എല്ലാം അറിയില്ല എന്ന് പറയുന്നത് അല്ലല്ലോ കഴിവ്...അറിയാത്ത ഒരാളുടെ അടുത്ത് പോയി ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ച്...വിയർത്തു പോയ മാധ്യമങ്ങൾ.... 😂 പിന്നെ തലക്കെട്ട് Uff 🔥.... അവന് ഞാൻ എൻ്റെ ആദരാഞ്ജലി നേരുന്നു... 😂😂😂😂
@bindhujobi90442 ай бұрын
Gp യുടെ മറുപടി 👌👌👌👌👌
@hjjejj2 ай бұрын
കേട്ടതിൽ ഏറ്റവും നല്ല മറുപടി
@priyae77972 ай бұрын
Very good replay Gp
@Human-kp5ze2 ай бұрын
Replay alla കോപ്പേ... Reply
@irshana50002 ай бұрын
ഇതുപോലെയുള്ള thumbnail koduth views കൂട്ടുന്ന ഇത്തരം കാര്യങ്ങൾ മുതലെടുക്കുന്ന തന്നെപോലുള്ളവരാണ് ഈ നാടിന്റെ ശാപം
@athulpthomas22562 ай бұрын
Kandu varunna ningal alle ee naadinte theeraa shapam?
@krishnap37462 ай бұрын
ഈ thumbnail ഇട്ടവന്റെ ഭാര്യയും തള്ളയും ആയി ജയസൂര്യ മാറി മാറി ഡെയിലി കളി ഉണ്ടെന്നാണ് ജിപി പറഞ്ഞത്, അതു എഡിറ്റ് ചെയ്തു മാറ്റി.😂😂😂
@krishnap37462 ай бұрын
ഈ thumbnail ഇട്ടവന്റെ ഭാര്യയും തള്ളയും ആയി ജയസൂര്യ മാറി മാറി ഡെയിലി കളി ഉണ്ടെന്നാണ് ജിപി പറഞ്ഞത്, അതു എഡിറ്റ് ചെയ്തു മാറ്റി.😂😂😂
@pramodgnair42162 ай бұрын
J P 100% u r right. Kerala legal team must attend quickly with 100% sincere
@avial_of_life2 ай бұрын
ഇങ്ങനത്തെ ഇല്ലാത്ത headings കൊടുക്കാൻ നാണം ഇല്ലെ
@shafi4682 ай бұрын
A very matured response
@ShahidhaRasheed-d5v2 ай бұрын
ഇവിടെ എവിടെ യാണ് ജയസൂര്യ ക്ക് എതിരായി ജിപി പറഞ്ഞത്. എന്തു ഹെഡ്ഡിംഗ് ആ കൊടുത്തിരിക്കുന്നത്
ജിപി പറഞ്ഞത് വളരെയധികം കറക്റ്റാണ് നിയമ വ്യവസ്ഥിതിയോട് നിങ്ങൾ ചോദിക്ക് ചോദ്യങ്ങൾ അവർ അന്വേഷിക്കട്ടെ
@ramyasiva42562 ай бұрын
Very correctly
@rejimonv27582 ай бұрын
കറക്റ്റ് 👍... G. P. Super ❤️
@lalithachandrasekhar48582 ай бұрын
Super reply. അറിയാത്ത കാര്യങ്ങളിൽ എങ്ങനെ മറുപിടി പറയും?
@Mumthas-fm2ss2 ай бұрын
ജിപി പറഞ്ഞത് കറക്റ്റ് കൊറച്ചു ദിവസം ഇതിങ്ങനെ pokum
@sudhac-bw7fo2 ай бұрын
GP very very good
@RonyDominic-x3v2 ай бұрын
Gp സുപ്പർ നല്ല അവതരണം
@vishnuprasad57642 ай бұрын
Right
@chithra175002 ай бұрын
Correct
@reshmasdev62962 ай бұрын
Well said 😊
@ramlathali36992 ай бұрын
👍👌
@VineethaKk-s1s2 ай бұрын
GP Super👍👍👍
@omanasasidaran32052 ай бұрын
സത്യം 👌
@bhaskarankaravoor43742 ай бұрын
ചോദ്യം ചോദിച്ചവർ ഉദ്ദേശിച്ചു G P യുടെ കൈയ്യിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് . GP ആരാ മോൻ .. ഇവിടെ നിയമം ഉണ്ടല്ലോ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ........
ഇവിടെ ഒരു സൊല്യൂഷനും ഉണ്ടാവാൻ പോണില്ല. പണത്തിന് മേലെയല്ല നിയമം
@DhanyaSayu2 ай бұрын
Gud റിപ്ലൈ
@prasanthpi19512 ай бұрын
Good reply GP
@girijamd64962 ай бұрын
Very correct❤
@AnilMithran-vv2hz2 ай бұрын
ഇടപെടലുകൾ ഇല്ലാത്ത അന്വേഷണം വന്നാൽ. സത്യം തെളിയിക്കാനുള്ള.. കഴിവുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഉള്ള നാടാണ് നമ്മുടേത്.. സത്യം തെളിയട്ടെ
@linivenugopal91452 ай бұрын
Very correct 👍
@jollystephen23922 ай бұрын
Good explanation
@JJ-pc7xx2 ай бұрын
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊
@sree-bd7fh2 ай бұрын
ജയസൂര്യ വളർന്നുവരുന്നത് മുളയിലേ നുള്ളുക പക്ഷെ ജയസൂര്യയെ അങ്ങനെഒന്നും ഒതുക്കാൻ പറ്റില്ല സത്യം പുറത്തു വെരും
@rajinair45802 ай бұрын
Very true 👍
@dhanyashaji49872 ай бұрын
പരാതിക്കാരുടെ യും പരാതിക്കാരിയുടെയും നുണ പരിശോധനനടത്തിയാൽ തെളിയുമോ
@fatimajerome84242 ай бұрын
I too agtee ......we should find the solution to put an end ....its going on like series episode ...... Judiciary and state government has take firm action .
@vishnusworldhealthandwealt9620Ай бұрын
നല്ല വ്യക്തവും സ്പെഷ്ടവും ദൃഢവും ആയ മറുപടി. ചോദ്യം ചോദിച്ചവർ വെറുതേ മെനക്കെട്ടു. അവർ ഉദ്ദേശിച്ച ഒരു മറുപടിയും കിട്ടിയിട്ടില്ല. 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👍👍👍👍👍👍👍👍👍👍
@dubaiqattarservice34472 ай бұрын
ഇതൊക്കെ പ്ലാനിങ് വര്ഷങ്ങള്ക്കു മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ വിളിച്ചു പറയുന്നതിൽ വ്യക്തമായ പ്ലാനിങ് ആണ്
@user-jh3gj1it2j2 ай бұрын
സിനിമാലോകത്ത് മാത്രമല്ല എല്ലാ മേഖലകളിലും ഞരമ്പുരോഗികൾ ഉണ്ട്. ആരോപണങ്ങൾ എപ്പോഴും സത്യസന്ധമാകണം ...ആരെയും വൈരാഗ്യബുദ്ധിയോടെ തകർക്കുവാൻ ശ്രമിക്കുന്നതാകരുത് .. കേരളത്തിലും കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും തൊഴിൽ മേഖലയിലും മറ്റു പല മേഖലകളിലും ഇതുപോലെ അല്ലെങ്കിൽ ഇതിലുപരി മോശമായ പ്രവണതകൾ നടക്കുന്നതായി എല്ലാവർക്കും അറിയാം അതെല്ലാം പുറത്തു കൊണ്ടുവരണം .. തെറ്റ് ചെയ്തവർ ,ചെയ്യുന്നവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം ... ബ്ലാക്ക് മെയിൽആകരുത്
@drjtjp12 ай бұрын
എവിടെ ആണ് ജയസൂര്യ ക്ക് എതിരെ പറഞ്ഞത്
@raheemakm84482 ай бұрын
💯💯💯💯💯
@palliyallapaniyanam2 ай бұрын
കോമൺ സെൻസ് ഉള്ള പ്രതികരണം! !!
@aneesanees38822 ай бұрын
Ithupole abhiprayam parayanam
@AlbiVpАй бұрын
GP, SUPER, SUPER, REPLAY❤❤❤❤❤❤❤❤😂😂😂😂😢😢😢😢😢😢😢😢😢😢😢😢
@shijikk98742 ай бұрын
സൊല്യൂഷൻ ഉണ്ട് മയക്കു മരുന്ന് നിർത്തണം ഏതെങ്കിലും ചാനൽ അത് മിണ്ടിയോ ഇല്ല, അത് കച്ചവടം
ഇതിലും വലുതു നടക്കുന്നുണ്ടു എന്നാണു സത്യം ഇപ്പാൾ ഇതു പുറത്തുവരാൻ വഴി തുറന്നു എല്ലാ സത്യവും മൂടി വെക്കുവാൻ അധികകാലം കഴിയില്ല അതൊരു പ്രപഞ്ച സത്യമാണു
@shakunthalapankaj77602 ай бұрын
കേരളത്തിൽ ഇതിനൊരു ഉത്തരം ആരും പ്രതീഷിക്കണ്ട കാരണം, 5 വർഷമായിട്ടു...............
@ArchanaRaj-ue3vb2 ай бұрын
💯
@antoantappan88942 ай бұрын
ഇതുപോലൊരു മറുപടി കിട്ടാൻ ഉള്ള യോഗ്യത ഈ ചാനലിനില്ല. അവതാരകന് വേണ്ടത് ജയസൂര്യ പീഡന വീരൻ ആണോ എന്നതിന്റെ ഉത്തരം ആണ്. അതിനുള്ള മറുപടി കിട്ടിയില്ല. പിന്നെ കിട്ടിയത് വച്ചു ഒരു മൂന്നാംതരം thumbnail ഇട്ടു സംതൃപ്തി അടഞ്ഞു
@_SyamSankar2 ай бұрын
GP 💯🙏
@aamynair29442 ай бұрын
Absolutely correct GP
@geethapkd-ir1ud2 ай бұрын
കൂകി തോൽപ്പിക്കാൻ നോക്കുന്നു
@amalsaji5718Ай бұрын
Jp super answer
@INDIRAVASUDEVANKUNJCHAN2 ай бұрын
നല്ല marupadi
@ShajanShajan-lz2dp2 ай бұрын
ഇത്രയും തെളിവ് പോരെ ഇനിയും ആരോപണം എന്നാ പറയുന്നത് ഈ നാട്ടിൽ നിയമം എല്ലാവർക്കും ഒരുപോലെ ആണോ ഏതെങ്കിലും ആയോ പാവം ആണെകിൽ ഈ ശിക്ഷിക്കില്ലേ അപ്പോൾ പണം ഉള്ളവനെ സംരക്ഷികിയില്ലേ 🙃
@ranjuranjith-xu2mt2 ай бұрын
G P telling the accuracy correct points
@josesebastian70862 ай бұрын
Is there a chance that the govt might submit an altered copy of the committee report to save vested interests 🤔
@anilkr59942 ай бұрын
CBI enquiry venam
@wingsoffire_ignitedminds2 ай бұрын
Heading il koduthittullathu Poole onnu GP paranjittillaa... plz don't create problem for him with such captions. .. whatever he said was right ,it should be solved through judiciary and law...
@jithinppjithu70282 ай бұрын
റിസൾട്ട് ആണ് വേണ്ടത്
@sudhac-bw7fo2 ай бұрын
രാജി വെച്ചാൽ എല്ലാ ചീത്ത പേരും പോവുമോ ,, very very good jp
@shinto22552 ай бұрын
Ayyo pavam..
@littlestarbigb54212 ай бұрын
താങ്കൾ പറഞ്ഞത് 100 ശതമാനവും സത്യമായിട്ടും ഉള്ള കാര്യമാണ് പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ച് സത്യം പുറത്തു കൊണ്ടുവരിക തന്നെ വേണം
@unnikrishnanan25202 ай бұрын
ഇതാണ് ശരി വെറുതെ വാർത്തകൾ വലുതാക്കി പറഞ്ഞതുകൊണ്ട് കാര്യമില്ല ആക്ഷൻ എന്താണ് അതാണ് അറിയേണ്ടത് ജനത്തിന് പൊട്ടന്മാർ ആകുന്നു.
@sheelavarghese53882 ай бұрын
G.P is super 👍 he is openly speaking good.
@ReshmiReshmi-h9u2 ай бұрын
Gp 👍👍👍👍👏👏മറുപടി 👏👏
@treesafredy38732 ай бұрын
GP,👌👌👌👌👌
@sheelavarghese53882 ай бұрын
What journalist why are you talking about G p is answering every thing he is answering superb .👍⭐
@ichuua9821Ай бұрын
എനിക്കിതിനെക്കുറിച്ചൊരു ധാരണയില്ല ഭായ് 😂😂😂
@rejithapradeep66002 ай бұрын
Gp well said genuine replay
@Soumya-q6p2 ай бұрын
Content ഉണ്ടാക്കാൻ ഇവര് എന്തുമാത്രം കഷ്ട്ടപെടുന്നു, മറ്റുള്ളവരുടെ സമയത്തിന് ഒന്നും ഒരു വിലയുമില്ലേ? ജിപി പറയുന്നത് ഇനി ഇവർക്ക് മനസിലാകാഞ്ഞിട്ടാണോ എന്തോ? 🤔🤔
@swethajossy1504Ай бұрын
Super
@fasnamelodic7447Ай бұрын
Gp nte reply 👏 👌 👍 ...ithu verthe TRP rate Kootenai vendi channel charcha cheyyum,..... 1) Arjun 2) chooralmala 3)ipo film news that's it ...... Kurachu kazhinja vere news Kitna athinte purake.......