7000 ബജറ്റ് ഇട്ട് ഒരു Full HD ഡിസ്പ്ലേ യും 18w Charger കൂടി ആയിട്ട് ആണ് ഈ ഫോണ്‍ വന്നിരുന്നു എങ്കിൽ ഒരു രക്ഷയും ഇല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറിയെനേ
@sangeethsunil68237 ай бұрын
I am using infinix gt 10 pro 🔥🔥🔥🔥 3 months SW update onnum illa but phone gaming inum content watching inum okke nallada camera um nallada enik bgmi 90 fps option vare und but constant onnum kittula 60 fps nalla pole tarum value for money a
@itx_me_aji7 ай бұрын
Njanum gt 10 pro user best for gaming and very minute problem magic ring problem
@arifzain68446 ай бұрын
Njn vangan noki but ippo sathanam available alla.
@vijithavijayan62656 ай бұрын
How much time to full charge
@Mrfacts_ge7 ай бұрын
Ee xiaomi okke ippolum phone erakkunundo??? Alla kandittu kure naal aai athaa chaoiche???
@me.807 ай бұрын
Under 30k nalla laptop ethanu collage Student use n
@user-io3dy3zy2t7 ай бұрын
₹6299/- offer available with axis sib cards only below 6k?
@aronjames87457 ай бұрын
Daynamic iylend😂 Realme c55 - mini capsiule , ngan use cheyunnath realme c55 ahn, athilum ind ee featur
@cseonlineclassesmalayalam7 ай бұрын
Very valuable info!👍 thank you
@simonchalissery5817 ай бұрын
The back sticker is not to be changed, it gives many details.
@christyalbi20077 ай бұрын
Oru best gaming laptop recommend cheyo. Budget 75k - 1lakh
@AhammadBinAshique-vf4df6 ай бұрын
Ithe pricil techno pop kittum Ekethesham ore design Sterio speaker Side ill finger print scanner kittum Type C 4 gb 64 gb 4 gb extended ram
@artandproject7 ай бұрын
Samsung: above 25k : punch hole camera+ no charger+ no cover iPhone: 60hz for 85k phone+ no magic ring+ no charger + no cover Infinix : lets create... including all punch hole and magic ring 🎉
@shravanshahidh20077 ай бұрын
Brand value 🗿
@artandproject7 ай бұрын
@@shravanshahidh2007 it is dependence upon the new inventions in phone's. Steve jobs started iPhone by adding new features that's why iphones become popular and become a trillion dollar company
@motorobo517 ай бұрын
Why this brand value,we didn't want brand value,we want specs and quality 😊
@mr_ghost_4197 ай бұрын
@@motorobo51yes.. Quality... Does this provide quality??? 😂😂😂😂
@artandproject7 ай бұрын
@@mr_ghost_419 it providing quality depends on money
@akshay586667 ай бұрын
അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. ഇത് കൊള്ളാം.. 👍
@motorobo517 ай бұрын
Yes bro,achano ammakko vangich kodukkan pattiya phone with budjet range,nalla phone ahn, go for it bro, ippo flip il vangiyal 5,600 nu vangam😊🎉
@akshay586667 ай бұрын
@@motorobo51 ❤️👍
@Ben___la___den__047 ай бұрын
@@motorobo51athee bro 💯
@nisanthnichyou79497 ай бұрын
Njnum😂
@SOORAJ7097 ай бұрын
@@motorobo51athe bro, njanum വീട്ടിലേക്ക് ഒരു ഫോൺ നോക്കുകയായിരുന്നു. Ipola ഇത് കണ്ടത്. Ipo Vila 😢6299 aayi Flipkart il
@gineeshgineesh1757 ай бұрын
Kollam ende kayil ulle 30000 ane egil super👍
@samusamu82537 ай бұрын
Adipoly ..ithu mathi dharaalam❤❤
@BRiTE87147 ай бұрын
3g prosessor
@emthiyasopacheeri73107 ай бұрын
4g ആൺ
@shadowfreakz82817 ай бұрын
കലക്കി ✨
@rajeevlakshmi55117 ай бұрын
കൊള്ളാം സൂപ്പർ ഞാൻ ഞെട്ടി
@sainabamuhammed81037 ай бұрын
സാംസങ്ങിന്റെ ഒരു മീഡിയം വിലയിൽ വരുന്ന ഏറ്റവും നല്ല ഫോൺ ഏതാണെന്ന് പറയാമോ. ഞാൻ സൗദിയിന്ന് ആണ്
@bala_jeeva_.7 ай бұрын
ee phon njan medikkum😂😁😁
@devasiamangalath49617 ай бұрын
ഇത് കലക്കി അടിപൊളി ഫോൺ👌👍
@adhithamritha32626 ай бұрын
Tnx, I buy for my dad ❤
@bad__captain50507 ай бұрын
Itel s23 review cheyy
@martinraphael7 ай бұрын
ആറായിരം രൂപയിൽ താഴെ... എത്ര പ്രാവശ്യം❤
@noorudheent47027 ай бұрын
നാടോടിക്കാറ്റിലെ....മോഹൻലാലിൻ്റെ ബികോം ഫസ്റ്റ് ക്ലാസ് എന്ന ഡയലോഗ് ഓർത്ത് പോയി
@martinraphael7 ай бұрын
@@noorudheent4702😂
@user-qp4ys1hi4p3 ай бұрын
താങ്കളുടെ വിഡിയോസ് എനിക്കിഷ്ടം
@sivaprasadv.s41807 ай бұрын
യൂടുബിൽ ഓരോ വീഡിയോ കണ്ട് ഞെട്ടി ഞെട്ടി ഇപ്പോൾ വൈറൽ പനി പിടിച്ചു 4 ആഴ്ച ആയി ഹോസ്പിറ്റലിലാ : ഇനി വീണ്ടും ഞെട്ടാൻ വയ്യാ .....
ഇത് എൻ്റെ കയ്യിൽ ഉണ്ട് 6k ക്ക് നല്ല മുതൽ ആണ്.. നല്ല ബാറ്ററി ബാക് up ഉണ്ട് .. normal use ആണേൽ ലാഗ് ഉം ഇല്ല ഹാങ് ഉം ഇല്ല 6k ബജറ്റ് ൽ ഒക്കെ ഹാങ് പ്രതീക്ഷിച്ചു പക്ഷെ സ്മൂത്ത് ആണ്😍
@ShameershaShameer-mo1qrАй бұрын
Sett ano
@Abhiman2753Ай бұрын
@@ShameershaShameer-mo1qr ഭയങ്കര ക്യാമറ ഒന്നും ഈ പ്രൈസ് ്ന് പ്രതീക്ഷിക്കരുത്.. കുഴപ്പം ഇല്ലാത്ത ഒരു camera പക്ഷെ സ്മൂത്ത്നെസ് ആണ് ഇതിൻ്റെ മെയിൻ നോ ലാഗ് നോ ഹാങ്.. കോൾ ഓഫ് ഡ്യൂട്ടി ബട്ടർ സ്മൂത്ത് ആയി പ്ലേ ആകും.. bgmi ലാഗ് ആണ് അതിപ്പൊ 2.5 അപ്ഡേറ്റ് ്ന് േശഷം Snapdragon 632 ഉള്ള ഫോണില് ലാഗ് ആണ്
@jithulalk834916 күн бұрын
Bro youtube lag varunnundo?
@AnuroopS-dl4os3 ай бұрын
Anna moto g04 il punch holes with type c
@_pixelakku_7 ай бұрын
Under 6k king😊
@ArifudeenArif-oz8cb7 ай бұрын
Ennitt njn nettiyillallo..!😅
@jerinm26897 ай бұрын
Infinix nyz phn aanu njn use cheyunnudu.. Infinix note 30 5g poli sanam 14k❤
@arunachu31167 ай бұрын
SAR Value ഒന്ന് പറയാമോ
@sujeeshpayyappattsujeesh48597 ай бұрын
329 sar today nesto 128 gb 8gb ram
@nizarahmad44687 ай бұрын
Compass work cheyyumo
@karthis76472 ай бұрын
Eth eppo flipkart el 6500 rs aann eth givavay ayitt throo sir
@nithinraj51666 ай бұрын
Techno pop 8 നും ഇത് തന്നെയല്ലേ പറഞ്ഞത് ?
@Enigmastylus7 ай бұрын
Infinix നമ്മളുദേശിച്ച ആളല്ല സർ........
@likhilkrishna997 ай бұрын
Super 😊
@1jishnusuresh3517 ай бұрын
Redmi 13C 5g video?
@__alfn____x7 ай бұрын
Ethelleam ente realmec55 il ulla features😂
@MrMuthali7 ай бұрын
എന്തായാലും ഫോൺ അടിപൊളി പിന്നെ ബാക്കിലെ സ്റ്റിക്കർ കളയാൻ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യമില്ല just വീതിയുള്ള insulation tap സ്റ്റിക്കറിന്റെ മുകളിൽ ഒട്ടിച്ചു പറിച്ചെടുത്താൽ ഈസിയായി കിട്ടും try ചെയ്ത് നോക്ക് 👍🏻
@arjunpraj24267 ай бұрын
👌👍
@avcutz72757 ай бұрын
Njn infinix zero 30 anu upayogikkunnat oru rekshem ellaa💯
@jalaludheenmuhammed37737 ай бұрын
Magic ringinum bettry chelavaa 6:05
@rahulpk45607 ай бұрын
സ്റ്റിക്കർ അവിടെ നിന്നോട്ടെ 😆
@sain64957 ай бұрын
ഞാൻ ഞെട്ടി എന്റെ ഫോൺ വീണ് പൊട്ടി വേറെ ഫോൺ തരുമോ ...sir
@SUMESHSUBASHS-rm1rk7 ай бұрын
Pakshay oru kozhapamunde Keralathill service centre ella 😔😔😔
@user-ch3rg3bm1e7 ай бұрын
Keralathil service center orupaad und.
@anoopnambittal58262 ай бұрын
Ethrakalam work cheyyum ithilum best ente j4 thane charge full ayal Kanum auto matic charging off avum phone off ayalum charge ethrayi ennu kanam lag free best vedio claritty ff pole game lag illathe kalikkam pashe phone storge free akunnathinanusarich smooth kittum storage kudi yal nalla performance indavill back camera kuzhappamilla front camera updation problamo screen card problem anonnariyila Vangumbol ulla clarity illa price 8000
@jobyjoy88027 ай бұрын
കൊള്ളാം 👍👍👍
@shajanthomas14637 ай бұрын
Infinix Note 30 5g lum update chaithappol magic ring vannu😊
@kuttans27817 ай бұрын
👌👌👌
@Abumugu7 ай бұрын
Samsung f14 5g vs moto g32 Which is better
@the_chainsaw_man7 ай бұрын
F14
@FarisFairs.P7 ай бұрын
Infinix uyir❤
@_mr_arjun_067 ай бұрын
Realme c55 und👀❤️
@mujeebcherur2 ай бұрын
ഇതിൽ വാട്സാപ്പിൽ കോൺടാക്ട് സേർച്ച് ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഉപയോഗിക്കുന്നത് നോട്ട് 40 5g