Use your mobile phone as a cctv camera

  Рет қаралды 701,210

Jayaraj G Nath

Jayaraj G Nath

Күн бұрын

മൊബൈല്‍ ഫോണിനെ CCTV ക്യാമറ ആയി ഉപയോഗിക്കാം
Telegram ► t.me/jayarajgnath
KZbin ► / jayarajgnath
Facebook ► / jayarajgnath
WhatsApp ► +971524409374
Facebook Group► / techies4u
App Link ►www.ichano.com/

Пікірлер: 597
@mtismayil
@mtismayil 4 жыл бұрын
വളരെയധികം നന്ദി. ഞാൻ നാളുകളായാ അന്വോഷിച്ചിരുന്ന ഒരു കാര്യമാണ് താങ്കൾ വളരെ ലളിതമായി, എന്നാൽ ഉപകാരപ്രദമായ രീതിയിൽ വിശദീകരിച്ചു തന്നത്. താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു. ശുഭ രാത്രി.
@Chachan-zm7te
@Chachan-zm7te 4 жыл бұрын
ഇങ്ങിനെ ഒരു ആപ്പ് വളരെ നാളായി ട്രൈ ചെയ്തു നോക്കായിരുന്നു വളരെ ഉപകാരം താങ്ക്സ് ബ്രദർ...
@muhammedasharaf1052
@muhammedasharaf1052 4 жыл бұрын
ഗുഡ്മോർണിംഗ്, സുഹൃത്തേ, വളരെ നന്നായിരിക്കുന്നു,""" തല"" എന്നുപറഞ്ഞാൽ ഇതാണ് എനിക്കു, ഡെൽ I, 3ലാപ്ടോപ് ഉണ്ട്, പക്ഷെ , താങ്കളുടെ ഏഴയലത്തുപോലും എത്താൻകഴിയില്ല,, you are a real hero, thankyou,, ( from
@drsuryan
@drsuryan 6 жыл бұрын
Thanks for the tutorial. Very helpful for computer novice like me.
@vahabmanjeri2014
@vahabmanjeri2014 6 жыл бұрын
നിങ്ങൾ �� ഇപ്പോൾ ചെയ്ത ഒരു വീഡിയോ ഉണ്ടല്ലോ �� 2g 3g4g ഇതിനെക്കുറിച്ച് �� നിങ്ങൾ ഒരു വീഡിയോ തയ്യാറാക്കിയിരുന്നു അതിൽ പറയുന്ന �� കാര്യങ്ങൾ 100% ശരിതന്നെ നിങ്ങളുടെ �� കണ്ടെത്തൽ ഗംഭീരം പിന്നെ �� നിങ്ങൾ പറഞ്ഞു സംഖ്യ 100000 കൂട്ടും വിദൂരമല്ല അതിമനോഹരമായ അവതരണ ശൈലികൊണ്ട് �� നിങ്ങൾ മലയാളം ടെക് ലോകത്ത് ഒന്നാമനാണ് അതുകൊണ്ടുതന്നെ �� നിങ്ങൾക് അത് സ്വന്തമാക്കാം എത്രയും പെട്ടെന്നുതന്നെ �� നമ്പർ ആവട്ടെ എന്ന �� ഞാൻ ആത്മാർത്ഥമായി �� പ്രാർത്ഥിക്കുന്നു അതിനോടൊപ്പം തന്നെ ഇനിയും നല്ല �� അറിവുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്ന് ഞാൻ vahuo manjeri
@JUNAID.MA786
@JUNAID.MA786 7 жыл бұрын
ഇത്ര വ്യക്തമായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ✌👍😍
@kishorbkp1001
@kishorbkp1001 7 жыл бұрын
Root cheyyatha phonil Dolby atmos enganeyaanu download cheyyuka
@mr.akkoos9682
@mr.akkoos9682 7 жыл бұрын
എന്തയാലും സംഭവം കൊള്ളാം . പിന്നെ പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ അടിപൊളി
@33_nandagopasachin95
@33_nandagopasachin95 7 жыл бұрын
Jayettaa......160k subscribers aayalloo.....hearty congratulations for u..!! Video ye patti njan onnum parayunnilla..kaaranam ningal thayaraakkunna videos athrakyum upakaarapratha mullathavum......!!!! Tnk u
@JayarajGNath
@JayarajGNath 7 жыл бұрын
sachin tk നന്ദി സച്ചിൻ അതുകൊണ്ട് തന്നെ ആകണം 160k സബ്സ്ക്രൈബ് വന്നതും. എല്ലാവർക്കും നന്ദി
@subintenny7089
@subintenny7089 7 жыл бұрын
സംഭവം പൊളിച്ചു..
@amalrahman1359
@amalrahman1359 3 жыл бұрын
Ith inn kandavar undo😂😂😂😂🤣
@rasiyashamsudheen6122
@rasiyashamsudheen6122 3 жыл бұрын
Yes bro
@jessyck8714
@jessyck8714 3 жыл бұрын
Alla njaaan nale kandath
@jcutsenjoy5838
@jcutsenjoy5838 2 жыл бұрын
ഇന്നലെ ആണ് കണ്ടത് ബ്രോ
@makingtricks3485
@makingtricks3485 9 ай бұрын
Yss
@rickstp
@rickstp 4 жыл бұрын
good. but you should have told , how to keep camera on 24*7 or if it's jus a temporary recording set up...Also do we need wifi / data and about recording, storage, charging the mobile, and motion detection for the app.
@bibinbaby6841
@bibinbaby6841 6 жыл бұрын
നല്ല പ്രസന്റേഷൻ,, ഗുഡ് സൗണ്ട് ക്വാളിറ്റി..
@abhishekva449
@abhishekva449 7 жыл бұрын
Good one , ട്രാക്ക് വ്യൂ നേ അപേക്ഷിച്ചു ഇതിനുള്ള അഡ്വാൻറ്റേജ് എന്താണ് ?
@shihabchoturofficial
@shihabchoturofficial 7 жыл бұрын
Jayetaa njn ente office ippol pazaya fonukal kond thulabaram nadathan povva 😎😎 ini cctv cameras okke kuttiya cashinu vilkum😙😙
@amalprakash5007
@amalprakash5007 Жыл бұрын
😹
@thomaska6228
@thomaska6228 7 жыл бұрын
വീഡിയോ Streamer ഉം Camera യും ഒരേ ലാപ് ടോപ്പിൽ തന്നെ install ചെയ്താൽ internet ഇല്ലാതെ recording നടക്കുമോ? റെക്കോഡ് ചെയ്തത് പിന്നീട് കാണുവാൻ സാധിക്കുമോ?
@drtkalexander
@drtkalexander 5 жыл бұрын
രണ്ട് ഫോണിലും വേറെ വേറെ sim ( active) ഇടേണ്ടത് ഉണ്ടോ? കൈയിൽ ഉപയോഗിക്കുന്നMobile മാത്രം active sim മതിയോ? Dr: T. K
@sibyct5946
@sibyct5946 6 жыл бұрын
ഈ വീഡിയോ ഇഷ്ടം ആയി, 👍 സാർ ഒരു സംശയം viral cctv camera ഫോണിൽ കണക്ട് ചെയ്യാൻ പറ്റുമോ, അതോ, ഫോൺ റ്റൂ ഫോട്ടോ മാത്രം ആണോ കണക്ട് ചെയ്യാൻ പറ്റൂ,? ഇന്റർനെറ്റ്‌ കണക്ട് ചെയുന്നത് കൊണ്ട് ദൂര പരിധി ഉണ്ടോ? കുറഞ്ഞത് ഈ ആപ്പ് ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയിത കുറഞ്ഞത് എത്ര മണിക്കൂർ തുടർച്ചയായി ചെയ്യാൻ സാധിക്കും? ഒരു 6,7മണിക്കൂർ എങ്കിലും റെക്കോർഡ് ചെയ്യാൻ പറ്റുമോ, ക്യാമറയുടെ ആവിശ്യം നൈറ്റ്‌ ആണ്, അതാ ഇങ്ങനെ ചോദിച്ചത്, ഒരു സിസിടിവി ക്യാമറ, ആൻഡ്രോയ്ഡ് ഫോണുമായി കണക്ട് ചെയ്യാൻ പറ്റുമോ, ദയവായി റിപ്ലൈ പ്രേതിക്ഷിക്കുന്നു,...
@giridhar9108
@giridhar9108 7 жыл бұрын
Wov! Well & clearly explained ji.ThanQ very much.It's very interesting & informative too.
@royjio1
@royjio1 6 жыл бұрын
Jayaraj first my compliments that you are goodlooking and your decent way of presentation. and of course it is a wonderful system for common men for using
@syamkumarn7015
@syamkumarn7015 2 жыл бұрын
ഇതിൽ ഉപയോഗിക്കുന്ന ഫോണുകളിൽ വ്യത്യസ്ത ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുമോ? അതിന്റെ സെറ്റിംഗ്സ് എങ്ങേനെയാണുന്നു പറയാമോ
@unnikrishnank1814
@unnikrishnank1814 7 жыл бұрын
Jayaraj, very nice. my doubt is the blue ikon phone may off automatically after few seconds no, that time what will happen, will get photos or not ?.
@lathif25ify
@lathif25ify 7 жыл бұрын
Mr jayaraj supper 2mobile cost around one lakh Cc Tv cost 25000
@santhoshkandiyil1137
@santhoshkandiyil1137 6 жыл бұрын
ys very costly
@aniyanprathap8854
@aniyanprathap8854 2 жыл бұрын
Great...... Very clear explanation...... Keep it up
@devanalledath6460
@devanalledath6460 7 жыл бұрын
good work Jayaraj .MS ലൂമിയ , NOKIA ഫോണിലും വർക് ആകുമോ
@mr.akkoos9682
@mr.akkoos9682 7 жыл бұрын
എന്തയാലും കൊള്ളാം. പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ സൂപ്പർ
@farshad.p.k2203
@farshad.p.k2203 7 жыл бұрын
Jayaraj bai eniku nigale presentation aanu ishdum. Masha allah nice voice um aanu
@anuanoos8111
@anuanoos8111 5 жыл бұрын
നിങ്ങളുടെ അവതരണം very nice
@surajrradhakrishnan6707
@surajrradhakrishnan6707 4 жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു. മൊബൈൽ ഉപയോഗിച്ചുകൊണ്ട് ഒരു ഓട്ടോമാറ്റിക് ഡോർ ഓൺലൈൻ ഓപ്പൺ ഉണ്ടാക്കിയതായിരുന്നു. ഫോൺ ഒരു വൈഫെ നെറ്റ് വർക്കിൽ കണക്ട് ചെയ്തു കിടക്കുകയാണ്. ആ ഫോണിൽ ഞാൻ ഈ സോഫ്റ്റ്‌വെയർ കൂടെ ഇൻസ്റ്റാൾ ചെയ്തു എനിക്ക് ഇപ്പോൾ 26 വെറും കാണാൻ കഴിയുന്നു ഇങ്ങനെ കണക്ട് ചെയ്ത് ഇടുന്നതുകൊണ്ട് ഫോണിന് എന്തെങ്കിലും കുഴപ്പം വരുമോ???? Waiting for your reply.. thank you
@aboobackerm8923
@aboobackerm8923 6 жыл бұрын
Good application...thank you Mr.jayaraj
@salmankunnath
@salmankunnath 4 жыл бұрын
ഇതിൽ നമുക്ക് streaming മൊബൈലിൽ നിന്ന് മറ്റൊരു ക്യാമറ usb to otg സെറ്റ് ചെയ്താൽ ആ ക്യാമറ കണ്ട്രോൾ സെന്ററിൽ കിട്ടുമോ
@richoostechtipsandfarming938
@richoostechtipsandfarming938 5 жыл бұрын
Camera phone കുറച്ചു കഴിഞ്ഞാൽ തനിയെ ക്യാമറ പോയി off ആവിലേ
@skpgtk
@skpgtk Жыл бұрын
Do we need to buy cloud service to add more than one camera???
@unnikrishnannair4667
@unnikrishnannair4667 9 ай бұрын
Streaming is not continouos. The camera goes offline everyv10 minutes why??
@redroses2162
@redroses2162 6 жыл бұрын
Great....Each video carries new information for me.. Thanks a lot....
@abdulbasithbasith7413
@abdulbasithbasith7413 7 жыл бұрын
wow oru class kazhinja feel .adipoli .nalla avatharanam without Jada.
@ronurocks1370
@ronurocks1370 2 жыл бұрын
ഇതിൽ ഓട്ടോ റെക്കോർഡിങ് ചെയ്യാൻ പറ്റുമോ 1day, one week അതുപോലെ
@nibrastp
@nibrastp 6 жыл бұрын
ഈ sync എന്നാൽ എന്താണ്. അതിന്റെ ഉപയോഗം എന്നതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടാമോ...
@muneef1533
@muneef1533 5 жыл бұрын
വീട്ടിലുള്ള IP camera യിലെ ദൃശ്യങ്ങൾ വിദേശത്ത് നിന്ന് കാണാൻ കഴിയുമോ? ഉണ്ടെങ്കിൽ അത് എങ്ങനെ പ്രവർത്തിപ്പിക്കാം please respond
@Jaleel_Cochin
@Jaleel_Cochin 7 ай бұрын
good, video yude koode audio kittumo
@sureshtv3404
@sureshtv3404 6 жыл бұрын
ജയരാജ് ഭായി.... മൊബൈലിൽ ഇത് റെക്കോർഡ് ചെയ്യുന്നത് എങ്ങനെ എന്ന് explain ചെയ്യാമോ?
@അനിയൻ
@അനിയൻ 4 жыл бұрын
ഫോണിൽ ഒന്നിൽ കൂടുതൽ ഫോൺ കണക്ട് ചെയ്യാൻ പറ്റുമോ
@smallchildrengame4528
@smallchildrengame4528 7 жыл бұрын
this app is very use full exillent jayaraj
@joshyvn2334
@joshyvn2334 4 жыл бұрын
നല്ല ശബ്ദം നല്ല അവതരണം
@junaidav6853
@junaidav6853 7 жыл бұрын
നിങ്ങൾ വേറെ ലെവലാ 👍👍👌
@udayakumar5506
@udayakumar5506 3 жыл бұрын
Ade
@mohamedhudaif1911
@mohamedhudaif1911 7 жыл бұрын
jayaraj ettaa.. oru samshayam songsin cover photo aakki nammude photo vekkan valla aappum undo..
@justcomments3815
@justcomments3815 7 жыл бұрын
ഹലോ ഗൂഗിൾ വോയിസ് സെർച്ച് മലയാളം ഉൾപ്പെടുത്തിയിട്ടുണ്ട് ,ഇനി മുതൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ മലയാളത്തിൽ സംസാരിച്ചാൽ മതി.അതിന്റെ ഒരു വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്താൽ വളരെ ഉപകാരം ആയിരിക്കും ,പ്ലെയ്സ്റ്റോറെയിൽ പോയി ഗൂഗിൾ ആപ് അപ്ഡേറ്റ് ചെയ്താൽ മതി ,പിന്നെ സെറ്റിങ്സിൽ മലയാളം കൂടി ടിക്ക് ചെയ്യണം.
@kasperaustin
@kasperaustin 7 жыл бұрын
Ethu recorded aano...means save aagumo
@anzananu9180
@anzananu9180 4 жыл бұрын
ഹലോ ചേട്ടാ ഫോണിൽ ഒന്നിൽ കൂടുതൽ അല്ലാതെ കണക്ട് ചെയ്യാൻ പറ്റുന്നില്ലല്ലോ
@muhammedshanaks8416
@muhammedshanaks8416 5 жыл бұрын
ഇത് secure aano?? @jayaraj g nath
@vijayakumaranchazhiyattil2267
@vijayakumaranchazhiyattil2267 7 жыл бұрын
Mr. Jayaraj, simply great. Keep it up.
@fancy.s8765
@fancy.s8765 3 жыл бұрын
Etta cctv camera mobile kk connected cheyyan patto
@khaleel4401
@khaleel4401 6 ай бұрын
ഇതു ഇപ്പോൾ വർക്ക്‌ ചെയുണ്ടോ?
@rafeeqmajeed689
@rafeeqmajeed689 7 жыл бұрын
വീടിനു പുറത്തായിരിക്കുമ്പോൾ, (വേറൊരു നെറ്റ് വർക്കിൽ) റിമോട്ട് ആയി കാണാൻ എന്താ മാർഗം ?
@kasperaustin
@kasperaustin 7 жыл бұрын
Brother world il evide erinnu kanuvan pattumo... time duration ethra vare kittum
@Harley_Dale_369
@Harley_Dale_369 9 ай бұрын
ഇത് ഈ കൊല്ലം കാണുന്നവർ ഉണ്ടോ ???
@praveenjose454
@praveenjose454 6 жыл бұрын
മൊബൈലിൽ 8 മണിക്കൂർ തുടർച്ചയായി റെക്കോഡ് ചെയ്യാൻ പറ്റുമോ, അതിന് മെമ്മറി എത്ര വേണ്ടി വരും.?
@sajeeshsc
@sajeeshsc 6 жыл бұрын
നല്ല അറിവ് . നന്ദി. ഇത് Hd led tv യിലേക്ക് Connect ചെയ്യാൻ എന്താ വഴി ?
@kasperaustin
@kasperaustin 7 жыл бұрын
Thanks brother...very helpful this video... congrats
@സൂര്യകാന്തിപൂക്കൾ
@സൂര്യകാന്തിപൂക്കൾ 7 жыл бұрын
Good....Thanks dear friend.....
@dreamsdreams9067
@dreamsdreams9067 6 жыл бұрын
Excellent info bro , hope our friends not miss used the apps un necessary ... regards
@subins4246
@subins4246 4 жыл бұрын
Nammal veetil ninnum akale anengil namukku live ayi video kanan pattumo.
@sabumahesh2392
@sabumahesh2392 6 жыл бұрын
Can we set a timer for turn on tha cctv camera mobile in this application
@kuruvillammarkose9368
@kuruvillammarkose9368 7 жыл бұрын
Nice sir, Sir, any way to change 4g lite to volte in samsung phones...?? Plzz reply sir...
@mufeedchakkarakal8755
@mufeedchakkarakal8755 6 жыл бұрын
Description laging aavunnund..... avarthana virasatha anubhavappesunnu.....
@rahulv5612
@rahulv5612 7 жыл бұрын
sir aappukal install aakiyathin sesham athinte shortcut home pagil kaanikkunnilla sir yentha cheyuva
@muhammedirshad1401
@muhammedirshad1401 6 жыл бұрын
Super ഇതിൽ നിങ്ങൾ പറഞ്ഞ app 2 എണ്ണം Play Stor ൽ കിട്ടുന്നില്ല നിങ്ങൾ പറഞ്ഞല്ലോ athome എന്ന് tayp ചെയ്താൽ രണ്ട് App വരുമെന്ന് പറഞ്ഞല്ലോ അതിൽ ആദ്യത്തെ app വരുന്നില്ല ( ചുവപ്പ് ) അതെന്താ?
@sabarinath.v7326
@sabarinath.v7326 Жыл бұрын
ഇങ്ങനെ ഉപോയഗികുമ്പോൾ ക്യാമറ പെട്ടന് ഹീറ്റ് ആവുന്നു അത് പരിഹരികാൻ വല്ല വഴിയും ഇണ്ടോ
@mahaboobayakkodan8458
@mahaboobayakkodan8458 7 жыл бұрын
ജയേട്ടാ ഈ വീടിയോ ആദ്യത്തെ ഫോണിലോ രണ്ടാമത്തെ ഫോണിലോ ഓട്ടോമാറ്റിക്ക് റെക്കോടിങ്ങ് ആവുന്നുണ്ടോ
@rasheedadiyattil7236
@rasheedadiyattil7236 6 жыл бұрын
ജയേട്ടാ നിങ്ങൾ മുത്താണ്
@anandraj6607
@anandraj6607 6 жыл бұрын
Super, hats off to you Sir
@haha-ng4ki
@haha-ng4ki Жыл бұрын
നല്ല അറിവ്
@musafirkaladi4401
@musafirkaladi4401 7 жыл бұрын
ജയരാജ് സാർ Thanks. ഇതിൽ നമ്മൾ കാമറയായി ഉപയോഗിക്കുന്ന ഡിവൈസുകൾക്ക് മെമ്മറി സ്റ്റോറേജ് നിർബന്ധമാണോ?.
@farzeensarthaj5243
@farzeensarthaj5243 6 жыл бұрын
Should it consume storage space for saving vedios......
@bijoycb9500
@bijoycb9500 7 жыл бұрын
Jayaraj ..The first home station cam is not opened even after giving e-mail n password ..! It's not received ..
@lifeinindiakerala4220
@lifeinindiakerala4220 7 жыл бұрын
Mobil charge enginaaa nilkum sthiram uss cheyyan ? Charger connection cheyth wechaaaa khuzhappam undooo??
@chennaivox7766
@chennaivox7766 7 жыл бұрын
ഒരു കാര്യം ചോദിക്കാനുണ്ട് ? ഈ രണ്ടു മൊബൈൽ അടുത്ത് തന്നെ അല്ലെങ്കിൽ ഇത്ര ദൂരം വേണം എന്ന് ഉണ്ടോ ? എന്തെന്നാൽ ബ്ലൂ കളർ app ഒരു വീട്ടിലും റെഡ് കളർ app മറ്റൊരു വീട്ടിലും ഇരുന്നു കൊണ്ട് ബ്ലൂ app ഇലെ CID നമ്പറും user ഉം password ഉം പറഞ്ഞ് കൊടുത്താൽ പോരെ .. അങ്ങനെ സാധ്യത ഉണ്ടോ ? ഉദാഹരണം.. ബ്ലൂ app ഇന്റെ വീട്ടിലും റെഡ് app ഇവിടെ ഞാൻ UAE ഇലും ഇരുന്നു കൊണ്ട് ഞാൻ എന്റെ വീട്ടിലുള്ള ബ്ലൂ app ഇന്റെ CID നമ്പറും Usre ഉം password ഉം ചോദിച്ചു ഇവിടെ ഇന്റെ UAE ഇൽ ഉള്ള റെഡ് app ഇൽ എന്റർ ചെയ്താലും പോരെ .. അപ്പോൾ എനിക്ക് എന്റെ വീട്ടിലെ വീഡിയോ കാണില്ലേ ... ചെയ്തിട്ടില്ല.. അങ്ങനെ സാധ്യത ഉണ്ടോ ??? please.... Reply .. Comment
@mtismayil
@mtismayil 4 жыл бұрын
സാറെ ഞാൻ ലാപ്ടോപിൽ at home ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു. പക്ഷേ, at home camera എന്ന ആപ്ലിക്കേഷൻ ഓപൻ ആകുന്നില്ല. എന്ത് കൊണ്ടാണത്. ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@AjithKumarsasi
@AjithKumarsasi 2 жыл бұрын
How can I record the video on same device
@nizarpp3245
@nizarpp3245 7 жыл бұрын
super app. Room mates Nd i hav a toubf..2 phonilum 2 appum install chythal work aavumo.. ???
@sherinlatheef7124
@sherinlatheef7124 7 жыл бұрын
Thanks Mr.jayaraj
@AnandRaj-xl8jh
@AnandRaj-xl8jh 3 жыл бұрын
ചേട്ടായി ക്യാമറ കമ്പ്യൂട്ടറിൽ ആഡ് ചെയ്യുമ്പോൾ CID നമ്പറും യൂസർ ID യും വ്യത്യാസമുണ്ടല്ലോ
@adarshp3891
@adarshp3891 6 жыл бұрын
How many distance it will work
@mrslovingfamilysree6868
@mrslovingfamilysree6868 7 жыл бұрын
kidu voice Machane.....👌👌
@JayarajGNath
@JayarajGNath 7 жыл бұрын
+Mrs lovingfamily Sree thnks
@anilkumar1178
@anilkumar1178 7 жыл бұрын
samsung j7 ആണോ j 7pro ആണോ better
@thomasctthomas1447
@thomasctthomas1447 4 ай бұрын
ക്യാമറ യിൽ data save ചെയ്യുമോ
@Afsalsafu
@Afsalsafu 7 жыл бұрын
Athra akalathil kanaaan kazhiyum?..
@abdullathiruvakkoli2199
@abdullathiruvakkoli2199 7 жыл бұрын
Jayaraj thank u very nice
@vijeeshthayyil2159
@vijeeshthayyil2159 7 жыл бұрын
Super jayaraj sir
@nakult6533
@nakult6533 6 жыл бұрын
Oru samshayam ,chuvana color app off cheychalum pineyum kaanan patumo
@mepinpaulc3375
@mepinpaulc3375 7 жыл бұрын
is it possible to record,if possible how long it will recorded,
@gmix596
@gmix596 3 ай бұрын
Ee ap safe ano
@remyasuji8365
@remyasuji8365 6 жыл бұрын
Ethra neram shoot cheyam?
@satheeshkts6609
@satheeshkts6609 4 жыл бұрын
Kalakki bro Thank you so much
@apc2729
@apc2729 6 жыл бұрын
ithu internet off chythal ( router mathram ayi ) IP webcam pole use cheyan lattuo
@akhilavabraham7184
@akhilavabraham7184 7 жыл бұрын
Please explain abt gbwhatsp..is it secured or not?
@shafeeqmpzrtnr5526
@shafeeqmpzrtnr5526 6 жыл бұрын
സാംഭവം കിടു ആണ് ട്ടോ
@dennyscheeranchira8616
@dennyscheeranchira8616 7 жыл бұрын
ഒരു സംശയം നമ്മൾ സെറ്റ് ചെയ്തു വയ്ക്കുന്ന മൊബൈൽ വീഡിയോ റെക്കോർഡ് ആയി മെമ്മറി ഫുൾ ആകില്ലേ റെക്കോർഡ് ആകാതെ ലൈവ് കാണാൻ പറ്റുമോ ഒന്ന് പറഞ്ഞു തരണേ
@mjsebastian2222
@mjsebastian2222 2 жыл бұрын
Bro oralkku polum chodhyathinu marupadi kodukkunnilla pnne e nthinanu e video idane
@zidusmedia8048
@zidusmedia8048 4 жыл бұрын
നല്ല അവതരണം
1 сквиш тебе или 2 другому? 😌 #шортс #виола
00:36
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 38 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Hack Any CCTV Camera | TGM Academy
5:39
TGM Academy
Рет қаралды 25 М.
how to format or hard reset any mobile phone Without Losing Data
13:11
Computer and mobile tips
Рет қаралды 298 М.
How THIS wallpaper kills your phone.
10:25
Mrwhosetheboss
Рет қаралды 24 МЛН
How To See Other's smartphone's Screen On Your Android phone | Screen Sharing
10:42
Tech Podikkaikal ടെക് പൊടിക്കൈകൾ
Рет қаралды 223 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36