ഒന്നും അറിയാത്ത വരെപ്പോലെ സംസാരിക്കരുത് കത്തോലിക്കാ സഭ എന്നു പറയുന്നത് ഒരു രാഷ്ട്രീയ Party അല്ല അവിടെ കാര്യങ്ങൾ നടത്തുന്നത് പ്രത്യേക Ruleകൾ അനുസരിച്ചാണ് അവിടെ ജനാധിപത്യം ഒന്നുമല്ല പ്രധാനം
@thankachanpv111313 күн бұрын
എറണാകുളംകാർക്ക് സാറേ കൊമ്പുണ്ടോ
@jjnjr108613 күн бұрын
പൊടിപാറ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണ്
@thankachanpv111313 күн бұрын
ജനങ്ങളെ സൂക്ഷിക്കാനുള്ളതല്ല സഭയുടെ ദൗത്യം അതൊരു പ്രവാചക ദൗത്യമാണ് തിരുത്തുക എന്നതാണ് കറക്റ്റ്
@thankachanpv111313 күн бұрын
പറഞ്ഞു പറഞ്ഞു സാർ ഒരുമാതിരി വിവരക്കേടാണല്ലോ പറഞ്ഞു തുടങ്ങുന്നത്
@skariahop484213 күн бұрын
സാദിക്കലി കേക്ക് തിന്നതിനെ എതിർക്കുന്നത് സെക്കുലർ ആണോ എന്ന് ഒരു അടുപ്പ് ചർച്ച വേണം.
@Oruvan62013 күн бұрын
അടുപ്പ് കൂട്ടി ചർച്ച ചെയ്യുന്നതിൽ ഇത്ര വിറളി പിടിക്കേണ്ടതില്ല! ഷെക്കെയ്ന ചാനൽ എന്ന ക്രിസ്തീയ ചാനലിൽ ഇതുപോലെ അടുപ്പു കൂട്ടി ചർച്ച നടത്താറുണ്ട് പല " പ്രഫസർ" മാരും അതിൽ ഇസ്ലാമിക വിശ്വാസികളെ ചൊറിഞ്ഞു സായൂജ്യം കണ്ടെത്താറുമുണ്ട്!
സമവായ അല്ല മെത്രാന്‍മാരില്‍ ചിലര്‍ ആഗ്രഹിക്കുന്നത്...... zero മലബാര്‍ സഭയെ Syrian church ല്‍ കൊണ്ടുപോയി വിൽക്കാനാണ് എതാനും മെത്രാന്‍മാരുടെ പരിശ്രമം
@annubejoy13 күн бұрын
എറണാകുളത്തെ 1000 പേരൊഴികെ എല്ലാവർക്കും ഐക്യംവേണം ഈ വിമതരായിട്ടുള്ള 1000 പേർ നിങ്ങൾ ശല്യം ചെയ്യാതെ ഇറങ്ങിപോ
@vimalasr428913 күн бұрын
Traditional things should be observed ❤ Not to become a slave to Kaldaya changanassery Diocese ❤ Cross with out Jesus Christ 😢 Respecting the Altar more 😢Not Holy Eucharist 😢😢Tabarnacle is kept aside 😢Not in the centre of the Altar 😢So many things like that ❤We are not disobeying the Pope or the Synad 😢 But can not be like a slave obeying what ever they say --& introduce 😢
@akhilabraham323814 күн бұрын
Yes kottayam kanaya scn ane..ellam purathe pokuva..Syro malabar thanne..Marriage kazikuva pattilla..News team onu poyi kottayam kanaya kurach padakanmo..egilum manassilakum Ernakulthe chariya problem ane enne..