5g aahno
@KrishnadasKannan-v2u6 ай бұрын
@@ismayilmunderi7553 4 g ആണ്, 5 g 11999 ആണ് തോന്നുന്നു.. എനിക്ക് 4 g തന്നെ ധാരാളം.. കൂടുതൽ wifi ആണ് യൂസ്
@KrishnadasKannan-v2u5 ай бұрын
@@ismayilmunderi7553 4 g
@KrishnadasKannan-v2u5 ай бұрын
5 g ഉള്ളത് ഉം ഉണ്ട് 11-15 k
@manshah631 Жыл бұрын
Full HD Disply koodi undaayirunnu enkil onnum nokkaan illaa 😅
@BabuBabu-rh2cu6 ай бұрын
V good phone.
@jamesedward5243 Жыл бұрын
Thanks
@Mr.Akhil1336 Жыл бұрын
Tecno magikbook t1 laptop rewiew cheyyamo pls
@narayanankadavath6838 Жыл бұрын
ഒരു കാര്യം ഉറപ്പാണ് മറ്റു കമ്പനികൾ നമ്മളെ എല്ലാവരെയും പറ്റിച്ച് മണ്ടന്മാരാക്കുകയാണ് ഇത് ഈ നാട്ടിലെ നടക്കും എന്ത് സാധനത്തിനും തോന്നിയ വില ആര് നിയന്ത്രിക്കാൻ സാധാരണക്കാർ അനുഭവിക്കുക ഒന്നും പറയാന്നില്ല ബിഗ് സലൂട്ട് ടെക്നോ
@arifzain6844 Жыл бұрын
Ella naatilum mattu brands ivide ullathinekal kuranja vilakkanu phone kodukkunnathu. Actually athu tax karanam anu. Allathe tax ozhichu nirthiyal ivideyum avideyum aa phones ekdhesham same priceinu anu irangunne
@Somecotant10 ай бұрын
Ithinte service center evidyaa
@Prarthik.pPrarthik-zh4is8 ай бұрын
Bro ee ratinu ipol vangan patto
@vasum.c.3059 Жыл бұрын
ഐ ഫോൺ,സാംസങ് പോലുള്ള കമ്പനികൾ വലിയ വില വാങ്ങുമ്പോൾ ഇതെങ്ങനെ സാധിക്കുന്നു?
@ITSCHUBRAMANI Жыл бұрын
Chipset and performance bro. Ithu vech oru hard process cheyyaan pattilla. Also 90 hz ollu refresh rate, pinne slow charging pole olla issues.
@JeoJeemon Жыл бұрын
Best smart phone under 25,000 .best camera . battery ???
@sreerajkp54198 ай бұрын
Vivo v 29e 5G
@Alwyasalone Жыл бұрын
ഈ ഫോൺ എങ്ങെനെ ഉണ്ട് അഭിപ്രായം പറയാമോ
@educr7151 Жыл бұрын
Which is better? Tecnopop8 X itel a 70 X infinix smart 8
@arifzain6844 Жыл бұрын
Itel a70 ariyilla, mattethu randum same anu. OEM version avum. Ithil tecno 1 gb ram extra kittunnathu kondu athu edutholu ennanu ente abiprayam. Baki ellam same anu OS okke just name maati irakkunnu enne ullu
@psycholuttappi465011 ай бұрын
3:33 moto g14 yil undello stereo speaker athum 10 nu thazhe aanallo phone rate 😬
@pratheeshps3531 Жыл бұрын
TECNO 🥰👍🏻
@instaviolence1223 ай бұрын
Tecno uyir njan aathiyam tecno spark Go edukkan aanu nokkiyath but innu thurannu nokkiyappol tecno pop 8 ennu kandu appozhe review kaanan ethi😂
@rahulzag Жыл бұрын
Bro infinix note 30 5g using review iduvo phone engane und
@BinoyVishnu27 Жыл бұрын
Spair Parts ലഭ്യമാണോ ?
@bussid96 Жыл бұрын
Mm
@jacobsiby Жыл бұрын
From where it will get
@lincemathew143511 ай бұрын
It supports 33w fast charging.. But from where we can buy original 18w Tecno charger??
@binojjoseph92666 ай бұрын
Online kittum
@jeswin6883 Жыл бұрын
tecno spark go 2024 please unboxing
@semibahrain9171 Жыл бұрын
256 GB യുള്ള 7500 രൂപയുടെ Itel A70 (Infinix, Tecno, Itel ഫോണുകൾ ഇറക്കുന്ന ട്രാൻസിഷൻ ഗ്രൂപ്പിന്റെ ഫോൺ ) ഒന്നു റിവ്യൂ ചെയ്യാമോ..??
@FahimOfficialYTx Жыл бұрын
😂iqoo by vivo, vivo, oppo, onepluse, realme by bbk elecronics
@muneermuneer3800 Жыл бұрын
ന്നിങളുടെ. അവതരണം സൂപ്പർ
@antony.rrichard52127 ай бұрын
Good news 😮 and Good information 💯
@Obito-p2e11 ай бұрын
Ee punch hole camerekku enthelum prethyekichu use ondo
@CAPTAIN_RUOK_FF7 ай бұрын
Illa ade phininte lookine vadikum atre ullu😊
@josesamp7 ай бұрын
6000 nu evide kittum? Link ayakkamo?
@FahimOfficialYTx Жыл бұрын
Infinix, itel, tecno king by transsion
@sujilkumarps4363 Жыл бұрын
ഫാസ്റ്റ് ചാർജിങ് ഇല്ല എന്നതൊഴിച്ചു, ബാക്കി എല്ലാം നമിച്ചു 🙏🙏🙏🙏🙏🙏🙏🙏
@sinanushareefca11038 ай бұрын
Jayetta ningal onnu paranjilla lakshagalude phone num illa sim slot adh avare pukaythanano
@KalloorAnoop9 ай бұрын
Flipkart ൽ ഉണ്ടോ?
@josephephrem92549 ай бұрын
VIVO V30 യുടെ USED റിവ്യൂ ചെയ്യാമോ?
@thambyjacob879711 ай бұрын
കൊള്ളാല്ലോ Dolby Atmos, kidu 👌🏼
@noufalkadengal28509 ай бұрын
Disply yenganayund bro
@Elsonkg-gu9en8 ай бұрын
കുഴപ്പമില്ല
@Elsonkg-gu9en8 ай бұрын
Dual stereo speaker aanu Dts
@Elsonkg-gu9en8 ай бұрын
90hz refresh rate undu
@Elsonkg-gu9en8 ай бұрын
Charge complete aavan 2അര hour edukkum
@princeofdreams6882 Жыл бұрын
സാധാരണക്കാർക്ക് വേണ്ടി ഇറങ്ങിയ ഫോൺ❤
@JKYTFF8039 ай бұрын
ഈ ഫോൺ ഓൺലൈൻ എവിടെ വാങ്ങാൻ കാണുന്നില്ലല്ലോ 😮
@siminthomask9 ай бұрын
Amazonil ond
@krishnaneppuram7247 Жыл бұрын
Unisoc തീരെ നിലവാരം കുറഞ്ഞ processor അല്ലേ?
@Devin_Legend11 ай бұрын
Athe
@GokulDeepOfficial Жыл бұрын
Heating issue undo bro
@manojs1390 Жыл бұрын
ടൈപ് C mandatory ആവുകയാണ്
@nandakumarn.v9307 Жыл бұрын
Service center calicut ഉണ്ടോ 🤔
@bussid96 Жыл бұрын
Und ella jila ilum und carlcare center
@Elsonkg-gu9en8 ай бұрын
Carlcare site ഇൽ details കിട്ടും
@anunandmm12397 ай бұрын
ഞാൻ ഇത്രയും വെറുത്ത ഒരു ഫോൺ വേറെ ഇല്ല ഞാൻ eppol എൻ്റെ ഗത്തികേടുകൊണ്ട് മാത്രം ഉപയോഗിക്കുന്ന TECNO BC3 POP 4 ,1GB RAM 16 GB INTERNAL Hang കിങ് ഫോൺ ഞാൻ ഉപയോഗിച്ചുള്ള അനുഭവമാണ് ഒരിക്കലും ഞാൻ ഈ TECNO suggest ചെയ്യില്ല
@MESSI_A0102 ай бұрын
Bro ith pop 8 anu... Upayogich nokk 🔥
@Rabb141711 ай бұрын
ചേട്ടാ ഈ ഫോണിൽ 45w charger ഉപയോഗിക്കാമോ. എന്തെങ്കിലും prblm ഉണ്ടോ
@ManmadhanM-p1v5 ай бұрын
ബാറ്ററിക്ക് ലോങ് ലൈഫ് കിട്ടില്ല..വേറെ കുഴപ്പം ഒന്നുമില്ല
@ambadisumesh257410 ай бұрын
Heating problem inddoo
@Sanu6415nn11 ай бұрын
ഇതുപോലെയുള്ള Android go edition ഫോൺ ഉപയോഗിക്കുന്നവർ ആരെങ്കിലുമുണ്ടോ ?
@AbinRojy11 ай бұрын
Is it better than infinix smart 8 hd
@Appuzefx Жыл бұрын
Tecno 3yr vare upayogichu no complaint last display elaki vannu oru gum itta theruna prasname indarnulla njn athum vach nadnn orikka veenu athinte oru wire ilaki❤
@Malayalamtrolls2.04 ай бұрын
Pop 8 aano use cheythath. Engne undarnnu battery backup
@shyamjithks41138 ай бұрын
യൂസ്ഡ് റിവ്യൂ ആരേലും പറയാമോ
@NasarNasarsubhasayahnam8 ай бұрын
Where.available
@Sanu6415nn11 ай бұрын
ഇത് Android go edition ആണെന്നത് ഒരു വലിയ പോരായ്മ അല്ലേ... Go edition ൽ facebook അടക്കം പല ആപ്പുകളും ശരിക്ക് പ്രവർത്തിക്കില്ല ഫോൺ ഹാങ്ങ് ആകും എന്നൊക്കെ ചില കമൻറുകൾ കാണുന്നു അത് കൊണ്ട് ചോദിച്ചതാ...
@vishnuleo7891 Жыл бұрын
Redmi note 13 pro ടെ video ചെയ്യോ ജയരാജേട്ടാ 😊
@naturescanvas_09 Жыл бұрын
Ee 5999 nn ethre vattam paranjond irkkkum 🙂🙏 kett irittation aavunu
@justinvm68657 ай бұрын
Is this still available
@jobyjoy8802 Жыл бұрын
കൊള്ളാം 👍👍
@DevuAdithya7 ай бұрын
power fullphone tecno spark 20pro athinte video idavo
@LooKBacK-lc5ej Жыл бұрын
Than alkkare mandanmarakuano? Noisy enviornment il poyitt mic speaker intee moottil kond pidicha pinne sound kekkulle. Ee anavashya prahasanathekkal nallath ath cheyyathirikkuka Alle. 9:04
@Astro_Adventure Жыл бұрын
Athe
@Dr_SHAHID.K Жыл бұрын
😂
@WhoaThatsMusic Жыл бұрын
😂
@shabeebak5197 Жыл бұрын
Tecno💪💪💪
@rajujose3010 Жыл бұрын
ഇത് എവിടെ കിട്ടും..?
@smileonkerala993 Жыл бұрын
😂😂😂 Flipkart Amazon
@AnoopkumarMohan Жыл бұрын
@@smileonkerala993നോ ഇപ്പൊൾ ടെക്നോ ഫോൺ കേരളത്തിലെ മിക്ക കടകളിലും ലഭ്യമാണ്
@mrgoblin-e1p2 ай бұрын
Camera pora😢😢😢pettn vagiya Ann thanne heat aae😢lava yuva 3
@rejireji51244 ай бұрын
ഇപ്പോൾ (ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ phone ലഭിക്കുമോ..
@dxcashearningyt77204 ай бұрын
Njn edithith 1 month aiyeulu
@narayananv.a961111 ай бұрын
പാലക്കാട് എവിടെ കിട്ടും...
@Elsonkg-gu9en8 ай бұрын
Amazon, flipcart ഇൽ കിട്ടും
@sjgaming2422 Жыл бұрын
Any disadvantages?
@Albert-b5n Жыл бұрын
5g alla
@lincemathew143511 ай бұрын
Fast charging um ella..
@kyg_romeo_vlogs11 ай бұрын
6600 anelo Amazon il 😕
@ScientificPaduppi Жыл бұрын
Tecno camon 17p anu endey phone tecno nice company anu but update kittoola 😁
@praveeshkv810 Жыл бұрын
ഇത് എവിടെ നിന്ന് വാങ്ങിക്കാൻ സാതിക്കും
@mathewcall244911 ай бұрын
Online
@leninpbabu2867 Жыл бұрын
കമ്പനിക്കാർക്ക് ഇനി വില പ്രിന്റ് ചെയ്തത് വല്ലോം തെറ്റി പോയതാണോ 😅
@NEXT555NEXT559 ай бұрын
വില കുറഞ്ഞ പ്രോസാസർ
@thomaschacko44777 ай бұрын
😂
@josephpt2318 Жыл бұрын
മ്യൂസിക് പ്ലെയർ നല്ലതാണോ bro, ... വോളിയം കൂട്ടുമ്പോൾ വലിയ വിറയലുണ്ടോ ....
@afsalpm9293 Жыл бұрын
😂
@leninpbabu2867 Жыл бұрын
ഇതിന്റെ പാർട്സ് ഒക്കെ കിട്ടുമോ?
@MJR519 Жыл бұрын
എന്തിനാ
@Ravi-h3d6 ай бұрын
Ethu evidanna vanguka
@renjithrenjith4365 ай бұрын
Flipkart
@MukundanVk-c2l4 ай бұрын
സാങ്ങ്സങ്ങ് ഫോൺ വെറുതെ തന്നാലും വേണ്ട 😂😂😂😂😂
@mar_ron_a Жыл бұрын
ഞാൻ Tecno Camon 20 Pro ഉപയോഗിക്കുന്നു
@MohananTailar Жыл бұрын
😮 7:32 ithonum. Kadayil kitila
@anunandmm12397 ай бұрын
ഈ phone adhiyam chellapo nalla performance തന്നേക്കാം പക്ഷെ പിന്നെ പിന്നെ വളരെ bad ആയിരിക്കും. അനുഭവും ഗുരു
@joestreetvlog6229 Жыл бұрын
5g ഉണ്ടാവുമോ
@bussid96 Жыл бұрын
Illa
@RajeshAr-oi5jrАй бұрын
6000 rpako
@sheebashanavas843110 ай бұрын
Ok
@Adhith-d7r6 ай бұрын
Nice phone aahn🤝🏼
@jincyjayan-gp4sd8 ай бұрын
Face unlock undo....
@antomartin20195 ай бұрын
Yes
@Vishnumayarejikvr44887 ай бұрын
nice😊
@haris8010 Жыл бұрын
ഈ വിലക്ക് എവിടെയാണ് കിട്ടുക
@JuwelJuwel-y9k Жыл бұрын
5g anno
@vipinfourv Жыл бұрын
7500 നിങ്ങൾ പറഞ്ഞ പൈസയാണ് ഓൺലൈനിൽ ഇത്രയും ഉണ്ട് എന്റെ നാട്ടിലെ കടകളിൽ ഈ ഫോണില്ല ഓൺലൈനിൽ വാങ്ങുമ്പോൾ എനിക്ക് നഷ്ടമില്ല
@samasktr288 Жыл бұрын
റെഡ്മി note 13pro plus ഫോണിനെ പറ്റി ഒരു നല്ല video ചെയ്യാമോ