Poco M3 pro5G ഇതിന്റെ ക്യാമറ വീഡിയോ ഒന്ന് അപ്‌ലോഡ് ആകുമോ
@cristiano_68393 жыл бұрын
@@Please_Subscribe_My_Channel_x4 bro ഈ ഫോൺ ക്യാമറ ഫോൺ അല്ല മെയിൻ ആയി ഫോക്കസ് ചെയ്യുന്നത് 5 G യിലാണ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി നോക്കുകയാണെങ്കിൽ ഈ പ്രൈസ് റൈഞ്ചിൽ ക്യാമറ നോക്കുകയാണെങ്കിൽ ഇതിനേക്കാൾ നല്ല ഫോൺസ് വേറെ ഉണ്ട്
@jaseel39213 жыл бұрын
ട്രിക്ക് ഉള്ളവരെ കയ്യിൽ നല്ല ഫോണും ഉണ്ടാകില്ല നല്ല ഫോൺ ഉള്ളവർക്ക് ട്രികും ഉണ്ടാകില്ല😇🙃
@dericsanthosh3 жыл бұрын
Very true
@shyamprakash20813 жыл бұрын
Yes👍
@dileepk12273 жыл бұрын
Yes
@diorider61013 жыл бұрын
Yes 💥
@sidharthsuresh3333 жыл бұрын
Enganirikkanu 🤣
@tj13683 жыл бұрын
സൂപ്പർ , താങ്കൾ കേമൻ തന്നെയാണ്.നല്ലെരു സ്റ്റാൻഡേർഡ് ഉണ്ട് താങ്കളുടെ വീഡിയോകൾക്ക്.
@rajanpaniker55453 жыл бұрын
ഇത്രയൊക്കെ ഒരു ഫോണിൽ ഉണ്ടായിരുന്നോ , ഈ നല്ല അറിവ് പകർന്നു തന്നതിൽ ഒത്തിരി നന്ദി..
@CaptainJackSparrow313 жыл бұрын
ഇതൊക്കെ ചെയ്താലും നമ്മുട ഫോണിൽ ഇത്രയും ക്വാളിറ്റി കിട്ടില്ല your phone is vivo x70 pro plus 😊😊 namude. Phonil oru paruthi und but its good information
@Divinappu3 жыл бұрын
Pro cam x premium eduku playstore
@ASH03ASH3 жыл бұрын
Pro mode ഒന്നും ഇതുവരെ തൊട്ടിട്ടില്ല Camera on ചെയ്യും just click കഴിഞ്ഞു അത്രേ ഉള്ളു നമ്മുടെ photography😄
@sujithzsunder97983 жыл бұрын
Shoot like a pro guys... Prathap G tech trickum pwoli..❤️❤️
@statusworld.2.03 жыл бұрын
ഉഷാറായി ❤. നല്ല അടിപൊളി സ്ഥലം ❤️ അപ്പം എല്ലാവരും ഏട്ടന്റെ വീഡിയോ സപ്പോർട്ട് ചെയ്യുക ❤️
@franciskt41713 жыл бұрын
Good tutorial Jayraj Sir. Your hairstyle and beard are very attractive. You look super in this video. Best Wishes...