For the new Jio Fiber connection or Air fiber connection WhatsApp: 9061228506 (All Kerala available on the Jio 5G mobile network arias)
@Btk.BTK1433 ай бұрын
Jio air fiber book ചെയ്തു അന്ന് തന്നെ വന്നു signel chek ചെയ്തു. 2222 കൊടുത്തു .....aftr 2 dys... കണെക്ഷൻ കിട്ടി.... ഒരു രക്ഷയും ഇല്ല.... എല്ലാം അടിപൊളി 👍👍
@StefinDaniel2 ай бұрын
1000 gb തികയുമോ ഒരു മാസത്തേക്ക്
@dknetworkingsolution2 ай бұрын
Glad to hear that
@gokulkrishnan4010Ай бұрын
₹2222 full amount book cheyyumbol kodukkano atho fit cheyyumbol koduthal mathiyoo?
@NASEEFNR74 күн бұрын
Yes kittun@@StefinDaniel
@Freethinker02342 ай бұрын
ഞാൻ മൂന്നു ദിവസം മുമ്പ് വച്ചു. അടിപൊളി, സൂപ്പർ...നല്ല സ്പീഡ് നെറ്റ്‌വർക്ക്. .ടിവി എല്ലാ ചാനലും കാണാം, 4 ഫോൺ നന്നായി നെറ്റ് ഉപയോഗിക്കുന്നു..
@dknetworkingsolution2 ай бұрын
Good
@adarshs50227 ай бұрын
എൻ്റെ വീട്ടിൽ നിന്നും 5.5km ഉണ്ട്...5g tower ലേക്ക്....30mbps plan ആണ്...നല്ല സ്പീഡ് കിട്ടുന്നുണ്ട്.... Channels use ചെയ്യുന്നില്ല....
@dknetworkingsolution7 ай бұрын
Good 👍
@abhimanyuanand55Ай бұрын
Bro ping ethra onde
@GallivantDB5 ай бұрын
N78 5G Signal -90dbm RSRP nu mukalil kittunundegil Dairyamayi Install Cheyyam.
Support cheythitt karyamilalo.. oru prashnam vannaal avar vann fix cheyyande.. bsnl service mosham aan.. athaan main problem
@funmake32716 ай бұрын
@@ashiqp7739 baaviyil bsnl sevanam mechapedan saadith und, jio airtel vi Matram undayirunnakil pinne oru vazhiyum undavilla rate kuttiyal ath cheyyuka allathe vere vayi illa
I am Air fiber user since 5 months…. Don’t think that Jio Air fiber is similar to other broadband connections…. Airfiber has high ping when compared to Jio normal fiber connection…. Airfiber uses network from jio mobile tower to provide internet…. It is similar to the process of mobile data…. Airfiber cannot provide stable connection speed like other broadband wired connections…. Air fiber has high ping…. Dont buy air fiber for gaming or official purpose…. It is only useful for normal browsing….
@abhijithvg27532 ай бұрын
ജിയോ ഫൈബർ ഒരിക്കലും മൊബൈലെ ടവർ വഴി അല്ല കിട്ടുന്നത് എയർ ഫൈബർ same ഫൈബർ ടെക്നോളജി തന്നെ ആണ് mobile towerumayi ഇതിനു ബന്ധമില്ല same fiber നിന്നും split ആക്കി അതിനെ air വഴി വിടുന്നു എന്നു മാത്രം normal dongles ആണ് mobile towrile recieve ചെയുന്നത് ഇതൊന്നും അറിയാതെ ചുമ്മാ comment ഇടരുത്
For Broadband and CCTV tutorials, do subscribe 👇 youtube.com/@dineeshkumarcd?si=zmbJfo6_FJlaV1Gb
@kaeez7 ай бұрын
Bro 30 Mbps onnum ee kalathu reliable alla. At least oru 100 Mbps enkillum broku vendi varum. Ivar entha 30 Mbps cap uu parayunath enn ariyilla. LAN connect cheyth speed test cheyth nokkiyo? Karanam fiber il 1 Gbps vare plans undallo pinne entha ivar restriction parayunath? Mansilayila
@funwaymalayalam56007 ай бұрын
ടവറിൻ്റെ 500 മീറ്റർ പരിധിയിലെ 100 Mbps plan കിട്ടുകയുള്ളൂ ഞാൻ ഒരു കിലോമീറ്റർ പരിധിക്ക് പുറത്താണ്. ടവറുകൾ തമ്മിൽ ഒപ്റ്റിക്കൽ കണക്ടിവിറ്റിയുള്ള ടവറിനെ 100 Mbps മുകളിലുള്ള സ്പീഡ് സപ്പോർട്ട് ചെയ്യുകയുള്ളൂ🙏
@dknetworkingsolution7 ай бұрын
Nice explanation
@kaeez7 ай бұрын
@viability33 Yes, exactly. Oru 1 year munb 5g onnum illarnapol fiber internet thanne ayirunu high speeds. Ippol nere thirichu ayi avastha 😹😹
@manugopi17035 ай бұрын
100 Mbps ഒന്നും വെട്ടിലേക്ക് വേണം എന്നില്ല. 60mbps is enough. 30 ചെറിയ use ഉളവർക്ക് മാത്രം പറ്റൂ
@dr.sreenadhs3084 ай бұрын
ടവറിൽ നിന്ന് 1km akale jio mobile network 5G 500 mbps kittunnund, so 100 easy ayittu kittum, BSNL +Tata is coming, there should be competetion, so they will be pushed to increase the plan speed in future.
@oommenthomas57425 ай бұрын
താനെന്തുവാ ഈ പറഞ്ഞുകൊണ്ട് വരുന്നത് മനുഷ്യാ, തനിക്കിപ്പോൾ എന്താ കുഴപ്പം തോന്നിയത് , എല്ലാം കിട്ടുന്നുമുണ്ട്...എന്തെങ്കിലും കുറ്റം പറയണം , തന്റെ problem എന്താണെന്നു പറ...
@ikrumon7684 ай бұрын
😂😂😂😂
@_Captain_Jack_Sparrow_4 ай бұрын
😂😂
@dknetworkingsolution2 ай бұрын
Problem undennu ayal paranjillallo
@AlexJNikhil2 ай бұрын
29.10.24 ന് വാങ്ങിയ jio air fiber 30.10.24ന് തകരാറായി അന്ന് തന്നെ jio യിൽ അറിയിച്ചു ഇതുവരെ jio issue പരിഹരിച്ച് തന്നില്ല. ഇത് ഒരു wast prodect ആണ് ആരും വാങ്ങരുത്. കാശ് പോകും
@dknetworkingsolution2 ай бұрын
Ippo engine ready akkiyo
@printxalathiyur18562 ай бұрын
my jio
@anilpottayilАй бұрын
താങ്കൾ ഒരു മൊബൈൽ വാങ്ങി 3 ദിവസം കഴിഞ്ഞ് തകരാറിലായാൽ ആ ബ്രാണ്ടിന്റെ മൊബൈൽ ആരും വാങ്ങരുത് എന്നാണോ?
@fazulullafazululla81233 ай бұрын
സഹോദര നമ്മുടെ TV സ്മാർട്ട് അല്ലങ്കിലും (LED)ജിയോ ഫൈബർ വർക്ക് ചെയ്യുമോ. അറിഞ്ഞാൽ കൊള്ളാമായിരുന്നു. TV ചാനലുകൾ കേബിൽ കണക്ഷൻ പോലെ എല്ലാചാനലുകളും കിട്ടുന്നുണ്ടോ. അറിഞിഞ്ഞാൽ ഉപകാരമാകും നന്ദി.
@GokusTechTravelEat3 ай бұрын
HDMI support undhel pattum
@2HELLFFGAMING3 ай бұрын
കിട്ടും 👍😃
@BijeshNairt6 ай бұрын
Jio Airfiber have lots of issues, please don't go for it if you have any broadband service available in your area, its not stable and worst customer support
ഞാൻ ഇന്നലെ എടുത്തു. 3000 രൂപ ആയി ടോട്ടൽ. 3 മാസം 100 MBPS
@dknetworkingsolution5 ай бұрын
Engine undu?
@muhammeduk88345 ай бұрын
@@dknetworkingsolution I live in a remote area. ivide ithallathe wifi kk vere options illa. valya kuzhappamilla, idakk chilapo speed kittilla. ennalum valya scena illa. karyangalokke nadann pokunnund. range ullappol spped und.
@anetvijay3 ай бұрын
599 inte planil Netflix,prime ,hotstar kitumo?
@rockstarrock12343 ай бұрын
No
@dibruine6463 ай бұрын
@@rockstarrock1234hotstar sony liv zee5 kittum
@jidhindasjidhu8133Ай бұрын
Kittum
@abhijithvg27532 ай бұрын
നിറയെ comments കണ്ടു air fiber mobile tower വഴി ആണെന്ന് ഒരിക്കലും അല്ല same ടെക്നോളജി തന്നെ ആണ് ഉപയോഗിച്ചത് എന്നു മാത്രം നമ്മുടെ normal ഫൈബർ inu ഒരു device ഉണ്ട് olt എന്നു പറയും optical line terminal അതിൽ നിന്നും direct ഒരു line എടുത്ത power കൊടുത്ത air വഴി transmitt ചെയുന്നത് കൊണ്ട് ആണ് അതിനെ air fiber എന്ന പേരു വന്നത് if it uses the same technology as mobile tower then the name is dongle
@printxalathiyur18562 ай бұрын
n78 aan
@greenplants54727 ай бұрын
എയർ ഫൈബർ എടുക്കരുത് നഷ്ടം ആണ്. സാധാ ജിയോ ഫൈബർ ആണ് നല്ലത്. എയർ ഫൈബർ കസ്റ്റമറുടെ എണ്ണം കൂടിന്നതിനനുസരിച് speed കുറയും
ഞാൻ ഓഫീസിൽ 4 വർഷമായി BSNL FTTH ഉപയോഗിക്കുന്നുണ്ട്. ഇതുവരെ വലിയ കുഴപ്പമൊന്നുമില്ല. ഇതുവരെയായി ഒന്നോ രണ്ടോ തവണ ഞാൻ ബില്ല് അടയ്ക്കാത്ത കൊണ്ട് കട്ട്ട് ആയിട്ടുണ്ട്. അത്രേ ഉള്ളൂ പ്രശ്നം
@aad25657 ай бұрын
വെറുതെ തന്നാലും bsnl വാങ്ങിക്കരുത്
@networktechallvendors6 ай бұрын
സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും....പുല്ല്😂😂😂
@dknetworkingsolution5 ай бұрын
Njettiyirikkum ☺️
@vishakh5677 ай бұрын
Oru Broadband connection undenkil IPTV vech free ayi kanavunnathe ollu. It is overpriced.
@dknetworkingsolution7 ай бұрын
Noted
@anoopm20227 ай бұрын
@vishakh567 which IPTV
@രാജാവ്-ട8ഫ7 ай бұрын
IPTV എന്താ bro
@hashiqrh54957 ай бұрын
Internet protocol use cheytu kanunath. M3u8 playlist or file can be used for streaming channel.
@GokulGokul-yp8vk3 ай бұрын
Bsnl fiber anu nallathu good service...
@dknetworkingsolution2 ай бұрын
What's the speed plan u using .
@darvingeorge77776 ай бұрын
Asianet hd Asianet movies hd undo
@Chuchuduvava6 ай бұрын
Hotstar ullappo athinte okke aavishyamundo
@Nirvana9735 ай бұрын
K fon go for it
@coolpointbaiju65102 ай бұрын
Super
@dknetworkingsolution2 ай бұрын
Thanks
@jobinramanatskaia49667 ай бұрын
Bro കറന്റ് പോയാൽ small ups ഉപയോഗിക്കാൻ പറ്റുമോ?
@dknetworkingsolution7 ай бұрын
Ys
@Kingnewking4 ай бұрын
VGuard envibe 12D4 router UPS.@amazon 1799 Rs
@sankar4you8663 ай бұрын
The best is keralavision
@dknetworkingsolution2 ай бұрын
Are you using it
@Savestories92457 ай бұрын
Air fiber and air fiber plus difference enthanu
@dknetworkingsolution7 ай бұрын
The Jio AirFiber Plus Dhan Dhana Dhan offer provides existing customers with 3x internet speed for 60 days.
@GallivantDB5 ай бұрын
Plus Works on Dedicated UBR Technology , Other on Normal N78 Band Technology
@iamcryptobeginner35685 ай бұрын
Airfiber👏🔥🔥🔥🔥
@sajeeshnarayanan69857 ай бұрын
1000 Rs കൊടുത്ത് ബുക്ക് ചെയ്ത എന്റെ cash പോയി.
@dknetworkingsolution7 ай бұрын
What happened ?
@akshayjayan227 ай бұрын
Entemm. Ini cancel cheyunna egana
@deepunp51787 ай бұрын
Enteyum 1000 koduthu book cheythu avar veettil vannu but signal weak ane refund cheyyam ennu paranju 2 month aayi ithu vare kittiyittilla jio airfiber customer care number ill vilichitt call connect aakunnilla jio office il anweshichappol avarkk oru thengayum ariyilla pinneed anweshichappol ariyan kazhinjath kure perkk pani kittiyenna
@rahulrng7 ай бұрын
1.jio center il poyi paranjal avr cancel cheyith tharum cash account il varum . 2. Booking vere coustomerne kodukku avarode cash vangikku.book cheyitha number il alla activation cheyyuka.
@Munnarstarwin7 ай бұрын
Me too
@treeboo66217 ай бұрын
Airtel airfiber eduth 100mb kk 2mb mathram kittumna le njan
@dknetworkingsolution7 ай бұрын
Complaint log cheythille ?
@treeboo66217 ай бұрын
@@dknetworkingsolution cheyyam, 1 wk avunne ullu
@OGH32947 ай бұрын
Njan ippo 30Mbps plan il aanu, 100 try cheyythitunnu oru 85 -90 kittiyirunnu.
@imraniqbal74476 ай бұрын
എയര്‍ടെല്‍ കട്ട ഊമ്പിക്കല്‍ ആണ്. ജിയോ Unlimited 5G ശരിക്കും Unlimited ആണ്.
1000ജിബി എത്രയോ അധികമല്ലേ ബ്രോ... Jio വരുന്നതിനു മുൻപ് 250/- രൂപക്ക് 1ജിബി ഡാറ്റാ തന്നു നമ്മളെ മൊബൈൽ കമ്പനികൾ പറ്റിച്ചിരുന്നില്ലേ
@dknetworkingsolution6 ай бұрын
Annathe usage alla innu nammal use cheyyunnathu
@SPECTRAL_FLAME6 ай бұрын
പണ്ട് കാലത്തെ usage alla മോനെ ഇപ്പൊ പണ്ട് ചെറുതായി youtube കാണും normal യൂസ് ചെയ്യും അവിടെ കഴിഞ്ഞു ഇപ്പൊ permonth 10000 gb ഉണ്ടേലും തീരാൻ വല്യ പാട് ഒന്നും ഇല്ല 4k stream okke nallonam data consume ചെയ്യും
@RBMultiTechSolutions28 күн бұрын
ഫുൾ tv കാണുന്നവർക്ക് 1000 പോര മോനെ 😂
@johnmohan97 ай бұрын
Very poor presentation.
@dknetworkingsolution7 ай бұрын
He shared his experience that's it... He is my friend.
@johnmohan97 ай бұрын
Such will put off viewers
@Syamx95 ай бұрын
...😂
@aad25657 ай бұрын
ഒരു സാദാരണ ഡിഷ് tv വെച്ച് വീട്ടിൽ ചുരുങ്ങിയത് 250/- രൂപ റീചാർജ് ചെയ്യണം.... പിന്നെ hd ചാനെൽ ചാർജ് പുറമെ
@dknetworkingsolution6 ай бұрын
Ys
@alisdth69446 ай бұрын
അതിന്റെ ആവശ്യമില്ലാ Hd ക്കും sd ക്കും വെവേറേ പ്ലാൻ ഉണ്ട് Sun ൽ hd 228 / 268/ 308 Sd 59/211/229/250/283 അതുകൊണ്ട് ടീവി ചേനൽ കാണാൻ എന്തുകൊണ്ടും dth sun ഓ വീഡിയോകോണോ Airtel ലോ tata ply യോ എടുക്കുന്നതാണ് നല്ലത് നെറ്റിന്റെ ആവശ്യത്തിനു മാത്രം Faiber എടുക്കുക അതാണ് ബുദ്ധി🙏🏿
@aad25657 ай бұрын
ഇവരുടെ സെറ്റ് top ബോക്സ് vechu സാദാരണ tv നമുക്ക് സ്മാർട്ട് tv ആക്കി കാണാമല്ലോ