പറഞ്ഞത് തന്നെ ഞാൻ പിന്നേം പറയുന്നു, അന്യ നാട്ടിൽ ഒരു നല്ല ജോലി കിട്ടി, അവിടെ ആ ജോലി ചെയ്തു ജീവിച്ചു പോകാതെ സ്വന്തം കെട്ടിയോനേം, കുട്ടിയേം മാറ്റി വച്ചു തെളിവിനു വേണ്ടി ആണേലും മറ്റൊരുത്തനെ കെട്ടി, ശാരീരിക പരമായി ഉപദ്രവിക്കാനും വേണ്ടി ഉള്ള സാഹചര്യം ആര് ഉണ്ടാക്കി സ്വയം ഉണ്ടാക്കിയതാണ് ഇതൊക്കെ, ഒരാളെ കൊന്ന് വെട്ടി നുറുക്കി ടാങ്കിൽ കൊണ്ട് തള്ളിയതിന് അതിന്റ നിയമം വച്ചുള്ള ശിക്ഷ തന്നെ കിട്ടും 👀 ഒരു കൊലപാതകം ചെയ്ത വ്യക്തിക്ക് വേണ്ടി ആരും ഇത്രയും എഫോർട് എടുക്കേണ്ട ആവശ്യം ഇല്ല, അങ്ങനെ ആണേൽ സൈനേഡ് ജോളിയേം ഇറക്കി വിടണം 😂 അവര് ഇച്ചിരി സൈനേഡ് മാത്രം കൊടുത്തുള്ളൂ 👀
കെട്ടിയോന്റെ സൈഡ് കൂടി പോയി കേൾക്ക്. അങ്ങേരും കൂടി അറിഞ്ഞു കൊണ്ടാണ് എല്ലാം.
@Reetta40352 күн бұрын
@@sheby-u9y എല്ലാവരും കൂടി അറിഞ്ഞു കൊണ്ട് ഉണ്ടാക്കിയത് ആണ്. അനുഭവിക്കട്ടെ അത്ര തന്നെ. വേറെ ഒന്നും പറയാൻ ഇല്ല 🙌
@Reetta40352 күн бұрын
@@SruthiJayan-t3k ലീഗലി മുന്നോട്ട് പോകാൻ ഒരുപാട് വഴി ഉണ്ടായിരുന്നു. ഫിസിക്കലി ഉപദ്രവിക്കുമ്പോ കേസ് കൊടുത്താൽ അത് ഭാര്യ ആയാലും ഭർത്താവ് ആയാലും നടപടി ഉണ്ടാകും, അതൊന്നും ചെയ്യാതെ കൊല്ലാൻ നിന്ന എല്ലാവർക്കും പരസ്പരം കൊല്ലാൻ മാത്രവേ സമയം ഉണ്ടാവൂ ഈ ലോകത്ത് 🫂
@raya45852 күн бұрын
Konnitt nyayeekaranam
@afrinshamnath5thbaidhinfat9472 күн бұрын
സത്യം ദൈവത്തിന് അറിയാം, നിരപരാധി ആണെങ്കിൽ രക്ഷ പെടട്ടെ
@shajis59012 күн бұрын
നിമിഷ തന്നെയാണ് അയാളെ വെട്ടി നുറുക്കി കൊന്നത്... അതുകൊണ്ടാണ് നിമിഷയ്ക്ക് വധശിക്ഷയും സഹായിയായ യുവതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്
@gracshalom18492 күн бұрын
സംഭവം എന്തെന്ന് ദൈവത്തിനറിയാം നിരപരാധികളെ ദൈവം രക്ഷിക്കട്ടെ
@geethasanthosh10822 күн бұрын
ഖൈസ് pls ഇവൾക്ക് വേണ്ടി വീഡീയോ ചെയ്യരുത് 😡 അത്രേം ക്രൂരത യാണ് അവൾ ചെയ്തത് 😔,, dr ഓമനക്കു വേണ്ടി ആരെങ്കിലും ന്യായം വക്കുമോ?? ഇവളും അവളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല 😡😡ഇന്ത്യ യിൽ ആയതുകൊണ്ട് അവൾ പുറത്തു വിലസുന്നു 😡😡
@pmskl10892 күн бұрын
അതന്നെ ഇവളെ വിശ്വസിക്കേണ്ട
@Miyamichu-w7vКүн бұрын
അതെ
@dixonmarcel5985Күн бұрын
ഭർത്താവും കുഞ്ഞുമുള്ള അന്യരാജ്യക്കാരിയായ ഒരു പെൺകുട്ടിയെ, അടിമയാക്കി വയ്ക്കുകയും അവളുടെ ശമ്പളവും പാസ്‌പോർട്ടും സ്വത്തുവിട്ടുകിട്ടിയ പണവും, സ്വര്ണാഭരണങ്ങളുമടക്കം, കൈവശപ്പെടുത്തി, നിർബന്ധിച്ചു മതംമാറ്റി, രണ്ടാംഭാര്യ ആക്കി നിക്കാഹ് നടത്തുകയും, ലൈംഗിക വൈകൃതങ്ങൾക്കു വിധേയമാക്കുകയും ചെയ്ത, സാഡിസ്റ്റും മയക്കുമരുന്നിനും ലൈംഗിക വൈകൃതങ്ങൾക്കും അടിമയുമായ പേപിടിച്ച ഒരു മനോരോഗിയെ, സഹികെട്ട ഒരു പെണ്ണ് ഇത്രയുമൊന്നും ചെയ്താൽ പോരാ എന്നാണെന്റെ അഭിപ്രായം...
@nadiyanadiya7743Күн бұрын
അതെ ഓമന എന്ന നിമിഷ പ്രിയ അവൾ തന്നെ ഇവൾ ആരും സഹതപിക്കണ്ട കാര്യമില്ല അവൾ ശിക്ഷിക്കപ്പെടണം
@stronglady91402 күн бұрын
അവൾ അറിയാതെ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നോ... പിന്നെ അവളെങ്ങനെ അവിടെ ബിസിനസ് തുടങ്ങി...
@SajnaSachu-p5kКүн бұрын
Athe sathyam
@rajeenashamnad142 күн бұрын
സത്യം പുറത്ത് വരട്ടെ
@TheIndemir2 күн бұрын
May truth prevail. He was also someone’s child. She may be from our country doesn’t mean she needs to be released.
@Salmamj252 күн бұрын
എന്നാലും ഈ വെട്ടി നുറുക്കി ടാങ്കിൽ ഇടേണ്ട കാര്യമുണ്ടാരുന്നോ നിമിഷ priyeee🤷♀️.. ഇങ്ങനെ ക്രൂരമായ കൊലബാതകം ചെയ്താൽ രക്ഷിക്കാൻ വേണ്ടി അരുടേം മനസ്സ് അലിയില്ല
@Angel-co5ls2 күн бұрын
ഇങ്ങടെ കല്യാണ വീഡിയോ എവിടെ
@finisherever58402 күн бұрын
Vere paniyille...
@suharamadayil85782 күн бұрын
അവൾ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാവും ഇത് ഇന്ത്യ യാണന്ന്😊
@timepassvloger3779Күн бұрын
കാഷായ ഗ്രീഷ്മ ക്ക് fans ഉള്ള നാട്ടില്‍ നിമിഷ പ്രിയ ക്ക് കൂടി വേണ്ടെ
@ShamseeVajКүн бұрын
ചോദ്യം 1: അയാൾ നിമിഷയെ ഇത്രയൊക്കെ ഉപദ്രവികുമ്പോൾ കേസ് കൊടുത്ത് അയാൾ ജയിലിൽ ആയി എന്ന് പറയുന്നൂ, ആ സമയത്ത് എന്തിനാണ് യമനിൽ തുടർന്നത്??? നാട്ടിൽ വന്നാൽ safe ആയില്ലേ??
@DavoodHakeem-u1u2 күн бұрын
സ്വായം രക്ഷപെടാൻ വേണ്ടി ഒന്നും നോക്കാതെ കൂടെ നിന്നവളെ കുരുതി കൊടുക്കാൻ നോക്കിയാ ഇവരുടെ വാക്ക് വിശ്വസിക്കുന്നവനെ സമ്മതിക്കണം
@HARUS-i3h2 күн бұрын
യമനിൽ ക്ലിനിക്.... നമ്മുടെ നാട്ടിൽ ത്തന്നെ ഒന്ന് തുടങ്ങാൻ കഴിയാത്ത എത്ര പേരുണ്ട്....
@Sainaba22042 күн бұрын
തെറ്റ് ചെയ്തവര് ശിക്ഷ അനുഭവിക്കട്ടെ
@saranyadivinsaranya98072 күн бұрын
Ivalk engane maap kodukkum. Cheitha thettinu shiksha kittuka thanne venam. Ival manapoorvam veti nuruki, alla the ariyaathe patiyathano
@ArTWoRlD1282 күн бұрын
കുത്തി വച്ച ഇഞ്ചക്ഷൻ മൂലം ബോഡി വിണ്ട് കീറിയതായിരിക്കും
@ArTWoRlD1282 күн бұрын
ഈ ക്രിമിനൽ രക്ഷപ്പെടരുത്. ഇവളെ കൊന്ന് കളയണം. അമ്മയും മകളും മലയാളിയും ആയത് കൊണ്ട് ഇവൾ രക്ഷപ്പെടുവാൻ ഉദാത്തമായ കാരണങ്ങൾ അല്ല
@timepassvloger3779Күн бұрын
പറഞ് വരുന്നത് ഗോവിന്ദ chami ക്ക് ബിരിയാണി കൊടുത്ത വളര്‍ത്തുന്ന പോലെ ഇവരെയും 😢😢😢... പെരിയ കൊല യിലെ പ്രതി kalku വേണ്ടി സുപ്രീം കോടതി കയറുന്ന നാട്ടുകാര്‍ ആയ കൊണ്ട് ആണ് നമ്മുടെ ചിന്ത അങ്ങോട്ട് പോകുന്നത്... ഇവിടെ കുറ്റം ചെയ്യാൻ വീണ്ടും വീണ്ടും പ്രേരണ ഇവിടത്തെ നിയമം തന്നെ 😊😊
@Ponnu10912 күн бұрын
അയാൾ ജയിലിൽ കിടന്നപ്പോൾ ഇവൾക്ക് രക്ഷപ്പെട്ടുകൂടായിരുന്നോ
@pmskl10892 күн бұрын
ഇവൾ പറയുന്നത് വിശ്വാസമില്ല ഇവളും ഹാനാനും ഒത്തു കളിച്ചതാവാം സ്വത്ത് തട്ടാൻ വേണ്ടി പക്ഷെ പണി പാളി ഹനാൻ ചിലപ്പോ ഇവളെ മേലേക്ക് ചാർത്തി യത് ആവാം
@ArTWoRlD1282 күн бұрын
ആ ടൈം അവൻ പാസ്പോർട്ട് തടഞ്ഞ് വച്ചിരിക്കുന്നത് പരാതിപ്പെട്ടിരുന്നെങ്കിൽ അത് കോടതി മുഖേന അവൾക്ക് തിരികെ ലഭിക്കുകയില്ലായിരുന്നോ???
@shadiyashabeer6128Күн бұрын
Yenik manasilavathath athala kolpathakam evide cheythalum thettale india kk porath cheyumpo ath thetalathavumo
@chiccammachix70692 күн бұрын
There are even other Malayali Nurses in Yemen, y didnt they do such mishap like her, shes a disgrace for all malayali nurses abroad
നിമിഷ പ്രിയ രക്ഷയിലേക്ക് അതിവേഗം നടക്കട്ടെ ഈ തലാലിന്റെ ദിയാമണി വാങ്ങി നിമിഷ പ്രിയക്ക് മാപ്പ് കൊടുക്കാൻ തയ്യാറാവട്ടെ യമണിലെ മണൽപ്പാരപ്പിലൂടെ നടന്ന് ne⌛️ങ്ങുന്ന നിമിഷയുടെ പ്രാർത്ഥനക്കു അല്ലാഹുവേ നീ ഉത്തരം നൽകേണമേ امين يارب
@BinoyMj-h1g2 күн бұрын
നല്ല മനസിന് നന്ദി പക്ഷെ തലാലിന്റെ വീട്ടുകാർ മാപ്പ് കൊടുക്കുമോ. അവരുടെ മകനെ കറിവെക്കാൻ നുറുക്കുന്നത് പോലെ അല്ലെ നുറുക്കിയത്. അവർ എങ്ങനെ ക്ഷമിക്കും
@priyawarrier316011 сағат бұрын
അവള് ചാകട്ടെ
@Noor-fg9el2 күн бұрын
Nimisha Priya.
@jayasoorya949610 сағат бұрын
മയക്കുമരുന്ന് ഉപയോഗിക്കുന്ന ആൾക്ക് overdose ഇവര് കൊടുത്തെന്നു പറയുന്നു. Alredy മയക്കുമരുന്ന് usecheyunna അയാളെ എന്തിനാണ് വെട്ടിനുറുക്കിയത്.
@SumaSoman-x6z2 күн бұрын
ഈ അവതാരകന് കൊത്ത ഉണ്ടോ എന്താ സംസാരിക്കാൻ ബുദ്ധിമുട്ട്
@jikkuthomas5954Күн бұрын
ivide pocso case prathikal chumma vilasi nadakunnu.nimisha priya rakshapedanm
എനിക്കൊന്നും മനസ്സിലായില്ല ലാസ്റ്റ് എന്തു പറഞ്ഞു എന്ന് ഒന്നും കേട്ടില്ല
@UmeshkpUmeshКүн бұрын
നീ ആദ്യം പോയി മലയാളം പഠിക്കു
@semisaed2022 күн бұрын
Nimisha chydadh tet tanne... But adhinulla siksha ee kaalm kond avar anubavichillee... Ini avr etrayum vegm purthnn avarude magaleyum ammayudeym koode jeevikaan avrk saadhikatte enn nan agrahikunnu..
@cindrellacindrella57802 күн бұрын
Eni purathu vannalum aarum angeekarikkum oru kola paathakiye konnathu maathramalla vettinurukki 150 kashanangal😮
@Chinju6462 күн бұрын
ഒരു മനുഷ്യനെ വെട്ടി നുറുക്കി ടാങ്കിൽലാക്കിയവളെ വെറുതെ വിടണോ പിന്നെ. ...ഇവളെ ഒക്കെ എത്രയും പെട്ടന്ന് തൂക്കിൽ ഏറ്റണം. ..ഇത് എല്ലാവർക്കും ഒരു പാഠമാണ്. ...അത്യാഗ്രഹം ആപത്തു
@semisaed2022 күн бұрын
@cindrellacindrella5780 avarude tett avar tiricharinjitundaavm enn pradeekshikkaam..
@ArTWoRlD1282 күн бұрын
ഒരു മൃദദേഹത്തോട് ചെയ്ത കടുത്ത ക്രൂരതയ്ക്ക് മുൻപിൽ അവള് ഇത് വരെ അനുഭവിച്ചത് ഒന്നും അല്ല.
@ArTWoRlD1282 күн бұрын
@@cindrellacindrella5780അങ്ങിനെ പറയുന്നവരെ അവള് ഇത് പോലെ വക വരുത്തില്ലെന്ന് ആര് കണ്ടു. പക്ക ക്രിമിനൽ
@cindrellacindrella57802 күн бұрын
Niyamam svoyam nadappilaakkiyal allavarum😮???
@AlanSebastian-o8w2 күн бұрын
Nimisha Buna parayunu
@stronglady91402 күн бұрын
എന്തായാലും ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല 😡😡😡
@ArTWoRlD1282 күн бұрын
Hanan എന്നൊരു നഴ്‌സിൻ്റെ പേര് അല്ലാതെ മറ്റൊരു സഹായിയും ഇവൾക്ക് ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് നമ്മൾ കരുത്തിയിട്ട് കാര്യമില്ല,അതിനു തൻ്റേടമൊത്ത സ്ത്രീ ആയിരുന്നു ഇവൾ. ചെയ്ത തെറ്റിനെ ഒരു അണു വിണ കുറ്റബോധമില്ലാതെ ന്യായീകരിക്കുന്നത് കണ്ടില്ലേ അവള്.
@Anand-d4wКүн бұрын
ഇവർ ഇങ്ങനെ ചെയ്യുന്നത് താൻ നേരിട്ട് കണ്ടിരുന്നോ.രക്ഷപെടാൻ ആണ് ഉദ്ദേശമെങ്കിൽ വെട്ടാനും നുറുക്കാനും ഒന്നും നിൽക്കില്ല.മയക്കിയതിന് ശേഷം സ്ഥലം വിടും.ഒരു മിനിട്ട്പോലും പാഴാക്കാതെ.@@ArTWoRlD128