കൊടുത്ത പൈസ നഷ്ടമായില്ല നല്ല കൈകളിൽ തന്നെയാണ് നല്ലൊരു മനുഷ്യൻ
@umaibaumaiba83752 ай бұрын
അൽഹംദുലില്ലാഹ് കാര്യങ്ങളൊക്കെ വ്യക്തമായി എത്രയും പെട്ടന്ന് റഹീം നാട്ടിലെത്തട്ടെ
@firozfarafiroz40212 ай бұрын
ഞാൻ ഇടക്ക് ആലോചിക്കാറുണ്ട് എന്താ റഹീം ഇറങ്ങാത്തതു എന്ന് എത്രയും പെട്ടന്ന് ഇറങ്ങട്ടെ
@linjushibu93712 ай бұрын
ഈ വിഷയത്തിൽ ഇത്രയും ക്ലാരിറ്റിയോടെ പറഞ്ഞത് താങ്കൾ മാത്രമാണ്.
@sulfeekarali51452 ай бұрын
ഇങ്ങനെ വ്യക്തമാക്കി തന്നത് വളരെ നന്ദി 👍
@uppaummarasheed87912 ай бұрын
Mashaallah ❤❤❤
@ktms32192 ай бұрын
Crct. 👌❣️
@firozalli53212 ай бұрын
18 വർഷം റഹീമിന്റെ മോചനവുമായി പ്രവർത്തിച്ച് അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച റഹീം നിയമസഹായ സമിതി അംഗങ്ങൾ ആരും അറിയാതെ റഹീമിന്റെ സഹോദരനും അമ്മാവനും ഉമ്മയും സൗദി അറേബ്യയിൽ എത്തി അവിടേക്ക് പോകുന്നതിനുമുമ്പ്ഓ അവിടെ എത്തിയതിനുശേഷവും അവരുമായിട്ട് ബന്ധപ്പെട്ടിട്ടില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത് ഈ സമിതിയിലെ അംഗങ്ങളും ഇന്ത്യൻ എംബസിയും അല്ലാതെ വേറെ ആരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യനാണെങ്കിൽ കുറച്ച് തന്നെയെങ്കിലും നന്ദി കാണിക്കണ്ടേ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അഷ്റഫ് വേങ്ങാട് റഹീമിന്റെ നാട്ടുകാരനും അയൽവാസിയും ആണ് അദ്ദേഹത്തെ തന്നെയെങ്കിലും ഒന്ന് കോൺടാക്ട് ചെയ്യാമായിരുന്നില്ലേ 18 വർഷക്കാലം ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിനായി പ്രവർത്തിച്ച ആളുകൾ ഇപ്പോൾ ഒന്നുമല്ലാതെ ആയി. അവന്റെ മോചനത്തിനായി പ്രവർത്തിച്ച കേരളത്തിൽ അങ്ങോളം ഇങ്ങോളം കലക്ഷന് വേണ്ടി ഇറങ്ങിയ ഒരുപാട് ആളുകളില്ലേ അവർക്ക് അറിയാനുള്ള അവകാശം ഇല്ലേ എന്താണ് ഇങ്ങനെയൊക്കെ ആയാൽ.
@marigoldtalks67742 ай бұрын
ഇവിടത്തെ സർക്കാർ നിയമങ്ങളെ കുറ്റപ്പെടുത്തുന്നവർ ഇതും ഒന്ന് കാണട്ടെ സർക്കാർ നിയമങ്ങൾ നിയമങ്ങളിൽ കുറെ പ്രശ്നങ്ങളുണ്ട് അതിന് സൗദിയിൽ ആയാലും അറേബ്യൻ രാജ്യങ്ങളിൽ ആയാലും ഇന്ത്യയിലായാലും
@haneefaani21322 ай бұрын
👌👌👌👍👍
@bhasikadu8812 ай бұрын
സഹോദരാ ഈ പറയുന്നത് ശരിയല്ല റഹീമിൻറെ ഉമ്മയെയും കുടുംബത്തെയും അവിടെ കൊണ്ട് പോയത് ഈ പിരിവെടുത്ത കാശല്ല അത് പ്രത്യേക ആളുകൾ സ്പോൺസേർഡ് ആണ് എന്നാണ് ഞാൻ കേട്ടത്
@trendmojo2 ай бұрын
അങ്ങനെഎങ്കിൽ നല്ല കാര്യം, പക്ഷെ ഈ കാര്യം ഇന്ന് വരെ റഹിം അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.....
@evin_javad2 ай бұрын
അവിടെ കിട്ടിയ കാശിന്റെ കാര്യമാണ് റഹീം പറഞ്ഞത്. ആരേലും കൊണ്ട് പോയത് ആണേൽ സന്തോഷം. ആ കാര്യമെങ്കിലും കുടുംബത്തിൽ അറിയിക്കണ്ടേ. .
@bhasikadu8812 ай бұрын
@@evin_javad എല്ലാം അവൻ പുറത്ത് വന്ന ശേഷം വെളിപ്പെടുത്തും wait and see
@bhasikadu8812 ай бұрын
@@trendmojo എല്ലാ കാര്യവും എല്ലാവരേം അറിയിക്കണം എന്ന് സ്പോൺസർക് താൽപര്യം ഇല്ലെങ്കിലോ
@bhasikadu8812 ай бұрын
@@trendmojo ഈ വിഷയത്തിൽ വിവാദം ഇല്ലാതിരികാനാണ് ചില കാര്യങ്ങൾ സസ്പെൻസായി വെച്ചത് എന്ന് കരുതിക്കോളൂ അവസാനം എല്ലാം വെളിപ്പെടും
@SK_PNGRA2 ай бұрын
എന്തായാലും റഹീമിന്റെ സംസാരത്തിൽ വളരെ ക്ലാരിറ്റിയുണ്ട്, ഇത്രയും കാലമായി ഒരു വിദേശരാജ്യത്ത് ജയിലിൽ കിടക്കുന്നവന് കുറച്ചൊക്കെ അവന്റെ കേസിലെ നിയമപ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെയുണ്ടാവും ആ നിലക്ക് റഹീമിന് നല്ല ആത്മ വിശ്വാസവും ബോധ്യവുമുണ്ട് അത് മതി .
@splitseconds16202 ай бұрын
ഇത് വരെ റിലീസ് ആയില്ലേ?,
@HM-familyvlog2 ай бұрын
വയസ്സായ ഉമ്മാന്റെ ഒരു നോക്ക് കാണാനുള്ള ഒരു ആഗ്രഹം സാധിപ്പിക്കാൻ പേര് പരസ്യ പെടുത്താത്ത ചിലർ ഓഫർ ചെയ്തത് ആണെന്നാണ് ഞങ്ങൾ അറിഞ്ഞത്.മനുഷ്യന്റെ സ്ഥിതി അല്ലെ?അതിൽ നിന്നാണോ എടുത്തത് എന്ന് ഇതിൽ വ്യക്തമാക്കുന്നില്ല.. ആവും ആവാം എന്നാ ആ ചങ്ങായി കൃത്യത ഇല്ലാതെ പറയുന്നത്.വ്യക്തത വരുത്തേണ്ടത് പോയവർ ആണ്. എല്ലാവരും കൂടി തെറ്റിദ്ധാരണ പരത്താതിരിക്കുക. എന്തായാലും ബാക്കി ക്യാഷ് പാവങ്ങളായ രോഗികളിൽ എത്തണം.
@shanushammas32452 ай бұрын
അവർ പോയത് അവരുടെപൈസ കൊണ്ട് പോയതാണെങ്കിൽ നമ്മൾ പറയുന്നത് വെറുതെയാവില്ലേ
@firozalli53212 ай бұрын
മോചന കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പൈസയുടെ കണക്ക് സർക്കാർ ഏജൻസികൾ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ ആവശ്യത്തിൽ കൂടുതൽ കാശ് പിരിച്ചിട്ടുണ്ടെങ്കിൽ അത് അർഹമായ കൈകളിൽ എത്തട്ടെ.
@Renuka_uday60642 ай бұрын
തീർച്ചയായിട്ടും അറിയാം ആഗ്രഹമുണ്ട്
@nazarabdul7472 ай бұрын
🤲🤲🤲
@shajidohashajidoha83342 ай бұрын
👍👍❤️
@SanthoshKrishnan-t6z2 ай бұрын
❤❤❤❤❤.boby.ye.onnu.orkamayirunnu.bro❤
@bhasikadu8812 ай бұрын
ഒര് ദുരൂഹതയുമില്ല നിയമപരമായ പേപ്പർ വർക് സമയം എടുക്കും
@trendmojo2 ай бұрын
സത്യം 👍🏻👍🏻👍🏻👍🏻
@mrahman5052 ай бұрын
Athu vare aa cash eduthu business cheyyunathavym
@shanushammas32452 ай бұрын
മനുഷ്യർ കുറ്റം മാത്രമേ പറയൂ
@MkMk-qy2eo2 ай бұрын
ഇതിൽ പറയുന്ന കാര്യം ഒന്നും നമ്മൾക്ക് ഒരാൾക്കും വിശ്വാസം വരും എന്ന് തോന്നുന്നില്ല റഹീം നാട്ടിൽ എത്തിയാൽ എല്ലാം അവനിൽ നിന്ന് അറിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ!ആമീൻ
15: 29... അപ്പം അവർ കാണിക്കില്ല എന്ന് ആണോ പറഞ്ഞു വരുന്നത്... അവിടെ കലക്കി കുടിച്ചവർക് ആണോ അവരെ കണ്ടെത്താൻ പ്രയാസം... ആ ഉമ്മാന്റെ നെച്ചിൽ തീ ആവും ആ മോനെ കാണാഞ്ഞിട്... 🤲
@trendmojo2 ай бұрын
Inshaallah, എല്ലാം നല്ലതിനാവട്ടെ....
@ramlahameed91742 ай бұрын
Hi
@yousafali48692 ай бұрын
ജാമിത ടീച്ചർക്കും ബൈജുവിനും ആണ് കൂടുതൽ ടെൻഷൻ
@sumasuseelan92892 ай бұрын
എന്നിട്ട് റെഹിം എവിടെ?
@Ashrafponnani-tx8rf2 ай бұрын
ഇത് എന്താ
@shibugeorge53112 ай бұрын
സൌദി കുടുംബം ചോദിച്ചത് ഒരു മസ്ജിദ് ഉണ്ടാക്കി കൊടുക്കണം എന്നാണ് ആവശ്യപ്പെട്ടത് എന്നും അതെങ്ങനെ 34 കോടി ആയെന്ന് ഈ റഹീം ചോദിക്കുന്ന ഒരു ഓഡിയോ ഉണ്ടല്ലോ,
@தோழர்அரசிகொம்பன்யானை2 ай бұрын
റഹീം മാന്യനാണ് ❤❤❤
@MohammadNuhman-ci3kx2 ай бұрын
❤❤❤❤
@Hilyafathima1212 ай бұрын
ദുരൂഹത ക്ക് ഇത് നമ്മുടെ നാട്ടില് അല്ല ഇസ്ലാമിക നിയമവും കോടതിയും അത് സത്യമാണ് അതിൽ ഒരു വിതമാറ്റ തിരുതലുകളും ഇല്ല ഉണ്ടാവില്ല
താങ്കൾ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ മലപ്പുറത്താണ് എന്ന് പറഞ്ഞ ആളാ ...
@Ashrafponnani-tx8rf2 ай бұрын
ഉമ്മാക്ക് മോനെ കാണാൻ ആഗ്രഹം - മകന് ഉമ്മാനെ കാ ണാൻ ആഗ്രഹം ഇല്ലെ
@trendmojo2 ай бұрын
ഉമ്മയും മറ്റുള്ളവരും വരുന്ന ചെലവ് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ആവരുത് എന്ന് മാത്രം ആണ് റഹിം പറഞ്ഞത്....
@evin_javad2 ай бұрын
മകന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. . ജയിലിൽ വെച്ച് ആ ഒരവസ്ഥ ഉമ്മാനെ കാണിച്ചു സങ്കടപ്പെടുത്തേണ്ട കരുതിയും 18വർഷത്തിനിടയിൽ അങ്ങോട്ട് കാണാൻ പോവാതെ ഈ അവസാന നിമിഷം കാണാൻ ക്യാഷ് ചിലവാക്കി വരണ്ട കരുതി പറഞ്ഞതാണ്. ഇനി സൗദിയിലേക്ക് പൊന്ന സ്ഥിതിക്ക് കാണാൻ തടസ്സമില്ല എന്നും റഹീം പറഞ്ഞിട്ടുണ്ട്. എന്നാൽ ഉമ്മയും സഹോദരനും ഒരാഴ്ച്ച ആയിട്ട് എവിടെയാണ് പോലും അറിയില്ല. റഹീമിന്റെ പവർ ഓഫ് അറ്റോണിക്ക് പോലും ,നിയമ സഹായ സമതിക്ക് പോലും ,കുടുംബത്തിന് പോലും അറിയില്ല അവർ എവടെ പോയി എന്ന കാര്യം. റഹീമിനെ സന്തോഷത്തോടെ ഉമ്മ കാണണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. വളഞ്ഞ വഴിക്ക് പോയത് കൊണ്ടാവും ഈ തണുപ്പുള്ള കലവസ്ഥയിലും ഉമ്മാനെ ബുദ്ധിമുട്ടിക്കുന്നത്.
@mehrinmehruba74032 ай бұрын
എല്ലാവരും കൂടി ഇല്ലാത്ത കാര്യം പറഞ്ഞു നടക്കാതെ എത്രയും പെട്ടന്ന് റെഹീം നാട്ടിൽ എത്തട്ടെ 🤲🤲🤲
@balachandranreena60462 ай бұрын
ഇത് വരെ റഹീം പുറത്തിറങ്ങിയില്ലേ. 🤔 ഞാൻ കരുതിയത് റഹീം മോചിതൻ ആയിരിക്കും എന്നാണ്.എന്തായാലും പുറത്തിറങ്ങുമ്പോൾ ഒരു പത്ര സമ്മേളനം നടത്തിയാൽ മതി. അത് ഇനി ആവശ്യം ആണ്.
എന്തായാലും റഹീമിനെ കൊണ്ട് കുറെ ആളുകൾ യുട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ടും ജീവിക്കുന്നു... നടക്കട്ടെ
@BabyLatha-ws3jt2 ай бұрын
Edokka nadaka kalikukayanu😢34 koodi oru pradesham muzhuvan jeevimam panathinum vilayilley?
@gls75032 ай бұрын
Death sentence ഒഴിവാക്കാൻ മാത്രമാണോ compensation പണം ആവശ്യപ്പെട്ടത്. റഹിംനെ jail ന്റെ പുറത്തു കൊണ്ട് വരാൻ പറ്റില്ലേ?
@RajeshR-i3y2 ай бұрын
Hi🙏🙏🙏🙏🖖🖖🖖🙏🙏🎉🎉😢👍👌
@DigiMode-qz6bw2 ай бұрын
പൈസന്റെ കാര്യം ർഹീമിനെ നേരിട്ട് കണ്ടതിന് ശേഷം അവന്റെ ഉമ്മ തീരുമാനിക്കട്ടെ അതു പോലെ ചെയ്യാം. പാവങ്ങളെ വിചാരിച്ചിട്ട് പിരിച്ച പൈസയാണോ അകോടികൾ
@sharafudheenl2912 ай бұрын
ഏതാണാ യൂട്യൂബ് ചാനൽ അവനെപ്പോലുള്ളവരാണ് ഈ കുത്തിതിരിപ്പ് ഉണ്ടാക്കി ഇത്ര വൈകാൻ കാരണം എന്ന് തോന്നുന്നത്🙄. വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുംസത്യം എന്താണെന്ന് അന്വേഷിക്ക് പോലും ചെയ്യുകയുമില്ല🙏
@AneesKodali2 ай бұрын
Raheemm atham parajuu masjid venam yanaaalaaa athen paraja