5 Mobile Photography Tips and Tricks (Malayalam) | Mr Perfect Tech

  Рет қаралды 621,417

Mr Perfect Tech

Mr Perfect Tech

Күн бұрын

5 Mobile Photography Tips and Tricks (Malayalam)
In this video I share with you some beginner features and settings that are found in our smartphones
FOLLOW ME
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
GAMING CHANNEL - / channel
❤️ Like and Share
🔔 Subscribe Here - / @mrperfecttechofficial
📸Follow Me Here - / mrperfecttech
INTERESTING PLAYLIST THAT YOU WILL LIKE
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
"POPULAR UPLOADS" - www.youtube.co...
"UNBOXING" - • Unboxing and First Look
"TECH SIMPLIFIED" - • Tech Simplified
"PHONE COMPARISON" - • Phone Comparison
"TOP PHONES LIST" - • Top 5/Top 10 List
TAGS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#MrPerfectTech #

Пікірлер: 923
@abhinavvr5748
@abhinavvr5748 3 жыл бұрын
ഇങ്ങനെത്തെ കുറെ വിഡീയോസ് ഞാൻ കണ്ടിട്ടുണ്ട്..... പക്ഷേ ഈ വീഡിയോ പൊളിച്ചു🔥🔥🔥
@trexgaming9653
@trexgaming9653 3 жыл бұрын
Ethra RS kitty
@sudhinselva
@sudhinselva 3 жыл бұрын
@@trexgaming9653 entha udheshiche
@amalclt2672
@amalclt2672 3 жыл бұрын
തള്ളി മറക്കാതെഡേയ് .. ഇതിലും നല്ല videos ഒരുപാട് ഉണ്ട് KZbinഇല്‍
@mdn9778
@mdn9778 3 жыл бұрын
@@amalclt2672 point
@aquaplants4116
@aquaplants4116 3 жыл бұрын
Hello
@Akshayvp
@Akshayvp 3 жыл бұрын
Night mode ഇല്ലാതെ phone ഇൽ ISO യും Shutter Speed ഉം ഉപയോഗിച്ച് നല്ല quality photos രാത്രിയിൽ എടുകൻ പറ്റും. പക്ഷേ phone stable ആയി വെക്കണം. ചെറിയ ഒരു shake വന്നാൽ പോലും photo full blur അവും.
@Abhin_Krishna
@Abhin_Krishna 2 жыл бұрын
nalla paad an pro mode nammale kondu koottiyal koodula ,allel tripod venam
@abhijithck2437
@abhijithck2437 3 жыл бұрын
അങ്ങനെ ഞാനും ഒരു photographer ആയി 🥳🥳
@vyshnavappu3838
@vyshnavappu3838 3 жыл бұрын
Good chanel bro
@bbm_clips
@bbm_clips 3 жыл бұрын
Njan supporting und bro
@BashiBaizer003
@BashiBaizer003 3 жыл бұрын
നിങ്ങൾ വേറെ ലെവൽ...😍😍😍 മറ്റുള്ളവർക്ക് tech tips പകർന്നു നൽകുന്നതിൽ മറ്റുള്ള KZbinrs ൽ നിന്നും നിങ്ങൾ ബഹുദൂരം മുന്നിൽ 👍 ❤❤❤❤❤❤❤❤❤
@nafazkunningal3239
@nafazkunningal3239 3 жыл бұрын
Marques Brownie + Mr.whosetheboss = Mallu Mr.perfect tech.. 😍 Love this channel from beginning 🔥🙌
@VPVEntertainments43
@VPVEntertainments43 3 жыл бұрын
Let's roll എന്ന് പറയുമ്പോഴുള്ള സൗണ്ട് variation ആണ് എനിക്കിഷ്ടം....😍
@muhammedsalihs8515
@muhammedsalihs8515 3 жыл бұрын
Oho
@mr_amal__anamika2998
@mr_amal__anamika2998 3 жыл бұрын
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടേ എല്ലാരും ഒരു ഫോട്ടോ എടുക്കാൻ പോകുമ്പോ നമ്മുടെ മനസ്സിൽ ഒരു ഇമാജിനേഷൻ ഉണ്ടാകും but ഇവർ ഒന്നോ രണ്ടോ ഫോട്ടോ എടുത്തിട്ട് അവർ വിചാരിക്കുന്ന പോലെ കിട്ടിയില്ലെങ്കിൽ ഒഴിവാക്കി പോകും എന്തിന്?? നിങ്ങൾ വിചാരിച്ച ഫോട്ടോ കിട്ടാതെ നിങ്ങൾ പോകരുത് 💯💯💯
@ebinmichael8534
@ebinmichael8534 3 жыл бұрын
ISO = 100 shutter speed= 5sec (night sky photo for full stars and moon)
@jissjames1928
@jissjames1928 Жыл бұрын
Thankyou
@nshantech6477
@nshantech6477 Жыл бұрын
❤️❤️
@sidharthsuresh333
@sidharthsuresh333 Жыл бұрын
Thanks bro
@govind1528
@govind1528 Жыл бұрын
Thankyou for your valuable feedback brother ❤😊
@arjunbinu6194
@arjunbinu6194 3 жыл бұрын
Ee chettan pwoli aannen parayunnavar mathram like adi 😍
@latesthour1881
@latesthour1881 3 жыл бұрын
മുകളിൽ like കൊടുത്തിട്ടുണ്ട്
@kichu4145
@kichu4145 3 жыл бұрын
@@latesthour1881 o thug🤣🤣🤣
@thetru4659
@thetru4659 3 жыл бұрын
ഫോട്ടോ ഗ്രാഫി എനിക്ക് ഇഷ്ടമാണ്, ഞാൻ ഉപയോഗിക്കുന്നത് iPhone 6 ആകുന്നു. ഫോണിൽ ഉപയോഗിക്കാവുന്ന 60mmലെൻസ്, micro ലെൻസ്, wide ലെൻസ്, fish eye ലെൻസ് എന്നിവ വാങ്ങിച്ചു. നല്ല നിർദ്ദേശങ്ങൾ തന്നതിന് നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.
@sindhu9049
@sindhu9049 3 жыл бұрын
Raw modeഇനെ കൊണ്ട് compress ചെയ്യാത്ത ഫോട്ടോ കിട്ടും. അതിനെ കൊണ്ട് അടിപൊളി ആയിട്ട് edit ചെയ്യാൻ പറ്റും.
@amcutz4397
@amcutz4397 3 жыл бұрын
Bro adh onn explain cheyyamo
@abhyu8216
@abhyu8216 3 жыл бұрын
@Abhishek S E parayunna raw mode realme device il mathram aano atho vera device il undo
@abhyu8216
@abhyu8216 3 жыл бұрын
@Abhishek S okay entel realme njan ath use cheyyar nd 😁
@abhyu8216
@abhyu8216 3 жыл бұрын
@Abhishek S narzo 30 pro
@vishnu8214
@vishnu8214 3 жыл бұрын
Poco x3 kkum Videography pro mode und🔥🔥🔥 pinne vlog featurum just Lit🔥🔥🔥🔥
@megamind5651
@megamind5651 3 жыл бұрын
INGANATHE VIDEOS NJANGALKKU INIYUM VENAM CHETTA 😃😃😃😃😃😃😃😃😃
@MohammedRashid-tm5kl
@MohammedRashid-tm5kl 3 жыл бұрын
Poco x2 and gcam comparison video cheyyamo😀
@nafin1342
@nafin1342 3 жыл бұрын
അന്നും ഇന്നും ഒറ്റ ക്യാമറയില്ല നിക്കുന്ന google pixel power 💪
@vishalsureshbabu7051
@vishalsureshbabu7051 3 жыл бұрын
ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മാത്രമാണ് ബ്രോ. ഒരു ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ഡീറ്റെയിൽസ് ഫോണിന്റെ ക്യാമറയ്ക്ക് കിട്ടില്ല.
@unnirjstockmarket2506
@unnirjstockmarket2506 3 жыл бұрын
@@vishalsureshbabu7051 ശെരിയാണ് ..പക്ഷെ phone നമുക്ക് എപ്പോഴും കയ്യിൽ കൊണ്ടു നടക്കാം..so അതു ഒരു advantage ആണ്
@unnirjstockmarket2506
@unnirjstockmarket2506 3 жыл бұрын
@@vishalsureshbabu7051 i phone , pixel , Polulla ഫോണുകൾ വളരെ നല്ല quality ഉള്ള pictures ആണ് തരുന്നത്...അതുപോലുള്ള ഫോണുകൾ ഉണ്ടെങ്കിൽ ഒരു dslr ആവശ്യം വരില്ല..
@shamlanazer7479
@shamlanazer7479 3 жыл бұрын
Pixel camera quality poco x2 polulla phonil kittum
@brucewayne6223
@brucewayne6223 3 жыл бұрын
@@shamlanazer7479 athangne
@bookholic.
@bookholic. 3 жыл бұрын
ഇനി Adobe Lightroom എഡിറ്റിംഗ് വേണം
@jagajagi535
@jagajagi535 3 жыл бұрын
ഏത് സാധാരണക്കാരനും മനസിലാക്കാൻ പറ്റുന്ന ഭാഷയും അവതരണവും
@manumahesh6002
@manumahesh6002 3 жыл бұрын
👌👌 എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇന്ന് കണ്ടത്...🔥 ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ..
@vijayviju2422
@vijayviju2422 3 жыл бұрын
Pro mode el എങ്ങനെ ആണ് വീഡിയോ എടുക്കുന്ന എന്ന് ഒള്ള sperate വീഡിയോ വേണം
@rahul-kb4bl
@rahul-kb4bl 3 жыл бұрын
Phonil videokku pro mode inda Endel illa
@k7collide430
@k7collide430 3 жыл бұрын
ella phonilum pro option illa
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
Ente phone poco m2 pro aan..athil pro modil വീഡിയോയും ഫോട്ടോസും ഉണ്ട്
@vijayviju2422
@vijayviju2422 3 жыл бұрын
@@MRFMEDIAKNR എന്റെ യും poco m2pro ആണ്.... എന്റെ elum ഒണ്ട് bro.... പക്ഷേ charge പെട്ടന്ന് എടുക്കും camera el മാത്രം poco el
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
@@vijayviju2422 battery 🔋 saver on ആക്കലുണ്ടോ
@jisha8853
@jisha8853 3 жыл бұрын
Video കണ്ടു.... സൂപ്പർ.. പൊളിച്ചു.. എന്റെ ഫോണിൽ ഇപ്പോൾ ഒരാഴ്ചയായി എന്ത് അപ്ലിക്കേഷൻ ഓൺ ചെയ്താലും പെട്ടന്ന് പല പരസ്യങ്ങളും വരുന്നു. ഫോട്ടോ എടുക്കുന്നതിനെ ഇത് വല്ലാതെ തടസ്സപ്പെടുത്തുന്നു. ഇതിന് എന്താണൊരു മാർഗം...
@MrAj-kd9ne
@MrAj-kd9ne 3 жыл бұрын
Kunchacko bobante look and vinneth Sreenivasante sound...... ❤️❤️❤️❤️❤️
@johan6198
@johan6198 3 жыл бұрын
Satyam 😂🙌🏿
@salmanulfarizz5010
@salmanulfarizz5010 3 жыл бұрын
Crct
@dailymindfresher9587
@dailymindfresher9587 2 жыл бұрын
🙄
@zahidhussain952
@zahidhussain952 3 жыл бұрын
POCO phonesilum Vlog mode pole Clone undo chetta?
@bijumry
@bijumry 3 жыл бұрын
ഇതൊക്കെയാണ് വിവരണം.. അടിപൊളി👌👌
@amb_photopedia
@amb_photopedia 2 жыл бұрын
potrait ne kurich paranjath thettalle? potrait enn parayunnath oru category ill varunna picture ne parayunnath alle? Bokeh mode nn alle bro paranja option ney parayunnath? means background blur!??
@irshadak1280
@irshadak1280 3 жыл бұрын
നിങ്ങൾ വീഡിയോ എടുക്കാൻ ഉപയോകിക്കുന്ന cemara ഏതാ ഒന്ന് പറയാമോ Pls reply
@user-ob8gn4nu7r
@user-ob8gn4nu7r 3 жыл бұрын
Normally camera
@thilakarajkv2518
@thilakarajkv2518 3 жыл бұрын
Redmi 9 power❤
@MalluFasi
@MalluFasi 2 жыл бұрын
നിങ്ങൾ മുത്താണ്.ഐ lov u😄😄😄😄😄.playlistil phonecamera videos kanunilla. എന്തായാലും description link use cheydhu. Thank you dear. Very very usefull
@ullasrg7441
@ullasrg7441 3 жыл бұрын
Samsung m51 camera tips and tricksne kurichu oru video cheyumo???
@muhd.midhilaj1227
@muhd.midhilaj1227 3 жыл бұрын
Plese
@amrutha1898
@amrutha1898 3 жыл бұрын
Chettan parangappozhanu njan pro mode nokkiye very useful
@mi10vlogs66
@mi10vlogs66 3 жыл бұрын
എല്ലാം ചെങ്ങായിനെ കൊണ്ട് എടുപ്പിക്കൻ നിൽകുന്ന ഞാന് 😂😂😂😂😂😂😂😂😂
@yedusmangalath381
@yedusmangalath381 2 жыл бұрын
വിനീത് ശ്രീനിവാസന്റെ സൗണ്ട് പോലെ എവിടെയോകയോ തോനുന്നു 😍🔥🔥
@artsofmind7266
@artsofmind7266 3 жыл бұрын
❤️❤️DSLR inte thatt thaanuthanne irikkum phone Kore camera undenne ollu🤭🤪🤪
@noshinhere
@noshinhere 3 жыл бұрын
Bro backil ulla wall stikkerinte Amazon link onn therumo
@binovarghese5434
@binovarghese5434 3 жыл бұрын
*Legends FC vs FUEGO FC C* 🔰 *Libas vs Akash 2-3✅* 🔰 *Jineesh vs Ashwin 2-2🤝* 🔰Ramees vs Allen 3-0 w/o 🔰 *Nishad vs Bezel 1-3✅* 🔰 *Joshua vs Boney 0-3*✅ *LEGENDS FC : 8 *FUEGO FC C : 11
@SNOW-ys5nc
@SNOW-ys5nc 3 жыл бұрын
@@binovarghese5434 ith entuva machane pes vellom ano
@zain9417
@zain9417 3 жыл бұрын
@@binovarghese5434 🥴
@axeiiedits
@axeiiedits 3 жыл бұрын
@@binovarghese5434 സ്ഥലം മാറിപ്പോയി
@binovarghese5434
@binovarghese5434 3 жыл бұрын
@@axeiiedits ooo aayikotte bro..... ayin
@nikhilkv4537
@nikhilkv4537 3 жыл бұрын
Reply for thumbnail, enthokke camera features vannalum DSLR nte aa oru ith oru smartphone camera kkum kittilla 🔥
@Sanju_0_8
@Sanju_0_8 3 жыл бұрын
🤦🏻‍♂️
@goatgamer9808
@goatgamer9808 2 жыл бұрын
ചേട്ടന്റെ sound vineeth ശ്രീനിവാസൻ പോലെ ഉണ്ട് 😄😊
@nishadek716
@nishadek716 3 жыл бұрын
Smile is the perfect medicine in the world
@amaljagan683
@amaljagan683 3 жыл бұрын
Chettay honor play IL oru camera dummy anenna thonnunne. Kaiviral vachu nokkumbol thonniyadhanu. Edhine kurichu endhelum ariyumo
@shuhaibvs6524
@shuhaibvs6524 3 жыл бұрын
ചേട്ടൻ അറിവ് ആണ് ഇഷ്ടം 😍😍😍
@halfloosedpsycho
@halfloosedpsycho 3 жыл бұрын
*കമന്റ് തൊഴിലാളി കീ ജയ്😁💥*
@royalgaming2824
@royalgaming2824 3 жыл бұрын
part 2 waiting bro❤ iphone 7 camera tips veenam
@hitharajeshp7885
@hitharajeshp7885 3 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. നല്ല അവതരണം, vivo y51A യുടെ camerasettings നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@akshaymohan158
@akshaymohan158 3 жыл бұрын
Nitin bro, inganathe videos eniyum venam😁😁❤❤
@thetru4659
@thetru4659 2 ай бұрын
ഫോട്ടോഗ്രാഫി എനിക്ക് ഇഷ്ടമാണ്, 1997 ൽ Nikon Fm10, 2005 ൽ Casio x slim digital എന്നീ കേമറകൾ വാങ്ങിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ മൊബൈൽ മാത്രമെ ഉള്ളൂ. മൊബൈൽ കേമറയിൽ ഉപയോഗിക്കാവുന്ന zoom lens, wide lens, micro lens എന്നിവ ഞാൻ വാങ്ങിച്ചിട്ടുണ്ട്. കൂടാതെ ട്രൈപ്പോടും ഉണ്ട്. കേമറയുടെ കാര്യത്തിൽ മികച്ച് നിൽക്കുന്ന സാംസങ് ഫോൺ ഏതാണ്. മറുപടി പ്രതീക്ഷിക്കുന്നു.
@vinishpillai7386
@vinishpillai7386 3 жыл бұрын
Cheta. Do make a video related to how to improve phones performance and battery draining solutions
@mohammedniyaskp9176
@mohammedniyaskp9176 3 жыл бұрын
Gcam athine patti oru special vidio cheyyo palarkum ariyaathathaaanu
@comrade369
@comrade369 3 жыл бұрын
1: 1 ok good but so deep need to zoom, i like 3:4 god for portraits and vdoZ
@Ymee234
@Ymee234 2 жыл бұрын
Bro hd qultyl engane video story idaam instagramil?
@BLEED5
@BLEED5 3 жыл бұрын
ഏതൊക്കെ Camera വന്നാലും huawei mate 40 pro വേറെ ലെവൽ ആണ് ❤️
@akkuakbar84
@akkuakbar84 3 жыл бұрын
ഫോൺ എങ്ങിനെയുണ്ട് mate 40 pro
@abhijith____.s
@abhijith____.s 2 жыл бұрын
Realme c12 phonil ulla camera features parayo bro
@GOAT-de2rt
@GOAT-de2rt 3 жыл бұрын
അടിപൊളി ഇനിയും വേണം ഇതു പോലത്തെ ഉപകാരപ്രദമായ videos 😎
@shaheenvp3680
@shaheenvp3680 2 жыл бұрын
ഈ വീഡിയോ ഉപകാരമായി 👍🏻👍🏻👍🏻👍🏻
@safdarsafdar2522
@safdarsafdar2522 3 жыл бұрын
Gd pic kittan lla..shutter speed ,iso and white balance..etc managementsine pattiyitulla detailed video cheyyaamo
@jonijnayan6683
@jonijnayan6683 3 жыл бұрын
Bro pwoliyanu Mattulla youtubersine apekshichu valere vyathyasthan namukkariyatha ariyan aagrahicha pala karyangalum detailayittu paranju tharunnu athum sadharanakkaranum manasilakunna pole 😍
@saidev123
@saidev123 3 жыл бұрын
What is the use of grilld lines. 🙏
@saidev123
@saidev123 3 жыл бұрын
I can't understand bro. Pls explain
@user-dq9gg1lo4p
@user-dq9gg1lo4p 3 жыл бұрын
@@saidev123 ee grid line il 4 points undaakum athinte evidenkilum object vechal nalla angle aayirikkum
@saidev123
@saidev123 3 жыл бұрын
@@user-dq9gg1lo4p oh bro . Thats it. ❤️ Thnx
@HRITHIKSWORLD
@HRITHIKSWORLD 3 жыл бұрын
പോളി വീഡിയോ ബ്രോ. ഇതിന്റെ Part2 എന്തായാലും വേണം plz.
@vipinpalode9506
@vipinpalode9506 3 жыл бұрын
ശരിക്കും ഇന്നാണ് പല കാര്യങ്ങളും മനസിലായത്
@sanjaysachu1425
@sanjaysachu1425 3 жыл бұрын
Bro Allam nere prnj therind poli aan 🔥vere level
@shroffofficial9916
@shroffofficial9916 3 жыл бұрын
Ee mobile ill ulla ultra wide angle camera, macro camera onnum athra pora quality loss unde veruthe oru spec pole quad camera unde enne parayan kollam
@Mr.Hedonixt
@Mr.Hedonixt 3 жыл бұрын
Ultra wide , macro okke 8mp,2mp okke alle bro....main cam (64,48) inte okke clarity kittilello...
@shifasva7767
@shifasva7767 3 жыл бұрын
Njanum ithokkae thannae nokkiya realme 6 pro eduthae pakshae ottum clarity illa
@shroffofficial9916
@shroffofficial9916 3 жыл бұрын
@@shifasva7767 nyan angane thanneya poco x2 eduthe
@shroffofficial9916
@shroffofficial9916 3 жыл бұрын
@@Mr.Hedonixt bro pakshe ethrayum strong aayitulla main camera ullappol macro camera yude avashyam ellallo pinne wide angle camera ill edutha image clarity ella pinne serikkum quad camera okke oru marketing trick anne ethe onnum ellathe apple, google pixel okke ethrayo better aayittulla pic edukunille
@anonymous-wp1pd
@anonymous-wp1pd 3 жыл бұрын
Main camera vachu pro modil zoom cheythu nalla qualityil macro shots edukkaam.
@jayarajj5341
@jayarajj5341 3 жыл бұрын
അതെങ്ങനെയാണ് സിംഗിൾ കളർ ഫോട്ടോ realme 7 pro എടുക്കുന്നത്...
@kevinjohnvarghese3712
@kevinjohnvarghese3712 3 жыл бұрын
Nice presentation 👍 kollam achacha... Now I understood a wide about smartphone photography 😀😀
@akashcpy819
@akashcpy819 2 жыл бұрын
Poco x3 pro ne ulla oru g cam parayaamo?
@muhammedaslam9300
@muhammedaslam9300 3 жыл бұрын
2:40 appo oru camera ഉള്ളൂ എങ്കിലോ
@user-dq9gg1lo4p
@user-dq9gg1lo4p 3 жыл бұрын
Lens
@muhammedsuhail4038
@muhammedsuhail4038 3 жыл бұрын
Arinju parayunnathum padich parayunnathum thammilulla vyathyasam eeyalde video kanda ariyam❤️
@soumyas.greenleaf
@soumyas.greenleaf 3 жыл бұрын
G cam poli ane 🔥🔥🔥
@abhiramabhi60
@abhiramabhi60 3 жыл бұрын
Athinte link onn thero bro njan nokeet kittunilla
@soumyas.greenleaf
@soumyas.greenleaf 3 жыл бұрын
@@abhiramabhi60 googlil brode phoninte pere vechu nokk aa fonine suit aayathu kittum
@thfworld7979
@thfworld7979 3 жыл бұрын
Poco x2 വിൽ google camera വർക് ചെയ്യില്ലല്ലോ. ചെയ്യുമെങ്കിൽ ലിങ്ക് അയച്ചു തരുമോ
@cho-cho8141
@cho-cho8141 3 жыл бұрын
Poco m2 pro il pro mode vedio undallo???
@subinasaifudeen2123
@subinasaifudeen2123 3 жыл бұрын
Chetta poli❤❤ enikum padikkanam detailed ayt👍
@mohammedsuhail327
@mohammedsuhail327 3 жыл бұрын
❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️
@Josphin835
@Josphin835 3 жыл бұрын
Njnum....😁😁😁
@TRAVELBYMANJESH
@TRAVELBYMANJESH Жыл бұрын
കിടു വീഡിയോ സാദാരണക്കാരന് ഉപകാരപ്രതം .. ❤️❤️👍🏻👌🏻
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 3 жыл бұрын
ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... താങ്ക്സ് 💕🌹
@mrjoz4230
@mrjoz4230 3 жыл бұрын
Laser Autofocus fist vannath 2014 eragiya lg g3 phoneil aanuu super phone aayirunnu😌
@sarath6812
@sarath6812 3 жыл бұрын
Bro... U R Mr. Perfect 👏👏👏👏👏👏
@Arafathlife750
@Arafathlife750 3 жыл бұрын
Thank you nithin bro camera features helpfully
@explomotive4366
@explomotive4366 3 жыл бұрын
0:7 no you are a proffesional yotuber
@rinshadtk6139
@rinshadtk6139 3 жыл бұрын
Open camera app mattoru phone upayoogichitt remote control cheyyaan pattuo,oru phone upayoogichitt video edukkaanum randaamath oru phone upayoogichitt athile settings control cheyyaan pattuo ? Please reply
@Rakeshkichu94
@Rakeshkichu94 3 жыл бұрын
Poco x3 Pro mode videography vere lvl aanu❤️❤️❤️❤️
@nihadrasheed6935
@nihadrasheed6935 3 жыл бұрын
Subscribe cheyyaan marakkandaanu parayyunna aaa tone Poli aaahn 👍
@gopukurichy1084
@gopukurichy1084 3 жыл бұрын
2:26 ഒരു വീഡിയോ ചെയ്യുമോ
@adornjojothomman
@adornjojothomman 3 жыл бұрын
Kollam .Nalla video . Kore Mobile Photography korachu padikkan patti
@klbomb6290
@klbomb6290 3 жыл бұрын
ഒരു perfect നോട്ടിഫിക്കേഷൻ വന്നപ്പോൾ perfect aayi ഓടി വന്നു perfect ആയി വീഡിയോക്ക് ലൈകും കമന്റും ഇട്ടവർ അടിലൈക്ക് 🔥🔥
@powerfullindia5429
@powerfullindia5429 3 жыл бұрын
Perfect okk👍👍
@diaz066
@diaz066 3 жыл бұрын
Tnxxx...... kure video kandu pakshe kaaryamaayitt..... onnum manasilaayillaaaa...... pakshe ithu kandappooll manasilaayiii... ithinte second part venam vendavar like.... 👍👍👍.... adi...
@christinjosy7265
@christinjosy7265 3 жыл бұрын
Editing tips 😺 paranju tharamo 😁😺
@ajay_motorider
@ajay_motorider 3 жыл бұрын
This is my favourite tech channel nithin cheta
@muhammadsinan6411
@muhammadsinan6411 3 жыл бұрын
Let's roll ⚡
@hashik2573
@hashik2573 3 жыл бұрын
Pewer 😂❤️
@deeds311
@deeds311 3 жыл бұрын
My phone is M51, athil illaatha features - nammalk video edukunna idayil switch cheyyan patilla(selfie video to back camera video) this is a major miss. Pinne realme yude focus video with colourum venam. Ith randum kittunna app undo?
@mohamedazam5937
@mohamedazam5937 3 жыл бұрын
ente phonile wideangle option poyi ath enth kondenn paranj tharavo
@im_agnil
@im_agnil 3 жыл бұрын
മിക്ക എല്ലാവരുടെയും ഫോണിൽ 2മുതൽ 4 ക്യാമറ വരെ ഉണ്ട്. But ഇതിന്റെ ഒന്നും ഉപയോഗം പലർക്കും അറിയില്ല. അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ ഉപയോഗപ്പെടും 💯
@azz247
@azz247 3 жыл бұрын
Best tws earbuds under 1k cheyyuvo chetta pls
@machu_mzd
@machu_mzd 3 жыл бұрын
truke s1
@azz247
@azz247 3 жыл бұрын
@@machu_mzd bro njan redmi buds 2c vangichu bro 😂
@shipinfos
@shipinfos 3 жыл бұрын
ഒരു നല്ല Budget Gimbal കൂടെ പരിചയപ്പെടുത്താമോ
@Arooooraal
@Arooooraal 3 жыл бұрын
Eee byju ettandende (byjus ads.)shalyam sahikkan kazhiyunnilla.
@NEONBOXYT
@NEONBOXYT 3 жыл бұрын
Kezhinja 2years aayi njan open camera use cheyyunnu. Aadhyam 4mb undayirunnath ippol verum 2mb ollu. Features abhaaravum. Poliyaanu. But yenganayaanu aa app multi camera Ulla phonil ubhayokikkuka yenn yenikk ippolum ariyilla. Ariyaavunnar onn paranju tharumo?🙄
@anandu5557
@anandu5557 3 жыл бұрын
Need more parts😜
@e-footballmaniac958
@e-footballmaniac958 3 жыл бұрын
Cap vekunnadhaayirunn nalladh, adhaan look😎 cheettann
@Abhinand.7
@Abhinand.7 2 жыл бұрын
Ente phonil nadakila☺️💔
@nikhilnandan2158
@nikhilnandan2158 2 жыл бұрын
Realme 8 camera settings paranj thero
@pmeghanathupendra3591
@pmeghanathupendra3591 3 жыл бұрын
Poco X2 use cheyyunna enikk e video recommend ayi vannu......(what a coincidence)😂
@beenapaul866
@beenapaul866 3 жыл бұрын
Realme 7 pro use cheyune enikum ‼️
@nikhildas3201
@nikhildas3201 3 жыл бұрын
Enikkum...
@suneesha8652
@suneesha8652 3 жыл бұрын
Poco m2 pro use cheyyunna enikum
@sudhivs11
@sudhivs11 3 жыл бұрын
Bro nice ...oru request und pro mode ette photos eduthe onnu explain cheyumo...pro modeile shutter speed kodukkuthu photo edukkumbol full white akunnu
@akshaiop5445
@akshaiop5445 3 жыл бұрын
Poli poli ❤❤❤
@abhijithlal2672
@abhijithlal2672 2 жыл бұрын
Nitin chetta.... Poco f3 gt yil gcam idanath enganen paranj tharuo.. njan try cheythath photos edukumpo automatically app close akua
@shithilos2091
@shithilos2091 3 жыл бұрын
Realme 7pro gcam Link undo
@ajcreativemedia556
@ajcreativemedia556 3 жыл бұрын
Asus zenfone max pro m2 ഫോണിൽ install cheyyan pattunna GCam kittuvo?
15 Camera Settings - Samsung Galaxy S23 & S24 Owners Must Know!
16:22
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
5 Mobile Photography Tips you must know!
16:05
PIXEL VIILAGE
Рет қаралды 4,3 МЛН