ഈ ഫോണിൻറെ റിവ്യൂ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ഇതിൻറെ പരസ്യം വന്നത് ആർക്കൊക്കെ😊
@BijoMonj-tn7nz10 ай бұрын
Kandu vere level parasyam
@kevintvm168310 ай бұрын
Video thudangunna munne ee pohninte parasaym adhym vann😂
@rocky985610 ай бұрын
ഒന്നു പോടാർക്കാ
@aranshad10 ай бұрын
🤣🤣🤣
@ashifalimk10 ай бұрын
വന്നില്ല, പ്രീമിയം യൂസർ 💪
@A.R.U.N.J.3500710 ай бұрын
I think this is the best mobile released so far 🤔, and surprisingly costs below 20000
@anilhari99016 ай бұрын
Ee phonil ippo jio 5g smooth aayitt work cheyyunnundo?
@shadwyt714810 ай бұрын
15k under infinix zero 5g eduthal seen Indo pls replay
@shyjeshbk131610 ай бұрын
ജയരാജേട്ടാ ഇപ്പം വീഡിയോ കാണാൻ തോന്നുന്നുണ്ട് ... പണ്ട് കണ്ടോണ്ടിരുന്ന ഞാൻ പിന്നെ Play ചെയ്യുന്നതേ ഇരിട്ടേഷനായി ... എന്താണെന്നല്ലേ... പൊട്ടലും ചീറ്റലും അനാവിശ്യ സൗണ്ട് ഇഫക്റ്റും ഫാസ്റ്റ് കട്ടും എല്ലാം കൊണ്ടും വീഡിയോ അരോചകമായി വെറുപ്പിച്ചിരുന്നു ... അതോടെ നിർത്തിയതാ ... വെറുതേ ഇന്നൊന്ന് കണ്ടുനോക്കി ഒരു വിധം വൃത്തിയിട്ടുണ്ട് . Baground ഉം color ഉം ഒക്കെ നല്ലതാ പക്ഷെ അനാവശ്യമായി കുറേ കട്ട ട്ടിംങ്ങ്സ് പെട്ടെന്ന് പെട്ടെന്ന് മാറി മാറി കുറേഷോട്ട് കാണിക്കുന്നുണ്ട് ഇപ്പോഴം... പക്ഷെ എന്നാലും കുഴപ്പമില്ല ...Thanku
@sanjualpysaeditz10 ай бұрын
Processer MediaTek Dimensity 7020 Price Rs- 17,499 for 12 GB 256 GB Rs 14,499 for 8 GB 128 GB ( flipkart price) sales starts on 13th september
ഞാൻ ഈ ഇന്നല്ലേ വാങ്ങി. ഈ പുറത്ത് പോകുമ്പോൾ എങ്ങനെ ഉപയോഗിക്കാൻ പറ്റും ഈ ഫോൺ ഇന്ത്യയിൽ മാത്രം ഉപയോഗിക്കാൻ പറ്റുകയൊള്ളോ. അതിൽ എഴുതിയുയിട്ടുണ്ടല്ലോ Indian product indian sim use. Please reply
Bgmi, cod, ff, ithu munnum ketti kalichittum enikkoru kozhappom illa bro pinne ella phone pole kore neeram use cheythu kazhiyumbo korachu chudakum athum over heat alla
@makefun20664 ай бұрын
Phone engane und?
@mashoor74215 ай бұрын
ഫോൺ സൂപ്പർ ഇത് ഷോപ്പിൽ നിന്ന് വാങ്ങാൻ പറ്റുമോ
@bijoypb66443 ай бұрын
ഇദ്ദേടുത്താലോ എന്നുണ്ട് എന്താ അഭിപ്രായം.. ഹീറ്റ് ഉണ്ടാവുന്നു എന്ന് കമെന്റ് ഇണ്ടല്ലോ
@rajeshks68684 ай бұрын
Ithil screenguard kooti ano varunnath
@klzzzyt888310 ай бұрын
Moto G 54 5G പൊളിക്കും
@anu.canu.c85976 ай бұрын
Moto g34
@user-cp1tl3mx8u9 ай бұрын
Ee phnite gallery elle
@junaidvaram4 ай бұрын
Nja use cheyyunnund. Charge nikkunnilla. Dual sim anu . But one slot ullu. One esim anu. Heating problem und
Njnum moto user anu enik ithvara ithpolatha panikal onnum kittitilla
@mahichinchu211510 ай бұрын
പ്രൈസ് അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വിലയിൽ ഇത്ര ലാഭകരമായി കിട്ടുന്ന ഫോൺ എന്ന് പറയുവാൻ കാരണം അത് തന്നെ ഒരു മോശമായ കാര്യം ആണ് താങ്കളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല ആരും എന്നിട്ടും ഇത് ചെയ്യുന്നതിൻറെ കാരണം എന്താണെന്ന് എല്ലാവർക്കും മനസ്സിലായി
ചില കടയിൽ ചെന്നാൽ മോട്ടോ ഇല്ലാ അവർ പറയുന്നത് മോട്ടോ എടുക്കരുതെ സർവ്വീസ് കിട്ടില്ലാ കമന്റിൽ കാപ്ലയിന്റ് പറയുന്നുണ്ട്
@muziclab699 ай бұрын
ചുമ്മാ തള്ളുന്നതാ😅 മോട്ടോക്ക് ലാഭം കുറവാ. ഞാൻ വർഷങ്ങളായി ലെനോവ മുതൽ മോട്ടോ വരെ യൂസ് ചെയ്യുന്നു ഇന്ന് വരെ ഒരു പ്രശ്നവും ഇല്ല സ്മൂത്ത് ആയി വർക്ക് ചെയ്യുന്നു.. ഇപ്പോ രണ്ട് ഫോൺ ഉണ്ട്..❤ ചൂട് ഹാങ്ങ് ഈ പ്രശ്നങ്ങൾ ഒന്നും ഇല്ല.
@vishakhh36766 ай бұрын
@@muziclab69moto g54 5G mobile njan eduthu enikk battery charge nikunille
@MrMindsetpsc6 ай бұрын
സർവീസ് ഇല്ല ബ്രോ complaint ആയാൽ parts കിട്ടില്ല .phn മാറ്റേണ്ടി വരും അനുഭവം ഗുരു
@aromalm14637 ай бұрын
Njan vangi nice aanu
@MuahmmedSahal-nz5dt7 ай бұрын
Gaming experience engne und
@cristiano_68397 ай бұрын
@@MuahmmedSahal-nz5dtnetwork issue indo
@squadofthunder88826 ай бұрын
Bro gaming experience engenend
@MrMindsetpsc6 ай бұрын
Bgmi കളിക്കാൻ എങ്ങനെ ഉണ്ട്
@rohithpalliyalthodi960210 ай бұрын
Infinix note 305g or moto g 52 which is better
@freedomnation69310 ай бұрын
INFINIX 30
@Pramodv189 ай бұрын
ഞാൻ ഓർഡർ.ചെയ്തു 14 sep..@ price 11250 with exchange offer ..wil delivered only at 26 th sep
@VarietyTypes9 ай бұрын
Exchange നൊപ്പം emi add ചെയ്യാൻ പറ്റുമോ
@Pramodv189 ай бұрын
@@VarietyTypes പറ്റും
@stephenfernandez31858 ай бұрын
Bro phone engane und pls reply
@Pramodv188 ай бұрын
@@stephenfernandez3185 cancel ചെയ്തു ..എന്നിട്ട് motorola edge Neo 40 aduthu.. camera superb 👌killer dispaly.. Jst go for it..worth buying
@arun12937 ай бұрын
Ente phone heat aavunund
@vishnuck979010 ай бұрын
Hi sir..... Ente phone 😔nashtappettu oru second phone kittan undo 😔
@jpnetwork10 ай бұрын
Service center Ernakulam 😂😂😂 very bad customer support
@user-wy6ne1rt3w10 ай бұрын
Display lcd ano amoled ano
@P_R_A_N_A_V15710 ай бұрын
Lcd
@YToracle7710 ай бұрын
Lcd
@albinjoseph145010 ай бұрын
Gt 10 pro or this or infinix zero 30 ethaakkum nallath